ആരും നോക്കിപ്പോകും , പഴമയും പുതുമയും ഒത്തു ചേർന്നൊരു വീട്|Traditional Kerala House|Come on everybody

Поділитися
Вставка
  • Опубліковано 30 вер 2024
  • കൂത്താട്ടുകുളം മൂവാറ്റുപുഴ റൂട്ടിൽ ഒരു കുന്നിൻ ചെരുവിലായി തലയുയർത്തി നിൽക്കുന്ന ഒരു ഗംഭീര തറവാടുണ്ട്.... ആ വഴിയിലൂടെ യാത്ര ചെയ്യുന്ന ആരും ഒന്ന് നോക്കിപ്പോകുന്നൊരു വീട്

КОМЕНТАРІ • 757

  • @GangaPrasad-bs7jv
    @GangaPrasad-bs7jv 3 роки тому +356

    മൂവാറ്റുപുഴ ബസ്സിൽ വരുമ്പോൾ ഏതു സൈഡിൽ ഇരുന്നാലും ഇവിടെ വരുമ്പോൾ ഉറപ്പായും ഒരു എത്തി നോട്ടം ഉണ്ട്❤️❤️❤️

  • @eldhose4758
    @eldhose4758 3 роки тому +297

    എന്നൊക്കെ MC റോഡിലൂടെ കോട്ടയം ഭാഗത്തോട്ടും, തിരിച്ചും യാത്ര ചെയ്തിട്ടുണ്ടോ അന്നൊക്കെ കൊതിയോടെ നോക്കിയിട്ടുള്ള ഒരു വീടാണിത്. ഈ വീട് കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ്.
    😍

  • @basil_baby_paul
    @basil_baby_paul 3 роки тому +380

    എത്രെയോ പ്രാവശ്യം കണ്ടിരിക്കുന്നു.... എന്ന് അതിലെ പോയാലും നോക്കും..
    ഈ ഒരു വീട് കാണാൻ വേണ്ടി മാത്രം ബസിന്റെ സൈഡിൽ ഇരുന്നിട്ടുണ്ട്...

  • @ArtismypassionbyDinitepNoble
    @ArtismypassionbyDinitepNoble 3 роки тому +82

    മൂവാറ്റുപുഴ_കൂത്താട്ടുകുളം...kar undangil like adi...👍...

  • @Marcos12385
    @Marcos12385 3 роки тому +110

    ആഹാ.. അടിപൊളി വീടും വീട്ടുകാരും.. ❤.. വൈകുന്നേരം സമയത്ത് ചെറിയ മഴയത്തു ഈ വീടിന്റെ മുന്നിൽ ഇരുന്ന് ആ റോഡിലോട്ട് നോക്കി ചൂട് ചായ കുടിക്കുമ്പോ ഒരു സുഖം ഉണ്ടല്ലോ.. ഹോ.. 😋😋😋😍😍😍😍

    • @abdulazeez4137
      @abdulazeez4137 3 роки тому +3

      കുറച്ചു മിച്ചറും

    • @jineshavayiljinesh6080
      @jineshavayiljinesh6080 3 роки тому +1

      @@abdulazeez4137 parippuvada

    • @louythomas3720
      @louythomas3720 3 роки тому +3

      @@jineshavayiljinesh6080...... അരക്കുപ്പി ജവാനും..... 👍

  • @lissyvadakkechira8581
    @lissyvadakkechira8581 3 роки тому +15

    എന്തൊരു View ആണെൻ്റമ്മോ 🤩 കിടിലം.ആ വഴി പോകാൻ ഒരു സാദ്യതയും ഇല്ലാത്ത എനിക്ക് ഈ vedeo കണ്ട് ആസ്വദിക്കാനേ നിവർത്തിയുള്ളൂ.

  • @ansameevalsijo5799
    @ansameevalsijo5799 3 роки тому +64

    ഈ വെറെററ്റി വീടുകളൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്! വിഡിയോകളൊക്കെ കാണാറുണ്ട്, ഒത്തിരി ഇഷ്ട്ടപ്പെട്ടു.രണ്ട് പേരും അടിപൊളിയാണ്

  • @theenlightened5811
    @theenlightened5811 3 роки тому +136

    ആ വീടും ആ വീട്ടിലുള്ളവരുടെ എളിമയും മനസ്സിനെ സ്പർശിച്ചു.

