ജനഹൃദയങ്ങളെ കീഴടക്കി ഷാഫി പറമ്പിൽ വടകരയിൽ നടത്തിയ പ്രസംഗം

Поділитися
Вставка
  • Опубліковано 30 вер 2024
  • ജനഹൃദയങ്ങളെ കീഴടക്കി ഷാഫി പറമ്പിൽ വടകരയിൽ നടത്തിയ പ്രസംഗം
  • Розваги

КОМЕНТАРІ • 230

  • @balakrishnanck2792
    @balakrishnanck2792 6 місяців тому +60

    ബി.ജെപി. കാരനായ ഞാൻ ഷാഫിക്ക് വേണ്ടി ഗൃഹസന്ദർശനത്തിന് തയ്യാറാണ് വിളിക്കൂ. ആയിരമായിരമഭിവാദ്യങ്ങൾ. ഷാഫിയെ പോലുള്ള മനുഷ്യരാണ് അല്ലാതെ ഓന്ത് കമ്മികളല്ലാ പാർലമെൻ്റിലെത്തേണ്ടത്

  • @josekm607
    @josekm607 6 місяців тому +144

    ഷാഫി എവിടെ നിന്നാലും. തോൽക്കില്ല. ഒരു നല്ല മനുഷ്യനാണ് നല്ല. വ്യക്തിയാണ് അതുകൊണ്ട്❤❤❤❤ ധൈര്യമായിട്ട് തന്നെ. മുന്നോട്ടുപോവുക ജയം. ഉറപ്പു തന്നെ

  • @myvoice19783
    @myvoice19783 6 місяців тому +26

    ഇതാണ് രാഷ്ട്രീയ പ്രേസംഗം.. അല്ലാതെ എന്തെങ്കിലും പറയുന്നത് അല്ല ❤❤❤❤❤

  • @biggbossspeaking1642
    @biggbossspeaking1642 6 місяців тому +64

    ഷാഫി ഒരു ഒന്നൊന്നര മൊതലാണ് ❤❤❤ ഈ സ്ഥാനാർത്ഥി വടകരക്കാരുടെ ഭാഗ്യമാണ് 💪👍

  • @abdulrasheedk2720
    @abdulrasheedk2720 6 місяців тому +42

    ഷാഫി, വാക്കുകളില്ല കോൺഗ്രസിന്റെ ഒരു മുതൽ 🥰😍💙❤️💪🏻🔥

  • @rnjmusic3984
    @rnjmusic3984 6 місяців тому +49

    ഒരു രക്ഷയുമില്ല.... അടിപൊളി, കത്തികയറുന്ന പ്രസംഗം.... ഷാഫി വരും എല്ലാം ശരിയാകും ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AbinManoj-ss9mw
    @AbinManoj-ss9mw 3 місяці тому +21

    ഉറപ്പിച്ചു പറയുന്നു.ഇത്രയും കരുത്തുറ്റ, ആദർശമുള്ള,ജനകീയനായ ഒരു നേതാവിനെ ഇന്ന് കേരളത്തിൽ കാണാൻകിട്ടില്ല.Shafi ❤️

  • @surendranp4808
    @surendranp4808 6 місяців тому +33

    ഒരു നേതാവാണെങ്കിൽ ഇങ്ങനെ വേണം ഏല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വം.

  • @shamsudheent95
    @shamsudheent95 6 місяців тому +53

    ഇതാണ് പ്രസംഗം, അതി ഗംഭീര അവതരണം, കോൺഗ്സിന്റെ അവതാരം,ഭാവി cm, ഉമ്മൻ ചാണ്ടിയുടെ പിൻഗാമി...

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 6 місяців тому +75

    ഭൂരിപക്ഷം ഒന്നര ലക്ഷത്തിന് മുകളിൽ ശാഫിക്ക ഉയിര് ❤❤❤❤

  • @abdullatheef3544
    @abdullatheef3544 6 місяців тому +15

    എവിടെ, എങ്ങനെ, എന്ത്‌ സംസാരിക്കണം എന്ന് ഇതുപോലെ ഹോംവർക്ക്‌ ചെയ്ത്‌ പ്രസംഗിക്കുന്ന മറ്റൊരു യുവ നേതാവ്‌ ഇല്ല!

