ഇന്ത്യയിലെ ഇസ്ലാമിക പൈതൃകത്തിൻ്റെ ഏറ്റവും പഴയ അവശേഷിപ്പുകൾ കേരളതീരങ്ങളിലാണ് എന്ന ധാരണ തിരുത്തിത്തന്ന അഷ്കറിന് ഒത്തിരി നന്ദി. പൊന്നാനിയിലെ മഖ്ദൂമുമാരുടേയും കുഞ്ഞാലി മരക്കന്മാരുടേയും വേരുകൾ ചെന്ന് ചേരുന്നത് മഹ്ബറിലാണ് എന്നത് കേട്ടുകേൾവിയായിരുന്നു. ആ ചരിത്ര പശ്ചാത്തലവും അവിടെയുള്ള ഇസ്ലാമിക സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളും ഇവർ പരിപാലിക്കുന്ന രീതിയൊക്കെ കാണുമ്പോൾ മലബാ റൊക്കെ വെറും പെരുമ പറച്ചിൽ മാത്രമാണ് എന്ന് തോന്നി. പല ചരിത്ര അവശിഷ്ടങ്ങളും തനിമ ചോർന്ന് പോവാതെ നിലനിർത്തിയ ദൃശ്യങ്ങൾ തീർച്ചയായും ചരിത്രവിദ്യാർത്ഥികളെ കോൾമയിർ കൊള്ളിക്കുന്നതാണ്. അഷ്കറിനെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല.❤
കായൽ പട്ടണം ദുആയിൽ പങ്കെടുക്കാൻ വാപ്പുമ്മായുടെ കൂടെ ചെറുപ്പത്തിൽ പോയിട്ടുണ്ട്..സ്ത്രീകൾക്ക് ഇരിക്കാൻ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു.. video കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു.. ചരിത്രപരമായ ഇത്രയധികം പ്രത്യേകതകൾ ഉള്ള സ്ഥലം ആണെന്ന് അറിഞ്ഞിരുന്നില്ല.. thank you Ashkar 🥰🥰
വളരെ മനോഹരമായ ഒരു വീഡിയോ ... അറിയാൻ ശ്രമിക്കാത്ത കുറെയേറെ അറിവുകളും ...... ഇനിയും ഒരുപാട് അറിവുകൾ പങ്കു വെക്കാൻ കഴിയുന്ന വീഡിയോകൾ തയ്യാറാക്കുവാൻ പ്രിയ സുഹൃത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻 അഭിനന്ദനങൾ🤝💐
Masha Allah ഏറെ മനോഹരം. ഒത്തിരി കാലമായി കായൽ പട്ടണത്തേക്ക് പോകാനുള്ള ആഗ്രഹവുംകൊണ്ട് നടക്കുകയാണ്. ഇന്ഷാ അല്ലാഹ് അടുത്ത വരവിനു ആ നാട് കാണണം. അഷ്‌കർ മാഷിന്റെ വിവരണം ചരിത്രപരമായ ഒത്തിരി പുത്തൻ അറിവുകൾ പകർന്നുതന്നു. Footpath ചാനൽ വിക്ഞാന കുതുകികൾക്കും ചരിത്രന്വേഷകർക്കും ഏറെ പ്രയോജനകരമാണ്. അടുത്ത part പെട്ടന്നുതന്നെ ഇടണമെന്ന് അഭ്യർത്ഥന. ❤️🍬
Masha allah . its was very good coverage and the message about our kayalpatnam was 100% true.. The relationship between kayalpatnam and kerala was still going on.. Very much thanks to the youtuber whos came from kerala. And also brother rafeek & salai supported to come out very well. Everyone must watch and know our history of kerala & south tamil nadu muslims
Not only south TN, Place like Nagore and it’s around, so many Malayala Muslims settled and last their language. I personally know some families in Nagapattinam Districts. And they all became Tamil Muslims nowadays!
