ഭക്ഷണം പോലും കഴിക്കാതെയാണ് രക്ഷാപ്രവർത്തനം | Renjith Israel | Arjun Rescue

Поділитися
Вставка
  • Опубліковано 8 лют 2025
  • Watch Full Video - • ആറാം നാളും ഇരുട്ടിൽ തപ...
    ഭക്ഷണം പോലും കഴിക്കാതെയാണ് രക്ഷാപ്രവർത്തനം, മനുഷ്യജീവൻ ഉള്ളിലുണ്ടെങ്കിൽ രാപകലില്ലാതെ പ്രവർത്തിക്കണം; രഞ്ജിത്ത് ഇസ്രയേൽ | Arjun Rescue
    ആറാം നാളും ഇരുട്ടിൽ തപ്പുന്നോ? | Meet The Editors | Arjun Rescue
    #Arjunrescue #Angola #Karnatakalandslide #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 388

  • @vishnusoman1433
    @vishnusoman1433 6 місяців тому +124

    ദയവു ചെയ്ത് അദ്ദേഹത്തെ ഉറങ്ങാൻ വിടുക ഒരുപാട് കഷ്ടപ്പെട്ടു ഈ മനുഷ്യൻ... നാളെ ഒരുപാട് ജോലി ചെയ്യാനുള്ളതാണ് 🙏🏼🙏🏼നല്ല ആരോഗ്യം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു

  • @BindhuAsokan-e5s
    @BindhuAsokan-e5s 6 місяців тому +362

    അദ്ദേഹം വളരെ ക്ഷീണിതനാണ്. ഭക്ഷണം പോലും കഴിച്ചിട്ടുണ്ടാവല്ല എത്രയും വേഗം ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ റസ്റ്റ് ചെയ്യാൻ പറഞ്ഞയക്കൂ പ്ലീസ് നളെയും രക്ഷാപ്രവർത്തനം ചെയ്യേണ്ടതാണ്

  • @jineeshsanthiyoga7425
    @jineeshsanthiyoga7425 6 місяців тому +87

    Ranjith sir Ur Great.
    Reporter chanel ജനങ്ങളുടെ കൂടെ

  • @alurafialurafi2178
    @alurafialurafi2178 6 місяців тому +10

    Big salute Ranjith sir❤️❤️... സർ റസ്റ്റ്‌ എടുക്കു.. ഫുഡ്‌ കഴിക്കു... നാളേം.... ആ സഹോദരനെ പെട്ടെന്ന് രക്ഷിക്കാനാവട്ടെ എന്ന പ്രാർത്ഥനയോടെ

  • @terryjoseph89
    @terryjoseph89 6 місяців тому +16

    Ranjith sir such a sincere person. സുജയക്കു വലിയ അഭിനന്ദനങ്ങൾ, സുജയ അവിടെ ഇരുന്നു കൊണ്ടു രക്ഷപ്രവർത്തനം അക്ഷരാർത്ഥത്തിൽ നടത്തിയത്.

  • @ABHILASHMV-n9e
    @ABHILASHMV-n9e 6 місяців тому +69

    അങ്ങയുടെ പ്രയത്നം സഫലമാകട്ടെ... ഒപ്പം താങ്കളും ഒപ്പമുള്ളവരും സുരക്ഷിതരായും ഇരിക്കട്ടെ...!

  • @semi623
    @semi623 6 місяців тому

    ശെരിക്കും അറിയാതെ അഭിപ്രായം പറയാന്‍ പാടില്ല....

  • @shalinishalu1044
    @shalinishalu1044 6 місяців тому +1

    Bug salute to renjith❤️❤️

  • @naufalsadique3661
    @naufalsadique3661 6 місяців тому +2

    BIG SALUTE RENJITH SIR

  • @padmamrajeev6118
    @padmamrajeev6118 6 місяців тому +7

    ഇത്ര കൃത്യമായി ജനങ്ങൾക്കു മനസിലാകുന്ന രീതിയിൽ റിപ്പോർട്ട്‌ നൽകുന്ന ചാനലിന് എന്റെ നന്ദി അറിയിക്കുന്നു നല്ല രീതിയിൽ മുന്നിട്ടിറങ്ങി ജനങ്ങളുടെ മുന്നിലേക്ക് വിവരങ്ങൾ നൽകുന്ന ചാനലിന് നന്ദി അറിയിക്കുന്നു

  • @TechTravelEat-Shukzz
    @TechTravelEat-Shukzz 6 місяців тому +2

    എനിക്ക്. നല്ല. ഉറപ്പു ഉണ്ട് ആആളു തിരിച്ചു വരും എന്നും ഞാൻ ഈൗ പാവത്തിന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു സഹിക്കുന്നില്ല ബ്രോ 😢😢😢😢

  • @Prakash-oc2bl
    @Prakash-oc2bl 6 місяців тому +61

    അദ്ദേഹത്തേ വിശ്രമിക്കാൻ പറഞ്ഞയക്കു ദയവു ചെയ്ത് ഇദ്ദേഹത്തിൻ്റെ നന്മയുള്ള മനസ്സിനെ നമിക്കുന്നു എന്നാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം അദ്ദേഹം വിഷമത്തിലുമാണ്.

