സദ്യ കിച്ചടി / പച്ചടിയും കിച്ചടിയും ഒന്നാണോ?? | Sadya Kichadi | Onam Special

Поділитися
Вставка
  • Опубліковано 10 вер 2024
  • #വെള്ളരിക്കകിച്ചടി
    Sadya Style Kichadi
    Ingrediants
    vellarikka 1
    mustard seeds 2tspn
    green chillies 4
    cocunut half shell
    curd 1 cup
    curry leaves
    salt
    For preparing the dish, Take a pan and cook the diced cucumber along with some water and salt. Let the water content dry up completely.
    Take a blender and grind together the grated coconut a to a coarse paste.
    Add crushed mustard seeds,crushed green chillies to it and mix well.
    When the cucumber is completely cooked (there should not be any amount of water left in the vessel), add the ground coconut mixture,crushed mustard and green chillies into it and mix well.
    Season the kichadi dish with mustard seeds, red chillies and curry leaves.
    Allow it to cool.
    Add curd to this mixture and mix well.
    Vellarikka Kichidi, a tasty side dish with rice is ready. It adds a flavor to the rice dish and within minutes you will be seen asking for more of the kichadi. Among vegetarian dishes, this particular kichadi dish stands out

КОМЕНТАРІ • 264

  • @anjanar4045
    @anjanar4045 4 роки тому +5

    Hai ennu njan kaalan Sree paranjapole undakki. Nerathe undakkunnathinekkal nannayi vannu. Ethum try cheithu nokkatto. Thank you 😍😍😍

  • @valsalaaravindan9514
    @valsalaaravindan9514 4 роки тому +4

    ഞങ്ങൾ വടക്കോട്ടു കഷ്ണങ്ങൾ വേവിച്ചു തണുത്തതിനുശേഷമാണ് പച്ചനാളികേരം അരച്ച് കടുക് ചേർക്കുക.. പിന്നെ ചൂടാക്കില്ല.. ഉലുവ.. കടുക്.. ഉണക്കമുളക്.. കറിവേപ്പില..വറുത്തിടും.. നല്ല അവതരണം ആണ്.. ശ്രീയുടെ.. കേട്ടിരിക്കാൻ നല്ല സുഖം ഉണ്ട്..

  • @nechunechu6953
    @nechunechu6953 3 роки тому

    ഞാനൊരു മുസ്ലിം സ്ത്രീ ആണ്‌.ശ്രീയുടെ recipes കണ്ടിട്ട് ഇപ്രാവശ്യം ഓണസദ്യ ഉണ്ടാക്കി എല്ലാരും അതിശയിച്ചു പോയി അടിപൊളി ആയിട്ട് ഉണ്ടെന്ന് പറഞ്ഞു....സന്തോഷം.. Thanks ശ്രീ... ❤️❤️❤️

  • @nithumolnithumol8686
    @nithumolnithumol8686 3 роки тому +5

    ഇത്രയും കാലം തിരഞ്ഞു നടന്ന ഉത്തരംകുട്ടി tnx

  • @jayasreesuresh2466
    @jayasreesuresh2466 Рік тому +2

    Difference അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു super 🙏🙏🙏

  • @naliniviswanathan5367
    @naliniviswanathan5367 4 роки тому

    Pachadikku vellarikka half boil cheydhittu vellam oottiyedukkum.thannathadhinu sesham naligeram nice ayittu arachu oru spoon kadugu onnu rendayittu arachu thayiril nalakku ozhikkum. Pinne kadugu, mulagu, veppila varathu idhum. Idhu pachadi ennu parayum.thirur.

  • @heyitsanju
    @heyitsanju 2 місяці тому

    Njnkade naatil pachadikum kichadikum kaduk arappil cherkar ella… kichadiyil matram kaduk chathachath cherkum… athondu randinum nalla taste difference ond

  • @jayapradeep7530
    @jayapradeep7530 4 роки тому +4

    Thanks for explaining the difference . 🙏

  • @crsudarsanakumar7864
    @crsudarsanakumar7864 3 роки тому +2

    Each n every item super having a special taste. Thank you so much

  • @kanmani5762
    @kanmani5762 2 роки тому +2

    ഞങ്ങൾ പച്ചടിയിൽ മഞ്ഞൾ ചേർക്കില്ല

  • @harishankarhari5192
    @harishankarhari5192 3 роки тому +1

    Vellarikka vevikathe kichadi cheyam
    Ethu nere opposite aayi parayunathum kanunund
    Maduramullathu pachadi anum
    Mauramillathathu kichadi anum aanu evde ariyunathu....