Mashallah 😍 ഇത്രയും കാലം ഈ ദേശത്തിൻ്റെ അയൽപക്കത്തുണ്ടായിട്ടും ഇങ്ങന്നെരു മഹാ ചരിത്രം ഈ ഭൂമിക്കുള്ളതായി ഞാൻ അറിഞ്ഞിരുന്നില്ല. Anyway jazakallahu haira Ashkarkka❤ for this wonderful work nd really hats off 💕✨✌️🐞
ഈ കാല ഘട്ടത്തിലും വളരെ സൂഷ്മത യോടെ ജീവിക്കുന്ന ഒരു ഇസ്ലാമിക കമ്മ്യൂണിറ്റി... മാഷാ അല്ലാഹ്.... കായൽ പട്ടണത്തെ പറ്റി പണ്ടെന്നോ കേട്ട ഒരു ഓർമ നില നില്കുന്നു
Kayalpatnam is the place of many historical events. It was a great pleasure to be able to see and hear that history. I would like to visit Kayalpattanam when I get time. Brother Ashkar's presentation was very very good and heartfelt. Masha Allah
മാപ്പിളപ്പാട്ടിൻ്റെ ജന്മദേശമാണ് കായൽപട്ടണം. കായൽ പട്ടണ'ത്തിൽ ഇടതാവളമുണ്ടായിരുന്ന കുഞ്ഞാലിമരക്കാരുമാരുടെ പടയാളികൾ വഴിയാണ് മാപ്പിളപ്പാട്ട് മലബാറിലെത്തിയത്. ഇ വസ്തുത വി. എം. കുട്ടിയും ശരി വച്ചിട്ടുണ്ട്.
Salaam Bro. Please go to keelakkarai கீழக்கரை. This place as well as a Islamic site. Please Record it! May Allah accept your marvellous work. Jazakkallah from TamilNadu!
കായൽ പട്ടണം എന്ന പ്രദേശത്തെക്കുറിച്ച് ഇപ്പോഴാണ് കൂടുതൽ അറിയാൻ സാധിച്ചത് ഇത്രയും പൈതൃകം നിറഞ്ഞ ഒരു പ്രദേശം മനോഹരമായ ഒരു പ്രദേശം പള്ളികൾ പഴയ കാല നിർമ്മിതികളാൽ സമ്പന്നമാണ് ഇന്ത്യൻ സാഹചര്യത്തിൽ രൂപപ്പെട്ട പഴയകാല ആചാര സമ്പ്രദായങ്ങളിൽ ഇപ്പോഴും നിലനിന്നു പോരുന്ന പ്രദേശം എന്നു തോന്നുന്നു അതുകൊണ്ടുതന്നെ മഖ്ബറകളാൽ സമ്പന്നമാണ് പ്രദേശം എന്തായാലും ഈ പ്രദേശത്തെക്കുറിച്ച് പുതിയ അനുഭവങ്ങൾ പുതിയ കാഴ്ചകൾ പങ്കുവെച്ച അഷ്കർ കബീറിനും ടീമിനും അഭിനന്ദനങ്ങൾ 👍🥰
വളരെ സന്തോഷം തോന്നിയ ഒരു വീഡിയോ..... എന്റെ ഒരു അഭിപ്രായത്തിൽ പറയുകയ്യാണെങ്കിൽ.. ലക്ഷദ്വീപ് നേക്കാളും ജനങ്ങൾ ഒന്നുകൂടെ ഇസ്ലാമിക ചര്യ പിൻപറ്റി ജീവിക്കുന്നു എന്ന് തോന്നി...
താങ്കൾ എവിടെ യാണ് എന്നറിഞ്ഞാൽ വ്യക്തമായ് പറയാരുന്നു. തൂത്തുകുടി ജില്ലയിൽ ആണ്. തിരുവനന്തപുരം ത് നിന്നും നഗർകോവിൽ വഴി റോഡ് മാർഗവും, തിരുനെൽവേലി വഴി ട്രെയിനിലും പോവാ. കൂടാതെ പാലക്കാട് നിന്ന് രാവിലെ 6 മണിക്ക് തിരുനെൽവേലി വഴി ഡയറക്റ്റ് ട്രെയിൻ ഉണ്ട്
വിവാഹതടസം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു😊
@@salimibrahim4341 തിരുവനന്തപുരത്ത് നിന്നാണ് ഞാൻ പോയത്. നാഗർകോവിൽ - തിരുച്ചെന്തൂർ - കായൽപട്ടണം റൂട്ട് ബസ്സിലായിരുന്നു. യാത്ര . കായൽ പട്ടണത്തേക്ക് വിവിധ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകളുമുണ്ട് .