    • @ajithauthaman8625
      @ajithauthaman8625 6 місяців тому +1

      സത്യം അദ്ദേഹത്തിന് ഉറക്കം വരുന്നുണ്ട്

  • @8485noodls
    @8485noodls 6 місяців тому +16

    മന്ത്രി മാർ അവരുടെ റെസ്‌ക്യു ടീം നെ സഹായിക്കാൻ വേണ്ടി കണക്കുകൾ വളച്ചൊടിക്കുന്നു... അത് നമ്മൾ കാര്യമാക്കേണ്ടതില്ല... രഞ്ജിത് sir nu big salute....

    • @ashiquejumbo
      @ashiquejumbo 6 місяців тому

      സത്യത്തിൽ അവർ ഹൈവേ ക്ളിയർ ആകുകയാണ് ചെയ്യുന്നത്. അവർക്ക് മനഃസാക്ഷി ഉണ്ടായിരനെൽ 6 ദിവസം ഒന്നും വേണ്ട ഇത്രേം മന്നുമാറ്റൻ

  • @noushadkakku1964
    @noushadkakku1964 6 місяців тому +10

    മനുഷ്യന് പുല്ലു വില കൽപിക്കുന്ന ഒരു സംസ്ഥാനമാണ് കർണ്ണാടക എനിക്ക് അനുഭവം ഉണ്ട്

  • @srs1976
    @srs1976 6 місяців тому +71

    ഇനിയെങ്കിലും ഇങ്ങെനെ ഒരു ദുരന്ധം ഉണ്ടാകുമ്പോൾ ആർമിയുടെ കൈയിലുള്ളപോലെയുള്ള ഹൈ പെനിട്രേഷൻ റഡാര് ആദ്യ ദിവസം തന്നെ എത്തിക്കുക. ഇതുപോലെ ഉള്ള റഡാറുകൾ കൂടുതൽ ആയി ഉത്പാദിപ്പിച്ചു ഡിസാസ്റ്റർ മാനേജ്‌മന്റ് ഡിപ്പാർട്മെന്റിന് കൈമാറുക.

  • @azeezv8294
    @azeezv8294 6 місяців тому +177

    തെറ്റായ വാർത്ത കൊടുക്കുന്ന ചാനലുകാരെ അവിടെ നിന്ന് ഓടിക്കണം.
    പൂർണമായും തെറ്റായ വാർത്തകളാണ് മിക്ക മലയാളം ചാനലും കൊടുക്കുന്നത്.

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 6 місяців тому +8

      ,, കർണാടക കോൺഗ്രസ്സ് സർക്കാരും, അഖിലേന്ത്യ കോൺഗ്രസ്സ് പാർട്ടിയും എന്തിനും ഏതിനും വായിട്ടലക്കുന്ന, കേരളത്തിലെ കോൺഗ്രസ്സ് നേതൃത്ത്വവും ഇതിന് മറുപടി പറയേണ്ടിവരും, കേരളം പാറയിപ്പിക്കുക തന്നെ ചെയ്യും... 🔥 ...

    • @yoonusyoonus8123
      @yoonusyoonus8123 6 місяців тому +7

      ​@@RasheedRasheed-xl7skഈ സമയത്തും രാഷ്ട്രീയം പറയുന്നോ താൻ😮😮😮

    • @sharafur3027
      @sharafur3027 6 місяців тому

      Po nayintemon kammi thayoleee 😢😢​@@RasheedRasheed-xl7sk

    • @AmeenKoduvally
      @AmeenKoduvally 6 місяців тому +1

      news 18

    • @VK-zk9hh
      @VK-zk9hh 6 місяців тому +4

      ​@@RasheedRasheed-xl7sk Ekection aakumbol parayunna cheap politics kond vararuthu, eathu party bharichalum keralam ozhike ulla states ingane okke aanu.

  • @gininlalgn91
    @gininlalgn91 6 місяців тому +1

    രഞ്ജിത്ത് നല്ലൊരു മനുഷ്യൻ ആണ് 🔥

  • @adarshekm
    @adarshekm 6 місяців тому +37

    എന്റെ പേടി അവരുടെ സർക്കാരിന്റെ അനാസ്ഥ എടുത്തു പറഞ്ഞത് കൊണ്ട് രഞ്ജിത്ത് നെ ഇനി നാളെ ജോലി ചെയ്യാൻ അനുവദിക്കുമോ എന്നാണ്. ഇടയ്ക്ക് ഇടയ്ക്ക് അയാൾക്ക് വരുന്ന ഫോൺ കൊളുകൾ സംശയം ഉണർത്തുന്നു

  • @adwaithezk4726
    @adwaithezk4726 6 місяців тому +10

    Big salute to Ranjith❤

  • @Parthu-4hc
    @Parthu-4hc 6 місяців тому +3

    ഇതാണ് correct റിപ്പോർട്ട്‌

  • @jayasri7080
    @jayasri7080 6 місяців тому +3

    Big Salute Sir

  • @akkuluji
    @akkuluji 6 місяців тому +34

    രഞ്ജിത്ത് ആവശ്യമായ എല്ലാ മിഷനറി കളും സർക്കാർ വാങ്ങിക്കൊടുക്കുക പലരുടെയും ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു സാധിക്കും