  • @jincysaju2985
    @jincysaju2985 6 місяців тому +25

    അർദ്ധസമ്പൂർണ്ണമായ പ്രസംഗം പ്രിയ നേതാവേ
    വിജയിച്ചു വാ സഹോദര്യത്തിന്റെ വക്താവേ ഭാരതത്തിന്റെ മതേതരത്വവും സഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇനി കേന്ദ്രത്തിലും താങ്കൾക്ക് സാധിക്കട്ടെ .
    വിജയാശംസകൾ 100 %
    താങ്കൾക്കു തന്നെയാവട്ടെ .
    👍🏻👍🏻👍🏻👍🏻👍🏻

  • @NewstarCable
    @NewstarCable 6 місяців тому +25

    ഉമ്മൻ സാറിന്റെ അനുഗ്രഹം കൂടേ ഉണ്ടാവും 👍

  • @shameerponparakkal505
    @shameerponparakkal505 6 місяців тому +31

    വാടകരയുടെ കരുത്തുറ്റ സ്ഥാനാർഥി 👍👍👍👍👍

  • @ashraftravego4972
    @ashraftravego4972 6 місяців тому +26

    ഇതാണ് മക്കളെ പ്രസംഗം 🔥🔥🔥
    ഷാഫിക്ക ഇഷ്ടം 🥰🥰🥰

  • @ummerva6939
    @ummerva6939 6 місяців тому +25

    ഈ സദസ്സും പ്രസംഗവും സുരേഷ് ഗോപി കേൾക്കണം

  • @ummerva6939
    @ummerva6939 6 місяців тому +21

    മോഡി പറഞ്ഞ പോലെയല്ല ഷാഫി പറഞ്ഞാൽ വാക്ക് പാലിക്കും

  • @haseebpoonoor7652
    @haseebpoonoor7652 6 місяців тому +27

    Aa oomen chandi യുടെ പേര് പറഞ്ഞപ്പോ വന്നപ്പോ കിട്ടിയ ഒരു രോമാഞ്ചം 🔥🔥🔥. ഒപ്പം കണ്ണുനീർ വന്നവരുമുണ്ടോ എന്നെപ്പോലെ??

    • @myvoice19783
      @myvoice19783 6 місяців тому +1

      എനിക്ക് ആ പേര് കേൾക്കുമ്പോ കണ്ണീർ അടക്കാൻ പറ്റില്ല... ആരു പറഞ്ഞാലും അങ്ങനെ ആണ്. ഹൃദയത്തിൽ പതിഞ്ഞ മുഖം... നേതാവ് ❤❤❤ഉമ്മൻ‌ചാണ്ടി സർ ❤❤❤

    • @mohammedsaleemsm2479
      @mohammedsaleemsm2479 5 місяців тому +1

  • @ajayanm2264
    @ajayanm2264 6 місяців тому +22

    ജയിക്കാനായി ജനിച്ചവൻ

  • @MuhammedRafi-i9r
    @MuhammedRafi-i9r 6 місяців тому +28

    പാർലിമന്റിൽ കഞ്ഞി വെക്കാൻ ആയയെ അല്ല ആവശ്യം നല്ല ചുണക്കുട്ടിയായ ഷാഫിയെ ആണ് ആവശ്യം ഷാഫി ❤❤❤👌🏻👌🏻👌🏻

  • @zoelleprograms1776
    @zoelleprograms1776 6 місяців тому +21

    ഞാൻ നാട്ടിൽ ഉണ്ടായിരുന്നെങ്കില്‍ ഈ പ്രസംഗം കേട്ട് വോട്ട് ഷാഫി ക്ക് കൊടുക്കും ആയിരുന്നു

  • @saraabey1964
    @saraabey1964 6 місяців тому +63

    ഷാഫി ❤️❤️❤️❤️യൂത്ത് കോൺഗ്രസ് ഇറങ്ങി ഈ കേരളത്തെ ആ മരപ്പട്ടിയുടെ കൈയിൽ നിന്ന് രക്ഷിക്കു രക്ഷിക്കു രക്ഷിക്കു 🌹🌹🌹🌹🌹🌹