ഇന്ത്യയിലെ ഇസ്ലാമിക പൈതൃകത്തിൻ്റെ ഏറ്റവും പഴയ അവശേഷിപ്പുകൾ കേരളതീരങ്ങളിലാണ് എന്ന ധാരണ തിരുത്തിത്തന്ന അഷ്കറിന് ഒത്തിരി നന്ദി. പൊന്നാനിയിലെ മഖ്ദൂമുമാരുടേയും കുഞ്ഞാലി മരക്കന്മാരുടേയും വേരുകൾ ചെന്ന് ചേരുന്നത് മഹ്ബറിലാണ് എന്നത് കേട്ടുകേൾവിയായിരുന്നു. ആ ചരിത്ര പശ്ചാത്തലവും അവിടെയുള്ള ഇസ്ലാമിക സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളും ഇവർ പരിപാലിക്കുന്ന രീതിയൊക്കെ കാണുമ്പോൾ മലബാ റൊക്കെ വെറും പെരുമ പറച്ചിൽ മാത്രമാണ് എന്ന് തോന്നി. പല ചരിത്ര അവശിഷ്ടങ്ങളും തനിമ ചോർന്ന് പോവാതെ നിലനിർത്തിയ ദൃശ്യങ്ങൾ തീർച്ചയായും ചരിത്രവിദ്യാർത്ഥികളെ കോൾമയിർ കൊള്ളിക്കുന്നതാണ്. അഷ്കറിനെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല.❤
നന്ദി സാർ
കേരളത്തിൽ ഇന്ന് പ്രചാരത്തിൽ ഉള്ള മാപ്പിള കലാരൂപമായ, വട്ടപ്പാട്ട് അടക്കം, കായൽപട്ടണം,,, എന്ന തമിഴ് ദേശത്തിന്റെ താണ്
ഖുതുബിയത് ഉണ്ടാക്കിയത് ഇവിടെയുള്ള ഒരു നാറിയാണ് ഷിയാ വിശ്വാസമാണ് ഇവർ പേറുന്നത്
കായൽ പട്ടണം ദുആയിൽ പങ്കെടുക്കാൻ വാപ്പുമ്മായുടെ കൂടെ ചെറുപ്പത്തിൽ പോയിട്ടുണ്ട്..സ്ത്രീകൾക്ക് ഇരിക്കാൻ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു.. video കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു.. ചരിത്രപരമായ ഇത്രയധികം പ്രത്യേകതകൾ ഉള്ള സ്ഥലം ആണെന്ന് അറിഞ്ഞിരുന്നില്ല.. thank you Ashkar 🥰🥰
Welcome
കായൽപ്പട്ടണം നേരിട്ട് കണ്ട പ്രതീതി താങ്ക്സ് അഷ്കർ
Thank you
സലഫികൾ കയ്യേറിയാൽ അടിച്ച് തകർക്കും അവർക്ക് ഇതല്ലാoസഹിക്കില്ല. ഇസ്റായീൽ നിർവി തി അല്ലേ
എന്റെ നാട് ഞാൻ ജനിച്ച ഭൂമി അൽഹംദുലില്ലാഹ് പക്കത്തിൽ തിരുച്ചേണ്ടൂർ ആരുമുഖ നേരി ആത്തൂർ ഏറൽ തിരുനെൽവേലി തൂത്തുകൂടി
ഏറെ ഇഷ്ടം
വളരെ മനോഹരമായ ഒരു വീഡിയോ ... അറിയാൻ ശ്രമിക്കാത്ത കുറെയേറെ അറിവുകളും ...... ഇനിയും ഒരുപാട് അറിവുകൾ പങ്കു വെക്കാൻ കഴിയുന്ന വീഡിയോകൾ തയ്യാറാക്കുവാൻ പ്രിയ സുഹൃത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻
അഭിനന്ദനങൾ🤝💐
ആമീൻ ... Thank you
Masha Allah ഏറെ മനോഹരം. ഒത്തിരി കാലമായി കായൽ പട്ടണത്തേക്ക് പോകാനുള്ള ആഗ്രഹവുംകൊണ്ട് നടക്കുകയാണ്. ഇന്ഷാ അല്ലാഹ് അടുത്ത വരവിനു ആ നാട് കാണണം. അഷ്‌കർ മാഷിന്റെ വിവരണം ചരിത്രപരമായ ഒത്തിരി പുത്തൻ അറിവുകൾ പകർന്നുതന്നു. Footpath ചാനൽ വിക്ഞാന കുതുകികൾക്കും ചരിത്രന്വേഷകർക്കും ഏറെ പ്രയോജനകരമാണ്. അടുത്ത part പെട്ടന്നുതന്നെ ഇടണമെന്ന് അഭ്യർത്ഥന. ❤️🍬
Alhamdulillah, ghair... Inshah allah...