    • @RajanRajan-ew1pe
      @RajanRajan-ew1pe 6 місяців тому +1

      എന്താ പൊന്നു സഹോദരി ഇത് അവന്മാരുടെയൊക്കെ നെഞ്ചത്തു കൊണ്ട് വച്ചേക്കാ തുർക്കിയിൽ ഉണ്ടാക്കിയപ്പോൾ 8 ഫ്ലൈറ്റ് പോയി അവന്റെ അമ്മൂമ്മയുടെ 16 നമ്മുടെ

    • @RajanRajan-ew1pe
      @RajanRajan-ew1pe 6 місяців тому

      സ്വന്തം ജനം കത്ത് തുലയുന്നു അവന്റെ പട്ടിണി കാണാൻ വയ്യ മനുഷ്യനെ സ്നേഹിക്കാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കുന്ന പറഞ്ഞപോലെ കാണപ്പെട്ടത് വേണം ലോകരാജ്യങ്ങളെ ഉണ്ടാക്കാൻ

  • @dhanalakshmipa2404
    @dhanalakshmipa2404 6 місяців тому +2

    ❤big salute Ranjith
    God bless u
    Sarvam krishnarpanamasthu

  • @issacnammunaril5055
    @issacnammunaril5055 6 місяців тому +9

    Big salute...captain dear rangith

  • @Adarshmk19
    @Adarshmk19 6 місяців тому +5

    Renjith sir❤❤

  • @varghese144
    @varghese144 6 місяців тому +2

    Big salute renjith sir

  • @nyhan847
    @nyhan847 6 місяців тому +35

    അതിന് കുറച്ചു നേരമെങ്കിലും ഉറങ്ങാനോ ഫുഡ്‌ കഴിക്കാനോ സമയം കൊടുക്ക് plzz നാളെ വീണ്ടും തിരച്ചിൽ നടത്തേണ്ടതല്ലേ പാവം അവശൻ ആയി പോയിട്ടുണ്ട്

  • @daffodils5154
    @daffodils5154 6 місяців тому +51

    പകല് നിങ്ങൾ ചോദിച്ചത് അല്ലേ അതെ ചോദ്യം ഒകെ പിന്നേം വിളിച്ചു ഇരുത്തി ചോദിക്കുന്നത് എന്തിനാണ്, ഇത്രയും ക്ഷീണം ഉള്ള മനുഷ്യൻ അല്ലേ. അവരെ വെറുതെ വിട്

  • @Vladimir_8755
    @Vladimir_8755 6 місяців тому +11

    രഞ്ജിത് സാർ proud of ❤️❤️❤️

  • @SugathanV-r2l
    @SugathanV-r2l 6 місяців тому +5

    നമ്മുടെ വകുപ്പുകൾ എല്ലാം അവരുടെ കടമകൾ മാത്രമാണ് അവർക്ക് ശബളം മാത്രം ഉത്തരവാദിത്തം കുടുംബകാർക്കും നല്ലവരായ, നല്ല മനസുകൾകൾക്ക് മാത്രമാണ്

  • @jayashankarviswanathan6057
    @jayashankarviswanathan6057 6 місяців тому

    കർണാടക വ്യത്തി കെട്ട സംസ്ഥാനം അനുഭവം ഗുരു

  • @rvsh236
    @rvsh236 6 місяців тому +1

    Appreciate the efforts of Dr. Arun and team, pray for arjun... 🙏🙏 Hope he will comeback soon

  • @_Shinind_Star_
    @_Shinind_Star_ 6 місяців тому +7

    ❤❤❤❤ sur big salute ur dedication

  • @swiftswift3041
    @swiftswift3041 6 місяців тому +2

    Ranjth❤

  • @Asad11280
    @Asad11280 6 місяців тому +7

    7th day അർജ്ജുൻ ഭായി തിരിച്ചു വരും. നാളെ ഒരു 8 oo ക്ലോക്ക് ആവുമ്പോൾ കാണും എന്നു വിചാരിച്ചു എല്ലാവരും pray ചെയ്യുക,🤲🤲

  • @Yours165
    @Yours165 6 місяців тому +2

    Best news channel❤

  • @bijupoulose8380
    @bijupoulose8380 6 місяців тому +3

    Reporter Tv no:1

  • @kichoojk
    @kichoojk 6 місяців тому +3

    He deserves more training.

  • @Halfmen1221
    @Halfmen1221 6 місяців тому +3

    മലയാളികളുടെ വില മനസിലാകുന്നു കേരളത്തിൽ ആണേൽ അദ്ദേഹം വിശന്നു ഇരിക്കില്ലാരുന്നു 🥹

  • @Arunstar93
    @Arunstar93 6 місяців тому +2

    Leave that rescue officer alone, give him some rest to do work for next day. Renjith 🇮🇳 , Respect 🙏

  • @kiranlal9131
    @kiranlal9131 6 місяців тому +11

    Chetta ningal muthanu...aa sahodarane enganelum rekshikane

  • @sajidcp322
    @sajidcp322 6 місяців тому +4

    Ranjith sir ksheenithanan 🤲🤲

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 6 місяців тому +52

    രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനെ വളരെ സമയം നിങ്ങളു ടെ ചർച്ചയ്ക്ക് ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത് മനുഷ്യത്വമാണോ.

    • @manusabu5839
      @manusabu5839 6 місяців тому

      Puli avide cheyunathum ethoke thane
      Enu full time puli meida camp cheytha areayil arinu

    • @juliejohn9571
      @juliejohn9571 6 місяців тому

      @@manusabu5839 പുള്ളി ലീഡർ ആണ്. നിർദേശങ്ങൾ നൽകിയാൽ മതി.

