ഷാഫിക്ക ഇവിടെ ഞങ്ങളുടെ കൂടെ ഭക്ഷണം കഴികാം വിട്ടമാ 🥰ഞാൻ രാവിലെ മുതൽ ഒന്നും കഴിച്ചില്ല shafi parambil

Поділитися
Вставка
  • Опубліковано 21 кві 2024

КОМЕНТАРІ • 65

  • @mohamedusman9325
    @mohamedusman9325 2 місяці тому +138

    ഇത്രയും ജനങ്ങളുടെ സ്നേഹം ലഭിക്കാൻ മറ്റാർക്കും കഴിയും എന്ന് കരുതുന്നില്ല ഒരു മനുഷന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം

  • @rojanantony8360
    @rojanantony8360 2 місяці тому +81

    ഷാഫിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @thomaskovoor2751
    @thomaskovoor2751 2 місяці тому +76

    ഞങ്ങളുടെ ഷാഫിയോട് വടകരക്കാർ കാണിക്കുന്ന സ്നേഹതിന് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏ജയ് UDF 🇮🇳✋💚❤️💙

  • @Sriyahhh
    @Sriyahhh 2 місяці тому +46

    ഷാഫിയെ വിജയിപ്പിക്കണം

  • @skariahop4842
    @skariahop4842 2 місяці тому +51

    ഷാഫി, മോനെ അസുഖം ഒന്നും വരാതെ നോക്കണം, ഇടയ്ക്ക് ഇത്തിരി ഭക്ഷണം കഴിക്കണം.

  • @kaladevan108
    @kaladevan108 2 місяці тому +28

    അതാണ് ഞങ്ങൾ വടകരക്കാർ സ്നേഹം മതി മറന്നു നൽകും. ഞങ്ങൾ ഷാഫിക്കയെ ഏറ്റെടുത്തു കഴിഞ്ഞു. ജയ് UDF , ജയ് കോൺഗ്രസ്സ്❤❤❤❤❤❤

  • @sajeevvg1096
    @sajeevvg1096 2 місяці тому +51

    കേരളത്തിലെ യുഡിഎഫിന്റെ ഏറ്റവും വലിയ താര പ്രചാരകനായി ഷാഫി പറമ്പിൽ മാറിയിരിക്കുന്നു ഉമ്മൻ ചാണ്ടിക്ക് ശേഷം ആ സ്ഥാനത്തേക്ക് ഉയർത്തി കാട്ടാവുന്ന നേതാവാണ് ഷാഫി പറമ്പിൽ

    • @karimkabeer6153
      @karimkabeer6153 2 місяці тому +5

      ചാണ്ടി ഉമ്മൻ ഉണ്ടെങ്കിലും രാഷ്ട്രീയമായും, പെരു മാറ്റം കൊണ്ടും ഉമ്മൻ ചാണ്ടി ക്കൊരു പിന്മുറക്കാരൻ. ഷാഫി യുടെ സാന്നിധ്യം കോൺഗ്രസിനും, പാർലമെൻ്റിനൂം ഒഴി വാക്കാൻ പറ്റാത്തത്.

  • @JSL-edits-
    @JSL-edits- 2 місяці тому +47

    അപ്പൊ ഉറക്കം ഒന്നും ഇല്ലേ ഷാഫിക്ക.. ഇങ്ങളെ കണ്ണും മേറും കണ്ടാൽ അറിയാം ഉറക്കം ഇല്ലാന്ന്... ❤vadakarakk കിട്ടിയ നല്ലൊരു നേതാവ് ❤

  • @nisampalakad
    @nisampalakad 2 місяці тому +9

    ഉറക്കവും ഇല്ല ഭക്ഷണവും ഇല്ല 😔😔😔😔💙💙സൗണ്ട് മാറി....
    ഷാഫിക്ക നമ്മളെ ജയിക്കു💙💙💙💙🥰🥰

