കുറച്ചു കുടി ഇടട്ടെ മോനെ വീട്ടമാ ഷാഫികാക് സ്നേഹത്തോടെ സദ്യ കൊടുക്കുന്നു സ്നേഹമാണ് | shafi parambil

Поділитися
Вставка
  • Опубліковано 20 кві 2024

КОМЕНТАРІ • 113

  • @shakeela8867
    @shakeela8867 2 місяці тому +172

    ഉമ്മൻ ചാണ്ടി ശേഷം കോൺഗ്രസിന് മുഖ്യമന്ത്രി ആകാൻ ഒരാളെ കിട്ടി ഷാഫി❤

  • @pt123pt6
    @pt123pt6 2 місяці тому +123

    ഇതൊക്കെ കണ്ടിട്ട് അസൂയ തോന്നുന്നു മറ്റുള്ളവരുടെ സങ്കടം മനസ്സിലാകൂന്നവൻ വിജയിക്കുക തന്നെ ചയും ❤,🤝 ഷാഫി വിജയിപ്പിക്കുക 🤚

  • @pcrahmbhr
    @pcrahmbhr 2 місяці тому +158

    ഇതല്ലേ ഇന്ത്യ ഇതല്ലേ കേരളം ഇതല്ലേ വടകര. എന്റെ നാട്ടിൽ ജനിക്കാ ൻ കഴിഞ്ഞതിൽ പെരുത്ത് സന്ദോഷം പാലക്കാട്ടുകാരെ നിങ്ങളെ മുത്തിനെ ഞങ്ങൾ ഇങ്ങേടുത്തെ ❤️

    • @ibru99
      @ibru99 2 місяці тому +2

      ❤❤❤❤😂😂

    • @palakkadanshorts
      @palakkadanshorts 2 місяці тому +2

      👍👍❤️

    • @user-vc2fs4vz2k
      @user-vc2fs4vz2k 2 місяці тому +1

      സത്യ൦

    • @pcrahmbhr
      @pcrahmbhr 2 місяці тому

      @@ibru99 നമ്മൾ ഒന്ന്.ഹിന്ദു വും മുസ്ലിമും ക്രിസ്ത്യൻ മതമില്ല തവനും എല്ലാം. ജയ് ഹിന്ദ്

  • @shelnasiby1605
    @shelnasiby1605 2 місяці тому +88

    മുഖ്യനാകാനുള്ള എല്ലാ യോഗ്യതയും ഉള്ള നേതാവ് ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻

  • @infokites3994
    @infokites3994 2 місяці тому +22

    കോഴിക്കോട്ടെ മീൻ ഫ്രൈയും മീൻ കറിയും അത് ഒരു സ്വർഗീയ രുചി ആണ്, കൊതി ആകുന്നു, ഷാഫിക്ക ജയിക്കും 💯%

  • @prajithchombala3598
    @prajithchombala3598 2 місяці тому +57

    ജനനായകൻ ഷാഫി, വടകരയുടെ മുത്ത് 🌹❤🌹

  • @user-io7jl9my2z
    @user-io7jl9my2z 2 місяці тому +37

    ഈ സ്നേഹവും, സഹോദര്യവും , കാണുബോൾ എങ്ങനെ സഹിക്കും, മോർഫ് ടീമിന്ഉം , സഖാക്കൾക്കും, ടീച്ചർക്ക്‌ഉം, ജയ് കോൺക്രസ്,

  • @mammedpadikkal1856
    @mammedpadikkal1856 2 місяці тому +83

    സ്നേഹം കൊടുത്തൂ സ്നേഹം തിരിച്ചു കിട്ടുന്നു, ഷാഫിയുടെ സ്വഭാവ മഹിമ തന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ജൂനിയർ ഉമ്മൻ‌ചാണ്ടി 💚💚💚💚💚💚മുൻകൂറായി വിജയാശംസകൾ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 💚💚💚💚UDF 20:20, പിണറായിയുടെ കിരാത ഭരണത്തിന് എതിരെയുള്ള വിധി എഴുത്താവട്ടെ ഈ ഇലക്ഷൻ, ബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും UDF ന് വോട്ട് ചെയ്തു വിജയിപ്പിക്കുക

  • @mohamedrafi5612
    @mohamedrafi5612 2 місяці тому +42

    ഞാൻ പാലക്കാട്‌ സ്വദേശി, പാലക്കാട്‌ ജില്ലയിൽ നിന്നും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ, തുടങ്ങി നിരവധി mla ക്കൾ ഉണ്ടായിട്ടുണ്ട്.പക്ഷെ, സംശയമില്ലാതെ പറയാം ഷാഫിയെ പോലെ ജനങ്ങളിലേക്ക് ഇറങ്ങി ജീവിച്ച ഒരു mla ഉണ്ടായിട്ടില്ല, ഷാഫി, ഉമ്മൻ ചാണ്ടി കൂട്ടുകെട്ട് പാലക്കാടിന്റെ വികസന ചരിത്രത്തിൽ സുവർണ കാലം.

