'എന്റെ മോനെവിടെയെന്ന് അമ്മ ചോദിക്കുന്നുണ്ട്, എന്താ പറയേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ല...'|Arjun Rescue

Поділитися
Вставка
  • Опубліковано 9 лют 2025
  • 'എന്റെ മോനെവിടെയെന്ന് അമ്മ ചോദിക്കുന്നുണ്ട്, എന്താ പറയേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ല...' അർജുന്റെ സഹോദരി Shirur landslide | Missing Kerala truck driver | Arjun Rescue Operation | Eshwar malpe explians the reason to cease search operations in Gangawali #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    'എന്റെ മോനെവിടെയെന്ന് അമ്മ ചോദിക്കുന്നുണ്ട്, എന്താ പറയേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ല...' അർജുന്റെ സഹോദരി Language: Malayalam

КОМЕНТАРІ • 165

  • @BijuMKBijuMK
    @BijuMKBijuMK 6 місяців тому +4

    എൻ്റെ സഹോദരി ഇന്ന് വയനാട് ഉണ്ടായ ഉരുൾ പൊട്ടലോടെ അർജുൻ നിങ്ങടെ കുടുംബത്തെ വിഷയം മാത്രമായി. 'പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ മനുഷ്യൻ നിഷ്പ്രഭരാണ്. ' അത് മനസിലാകാത്ത കേരളത്തിലെ ജനതക്ക് ഒരു വയനാട് സമ്മാനിച്ചു.

  • @shameershameer4434
    @shameershameer4434 6 місяців тому +156

    ചേച്ചി ക്ക് സ്നേഹത്തിന്റെ വില എന്താ ന്ന് അറിയാം ഇങ്ങനെ ഒരു പെങ്ങൾ ഉണ്ടാവുന്നത് ഓരോ സഹോദരൻമാർക്കും അഭിമാനം തോന്നിക്കുന്ന കാര്യമാണ് 😢

    • @reenyantony
      @reenyantony 6 місяців тому +26

      ഇവൾക്ക് സ്നേഹത്തിന്റെ വില അറിയാമെന്ന് ആര് പറഞ്ഞു.. ഒരു സഹോദരൻ നഷ്ടപ്പെട്ടിട്ട് യാതൊരു വിഷമവും ഇല്ലാതെ, എല്ലാ ദിവസവും ചാനലുകാർക്ക് മുന്നിൽ നിന്ന് പ്രെസ്സ് മീറ്റിങ് നടത്തി, രക്ഷപ്രവർത്തകരെ കുറ്റം പറയുന്ന ഇവൾ ക്കാണോ സ്നേഹം.. ഞാൻ ആണെങ്കിൽ കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കില്ല.

    • @saleenap3417
      @saleenap3417 6 місяців тому +15

      Wife nu allathe vere aarkum arjun poyathinte maravippu illa ennu eniku thonunu,definitely mindil indavum purathu kanikunilla😢

    • @Purple_7zl8u
      @Purple_7zl8u 6 місяців тому +7

      ​@@reenyantonyCorrect.Avasarathinothu samsarikkunnu. Ithuvareyum mattullavare reksha peduthanam ennu ival parajjittulla.ippol parayunnathu thirachil nirthum ennu thoniyappol. Kollam

    • @SahalSahal-mx5mz
      @SahalSahal-mx5mz 6 місяців тому

      അതു. Manakarutt. ആണ്

  • @appusappu.215
    @appusappu.215 6 місяців тому +213

    പുഴയിൽ ഇറങ്ങു്ന്നവർ മനുഷ്യർ അല്ലെ? അവർക്ക് ഇല്ലേ ഇതുപോലെ കുടുംബം ഇത്രേം ഒഴുക്കും അഴവും ഉള്ള പുഴയിൽ തിരച്ചിൽ നടത്താൻ പറ്റാത്തോണ്ട് അല്ലെ നിർത്തി വെച്ചത്.

