👁️ NEVER READ THESE EVIL BOOKS | MALAYALAM | DARKMODE ©BeyporeSultan Vlog 161

Поділитися
Вставка
  • Опубліковано 9 вер 2024
  • Insta me for instant replies : / beyporesultanonline
    #Getsultanified #Darkmode
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: NEVER READ THESE EVIL BOOKS | MALAYALAM
    Location : BEYPORE
    Shot Date : 5 FEB 2021
    Concept : MYSTERY | HISTORY
    Support : BEYPORESULTAN | GOOGLE
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    UA-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

КОМЕНТАРІ • 1,3 тис.

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 роки тому +1061

    ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും പേടിപ്പെടുത്തുന്ന എന്നാൽ ഉത്സാഹം തോന്നിച്ച പുസ്തകത്തിന്റെ പേര്....
    സുൽത്താൻ....🎈🎈🎈

  • @muhammednihal4655
    @muhammednihal4655 3 роки тому +422

    ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നിഗൂഢമായ പുസ്തകം എന്റെ maths ടെക്സ്റ്റ്‌ ബുക്ക്‌ ആണ്.

  • @JerixMedia
    @JerixMedia 3 роки тому +849

    സുൽത്താന്റെ വീഡിയോക്ക് അടിക്ട് ആയവർ എത്ര പേരുണ്ട് ഇങ്ങേരുടെ പ്രേത കഥകൾ കേൾക്കാൻ വല്ലാത്ത ഒരു വൈബ് ആണ്🎈🎈🎈

  • @dr.benjaminlouis1903
    @dr.benjaminlouis1903 3 роки тому +185

    സുൽത്താന്റെ "കടൽ ഉണ്ടായത് എങ്ങനെ"എന്ന വീഡിയോ ആണ് ഞാ൯ ആദ്യമായി കാണുന്നത്.അന്ന് തൊട്ട് ഇന്ന് വരെയുള്ള സുൽത്താന്റെ മാറ്റവും സുൽത്താന്റെ വീഡിയോടെ മാറ്റവും......ഉഫ് ഇജ്ജാാതി⚡⚡
    ബേപൂർ സുൽത്താൻ....🎈🎈🎈

    • @albinobear
      @albinobear 3 роки тому +11

      അപ്പൊൾ ചത്തില്ലയിരുന്നോ

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +8

      🎈🎈🎈🎈🎈

    • @dr.benjaminlouis1903
      @dr.benjaminlouis1903 3 роки тому +9

      @@albinobear ഇല്ല ബ്രോ..
      അതിനെ പറ്റി വിശദമായി ആറാം പാതിരയിൽ ഞാ൯ പ്രസ്ത്താവിക്കുന്നുണ്ട്...😆

    • @dr.benjaminlouis1903
      @dr.benjaminlouis1903 3 роки тому +3

      @@BeyporeSultanOnline ബലൂണുകൾ പറക്കട്ടെ...🎈🎈

    • @empiredestroyer6462
      @empiredestroyer6462 3 роки тому +1

      @@dr.benjaminlouis1903 🤣🤣🤣🤣🤣🤣

  • @mrsreeps2228
    @mrsreeps2228 3 роки тому +344

    അവതരണം കൊണ്ടും കൻ്റെൻ്റ് കൊണ്ടും സൗണ്ട് ക്വാളിറ്റി കൊണ്ടും പ്രക്ഷകനെ പിടിച്ചിരുത്തുന്ന സുൽത്താൻ❤️❤️

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +5

      🎈🎈🎈❤️❤️

    • @shivashankar6451
      @shivashankar6451 3 роки тому +4

      പുതിയ subscriber ആണോ? പേടിക്കാതിരിക്കാൻ ആയിരിക്കും അമ്പലത്തിൽ പോയി കുറി ഒക്കെ ഇട്ടിട്ട് ആണല്ലേ വീഡിയോ കാണുന്നത് 😄😄😄😁