    • @melvin8321
      @melvin8321 2 місяці тому

      ഞാനൊരു സിപിഎം അനുഭാവി ആയിരുന്നു 2020ൽ ഇസ്ലാമിക തീവ്രവാദികളെ ഒതുക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിട്ട് ഷാ കൊണ്ട് വന്ന Nia ഭേദഗതി ബില്ലിനെ എതിർത്തു വോട്ട് ചെയ്ത് പാർട്ടിയാണ് സിപിഎം ഇസ്ലാമിക ജിഹാദികളെ സുഖിപ്പിക്കാൻ വേണ്ടി രാജ്യ സുരക്ഷയും ഇസ്ലാമിക തീവ്രവാദികളുടെ വേര് അറുത്തു മാറ്റാനും വേണ്ടി കോൺഗ്രസ്‌ അമിട്ട് ഷായെ സപ്പോർട്ട് ചെയ്തു ഇസ്ലാമിക ജിഹാദികളെ ഉന്മൂലനം ചെയ്യാൻ ബില്ലിനെ സപ്പോർട്ട് ചെയ്ത കോൺഗ്രസ്‌ പാർട്ടിക്ക് ഞാൻ വോട്ട് ചെയ്തു

  • @alikasim658
    @alikasim658 2 місяці тому +26

    ഭക്ഷണത്തോടൊപ്പം, വടകരയുടെ സ്നേഹവും വിളമ്പി.

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 2 місяці тому +13

    ഷാഫി നല്ല നട്ടെല്ലുള്ള നേതാവ് ഭാവി. H. M..

  • @user-sx3ug4in3c
    @user-sx3ug4in3c 2 місяці тому +18

    അസൂയ തോന്നുന്നു അതിനേക്കാൾ. കൊതി തോന്നുന്നു

  • @mammengeorge8559
    @mammengeorge8559 2 місяці тому +43

    കൊതി വരുന്നു. ഷാഫി
    എല്ലാനുഗ്രഹം നേരുന്നു.
    Uk വന്നപ്പോൾ നമ്മൾ തമ്മിൽ വടം vali inagurate വന്നപ്പോൾ പരിചയപ്പെടാൻ സാധിച്ചു. മാമൻ എന്ന് an പേര്. നല്ല ഒരു എംപി ആയി vannate.

  • @mohamedthanneer1986
    @mohamedthanneer1986 2 місяці тому +21

    എല്ലാ വിഭവങ്ങളും ഉണ്ടല്ലോ ശാഫി, വടകര ഫുഡ് കാര്യത്തിൽ ഉഷാർ

  • @sudheeshes8936
    @sudheeshes8936 2 місяці тому +1

    അങ്ങനെ നല്ല വിവരം ഉള്ളവരും വിധിയാഭ്യാസം ഉള്ളവരും സ്നേഹം ഉള്ളവരും നാട് ഭരിക്കട്ടെ വിജയാശംസകൾ നേരുന്നു ഷാഫി ക

  • @sujabenoy8455
    @sujabenoy8455 2 місяці тому +26

    ഷാഫിയെ ഞങ്ങളുടെ പത്തനംതിട്ടയിലേക്ക് വിടുമോ പൊന്നുപോലെ ഞങ്ങൾ നോക്കിക്കോളാം..

    • @ammuaadi4204
      @ammuaadi4204 2 місяці тому +4

      ഒരു ചാക്കുമായി ചെല്ല്.. തിരിച്ചു അതേപോലെ വരാം.. അവർ തരില്ല.. മറ്റാർക്കും കിട്ടുകയും ഇല്ല

    • @mathewabraham2616
      @mathewabraham2616 2 місяці тому +2

      Shafi യുടെ wife അറിയേണ്ട..