  • @pappiescraftmedia1367
    @pappiescraftmedia1367 3 роки тому +20

    എനിക്കും പറയാനുണ്ട്....... ഞാൻ എപ്പോ മുവാറ്റുപുഴ ക്ക് പോയാലും നോക്കാറുള്ള വീട് ആണ്. ഇത്രക്ക് view point ഉള്ള ഒരു വീട് ഞാൻ ഇതുവരെ കണ്ടിട്ടില്ല.

  • @NoName-pz8cn
    @NoName-pz8cn 3 роки тому +73

    പഴയകാലത്തെ ഇത്തരം വീട്കളോട് എനിക്ക് ഇഷ്ട്ടം.താങ്ക്സ് സച്ചിൻ bro!💖💖

  • @lijujohn9397
    @lijujohn9397 3 роки тому +50

    ഒരിക്കലും മറക്കാത്ത വീട്, ഇടക്ക് ആ വഴി പോകുമ്പോൾ കണ്ട് കൊതി തീർക്കും

  • @sajjuschannel
    @sajjuschannel 3 роки тому +38

    ഞാൻ കുഞ്ഞിലേ മുതൽ കോട്ടയം പോകുമ്പോൾ ബസിൽ ഇരുന്ന് നോക്കാറുള്ള വീടാണ് സൂപ്പർ ആണ്

  • @jintok3338
    @jintok3338 3 роки тому +60

    ഈ റൂട്ടിൽ കൂടി പോകാത്തവർഈ വീട് കാണാൻ ആഗ്രഹിച്ചിട്ടു എന്തു കാര്യം!!!!!!!!!!

  • @Jakes-4565
    @Jakes-4565 3 роки тому +62

    നമുക്ക് വേണ്ടി വെറൈറ്റി വീട് കണ്ടു പിടിക്കുന്നെ ഇവർ പൊളി അല്ലെ.. 😍😍

  • @vipin4060
    @vipin4060 3 роки тому +77

    വീടിനെക്കാളും കൂടുതൽ വീട്ടിൽ നിന്നും പുറത്തേക്ക് നോക്കുമ്പോൾ ഉള്ള കാഴ്ച.. ഓ.. കിടിലൻ😍😍👍

  • @jessymol7776
    @jessymol7776 3 роки тому +31

    ആ വീട്ടിലെ aunty എത്ര ഭാഗ്യവതിയാ 👍

  • @ashaunni8833
    @ashaunni8833 3 роки тому +27

    കഴിഞ്ഞ 25 വർഷമായി കാണുന്നു മൂവാറ്റുപുഴ യിലേക്ക് വരുന്ന വഴി

  • @tomthomas1766
    @tomthomas1766 3 роки тому +8

    എയർപോർട്ടിൽ പോവുമ്പോഴും വരുമ്പോഴും ശ്രദ്ധിക്കുന്ന ഒരു സ്പോട്ട് ആണിത്.. എന്നെങ്കിലും ഇതുപോലെ ഒരെണ്ണം സ്വന്തമായി ഉണ്ടാക്കണം എന്ന് തോന്നിപ്പിക്കും ❤

  • @snehamohananm1886
    @snehamohananm1886 3 роки тому +14

    നല്ല തറവാട്🥰 ലോക്ക്ഡൗൺ ടൈമായാലും ബോറടിക്കില്ല ....വൈകുന്നേരം പാലത്തിനടുത്ത് പോയി ഇരുന്നാൽ തന്നെ അഡാർ ഫീലായിരിക്കും🤩 😉

  • @sajuzcrafttravelvlog6132
    @sajuzcrafttravelvlog6132 3 роки тому +11

    അതുവഴി പോകുമ്പോൾ എന്റെ വണ്ടിയിലെ യാത്രക്കാർക്കു ആ വീട് ഞാൻ കാണിച്ചു കൊടുക്കാറുണ്ട് നിങ്ങളെ intro കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയി ആ വീട് ആണെന്ന്

  • @0708im
    @0708im 3 роки тому +51

    മതില് കെട്ടാത്ത വീട്. കുറെ തവണ കണ്ടിട്ടുണ്ട് ആ വഴി പോകുമ്പോൾ.

