രാഹുലിന്റെ ആ ചോദ്യം ഞെട്ടിച്ചു! വൈറലായി വിദ്യാര്‍ഥിനിയുടെ ആക്ഷന്‍! Rahul Gandhi in Stella Maris

Поділитися
Вставка
  • Опубліковано 30 вер 2024
  • തന്നോടു ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റുനിന്ന പെണ്‍കുട്ടിയോട് താഴ്മയോടെ രാഹുല്‍ ഗാന്ധി ഒരു ചോദ്യം ചോദിച്ചു. ഈ ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയാതെ വിദ്യാര്‍ഥിനി പെട്ടെന്ന് പതറി. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ആ നിമിഷം പക്ഷേ വിദ്യാര്‍ഥിനിയെ ശ്രദ്ധാകേന്ദ്രമാക്കി. രാഹുലുമായുള്ള സംവാദത്തില്‍ സംഭവിച്ചത് ഇങ്ങനെ...
    Subscribe Now - goo.gl/SbZuMy
    Official Website - www.deepika.com
    *Connect With Us*
    Facebook - www. Deep...
    Twitter - / deepika_news
    Google+ - bit.ly/DeepikaN...
    *About Us*
    Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at www.deepika.com

КОМЕНТАРІ • 875

  • @georgealunkal494
    @georgealunkal494 4 роки тому +762

    രാഹുൽ pmആകാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്അടികു.....

  • @abhiachu5093
    @abhiachu5093 5 років тому +316

    രാഹുൽ എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ ആ കുട്ടിയുടെ മുഖം പോയ കണ്ടോ😂😂😂😂😂😂😍😍😍😍😍👍👍👍👍👍👍👍

  • @rheadrhead1302
    @rheadrhead1302 5 років тому +1389

    ഞാൻ ഒരു കമ്യൂണിസ്റ്റാണ് പക്ഷെ ഇപ്പോൾ എന്റെ പ്രാർത്ഥന രാഹുൽ പ്രധാനമന്ത്രിയാകണം എന്നാണു്

    • @shaaasworld9408
      @shaaasworld9408 5 років тому +4

      S

    • @mjfilmcreation7565
      @mjfilmcreation7565 5 років тому +8

      വേണ്ട കമ്മൂണിഷ്ട്ടിലെ ആരേലും ഒന്ന് സാജുസ്റ് ചെയ്യുന്നേ പ്ലീസ്

    • @athirachinnu6417
      @athirachinnu6417 5 років тому +1

      @@mjfilmcreation7565 angane pattilallo oru vote congress nu kodukkam athrem uddheshikkunnullu oru vottu athe ullu ellarude kayilum

    • @basheerabdhulrahuman8307
      @basheerabdhulrahuman8307 5 років тому

      G

    • @ummarcp425
      @ummarcp425 5 років тому

      Rhead Rhead kattaylithjeevetham

  • @mhdjamaludheen2166
    @mhdjamaludheen2166 5 років тому +499

    പടച്ചോനെ രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആവണേ

  • @seethisidaan1962
    @seethisidaan1962 5 років тому +191

    ഞാൻ ഒരു ഇടതുപക്ഷ പ്രവർത്തകനാണ് പക്ഷെ രാഹുൽ ഗാന്ധിയോട് നല്ല ബഹുമാനമുണ്ട് അദ്ദേഹം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.... വിപ്ലവ അഭിവാദ്യങ്ങൾ..... ലാൽസലാം

    • @sasidharanmadhavan4752
      @sasidharanmadhavan4752 5 років тому +4

      ഇടതുപക്ഷ വിശ്വാസിയായ താങ്കൾ ഇങ്ങനെ തന്നെ യേ ചിന്തിക്കൂ... അതിലെന്താണ് അത്ഭുതം.

  • @pattambit8085
    @pattambit8085 5 років тому +213

    ഈ മുത്തായിരിക്കണം
    അടുത്ത prime. Minister
    എല്ലാവരും കോൺഗ്രസിന്
    Vote. നൽകുക

  • @pkkpukayoor8943
    @pkkpukayoor8943 Рік тому +96

    ഇതു പോലുള്ള നേതാക്കളാണ് രാജ്യത്തിനാവശ്യം❤

  • @കമന്റോളി
    @കമന്റോളി 5 років тому +435

    *നിങ്ങൾ ഞങ്ങളുടെ PM ആകുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു*

  • @fayismuhammadhk5694
    @fayismuhammadhk5694 5 років тому +484

    ചായക്കടക്കാര... നിന്റെ ചായേൽ മധുരം ഇല്ല.. 😁😁😁
    ഉള്ളതാകട്ടെ. ഭായിയോം ബഹനോം only. 😛😛😜

    • @fayismuhammadhk5694
      @fayismuhammadhk5694 5 років тому

      Ha ha haa..അതാണുറുമീസ്.... 😆😇👻

    • @fayismuhammadhk5694
      @fayismuhammadhk5694 5 років тому +6

      ഞങ്ങൾ മലബാറുകാരുടെ പാട്ടാണ് ഇത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് മാഷ് ചൊല്ലിത്തന്നതാണ്. 😆😆😆
      ഇതിന് ഇപ്പോൾ ഇങ്ങനെ ഒരു അർത്ഥം കൂടി ഉണ്ടാവുമെന്ന് അറിഞ്ഞില്ല്യ... ആരും ഒന്നും പറഞ്ഞതും ഇല്ല്യ 😜😛😛😁