  • @shanavasmt4553
    @shanavasmt4553 6 місяців тому +18

    മനുഷ്യത്വം മര വിച്ചിട്ടില്ലാത്ത സി പി എ മുകാരന്റെ വോട്ട് ഈ പ്രാവശ്യം കൈപത്തിക്കായിരിക്കും 👍🏻

  • @abuameen2821
    @abuameen2821 6 місяців тому +100

    കെ മുരളീധരൻ സാറിന്റെ ഭൂരിപക്ഷത്തിൽ കൂടുതൽ വോട്ട് ഷാഫിക്ക് ഉറപ്പാണ്

  • @ramakrishnancn4373
    @ramakrishnancn4373 6 місяців тому +125

    ഷാഫി യും രാഹുലും നമ്മുടെ ഭാവി വാഗ്ദാനം

    • @abdulhakkim8939
      @abdulhakkim8939 6 місяців тому +2

      B J P kar mumbai yil swamimaray konniittund ,anyashannam nadathumo rahul gandhi

    • @Varavoorkaran
      @Varavoorkaran 2 місяці тому

      ​@@abdulhakkim8939
      രാഹുൽ മൻകൂട്ടം ആണ്

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj 6 місяців тому +21

    വിജയം നിങ്ങൾക്കുതന്നെ എവിടെ ധർമ്മുണ്ടോ അവിടെ വിജയം

  • @drummermelethil3437
    @drummermelethil3437 6 місяців тому +17

    ഷാഫിയിലൂടെ , ദൈവം നമ്മുടെ , I N D I A യെ കാക്കട്ടെ !!!

  • @shameerarshad8356
    @shameerarshad8356 6 місяців тому +28

    കമെന്റ് കാണുമ്പോഴേ ഒരു നേതാവിന് കിട്ടേണ്ട അംഗീകാരം എന്താണ് മനസ്സിലാവും. ഷാഫിക്ക മുത്താണ്

  • @sumeshvarghese8878
    @sumeshvarghese8878 6 місяців тому +14

    ഷാഫി മുത്തേ പൊളിച്ചടാ ♥️♥️♥️👍👍👍

  • @SHADOW.00970
    @SHADOW.00970 6 місяців тому +4

    എൻ്റെ പൊന്നു ഭാവി എംപി സാറേ😂 ചിരിച്ച് ചാവും 😂 ഈ ഷിഫിനെ 🎉 ഞങ്ങൾക്ക് തരുമോ ഒരു ഓട്ട് കൊടുക്കാൻ ഇഷ്ടപ്പെടുന്നു ഞങ്ങളെ മണ്ഡലത്തിൽ ആണെങ്കിൽ രാഹുലിനെ ജൈപിച ഭൂരിപക്ഷം കൊടുതതിരികും ഇതേ പോലെ ലോക സഭയിൽ തകർക്കും യാതൊരു സംശയവുമില്ല വളരെ വളരേ ഇഷ്ടം

  • @kunjappu5700
    @kunjappu5700 4 місяці тому +2

    ഇത് ഒരു രാഷ്ട്രീയ പ്രസംഗം ആണോ എനിക്ക് തോന്നുന്നുന്നില്ല മറിച് സ്നേഹത്തിന്റെ ഇഷ്ടത്തിന്റെ വത്സത്തിന്റെ. കൂടെ ഉണ്ടാകും എന്ന് ഉള്ള ഒരു സ്നേഹ പ്രസംഗം.27minitt 27സെക്കന്റ് പോലെ പോയത് പോലെ. ഇവരെ പോലുള്ള ചെറുപ്പക്കാരെ ആണ് നമ്മുടെ രാഷ്ട്രീയത്തിന് ആവിശ്യം. വരും തലമുറക്ക് പോലും ആവിശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ ഞാൻ തയ്യാർ ആണ് അത് ഞാൻ ചെയ്യും എന്ന് പറഞ്ഞ ആ വാക്കിന് ഒരു ബിഗ് സലൂട്ട് സർ നിങ്ങളെ പോലുള്ളവർ തീർച്ചയായും ജയിക്കും. മറിച്ച് ആണ് എങ്കിൽ യഥാർത്ഥ സത്യം നിറഞ്ഞ രാഷ്ട്രീയo അവിടെ അവസാനിക്കുന്നു. എനിക്ക് ഉറപ്പ് ആണ് നിങ്ങൾ അവിടെ വിജയിക്കും