  • @salahudheenayyoobi3674
    @salahudheenayyoobi3674 6 місяців тому +6

    സുജയാ, just reduce the length 😢

  • @KiranS-e6v
    @KiranS-e6v 6 місяців тому +37

    സൈന്യം വന്നത് തൊലിക്കാൻ, ഉപകരണങ്ങളൊക്കെ അടവെച്ചിരിക്കുകയാണ് വിരിയാൻ സമയം എടുക്കും

    • @bobbyrenjan4864
      @bobbyrenjan4864 6 місяців тому +1

      സൈന്യം കുറച്ചുകൂടെ experiencum capability um ഉളളവർ അല്ലേ. അവർ വരട്ടെ. പക്ഷേ heavy equipment എത്തണം എങ്കിൽ ദിവസങ്ങൾ എടുക്കും. ആദ്യ ദിവസം തന്നെ armye കൊണ്ടുവരാൻ തീരുമാണിക്കണമായിരുന്നു

    • @2024youtub
      @2024youtub 6 місяців тому +1

      ഇവിടെ ഇപ്പോൾ സൈന്യത്തിന്റെ ആവിശ്യം ഇല്ലാ എന്നാണ് എന്റെ അപിപ്രായം കാരണം ദുരന്തനിവാരണ സേന എന്നാൽ എത്രയും പെട്ടന്ന് അത്രയും വേഗത്തിൽ റെസ്ക്യൂ ആണ് അവരുടെ പ്രേത്യേകത കൈയും മെയ്യും മറന്ന്.
      പക്ഷെ ഇവിടെ ദിവസം 1/2 അല്ല കഴിഞ്ഞത് കർണാടക സർക്കാർ എന്തിനാ ഇങ്ങനെ ഒരു സർക്കാർ.
      ഇത് കേരളത്തിൽ 3/4 ലോറിയിൽ സിവിലിയൻസ് പോയി തീർക്കാവുന്ന വിഷയം മാത്രം കേരളത്തിലെ ജനങ്ങൾ അങ്ങനെ ആണ് ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് പ്രേത്യേക പവർ കൂടി ആണ് ആരും ചുമ്മാ നിൽക്കില്ല രാവും പകലും ഒന്നും വക വെക്കാതെ JCB ഇല്ലെങ്കിൽ പോലും തൂമ്പാ വെച്ച് സെർച്ച്‌ ചെയ്യും ഇത് ഒരുമാതിരി ആരും പോകാൻ പാടില്ല അവിടേക്ക് പോലീസ് ന്റെ നാടകം

  • @shinoobka7780
    @shinoobka7780 6 місяців тому

    രഞ്ജിത്ത് നല്ല മനുഷ്യൻ ആണ്

  • @juliejohn9571
    @juliejohn9571 6 місяців тому +48

    ഇവിടെ കുറെയെണ്ണം ചാനലിനെ കുറ്റം പറയുന്നു. എന്തൊക്കെ പറഞ്ഞാലും ചാനലുകൾ ഇല്ലെങ്കിൽ അറിയാമായിരുന്നു. പിന്നെ ആർമി കിഴങ്ങ് പറിക്കാൻ വന്നപ്പോൾ ഒരു തൂമ്പ എങ്കിലും കൊണ്ടുവരാമായിരുന്നു.

    • @manju.3972
      @manju.3972 6 місяців тому +1

      അതാണ്‌...... എന്ത് പറയാൻ വന്നത് ഉച്ചക്ക്

    • @muhammedmuneernp772
      @muhammedmuneernp772 6 місяців тому

      Arijillay touruvannadha.

    • @balumon5851
      @balumon5851 6 місяців тому +1

      Youtubil കിടന്നു തൂറാൻ ആർക്കും പറ്റും നീ ഒക്കെ അവിടെ പോയി നോക്ക് അപ്പോൾ അറിയാം

    • @VladimirPutin__president
      @VladimirPutin__president 6 місяців тому

      ​@@muhammedmuneernp772ithokke apakadam nadapol thanne army ye arikkanam

    • @gypsykingkings242
      @gypsykingkings242 6 місяців тому

      Da mone nii army daa thalayill kayaranaaq.. Myire

  • @5625-c1r
    @5625-c1r 6 місяців тому +1

    News and media reporters should understand the depth of the landslide first and the location. It is not cloer to a city where all these equipments and support was closer, but when it took the reach to higher authorities in a high alerted disaster manner, today was the sixth day and on the seventh day hoping for the reach to this vehicle. May God bless whole teams under this umbrella of search.