    • @sreyasrip.s7043
      @sreyasrip.s7043 2 роки тому +1

      ഇ പറഞ്ഞതാണ് ശരി

  • @ratnakumarivellolipallitho9925
    @ratnakumarivellolipallitho9925 3 роки тому +3

    ഇത് പലർക്കും സംശയം ഉള്ളത് തന്നെ👍👍

  • @hishamsalim4908
    @hishamsalim4908 5 місяців тому

    വടക്ക് വെള്ളരിക്ക പച്ചനെ തൈരൊഴിച്ചു വയ്ക്കാറുണ്ടല്ലോ.... പെരക്ക് എന്ന് ഒരു പേരും കൂടി ഉണ്ട് കണ്ണൂർ

  • @westernwind1270
    @westernwind1270 4 роки тому +1

    In mid Travancore region pachadi is made with vendakka vellerikka beet root, capsicumetc etc, curd little kaduku thengail arachu undakkum.
    In Kichedi kaduku cherkkilla. Pineapple, nenthrapazham etc vachu undakkum. Madhuram add cheyyum.

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 Місяць тому

    Thank you Shree. Try this for Onam.

  • @sarmilakn6567
    @sarmilakn6567 4 роки тому +25

    കിച്ചടിക്കു കടുക് അരച്ച് ചേർക്കില്ല .പച്ചടിക്കു മഞ്ഞളും ചേർക്കില്ല. രണ്ടിനും തണുത്തിട്ടേ തൈര് ചേർക്കാവൂ

  • @rugminimarar6972
    @rugminimarar6972 2 роки тому

    ഞാൻ തൃശൂർ വടക്കാഞ്ചേരി യിൽ നിന്നാണ്... ഇവിടെയും പച്ചടി/കിച്ചടി തമ്മിലുള്ള വ്യത്യാസം വീഡിയോയിൽ പറഞ്ഞത് പോലേ തന്നെയാണ്...

  • @fasnafahad7734
    @fasnafahad7734 4 роки тому

    Randum thammilulla difference paranj thannathinu tnks. New information for me. Njan thenga arakkumpol ithiri cheriya jeeragam koodi extra add cheyyarund. Bakki ellam ith pole thanne

  • @omanaomanamaruthath4984
    @omanaomanamaruthath4984 Рік тому +1

    ശരിയാണ് വടക്കോട്ടു പുളിയുള്ളത് പച്ചടി സൂപ്പർ 👍

  • @dhanalakshmick7513
    @dhanalakshmick7513 3 роки тому +1

    Ethra nalayulla ente samsayam..Chechi theerthuthannu

  • @bindhudharmaraj3559
    @bindhudharmaraj3559 3 роки тому

    Ethu kandapol orupad arivukal kitty, thanks dear, kichadi super

  • @radhakrishnakurup4153
    @radhakrishnakurup4153 Рік тому

    We are not using termiric in pachadi

  • @sheelaachu5313
    @sheelaachu5313 4 роки тому +8

    👏👏👏👏👌ഒന്നും പറയാനില്ല... നല്ല അവതരണം ശ്രീ... പച്ചടി, കിച്ചടി താരതമ്യം നടത്തിയത് സൂപ്പർ.. ടീച്ചറാണോ 😊ഒരു സംശയം 🥰

  • @surajangello8020
    @surajangello8020 3 роки тому +1

    The way you present is so sweet

  • @sindhukarthakp36
    @sindhukarthakp36 4 роки тому +1

    കിച്ചടി 👍ഇവിടെ തേങ്ങ അരച്ചു തീരാറാവുമ്പോൾ കടുക് ഒന്ന് crush ചെയ്തു എടുക്കാറ്. താങ്ക്സ് ശ്രീ.. nice !

  • @divineencounters8020
    @divineencounters8020 3 роки тому +3

    PACHADI IS SWEETNESS BASED
    KICHADI IS MILD PULIPPU BASED
    SWATCH AROGYA BHARATHAM

  • @sreedevit.p4819
    @sreedevit.p4819 4 роки тому

    Mustard not added for kichadi.

  • @varadalakshmi8648
    @varadalakshmi8648 3 роки тому

    Ella items adipoli ennu ellam prepare cheyythu v tasty thanks

  • @thanujathajeem3904
    @thanujathajeem3904 2 роки тому

    💕♥️🙏thank you so much dear. 👍

  • @nicyhomy376
    @nicyhomy376 4 роки тому +1

    Can we use any mango flower and at which stage?Have you done a video on this?