  • @marymathew581
    @marymathew581 3 роки тому +9

    കണ്ടിട്ടുണ്ട് ആരേം മോഹിപ്പിക്കുന്ന വീടും പരിസരവും 👌👌👌😍😍😍

  • @dileepraj1047
    @dileepraj1047 3 роки тому +39

    ഞാൻ ഇന്നും കൂടി മൂവാറ്റുപുഴക്ക് പോയപ്പോൾ അതിശയത്തോടെ നോക്കിയ വീട്.......

  • @ksa7010
    @ksa7010 3 роки тому +43

    *ശരിക്കും സ്വന്തം നാട്ടിൽ നിന്നും മാറി നിൽക്കുന്ന ആൾക്കാർക്ക് ആയിരിക്കാം കുറച്ചും കൂടി ഫീലിംഗ് ഈ വീഡിയോയിൽ കൂടി ആസ്വദിക്കാൻ സാധിക്കുന്നത്,,!*

  • @srzlive
    @srzlive 3 роки тому +38

    Pala പോകുമ്പോൾ ഞാൻ എപ്പോഴും ശ്രെദ്ധിക്കുന്ന ഒരു വീടാണ്, ഇതു പോലെ കുറെ വീടുകൾ ഉണ്ട് ഈ റൂട്ടിൽ

  • @kshathriyan8206
    @kshathriyan8206 3 роки тому +24

    വീട് 👌❤️ വ്യൂ ഒരു രക്ഷയുമില്ല സൂപ്പർ👍😍

  • @believersfreedom2869
    @believersfreedom2869 3 роки тому +1

    നിന്റെ ജീവിതം കർത്താവിനു ഭരമേൽപ്പിക്കുക,കർത്താവിൽ വിശ്വാസമർപ്പിക്കുക,അവിടന്ന് നോക്കിക്കോളും എന്നരുളി ചെയ്ത യഹോവയിൽ ആണ് പ്രതിക്കൂലങ്ങളിൽ എന്റെ പ്രത്യാശ!!ആമേൻ!!

  • @robinmathew2837
    @robinmathew2837 3 роки тому +28

    കുറേ ആഗ്രഹിച്ചതാണ് ഇതിന്റെ ഉൾവശം കാണണം എന്ന് thaks

  • @anandhuv106
    @anandhuv106 3 роки тому +1

    വീടിൻ്റെ മുന്നിൽ നിന്ന് റോഡിലക്ക് ഉള്ള view ശേൻ്റംമോ ❤️

  • @life.ebysony1119
    @life.ebysony1119 3 роки тому +4

    ഈ route യാത്ര ചെയ്തവർ ഉറപ്പായും ശ്രദ്ധിച്ചിട്ടുണ്ടാവും ഈ വീട്.. ഇതെ പോലെ അടൂർ പന്തളം റൂട്ടിലും ഒരു വീടുണ്ടു.. അതുമായുള്ള സാമ്യമാണ് ഞാൻ ഈ വീട് ശ്രദ്ധിക്കാൻ കാരണം..

    • @Remya8290
      @Remya8290 3 роки тому +1

      Oru ambal kulam okke munpil ulla veedu alle?

    • @life.ebysony1119
      @life.ebysony1119 3 роки тому

      @@Remya8290 Yes.. Adoorunnu pandalam road keri kurach munnot pokumbozhulla aa veedu..