    • @fayismuhammadhk5694
      @fayismuhammadhk5694 5 років тому

      Alla kutti malabarukari ano😳

    • @fayismuhammadhk5694
      @fayismuhammadhk5694 5 років тому

      He he..vidunna lakshanam illalo.🙄 kandupidicholam saho.. 😁😁😜

    • @shinycharles3808
      @shinycharles3808 5 років тому

      Haha

  • @user-do8yq6kh8f
    @user-do8yq6kh8f 5 років тому +1875

    ഒരാൾ മങ്കീ ബാത് നടത്തുന്നു.
    ഒരാൾ ആയിരങ്ങൾക്ക് നടുവിൽ എന്ത് ചോദ്യത്തിനും മറുപടി നൽകുന്നു.
    ഓർക്കുക രാഹുൽ തോറ്റാൽ ഇന്ത്യ എന്ന മഹാരാജ്യമാണ് തോൽക്കുക.

    • @nasreenrn8219
      @nasreenrn8219 5 років тому +20

      മങ്കീ ബാത് 😂😂

    • @jessychacko2071
      @jessychacko2071 5 років тому +43

      തോക്കുന്ന പ്രശ്നം ഇല്ല .നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ മതി രാഹുൽ ജയിക്കും

    • @seracreation5267
      @seracreation5267 5 років тому +13

      Nammal ottakettavanam💪💪

    • @uranusgroup6010
      @uranusgroup6010 5 років тому +3

      India orikalum Europe akilla . Karanam ividethe janagalk are predhanamndhiri akanam enna thirichu arivilla .

    • @salamp25
      @salamp25 5 років тому

      😁😁

  • @sijimolsibi8290
    @sijimolsibi8290 5 років тому +831

    എനിക്ക് 46 വയസായി ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ഈ പ്രാവശ്യം വോട്ടു ചെയ്യും. രാഹുൽ PM ആകണം

    • @NoNo-fe5bk
      @NoNo-fe5bk 5 років тому +5

      അത് പൊളിച്ചു

    • @Anu_here_
      @Anu_here_ 5 років тому +2

      Good decision

    • @vaseem2468
      @vaseem2468 5 років тому +5

      Pande ith thoniyirunnel kanda chayakkaranokke pm aavillayirunnu..itrem kalam vote cheyyathirunnappo vicharicho chathanmar rahul gandhiye jayippikkum nn

    • @shefishefi1565
      @shefishefi1565 5 років тому +1

      😁😎

    • @Anarkkali
      @Anarkkali 4 роки тому +1

      Shame on you,not for voting Rahul, for you are not use your voting right till 46

  • @santhoshnair4458
    @santhoshnair4458 5 років тому +196

    ഇതുപോലെ പുതു തലമുറയുടെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാൻ അവരുമായി ഇങ്ങിനെ കൂൾ ആയി സംവദിക്കാൻ കഴിയുന്ന എത്ര നേതാക്കന്മാർ ഉണ്ട് നമ്മുക്ക്.രാഹുൽ പ്രധാനമന്ത്രി ആവണം.എന്നാൽ ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തും തീർച്ച

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 5 років тому +542

    100 ൽ 100 മാർക്ക്‌... ഇങ്ങനെ ആവണം ഇന്ത്യ യുടെ ഭാവി PM

  • @thamarassary
    @thamarassary 5 років тому +776

    എന്റെ പൊന്നേ,,,ഒരു മികച്ച അധ്യാപകൻ കൂടി ആണെന്ന് സാർ തെളിയിച്ചു,,,,,എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു അധ്യാപനം ഞാൻ കണ്ടിട്ടില്ല,,,,,, fantastic like you rahulji

  • @its-karun5932
    @its-karun5932 5 років тому +197

    *ഓരോ ഇന്ത്യക്കാരനെയും അഭിമാനമാണ് രാഹുൽജി... എല്ലാ ഇന്ത്യക്കാരും ചങ്കൂറ്റത്തോടെ പറയും അടുത്ത പ്രധാനമന്ത്രി രാഹുൽജി ആണോന്ന്*

  • @najmunajmu7785
    @najmunajmu7785 5 років тому +21

    ഞാൻ RGക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തില ഇനി നമുക്ക് പ്രാർത്ഥിക്കാം RG നമ്മുടെ പ്രധാനമന്ത്രി ആകാൻവേണ്ടി🤲🤲🤲

  • @jacksoncheriyan2802
    @jacksoncheriyan2802 5 років тому +680

    രാജ്യത്തിനു വേണ്ടി ജീവൻ ബലികഴിച്ച മുത്തശ്ശിയുടെയും, അച്ഛന്റെയും ആത്മാവ് കൂടെ ഉള്ളപ്പോൾ എന്തിനു പേടിക്കണം രാഹുൽജി. നിങ്ങൾ dhayiryamayi മുൻപോട്ട് പൊയ്ക്കോ. ഞങ്ങൾ ഇന്ത്യൻ ജനത മുഴുവൻ ഉണ്ട് നിങ്ങൾക്കൊപ്പം. ഭാരത മണ്ണിനെ വർഗീയ വിഷവിത്തുകളിൽ നിന്നും കാത്തു രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നെ സാധിക്കു.

    • @syamprasad6987
      @syamprasad6987 5 років тому

      അനക്കൊന്നും ഇനിയും മതിയായില്ല ലേ..