  • @kadeeshatk398
    @kadeeshatk398 6 місяців тому +5

    കൂടുതൽചോദ്യം ചെയ്യാതെഅവനെവിടെഅവനും ക്ഷീണിച്ചിരിക്കുന്നു

  • @abduljafarabduljafar9043
    @abduljafarabduljafar9043 6 місяців тому +7

    നാൽ പത്ടൺ ഒരിക്കലും മണ്ണിൽ ഒലിച്ച് പോകില്ല പിന്നെ ഒരു മറുപക്ഷം മല ഇടിയുന്നത് കണ്ട് അർജുൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മൂവ് ചെയ്താൽ വണ്ടി പുഴയിലേക്ക് സ്കിഡ് ചെയ്ത വിഴാൻ സാധ്യതയുണ്ട് ആർക്കും ഒരു നിഗമനത്തിൽ എത്താൻ കഴിയാത്തതിൽ വിഷമമുണ്ട്

  • @Suryadevmadathil
    @Suryadevmadathil 6 місяців тому +1

    ഇവിടെ ഒരു വിഐപി പേഴ്സൺ ആണെങ്കിൽ രാപ്പകൽ ഇല്ലാതെ അവർ പരിശോധിക്കുമായിരുന്നു സാധാരണക്കാരനായതുകൊണ്ട് രാത്രികാലങ്ങളിൽ പരിശോധന നടത്തുന്നില്ല നേരെമറിച്ച് അത് ഒരു എംഎൽഎ എംപി കലക്ടർ ഒരു ബിസിനസ് ഹൈലെവൽ ആണെങ്കിൽ രാത്രി ഹൈലൈറ്റ് മാക്സ് ലൈറ്റ് ഉപയോഗിച്ച് നടക്കുമായിരുന്നു

  • @shajuvarghese6265
    @shajuvarghese6265 6 місяців тому +3

    Ranjith is exhausted. Leave him alone. Let him take proper rest before the next search operation.

  • @lalithasankaran7710
    @lalithasankaran7710 6 місяців тому

    Dear brother, please don't stop your work until find Arjun

  • @UshaKrishnan-c1f
    @UshaKrishnan-c1f 6 місяців тому +6

    രഞ്ജിത് ഷീണിതനാണ്

  • @vinuvinus872
    @vinuvinus872 6 місяців тому

    പാവം ചേട്ടൻ വളരെ ക്ഷീണിതനായി തോന്നുന്നു കുറച്ച് നേരം എങ്കിലും റെസ്റ്റ് എടുക്കാൻ വിടു പ്ലീസ് 😥😥

  • @HarshadHameed
    @HarshadHameed 6 місяців тому

    കഴിക്കാൻ സമയം ഇല്ലാതെ ചാനലിൽ വന്നിരുന്നു😢😢😢😢😢

  • @TechInformation-ts5mf
    @TechInformation-ts5mf 6 місяців тому +2

    Adhaehathina onn uragaaan vidu sujayya please naala morning continue cheyyanam

  • @daffodils5154
    @daffodils5154 6 місяців тому +23

    Shift വെച്ചു പ്രവർത്തിച്ചാൽ രക്ഷാ പ്രവർത്തനം ചെയുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടാവില്ലാരുന്നു.

    • @sandrasandramol3655
      @sandrasandramol3655 6 місяців тому +1

      ഷിഫ്റ്റ്‌ വെക്കാൻ ഇതൊരു ജോലിയല്ല. ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമം ആണ്. Nt ചെയ്യാൻ കഴിയാത്തതിനുള്ള കാരണം രഞ്ജിത് സർ പറഞ്ഞയിരുന്നല്ലോ. അർജുൻ തിരിച്ചെത്തുകതന്നെ ചെയ്യും 🙏🙏🙏

    • @bobbyrenjan4864
      @bobbyrenjan4864 6 місяців тому +1

      രാത്രിയിൽ ഒന്നും ചെയ്യരുത് എന്ന് geographical survey of India പറയുന്നുണ്ട്.

  • @vineeshravi7561
    @vineeshravi7561 6 місяців тому +7

    അദ്ദേഹത്തെ വിശ്രമിക്കാൻ അനുവദിക്കാതെ ഇങ്ങനെ ചോദിച്ചു കൊണ്ടിരുന്നതു ശെരിയാണോ.നാളെയും അദ്ദേഹത്തിന് ദുരന്തമുഖത്തു പ്രവർത്തിക്കേണ്ടതല്ലേ.ഇപ്പോൾ തന്നെ അദ്ദേഹം ഏറെ ക്ഷീണിതനാണ്. പിന്നെ അദ്ദേഹത്തിൽ നിന്ന് വിവരം ഇപ്പോൾ തന്നെ കിട്ടിയെ മതിയാവു എന്നുണ്ടെങ്കിൽ ഇടയിൽ കേറി ചൊറിയാതെ അദ്ദേഹത്തെ സംസാരിക്കാൻ വിടുന്നതാവും ഉചിതം. ഒരുപക്ഷെ നിങ്ങൾക്ക് വേണ്ടുന്ന, അല്ലെങ്കിൽ അറിയാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ അദ്ദേഹത്തെ പറയുവാൻ അനുവദിച്ചാൽ ലഭിച്ചേക്കും. എത്രയും പെട്ടെന്ന് അദ്ദേഹത്തെ വിശ്രമിക്കാൻ അനുവദിക്കുക അതാണ് ഇപ്പോൾ അദ്ദേഹത്തോട് ചെയ്യാവുന്ന ദയ 🙏🏻.