ഇൻശ അല്ലാഹ് ..തീർച്ചയായും
👌വേറൊരു ലോകം കാണിച്ചും പറഞ്ഞും തന്ന അഷ്‌കർ ഇക്കാ താങ്ക്സ് ❤🥰👌
നന്ദി
Masha allah . its was very good coverage and the message about our kayalpatnam was 100% true..
The relationship between kayalpatnam and kerala was still going on..
Very much thanks to the youtuber whos came from kerala. And also brother rafeek & salai supported to come out very well.
Everyone must watch and know our history of kerala & south tamil nadu muslims
Thank you sir
Jazakallah hu Khairah
Not only south TN, Place like Nagore and it’s around, so many Malayala Muslims settled and last their language. I personally know some families in Nagapattinam Districts. And they all became Tamil Muslims nowadays!
Mashallah 😍 ഇത്രയും കാലം ഈ ദേശത്തിൻ്റെ അയൽപക്കത്തുണ്ടായിട്ടും ഇങ്ങന്നെരു മഹാ ചരിത്രം ഈ ഭൂമിക്കുള്ളതായി ഞാൻ അറിഞ്ഞിരുന്നില്ല. Anyway jazakallahu haira Ashkarkka❤ for this wonderful work nd really hats off 💕✨✌️🐞
Thank you so much
ഈ കാല ഘട്ടത്തിലും വളരെ സൂഷ്മത യോടെ ജീവിക്കുന്ന ഒരു ഇസ്ലാമിക കമ്മ്യൂണിറ്റി... മാഷാ അല്ലാഹ്.... കായൽ പട്ടണത്തെ പറ്റി പണ്ടെന്നോ കേട്ട ഒരു ഓർമ നില നില്കുന്നു
@@Sameerkhan-oe3le അനുഗ്രഹീത ജനത
Kayalpatnam is the place of many historical events. It was a great pleasure to be able to see and hear that history. I would like to visit Kayalpattanam when I get time. Brother Ashkar's presentation was very very good and heartfelt. Masha Allah
Thank you sir
സ്വദഖത്തുല്ല ഖാഹിരിയുടെ പിൻതലമുറക്കാരായ മലപ്പുറം മോങ്ങത്ത് താമസിക്കുന്ന ചേനാട്ടുകുഴിയിൽ കുടുംബാംഗമായ എനിക്ക് ഇതു കാണുമ്പോൾ !❤
ആണോ
നല്ല വിവരണം ❤
Nangada naatine kurichu ithreyum detailed aaytu ulla video verum 20 minitugalil paranjadhinu Jazakallah khair brother❤
മാപ്പിളപ്പാട്ടിൻ്റെ ജന്മദേശമാണ് കായൽപട്ടണം. കായൽ പട്ടണ'ത്തിൽ ഇടതാവളമുണ്ടായിരുന്ന കുഞ്ഞാലിമരക്കാരുമാരുടെ പടയാളികൾ വഴിയാണ് മാപ്പിളപ്പാട്ട് മലബാറിലെത്തിയത്. ഇ വസ്തുത വി. എം. കുട്ടിയും ശരി വച്ചിട്ടുണ്ട്.