    • @ameyalekshmi7987
      @ameyalekshmi7987 5 років тому +1

      Syam Prasad illa bro... achan appuppanmarai mudippichu... ini Italykaran pappu koodi bharichu mudichu nashippichu nasham aakatte enna... enthalle.... kalikalamm

    • @mahroofmahroof266
      @mahroofmahroof266 5 років тому

      👍👍👍👍👍👍

    • @snehabijiabraham9674
      @snehabijiabraham9674 5 років тому

      @@ameyalekshmi7987 vivram illad onnum parayellledoo

    • @siloosworld1154
      @siloosworld1154 4 роки тому

      Evm ellel

  • @latheefsha5500
    @latheefsha5500 5 років тому +758

    Rahul ji ഇങ്ങള് മുത്താണ് 😍😍😍😍
    ഇപ്രാവശ്യം ഇങ്ങക്ക് തന്നെ ആ സീറ്റ്

    • @rashidm8568
      @rashidm8568 5 років тому

      Moidu Latheef inshaallah

    • @holypunk12
      @holypunk12 5 років тому

      as if u gave vote to modi last election ! onnu podappa !

  • @nishadkarulai2355
    @nishadkarulai2355 5 років тому +457

    ഞാനും ഒരു ഇടതുപക്ഷക്കാരനാണ്,, but ഒരുപാട് ആഗ്രഹിക്കുന്നു രാഹുൽ ജീ താങ്കൾ ഞങ്ങളുടെ രാജ്യത്തിൻറ രക്ഷകനാവാൻ .
    ആ കെളവൻ ചായകടക്കാരനെ കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട് .

  • @thamarassary
    @thamarassary 5 років тому +53

    രാജ്യത്തിനു വേണ്ടി ജീവൻ ബലികഴിച്ച മുത്തശ്ശിയുടെയും, അച്ഛന്റെയും ആത്മാവ് കൂടെ ഉള്ളപ്പോൾ എന്തിനു പേടിക്കണം രാഹുൽജി. നിങ്ങൾ dhayiryamayi മുൻപോട്ട് പൊയ്ക്കോ. ഞങ്ങൾ ഇന്ത്യൻ ജനത മുഴുവൻ ഉണ്ട് നിങ്ങൾക്കൊപ്പം. ഭാരത മണ്ണിനെ വർഗീയ വിഷവിത്തുകളിൽ നിന്നും കാത്തു രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നെ സാധിക്കു.

  • @shabeershabeer8256
    @shabeershabeer8256 5 років тому +137

    രാഹുൽ സർ നിങ്ങൾ വന്നാൽ എല്ലാം ശെരിയാകും.....

  • @shaamg92
    @shaamg92 5 років тому +86

    മോദി എന്ന ഭീകരിനിൽ നിന്നും ഇന്ത്യയെ രക്ഷിക്കൂ രാഹുൽ

  • @amruthai
    @amruthai 5 років тому +119

    Rahulina pola oru pradhamanthriya namukkippol avasyamundu

  • @sirajudeenkurakodu9993
    @sirajudeenkurakodu9993 5 років тому +153

    രാജ്യത്തത്തിന്റെ പ്രതീക്ഷാ ഇനി രാഹുലിൽ ഇനി പ്രതീക്ഷിക്കാംആശീർവ്വതികം

  • @tigerindia1624
    @tigerindia1624 5 років тому +196

    ഞാൻ ഒരു കട്ട കമ്മ്യൂണിസ്റ്റാണ് പക്ഷെ രാഹുൽ തന്നെ ഇത്തവണ പ്രധാനമന്ത്രി ആഗണം കാരണം ലോകത്തിനു മുന്നിൽ കോണകം ഉടുത്തു നടക്കാത്തതും വിവരവും വിദ്യാഭ്യാസവും ഉള്ളതുമായ ഒരാളാണ് നമ്മളെ ഭരിക്കുന്നതെന്നു് അഭിമാനിക്കാൻ ലോകനേതാക്കൾക്കൊപ്പം അഹങ്കാരത്തോടെ ഇരുത്താൻ

  • @shanfayis4470
    @shanfayis4470 5 років тому +64

    അധികാരത്തിൽ വാ മുത്തേ

    • @AnilKumar-if9xt
      @AnilKumar-if9xt 5 років тому +1

      അധികാരഞിൽവാമുഞേ

  • @bettercallsaul9230
    @bettercallsaul9230 5 років тому +250

    Educated anu athinte gunam enthayalum kanikum❤

  • @vision5871
    @vision5871 5 років тому +67

    അധികാരം എത്തേണ്ടത് അർഹതപെട്ട കൈകളിൽ ആണ്. ഇനി ഇന്ത്യയുടെ അധികാരം രാഹുൽജി ക്ക് തന്നെ.. ജയ് രാഹുൽ....

    • @sibinvs
      @sibinvs 5 років тому +3

      ഇന്ത്യയുടെ അധികാരം ജനങ്ങളിൽ അണ് വേണ്ടത്.

  • @abdulwaris7439
    @abdulwaris7439 5 років тому +284

    ആ ചായകടക്കാരന്നു കഴിയുമോ ഇതുപോലെ..