    • @girijakomath9903
      @girijakomath9903 3 роки тому +1

      @@shivashankar6451 koyi 😁

    • @shivashankar6451
      @shivashankar6451 3 роки тому

      @@girijakomath9903 ഞാൻ പറഞ്ഞത് സത്യം അല്ലെ 😁

    • @rishinpp8786
      @rishinpp8786 3 роки тому

      Song

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +105

    നിഗൂഡതകള്‍ നിറഞ്ഞ ഇങ്ങേരുടെ ഓരോ വീഡിയോടും ഇഷ്ടം.... കൂടെ മുത്തശ്ശികഥകളില്‍ മാത്രം കേട്ടറിഞ്ഞ കണ്ടറിഞ്ഞ ആ ഒരു ഫീല്‍..... ഏറ്റവും ഇഷ്ടപ്പെടുന്ന ക്വാളിറ്റി കണ്ടന്‍റുകളില്‍ പ്രഥമസ്ഥാനം നിങ്ങള്‍ക്കാണ് ചേട്ടാ.....

  • @aneeshams2637
    @aneeshams2637 3 роки тому +185

    Thumb nail കണ്ട ഞാൻ... ആണോ എങ്കിൽ വായിച്ചിട്ടേ ഉള്ളു 😂😂
    ഇതുപോലെ ചിന്ദിക്കുന്നവർ come on👍
    Sulthan ishtam❤

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +5

      🎈🎈🎈🎈🎈

    • @thanzeekbuhaei59
      @thanzeekbuhaei59 3 роки тому +2

      ഞാനുണ്ട് 😁😁... പറയുന്നത് സുൽത്താനായത് കൊണ്ട് 🤩

    • @aneeshams2637
      @aneeshams2637 3 роки тому +1

      @@BeyporeSultanOnline 😘

    • @aneeshams2637
      @aneeshams2637 3 роки тому +1

      @@thanzeekbuhaei59 😂❤❤

  • @dreamrider2660
    @dreamrider2660 3 роки тому +142

    *Beypore സുൽത്താന്റെ കഥ കേൾക്കാൻ പ്രതേകം ഇഷ്ടമുള്ളവർ ഉണ്ടോ* 🎈🎈🎈🎈

  • @luvi3194
    @luvi3194 3 роки тому +68

    കമെന്റ് വായിച്ചു ശ്രെദ്ധ kalyathe video കാണു 😊🤭

  • @scoobyy6962
    @scoobyy6962 3 роки тому +106

    നിങ്ങളെ പോലത്തെ യൂട്യൂബ്ർസ് ഒള്ളത് കൊണ്ട് ഇങ്ങനത്തെ കാര്യങ്ങൾ എല്ലാം അറിയാൻ കഴിയുന്ന ഇണ്ട്...❤

