കർണാടക എന്തിന് കൊള്ളാം ... ഒരു പുഴുവിന്റെ വിലപോലും മലയാളി നൽകില്ല ഇനി.... ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ 2 മണിക്കൂർ കൊണ്ട് ആളെ പുറത്ത് എടുത്തേനെ... അതാണ് മലയാളി 👍
നാണംകെട്ട കോൺഗ്രസ് കർണാടക സർക്കാരും, കർണാടക പോലീസും 😡, ജനങ്ങൾ പൊറുക്കില്ല ഈ തെമ്മാടി സർക്കാരിനോട് 😡. അഭിമാനം ആണ് നമ്മുടെ കേരളവും, കേരള സർക്കാരും 👍🏻👍🏻. എത്രയും പെട്ടെന്ന് അർജുനെ രക്ഷിക്കാൻ സാധിക്കട്ടെ 👍🏻. പ്രിയപ്പെട്ട മലയാളികളുടെ ഐക്യവും, സഹജീവികളോടുള്ള സ്നേഹവും, ഒരാപത്ത് വരുമ്പോൾ ഉള്ള ഒത്തൊരുമയും ഇന്ത്യക്ക് മാതൃകയാണ് 🇮🇳❤️🇮🇳.
രക്ഷിക്കാൻ എത്തിയ സുഹൃത്തെ താങ്കൾ തന്നെ പറയുന്നു അവർ പരാജയമാണ് എന്ന് പത്രസമ്മേളനത്തിന് നിന്നു കൊടുക്കാതെ പെട്ടെന്ന് കാര്യങ്ങളിൽ ഏർപ്പെടു' ഇത്ര ദൂരം താങ്കൾ വന്നത് വലിയ കാര്യമാണ് പ്ലിസ് പത്രസമ്മേളനം നിർത്തി രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ തിരിക്കു
അതിനു കർണാടക ഇത് വരെ കാര്യമായി ഇറങ്ങിയിട്ടില്ല രക്ഷാ ദൗത്യത്തിന് അവർ ഞങ്ങൾ കടമ ചെയുന്നു എന്ന് കുടുംബങ്ങളെയും, മറ്റു ബോധ്യപെടുത്താനുള്ള oru നാടകം മാത്രം. എത്രയും പെട്ടന്ന് കണ്ടത്തട്ടെ.
കർണാടകയിൽ പിണറായി വിജയൻ മകൾക്ക് ഏതൊക്കെ കമ്പനിയുണ്ട് എന്ന് മാത്രമാണ് കോൺഗ്രസുകാർ അന്വേഷിക്കുകയായിരുന്നു അല്ലാതെ അവിടെ ഒരു ചെറുപ്പക്കാരൻ കുറച്ച് ദിവസമായി കാണാതായി അതൊന്നും കോൺഗ്രസുകാർ അന്വേഷിക്കുക ഇല്ല
ഇത് നമ്മുടെ സംസ്ഥാനമല്ല കോർഡിനേഷനില്ലാത പരസ്പരം പഴിചാരി സമയം കളയരുതേ എത്ര നല്ല എക്സ്പെർട്ടായാലും അച്ചടക്കം അനിവാര്യമാണ് മാധ്യമങ്ങളും ന്യൂസിനായി വെപ്രാളപെടുന്നു നഷ്ടപ്പെട്ട വരെയും അവരുടെ കുടുംബത്തെക്കുറിച്ച് ഓർക്കുന്നത് നന്ന്
ചന്ദ്രനിലേക് എത്തിനോക്കുന്ന മനുഷ്യരേ പത്ത് മീറ്റർ താഴെ കിടക്കുന്ന ഒരു ലോറി കണ്ടെത്താൻ പെടാപാട് ആയ മനുഷ്യരേ .. അഹരിക്കേണ്ട … നമ്മൾ ഒന്നുമല്ല…. കാൽക്കിലിലുള്ളത് കാണാൻ കഴിയാത്തവൻ മാനത്തുള്ളതിൽ ഗവേഷണം നടത്തുന്ന തിരിക്കിലാണ്…