  • @rukmanikarthykeyan5258
    @rukmanikarthykeyan5258 3 роки тому +1

    Hi Sree, you are from which part of Kerala? Can you pl tell me? I am settled in Mumbai. I loved ur receipes. It is authentic. My place is Trichur in Kerala.

  • @sushamasurendran5448
    @sushamasurendran5448 2 роки тому +1

    Sree പറഞ്ഞത് ആണ് ശരീ. രണ്ടിനും kaduku araykum. Manjal പൊടി, മധുരം ഇത് pachadi ക്കു maathram. ☺

  • @Vv-le7oz
    @Vv-le7oz 4 роки тому +7

    ഞങ്ങളുടെ നാട്ടിൽ വെള്ളരിക്ക വെച്ച് ഉണ്ടാക്കുന്നത് പച്ചടി

  • @AnilKumar-kz9xe
    @AnilKumar-kz9xe 3 роки тому

    Njaan TVM aanu inganeyaanu undakkunnathu . White colour kichadi
    Yellow colour pachadi

    • @hishamsalim4908
      @hishamsalim4908 5 місяців тому

      അപ്പോൾ ബീറ്റ്റൂട്ട് കൊണ്ട് ഉണ്ടാക്കുന്നത് ഏതാണ്?

  • @77kerala
    @77kerala 4 роки тому +1

    കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തിൽ സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @plantsworldly7068
    @plantsworldly7068 4 роки тому +1

    ചേച്ചീ ഈ കല ചട്ടി എവിടുന്നാ വാങ്ങാ എനിക്കും വാങ്ങാനാ എന്നിട്ട് വേണം ഉണ്ടാക്കാൻ ചേച്ചിടdish എല്ലാം Super ആട്ടോ

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ഉണ്ടാക്കിക്കുന്നവരുടെ അടുത്ത് നിന്ന് ആയാൽ നല്ലതു.. അപ്പോൾ പറഞ്ഞു ചെയ്യിക്കാം 🥰🥰

  • @krishnakumar-rb4qo
    @krishnakumar-rb4qo 3 роки тому +5

    വീഡിയോകളെല്ലാം കണ്ട് കിച്ചണിൽ എന്റെ വക പരീക്ഷണം.... ടേസ്റ്റ് അസ്സലായിട്ടുണ്ട് എന്നു പറഞ്ഞു പുകഴ്ത്തി ഇപ്പോൾ കിച്ചണിൽ നിന്ന് പുറത്തിറങ്ങാൻ ഭാര്യ സമ്മതിക്കുന്നില്ല... പെട്ടുപോയല്ലോ...😄🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому +1

      അത് നന്നായി .... ഒരു മാതൃക ആവട്ടെ എല്ലാർക്കും 🥰🥰😊

    • @krishnakumar-rb4qo
      @krishnakumar-rb4qo 3 роки тому +1

      @@sreesvegmenu7780 🙏🙏🙏

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 3 роки тому +2

    Thanks for the dish and clarification on two synonymous dishes.

  • @sebastianvijin5816
    @sebastianvijin5816 3 роки тому +2

    Excellent presentation.. 💯💯

  • @generallawsprasadmk900
    @generallawsprasadmk900 4 роки тому

    Fruit Salad and Salad എന്നാണ് വ്യത്യാസം ഉഗ്രനല്ലേ

  • @saimaya4243
    @saimaya4243 2 роки тому

    സത്യം... നമ്മ വടക്കറ് കുമ്പളം വെള്ളരി പച്ച കപ്പക്ക (പപ്പായ )കയ്പ്പക്കാ ഇതെല്ലാം പച്ചടി ആണ്.... പിന്നെ ഇവിടെ കിച്ചടിയെക്കാൾ പ്രധാനം "പേരക്കാണ്" കക്കരിക്കാ പേരക്ക്, പഴുത്തമാങ്ങ പേരക്ക് വഴക്കാമ്പ് പേരക്ക് എന്നിവ പേരക്ക് ആക്കുമ്പോൾ വേവിക്കില്ല.... തരിച്ച് ഇട്ട് ഉപ്പിട്ട് തിരുമ്പി വയ്ക്കും ഇതിൽ തേങ്ങയും പച്ചപ്പറങ്കി കടുക് ഇവ അരച്ചു ചേർത്ത് തൈരും ഒഴിച്ച് കലക്കി കടുക് കരിയാമ്പില ഉണക്കമുളക് വറുത്തിടും....