  • @cineeat
    @cineeat 3 роки тому +147

    *ബെയ്പ്പൂർ സുൽത്താൻ ഫാൻസ്‌ ലൈക്ക് അടിച്ച് power കാണിക്ക് 💥👍💯❤*

    • @talkworldbyadithya164
      @talkworldbyadithya164 3 роки тому +2

      👍👍👍

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +4

      ❤️❤️🎈🎈🎈🎈

    • @cineeat
      @cineeat 3 роки тому +1

      @@BeyporeSultanOnline 𝗡𝗝𝗔𝗡 𝗖𝗛𝗘𝗧𝗧𝗔𝗡𝗧𝗘 𝗞𝗔𝗧𝗧𝗔 𝗙𝗔𝗡 𝗔𝗡𝗘😘

  • @scoobyy6962
    @scoobyy6962 3 роки тому +278

    ചുരുളഴിയാതെ കഥ കേക്കാൻ ഇഷ്ട്ടം ഒള്ളവർ ഇങ്ങ പോരിൻ ചങ്ങയിമാരെ...🎈🎈

    • @snooz8880
      @snooz8880 3 роки тому +6

      മാമനോട് ഒന്നും തോന്നല്ലേ 😁

    • @subanu2001
      @subanu2001 3 роки тому +3

      Njanundu

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +13

      🎈🎈🎈🎈🎈

    • @paaru486
      @paaru486 3 роки тому +4

      ഈ മാമനെ എവിടെയാ കണ്ടായിരുന്നല്ലോ?? 🤔🙄😵😁

    • @zamicstudio7573
      @zamicstudio7573 3 роки тому +3

      😅

  • @vipinpraveendran2811
    @vipinpraveendran2811 3 роки тому +9

    "ഉമ്മറ കോലായിൽ വൈന്നേരം ചിമ്മണി വിളക്കിന്റെ ഇരുണ്ട വെളിച്ചത്തിൽ മുത്തശീടെ മടിയിൽ കിടന്ന് നങ്ങേലിടെം ഭൂതത്തിന്റെം കഥ കേൾക്കുന്ന ഫീലാണ് സുൽത്താന്റെ വീഡിയോകൾക്ക് "........💕💕

    • @user-oo7ek8dg7z
      @user-oo7ek8dg7z 2 роки тому +2

      ശരിയാണ് എനിക്കും തോന്നി 🥵🥵

  • @aribella5620
    @aribella5620 3 роки тому +35

    He is back 🔥🔥🔥

  • @500._.a_n
    @500._.a_n 3 роки тому +77

    ഇത്രയും അടിപൊളി വീഡിയോക്ക്‌ വരെ dislike അടിക്കുന്നവരെ വേണം പൂവിട്ട് പൂജിക്കാൻ..... Love u sultan

  • @ffcv.6.384
    @ffcv.6.384 3 роки тому +89

    നെറ്റിൽ നോക്കി ആ ബുക്ക് വായിക്കാൻ പോകുന്നവർ ലൈക് ❌

  • @user-fx2en7zb5p
    @user-fx2en7zb5p 3 роки тому +28

    Mystery is always thrilling ✨❤💯

  • @Shahulhameed.1
    @Shahulhameed.1 3 роки тому +82

    എക്സാമിനു പഠിക്കുവായിരുന്ന ഞാൻ നോട്ടിഫിക്കേഷൻ കണ്ട ഉടനെ സുൽത്താന്റെ ദുനിയാവിലേക്ക് നേരെ പോന്നു. സുൽത്താൻ ഉയിർ ❤😍🥰💥

    • @sayanthworld4070
      @sayanthworld4070 3 роки тому +5

      ഞാനും പഠിക്കുകയായിരുന്നു.

    • @sreejas8452
      @sreejas8452 3 роки тому +6

      Same here

    • @midhun2422
      @midhun2422 3 роки тому +5

      Record ezhtharnu , sulthane kand madaki vech.🎈🎈🎈🎈🎈

    • @noobygamer7126
      @noobygamer7126 3 роки тому +4

      Mee too... History note ezhthuvayirunnu🤣😁

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +11

      🎈🎈🎈🎈🎈🎈

  • @abhijithpappu
    @abhijithpappu 3 роки тому +14

    ഒരു കാലത്ത് കേരളത്തെ വിറപ്പിച്ച black man നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ssahad10
    @ssahad10 3 роки тому +49

    ശ്ശെ പഠിക്കാൻ book എടുത്ത ഞാനാ. സുൽത്താന്റെ notification കണ്ടപ്പം പിന്നെ കാണാതിരിക്കാൻ പറ്റുവോ 😂🤩😍

    • @aavani3294
      @aavani3294 3 роки тому +1

      Same here 😪😁

    • @rahuls3271
      @rahuls3271 3 роки тому +1

      🤣

    • @ssahad10
      @ssahad10 3 роки тому +5

      Vedio കണ്ടു കഴിഞ്ഞു. ഇനി next vedio pls😵🙆‍♂️

    • @user-nr5pl4eg3t
      @user-nr5pl4eg3t 3 роки тому +2

      Ethrlla😌

    • @user-nr5pl4eg3t
      @user-nr5pl4eg3t 3 роки тому +4

      Nom plus one😪

  • @cutlet7127
    @cutlet7127 3 роки тому +39

    അപ്പോ ഇന്നത്തെ ഉറക്കവും കാക്ക കൊണ്ടുപോയി ല്ലേ... സാരല്ല്യ...