പ്രത്യേകിച്ച് ഈ കാലാവസ്ഥയിൽ അടിയന്തര പ്രതികരണ സംഘത്തിൻ്റെ സേവനമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാർ എന്ത് തരം ജനസേവനമാണ് നടത്തുന്നത്… ഇത് വേദനാജനകവും, ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്…മലയാളി എവിടേ ആണെങ്കിലും സഹജീവികളോടുള്ള കരുതലിൽ എല്ലാവരേക്കാളും മുമ്പിലാണ് .. നമ്മുടെ കേരളത്തിൽ ആരും തന്നെ പ്രതിസസിഘട്ടത്തിൽ സർക്കാർ സവിധാനങ്ങൾക്ക് വേണ്ടി കാത്തിൽക്കാറില്ല .. കയ്യും മെയ്യും മറന്ന് എല്ലാവരും ഒന്നാകുമ്പോൾ ഏത് സർക്കാരിനും നോക്കി നിൽക്കാനാവില്ല.. മലയാളികൾ എവിടെയും അവസരത്തിനൊത്ത് ഉയരുന്നവരാണ് .. കാലം തെളിയിച്ചതാണ് .. പ്രളയം.. നിപ്പ.. കരിപ്പൂർ ... കടലുണ്ടി തീവണ്ടി അപകടം...34 കോടി ….. ...
ഇവർ രക്ഷപ്രവർത്തനം അതോ സമയം പാഴാക്കൽ ആണോ? ഉത്തരവാദിത്തബോധമില്ലാതെ പ്രവർത്തിക്കുന്നു. കുറെ ജെസിബിയും ലൈറ്റ് അറേഞ്ജ്മെന്റും ചെയ്തു രാപ്പകൽ ഇല്ലാതെ ചെയ്തിരുന്നു എങ്കിൽ എപ്പോഴേ ആൾ പുറത്ത് വന്നേനേം. ഒരു ജീവൻ മണ്ണിനടിയിൽ ഉണ്ട്. അത് എത്രയും പെട്ടെന്ന് പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടത്. പ്രതികൂല കാലാവസ്ഥ ആയാലും ശ്രമം തുടരണ്ടേ. അവർ എന്താ ഇങ്ങിനെ?
കേരളത്തിന്റെ അയൽവാസി ആണ് പോലും.... തൂഫ്ഫ്.... 🤮🤮 ഞങ്ങൾ മലയാളികൾക്ക് എല്ലാ ജീവനും ഒരുപോലെ ആണെടാ.... എല്ലാത്തിനേം രക്ഷിക്കും 😔.. എവിടെയും കയറി ചെന്ന് സഹായിക്കും..... ആ ഞങ്ങൾക്ക് ഈ ഗതി വരുത്തിയല്ലോ 😔😔
മഞ്ഞുമ്മല്‍ ബോയ്സ് irangiyappol 17 കൊല്ലം munne നടന്ന incident il thudar അന്വേഷണം നടത്താന്‍ തമിഴ്നാട് പൊലീസ് ഉത്തരവിട്ടു, അന്നു നടന്നത് എങ്ങനെ okkey ആണ് എന്ന് eppo ekdesham manasilayi. otherstate il ഇതേ പോലെ അപകടം നടക്കുമ്പോള്‍ അവിടത്തെ aalukalude ഇടപെടല്‍ എങ്ങനെ എന്ന് eppo മനസ്സിലായി..