    • @arshinsmartz5411
      @arshinsmartz5411 5 років тому +10

      എവിടെ അതിന് ചായകടക്കാരൻ ഇതു വരെയേ പഠിച്ചുട്ടുള്ളു✌️ആം ക്ളാസ്

    • @shezinmoidu3733
      @shezinmoidu3733 5 років тому +12

      അതെന്ത് ചോത്യം ആണ് അയാൾക്കു നന്നായി ചായ അടിക്കാൻ അറിയാം അത് പോലോ ചായ അടിക്കാൻ രാഹുലിന പറ്റുമോ പറ

    • @legendaryphy8253
      @legendaryphy8253 5 років тому +3

      Bhayiooo bahanoooo 🤣🤣

    • @fidasherin6829
      @fidasherin6829 5 років тому +1

      Chayakadakkarane thallanariaam😝😝

    • @shezinmoidu3733
      @shezinmoidu3733 5 років тому +1

      @@fidasherin6829 Enth

  • @dennyitaly1839
    @dennyitaly1839 5 років тому +64

    Sir not possible to call you your name because you are the grate expectation of each an every INDIAN.

  • @sajeevsaji7541
    @sajeevsaji7541 5 років тому +32

    മോങ്ങി ഇങ്ങനെ വരാത്ത കാര്യം ഇപ്പോഴല്ലേ പുടി കിട്ടിയത്,,, ഇങ്ങനെ ഒരു ചോദ്യം,, ഇത്തരം ഇന്ഗ്ലീഷിൽ ചോദിച്ചാൽ മോങ്ങി ഒന്നും,, രണ്ടും നടത്തി വളിയും വിട്ടോടും,,,,

    • @harikrishnankpbak6989
      @harikrishnankpbak6989 5 років тому

      Sajeev Saji not judge a person by his languge. Language is for communication The language is never a measure of knowledge.

  • @nasernaserm.k7726
    @nasernaserm.k7726 5 років тому +33

    ഇന്ത്യയെ തിരിച്ചു തരു രാഹുൽജി

  • @gireeshhari987
    @gireeshhari987 5 років тому +54

    Njan oru congress alla ennalum India Rahulinte kayil safe arikkumennu thonnunu

  • @arunkumars3971
    @arunkumars3971 5 років тому +54

    പൊളിച്ചടുക്കി

  • @stormteams659
    @stormteams659 5 років тому +75

    Rahulji ee rajyathe rakshikku

  • @sruthisruthi2286
    @sruthisruthi2286 5 років тому +205

    I love you Rahul 😍

    • @pravinkoli4585
      @pravinkoli4585 5 років тому

      Hii

    • @pravinkoli4585
      @pravinkoli4585 5 років тому

      Rahul age is 50

    • @rajas2774
      @rajas2774 5 років тому +3

      @@pravinkoli4585 don't you love your brother if he is aged 60... You are absolutely ignorant...
      I'm Tamil n love rahul

    • @pravinkoli4585
      @pravinkoli4585 5 років тому

      @@rajas2774i am not ingorant

    • @pravinkoli4585
      @pravinkoli4585 5 років тому

      @@rajas2774 bro i am just telling his age

  • @hamzathat5880
    @hamzathat5880 5 місяців тому +4

    വിദ്യാഭ്യാസം, പക്വത, സംസ്കാരം,
    കുടുംബ മഹിമ, വിനയം 👍👌👌👌

  • @rukkiya4749
    @rukkiya4749 4 роки тому +5

    യാ അല്ലാഹുവെ 'പ്രിയങ്കയോ? രാഹുൽ ഗാന്ധിയോ? ഇന്ത്യൻ പ്രധാനമന്തി ആവട്ടെ അതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു നാഥാ

  • @jishnuns9489
    @jishnuns9489 5 років тому +13

    ഞാനും ഒരു കമ്യൂണിസ്റ്റ് ആണ് ബട്ട്‌ ഇപ്പോൾ ഇദ്ദേഹം കയറിയാൽ എന്തെങ്കിലും നടക്കും എന്ന് തോന്നുന്നു.....എന്നെങ്കിലും മലയാളം പഠിച്ചു..ഇങ്ങേര് തീപ്പൊരി പ്രസംഗം നടത്തും....ഫുൾ സപ്പോർട്ട് ഉണ്ട്...എന്നായാലും കമ്യൂണീസ്റ്റ് ആയി ജീവിക്കും...സ്വാതന്ത്ര്യം....അതാണ് ഞാൻ കമ്യൂണിസ്റ്റ് എന്ന പദത്തിന് നൽകുന്ന....വിശ്വാസം...

  • @kimjohnun574
    @kimjohnun574 5 років тому +60

    kidukkiiiiiiii. oru rekshayum illaaa

  • @varghesekoshy1331
    @varghesekoshy1331 5 років тому +110

    Great! My prayers are with you Rahul.

  • @mosaf9984
    @mosaf9984 5 років тому +12

    മങ്കി ബാത്ത്... അച്ഛന്റ്റെ ദിൻ.... നമോ out.. 😀💨🐃

  • @sandrateres
    @sandrateres 5 років тому +100

    rahul....u knw the pulse of India....nd especially tht of youth.

  • @iam00871
    @iam00871 5 років тому +48

    Rahul just......you r a great personality...love uuu❤️❤️❤️

    • @technologyofsilence1628
      @technologyofsilence1628 5 років тому

      He is a hypocrite. He is pretending to be simple and intelligent to get publicity.
      In reality he is just a big zero. Who has nothing to be the prime minister of a country.
      Even he don't have the capacity to be a Panchayat president.
      It is ridiculous to project an incapable person to be the prime minister of a country like India.
      Some idiots thin that ruling a vast country like India is same as making .Silly tricks to get the attention of children.