  • @sanjaysanthosh6044
    @sanjaysanthosh6044 3 роки тому

    Alpam geerakam arakum njangaludanattil super

  • @abshantu4939
    @abshantu4939 2 роки тому

    ചേച്ചി റെസിപ്പി എല്ലാം ഔട്ട്‌ ഡോർ ചെയ്താൽ നല്ല ഒരു ambience ഉണ്ടാവും ❤️🔥

  • @sreedevib796
    @sreedevib796 4 роки тому

    ഞാൻ വിചാരിച്ചേ ഉള്ളൂ കണ്ടില്ലല്ലോന്ന് അപ്പോ ദാ വന്നു, 😍 super enthayalum ഉണ്ടാക്കാം ട്ടോ

  • @saifaasif1070
    @saifaasif1070 3 роки тому

    ഇതിനു കയ്പ്പ് രസം ഉണ്ടോ?ഞാൻ ഉണ്ടാക്കിയപ്പോൾ കയ്പ്പ് രസം കൂടുതൽ ആയി. അത് എന്താ അങ്ങനെ വരുന്നേ?

    • @aniyanchettan7944
      @aniyanchettan7944 3 роки тому

      Kaduku koodyo
      Allengil vellarikkakku kashappu undayirunno
      Just doubt only sister

    • @adidevusworld9380
      @adidevusworld9380 3 роки тому

      ഒരു പക്ഷെ vellarika യിൽ കയ്പ് ഉണ്ടാകാം

    • @thahirakhanun3419
      @thahirakhanun3419 3 роки тому

      ചില വെള്ളരിക്കക് നല്ല കയ്പ് രസം കാണും, അതുകൊണ്ട് വെള്ളരിക കറിയിക്കരിക്കുന്നതിന് മുമ്പായി ഒരു കഷ്ണം കടിച്ചു നോക്കുക. കയ്പ്ണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. കളയുക. ഞാൻ അങ്ങനെയാണ് ചെയ്യാറു. ഇത് കയ്പ് ഇല്ലാതാക്കി ചെയ്യന്ന സൂത്രം അറിയാവുന്നവർ അറിയിച്ചു തരിക.

  • @midhunjaison7509
    @midhunjaison7509 4 роки тому

    Chechi nannayi manasilakunna type il Anne video cheyunathe athukonde Anne difference thonnu e food channel .
    Thanks 👍👍

  • @lakshmyshivan6837
    @lakshmyshivan6837 3 роки тому

    ബീറ്ററൂട് കിച്ചടി ...ബീറ്റ്റൂട്ട് കടുക് വറുത്തു വേകിക്കുന്നതിൽ മഞ്ഞൾ പൊടി cherkkar und...last തീ off ചെയ്തിട്ട് തൈര് ചേർക്കുന്നത്

  • @sheejaroshni9895
    @sheejaroshni9895 4 роки тому +2

    കോഴിക്കോട് ഭാഗത്തേക്ക് ഇതിനു പച്ചടി എന്നാണ് പറയുക .നല്ല അവതരണം molu

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 роки тому

    Chattiyil kaanikkumbo chattiyilallathe undakkunnathengane ennukodi paranjirunnenkil upakaramayirunnu. Kaaranam ellavarkum kalchatti kaanillallo.

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ചട്ടിയില്ലെങ്കിലും ചെയ്യുന്ന രീതിക്കു ഒരു വ്യത്യാസവും വരില്ലട്ടോ.. 😊😊എങ്ങിനെയാണോ വേവിക്കാറു അതുപോലെ ചെയ്യൂ 😊😊

  • @sukudumbam
    @sukudumbam 3 роки тому

    Ipozhum confusion annu..SREE പറഞ്ഞതുപോലെ സ്ഥലകാലങ്ങൾ ടെ വ്യത്യാസം പോലെ വ്യത്യാസം ആയിരിക്കും

  • @suchitramanoj6165
    @suchitramanoj6165 3 роки тому

    Mambuv konttulla curry cheyumo sree

  • @sindhukc9019
    @sindhukc9019 4 роки тому

    കിച്ചടിക്ക് കഷ്ണം വേവിക്കുമ്പോൾ ഉപ്പ് ഇട്ടാൽ തൈര് പിരിഞ്ഞു പോകും എന്ന് പറയുന്നു ശരി ആണോ

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ഇല്യ.. തൈര് എപ്പോഴും നന്നായി അടിച്ചു, തീ കുറച്ചു വച്ചു തിളപ്പിക്കണം 😊😊

  • @dasank2747
    @dasank2747 6 днів тому

    ഞഞളുടെ നാട്ടിൽ പുളിയുള്ളത് പച്ചടി, മധുരമുള്ളത് കിച്ചടി.