രഞ്ജിത്ത് ഇസ്രായേൽ ആണിത് ചേട്ടൻ ഉള്ളതുകൊണ്ട് അർജുൻ ചേട്ടനെ രക്ഷിക്കും ഉറപ്പ് 🙏🏻
കർണാടക എന്തിന് കൊള്ളാം ... ഒരു പുഴുവിന്റെ വിലപോലും മലയാളി നൽകില്ല ഇനി.... ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ 2 മണിക്കൂർ കൊണ്ട് ആളെ പുറത്ത് എടുത്തേനെ... അതാണ് മലയാളി 👍
Alla trivandrum the 1:30 manikure lle nadenarnn
💯💯
എന്നിട്ട് ജോയ് case എന്തായി? 2 മണിക്കൂർ എടുത്തോ?
@@rajeshk8503Atu avuda ann areelaloo etu crct location nnd but pani start chaytat Anna 3 aam divasan ann pinne aaga 2 lorry 2 jcb oolu mud edkan oonu aloych nook
നാണംകെട്ട കോൺഗ്രസ് കർണാടക സർക്കാരും, കർണാടക പോലീസും 😡, ജനങ്ങൾ പൊറുക്കില്ല ഈ തെമ്മാടി സർക്കാരിനോട് 😡. അഭിമാനം ആണ് നമ്മുടെ കേരളവും, കേരള സർക്കാരും 👍🏻👍🏻. എത്രയും പെട്ടെന്ന് അർജുനെ രക്ഷിക്കാൻ സാധിക്കട്ടെ 👍🏻. പ്രിയപ്പെട്ട മലയാളികളുടെ ഐക്യവും, സഹജീവികളോടുള്ള സ്നേഹവും, ഒരാപത്ത് വരുമ്പോൾ ഉള്ള ഒത്തൊരുമയും ഇന്ത്യക്ക് മാതൃകയാണ് 🇮🇳❤️🇮🇳.
രഞ്ചിത്ത് ആ സഹോദരനെ രക്ഷിക്കും ഉറപ്പാണ്
ചന്ദ്രനിലെ ചലനങ്ങൾ നിരീക്ഷിക്കുന്ന നമ്മുടെ കൈയിൽ 10 മീറ്റർ അടിയിൽ കിടക്കുന്ന ഒരു വസ്തു കണ്ട് പിടിക്കാനുള്ള ഒരു കോപ്പുമില്ലേ.... Mr : SKN...
അതെ ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്,,,,
കോടാനു കോടി മുടക്കി ചന്ദ്രനിൽ പോകാൻ പോകുന്ന നമ്മൾ ഭൂമിയിൽ ഉള്ളത് നേരാം വണ്ണം ചെയ്യാൻ കഴിയാത്ത അവസ്ഥ
@@RXDTY @Royalzzz randu karyangankul seperate funding aanu.. chandranlek ulla fund avar proper aayi use cheyyundu.. ithupole equipment vangan ulla funds sarkar mukkum..
അഹങ്കാരികൾ ആയ മനുഷ്യത്വം ഇല്ലാത്ത പോലീസ്😢
മുഴുവൻ കണ്ടോ 🥲
ഇവർക്കുള്ള foodum വെള്ളം ഒക്കെ നമ്മുടെ നാട്ടിൽ ആണെങ്കിൽ എപ്പോഴേ എത്തിയേനെ 😢😢😢
രക്ഷാപ്രവർത്തനം നമ്മുടെ സൈന്യത്തെ ഏൽപ്പിക്കൂ പ്ലീസ്👏👏🥲🥲 ഇന്ത്യൻ സൈന്യത്തിൽ പൂർണ്ണ വിശ്വാസം 🇮🇳❤️
നാളെ രാവിലെ 11 മണിക്ക് ഉള്ളിൽ ലോറിയും അർജുനയും കുഴപ്പമില്ലാതെ കിട്ടും
Kittatte
Inshallah
രഞ്ജിത്ത് ഒന്നും കഴിച്ചിട്ടില്ലെന്നു വീണ്ടും വീണ്ടും പറഞ്ഞു.😢 അദ്ദേഹത്തിന് ആരും ഭക്ഷണം കൊണ്ടു കൊടുക്കാത്തത് എന്താണ്?