  • @Lictto57
    @Lictto57 6 місяців тому +48

    അയാളെ ഒന്ന് മര്യാദക്ക് പറയാൻ സമ്മതിക്കു. ഒരു കാര്യം പറയുമ്പോളേക്കും അടുത്തത് ചോദ്യം ആയി വരും. 🙏👎

    • @sajayvlogz7396
      @sajayvlogz7396 6 місяців тому

      പട്ടികൾക്ക് വെപ്രാളം അല്ലേ
      എല്ലാ നാറികളും കൂടി ചേർന്ന് ഒരു കുടുംബത്തെ അനാഥമാക്കും
      എത്രയും പെട്ടന്ന് മണ്ണ് മാറ്റിയെങ്കിൽ ഇത്രയും വരില്ലാരുന്നു

    • @fazilaziz8627
      @fazilaziz8627 6 місяців тому

      Satyam

    • @Jibin-kottatathil
      @Jibin-kottatathil 6 місяців тому

      Sathiyam

  • @Suryadevmadathil
    @Suryadevmadathil 6 місяців тому

    ഭാരത് ബെൻസിന്റെ കേബിൻ ഫുള്ളി എയർകണ്ടീഷനാണ് അപ്പോൾ ക്യാബിനകത്ത് വെള്ളം കയറാൻ സമയമെടുക്കും അപ്പോൾ ഒരു മണിക്കൂർ രണ്ടുമണിക്കൂർ ചിലപ്പോൾ മൊബൈൽ

  • @lalithasankaran7710
    @lalithasankaran7710 6 місяців тому

    one person's life and 100 people's are equal

  • @aswx1x112
    @aswx1x112 6 місяців тому

    ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിചത് ഏഴാം നാൾ
    ഇന്നേക്ക് ഏഴാം നാൾ
    അവൻ തിരിച്ചു വരും അത് ജീവനോടെ ആണെങ്കിലും അല്ലെങ്കിലും 🕊️😊

  • @siyadabdulsatharsiyadabdul9890
    @siyadabdulsatharsiyadabdul9890 6 місяців тому +5

    അവരെ എങ്ങനെയെങ്കിലും ആ ചെറുപ്പക്കാരനെ കണ്ടു പിടിക്കട്ടെ

  • @pranav4878
    @pranav4878 6 місяців тому +5

    NDRF should post him In kerala region please 🙏sincerety matters

  • @Manupalakkad5
    @Manupalakkad5 6 місяців тому +13

    അദ്ദേഹത്തിന് ആദ്യം ഫുഡ് കൊടുക്കിൻ

  • @ajmalaju9216
    @ajmalaju9216 6 місяців тому +1

    Time നോക്കി ജോലി ചെയ്യാൻ ഇത്‌ ആ റോഡ്‌ നന്നാക്കാനായിരുന്നോ ഒരു ജീവന്‌ യാതൊരു വിലയും ഇല്ലേ... നമ്മുടെ സഹോദരനെ കണ്ട്‌ കിട്ടുന്നത്‌ വരെ rescue ചെയ്യേണ്ടതല്ലേ...🥺

  • @vinuthomas92523
    @vinuthomas92523 6 місяців тому

    ഒരു ജീവൻ എന്താണെന്നു മനസിലാക്കണം.....

  • @Mukundakumar-m8j
    @Mukundakumar-m8j 6 місяців тому

    👍👍👍

  • @pathuntevlogs2468
    @pathuntevlogs2468 6 місяців тому +14

    രാഷ്ട്രീയകാർ അല്ലെ മന്ത്രിയായതു വാ തുറന്നാൽ കള്ളമേ പറയൂ....😅

  • @AshaPradeep-k4k
    @AshaPradeep-k4k 6 місяців тому

    🤲🙏🤲👍👍👍👍👍

  • @Samuelta20
    @Samuelta20 6 місяців тому

    ഇദ്ദേഹത്തിന് കേന്ദ്ര ഗവൺമെൻ്റ് നല്ല പദവി നൽകി ബഹുമാനിക്കണം രാജ്യത്തിന് വലിയ മുതൽക്കൂട്ടാകും.

  • @akhilrkrishnan7772
    @akhilrkrishnan7772 6 місяців тому +7

    Mr.ഉണ്ണി താൻ ഭക്ഷണം കഴിച്ചിട്ട് ഇരിക്കുന്നു. രഞ്ജിത്തിനെ ഒന്ന് വീട്

  • @JobyJohn
    @JobyJohn 6 місяців тому

    രഞ്ജിത്ത് sir slute ❤️

  • @vinuthomas92523
    @vinuthomas92523 6 місяців тому

    പറയണം ബ്രോ....

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 6 місяців тому

    Padachavane ne enganeyengilum rakshikkane ameen ameen aa ponnuchettane jeevanode kittatte ameen ameen

  • @monumolu4973
    @monumolu4973 6 місяців тому +35

    വണ്ടിയുടെ അകം സേഫ്റ്റിയാണെന്നും മറ്റും പറയുന്നു
    അദ്ധേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ
    ഫോണും അദ്ധേഹവും സുരക്ഷിതമാണെങ്കില്‍ അദ്ധേഹം വീട്ടിലേക്കോ മറ്റോ വിളിക്കാന്‍ ശ്രമിക്കില്ലേ

    • @AyshathshahinaK
      @AyshathshahinaK 6 місяців тому +2

      Range kittumo manninadiyil okke.... Eppezho just kittiyappo miss call cheydhathayirikkumo?

    • @Alhamdulillah71619
      @Alhamdulillah71619 6 місяців тому +5

      മണ്ണിനടിയിൽ ആണെങ്കിൽ ഇരുട്ടിൽ ആവില്ലേ.... കിടന്നുറങ്ങിയ സമയത്ത് സംഭവിച്ചതല്ലേ....ജീവനോടെ തിരിച്ചു കിട്ടട്ടെ....