  • @haridas9240
    @haridas9240 4 роки тому

    Mavin poove khichadi recepie munnu ittittundo

  • @sajna547
    @sajna547 4 роки тому

    Ethu cucumber allathe vere nthuu veg anu use chayyan pattumoo kumbalanga use chayyumoo

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      Yes, kumbalanga, vendakka, pavakka, വാഴപ്പിണ്ടി,...

    • @sajna547
      @sajna547 4 роки тому

      @@sreesvegmenu7780 thanks

  • @geethak84
    @geethak84 4 роки тому +2

    പാവക്ക ഇതുപോലെ വറുക്കാതെ തൈരുചേർത്ത് പച്ചക്കടുകും ചേർത്ത് ഉണ്ടാക്കും.
    പാവക്ക വറുത്തിട്ട് തൈരുചേർത്ത് ഉണ്ടാക്കുംഅതിൽ പച്ചക്കടുക് അരക്കാറില്ല.കടുകുവറുത്തിടും.

  • @KumarKumar-pw7fn
    @KumarKumar-pw7fn 4 роки тому

    Nigalude nadu Malabarel avide

  • @sharon1074
    @sharon1074 4 роки тому +1

    What you said is wrong.we don't boil "bitter guard"(pavayka)&vendaka_instead we fry it to dark brown,&add the rest

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +3

      See from 1:08 to 1:15... said it very clearly, in the case of ladysfinger and bittergourd.. we are frying in the oil, instead of boiling.. please do watch the video full. Before making a comment.. 😊🥰🥰🥰😊😊

  • @radhikavipinsagar4018
    @radhikavipinsagar4018 4 роки тому

    Perfect sree..kalchattiyil undaakkunnadu kaanumbo tanne kodhi varunnundu

  • @achuponnu123
    @achuponnu123 2 роки тому

    ചേച്ചി ബീറ്റ്റൂട്ട് വച്ചു ഉണ്ടാകുമ്പോ കിച്ചടി എന്നാലേ പറയുക.... യൂട്യൂബിൽ videos നോക്കുമ്പോ ബീറ്റ്റൂട്ട് പച്ചടി എന്നും പറയുന്നു

  • @sherinepapali9844
    @sherinepapali9844 4 роки тому

    Thank you sree

  • @oshomybuddy
    @oshomybuddy 4 роки тому

    Chechide naadu evida??

  • @knv9090
    @knv9090 4 роки тому

    No uluva is needed?

  • @vidhyaskitchentastebuds5452
    @vidhyaskitchentastebuds5452 3 роки тому

    Nice explanation

  • @dhanyaramadas9341
    @dhanyaramadas9341 2 роки тому

    തമിഴ് രീതിയിൽ കിച്ചടി എന്നു പറയാറില്ല. ഇതിന് തൈർ പച്ചടി എന്നാണു പറയുന്നത്

  • @muhammedhaneefa2095
    @muhammedhaneefa2095 4 роки тому

    വാട്ട്സ്ആപ്പിൽ.എയകുമോ

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 4 роки тому

    കടുക് വറത്തു പൊടിച്ചാണോ ചേർക്കുന്നത്

  • @salinip8869
    @salinip8869 3 роки тому

    ഉപകാരപ്രദമായ video..പിന്നെ ഒരു സംശയം..
    ജീരകം ചേർക്കണ്ടേ?

  • @nishidap2800
    @nishidap2800 Рік тому

    🥰🥰

  • @drowpathychandran1179
    @drowpathychandran1179 3 роки тому

    Suprer

  • @ajacobish
    @ajacobish 4 роки тому

    wow🤩😍 your explaining 👌

  • @user-ly8fr4xo7s
    @user-ly8fr4xo7s 5 місяців тому

    🎉

  • @SumasasidharanSuma
    @SumasasidharanSuma 4 роки тому

    Valare ishttay to 😍😍

  • @sumavk1633
    @sumavk1633 4 роки тому

    chechii nalla oru rasam cheythu kanikkamo....