കർണാടക ഓഫീസർമാർ ജോലി അലങ്കാരവും അഹങ്കാരവുമായി കൊണ്ട്നടക്കുന്നവരാണ്
ETTAVAUM NARIYA SARKKR KARNATAKA
രക്ഷിക്കാൻ എത്തിയ സുഹൃത്തെ താങ്കൾ തന്നെ പറയുന്നു അവർ പരാജയമാണ് എന്ന് പത്രസമ്മേളനത്തിന് നിന്നു കൊടുക്കാതെ പെട്ടെന്ന് കാര്യങ്ങളിൽ ഏർപ്പെടു' ഇത്ര ദൂരം താങ്കൾ വന്നത് വലിയ കാര്യമാണ് പ്ലിസ് പത്രസമ്മേളനം നിർത്തി രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ തിരിക്കു
അതിനു കർണാടക ഇത് വരെ കാര്യമായി ഇറങ്ങിയിട്ടില്ല രക്ഷാ ദൗത്യത്തിന് അവർ ഞങ്ങൾ കടമ ചെയുന്നു എന്ന് കുടുംബങ്ങളെയും, മറ്റു ബോധ്യപെടുത്താനുള്ള oru നാടകം മാത്രം. എത്രയും പെട്ടന്ന് കണ്ടത്തട്ടെ.
ഇതേഹം പറഞ്ഞത് സത്യം അവിടെ നടക്കുന്നത് റോഡ് ക്ലീനിങ് ആണ് അല്ലാതെ രക്ഷ പ്രവർത്തനം അല്ല സ്ഥലം നേരിൽ കണ്ടപ്പോൾ മനസിലായി
എടാ അയാള് ഭക്ഷണം കഴിച്ചു വീണ്ടും ജോലിയിൽ ഏർപ്പെടട്ടെ? 🙏 pls
ഇത്പോലൊരു പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ല...😢
കർണാടകയിൽ പിണറായി വിജയൻ മകൾക്ക് ഏതൊക്കെ കമ്പനിയുണ്ട് എന്ന് മാത്രമാണ് കോൺഗ്രസുകാർ അന്വേഷിക്കുകയായിരുന്നു അല്ലാതെ അവിടെ ഒരു ചെറുപ്പക്കാരൻ കുറച്ച് ദിവസമായി കാണാതായി അതൊന്നും കോൺഗ്രസുകാർ അന്വേഷിക്കുക ഇല്ല
ഇത് നമ്മുടെ സംസ്ഥാനമല്ല
കോർഡിനേഷനില്ലാത പരസ്പരം പഴിചാരി സമയം കളയരുതേ എത്ര നല്ല എക്സ്പെർട്ടായാലും അച്ചടക്കം അനിവാര്യമാണ് മാധ്യമങ്ങളും ന്യൂസിനായി വെപ്രാളപെടുന്നു
നഷ്ടപ്പെട്ട വരെയും അവരുടെ കുടുംബത്തെക്കുറിച്ച് ഓർക്കുന്നത് നന്ന്
കേരളമാണെങ്കിൽ കയ്യിൽ ഒരു പിടി മണ്ണ് വാരിയെങ്കിലും ആൾക്കാർ ഇടപെട്ടെനെ ..
എത്ര jcb വേണേലും ടിപ്പർ വേണേലും എടുത് വന്നേനെ...