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому

      🎈🎈🎈🎈🎈

    • @sulaikha2663
      @sulaikha2663 3 роки тому

      Ryuk... Suggaaaano? 😂

    • @cutlet7127
      @cutlet7127 3 роки тому

      @@sulaikha2663 ഓ.. ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു😌

    • @sulaikha2663
      @sulaikha2663 3 роки тому

      @@cutlet7127 പുതിയ ആൾക്കാരെ ഒന്നും കിട്ടീലേ 😚😌

    • @cutlet7127
      @cutlet7127 3 роки тому

      @@sulaikha2663 എന്ത്യേ ഇങ്ങക്ക് വേണോ ഞമ്മന്‍റെ പുസ്തകം😒

  • @ajeesh7789
    @ajeesh7789 3 роки тому +12

    , ബെന്യാമിൻ്റെ അടുജീവതം വായിച്ചിട്ടുള്ളവർ 👇

  • @Imjyofromearth
    @Imjyofromearth 3 роки тому +15

    സുൽത്താന്റെ ദുനിയാവ് വേറെ ലെവൽ 😌❤️🎈

  • @Meenakshianilraj
    @Meenakshianilraj 3 роки тому +19

    Rathri 9 manik ethokke oru vibe thanne Aaa😍😎😝😝

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 3 роки тому +26

    എനിക്ക് ഇങ്ങനത്തെ mystery bookukal ഒക്കെ വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. കുട്ടിക്കാലത്തു പ്രേത കഥകൾഓട് വല്ലാത്ത ഒരു craze ഉണ്ടായിരുന്നു 😁😊😁😁

  • @haridev8255
    @haridev8255 3 роки тому +40

    വല്ലാത്ത സമയത്താണ് മനുഷ്യ ഈ notification വരുന്നത് ♥️♥️♥️😨😨😨

  • @pi9356
    @pi9356 3 роки тому +30

    *കേറി പൊരിന് ചങ്ങയിമാരെ ബേയ്പ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്*
    ❤❤🔥❤❤❤😘😘😘🎈🔥❤🔥🔥

  • @rubingeorge98
    @rubingeorge98 3 роки тому +37

    ഹൊററോറിൽ ആകെ വായിച്ചിട്ടുള്ളത് ഡ്രാക്കുള ആണ്.... അതും... ബാക്കി പറയണ്ടല്ലോ 😂😁😂😂😂

    • @kinderworldshoppy2798
      @kinderworldshoppy2798 3 роки тому +3

      Maanda

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +2

      🎈🎈🎈🎈🎈🎈

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 роки тому +6

      Ente chita paranju ketitund,chitede cherupathil oru kouthakathinu library il ninn dracula eduth vayicha kadha. Book eduthapo librararian chitayod paranju,ratri room adachit candle light il vayikanam nn. Chita athepole cheythu. Kurach kazhinj pedich karayan thudangi. Eneetpoi room thurakkanum patanila. Last chitede achai door chaviti polich thurannu😂😂😂pitenn achai librararian ne poi kore cheethayum paranju.

    • @kinderworldshoppy2798
      @kinderworldshoppy2798 3 роки тому +1

      @@HummingbirdTheApplesHalf000 😂😂😂

    • @biobossacademyofscienceedu4074
      @biobossacademyofscienceedu4074 3 роки тому +2

      Balaramayil aano

  • @SH-dr2or
    @SH-dr2or 3 роки тому +36

    ഞാൻ ഡൌൺലോഡ് ചെയ്തിട്ട് ഒന്ന് കൂടി കാണും കമന്റിൽ ശ്രദ്ധ പോകില്ല... സുൽത്താൻ 💙💙💙💙

  • @Sravan-jn3xj
    @Sravan-jn3xj 3 роки тому +17

    സുൽത്താന്റെ ഇല്ലുമിനാറ്റി വീഡിയോ മുതൽ ആണ് സുൽത്താന്റെ വീഡിയോ കണ്ടു തുടങ്ങിയത്..
    ഇപ്പൊ സുൽത്താൻ ഇടുന്ന എല്ലാം കാണാറുണ്ട് 😻⚡️