    • @Gggyhyjj
      @Gggyhyjj 6 місяців тому +2

      Yes

    • @rubiyaslakshadweepviewsnvo4945
      @rubiyaslakshadweepviewsnvo4945 6 місяців тому +31

      ആ പാവം ഭാര്യയുടെ കാര്യം ഇവർ എവിടെയും പറയുന്നു കൂടിയില്ല😢😢

    • @sree-w8b
      @sree-w8b 6 місяців тому +1

      Athe avarum manishyar alle.... Accept the reyalitty... Aarudeyum kutam allallo sambavichu poyi.... Ethrayum dhivasam aayille..

    • @SurabhiRajeev-ft9by
      @SurabhiRajeev-ft9by 6 місяців тому +7

      സ്വന്തം ഭർത്താവോ കൂടപ്പിറപ്പോ ആണേൽ നമ്മളും ഇതേ പറയു.... ഇതിപ്പോൾ അവരുടെ വീട്ടിൽ അല്ലെ..13 ദിവസം ok ആയില്ലേ എന്നൊക്കെ തോന്നും.... അനുഭവിച്ചറിയാതിടത്തോളം ഇങ്ങനെ തോന്നു...

    • @appusappu.215
      @appusappu.215 6 місяців тому +6

      @@SurabhiRajeev-ft9by എന്തൊക്കെ ആയാലും റിയാലിറ്റി മനസിലാക്കണം.. അത് ഉൾകൊള്ളാൻ പെട്ടെന്നു ആവില്ല. ഈ അവസ്ഥ മറികടക്കാൻ അവർക്കു പറ്റട്ടെ 🥲

  • @bijupl3178
    @bijupl3178 6 місяців тому +69

    ഇനി ഒരു ജീവൻ പോവരുത്
    നിർത്തുന്നതാണ് നല്ലത്... 👍

  • @safooraebrahim6503
    @safooraebrahim6503 6 місяців тому +139

    തിരയുന്നവർക്കും കുടുംബമില്ലേ.. അതും കൂടെ ഓർക്കണ്ടേ

    • @SudheeshSudheesh-v4z
      @SudheeshSudheesh-v4z 6 місяців тому +6

      അതിനു എവിടെ ആടോ ബുദ്ദി കുബുദ്ദി ഉണ്ട്

    • @reenyantony
      @reenyantony 6 місяців тому +1

      ​@@SudheeshSudheesh-v4zസത്യം.. ഇവൾക്ക് എല്ലാവരെയും കുറ്റം പറയാൻ മാത്രമേ അറിയൂ.. കുബുദ്ധി..

    • @Darulikhlas.0
      @Darulikhlas.0 6 місяців тому

      Thirayunavar ചുമ്മാ allallo avrku ulla സാലറി kodukunallo pine e kannathey aaaya arjun avnum undu കുടുംബം കർണാടകയിൽ nadana സംഭവം ayathu kondu avar thane ഉത്രവത്തി arjune avar thane thirichu kodukanam

    • @നീലി-1
      @നീലി-1 6 місяців тому +8

      ys ഇത് പ്രകൃതി ദുരന്തം ആണ്...ചെയ്യാവുന്നതിന്റെ അപ്പുറം ചെയ്തു...പ്രകൃതി ജയിച്ചു...മനുഷ്യൻ തോറ്റു

  • @FF7044_F5
    @FF7044_F5 6 місяців тому +4

    ഇത്രയും പ്രതികൂല സാഹചര്യത്തിൽ ഇനിയും എന്ത് ചെയ്യാനാണ്
    അർജുന്റെ തിരിച്ചുവരവ് കാതുകഴിയുകയാണ് ഞങ്ങളും
    എവിടെയെങ്കിലും ജീവനോടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയാണ്