ചന്ദ്രനിലേക് എത്തിനോക്കുന്ന മനുഷ്യരേ പത്ത് മീറ്റർ താഴെ കിടക്കുന്ന ഒരു ലോറി കണ്ടെത്താൻ പെടാപാട് ആയ മനുഷ്യരേ .. അഹരിക്കേണ്ട … നമ്മൾ ഒന്നുമല്ല…. കാൽക്കിലിലുള്ളത് കാണാൻ കഴിയാത്തവൻ മാനത്തുള്ളതിൽ ഗവേഷണം നടത്തുന്ന തിരിക്കിലാണ്…
പ്രത്യേകിച്ച് ഈ കാലാവസ്ഥയിൽ അടിയന്തര പ്രതികരണ സംഘത്തിൻ്റെ സേവനമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാർ എന്ത് തരം ജനസേവനമാണ് നടത്തുന്നത്… ഇത് വേദനാജനകവും, ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്…മലയാളി എവിടേ ആണെങ്കിലും സഹജീവികളോടുള്ള കരുതലിൽ എല്ലാവരേക്കാളും മുമ്പിലാണ് .. നമ്മുടെ കേരളത്തിൽ ആരും തന്നെ പ്രതിസസിഘട്ടത്തിൽ സർക്കാർ സവിധാനങ്ങൾക്ക് വേണ്ടി കാത്തിൽക്കാറില്ല .. കയ്യും മെയ്യും മറന്ന് എല്ലാവരും ഒന്നാകുമ്പോൾ ഏത് സർക്കാരിനും നോക്കി നിൽക്കാനാവില്ല.. മലയാളികൾ എവിടെയും അവസരത്തിനൊത്ത് ഉയരുന്നവരാണ് .. കാലം തെളിയിച്ചതാണ് .. പ്രളയം.. നിപ്പ.. കരിപ്പൂർ ... കടലുണ്ടി തീവണ്ടി അപകടം...34 കോടി ….. ...
Work continue cheyyu
Heavy land scape aahne land scape ne chancum und, kooduthal casualties undavum night okke thrirachil thudrnnal
നേരം വെളുത്താൽ കേരള സർക്കാരിനെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന പ്രതിപക്ഷ നേതാവ് എവിടെ കോൺഗ്രസ് അല്ലെ കർണാടക ഭരിക്കുന്നത് 😏
He need food and take rest one night 🙏
Oh my Rubh !! U only our hope
Enna pine rubbinod erangi vannu kuzhikan para mire...ivde ithrem manushanmar kashtapet Pani edukumbara...ithuvare kanatha rubbine ondakunnath...ithuvare rubb entho cheyuvarnu oranguarno
കേരളത്തിൽ ആയിരുന്നു എങ്കിൽ അത് ആരും ആവട്ടെ മലയാളിയോ അന്യ സംസ്ഥാന തൊഴിലാളി ആണോ എന്ന് നോക്കാതെ ആളെ പുറത്ത് എത്തിച്ചിട് ഉണ്ടാവും
എന്താ ഇവർക്ക് ഭക്ഷണം എത്തിക്കാത്തെ. വായു ഭക്ഷിച്ചു കൊണ്ടാണോ മല തുറക്കുന്നത്. 😡😡😡
Truck evidenn polum 5 days ithuvare kand pidikan pattiyillann parayunnath thanne albhutham, enthonn technology aanu ivide valarnnath
ഈ രാജ്യത്ത് ഒറ്റ നിയമമാണ് ഉള്ളത് രണ്ടു നിയമമാണോ അതോ മൂന്നു നിയമമാണ് ഒരു ജീവനെ എത്രയും വരെ കൽപ്പിക്കുന്ന കർണാടക sp യോട് ആണ് ഞാൻ ചോദിക്കുന്നത്
U easily &speedly find out him Yeah Rubh
ഈ ആപത്തിനിടയ്ക്ക് ആരും പ്രാഞ്ചിയേട്ട നാകാൻ ശ്രമിക്കരുത് കണ്ടെത്തിയാൽ എല്ലാവർക്കുമാളാകാം
Kure divas am amayizanjan thotyilayirunnu ipo ingane Veronnum news ille 😢
ഇവർ രക്ഷപ്രവർത്തനം അതോ സമയം പാഴാക്കൽ ആണോ? ഉത്തരവാദിത്തബോധമില്ലാതെ പ്രവർത്തിക്കുന്നു. കുറെ ജെസിബിയും ലൈറ്റ് അറേഞ്ജ്മെന്റും ചെയ്തു രാപ്പകൽ ഇല്ലാതെ ചെയ്തിരുന്നു എങ്കിൽ എപ്പോഴേ ആൾ പുറത്ത് വന്നേനേം. ഒരു ജീവൻ മണ്ണിനടിയിൽ ഉണ്ട്. അത് എത്രയും പെട്ടെന്ന് പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടത്. പ്രതികൂല കാലാവസ്ഥ ആയാലും ശ്രമം തുടരണ്ടേ. അവർ എന്താ ഇങ്ങിനെ?