  • @dhanyatheres1001
    @dhanyatheres1001 3 роки тому +4

    നളന്ദയെ പറ്റി കേൾക്കുമ്പോഴെല്ലാം മനസ്സിൽ ഒരു നീറ്റലാണ്...😢

  • @harikrishnan2290
    @harikrishnan2290 3 роки тому +20

    കയറി വന്നു ചങ്ങായി ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്🎈🎈🎈🎈

  • @kpsreedharan8969
    @kpsreedharan8969 3 роки тому +4

    Ellarum ellardem friends innu sultanne reccomend cheyyu Ellarkkum thoonunnille sultan 1M arhikkunnu enn

  • @sayooj8509
    @sayooj8509 3 роки тому +8

    Oru 8d audio vedio idu sulthantey voice full round adickattey 🙂🎈🎈🎈

  • @rohanjoseph1680
    @rohanjoseph1680 3 роки тому +11

    Title Graphics pwolii...🔥🔥

  • @jasna4932
    @jasna4932 3 роки тому +1

    Devil's bible ne kurich oru video njan kure naalu munb comment aayi sulthaanood paranjirunnu. Kurach naal eduthalum athine kurich oru video vannathil thanks sulthaanee.....

  • @jibinchacko9902
    @jibinchacko9902 3 роки тому +15

    പണ്ട്‌ ബാലരമ യില്‍ ഡ്രാക്കുള വായിച്ചിട്ട് പേടിച്ച് കിടന്ന് ഉറങ്ങിയ കാലം undarnu

  • @kpsreedharan8969
    @kpsreedharan8969 3 роки тому +2

    Raktharakshassum Brahmarakshassum comparison video cheyyumo

  • @SandeepS-nm1eb
    @SandeepS-nm1eb 3 роки тому +10

    ☸️☸️☸️ശ്രീ ബുദ്ധനെ പറ്റി ഒരു വീഡിയോ ചെയ്യാമോ സുൽത്താനെ...♥️♥️♥️

  • @lakshmylachu2630
    @lakshmylachu2630 3 роки тому +12

    സുൽത്താൻ ഉള്ളത് കൊണ്ട് മാത്രം ഇതൊക്ക അറിയുന്നു 🎈🎈🎈🎈🎈🎈🎈🎈🎈

  • @sarathsatheeshsarathsathee6703
    @sarathsatheeshsarathsathee6703 3 роки тому +3

    Demonology ye kurichu oru video cheyyavo🙂

  • @prokid1567
    @prokid1567 3 роки тому +1

    Sultan macha 1 week nokki irikkan vayya vekam videos idu athupole enikk ishtam aaa brode videos ellam 😘
    Ella day orkkum puthiya video eppala varuva enn athupole fan aaa 🎈🎈🎈🎈

  • @soloarmy1358
    @soloarmy1358 3 роки тому +26

    Online ക്ലാസ്സില്‍ അയിരുന്ന ഞാന്‍ സുല്‍ത്താന്‍റ notification കണ്ട ഒടനെ Teacherintaa speaker off ആക്കി ഇങ് വന്ന്😁😁

  • @wallflower421
    @wallflower421 3 роки тому +1

    Romanian mythile "strigoi" enna undead creaturesine kurich oru video cheyyo sulthane😀

  • @UNDAMPORITM
    @UNDAMPORITM 3 роки тому +15

    സുൽത്താൻ സർ 😍 ഇങ്ങളെ വീഡിയോ ഓപ്പൺ ആക്കിയാൽ പിന്നെ അത് ഫുൾ കാണാതെ പോകാൻ പറ്റൂല. 🤒

  • @Brizilaab
    @Brizilaab 3 роки тому +1

    Enta sultane eni epol njn neram velluthitu video kanam atha nallathuu😂😌 yaniku pakshe pedi onum ella ketto