    • @faisalmanjadifaisal1533
      @faisalmanjadifaisal1533 6 місяців тому +3

      10 നിലയുടെ ഉയരത്തിൽ നിന്നും വരുന്ന മണ്ണിനും കല്ലിനും വണ്ടി യുടെ ക്യാബിനെ താങ്ങാൻ ആവുമോ ഫോൺ റിങ്ങായിട്ടെ ഫോൺ എടുത്തിട്ടും ഇല്ല ഒരു കുഴപ്പം ഇല്ലാതെ തിരിച്ചു കിട്ടട്ടെ 🤲

    • @bindhunisha8588
      @bindhunisha8588 6 місяців тому +1

      ബോധം ഇല്ലാത്തയാൾ ആണോ താൻ..
      അയാൾ ടൂർ പോയതല്ല മണ്ണിനടിയിൽ അകപ്പെട്ടതാണ് 🤦‍♀️🤦‍♀️😢😢😢

    • @sandrasandramol3655
      @sandrasandramol3655 6 місяців тому

      ​@faisalmanjadifaisal1533ഈശ്വരൻ ആയുസ്സ് കൊടുത്തിട്ടുണ്ടെങ്കിൽ എത്ര ദിവസമെടുത്താലും അർജുൻ തിരിച്ചെത്തുക തന്നെ ചെയ്യും. 🙏🙏🙏

  • @abdaljalill7829
    @abdaljalill7829 6 місяців тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭

  • @ummoosrejuvlog5726
    @ummoosrejuvlog5726 6 місяців тому +1

    രഞ്ജിത്തിനെ ഉറങ്ങാൻ വിട് pls

  • @Mgm_Audios
    @Mgm_Audios 6 місяців тому

    ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നല്ലോ സൈന്യം വന്നാലും അവരുടെ കൈയ്യിൽ സാമഗ്രികൾ ഒന്നും ഉണ്ടാകില്ല അതെടുക്കണമെങ്കിൽ സമയം വേണമെന്നും. ഇവിടെയുള്ളത് വച്ചുവേണം അവർക്കു ചെയ്യണമെന്നും.കടയോടൊപ്പം ലോറിയും പുഴയിൽ പോയിട്ടുണ്ടാകാം. അതിനൊപ്പം വലിയ തോതിൽ മണ്ണും ചെളിയും ചെന്നിട്ടുണ്ട്.അങ്ങനെയെങ്കിൽ ലോറിയും തടിയുമൊന്നും മുകളിൽ കാണാൻ പറ്റില്ലല്ലോ. ഇല്ലെങ്കിൽ ഇത്രയും മണ്ണ് മാറ്റിയിട്ടും കാണാതായ മറ്റു ആളുകളെ എങ്കിലും കിട്ടണ്ടേ.ഇത്രയും ടൺ ഭാരമുള്ള അതും ഫുൾ ലോഡ് ആയ വണ്ടിയെ മറിക്കാനുള്ള ശക്തി ആ വന്ന പവറിന് ഉണ്ടെന്നു ഇന്നത്തെ മണ്ണ് മാറ്റലിൽ നിന്നും മനസിലായി.

  • @കടലാസ്
    @കടലാസ് 6 місяців тому +6

    റെഡാർ കൊണ്ട് വരാൻ വൈകുകയാണ്...

  • @vinuthomas92523
    @vinuthomas92523 6 місяців тому

    ദേശിയ അവഗണന എന്ന് പറഞ്ഞോട്ടെ brother.... 🙄😭😭

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 6 місяців тому +8

    ,,, 🤔,, കോൺഗ്രസ്സ് സർക്കാരും നേതൃത്വവും കേരള ജനതയോടു ഇതിന് മറുപടി പറയേണ്ടിവരും, പറയിക്കുക തന്നെ ചെയ്യും....

  • @jyothimolkmohan1093
    @jyothimolkmohan1093 6 місяців тому

    അവിടെ നടന്നത് വലിയൊരു ഉരുൾ പൊട്ടൽ ആണ് അതുകൊണ്ട് തന്നെ ലോറി നീങ്ങി പുഴയുടെ തിട്ടയിൽ ഒരു ആറ് ഏഴ് അടി താഴ്ചയിൽ മണ്ണ് മൂടി കിടക്കുന്നുണ്ട്.. ഭാഗ്യത്തിന് ലോറി പുഴയിൽ മുങ്ങിയിട്ടില്ല... അവിടെ നോക്കുന്നതിനു പകരം മലയുടെ ചുവട്ടിൽ ആണ് അന്വഷിയ്ക്കുന്നത്...😢😢😢

  • @vinuthomas92523
    @vinuthomas92523 6 місяців тому

    കൂലി പണി.... നടത്തുന്ന... ഗവണ്മെന്റ് നായിക്കൾ.... ❤️❤️❤️❤️

  • @Thasnizak
    @Thasnizak 6 місяців тому +9

    98% റഡാർ സിഗ്നൽ കിട്ടിയ സ്ഥലമല്ലേ. ഇനിയും ബാക്കി മണ്ണ് കൂടി കിടക്കുന്ന സ്ഥലം ഉണ്ടല്ലോ

  • @vaaka_pukkunnitam
    @vaaka_pukkunnitam 6 місяців тому +1

    അയാളൊന്ന് വല്ലതും കഴിച്ച് ഉറങ്ങട്ടെ...ആളാകെ ക്ഷീണിതനാണ്

  • @sreejachandran-fy6om
    @sreejachandran-fy6om 6 місяців тому +1

    🙏🙏🙏😢😢😢🙏🙏🙏

  • @abidaadhil9777
    @abidaadhil9777 6 місяців тому

    Well terminallaied...jeology...!?