  • @Nithusilu
    @Nithusilu 6 місяців тому +19

    പാവം കഴിയുന്ന അത്രയും ശ്രമിച്ചു എന്നിട്ട നിർത്തി എന്ന് പറയുന്നത് പിന്നെ അവർക്കും കുടുംബവും സ്വന്തക്കാരും ഉണ്ട് അവരുടെ ജീവൻ പണയം വെച്ച് അവർ ഇത്രയും നോകീല്ലേ....... പുഴയുടെ അവസ്ഥ ബീകരം ആണ്....... ഇനി ഓരോ വെക്തി യും ചിന്ദിക്കണം കടലിലും പുഴയിൽ ഒക്കെ നീന്താൻ ഇറങ്ങിയാ നാളെ നമ്മളും മുങ്ങി പോയാൽ ചെലപ്പോ നമ്മളെ യും കിട്ടാതെ വരും അവർ കുറെ തിരഞ്ഞു മടുക്കും.... ഉറ്റവർ നമ്മളെ കാത്തിരിക്കും അതൊരു നെഞ്ച് പൊ ട്ടുന്ന വേതന ആണ്..... റബ്ബ് കാക്കട്ടെ എല്ലാവരെ തൊട്ടുo.... ആമീൻ

  • @godisgreat6442
    @godisgreat6442 6 місяців тому +7

    എന്തിനാ ഇവരെ ഇങ്ങിനെ കുറ്റം പറയുന്നത്. ഇവരുടെ അവസ്‌ഥ വന്നാൽ മാത്രേ മനസ്സിലാകൂ എല്ലാർക്കും . പാവം😢. ദൈവം കൈവിടില്ല🙏🙏

  • @Nandus_Talk
    @Nandus_Talk 6 місяців тому +4

    Anju.... നിങളുടെ ദുഃഖത്തിൽ പ്കുചേരുന്നു.... എനിക്കും uraghanpolum പറ്റുന്നില്ല അപ്പോൾ nigaludea അവസ്ഥ പറയണ്ടല്ലോ ..... അർജുൻ ൻ്റെ വൈഫ് മോനും ..... അവരെ കൈയിഒഴിയരുത്..... പാവം കാണുബോൾ സ്ഖടം ആകുന്നു.....അച്ഛനും അമ്മയ്ക്കും അഞ്ജുന്നും familikkum നല്ലതേ വരൂ.... സേവ് അർജുൻ

  • @krishnakumarcr9847
    @krishnakumarcr9847 6 місяців тому +34

    എത്രയും പെട്ടന്ന് അർജുൻ തിരിച്ചുവരട്ടെ

    • @sidharthsb436
      @sidharthsb436 6 місяців тому +1

      എവിടുന്നു വരാൻ.

    • @Nithin_2255
      @Nithin_2255 6 місяців тому

      @@krishnakumarcr9847 🤦aaa

    • @Justnaazhhh14
      @Justnaazhhh14 6 місяців тому

      Dufainn​@@sidharthsb436

    • @sree-w8b
      @sree-w8b 6 місяців тому +6

      Ningale polullavar aanu aa kudumbathinu eniyum pretheeksha kodukkunnathu... Onnum aarudeyum thet alla ellam sambavichupoyathaanu.... Eniyenkilum reality accept cheyyu....

  • @S84k-g
    @S84k-g 6 місяців тому +96

    പെങ്ങളെ,ചിലപ്പോൾ എത്ര തിരഞ്ഞാലും ഒന്നും കിട്ടണമെന്നില്ല. പ്രകൃതിദുരന്തങ്ങളിൽ പെട്ടു പോയാൽ നമ്മൾവിചാരിക്കുന്ന പോലെയായിരിക്കില്ല കാര്യങ്ങൾ. അവിടെ മനുഷ്യനിർമ്മിത വസ്തുക്കളൊക്കെ വെറും നിസാരം മാത്രമാണ്.