  • @afsalparambadan3781
    @afsalparambadan3781 2 місяці тому +10

    ജൂനിയർ O.C ❤❤❤

  • @raichelgeorge6823
    @raichelgeorge6823 2 місяці тому +8

    Shafi bro ❤❤❤❤❤❤❤❤❤❤

  • @babunutek6856
    @babunutek6856 2 місяці тому +6

    ഷാഫിക്ക മുത്ത്❤❤

  • @hridhyasasidharan5128
    @hridhyasasidharan5128 2 місяці тому +28

    ശരിയായ മതേതര വാദി 👍👍

    • @SaleemEK-qi1zw
      @SaleemEK-qi1zw 2 місяці тому

      മുസ്ലികൾ ഇടക്കിടക്ക് മതേതരത്വം തെളിയിച്ച് കൊണ്ടിരിക്കണം😊.മറ്റാർക്കും അതിൻ്റെ ആവശ്യം ഇല്ല

  • @blackandwhitemediaindia
    @blackandwhitemediaindia 2 місяці тому +8

    Shafi Parambil all the way .............................................

  • @vinuvss90
    @vinuvss90 2 місяці тому +14

    ഷാഫിക്കയുടെ ഈ video കാണുന്ന പാലക്കാട്ടിലെ വോട്ടർ ആയ ഞാൻ...

  • @Sajeeshk123
    @Sajeeshk123 2 місяці тому +2

    Shafika...great man in our mind....❤❤❤❤❤❤❤❤❤❤❤❤

  • @user-hy6zq4wk3i
    @user-hy6zq4wk3i 2 місяці тому +8

    Shafi.ki.jai

  • @prameelaak960
    @prameelaak960 2 місяці тому +15

    Shafi ❤️ veyilkondu thalarnnu 🙏

  • @sajidkp6187
    @sajidkp6187 2 місяці тому +7

    ടീച്ചർ കൊറോണ മാസ്ക്ക് അമേരിക്കയിൽ അയച്ചു കൊടുത്തു കുറേ വോട്ട് വാങ്ങും

  • @sajangeorge6513
    @sajangeorge6513 2 місяці тому +3

    Ente Ummanchandy Ente shafikka

  • @ponnammathomas2886
    @ponnammathomas2886 2 місяці тому +2

    Shafi you are so lucky so many mothers are feeding you God bless you mone ❤❤❤

  • @safamarvan5454
    @safamarvan5454 2 місяці тому +1

    മുത്താണ് ♥️♥️♥️

  • @sreejamm3051
    @sreejamm3051 2 місяці тому

    Vadakarayud hridhyam shafii❤ l lakshthiladhikam booripaksham ❤❤❤❤❤❤❤❤❤

  • @sreejavk2476
    @sreejavk2476 2 місяці тому +10

    Votte for shaffi

  • @muneeracm2073
    @muneeracm2073 2 місяці тому +1

    Shafika ❤🎉🎉🎉🎉

  • @sajidkp6187
    @sajidkp6187 2 місяці тому +13

    ടീച്ചർ ലോക സഭയിൽ എത്തിയാൽ ഇംഗ്ലീഷ് പറയുന്നത് ആലോജിച് ചിരി അടക്കാൻ വയ്യ

    • @noushadvp9583
      @noushadvp9583 2 місяці тому +2

      😂ചിരിപ്പിക്കല്ല പഹയാ

  • @nikhilkm974
    @nikhilkm974 2 місяці тому

    Best actor shafi parambil👍

  • @sameerlc8446
    @sameerlc8446 2 місяці тому

    Idhanu snehabandham❤

  • @hazanuzaman327
    @hazanuzaman327 2 місяці тому

    Shafikka muthanu ponnanu thagakudamanu njammakku allaaamani

  • @user-vq4lz1gd7x
    @user-vq4lz1gd7x 2 місяці тому

    Shafekka super🎉🎉

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 2 місяці тому +1

    ❤❤❤shafi❤❤❤

  • @AbdulAzeezMK-sy7oc
    @AbdulAzeezMK-sy7oc 2 місяці тому +1

    This is the candidateship, the real one

  • @vafafathimatt7591
    @vafafathimatt7591 2 місяці тому

    Shafi kee jay

  • @SuhailAboobacker-sj5lg
    @SuhailAboobacker-sj5lg 2 місяці тому

    ❤❤❤

  • @praveenabraham3148
    @praveenabraham3148 2 місяці тому

    കോൺഗ്രസ്‌ നെ നയിക്കാൻ എന്തുകൊണ്ടും യോഗ്യത ഉള്ള നേതാവ്. K. സുധാകരനു ശേഷംഷാഫി വരട്ടെ 👏

  • @AjayKailas-xx9po
    @AjayKailas-xx9po 2 місяці тому

    💙💙💙💙

  • @makbooleakkat2785
    @makbooleakkat2785 2 місяці тому

  • @asifpadinhara6803
    @asifpadinhara6803 2 місяці тому +18

    തണുപ്പ് കഴിക്കല്ലേ സൗണ്ട് പോയിതുടങ്ങി

  • @rafeeqcp8663
    @rafeeqcp8663 2 місяці тому

    💗💗💗💗👍👍

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 2 місяці тому

    ❤❤❤❤❤

  • @mohdkceekay5596
    @mohdkceekay5596 2 місяці тому

    എനിക്ക് സന്തോഷ കണ്ണീർ വരുന്നേ......