@@sabidabegom8078 അതെ
அல்ஹம்துலில்லாஹ் ❤ காயல்பட்டினம் நம்முடைய ஊர்
Masha Allah
Masha Allah priyapatta chettan.. such a true history you delivered and most of us actually don’t know even we are from Kayalpattinam!! 😊
Thanks a ton
പ്രവാചക ചരിത്രവും പോരാട്ടവും ഉൾക്കൊണ്ട പട്ടണം....
അതെ❤❤❤
കായൽ പട്ടണത്തിന് ഇത്രയധികം ചരിത്രം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു. മാഷാഅല്ലാഹ് 👍👍
Thanks
എനിക്ക്ത് പുതിയ അറിവാണ് മാഷാ അല്ലാഹ്
@@mohammedshafi1997 Thanks
ഞാൻ പോകാൻ ആഗ്രഹിച്ച ഒരു സ്ഥലം 👌
ഇടക്കിടക്ക് പോകുന്ന ഞാൻ
Mashallah... Njangade nadu
Proud
അൽഹംദുലില്ലാഹ്..!.. ഇതാണ്.. മക്കളേ..യഥാർത്ഥ..ചരിത്ര.. യാത്രയുടെ..വിവരണം.!!👏.🥀
.. അല്ലാഹു.. അനുഗ്രഹിക്കട്ടെ.. ആമീൻ..🤲.!! 💚🌹🌴..!!!
@@muhdjalal638 ആമീൻ യാ റബ്ബ്
Salaam Bro.
Please go to keelakkarai கீழக்கரை. This place as well as a Islamic site. Please Record it!
May Allah accept your marvellous work.
Jazakkallah from TamilNadu!
Aameen
insha Allah bro
Thanks
ഗംഭീരമായ അവതരണം...❤
കായൽ പട്ടണം എന്ന പ്രദേശത്തെക്കുറിച്ച് ഇപ്പോഴാണ് കൂടുതൽ അറിയാൻ സാധിച്ചത് ഇത്രയും പൈതൃകം നിറഞ്ഞ ഒരു പ്രദേശം മനോഹരമായ ഒരു പ്രദേശം പള്ളികൾ പഴയ കാല നിർമ്മിതികളാൽ സമ്പന്നമാണ് ഇന്ത്യൻ സാഹചര്യത്തിൽ രൂപപ്പെട്ട പഴയകാല ആചാര സമ്പ്രദായങ്ങളിൽ ഇപ്പോഴും നിലനിന്നു പോരുന്ന പ്രദേശം എന്നു തോന്നുന്നു അതുകൊണ്ടുതന്നെ മഖ്ബറകളാൽ സമ്പന്നമാണ് പ്രദേശം എന്തായാലും ഈ പ്രദേശത്തെക്കുറിച്ച് പുതിയ അനുഭവങ്ങൾ പുതിയ കാഴ്ചകൾ പങ്കുവെച്ച അഷ്കർ കബീറിനും ടീമിനും അഭിനന്ദനങ്ങൾ 👍🥰
നന്ദി
സൂപർ വിവരണം അല്ലാഹു ബർക്കത്ത് ചെയ്യട്ടേ ആമീൻ
ഗംഭീരം
Thank you bro
പുതിയ അറിവുകളാണ്... നന്ദി 😊
നന്ദി
നല്ല അവതരണം നല്ല വിഷയം ഇതുപോലുള്ള വീഡിയോ ഇനിയും പ്രദീഷിക്കുന്നു നന്ദി ❤❤❤
@@ManuKotapparamban തീർച്ചയായും
പുതിയ അറിവുകളായിരുന്നുJazakallah
Maa shaa allah
My native
Alhamdullillah
മാഷാ അല്ലാഹ്
എനിക്കും കായൽ പട്ടണം പോകണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്
പോകാമല്ലോ
ഞാനുമുണ്ട് അങ്ങോട്ട്
നല്ല വിശദീകരണം 👍🏻വളരെ ഇഷ്ടമായി 🍇😘
@@mohammedkulukkallur6553 ഏറെ സന്തോഷം
Rafik kaka speaks good Malayalam!