🎉
Yeah Rubh save him Rubh
Yeah Rubh his family ....so sad my Rubh
Njn varum
Pavam ivarum food kayikkatheyum urangatheyum rekshapeduthan nokkunnund... Athreyum pettennu kandethette....
Njn varaa pattumenkil enne vilikk
ആർമിയെ അഞ്ചാറു ദിവസം കൂടി കഴിഞ്ഞു വിളിച്ചാൽ മതി!
സതിഷ പണം ആണെകിൽ വേണ്ടത് പറഞ്ഞോളൂ നമ്മൾ തരാം അത് എത്ര കോടികൾ ആണെങ്കിലും
@@shadowff5018 ys venm gpay chyy 85 laksham venam
കേരളത്തിന്റെ അയൽവാസി ആണ് പോലും.... തൂഫ്ഫ്.... 🤮🤮 ഞങ്ങൾ മലയാളികൾക്ക് എല്ലാ ജീവനും ഒരുപോലെ ആണെടാ.... എല്ലാത്തിനേം രക്ഷിക്കും 😔.. എവിടെയും കയറി ചെന്ന് സഹായിക്കും..... ആ ഞങ്ങൾക്ക് ഈ ഗതി വരുത്തിയല്ലോ 😔😔
Ath enthine ayalum
Rabhe engane engilm avru rakshapedane😢
Enna pine rubbinod erangi vannu kuzhikan para mire...ivde ithrem manushanmar kashtapet Pani edukumbara...ithuvare kanatha rubbine ondakunnath...ithuvare rubb entho cheyuvarnu oranguarno
Sim location nokiya kittule
😢😢😢
ഇത്രേം ഡയലോഗ് പറയാതെ പോയി എന്തെങ്കിലും ചെയ്യൂ. നിങ്ങളുടെ analysis കേട്ടിട്ട് വലിയ കാര്യം ഒന്നും ഇല്ല..
ആള് മനുഷ്യത്വം കൊണ്ടാണ് അവിടെ എത്തിയത്.. പല ദുരന്ത മുഖങ്ങളിലും ഈ പേര് ഒരുപാട് കേട്ടതാണ്.. ആജ്ഞാപിക്കരുത് 🙌🏻
Enne kond pattunath njn cheyaa
Enne vilikk njn vara
മഞ്ഞുമ്മല്‍ ബോയ്സ് irangiyappol 17 കൊല്ലം munne നടന്ന incident il thudar അന്വേഷണം നടത്താന്‍ തമിഴ്നാട് പൊലീസ് ഉത്തരവിട്ടു, അന്നു നടന്നത് എങ്ങനെ okkey ആണ് എന്ന് eppo ekdesham manasilayi. otherstate il ഇതേ പോലെ അപകടം നടക്കുമ്പോള്‍ അവിടത്തെ aalukalude ഇടപെടല്‍ എങ്ങനെ എന്ന് eppo മനസ്സിലായി..
തൃശൂർ പ്രധാനമന്ത്രി എവിടെ കേരളവും തമിഴ്നാടും കർണാടകയും ഞാൻ ഞാൻ എന്തൊക്കെയോ ഒണ്ടാകും എന്ന് പറയുന്നത് കേട്ടിരുന്നു
സ്നേഹത്തിന്റെ കട തുറന്ന പപ്പുവിനോട് പറ
ഫുഡ് ആരും കൊണ്ട് വന്നു കൊടുത്തില്ലേ??