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      രസം ചെയ്തിട്ടുണ്ട്ട്ടോ
      Homemade രസപ്പൊടി.. കാണുട്ടോ

    • @sumavk1633
      @sumavk1633 4 роки тому

      @@sreesvegmenu7780 yes kandutuo

  • @pankajamp7662
    @pankajamp7662 3 роки тому

    👍👍👍

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 роки тому

    Yummy . Good explanation.. Aniyathikuttykku 🙏🌹

  • @indusudhakar3359
    @indusudhakar3359 4 роки тому +1

    Pachadikum njangade natil manjal cherkarilla😊

  • @binisajeesh4431
    @binisajeesh4431 4 роки тому +1

    A big salute for your presentation 👌🌹👍

  • @vrindak.m.8054
    @vrindak.m.8054 3 роки тому

    Super

  • @systemmanagerelectiondept3034
    @systemmanagerelectiondept3034 3 роки тому

    Mam, Looks Yummy 👍🏻👍🏻

  • @mayaakmayaak5855
    @mayaakmayaak5855 4 роки тому +1

    വാളൻ പുളി ചേർക്കാത്ത വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @rafeekparakkal8487
    @rafeekparakkal8487 4 роки тому

    സത്യം പറഞ്ഞാൽ കഴിക്കാൻ മാത്രമേ അറിയൂ..... വിഭവങ്ങൾ അടിപൊളി ......iiii

  • @dujandujan2267
    @dujandujan2267 4 роки тому +2

    Sreeyudey video kaathirikkunnavarundo enney poley

  • @gopakumark2051
    @gopakumark2051 3 роки тому

    വെള്ളരിക്ക ചിരവി ചെയ്യാം

  • @sunithasasikumar8714
    @sunithasasikumar8714 3 роки тому

    കിച്ചടി സൂപ്പർ

  • @poornimakrishnan9328
    @poornimakrishnan9328 3 роки тому

    Super🙏🏿

  • @arunamuthe3826
    @arunamuthe3826 4 роки тому

    താങ്ക്സ് ചേച്ചി

  • @f4connoisseur882
    @f4connoisseur882 4 роки тому

    M becoming ur fan 🙂

  • @aswathydhanesh737
    @aswathydhanesh737 4 роки тому +1

    👌👌👌👌

  • @binji4147
    @binji4147 4 роки тому

    👍👍👌👌സൂപ്പർ.. try ചെയ്യാം

  • @girishka7763
    @girishka7763 4 роки тому

    Super...

  • @Ranjurajfc
    @Ranjurajfc 2 дні тому

    വറവ് ഇട്ട് കുറച്ചു നേരം മൂടി വക്ക...

  • @iil8265
    @iil8265 4 роки тому

    പച്ചടിക്ക് അതുപോലെ മഞ്ഞൾ ചേർക്കില്ലാട്ടോ തേങ്ങയും ജീരകവും പച്ച കടുകും അരച്ച് cherkkum

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      വീഡിയോ മുഴുവൻ കണ്ടിട്ടു കമന്റ്‌ ചെയ്യുനതല്ലേ അതിന്ടെ ശരി?? വ്യക്തമായി പറഞ്ഞല്ലോ പ്രാദേശികമായ വ്യത്യാസങ്ങൾ... മുത്തശ്ശൻ 30 വർഷത്തെ ദേഹണ പാരമ്പര്യമുള്ള ആൾ ആണ്... ആ അറിവ് എന്തായാലും ഉണ്ട്.... കേട്ടിട്ടില്ലാത്തതു, ശരിയല്ല എന്ന് പറയരുത്..

  • @shyamnamboothiris2776
    @shyamnamboothiris2776 4 роки тому

    Super mode

  • @tjsreeja7756
    @tjsreeja7756 4 роки тому +1

    Kichadikku kaduku mathram arakkum...pachadikkku kadukum...jeerakavum cherkkum....

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      😊😊

    • @tsat60
      @tsat60 3 роки тому

      That is what I also do. Rest of the procedure same.
      Very nicely explained Sree.👌. Thank you

  • @julietbabu9896
    @julietbabu9896 4 роки тому

    Good

  • @deepakramachandran8828
    @deepakramachandran8828 4 роки тому

    ചേച്ചി.... Superb.... 👌...

  • @Krishnaganesh
    @Krishnaganesh 4 роки тому

    Valiya doubt aayirunnu difference athu theernnu

  • @haneypv5798
    @haneypv5798 4 роки тому +1

    Super 💗♥️♥️♥️

  • @kumarfoodeatingshow4999
    @kumarfoodeatingshow4999 4 роки тому

    Nice