MashaAllah!
very good
கேரளத்தின் டச் விட்டு முப்பத்தைந்து வருடங்களாகின்றன.. மலையாளம் சரளமாக பேச வரமாட்டேங்கிறது.
சூப்பர், ரஃபீக் காகா. சாரமில்லே, நிங்களோட மளையாளம் கொல்லாம்!
பட்சே, ஞான் தமிழ்லானு!
നല്ല അറിവ്,മാഷാഹ് അല്ലാഹ്
@@salesdxbmeethalelogistics8126 Thanks
കായൽപട്ടണം പോലെ മനോഹരവും ഹൃദ്യവുമായ വീഡിയോ.. ഏറെ വിജ്ഞാനപ്രദം
Thank you
കഴിഞ്ഞ മാസം ഞാൻ അവിടെ ഉണ്ടായിരുന്നു പെങ്ങളെ കാണാൻ പോയിരുന്നു
മാഷാ അല്ലാഹ്
ഞാൻ ഇടക്ക് പോവാറുണ്ട്
എനിക്കും ഒരു ഫാമിലി കണക്ഷൻ ഉണ്ട്
MashaAllah 🤲 🤲 🤲 🤲 #kayalpattinam the best place 👍👍👍
ya
മാഷാ അല്ലാഹ്
ഇതാണ് എൻ്റെ ജന്മദേശം
Proud
എന്റെ 9 തലമുറ മുൻപുള്ളവരുടെയു
@@footpath_
താങ്കൾ ഇപ്പൊ അവിടെ അല്ലേ
Im from kanyakumari dist and we are lebbai tribe. Our ancestors lived near athankarai palli. Later my ancestors moved to kanyakumari diist
@@மண்ணின்மைந்தன்-ள1ம Masha Allah .... Great
what is lebbai tribe ? is they are from sayyid family ?
@@Theauguster No .... Lebbai are only Scholars.
@@Theauguster I dunno much but my great great grandfather is an awliya
@@Theaugusterkottayam, idukki districtsilum sri lankayilum Lebbamaar undu.
Masha Allah ❤❤ my native
Proud
Thank you. Chetta.
Masha allah .😊
Thanks
ഞാൻ ജനിച്ച സ്ഥലം
ഇത് ഏതു ജില്ലയാണ്
Well done ashkar sahib👍
Thank you
അഭിനന്ദനങ്ങൾ ❤❤❤
@@salimali6307 Thanks
വളരെ സന്തോഷം തോന്നിയ ഒരു വീഡിയോ..... എന്റെ ഒരു അഭിപ്രായത്തിൽ പറയുകയ്യാണെങ്കിൽ.. ലക്ഷദ്വീപ് നേക്കാളും ജനങ്ങൾ ഒന്നുകൂടെ ഇസ്ലാമിക ചര്യ പിൻപറ്റി ജീവിക്കുന്നു എന്ന് തോന്നി...
@@Sameerkhan-oe3le മനോഹരമായ ദേശമാണത്
എല്ലാവരെയും കൂട്ടണ്ട. എനിക്കറിയാവുന്ന ഒരു അവിടത്തുകാരൻ മോശമായ ജീവിതത്തിലാണ്
@@jaleelpareed5320 ലോകത്തെവിടെയും അങ്ങനെ തന്നെയല്ലേ
@@jaleelpareed5320 സൗദി അറേബ്യയിൽ ഇങ്ങനെയുള്ള ആൾക്കാർ ഇല്ലേ
കോഴിക്കോട് to കായൽപട്ടണം ഒരു ബസ് കാണാമായിരുന്നു
Good
Tamilnadu transport Bus Kozhikode kartic ilninum night' 8 maniku undu dily
@massalam5937 good
A lot of unknown informations.Thank you for your latest information.We expect more from you.God bless you.