  • @sreelakshmir.s6498
    @sreelakshmir.s6498 3 роки тому +9

    ആ വഴി പോകുമ്പോൾ എല്ലാം നോക്കുന്ന വീടാണ്
    ഒത്തിരി ഇഷ്ടമാണ്

  • @world2766
    @world2766 3 роки тому +4

    അങ്കമാലിയിൽ നിന്ന് കോട്ടയതാക്‌ പോകുമ്പോൾ ഈ വീടും കാണുമ്പോൾ ആണ് എനിക്ക് ഭയങ്കര സന്തോഷം ആണ് കാരണം എന്റെ വീടും എത്താറായല്ലോ എന്ന് ഓർത്ത്

  • @rahulregunath78
    @rahulregunath78 3 роки тому +4

    Supply fees adakkan MG university povvumboo … orupadu kandettund 😂😂😂😂

  • @jijokoshy2932
    @jijokoshy2932 3 роки тому +9

    പോസിറ്റീവ് എനർജി തരുന്ന വീഡിയോ ആണ് സാറേ ഇവരുടെ മെയിൻ ❤❤

  • @PriyasUniqueWorld35
    @PriyasUniqueWorld35 3 роки тому

    എന്തു ഭംഗിയാ 🥰film സെറ്റ് ഇട്ടപോലെ പോലെ ഉണ്ട്..എവിടെയും പോകേണ്ട ആ വീട്ടിലുള്ളവർക്ക്.. വെറുതെ വീടിന്റ മുന്നിൽ വന്നിരുന്നാൽ മതി.. എന്തു മനോഹരമായിരിക്കുന്നു.. thank u ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിനു

  • @shineeshpalora461
    @shineeshpalora461 3 роки тому +8

    ഇത് ഒരു പാട് പ്രാവശ്യം കണ്ടതാണ് വളരെ മനോഹരം ആയ വീട് വളരെ നല്ലത് ഇനിയും നല്ല നല്ല രീതിയാ ചെയ്യാൻ സാധിക്കട്ടെ

  • @jessyshaji6085
    @jessyshaji6085 3 роки тому +4

    ഉണ്ട് ഉണ്ട്. പത്തനംതിട്ട ക്കാരായ ഞങ്ങൾ പെരുമ്പാവൂർ കോളേജിലേക്കുള്ള യാത്രയിൽ ഈ വീട് പലവട്ടം കണ്ടിട്ടുണ്ട്

  • @arujee69
    @arujee69 Рік тому +1

    15 yrs മുൻപ് കോട്ടയത്തു പഠിച്ചുകൊണ്ടിരിക്കുമ്പോൾ wkly തൃശ്ശൂർ to കോട്ടയം 🥰 അന്ന് തൊട്ട് ഈ വീടിനോടുള്ള ഇഷ്ടം ❤️KSRTC side സീറ്റ്‌ ന് വേണ്ടി വഴക്ക് 🤩...... ആഹ്ഹ് ഓർമകൾ 🥰ഇപ്പോഴും കൂടുതൽ ഭംഗിയോടെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤❤❤❤

  • @vinoojacob5819
    @vinoojacob5819 3 роки тому +2

    എത്രയോ വട്ടം കണ്ടിരിക്കുന്നു മൂവാറ്റുപുഴ നിന്ന് കോട്ടയം പോകുമ്പോൾ. എല്ലാത്തവണയും ശ്രദ്ധിക്കാറുണ്ട്.കിടിലൻ look ആണ്.

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +7

    Hi സച്ചിൻ പിഞ്ചു.
    സൂപ്പർ..... ഒത്തിരി ഇഷ്ട്ടമായി....
    ഭംഗിയുള്ള വീടും വീട്ടുകാരും.

  • @bangaloredays5956
    @bangaloredays5956 3 роки тому +1

    Nalla parents.. Avarude aanmakkale nannayi valarthiyittund... Samsarathilum nalla politeness

  • @reshmiarun4539
    @reshmiarun4539 3 роки тому +4

    ഞാൻ പലപ്പോഴും ആ വഴി പോയപ്പോൾ ഈ വീട് ശ്രദ്ധിച്ചിട്ടുണ്ട്.... ഇത്ര അടുത്ത് കാണാൻ സാധിച്ചതിൽ സന്തോഷം..... 🥰🥰🥰🥰🥰