  • @Faisal90Ali
    @Faisal90Ali 3 роки тому +7

    After a long time something dark 🔥🔥🔥
    Sultanified 🎈🎈🎈
    Please do a video on Demonology

  • @the.lucifer.
    @the.lucifer. 3 роки тому +9

    ഹായ് നല്ല Tumbnail...😳
    ഇന്നത്തെ ഒറക്കം പോയി 😍

  • @sethulekshmi2525
    @sethulekshmi2525 3 роки тому +6

    Sultante karyam dha ippo orthathe ollu....♥️🎈

  • @user-oq2if4gr2z
    @user-oq2if4gr2z 3 роки тому +1

    പുരാതന കാലത്തിലെ പല ശിലാ ലിഖിതങ്ങളിലുമുള്ള മൃഗത്തിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ജീവികളെ പറ്റി ഒരു video ചെയ്യാമോ SULTAN. please?

  • @sudibh7811
    @sudibh7811 3 роки тому +5

    This man എന്നതിനെ കുറിച് ഒരു വിഡിയോ ചെയ്യുമോ

  • @nehamp9072
    @nehamp9072 3 роки тому +2

    🎈🎈🎈
    Sultan uyir❤️❤️😍

  • @athiravj3630
    @athiravj3630 3 роки тому +5

    Addicted to Ur videos...💯
    🔥Sulthaan🔥❣️

  • @subanu2001
    @subanu2001 3 роки тому +1

    സുൽത്താന്റെ വീഡിയോസ് മാത്രമാണ് കാത്തിരുന്നു കാണുന്നത്. നിരാശപ്പെടേണ്ടി വന്നിട്ടില്ല.
    ഒന്നിനൊന്നു മെച്ചം.
    ♥️♥️♥️👏👏👏🎈🎈🎈🎈

  • @Dr.bro...851
    @Dr.bro...851 3 роки тому +3

    11:53 is that not crucifixion of jesus?

  • @abdulrahmanm944
    @abdulrahmanm944 3 роки тому +3

    ഇങ്ങള് മുത്താണ് സുൽത്താനെ 😍

  • @popey5324
    @popey5324 3 роки тому +18

    intro bgm ishtamulavar adi like

  • @user-ud3ov1zr9n
    @user-ud3ov1zr9n 3 роки тому +18

    Iam the fisrt എന്ന് കരുതി വന്നതാ പക്ഷെ നോട്ടിഫിക്കേഷൻ വരാൻ അല്പം വൈകി 🥺

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +1

      🎈🎈🎈🎈🎈

    • @user-ud3ov1zr9n
      @user-ud3ov1zr9n 3 роки тому

      @@BeyporeSultanOnline സുൽത്താന്റെ reply കാണുന്നത് ഇപ്പഴാ.. Thank u.. Big fan 😊

  • @soorajm1429
    @soorajm1429 3 роки тому +9

    സുൽത്താൻ്റെ ഓരോ വീഡിയോ കാണുന്നത് ... ഹൊറർ സിനിമ കാണുന്നത് പോലെയാണ്....🔥

  • @mubsinbasheer4260
    @mubsinbasheer4260 3 роки тому +1

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ബലൂൺ 🎈🎈🎈

  • @nithinparippally2024
    @nithinparippally2024 3 роки тому +3

    ഇന്നത്തെ വിഷയം കണ്ടപ്പോ മുതൽ കാത്തിരിക്കുവാർന്നു നേരം പാതിരായാവാൻ..........