  • @ameerpilathottathil1109
    @ameerpilathottathil1109 2 місяці тому

    Keralathil 20 shafi vendinum...

  • @anoopmoideen631
    @anoopmoideen631 2 місяці тому

    Kerala to delhi...younger and educational people want to candidate.....

  • @jasirnallalam9047
    @jasirnallalam9047 2 місяці тому

    Yathra choranno Vadakara Kare koduth vidunno allangil adhidhi dhavo namaha

  • @prineeshthomas2744
    @prineeshthomas2744 18 днів тому

    ❤cm

  • @12332
    @12332 2 місяці тому +1

    ഒരു കിടു മുഖ്യമന്ത്രി... കളയാതെ ചേർത്ത് വച്ചോളു.... ഞാൻ എറണാകുളം ആയതുകൊണ്ട് ഞങ്ങൾക്ക് ഈ മുത്തിനെ കിട്ടിയില്ല ❤️❤️

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 2 місяці тому +4

    Vote for udf 💖

  • @jagadeesheesh7497
    @jagadeesheesh7497 2 місяці тому

    നാടകമേ ഉലകം

  • @mohammadfad2680
    @mohammadfad2680 2 місяці тому +2

    ഈ മാസത്തെ ഇലക്ട്രിസിറ്റി ബിൽ കിട്ടിയില്ല. കേരള സർക്കാരെ.. അതു കിട്ടിയിരുന്നെങ്കിൽ യുഡിഎഫ് 20/20 കൊണ്ട് പോകും.. അത് കൊണ്ട് ഇലക്ഷൻ കഴിഞ്ഞേ എല്ലാവർക്കും കൊടുക്കൂകയുള്ളൂ

    • @sachuanu-qt5fs
      @sachuanu-qt5fs 2 місяці тому

      Jangalk kitti ningal jettan thayyarayikko 😂

  • @ramlakasim2935
    @ramlakasim2935 2 місяці тому +2

    എന്റെ വോട്ട് ത്രിശൂർ ആണ് ഷാഫിക്കയിടെ പ്രവർത്തി kadhu കഴിഞ്ഞപ്പോൾ വോട്ട് വടകരയിൽ ചെയ്യാൻ മോഹം

  • @sajidkp6187
    @sajidkp6187 2 місяці тому +4

    ടീച്ചർ ഈ യുവാവ്നെ കണ്ട് ഇനി ഓടിക്കോ,,,

  • @user-qp9kd4cf9j
    @user-qp9kd4cf9j 2 місяці тому

    Oru

  • @riggerfield9546
    @riggerfield9546 2 місяці тому

    💚💙🩵

  • @SamuelKunnumpurathu-qz9op
    @SamuelKunnumpurathu-qz9op 2 місяці тому

    അടുത്ത അടുത്ത elections ഇൽ ഷാഫി യെ ഓരോ മണ്ഡലങ്ങളിൽ മാറ്റി മാറ്റി നിറുത്തണം...എല്ലാ മണ്ഡലങ്ങളും ഒരു യതാർത്ഥ M. P. യുടെ നന്മ അറിയട്ടെ

  • @ItsmehJk
    @ItsmehJk 2 місяці тому +1

    Koode olavark koode kodukan mans kanikarn

  • @khaleelthekkeidath3047
    @khaleelthekkeidath3047 2 місяці тому +2

    കറിയിൽ നിന് കഷ്ണം ഉറ്റി കൊടുക്കുന്ന രംഗം 😂

  • @BIJUGBIJU-og5cl
    @BIJUGBIJU-og5cl Місяць тому

    ശശി തരൂരിന് എതിരാണ് ഇവൻ

  • @fadululfaris4970
    @fadululfaris4970 2 місяці тому

    Enk evene ishtalla😂

  • @sarikak14
    @sarikak14 2 місяці тому +15

    ഷാഫിയെ പോലെയുള്ളവരെ ധൈര്യമായി വീട്ടില്‍ കയറ്റാം. എയര്‍ഷോയെ ഒക്കെ ഏഴയലത്ത് അടുപ്പിക്കാന്‍ പറ്റുവോ.