  • @shameerparambath7131
    @shameerparambath7131 3 роки тому +11

    എവിടെ ആയിരുന്നു മക്കളെ നിങ്ങൾ 😍😍😍😍😍

  • @mohamedshihab5808
    @mohamedshihab5808 3 роки тому +8

    ആ വീടിൻ്റെ മുൻപിൽ ഇരുന്നാൽ നന്നായി മഴ ആസ്വദിക്കാം

  • @ashrafamkdr
    @ashrafamkdr 3 роки тому +4

    ഞാൻ കോഴിക്കോട്ടുകാരനാണെങ്കിലും ഇതിലെ പോവുമ്പോൾ പല തവണ ശ്രദ്ധിച്ചിട്ടുണ്ട് - തുടക്കത്തിലേ മനസ്സിലായി, നന്ദി വിവരണത്തിന്

  • @abdedsuni4085
    @abdedsuni4085 3 роки тому +1

    Njangade ammaveetinte adutha ee verdu.njnagal orupad pravishyam kanditund ee veedu

  • @allima3456
    @allima3456 3 роки тому +1

    കുറച്ചുനാൾ കൂത്താട്ടുകുളത്തു ജോലി ചെയ്തപ്പോൾ ബസിന്റെ സൈഡിലിരുന്നു വളരെ ആവേശത്തോടെ കണ്ണ് മറയുന്ന വരെ കണ്ട സ്ഥലവും വീടും. ഒരിക്കലും അതിലെ പോകുമ്പോൾ നോക്കാതിരിക്കാനാവില്ല അത്രയ്ക്ക് മനോഹരം.

  • @lovehopefaith8559
    @lovehopefaith8559 3 роки тому +11

    When I was traveling from kottarakara to Thrissur via muvattpuzha I specially noticed this house and I mentioned to my husband about the ambiance and the beautiful scenery around and luckily Sachin and Pinchu uploaded this 🥰

  • @s555-m8q
    @s555-m8q 3 роки тому +14

    *നല്ല വ്യൂ ഉള്ള ഒരു പഴയ തറവാട് വീട്.❤*
    ഈ വീട്ടിൽ ഉള്ള ആളുകൾക്ക് രാവിലെ ഓടാൻ പോകാൻ റോഡിൽ ഇറങ്ങണ്ടിയ ആവശ്യം ഇല്ല😅 നീണ്ടു നിവർന്ന് കിടക്കുവല്ലെ ഏരിയാകൾ.❤❤

  • @limsonsworld7975
    @limsonsworld7975 3 роки тому +7

    Welcome to Koothattukulam 😍😍

  • @n4jj
    @n4jj 3 роки тому +15

    പുറത്തെ മനോഹരമായ കാഴ്ച...❤️

  • @jaisonantony1976
    @jaisonantony1976 3 роки тому +3

    വീട്ടിൽ നിന്നു റോഡിലേക്ക് ഒള്ള കാഴ്ചയുടെ ഭംഗി. ..ഹൊ. ..എന്റെ... സാ. ...റേ. .....സൂപർ 👌

  • @beenajames6856
    @beenajames6856 3 роки тому +4

    ഞാനും കണ്ടിട്ടുണ്ട്, ബസിൽ പോകുമ്പോൾ ഇഷ്ടത്തോടെ നോക്കിയിട്ടുണ്ട്

  • @aneesaannoos9707
    @aneesaannoos9707 3 роки тому +4

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് .ഒരുപാട് ഇഷ്ടാ നിങ്ങളെ

  • @cyrilpaulbaby
    @cyrilpaulbaby 3 роки тому +1

    എന്റെ കുഞ്ഞിലെ മുതലുള്ള വലിയ ഒരു ആഗ്രഹം ആയിരുന്നു ഈ വീടിനെ കുറിച്ചു അറിയാൻ ,അതു നിങ്ങള് വഴി സാധിച്ചു.നന്ദി. എന്റെ ഒരു സ്വപ്ന ഭവനം ആയിരുന്നു ഈ വീട്. എന്നു ഈ വഴി പോയാലും ഞങ്ങൾ ഈ വീട്ടിലേക്കു നോക്കാൻ മറക്കാറില്ല. ഈ വഴിയുള്ള യാത്ര പൂർത്തിയാകുന്നത് ഈ വീട് കണ്ടു കൊണ്ടു പോകുമ്പോൾ മാത്രമാണ്...