  • @mygodmylord5759
    @mygodmylord5759 Рік тому +4

    ദൈവമേ മനുഷ്യനെ സഹോദരങ്ങളായി പോട്ടെ മനുഷ്യരായി കാണാനെങ്കിലും ബോധമുള്ള ഭരണാധികാരികളെ ഇന്ത്യയ്ക്ക് തരണമേ...

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 5 років тому +130

    Wonderful.... Rahulgi....♥♥♥♥♥

  • @jamsheeraabijamsheeraabi1731
    @jamsheeraabijamsheeraabi1731 5 років тому +36

    Rahul love u.rahul prime minister akanam.he can good administration

  • @p.m100
    @p.m100 5 років тому +143

    We should vote him to save india from that autocrat Modi

  • @shakirkuttyassan7370
    @shakirkuttyassan7370 5 років тому +47

    നെക്സ്റ്റ് പ്രധാനമന്ത്രി രാഹുൽ g

  • @shamzc7641
    @shamzc7641 5 років тому +8

    Azraye enikkishtai,nalloru kutty....adhinekalishtam rahuljiye😍😍😍😘😘😘

  • @stejilsrambickal6734
    @stejilsrambickal6734 5 років тому +11

    Our next pm. Rahul ji

  • @aaaaaaeqeqeqeq
    @aaaaaaeqeqeqeq 5 років тому +22

    ഭായിയോം ഓർ ബഹനോം..
    രാഹുൽ ജീൻസ് ഇട്ടത് ശരിയായില്ല. ക്ലീൻ ഷേവ് ചെയ്ത് ചുള്ളൻ ആയത് ശരിയായില്ല എന്നീ സംഖി തമാശകൾ മാത്രമായിരിക്കും ഇതിനു മറുപടി

  • @jaganjaga.3380
    @jaganjaga.3380 5 років тому +3

    ജാടയില്ല.. അഹംകാരം.
    ഇല്ല......
    👌👍.....ഇവരെ പോലുള്ളവരെയാണ്..
    ലോകത്തിനു തന്നേ.
    വേണ്ടത്.......

  • @muhammedunais.p.p162
    @muhammedunais.p.p162 5 років тому +16

    Ang njamude muthaan

  • @arfcreations3989
    @arfcreations3989 5 років тому +3

    ഇത്തവണത്തെ വോട്ട് നിങ്ങൾക് നിങ്ങളുടെ പാർട്ടിക്കല്ല
    (Cpoied from yathra movie 😉😉)

  • @varshasam620
    @varshasam620 5 років тому +4

    Eth party bharichalum kanakkalle... ipravashyam Rahul Gandhi aavatte... Nalla education background, nalla samsara reethi, answers to the point. Why not him........

  • @barosebaby4595
    @barosebaby4595 5 років тому +1

    ഇതൊകെകാണുബോഴാണ് തീഠം P M നെ എടുത് കിണറ്റിൽ ഇടാൻ തോനനുനനത്

  • @sajik.g8671
    @sajik.g8671 5 років тому +1

    English ariyatha modi students nodu ingane samsarikkumo. Shame modi 😥😥 Rahul next PM 👌

  • @ismayeelshameerismayeelsha3266

    വർഷം അഞ്ച് കഴിഞ്ഞില്ലെ , ഈ കുട്ടി ഇപ്പോൾ എന്തു ചെയ്യുന്നു❤

  • @latheeflathi4766
    @latheeflathi4766 5 років тому +2

    രാഹുൽ വരും ഇന്ത്യ രക്ഷപെടും
    വോട്ട് 4 യുഡിഫ്

  • @chessplayer8019
    @chessplayer8019 5 років тому +1

    വളരെ ചെറുപ്പത്തിലെ മുത്തശ്ശി ഇന്ദിരാഗാന്ധി യുടെയും അച്ഛന്‍ രാഹുല്‍ ഗാന്ധിയുടെ യും ദാരുണ മരണത്തില്‍നിന്നും മനുഷ്യ മനസുകളുടെ വേദന അനുഭവിച്ചു അറിഞ്ഞ രാഹുലിന്.. ഒരിക്കലും പാവപ്പെട്ട വരെ ഒഴിഒവാക്കി പണക്കാര്‍ക്ക് വേണ്ടിയും ..മൃഗങ്ങള്‍ക്ക് വേണ്ടി മനുഷ്യനെ കൊല്ലുന്ന ഒരു ഭരണാധികാരി ആകാന്‍ കഴിയില്ല..നന്മയുള്ള മനസുകളില്‍ ആണ് രാഹുല്‍ ജീവിക്കുന്നത്...

  • @breehs8474
    @breehs8474 5 років тому +6

    'Azra' i'am so proud of you. .
    The perfect example of feminism.
    Thank your for making us proud and Happy.

  • @askarali5274
    @askarali5274 5 років тому +8

    THE REAL HERO.....😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nithinnaveen5568
    @nithinnaveen5568 5 років тому +37

    Sir ... gvt job ന് ഒരിക്കലും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തരുത് ... എല്ലാവര്ക്കും തുല്യ സംവരണം ആണ് നല്ലത് ...
    Private job ന് സ്ത്രീകൾക്ക് സംവരണം ചെയ്യ്തു നൽകുന്നത് നല്ലത് ആണ് ...