  • @vishnuayyappankutty
    @vishnuayyappankutty 2 місяці тому

    Ippa kodtho kodthooo .. pinna vazhik kanula oru katharitta pullerem😂

  • @Jayespkd
    @Jayespkd 2 місяці тому +1

    ഉമ്മൻ‌ചാണ്ടി യുടെ ശിഷ്യൻ അല്ലെ? ആ ഗുണം എല്ലാ നിലക്കും ഷാഫിയിൽ ഉണ്ടാവുമല്ലോ.... അത്കൊണ്ടല്ലേ ഉമ്മൻ‌ചാണ്ടി യുടെ മകൾ പോലും പ്രചരണത്തിനു വന്നത്....
    എന്തായാലും ഷാഫി വന്നതിനാൽ ആണ് ശൈലജ ടീച്ചറുടെ MP മോഹം തുലാസിൽ ആയത്.

  • @user-sk4jk9um8v
    @user-sk4jk9um8v 2 місяці тому +1

    അസ്ളീലം ഷാഫിയേ😅😅😅😅😅

    • @shyam7535
      @shyam7535 2 місяці тому +6

      അശ്ലീലം ശൈലജയുടെ ശിഷ്യൻ ഷാഫിയല്ലേ.......😊😊😊

  • @Shafidubai23
    @Shafidubai23 2 місяці тому

    ഒരു ഊമ്മൻ ചാണ്ടി ലൈൻ 👌

  • @rehumathullaka8112
    @rehumathullaka8112 2 місяці тому +1

    50,000 വോട്ടിനു ഷാഫി തോൽക്കും....

    • @user-vc2fs4vz2k
      @user-vc2fs4vz2k 2 місяці тому

      എന്ന്,
      ഏരിയ സെക്രട്ടറി പറയാ൯ പറഞ്ഞു😀

  • @prakash.b2307
    @prakash.b2307 2 місяці тому +21

    ഇതുപോലെ ഒരാളെ ഒരു കമ്മി പാർട്ടിയിൽ മഷിയിട്ടു നോക്കിയാൽ കിട്ടുമോ

    • @nasu-qp2bj
      @nasu-qp2bj 2 місяці тому +5

      1000 കൊല്ലം തപസ്സ് ഇരുന്നാലും കിട്ടില്ല😊

    • @izzudheenk363
      @izzudheenk363 2 місяці тому

      അവർക്ക് ജാട, പോങ്ങച്ചം മുന്നിൽ (രാജേഷ്,സ്വരാജ് ......)
      ഇപ്പുറം എല്ലാ ചെറുപ്പക്കാരും ഉഗ്രൻ )

    • @mohammedshahad-vh8nb
      @mohammedshahad-vh8nb 2 місяці тому

      കോവിന്ദൻ മാഷ് 🔥

    • @prakash.b2307
      @prakash.b2307 2 місяці тому

      @@mohammedshahad-vh8nb 😄😄

  • @sreerag6007
    @sreerag6007 Місяць тому

    കാഫിരുകളെ ഒക്കെ വീട്ടിന്നു ഭക്ഷണം കഴിക്കുമോ 💚😦

  • @jabbrufun7377
    @jabbrufun7377 2 місяці тому +1

    പാലക്കാടിന്റ ചങ്ക്

  • @user-vu7do2kc8w
    @user-vu7do2kc8w 2 місяці тому

    😂😂😂😂 njagal avatharippikkunnu puthiya comedy 😂😂😂😂sgane adikaram kayil aakkan😂😂😂😂😂😂

  • @halcyon8099
    @halcyon8099 2 місяці тому

    Congress പഞ്ചായത്ത് മെമ്പർ... എന്നിട്ട്... വീട്ടമ്മ എന്ന് മാത്രം ഒരഞ്ഞു ഉണ്ടാക്കാൻ നോക്കുന്നു 😂

  • @jeseelajeseela8530
    @jeseelajeseela8530 2 місяці тому

    ❤❤❤

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 2 місяці тому

    ❤❤❤❤❤

  • @sajidkp6187
    @sajidkp6187 2 місяці тому +9

    ടീച്ചർ ലോക സഭയിൽ എത്തിയാൽ ഇംഗ്ലീഷ് പറയുന്നത് ആലോജിച് ചിരി അടക്കാൻ വയ്യ