  • @user-zd5pt8on8o
    @user-zd5pt8on8o 2 місяці тому +49

    ഷാഫിക്കാ നിങ്ങളെ കാണുമ്പോൾ വല്ലാത്ത സങ്കടം എന്തൊരു കോലമാണിത്

  • @zaccariakpm4857
    @zaccariakpm4857 2 місяці тому +28

    ശാഫി ജനഹൃദയങ്ങളിൽ കൂട് വെച്ച ഒരു ലക്ഷത്തിൽപരം വോട്ടിന് വിജയിക്കും

  • @dddpp5227
    @dddpp5227 2 місяці тому +20

    Shafi MP 💯💯🔥💯❤❤❤ God bless you

  • @abdurahman6199
    @abdurahman6199 2 місяці тому +21

    ഷാഫിക്ക ഒന്ന് നേരിൽ കാണാൻ നല്ല
    ആഗ്രഹംഉണ്ട്

  • @zainabasaleem8304
    @zainabasaleem8304 2 місяці тому +6

    ഉമ്മൻ‌ചാണ്ടി സർ ന് നൽകിയിട്ടുള്ള സ്നേഹം ❤❤❤

  • @sajeerpallikkuth8547
    @sajeerpallikkuth8547 2 місяці тому +5

    ഉമ്മൻ‌ചാണ്ടി സാറിനെ ഓർക്കുന്നു....ജൂനിയർ ഉമ്മൻ‌ചാണ്ടി ❤❤❤

  • @lijojohn444
    @lijojohn444 2 місяці тому +2

    ഇത് അയാളുടെ കാലം അല്ലെ ഒറ്റ പേര് ഷാഫി പറമ്പിൽ 🥰
    🥰 ഷാഫിക്കാ ഉയിർ 🥰

  • @user-wv8yo1ee9j
    @user-wv8yo1ee9j 2 місяці тому +15

    Shaffi Jayichu Kazhinju 🤚🤚🤚🤚🤚❤️

  • @jawaharjamalmohammed2817
    @jawaharjamalmohammed2817 2 місяці тому +8

    Shafi Parambil inu
    Valiya Vijayam nakane makkale

  • @abdulsamadparambath3798
    @abdulsamadparambath3798 2 місяці тому +8

    ഷാഫി ജയിക്കണം

  • @faseelath.n9970
    @faseelath.n9970 2 місяці тому +10

    ഷാഫി ❤️

  • @basheerck4648
    @basheerck4648 2 місяці тому +7

    ഷാഫി നന്ദി

  • @ammuappu3319
    @ammuappu3319 2 місяці тому +7

    Pavam sheenichu....shafi ikka ningale jayikkum... prarthikkum njan...

  • @habeebrahman7869
    @habeebrahman7869 2 місяці тому +12

    വിജയി

  • @NihalKrishna636
    @NihalKrishna636 2 місяці тому +1

    ground work super, 100 % success

  • @mohamedrafi5612
    @mohamedrafi5612 Місяць тому

    കേരള രാഷ്ട്രീയ ത്തിൽ നിലവിൽ ഏറ്റവും ജനകീയൻ ഷാഫി

  • @user-hx2hk6kh8s
    @user-hx2hk6kh8s 2 місяці тому +4

    ശാഫിയുടെ കോലം തന്നെ മാറി രാജ്യത്തിൻ്റെ സമധാനവും നീധിന്യായ വ്യവസ്ഥയും മതേതര ജനാധിപത്യവും പുലർന്ന് കാണാൻ ഉള്ള ഒരു ഓട്ടത്തിലാണ് ഷാഫിയുടെ ആരോഗ്യം ബലികഴിക്കേണ്ടി വന്നത് സാരമില്ല ഈ കഷ്ട്ടപ്പാട് വിജയത്തിന് കാരണമാകട്ടേ എന്ന് പ്രാർഥിക്കുന്നു

  • @Sajeeshk123
    @Sajeeshk123 2 місяці тому +3

    Janangalude nethavu...shafi❤❤❤❤❤

  • @wilsonmichael9743
    @wilsonmichael9743 2 місяці тому +1

    Need to win. Please vote for shafi.

  • @ajithkp2903
    @ajithkp2903 2 місяці тому +2

    ഷാഫിക്ക ❤

  • @muhannadmon4596
    @muhannadmon4596 2 місяці тому +5

    വടകരയുടെ സ്വന്തം ഷാഫിക്കാ

  • @shafanashafi3825
    @shafanashafi3825 2 місяці тому +1

    Shafika... Nammaleമുത്തു...❤

  • @user-bg6gs4cg6c
    @user-bg6gs4cg6c 2 місяці тому

    Enthoru manushyan wow super

  • @user-gy1km5hb1g
    @user-gy1km5hb1g 2 місяці тому +1

    ജന പിന്തുണ ഒരു രക്ഷയില്ല ട്ടോ

  • @mohamednazer9832
    @mohamednazer9832 2 місяці тому

    Shafi nee jayicirukkum...