    • @aan9392
      @aan9392 5 років тому +1

      Nalla katta male showenist aanalle. But athra budhi pora

  • @muhammedmurshid8878
    @muhammedmurshid8878 5 років тому

    Rahul ഗാന്ധി തന്നെ jayikum nammude e രാജ്യത്തിന്‌ rahul gandhi venam

  • @faseelapp8309
    @faseelapp8309 Рік тому

    രാഹുൽ ഇന്ത്യ യുടെ പ്രധാന മന്ത്രി ആയാൽ.... 🌹ഞങ്ങൾ ഏറ്റവും ആഗ്രഹിക്കുന്നത് ഇന്ത്യൻ ജനതയെ ഒന്നായി കാണാൻ ആണ് ♥️....

  • @skunivers1906
    @skunivers1906 5 років тому +5

    *ഇവൻ പുലി ആണ് കേട്ട*

  • @abdulrazakp288
    @abdulrazakp288 5 років тому +3

    Ithan indiayude pradhana manthri ! Malayalikalude pradhana manthri !! Ammamardeyum, achanmarudeyum,kuttikaludeyum pradhana manthri !!! ITHAKANAM PRATHANA MANTHRI !!!! 👍👍👍💪💪💪😘😘😘

  • @syedmuhammedsajeem1832
    @syedmuhammedsajeem1832 5 років тому +20

    Rahul ❤❤❤

  • @ആയിരത്തിൽഒരുവൻ-സ7ങ

    രാഹുൽജി യുവർ ഗ്രേറ്റ് നിങ്ങൾ ഇന്ത്യയുടെ സമ്പത്താണ് നിങ്ങൾ ഭരിക്കുന്ന ഇന്ത്യ ഇന്ത്യൻ ജനതയുടെ സ്വർഗ്ഗരാജ്യമായിരിക്കുo ആരാജ്യത്തിനായി ക്കാത്തിരിക്കുന്നു !

  • @はII
    @はII 5 років тому +6

    He will be a Justin Trudeau of India 😍, handsome young prime minister who promotes inclusivity!!

  • @ugcnetset5620
    @ugcnetset5620 5 років тому +6

    രാഹുൽജി കീ ജയ്

  • @ravikumar19844
    @ravikumar19844 5 років тому +16

    Bjp no deposit this coming elections

  • @aswinbb238
    @aswinbb238 5 років тому +4

    ഞാൻ ഇടതുപക്ഷക്കാരൻ ആണ്. പക്ഷെ ഞാൻ ഇദ്ദേഹത്തിന്റെ വലിയ ഒരു ആരാധകൻ ആണ്. ജയ് രാഹുൽ ജി

  • @basheerpv-ux9cz
    @basheerpv-ux9cz Місяць тому +1

    രാഹുൽഗാന്ധി സൂപ്പർ ഹീറോ

  • @ugcnetset5620
    @ugcnetset5620 5 років тому +3

    നമ്മുടെ സ്വന്തം രാഹുൽജി കീ ജയ്

  • @nithinvarghese8322
    @nithinvarghese8322 5 років тому +2

    Party maatti vekku.Indiakku vendi indiayile janagalk vendi endhekilum cheyyan kazhivullavane jayipikku.

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Рік тому +1

    രാഹുൽ ഞാൻ ഒരു കമ്യൂണിസ്റ് അനുഭവിയായിരുന്ന എന്നാൽ ഇന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥന കഴിക്കുന്നത്‌ രാഹുൽ ഓർ പ്രീയങ്ക ആരങ്കിലും ഒരാൾ chefminestar ആകണം എന്ന് സർവ്വ കൃപാലുവായ ദൈവം അങ്ങനെ തന്നെ ചെയ്യട്ടഎന്നാ പ്രാർത്ഥന 🔥🔥🔥🔥🙏🙏🙏🌹❤️💕💕❤️💕💕❤️💕💕🙏🔥🔥🔥🔥🔥

  • @sadikalhamdhulillah3803
    @sadikalhamdhulillah3803 5 років тому +1

    മോദിയുടെ വിചാരം ലക്ഷങ്ങൾമുടക്കി കൂട്ടും സൂട്ടും ഇടണമെന്ന ith കാണട്ടെ ല്ലേ frds

  • @kasergodbaseer4553
    @kasergodbaseer4553 4 роки тому +1

    Rahul gandhi prime minister avanam

  • @jessyjose2833
    @jessyjose2833 5 років тому +6

    Try to get a chance for Rahul to sustain our secularism

  • @shamshadbeegum5664
    @shamshadbeegum5664 6 місяців тому

    pm ആകണം രഹ്ൽ ഗാന്ധി❤❤❤❤ ഉറപ്പായും യോഗ്യതയുള്ള ഭാരണ ധിക്കാരി തന്നെയാണ്. രാഗുൽജി❤❤❤❤രാഗ്യൻ ഗാന്ധി സിരുബാദ്❤❤❤❤❤❤😂😂

  • @ansharn.k506
    @ansharn.k506 5 років тому +11

    രാഹുൽ ji the gret പൊളിറ്റീഷൻ

  • @abjami7627
    @abjami7627 5 років тому +5

    Rahul.muthaan

  • @vava-lw9ds
    @vava-lw9ds 5 років тому +2

    Ingere okkeyanu aksharam thettathe sir ennu vilikkendath

  • @nasarmkomanoor1427
    @nasarmkomanoor1427 5 років тому

    വിവരമുള്ള ആളുകളോട് ചോദിച്ചാൽ ഉത്തരം ഉണ്ടാകും വിവരദോഷിയായ നമ്മുടെ പ്രധാനമന്ത്രിയുടെ ചോദിച്ചാൽ മറുപടിയില്ല മൻകീബാത്ത് റേഡിയോയിലൂടെ റേഡിയോയിൽ നിന്നും ഇങ്ങോട്ട് കേൾക്കാം എന്നല്ലാതെ അങ്ങോട്ട് ഒന്നും ചോദിക്കാൻ കഴിയില്ലല്ലോ