  • @TechTravelEat-Shukzz
    @TechTravelEat-Shukzz 6 місяців тому

    എനിക്ക് ഈ ഓപ്പറേഷൻ കൊണ്ടു പറയാനുള്ളത് കര്ണാടക ഗവണ്മെന്റ് ചെയ്ത ചട്ടത്തരം വളെരെ മോശം ഇതിനു കേരളം എല്ലാരും ഒത്തു നിന്ന് പ്രീതികരിക്കണം. കാരണാടക ഗോവെര്മെന്റ് ജീവനക്കാരിൽ നിന്ന് എനിക്കും ഉണ്ടായിണ്ട് വൃത്തികെട്ട അനുഭവങ്ങൾ പോലീസ് ട്രാഫിക് പോലീസ് എല്ലാരും കണക്കാ. ... എല്ലാവരും പ്രതികരിക്കു കര്ണാടക ഗോവെർന്മെന്റ് നു എതിരെ. ..........😌

  • @adarshm7725
    @adarshm7725 6 місяців тому

    😢😢

  • @pjroy5052
    @pjroy5052 6 місяців тому

    പരുത്തി മോൾക്കു അയാളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോൾ എന്താ ഒരു ....ശ്ശിരി ......

  • @kannannair2618
    @kannannair2618 6 місяців тому +35

    ഇദ്ദേഹം എല്ലാ മീഡിയ ബൈറ്റുകളിലും ഭക്ഷണം പോലും കഴിക്കാതെ എന്ന് ആവർത്തിച്ച് പറയുന്നു

    • @Kunjuz..--kunju898
      @Kunjuz..--kunju898 6 місяців тому +34

      Kazhickaathathu kondalle kazhichilla ennu parayunnathu😢

    • @AyishaNazrin-zx
      @AyishaNazrin-zx 6 місяців тому +39

      അദ്ദേഹം വളരെയധികം ക്ഷീണിതനാണ്.. Bhakshanam പോലും കഴിക്കാതെ ഒരു മനുഷ്യജീവനു വേണ്ടി പ്രയത്നിക്കുന്നതിന്റെ നേർക്കാഴ്ച.. Appreciate ചെയ്യുന്നു രഞ്ജിത് 👍🏻👍🏻.. Welldone..

    • @Firdou167
      @Firdou167 6 місяців тому +13

      Kazhikathe cheythal pinne enth parayanam
      Ninte arengilum kond vannu kodutha avark aharam

    • @Bibin-l2y
      @Bibin-l2y 6 місяців тому +13

      അദ്ദേഹം എത്ര കഷ്ടപ്പെട്ടാണ് അവരൊക്കെ അവിടെ പ്രവർത്തിക്കുന്നത് എന്നാണ് പറയുന്നത്. അല്ലാതെ ആരും food വാങ്ങിച്ച് കൊടുക്കാൻ അല്ല

    • @bindhunisha8588
      @bindhunisha8588 6 місяців тому +7

      കമന്റിൽ കേറി വല്ലതും പറഞ്ഞിരിക്കാതെ താനും പോയി രക്ഷപ്പെടുത്താൻ നോക്ക് അപ്പോൾ അറിയാം

  • @anoopsathyan5428
    @anoopsathyan5428 6 місяців тому +4

    ലോറി മണ്ണിന്റെ അടിയൽ പതിഞ്ഞു പോയിട്ടുണ്ട കാരണം മുകളിൽ നിന്നുള്ള മണ്ണിന്റെ ലോഡ weight വണ്ടീടെ മുകളിൽ പതിയുമ്പോൾ ലോറി മണ്ണിൽ അഥവാ താണ് ഇരുന്നൂട്ടുണ്ട

    • @koyavp7986
      @koyavp7986 6 місяців тому

      ചാൻസ് കൂടുതലാണ്

  • @talishav7349
    @talishav7349 6 місяців тому +1

    Shame on Karnataka Government!

  • @vinzutubeid
    @vinzutubeid 6 місяців тому

    Rathri pravarthakkathathu enthu kondanennu ithra vidaghdhan ennu ariyappedunna Renjithinu ariyille?

  • @pink35day5
    @pink35day5 6 місяців тому +7

    Ratrilum light vech metro pani nadathum. Rescue pattilla

    • @sandrasandramol3655
      @sandrasandramol3655 6 місяців тому

      ഇവിടുത്തെ സാഹചര്യങ്ങൾ അങ്ങനെയായതുകൊണ്ടാണ്. അല്ലെങ്കിൽ അവർ ചെയ്യുമായിരുന്നു. 🙏🙏🙏

  • @RAILBANDHURAILSAHAI
    @RAILBANDHURAILSAHAI 6 місяців тому

    ISRO. ക്കു satelite picture ദുരന്തത്തിന്റെ തൊട്ട മുൻപത്തെ കിട്ടില്ലേ...

  • @abidaadhil9777
    @abidaadhil9777 6 місяців тому

    Upstanding. Cleen...!?

  • @abidaadhil9777
    @abidaadhil9777 6 місяців тому

    Equnelly..thank you...!?