  • @In_Sa_ne619
    @In_Sa_ne619 3 роки тому +1

    ഞാൻ എയർപോർട്ടിൽ പോകുന്നതിനു മുൻപ് ഈ വീട് കണ്ടിരുന്നു

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +1

    M C Road വഴി പോകുമ്പോൾ ഈ വീട് ഞാൻ ശ്രദ്ധിക്കാറുണ്ട്. ഒത്തിരി ഇഷ്ടമാണ്. റോഡിൽ നിന്ന് മാത്രം കണ്ട് ഇഷ്ടപ്പെട്ട ആ വീട് നിങ്ങളിലൂടെ നേരിട്ട് കണ്ടപ്പോൾ ഒത്തിരി സന്തോഷം. ഇതുപോലെ attractive videos നായി waiting.

  • @rekha8902
    @rekha8902 3 роки тому +1

    ഹാ ksrtc യുടെ പോക്ക് കണ്ടോ ❤️.. എന്താ ഭംഗി ഓരോ കാഴ്ചയും

  • @cyrilpaulbaby
    @cyrilpaulbaby 3 роки тому +8

    പക്ഷെ ആ വീട് പണിത ആളുടെ ഫോട്ടോ ഒരു മിന്നായം പോലെ മാത്രമേ കാണിച്ചുളൂ...അതിൽ ഇത്തിരി വിഷമം ഉണ്ട്....

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 3 роки тому +3

    കോട്ടയത്തെക്ക് പോകുമ്പോൾ ബസിൽ നിന്നും കണ്ടിട്ടുണ്ട്. ഒരു പ്രത്യേക ലുക്കാണ്. സൂപ്പർ വീട്

  • @ttzvlog2926
    @ttzvlog2926 3 роки тому +6

    നല്ല തറവാടികൾ 👍🥰

  • @sophisajeev4843
    @sophisajeev4843 3 роки тому +16

    ശെരിക്കും കാണണമെന്ന് ആഗ്രഹിച്ച് ഒരു വീട്!!👌👌👌👍👍

  • @milandavasia8429
    @milandavasia8429 3 роки тому +4

    Ee vazhi pokumbo eplum sradhichittund ee v du. ...super...

  • @Linsonmathews
    @Linsonmathews 3 роки тому +6

    😍😍😍
    ഗൂഗിൾ നിങ്ങൾക് ഓരോ വീടിന്റേം ലൊക്കേഷൻ തരുന്നുണ്ടോ...? 😃 ഉഫ്ഫ് പൊളി 👍❣️

  • @chinjubose1370
    @chinjubose1370 2 роки тому +1

    Kandit ond.othri kananonnu agrahichittum ond.super chaettayi and chaechy

  • @camvibes595
    @camvibes595 3 роки тому +2

    "Come on everybody ".......ഇതെന്തോന്ന് പേരാണളിയാ ????????????🥶🥶

  • @jobupdatesmalayalam3295
    @jobupdatesmalayalam3295 3 роки тому +1

    Orupaadu kanditum sredhichitulla ulla veedu

  • @bincythomas9654
    @bincythomas9654 3 роки тому +1

    എന്റെ അമ്മയുടെ ചേടത്തിയുടെ വീട്ടിൽ വെക്കേഷൻ കാലത്തു palakuzhakku ഈ റോഡിലൂടെ പോകുമ്പോൾ ഒരു വട്ടം നോക്കി പോകുന്ന കാഴ്ചയുള്ള ഒരു വീടാണ്, 😘😘😍😍

  • @smilingstars4958
    @smilingstars4958 3 роки тому +3

    എന്റെ അമ്മയുടെ വീട് ഉണ്ട് ചെങ്ങളം എന്ന് പറഞ്ഞ സ്ഥലത്ത് അമ്മാവന് ആനച്ചമയങ്ങൾ ഉണ്ട് അവിടെ ഒരു വീഡിയോ എടുക്കുമോ വടക്കത്ത് ഇല്ലം