@@nazumudeenn9481 Thank you so much
Our native🎉🎉
Good
Mashaallah mashaallah
Thanks
Our family members came from this place. Thanks
@@fhcnpr മാഷാ അല്ലാഹ്
Where are you now?
@@jaleelpareed5320 Trivandrum
കായൽ പട്ടണത്തെ
സ്വഹാബികൾ അവർകളിൽ
പ്പെട്ട ഉസ്താദ് അവർകൾ
ആണ് ബീമാ പ്പള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം
എം. അബ്ദുൽ റസാഖ് മൗലവി രിയാജി അവർകളുടെ ഉസ്താദ് 🥰🥰🥰🥰🥰🥰🥰🥰
@@ashara6632 നന്ദി
Mashallah
❤
Athi manohara vivaranam ..keep going
Thank you so much
Masha Allah ഞാൻ പോയിരിന്നു 😍
@@bilalmuhammad1469 മാഷാ അല്ലാഹ്
Is any malayali guide willl be there to contact
@@44muslihakv99 അവിടെ നന്നായി മലയാളം സംസാരിക്കുന്ന കായൽ പട്ടണം സ്വദേശി റഫീഖ് സാഹിബ് ഉണ്ട്
Iniyum iniyum valare kaaryangal ariyaanund.❤❤❤❤❤.padachoonte ellaaa anugrahangalum neeeerunnu🤲
I like it ❤
Proud❤
Great Effort ❤️ Informative ❤️
Thanks
MashaAllah, good information
Very good vedio..if you dont know history you have no existence..continue❤
@@UsmanK-od4if Thank you so much brother
കായൽ പട്ടണത്തിൽ എങ്ങനെ സിയാറത്ത് ചെയ്യാൻ എത്തിപെടാം... ഒന്ന് വിവരിക്കാമോ
താങ്കൾ എവിടെ യാണ് എന്നറിഞ്ഞാൽ വ്യക്തമായ് പറയാരുന്നു.
തൂത്തുകുടി ജില്ലയിൽ ആണ്.
തിരുവനന്തപുരം ത് നിന്നും നഗർകോവിൽ വഴി റോഡ് മാർഗവും,
തിരുനെൽവേലി വഴി ട്രെയിനിലും പോവാ.
കൂടാതെ പാലക്കാട് നിന്ന് രാവിലെ 6 മണിക്ക് തിരുനെൽവേലി വഴി ഡയറക്റ്റ് ട്രെയിൻ ഉണ്ട്
@hamzakoya5658 njan Malappuram thirurangadi... Mamburam makham.
ബ്യൂട്ടിഫുൾ ❤
@@Beautyofnature24-f8c Thank you so much
💓
Thanks
Super
Thanks
Rafeeqie inka good valara istamani
Thanks
10 വർഷം മുമ്പ് ഞാനും എന്റെ കുടുംബവും അവിടെ പോയിട്ടുണ്ട്.. പോയി കാണാൻ നോക്ക് മക്കളെ...
@@asharsfap1675 അതെ . തീർച്ചയായും പോകേണ്ട ദേശം
👌👌👌
Thanks
Sound recording is not clear.
@@rahimabdul2404 ok will Solve it
AlhamduLillah, Allahu swalihaya amalayi sweekarikkatte Ameen
ആമീൻ
Goldornement maker
@@ummubathool8330 ya
മുഹദീൻ മാലയുടെ രചയിതാവ് കായൽപട്ടണത്തിൽ പഠിച്ചതാണ്.
@@sabidabegom8078 മാഷാ അല്ലാഹ് .... പുതിയ അറിവാണ് നന്ദി
കേരളത്തിന്ന് ഒരു സിയാറത്ത് പോകാൻ പറ്റിയ സ്ഥലം അല്ലേ. വളരെ നല്ല രീതിയിൽ വിവരിച്ചു തന്നു, thank you Sir 👍
@@alen4509 Welcome
@@footpath_ നിങ്ങളുടെ നമ്പർ ഒന്ന് തരാമോ? ഞങ്ങൾ പോകുമ്പോൾ ഞങ്ങൾക്കൊരു ഗൈഡൻസ് കിട്ടാൻ വേണ്ടിയിട്ടാണ്.