  • @sd8719
    @sd8719 5 років тому +10

    Evdiayalum ee electionoke vayasaya aalkarae pidich nirthathae rahuline pola ulla youthine nirthiyal namuda keralavum rajyavum nannavum🇮🇳🇮🇳

  • @muthuoliyath
    @muthuoliyath 5 років тому +6

    സർ.എന്ന. വിളി.ആഗ്രഹികാത്തവരും.അഹംഘാരം. നിറഞുനികുന്നവരും.തമ്മിൽ.ഉള്ള.മത്സരം.അണ്.ഇന്ന്. നമ്മൾ. കാണുന്നതു്

  • @haseebgrand
    @haseebgrand Рік тому

    തീർച്ചയായും rahul നിങ്ങൾ india യുടെ പ്രധാനമന്ത്രി ആകുന്ന കാലം വിദൂരമല്ല... 👍👍👍

  • @najadmk1305
    @najadmk1305 Рік тому

    രാഹുൽജി ഞങ്ങളുടെ നാട്ടിലൂടെ വയനാട്ടിലേക് എപ്പോഴും കടന്ന് പോവാറുണ്ട് ഒരു ദിവസം ഞാൻ റോഡരികിൽ ഉണ്ടായിരുന്നുന്നു ആ രാഹുൽ sir വരുന്നു എന്ന് കേട്ടു അവിടെ തന്നെ നിന്നു കാറിൽ നിന്നും ഒന്ന് കണ്ടു പേപ്പർ വായിച്ചു കാറിൽ പോവുന്നു അടുത്ത് നിന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട് നടക്കുമെന്ന് വിചാരിക്കുന്നു

  • @achuaswathy4737
    @achuaswathy4737 5 років тому +5

    Waiting for Rahul era.....

  • @muhammedrazinkp412
    @muhammedrazinkp412 Рік тому

    ജ്ഞാനും കമ്മ്യൂണിസ്റ് അനുഭവിയാണ് പക്ഷെ രാഹുൽ പ്രദാനമന്ദ്രിയാവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Рік тому

    രാഹുൽഗാന്ധി വിജയിപ്പിക്കണെ ഉറപ്പായിട്ടും എന്നാലുള്ളു നമ്മൾ മുന്നോട്ടു പോകുക ഉറപ്പല്ലേ

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du Рік тому

    അവൻ, പെണ്ണ്, കെട്ടാത്ത,, ചെറുപ്പക്കാരനാ, പെൺകുട്ടികളുടെ, മുൻപിൽ, കൂളാകും

  • @Shaaazzz966
    @Shaaazzz966 4 роки тому

    തീർച്ചയായും കോൺഗ്രസ് അതികാരത്തിൽ വരും, EVM - ഉപേക്ഷിക്കുക, രാഹുൽ പ്രധാനമന്ത്രിയാവും

  • @prasadlp9192
    @prasadlp9192 5 років тому +1

    രാഹുൽ ഗാന്ധി ഒരുപാട് improve ചെയ്തുവെന്ന് കാണിക്കാനുള്ള ഒരു പരിപാടിയാണിത്. മീഡിയ അതിനു സഹായിക്കുന്നുണ്ട്. അതാണല്ലോ ലൈവ് ചെയ്തത്. ചോദ്യങ്ങളെല്ലാം നേരത്തെ തന്നെ screen ചെയ്തു ഉത്തരം പറയാൻ തയാറെടുത്തു വന്നാൽ ആർക്കും സാധിക്കും ഇത്തരം നാടകങ്ങൾ.
    ഇതിന് മുൻപ് പല വേദികളിലും ഉത്തരം മുട്ടി ബ ബ ബ പറയുന്നത് ലോകം മുഴുവൻ കണ്ടതാണ്. ജനകീയ അടിത്തറ നഷ്ടപെട്ട സ്വാർത്ഥമതികളായ കൊണ്ഗ്രെസ്സ് മറ്റു പ്രാദേശിക പാർട്ടികളുമായി ചേർന്നു രാജ്യം ഭരിച്ചാൽ അത് വലിയ വിനാശമായിരിക്കും.
    കൊണ്ഗ്രെസ്സ് ഒറ്റക്ക് ഭരിക്കുന്ന കാലം പ്രതീക്ഷയില്ല. കൂടെയുള്ള കള്ളന്മാരായ പ്രാദേശിക പാർട്ടികൾക്ക് നടുവിൽ രാഹുൽ നിഷ്ക്രീയനാകും.
    ബിജെപി വിരോധം മാത്രം അജണ്ട യുള്ള ഇവർ എങ്ങനെ രാജ്യം ഭരിക്കും

    • @sibilcochin5543
      @sibilcochin5543 5 років тому

      Well said bro...Gandhi familyil janichaal rekshapettu..vilasaam..