    • @ghi1090
      @ghi1090 3 роки тому +1

      Evideya

    • @smilingstars4958
      @smilingstars4958 3 роки тому

      കോട്ടയം ജില്ലയിൽ ചെങ്ങളം south വടക്കത്ത് ഇല്ലം

    • @comeoneverybody4413
      @comeoneverybody4413  3 роки тому

      Sure....call us on 6282434491 and give details

  • @bincythomas201
    @bincythomas201 2 роки тому +1

    Satyem njn eppazhumm ee veede nokkarundeee❤️❤️😍😍😍

  • @mysteriousbeing5967
    @mysteriousbeing5967 3 роки тому +2

    ഇവിടുന്നു 300 മീറ്റർ മാറിയാണ് എന്റെ വീട്, ഞാൻ കാണുന്നതാ അതിമനോഹരമായ വീട് 😊

  • @remya2078
    @remya2078 2 роки тому +1

    Kothamangalam pokumbol busil irunnu epolum kanunna veedarunnu ithinte akam kananam ennu agraham undarunu❤️👍

  • @sivaprasad264
    @sivaprasad264 3 роки тому +3

    ഇത് മൂവാറ്റുപുഴ അല്ലെ

  • @geethavm2426
    @geethavm2426 3 роки тому +6

    നല്ല വീട് പഴയ വീടായാലും vareity വീട്

  • @dinukottaram8652
    @dinukottaram8652 3 роки тому +2

    Thanks for the video. ചങ്ങനാശേരി to തൃശൂര്‍ യാത്ര യിൽ one of our favourite home. ❤

  • @shijumonulahannan7707
    @shijumonulahannan7707 3 роки тому

    Njangalude swantham nadu ..it’s near to our house..

  • @deepakpaul8988
    @deepakpaul8988 3 роки тому +1

    എന്റെ നാട്ടിലെ വീടായിട്ടും ആദ്യമായിട്ടാണ് ഈ വീട്ടിൽ നിന്നും റോഡിലേക്കുള്ള view കാണുന്നത്...... Thank you so much...🙏🙏🙏🙏🙏🙏

  • @sunuraju9834
    @sunuraju9834 3 роки тому +5

    ഒത്തിരിതവണ കണ്ടിട്ടുണ്ട്.വീട് കാണാൻ ആഗ്രഹിച്ചിട്ടുണ്ട്👍👍

  • @focuswithfood1000
    @focuswithfood1000 3 роки тому +2

    മെയിൻ റോട്ടിൽ നിന്നും തറവാട്ടിലോട്ടു നോക്കുമ്പോൾ കാവല്ഭാടൻമാർ നിൽക്കുമ്പോലെ രണ്ടു തെങ്ങുകൾ കണ്ടോ കൂട്ടുകാരെ...😍😍

  • @manhazworld6020
    @manhazworld6020 3 роки тому +6

    എവിടെയോ പരിചയമുള്ള വീട്

  • @lijokj6754
    @lijokj6754 3 роки тому +1

    Bagyam chrisstthyan tharavade munpe kanda mana tharavade oru pade varshangal pazhakka mulla aalmaravum Anne poya botham innanoo sachhine thirichhe kittiyathe pinju

  • @പച്ചാളംഭാസി-ഹ8ഴ

    നല്ല വീടും, നല്ല വിട്ടുകാരും🥰ഇതൊക്കെ സംരക്ഷിച്ചു പോവുന്നതിനു നന്ദി 🙏

  • @appur6478
    @appur6478 3 роки тому +2

    Aake 2 vattam aa routeil koode poyitollu.. But eppozhum e veedu manasinu poyitilla..

  • @Youtubeuserb22
    @Youtubeuserb22 3 роки тому +1

    എത്രയോ പ്രാവശ്യം ഈ വഴിയിൽ കൂടി പോകുമ്പോൾ ഈ വീട് കണ്ട് കൊതിച്ചിട്ടുണ്ട്, കൊച്ചിട്ട് എന്തു കാര്യം കിട്ടില്ലല്ലോ, ഈ വീടിന്റെ ഡീറ്റെയിൽസ് കാണിച്ചു തന്ന സച്ചിനും കുടുംബത്തിനും ഒത്തിരി നന്ദി, ഒപ്പം ആ വീട്ടുകാർക്കും 🌹🌹🙏🙏👍