കുടുംബം ആയിട്ട് പോകാം
@@asharsfap1675 അതെ
Indian Gaza.
സദഖത്തുള്ളാഹിൽ കാഹിരിയെ (റ)പറ്റി പറഞ്ഞില്ലല്ലോ?
@@abdullatheef4995 സൂചിപ്പിച്ചിട്ടുണ്ട് . അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത് കീഴക്കരെയാണ്. ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Whats upil viral ആയ വീഡിയോ കണ്ട് വന്നതാ 👍
@@TRAVELMUSIC-yn7ng Thank you
Mashaa A'llaah
@@GTreeh Thanks
👍💐
Thanks
❤ my town
Proud
നമ്പർ tharo
Excellent video 🎉
👍
Thanks
വിവാഹതടസം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു😊
@@harisksharisrichu3178 ആണോ
👍👍👍
Thanks
❤
Thanks
എങ്ങനെ പോകും അവിടേക്ക്... From palakkad
തിരുവനന്തപുരം, കന്യാകുമാരി വഴി
Palakkad ninnum polachi madura vazhi pokam...athanu shortest route
കായൽ പട്ടണത്തിൽ പോകുന്ന വഴി എങ്ങനെയാ..? ട്രെയിനിൽ പോകുവാൻ പറ്റുമോ
@@salimibrahim4341 തിരുവനന്തപുരത്ത് നിന്നാണ് ഞാൻ പോയത്. നാഗർകോവിൽ - തിരുച്ചെന്തൂർ - കായൽപട്ടണം റൂട്ട് ബസ്സിലായിരുന്നു. യാത്ര . കായൽ പട്ടണത്തേക്ക് വിവിധ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകളുമുണ്ട് .
മലബാറിൽ നിന്ന് വരുന്നവർക്ക് മധുര തിരുച്ചെന്തൂർ ബസിൽ കയറിയാൽ കായൽ പട്ടണം ഇറങ്ങാം. ഏർവാടിയിൽ നിന്ന് 142 km ഉണ്ട്.
@@ashrafkp2897 athe
Masha അല്ലാഹ് 🎉🎉🎉gd
@@ajwamedia2434 Thanks
കേരളത്തിന് ട്രൈയിൻ വഴി എങ്ങനെ പോകാം
@@muhammadmusthafa4833 തിരുച്ചെന്തൂർ വരെ ട്രെയിനിലെത്തിയാൽ പിന്നെ എപ്പോഴും ബസ്സ് കിട്ടും
Tirunelveli to kayalpattanam train kittum
@@krdiljid Thanks for information
Good work
Thanks
UA-camr's oru valiya shalliyam thannea aayee maariyello.
@@khaleelkodakkad744 ആണോ ..... നമുക്ക് പരിഹരിക്കാം
Basheerkka❤
MaashaAllaj 👌🏻
Alhamdulillah
കായൽ പട്ടണവും ഇടപള്ളിയും തമ്മിലുള്ള ബന്ധം വിവരിക്കാമോ?
Sure
Puthiya ariv pakarnnathil thanku
@@mushah662 Thanks
ഒരു നാൾ ഒന്ന് പോകണം അവിടെ കാരണം എന്റെ വലിയ ഉപ്പുപ്പമാരുടെ നാട് ആണ് കായൽ പറ്റണം
@@abduzamad2240 തീർച്ചയായും പോകാനാകും
വാട്സാപ്പിലെ വീഡിയോ കണ്ടു ചരിത്രം അറിയാൻ വന്നതാ
@@ismathea6155 Thank you
From kerala...rout map... Plz expalin anybody
@@yunusshanthi4896 Tvm - Tiruchendur - Kayalpattinam
Search in google map bro....use adavance technology
..you can go anywhere with Google map
Palakkad to polachi to Madurai to Thoothukudi to kayalpattnam
@@natureindian88 അതെ
തബ്‌ലീഗ് ജമാഅത്.., മാഷാഅല്ലാഹ്
@@noushadchipasnoushadchipas6554മാഷാ അല്ലാഹ്
👍👏🤝🌹🎁thanks