    • @rejeena.ismail
      @rejeena.ismail 6 місяців тому +4

      അതെ .ഇതിന്റെ പേരിൽ ഇനിയും ജീവൻ നഷ്ട്ടപെട്ടാൽ ആ ദുഃഖവും നമ്മൾ സഹിക്കണ്ടിവരും മറ്റൊരു കുടുംബവും അനാദമാകും 😞😞😞

  • @t2works163
    @t2works163 6 місяців тому +64

    മറ്റുള്ളവർക്ക് എന്ത് വന്നാലും കുഴപ്പം ഇല്ല ഞങ്ങളുടെ ആവശ്യം നടക്കണം, സഹോദരി മനസിലാക്കുക അവിടെ നിൽക്കുന്നവർ മനുഷ്യരാണ് പിന്നെ കാലാവസ്ഥ യെ പിടിച്ചു നിർത്താൻ ലോകത്ത് ഒരു ടെക്നോളജി യും വളർന്നിട്ടില്ല

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 6 місяців тому

      India yude aduth Oru pinakkum illa nnu para elladhe Karnataka government nte kuttam ella ith

    • @athira8888
      @athira8888 6 місяців тому +13

      സ്വന്തം സഹോദരൻ നഷ്ടപെട്ട ഒരു സഹോദരിയ്ക്ക് അങ്ങനെ അങ്ങ് നിർത്താൻ പറ്റില്ല.. അനിയൻ അവിടെ കിടന്നോട്ടെ എന്ന് വെക്കാൻ പറ്റുവോ 😢

    • @amruthar9815
      @amruthar9815 6 місяців тому +8

      ​@@athira8888രക്ഷപ്രവർത്തനം നടത്തുന്നവരും ആരുടെയൊക്കെയെങ്കിലും സഹോദരങ്ങൾ ആയിരിക്കും. അവർക്ക് അപകടം സംഭവിച്ചാൽ ഇവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ

    • @NeerjaNeenu
      @NeerjaNeenu 6 місяців тому +4

      Kshamichu kala🙏🙏... Avarude sthanath nammal aaylum orupakshe enganeyoke chindichu ennirikkum...eni aarkum engane oru avastha varathirikkatte

    • @abijithabi5205
      @abijithabi5205 6 місяців тому +3

      Angnallado.. Arjuntey pengal anith avark ingna pryn patu.. Avstha athan.. Jeevn ndo atho nthelm smbvicho. Ennonm arkm paryn patnlla.. Avne nhanlm onn kitya mathiyem. Enn ayk ipo avstha

  • @prasadbadadukka
    @prasadbadadukka 6 місяців тому +25

    ചേച്ചി അർജുൻ വേണ്ടിയും മറ്റു 2പേർക്ക് വേണ്ടിയും പ്രാർത്ഥിക്കാം തിരിച്ചു വരവിനു

  • @shereefp2492
    @shereefp2492 6 місяців тому +24

    മോളെ എന്താ ചെയ്യുക. അവന്റെ വിധി. നമ്മൾ എല്ലാരും ആഗ്രഹിക്കുന്നു അർജുന്റെ കിട്ടാൻ. ആരെയും കുറ്റപെത്തരുത്. മഴയും വെള്ളപ്പച്ചിലും കണ്ടില്ലേ

  • @vmdreamworld6286
    @vmdreamworld6286 6 місяців тому +8

    ആ കുടുംബം വും waife കുട്ടി യും എങ്ങനെ സഹിക്കും..... Waife നു ഒരു ജോലി വീട് അവർക് കൊടുക്കാൻ ഉള്ള സംവിധാനംജനങ്ങൾ സർക്കാർ ഉം ഇടപെട്ടു ഉണ്ടാക്കണം

    • @നീലി-1
      @നീലി-1 6 місяців тому +2

      അതാണ് ഇനി വേണ്ടത് ആ പെൺകുട്ടിക്ക് ഒരു ജോലി കൊടുക്കണം...