  • @joytv4990
    @joytv4990 6 місяців тому +3

    ടീച്ചർ അമ്മ
    കേൾക്കുന്നില്ലേ......
    കരയാൻ തോന്നുന്നില്ലേ
    നിങ്ങൾക്ക്...?
    മനുഷ്യൻ ആണെങ്കിൽ..
    വോട്ട് ചോദിച്ചു
    വരരുത്..

  • @ashrafneyyathoor999
    @ashrafneyyathoor999 6 місяців тому +13

    ഷാഫി നിങ്ങൾ ജനങ്ങളെ സ്ഥാർത്തിയാണ് നിങ്ങൾ ജയിഛില്ലങ്കീൽ എന്തു ജനാതിപത്യ ജയിക്കട്ടെ💯💯💪💪

  • @manojkumar-kl1zs
    @manojkumar-kl1zs 6 місяців тому +8

    ഭൂരിപക്ഷം കൂട്ടുക..... 👌👌👌👌ഉറപ്പായും 👌🙏🙏👌🥰😄❤️

  • @SaluSaluliberty
    @SaluSaluliberty 5 місяців тому +37

    ഞങ്ങൾ പാലക്കാട് കാർ പറയുന്നു വടകകാരേ നിങ്ങൾക്ക് നിങ്ങളുടെ വോട്ട് ഒരിക്കലും പാഴാവില്ല ഷാഫി പറമ്പിൽ വിജയിക്കട്ടെ❤

    • @Shafeer-zn2gh
      @Shafeer-zn2gh 4 місяці тому +5

      Thanks ബ്രോ ❤❤❤

  • @sainudheenna8433
    @sainudheenna8433 6 місяців тому +21

    ഷാഫി പറമ്പിൽ നല്ലരാഷ്ട്രീയ നേതാവാണ്

  • @muhammedmuhd2676
    @muhammedmuhd2676 6 місяців тому +14

    ഷാഫി ങ്ങള് മുത്താണ് മുത്ത്

  • @mrparamasivanvellala1875
    @mrparamasivanvellala1875 6 місяців тому +23

    He is a quality candidate. Indian Parliament will be lucky to have him ❤❤❤

  • @gopimtgopi1097
    @gopimtgopi1097 6 місяців тому +7

    ഷാഫി. ജയിച്ചു. Kazhinju

  • @rasheedrasheed2360
    @rasheedrasheed2360 6 місяців тому +13

    ഏറ്റം ഭൂരിപക്ഷം വോട്ട് ഷാഫിക്ക് - ❤❤❤

  • @V.P.Moideen
    @V.P.Moideen 6 місяців тому +6

    പ്ലീസ് ഇതുപോലുള്ള നേതാക്കന്മാരെ കോൺഗ്രസിൽ എത്തി 👍👍👍👍👍👌👌👌🌹🌹🌹🌹

  • @leogameing9764
    @leogameing9764 6 місяців тому +6

    KK രമ ഒരു നോവാണ്........

  • @joytv4990
    @joytv4990 6 місяців тому +5

    ഇതാണ് പ്രസംഗം ടീച്ചർ....