  • @arunpr4770
    @arunpr4770 3 роки тому +2

    Ith enn muvattupuzha poyalum kaanm..mc road sidil near mannathur kavala

  • @binudomcharely2611
    @binudomcharely2611 3 роки тому +1

    അടിപൊളി..... പ്രകൃതിയിൽ ചാലിച്ച വീട്..... Congratulations Pinchu❤ Sachin..... Expecting more nd more videos from u both....
    Col Domcharly & Binelz .... From..Andamans

  • @ArtismypassionbyDinitepNoble
    @ArtismypassionbyDinitepNoble 3 роки тому +1

    Mc road illl ulla ee veedu poliya.....
    Muvattupuzha karan..... Enda veedu ee veedinu thottaduthanu Marady...... Ee veedu arudayum manam kavarunnathanu ❤️❤️❤️❤️...... keep going sachin bro and pinchu siss..... God bless you 😜😜☺️😜

  • @valsammaabraham6330
    @valsammaabraham6330 3 роки тому +2

    ഒന്നും പറയാനില്ല. പഴമ ഒത്തിരി ഇഷ്ടപ്പെടുന്ന എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യേ

  • @ninushachangethelifejourne2797
    @ninushachangethelifejourne2797 3 роки тому +1

    ഈ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഞാൻ ഇത് എന്റെ നാട് എന്ന്‌ അഭിമാനത്തോടെ പറയുന്നു thank uuu sachin പിഞ്ചു

  • @mollyphilip9509
    @mollyphilip9509 3 роки тому +7

    I am Molly Philip staying at Kottayam pampady. My own house is at Alattuchira Kodanad. I use to travel most often to this road and your home photos I use to take frequently.
    And every time my husband use to reminds me your home as soon as near to this location. We use to bless your home without your permission. So by this statement you understood that how much we love this home and it's owners. May God bless you all and the channel crews. Have a great day.

  • @jyothimaniwayanad
    @jyothimaniwayanad 3 роки тому

    Super വീട്..... സ്വർഗ്ഗത്തിലെ വീട് എന്ന് വേണേൽ വിളിക്കാം... അല്ലെ?

  • @melvinpaul1200
    @melvinpaul1200 3 роки тому +12

    I have seen this house 💖💖💖 Happy to see once again 😁.

  • @nimsmagicbook
    @nimsmagicbook 3 роки тому +12

    അങ്ങനെ ഞങ്ങളുടെ മുവാറ്റുപുഴ എത്തിയല്ലേ.... എപ്പോഴും ഈ വഴി പോകുമ്പോൾ ഈ വീട്ടിലേക്ക് നോക്കാറുണ്ട്.

  • @sijibenson8819
    @sijibenson8819 3 роки тому +2

    Parichayam ഉള്ള ഹൗസ്.....

  • @binduc3446
    @binduc3446 3 роки тому +3

    Cute couples oathiri nallatha ningalude videos, adipoli kunjuuuuuussss, god bless uuuu❤❤❤❤❤❤

  • @shalujacob1503
    @shalujacob1503 3 роки тому +1

    Kurachoode detailed ayite cheyyamayirunnu

  • @rajithomas1125
    @rajithomas1125 3 роки тому +1

    Oru rakhshayum Ella. Super view superr video. 👌👌👍👍

  • @shehanas2590
    @shehanas2590 3 роки тому +1

    Ente kottayam

  • @francisnjoseph
    @francisnjoseph 3 роки тому +5

    Super house 🥰🥰🥰ennikku eshttayi💋💋sachinchetta ennik Oru hai tharo please 🤩come on everybody ishtamuulavar നീലം 🔵🔵മുക്കിക്കോ❤️❤️❤️

  • @sunithapb7130
    @sunithapb7130 3 роки тому +1

    ഞാൻ രണ്ടാഴ്ചമുമ്പാണ് ഈ വീട് കാണുന്നത് മുവാറ്റുപുഴയ്ക്ക് പോകുന്നവഴി രണ്ട് പ്രാവശ്യം പോയപ്പോഴും എന്നെ ആകർഷിച്ച വീട് .