  • @gopuskitchenvlog1940
    @gopuskitchenvlog1940 6 місяців тому +64

    അവിടത്തെ അവസ്ഥയൊന്നും ഈ കുടുംബത്തിന് അറിയില്ലേ. ഇനി എത്രനാൾ ഇത് തുടരും. ഒരു ദൈവവിധിയുണ്ട്. മറ്റുള്ള കുടുംബത്തിലുള്ളവർ കൂടി അനാഥരാകാനോ. ഒരുമാസമായിട്ടും കണ്ടില്ലെങ്കിൽ തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുമോ. മാൽപ്പേയിലെ ഈശ്വർ എന്ന വ്യക്തിക്ക് പോലും ആ ഒഴുക്കിൽ പിടിച്ചുനിൽക്കുവാൻ പറ്റുന്നില്ല. ആ അമ്മക്കറിയാമല്ലോ മകന് എന്തുപറ്റിയെന്ന്. സാഹചര്യം മനസ്സിലാക്കി കുറെയൊക്കെ പൊരുത്തപ്പെടുക. പറയുവാൻ എളുപ്പമാണ് എന്ന് ഒരഭിപ്രായം വരാം. പക്ഷേ, ദൈവവിധി എങ്ങനെ മാറ്റുവാൻ പറ്റും.

    • @MariyaNibu
      @MariyaNibu 6 місяців тому +4

      Sathyom😢

    • @smithasadanandan6666
      @smithasadanandan6666 6 місяців тому +5

      സത്യം

    • @jintavarghese4769
      @jintavarghese4769 6 місяців тому +4

      💯

    • @Sflwer
      @Sflwer 6 місяців тому

      Ithraym duuram avane ottakku vidaruthayirunnu.avidathe reksha pravarthanathine budhimutti kutti orkkanam

  • @Askarajas123
    @Askarajas123 6 місяців тому +14

    ഇനി ഒരു ജീവനും കൂടി നഷ്ടപ്പെടരുത് മാക്സിമം നോക്കില്ലേ..,... ഇനി danger ആണെന്നല്ലേ അറിവുള്ളവർ പറയുന്നത്....

  • @KabeerC-n3o
    @KabeerC-n3o 6 місяців тому +3

    നിങ്ങളുടെ കുടുംബത്തിന് പടച്ചവൻ ക്ഷമയും സമാദാനവും നൽകട്ടെ. എത്രയും പെട്ടന്ന് അർജുനെ കുറിച്ചുള്ള വിവരം കിട്ടട്ടെ 🤲...😢

  • @smithasadanandan6666
    @smithasadanandan6666 6 місяців тому +20

    പുഴയിൽ ഇറങ്ങുന്നവർക്കും കുടുംബം ഇല്ലേ.... ഇനിയും സാഹസം കാണിക്കാതിരിക്കുന്നതാണ് നല്ലത്... യാഥാർഥ്യം ഉൾക്കൊള്ളുക

  • @AyishaJinesh
    @AyishaJinesh 6 місяців тому +21

    എവിടെയോ ജീവിച്ചിരിപ്പുണ്ട്. മരിച്ചിട്ടില്ല. പുഴയുടെ ഏതോ ഒരു കര ഭാഗത്ത് .കയറാൻ പറ്റാത്ത അവസ്ഥയിൽ.അദ്ദേഹം ഉണ്ട്.തീർച്ച ആയും തിരിച്ചു വരും. മരണമോ ജീവിതമോ എന്നറിയാതെ സ്വയം വേദനിച്ചു കൊണ്ട്. അദ്ദേഹം എവിടെയോ ഉണ്ട്

  • @ArshithaArshitha-d2h
    @ArshithaArshitha-d2h 6 місяців тому +2

    ഇനി ഒരു miracle സംഭവിക്കട്ടെ

  • @sudhaa9866
    @sudhaa9866 6 місяців тому

    നിങ്ങൾ വയനാട്ടിലേക്ക് നോക്കൂ... അവിടെ ഒരുപാട് പേർ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.. പലർക്കും എല്ലാവരും നഷ്ടപ്പെട്ട വീടും എല്ലാ കാര്യങ്ങളും നഷ്ടപ്പെട്ട് ഓരോരുത്തരും നിൽക്കുന്നു നിൽക്കുന്നു

  • @rajeevanbindhukp2653
    @rajeevanbindhukp2653 6 місяців тому +14

    Arjunte wife nu enthekilum joly aakan patuvekil aakikodukuu

    • @kalasunder6818
      @kalasunder6818 6 місяців тому +5

      Athe, wife & kunjinodu maathram sympathy ullu....