Age nokandaa
Redar scan ചെളിയിൻ.......
കൂടാതെ മണ്ണ് ഇടിഞ്ഞ് കൊണ്ടിരിക്കുന്നു...
Complecated.....
Sir ഫയർഫോസ് കൊണ്ട് വെള്ളം അടിച്ചു ഓരോ ഫോക്കസും നോക്കൻ പറ്റുമോ സർ അങ്ങനെ ആണെങ്കിൽ എന്തെങ്കിലും ഒരു ലീഡ് കിട്ടുമോ
കർണാടകയെ വിരട്ടിയാൽ വിജയന്റെ എക്സലോജിക് പൂട്ടും
പറയുന്നത് മധ്യമങ്ങൾ
Karnataka 🤛🤬
Margham illa enn parayan ii parayunna aalukalude veedil ulla arkum onnum pattiyillallo
Idh edh divasathe video aann?
5 day ayidum മണ്ണ് nikan kayunillegill avar vandan viyarichid thane alle🤔
Keralathille jcb ellam kond varade 👊🔥
Ath ente jeevan poyalum njn varum
In typical malayali fashion.. "njan vannappol aanu ellaam sheri aayathu"..
മോഡിക്ക് അമ്പാനിയുടെ കല്യാണം കഴിഞ്ഞു ക്ഷീണം മാറിയിട്ട് ഉണ്ടാവില്ല..
കർണാടക സർക്കാർ പപ്പുമോന്റെ പാർട്ടി അല്ലെ പിന്നെ എന്താണ് ഒന്നും പറ്റിയില്ലേ ഒരു ജീവൻ രക്ഷിക്കാൻ
കർണാടക പപ്പുവിന്റെ അല്ലെ
ദരണാധികാരികൾ കിഴങ്ങന്മാരെങ്കിൽ പരിഗണയും അതുപോലെ
രാവിലെ വരെ പത്ര സമ്മേളനം നടത്തിയാൽ മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാൻ കഴിയുമോ?
5min നടത്തിയുല്ലൂ... ബാക്കി നിങ്ങൾ 24 hrs എല്ലാ ചാനലും മാറി മാറി കാണുന്നതുകൊണ്ട് തോന്നുന്നതാണ്...
@@devikanair2144 Timer വെച്ചിട്ടായിരുന്നോ നടത്തിയിരുന്നത് 🤔
@@dcruuzz1317 അതേ... എന്നാ... timer illelum ബോധം ഉണ്ടായാല് പോരേ 😁... ഒരു news reporting ethra time kanum koodi poyal..
@@devikanair2144....
Ouum illathe njn varum bhaki pinne nokiyal mathi
നിങ്ങൾ വാർത്തസമ്മേളനംനടത്താൻ പോയതാണോ
അടുത്ത 250 കോടി സിനിമ........
kadalinadiyil poya titten kandethi, ennittum....
Namukkum chsnalukalkkum samyamanam palikkam .adehathe shenippikkalle
11Min waste
Pedi illatha aalukal vere varum
Adyam aa sp ye eduthu kalayanam... Ayalude ego...
Armyne erakkk
Suresh gopi nggal va parayam
*ഇവൻ അൽപ്പം over ആണ്. Just show off.*
എന്നാൽ അദ്ദേഹത്തിൻറെ കാൾ താൻ മിടുക്കൻ ആണെങ്കിൽ പോയി രക്ഷാപ്രവർത്തനം നടത്ത്
Athu ninak Avante vivaran illathakond Vanna thonnala
Pongal
ഈ കിഴങ്ങൻ എല്ലാ ചാനല്ല കാരും കാണിക്കുന്നുണ്ടല്ലോ? പോയി വല്ല പണിയും ചെയ്യട്ടോ
Alk onnum ipol cheyanilla
How rude!!
ഷോ. കാണിക്കാതെ പൊയി തിരയൂ. ചങ്ങാതീ...😢