  • @sagalakalaottapalam
    @sagalakalaottapalam 6 місяців тому +4

    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

  • @saleemluluvadakara7904
    @saleemluluvadakara7904 6 місяців тому +15

    വിജയാശംസകൾ

  • @chinnu9249
    @chinnu9249 6 місяців тому +6

    Jeevikkunnu Nammalilude 🔥🔥Shafi🔥🔥🔥🔥🔥💪💪💪💪💪

  • @sharafsharafudheen6918
    @sharafsharafudheen6918 6 місяців тому +14

    SHAFI 💙💙💙💙💙

  • @MusthafaCkra-gz4ux
    @MusthafaCkra-gz4ux 6 місяців тому +9

    സൂപ്പർ ഷാഫി ❤❤❤❤❤

  • @AbduSamad-nr3xw
    @AbduSamad-nr3xw 6 місяців тому +21

    ഷാഫി പറമ്പിൽ 🎉💙💚❤

  • @jumailarazak9700
    @jumailarazak9700 6 місяців тому +4

    സാഫിക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @AfinfavasBava
    @AfinfavasBava 6 місяців тому +6

    Enthe ponne shafika ee paripadi nadakumbol avide undengil ennu chindichu poyi ketti pidiche oru mutham vekkan ❤❤❤❤

  • @nasar865
    @nasar865 6 місяців тому +6

    വെൽഡൺ, മൈ, ബോയ് q👍❤😂

  • @Nuisance232
    @Nuisance232 6 місяців тому +5

    ഇതും കാത്തു നില്കുകയായിരുന്നു ഞാൻ 🥰🔥🔥🔥

  • @hamzathhamzath1198
    @hamzathhamzath1198 5 місяців тому +4

    ഭാരതത്തിന്റെ പുത്രൻ

  • @ajmalroshan1775
    @ajmalroshan1775 4 місяці тому +2

    ജനങ്ങളെ കൈയിലെടുത്ത് പ്രസംഗിക്കാൻ ഷാഫിയെ കഴിഞ്ഞേ ഇന്ന് കേരളത്തിൽ ഒരു നേതാവുള്ളു..🔥🎉

  • @fayasworld8856
    @fayasworld8856 4 місяці тому +4

    ഷാഫിയും രാഹുലും ഭാവി വാഗ്ദാനങ്ങൾ

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 6 місяців тому +11

    ഷാഫീ ❤❤❤

  • @sukumariamma4451
    @sukumariamma4451 6 місяців тому +5

    Shafi you are a great leader, God bless you. ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 👍👍👍👍👍🌹👍🌹👍👍

  • @makkibai6892
    @makkibai6892 6 місяців тому +14

    Safika ❤❤

  • @kunhalikuttybavu8575
    @kunhalikuttybavu8575 6 місяців тому +1

    ഷാഫി പറമ്പിൽ ബഹുഭൂരിപക്ഷത്തോടെ ജയിക്കും. - ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ജനാധിപത്യ വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു.

  • @Travelllover123
    @Travelllover123 5 місяців тому +4

    Rahulum shafiyum muthanu❤

  • @sabuabraham5672
    @sabuabraham5672 6 місяців тому +10

    പൊളിച്ചു sai All the best.❤❤

  • @sakariyamaliyekkal
    @sakariyamaliyekkal 6 місяців тому +2

    ഷാഫി.ഈ ഉമ്മൻ ചാണ്ടി കൈപിടിച്ച് ഉയർത്തിയവനെ പുറകിൽ നിന്ന് കുത്തിയ ആളാണ്. Kകരുണാകരനെ പിന്നെ മുരളി'😂 എന്തേയ് ഓടി പത്മജ ഇപ്പോൾ എവിടെ....... കേരളത്തിന് ' BJP യുമായിഫയ്റ്റ് ചെയ്യുന്ന ഇടത് പക്ഷത്തിനെയാണ്❤❤❤❤❤ ആവിശ്യം അല്ലാതെ വായകൊണ്ട് ചക്കര ചോറ് വെക്കുന്ന നിന്നെയല്ല

    • @padmanabhank7922
      @padmanabhank7922 4 місяці тому

      ഉമ്മൻ ചാണ്ടിയെ ആരും കൈപിടിച്ച് ഉയർത്തിയത് അല്ല 1959ലെ ഒരണ സമരം മുതൽ കെഎസ്‌യു വിലയും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചു ഉയർന്ന് വന്ന നേതാവ് ആണ് അദ്ദേഹം