  • @goooootv8851
    @goooootv8851 2 місяці тому

    All the best👍💯

  • @Riya-ic8yx
    @Riya-ic8yx 2 місяці тому +2

    Shafikka😊

  • @shalinisanthoshshalini3046
    @shalinisanthoshshalini3046 2 місяці тому +3

    ❤❤❤

  • @mercymathew3487
    @mercymathew3487 2 місяці тому

    You are the best

  • @user-gj9kv7kt2k
    @user-gj9kv7kt2k Місяць тому

    Shafi ❤

  • @Vkp233
    @Vkp233 2 місяці тому +4

    Urakkam onnum illa ..ee avasthayil kanumpo vishamam und

  • @shijukgeorge6178
    @shijukgeorge6178 2 місяці тому

    Crowd puller ❤🤍💚 💙💙💙

  • @muhannadmon4596
    @muhannadmon4596 2 місяці тому +1

    💚💚💚

  • @makbooleakkat2785
    @makbooleakkat2785 2 місяці тому +1

  • @anithaprakashan6319
    @anithaprakashan6319 2 місяці тому +1

    Shafikkayude oru kolam.😢😢😢aake tired aanu.pavam

  • @shafinmohammed3202
    @shafinmohammed3202 2 місяці тому

    Idhu thannneuyan iyalude vijayam🔥

  • @jomoljomol863
    @jomoljomol863 2 місяці тому +2

    പുതുപ്പള്ളി യുടെ പിൻഗാമി ആയി വരട്ടെ

  • @anilkumarpremier
    @anilkumarpremier 2 місяці тому +1

    Jananayakan

  • @user-ci1id8ft3k
    @user-ci1id8ft3k 2 місяці тому +6

    💚💚💚💚💚💚🤲🤲👍👍💪💪💪💯💯💯

  • @jhonykulangara2278
    @jhonykulangara2278 2 місяці тому

    അടിപൊളി കാര്യങ്ങൾ ഭൂരിപക്ഷം 2 ലക്ഷം 🤔😄🙏

  • @riggerfield9546
    @riggerfield9546 2 місяці тому

    🩵💙💚

  • @sajidbayan3634
    @sajidbayan3634 2 місяці тому +4

    Record booripakshaam urapp

  • @user-wc9qx6my9b
    @user-wc9qx6my9b 2 місяці тому

    Sthaana maanangal thedi vannal engineya

  • @vava10-zs2nm
    @vava10-zs2nm 2 місяці тому +1

    വടകരയിൽ മലസാരിക്കുന്നുവർ PR വർക്കിന്റെ ഉസ്താദ് മാർ

  • @jagadeesheesh7497
    @jagadeesheesh7497 2 місяці тому +1

    ഓരോരോ ഉടായിപ്പ്

    • @sijok8740
      @sijok8740 2 місяці тому +2

      Clip kittiyo

    • @irshadmelmuri
      @irshadmelmuri 2 місяці тому

      ആയ്ക്കോട്ടേ

  • @Shafeer-zn2gh
    @Shafeer-zn2gh 2 місяці тому +1

    വടകരകാരെ. ഷാഫിയെ. വിജയിപ്പിക്കുക..5 കൊല്ലം കൊണ്ട് അവൻ നാട് പൊന്ന് ആകിതെരും....❤❤❤❤. പാലക്കാട്ടുകാരൻ. ആയ എൻ്റെ ഉറപ്പാണ്

  • @manafmanaf873
    @manafmanaf873 2 місяці тому

    ഷാഫി വടകരയടെ മുത്ത്

  • @jrdotmedia9312
    @jrdotmedia9312 2 місяці тому

    ഷാഫി 1 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിക്കും

  • @safoorasyed5337
    @safoorasyed5337 2 місяці тому

    ❤❤❤

  • @shabeershabeer4864
    @shabeershabeer4864 2 місяці тому

    ❤️❤️❤️❤️❤️❤️❤️❤️

  • @vaheedaabdulnasar4949
    @vaheedaabdulnasar4949 2 місяці тому

    ♥️♥️♥️❤️