    • @aparnaappu4733
      @aparnaappu4733 6 місяців тому +2

      Adhoru nalloru karyamanu avar rakshapedatte

  • @shakheelanoushad7296
    @shakheelanoushad7296 6 місяців тому +13

    Ithrayum divasam thiranj kondeyirunnille aa rakshaa pravarthakarkkum kudumbavum bharyayum makkalum undaavoole. Avarkkum jeevan bhayamundaavoole.

  • @binoymathew7714
    @binoymathew7714 6 місяців тому +5

    If there is further harm for human life it's better to stop search... And provide compensation to his family

  • @sidharthsb436
    @sidharthsb436 6 місяців тому +35

    ആ അമ്മ തന്നെയല്ലേ കഴിഞ്ഞ ആഴ്ച മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷ ഇല്ല എന്ന് പറഞ്ഞത്.

    • @Nithin_2255
      @Nithin_2255 6 місяців тому +12

      Athu Thanneya Njaanum Aalojikkunnath

    • @mindmatter1986
      @mindmatter1986 6 місяців тому +20

      Avarku valiya sankadam onnum illla...over dialogue aanu ellavarum

    • @us6027
      @us6027 6 місяців тому +1

      ​@@mindmatter1986correct

    • @smithasadanandan6666
      @smithasadanandan6666 6 місяців тому +11

      Njanum athu thanne aanu chibdhichath

    • @chithrajp2979
      @chithrajp2979 6 місяців тому +13

      Wife nu mathrm anu vishamam ullathayi kandathu...

  • @athiravinu499
    @athiravinu499 6 місяців тому +2

    തിരച്ചിലിനും ഒരു പരിധി ഉണ്ട്, ഒഴുക്ക് കുറഞ്ഞാൽ നോക്കാo എന്ന് അവർ പറഞ്ഞല്ലോ അത് വരെ കാത്ത് ഇരിക്കുക, അതും അല്ലെങ്കിൽ അവിടെ സെപ്റ്റംബർ ആവുമ്പോ വെള്ളം കുറയും പറഞ്ഞു കേൾക്കുന്നു അല്ലെങ്കിൽ പിന്നെ ജനുവരി യിൽ ആണ് വെള്ളം നന്നായി കുറഞ്ഞു തുടങ്ങുക അങ്ങനെ എന്തേലും ചെയ്യേണ്ടി വരും ലോറി എങ്കിലും കണ്ടു കിട്ടൻ, കണ്ടാൽ അതിൽ ഉണ്ടോ ആൾ ഇല്ലയോ എന്ന് അറിയാം

  • @dittapunnakkal2973
    @dittapunnakkal2973 6 місяців тому

    Avare kuttam parayunnavar orkanam..endhum namuk varumbol mathramanu adh nammude vishayam akunne appol mathre ee vedana namuk sarik manassilavu....arjun nu vendi pearthikatha oru divasam polum enik ippol ella😢❤

  • @krishnapriya.k1052
    @krishnapriya.k1052 6 місяців тому +32

    Sahodari .. Rakshapravarthanam nadathunnavarkum life und …Climate avide bayankara mosham aanu ..😢 They too struggling.

  • @parvathi9092
    @parvathi9092 6 місяців тому +11

    Aethraum vegam Arjuntae familyk oru councelling arrange cheyukaa reality avaru accept cheyan.Inium thirachilinu aalkaru irangiyal avarudae life koodae pogum.Thirachilinu irangunnavarkum family ond.I am not criticizing anyone,its better to accept reality and move on.......

  • @elzybenjamin4008
    @elzybenjamin4008 6 місяців тому +1

    AMMACK ARIYAMALLO INI ARJUNANE KITTUNNATH DOUBT ANNANNU😮😮 VAYANAD NOKKUMO😮 ARJUNANE THIRAYUMO 😮TIME VASTE STR.😮😮

  • @riyasvlog5170
    @riyasvlog5170 6 місяців тому +17

    ഇനി തിരയാൻ നിങ്ങൾക്ക് വിശ്വാസം ഉള്ളവരെ ഇറക്ക്. പറ്റുന്ന സാധ്യതകൾ എല്ലാം ചെയ്തു.