  • @manikandaneacharan9644
    @manikandaneacharan9644 6 місяців тому +18

    Congrats Shafi MLA

  • @aboobackerpk8406
    @aboobackerpk8406 6 місяців тому +4

    Shafi good moe avdapoyalum
    Jayich varum huraph 👍👍👍👍👍👌👌👌👌👌👌🤲🤲🤲🤲🤲🤲🤲🤲👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👊👊👊🤛

  • @DhasanChettan
    @DhasanChettan 6 місяців тому +7

    What a man ❤❤❤❤

  • @jayarajazhakappath7124
    @jayarajazhakappath7124 6 місяців тому +6

    ജനനായകന്റെ ശിഷ്യന് വിജയം കരസ്തമാക്കി കൊടുക്കൂ ഒരു നേതാവ് എന്ന് പറഞാൽ എന്തിനെന്ന് അനുഭവിച്ചറിയാനുളള അവസരം ഉണ്ടാക്കേണ്ടത് വടകരയിലെ ജനങ്ങളാണ്

  • @pepperleaf7176
    @pepperleaf7176 4 місяці тому +1

    ❤❤❤

  • @MohammadAshif-ox1qe
    @MohammadAshif-ox1qe 4 місяці тому

    Shafi parambil .Rahul mankootathil .shafeer. bt balram🔥🔥

  • @thomasthoppil312
    @thomasthoppil312 6 місяців тому +7

    Your speech is so Great and I am so happy and please with you!! You are a great winner and a successful candidate !!!! USA.

  • @roygeorge5669
    @roygeorge5669 6 місяців тому +3

    National congress zindabad

  • @dasank5656
    @dasank5656 6 місяців тому +4

    ജയിച്ചുവന്നാൽ, നാടിനു വേണ്ടി എന്ത്‌ ചെയ്യും,???

    • @victory2255
      @victory2255 6 місяців тому +4

      Palakkad example poi chennu nokku

  • @ahkahk6686
    @ahkahk6686 6 місяців тому +2

    എൻറെ ശാഫി... വർഗീയതക്കെതിരെ ഒരക്ഷരം പോലും മിണ്ടാൻ താങ്കൾക്ക് ആകുന്നില്ല..
    മതേതര വിശ്വാസികൾ ആരെയാണ് വിശ്വസിക്കേണ്ടത്..

    • @akhilkumar702
      @akhilkumar702 6 місяців тому +2

      Appo than muzhuvanum kettitilla😂

  • @edakkodansaleem
    @edakkodansaleem 6 місяців тому +4

    ഏത് രാഷ്ട്രീയക്കാരും ഓര്‍ക്കുക നിങ്ങള്‍ക്ക് കിട്ടുന്ന സ്ഥാനം നല്ല രീതിയില്‍ കൈകാര്യം ചെയ്താല്‍ ജനം കൂടെ നില്‍ക്കും എന്നതിന്റെ ഒരു തെളിവാണ് ഈ രംഗങ്ങള്‍

  • @manikandaneacharan9644
    @manikandaneacharan9644 6 місяців тому +6

    Vijaya aasamsakal Shafi MLA

  • @sajansebastian1969
    @sajansebastian1969 6 місяців тому +5

    Shafi will come with flying colors n will gain giant majority. Lakhs of voters are behind you.❤❤❤❤❤❤❤

  • @Sriyahhh
    @Sriyahhh 6 місяців тому +4

    Shafi❤❤❤

  • @geethakrishnan8360
    @geethakrishnan8360 5 місяців тому +1

    ഉമ്മൻ ചാണ്ടി എന്ന വികാ രം ഒരിക്കലും കേരളം മറക്കില്ല അദ്ധേഹത്തിന് പ്രണാമം

  • @abdulrahiman6017
    @abdulrahiman6017 6 місяців тому +5

    Go ahead sir

  • @ShuhailMK-tv2yt
    @ShuhailMK-tv2yt 6 місяців тому +6

    Shafi ❤

  • @muhammedsalim2500
    @muhammedsalim2500 6 місяців тому +3

    Nallathu varettey.