  • @sreyawilson556
    @sreyawilson556 3 роки тому +6

    Sulthan back... ❤❤❤sulthan ഇഷ്ടം 🥰🥰

  • @thomaskshaji1584
    @thomaskshaji1584 3 роки тому +5

    Macha I will see this vedio tommorow because if I see this vedio now I can't sleep tonight
    Your are telling everything like it was happening infront of me

  • @bedarinath.m2663
    @bedarinath.m2663 3 роки тому

    Sultante prethekathe enthennall adhehaam oru vlog cheyymboll athine kurichu nallathupolle mnasilaki padichitte cheyyarullu. Athu adhehathinte bhasha shayiliyilude manasilakaam. That's why iam one of his biggest fan😍💐😇

  • @praveenpnair1997
    @praveenpnair1997 3 роки тому +18

    നിങ്ങളുടെ വീഡിയോ ഒന്നു വിടാതെ എല്ലാം കാണുന്നുണ്ട്. ഇത് എന്റെ ആദ്യ കമന്റ്‌ ആണ്.നിങ്ങളുടെ വീഡിയോ കാണുന്നേ നേരം നിങ്ങൾ പറയുന്നേ പോലെ ഒരു പരകായ പ്രവേശനം ആവുന്നുണ്ട്

  • @vishnuvijayas840
    @vishnuvijayas840 3 роки тому

    സുൽത്താന്റെ dark mode അത് എന്നും കിടിലൻ തന്നെ ആണ് Addicted സുൽത്താൻ videos love you ❤️❤️❤️🎈🎈🎈🎈🎈🎈😍😍😍😍😍😍😍😍

  • @ajcreation3510
    @ajcreation3510 3 роки тому +6

    രാത്രി 3 മണി... ഹെഡ്സെറ്റ് വെച് നല്ല volume തിൽ കണ്ണടച്ചു കേക്കുന്ന ഞാൻ...ooh vere level😵

  • @AlansJohn
    @AlansJohn 3 роки тому +10

    ഞാൻ ഒരുപാടു വായിക്കാറുണ്ട് ചേട്ടായി
    ആ ചേട്ടായി present 😂

  • @dhaivathlal4870
    @dhaivathlal4870 3 роки тому +5

    Hearing about mysteries are average
    Hearing about mysteries from sultan is awesome 😎

  • @AjmalAju-ne9uj
    @AjmalAju-ne9uj 3 роки тому +1

    Ithippo oru videoyil thudanghiyathaa, ippo ithil ninnum iranghaan pattaatha avasthayaayi ,,, sultante voice 😍👍

  • @surajrajan7679
    @surajrajan7679 3 роки тому +4

    സാഡിസത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.!!

  • @nadeem.m.g2488
    @nadeem.m.g2488 3 роки тому +1

    പൊളി മുത്തേ,
    Crop സർക്കിൾ =2 ചെയ്യുമോ

  • @anusreeas4172
    @anusreeas4172 3 роки тому +3

    Sultan nde vlog + night + nalla mazha = mood onn🥰🥰

  • @ozilgirl5346
    @ozilgirl5346 3 роки тому +1

    Ariyavunna karyangal anelum sulthante soundil kelkan orupad ishtamanu🎈🎈🎈

  • @muhammadshan.s7022
    @muhammadshan.s7022 3 роки тому +3

    നിങ്ങളെ thumnbanil കണ്ടപ്പോ മനസ്സിനു തോന്നിയ സന്തോഷം ഓ സുൽത്താനെ ❤

  • @christyalbert7680
    @christyalbert7680 3 роки тому +2

    സുൽത്താനെ, പറ്റുമെങ്കിൽ എല്ലാ ദിവസവും വീഡിയോ ഇടാമോ....... Coz I'm too addicted.........

  • @ashwinjacob6439
    @ashwinjacob6439 3 роки тому +3

    This guy always give me goosebumps 🤣. Iam addicted to his video and contents.