    • @ussainkuttytpthattarapoyil5246
      @ussainkuttytpthattarapoyil5246 5 років тому

      അതെ താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ് ആദ്യമേ തയ്യാറാക്കി വന്നാൽ ആർക്കും സാധിക്കും പക്ഷെ ഇഗ്ലീഷ് ABCD പോലും അറിയാത്ത വ്യാജബിരുദമുള്ള എട്ടാം ക്ലാസുകാരനായ ചായക്കടക്കാരന് അതിനും കഴിയില്ല

    • @prasadlp9192
      @prasadlp9192 5 років тому

      @@ussainkuttytpthattarapoyil5246 ഒരു ചായക്കടക്കാരനിൽ നിന്നും പ്രധാന മന്ത്രിപദത്തിലേക്കുള്ള ദൂരം തരണം ചെയ്യാൻ കഴുവുള്ള ഒരാൾക്ക് ഈ നാടകങ്ങളൊന്നും കാണിക്കേണ്ട കാര്യമില്ല. നെഹ്‌റു ഫാമിലിയിൽ ജനിച്ചു എന്ന ഒറ്റ യോഗ്യതയല്ലാതെ രാഹുൽ ഗാന്ധിക്ക് എന്താണുള്ളത്. ഇവിടുത്തെ സാധരണകാരന്റെ ഏതു പ്രശ്നങ്ങളാണ് ഇവർക്കു അറിയാവുന്നതു. സസ്വാതന്ദ്ര്യം കിട്ടിയിട്ടും വെളിമ്പറമ്പിൽ വിസർജിക്കേണ്ട ഗതികെട്ട് ശരാശരി ഇന്ത്യകാരന് ഉണ്ടായതു നെഹ്രുഫാമിലിയുടെ തുടർ ഭരണം മൂലമാണ്. ഇന്ത്യൻ രാഷ്ട്രീയത്തെ അഴിമതിയിൽ മുക്കിയതും ആ സംസ്കാരമാണ്. അതാണ് ഇന്ന് പ്രാദേശികമായി ഇത്രയധികം പാർട്ടികൾ ഉണ്ടായതും.
      നിങ്ങൾക്കു മോദിയോട് വിരോധം കാണാം. അത് മനസിലാകും.
      പക്ഷെ നിങ്ങൾ ഒന്നും മനസിലാക്കാൻ ശ്രമിക്കാത്ത അസാധാര വ്യക്തിത്ത്വമാണ് മോഡി. ഉപദേശകരുടെ നിർദേശപ്രകാരം ഓരോ സ്ഥലത്തും കോമാളി വേഷം കെട്ടുന്ന രാഹുൽ ജീൻസും ടി ഷർട്ടും ഇട്ടു എന്നെ പേര് വിളിക്കുന്നതാണ് സന്തോഷം എന്ന് പറയുമ്പോൾ ചിലപ്പോൾ യുവജനങ്ങൾ ആകൃഷ്ടരായേക്കാം. പക്ഷെ പട്ടിണി പാവങ്ങളായ കോടിക്കണക്കിനു ആൾക്കാർക്കു ഇതിലൊന്നും താല്പര്യമില്ല.

    • @ussainkuttytpthattarapoyil5246
      @ussainkuttytpthattarapoyil5246 5 років тому

      @@prasadlp9192 വംശീയതയുടെ പേരിൽ ഗുജറാത്തിൽ മനുഷ്യരെ കൊന്ന് രക്തക്കറ പുരണ്ട കൈകളുള്ള മോദിയെയാണോ നഹ്റു കുടുംബത്തോടു് താരതമ്യം ചെയ്യുന്നത് ച്ചെ നാണം തോന്നുന്ന് കേരളം പോലെ മറ്റ് സ്റ്റേറുകളിലും വിദ്യഭ്യാസം ഉണ്ടായാൽ നിങ്ങളുടെ പൊടിപോലും കാണില്ല ഇന്ത്യയിൽ മോദി എന്ന് പേരുള്ള എല്ലാവരും ഇന്ത്യയെ നശിപ്പിക്കാന്ന രാക്ഷസന്മാരാണ് ഉദാ ( നീരവു് മോഡി )കോടികൾ മുടക്കി പ്രതിമ ഉണ്ടാക്കുക വിസർജിക്കാൻ സ്ഥലമുണ്ടാക്കി പോലും റാഫേൽ ശവപ്പെട്ടി അഴിമതി അതും പട്ടാളക്കാരുടെ പശുവിന്ന് ആ ബ്യൂ.ലൻസു്
      രാക്ഷസന്മാരിൽ നിന്നും ഇന്ത്യയെ മോജിപ്പിക്കുന്ന രണ്ടാം സ്വാതന ന്ത്രിയസമരമായിരിക്കും 2019 കാത്തിരിക്കാം സുഹൃത്തെ ഇതിലുള്ള ഒരു പാട് കമൻറുകളിൽ നിന്റെ ത് മാത്രമെ മോദിക്കനുകൂലമുള്ളു അത് തന്നെ ശ്രദ്ധിച്ചാൽ നന്ന്

  • @vishnuviswanath6546
    @vishnuviswanath6546 5 років тому +4

    Am not a supporters of BJP , Congress or communist party , that's the way it should be, you should vote because of there effort and the achievement they brought to our country , it's a big step from rahual Gandhi I truly appreciate his efforts , hope he can lead us further than BJP did

  • @johnsondcruz556
    @johnsondcruz556 5 років тому +14

    Rahul ji great person, he is our next prime minister, God bless you ABANDUNLY brother Rahulji 🙏💖💖💖💖🌹💕

  • @Jayasree-x3v
    @Jayasree-x3v 6 місяців тому +1

    രാഹുൽ ജീ 🌹❤️❤🌹🌹🙏🙏🙏 പൊളിച്ചു ജീ❤❤❤

  • @abaanvlogs333
    @abaanvlogs333 5 років тому +9

    That's our next PM