  • @leobros9099
    @leobros9099 6 місяців тому +4

    ❤❤❤❤

  • @shajukp3609
    @shajukp3609 6 місяців тому +8

    The future of politics

  • @SidheekAboobakker
    @SidheekAboobakker 6 місяців тому +1

    Votvarumopol.kolacheyyapettavare.ariyum..votkayinnalpinneariyilla..pinne.adutha.vot.varumbol.ethanu..u.d.f

  • @varghesemm1132
    @varghesemm1132 5 місяців тому +1

    വടകര യിലെ ടീച്ചർ അമ്മ ബോംബ് ഉണ്ടാക്കുന്ന ശീലജ ടീച്ചർ

  • @ArshadAK-y9i
    @ArshadAK-y9i 6 місяців тому +10

    Sp super

  • @ayishanv
    @ayishanv 6 місяців тому +5

    ഷാഫി 🔥🔥🔥🔥

  • @FRL971
    @FRL971 6 місяців тому +5

    വടകരയിലും തൃശൂരും ബി ജെ പി- സി പി എം അന്തർധാര ഉറപ്പാണ്. വടകരയിൽ സംഘപരിവാർ ഷൈലജ ടീച്ചർക്ക് വോട്ട് മറിക്കും. തൃശൂരിൽ സി പി എം ഗോപിക്കും.

    • @suhailap7484
      @suhailap7484 6 місяців тому

      വടകര യിൽ ബിജെപി ഷാഫിക്കും.,. തിരിച്ചു പാലക്കാട് ബൈ ഇലക്ഷൻ നിൽ കൊണ്ഗ്രെസ്സ് ബിജെപി ക്കും

  • @abdulrazakrazak3491
    @abdulrazakrazak3491 Місяць тому +1

    സാഫീക്ക . വടകരക്കാർക്ക് മുത്താണ് സാഫീക്ക❤❤❤👍

  • @chinnu9249
    @chinnu9249 6 місяців тому +3

    💞💞💞🔥🔥🔥🔥🔥💪💪💪💪💪

  • @AbdullKareem-r1z
    @AbdullKareem-r1z 3 місяці тому +1

    ❤❤❤❤

  • @sainudheenpunnappilakkil6767
    @sainudheenpunnappilakkil6767 5 місяців тому +1

    എന്തൊരു സ്പീച്, amazing, 🙏🙏

  • @manikandaneacharan9644
    @manikandaneacharan9644 6 місяців тому +9

    Vijaya aasamsakal MLA Shafi

  • @cheriyakoyak450
    @cheriyakoyak450 6 місяців тому +1

    അപ്പോൾ പറമ്പിൽ കോൺഗ്രസിന്റെ മാറ്റ് നേതാക്കൾ കൊള്ളാത്തവരാണോ? എന്നാലും താങ്കൾക് എല്ലാവിധ വിജയആശംസകൾ

  • @nahasjs4308
    @nahasjs4308 6 місяців тому +4

  • @vipindaspg853
    @vipindaspg853 6 місяців тому +1

    ഷാഫി. ജെയ്ക്കേണ്ടത്. R. M. P. യൂടെ ആവിശ്യം ആണ്. ഇങ്ങേരെ പോലുള്ള ഒരു നേതാവ്‌ കോൺഗ്രസിൽ ഇല്ലെങ്കിൽ. അത് സാധി ക്കി മെന്ന് തോന്നുന്നില്ല..

  • @reenaK-ut3in
    @reenaK-ut3in 6 місяців тому +1

    ആരു ജയിച്ചാലും നമ്മുടെ മഹത്തായ ജനാധിപത്യം (ഗുണ്ടാധിപത്യം) അഴിമതിക്കു കുട പിടിക്കുന്നവരാണ്... തമ്മിൽ ഭേദം തൊമ്മൻ (മോദിജി)❤😂.

  • @thajuarangadi2965
    @thajuarangadi2965 6 місяців тому +2

    Gambeeram

  • @VijayantkNalini
    @VijayantkNalini 6 місяців тому +8

    👌 super

  • @TonyTony-ym8zw
    @TonyTony-ym8zw 6 місяців тому +4

    🙏🏿