  • @ashhar4885
    @ashhar4885 3 роки тому +1

    Sultane kandu padichu njanum ippol yukthiyil viswasikkunnu
    Love you sultan

  • @johanshibumathew6575
    @johanshibumathew6575 3 роки тому +3

    Ente first poyi
    Love your videos❤️

  • @achuachuzz6511
    @achuachuzz6511 3 роки тому

    Inn morng nookki puthiya vdo vanno eann Oru vallathe kathiruppanu sulthante vdoykk vendii❤️❤️❤️😍😍😍

  • @banff_1741
    @banff_1741 3 роки тому +3

    രാത്രിയിൽ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ പേടിയാ 🙄😁

  • @jithincreations4953
    @jithincreations4953 3 роки тому +2

    Darkmode king🤴🤴

  • @denblezz7334
    @denblezz7334 3 роки тому +3

    Good Vlog and Nice Presentation.
    We are expecting more interesting videos from you sultan.
    Good Night...

  • @mahindreamcatcher
    @mahindreamcatcher 3 роки тому +1

    നിങ്ങളുടെ അവതരണം ആണ് ഇതിലെ ലഹരി 🔥🔥🔥🔥👌👌👌

  • @abhisheks5569
    @abhisheks5569 3 роки тому +8

    Sulthanee🥰🥰

  • @astroboy7331
    @astroboy7331 3 роки тому +1

    Samayam rathri 12 mani ee video kanan pattiya samayam aahaa 🥶🥶🥶

  • @dravendecz9763
    @dravendecz9763 3 роки тому +6

    സുൽത്താനെ ❤❤❤❤

  • @abhinav6046
    @abhinav6046 3 роки тому +1

    Sultaanee ♥️♥️♥️

  • @rohanjoseph1680
    @rohanjoseph1680 3 роки тому +3

    കള്ളം പറഞ്ഞു പേടിപ്പിക്കാൻ ആരെകൊണ്ടും പറ്റും.
    പക്ഷെ സത്യം പറഞ്ഞു പേടിപ്പിക്കാൻ ഉള്ള കഴിവ് bro kk മാത്രമേ ഉള്ളു. 💯💯💯❤️❤️

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому

    Superb bro.onnum parayanilla kidukki thakarthu thimruthu.always supports your channel❤️

  • @me.Zephyr
    @me.Zephyr 3 роки тому +5

    Sultan fan🎈

  • @mohammedfadil8822
    @mohammedfadil8822 3 роки тому +1

    എന്റെ പൊന്നോ ആ background ബിജിഎം headset വെച്ചപ്പൊ ഇജ്ജാതി ഫീൽ 😍

  • @thanzeekbuhaei59
    @thanzeekbuhaei59 3 роки тому +4

    കേറിപ്പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ❤️

  • @vishvanath8481
    @vishvanath8481 3 роки тому +2

    കതിവനൂർ വീരൻ തെയ്യത്തിന് കഥ പറയാമോ

  • @dibildeva4722
    @dibildeva4722 3 роки тому +10

    നോട്ടിഫിക്കേഷൻ കണ്ട് Headset എടുക്കാൻ പോയവർ ആരേലും ഉണ്ടോ..🎈🎈🎈🎈🎈

  • @adriandavid4057
    @adriandavid4057 3 роки тому +2

    ഒരു വിഡിയോയിൽ പോലും കാഴ്ചക്കാരെ വെറുപ്പിക്കാതെ അടുത്ത വീഡിയോയ്ക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒറ്റ ചാനൽ ഉള്ളൂ മലയാളത്തിൽ. അതാണ്‌ beyppor sultan 🎈🎈🎈🎈

  • @alensmith6
    @alensmith6 3 роки тому +4

    Could have extended the video for 1 hr by including detailed explanations of each book...really wanted to know more about this from you SULTAN...❤️

  • @59sreyas55
    @59sreyas55 3 роки тому +1

    Ethayalum njanee rathri kanunila nale kaanam😁

  • @s.niranjan5111
    @s.niranjan5111 3 роки тому +3

    best graphic designer I've ever met love u sulthan❤❤

  • @twowheels002
    @twowheels002 3 роки тому +2

    സുൽത്താനെ ഞാൻ കമെന്റ് ഇട്ട് പോകുകയാണ്, രാത്രി സുൽത്താന്റെ അവതരണം കേൾക്കാനാണ് ഇഷ്ടം