  • @ShakeelaT-el9wm
    @ShakeelaT-el9wm 6 місяців тому +7

    arjunte wife ,makan avarude visham eayhayirokum.avar kurichu onnum arum paraunnilla.

  • @Kavitha-135
    @Kavitha-135 6 місяців тому +1

    ചേച്ചി അവസ്ഥ മനസിലാകും. പക്ഷെ അവരും മനുഷ്യരല്ലേ.

  • @NabeesaKooliyodan
    @NabeesaKooliyodan 6 місяців тому

    😢😢😢😢😢😢

  • @veenamani8472
    @veenamani8472 6 місяців тому +3

    മനഃഫിനെ ചോദിയം ചെയ്യൂ

  • @Adinanmuhammad-l2r
    @Adinanmuhammad-l2r 6 місяців тому

    Arjunte kudumbathe kayvidalle😢

  • @FF7044_F5
    @FF7044_F5 6 місяців тому

    ദൈവ വിധി നമ്മൾ ഉൾകൊണ്ടല്ലേമതിയാവൂ

  • @grasshoppergreengrass516
    @grasshoppergreengrass516 6 місяців тому

    Nilakkatha vellam engane thirachil nadathum

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 6 місяців тому

    Chechi vishamikkanda padachon enthayalum namukku arjunettane thirichu tharan njangale ellavarudeyum prarthanayund ethrayum pettannu kittatte ameenameen

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 6 місяців тому +2

    കേരളക്കാർ പോവട്ടെ

  • @athiraks6104
    @athiraks6104 6 місяців тому

    Accept the reality

  • @safuandmoltti
    @safuandmoltti 6 місяців тому

    😢😢😢

  • @Fathimahanna-i1p
    @Fathimahanna-i1p 6 місяців тому

    😢😢

  • @rukkiya9170
    @rukkiya9170 6 місяців тому

    😭😭😭🤲

  • @mathewdaniel4381
    @mathewdaniel4381 6 місяців тому +1

    Unfortunately we have to accept the tragedy that happened through the natural calamity. Only the option is to consider that how we can protect this family by the government and the communities. Leadership have to come forward with the proper plan to bring the family out from the crucial situation.

  • @BinduK-b4f
    @BinduK-b4f 6 місяців тому +17

    Sahodaree karyam manassilakku,iniyum allkkar marikkenno

    • @userxxx123
      @userxxx123 6 місяців тому +1

      Alkaar okke safety equipments vechittaaan ponath..thaan entha ee parayane

  • @rahmathmusthafa7006
    @rahmathmusthafa7006 6 місяців тому +1

    Arjun kandethanam thirachil nirtharudhu

  • @AbrahamFujairah
    @AbrahamFujairah 6 місяців тому +3

    വെള്ളത്തിൽ ഷീറ്റ് ഫയൽ അടിച്ചാൽ ഒഴിക്ക് കുറക്കാൻ സാധിക്കും പാലം പണിക്കാരുടെ കയ്യിൽ ഒണ്ട്

  • @SreejithSree-z9m
    @SreejithSree-z9m 6 місяців тому +1

    Ethrem valiya vahanam polm kandupidikan pattunillalo

  • @shadowyt4015
    @shadowyt4015 6 місяців тому

    Ivare parannit karyamilla nammude veetile aaalanenkilum idhe parayu but endh cheyyan kaalaaavastha angane aayadhkond aan allenkil nirthilla ippo wayandinte avastha aaloykumbolum 😢

  • @memories4974
    @memories4974 6 місяців тому +10

    Avarkku pettannu onnum accept cheyyan pattanjittavum.. Pathiye ulkollan pattatte.. Kuttapeduthittu enthu kittana

  • @shahala1358
    @shahala1358 6 місяців тому

    Orupad nokiyle kituna time kayinu ee situtn accpt cheythe pattu

  • @Acrozuk
    @Acrozuk 6 місяців тому

    മൊബൈൽ റിംഗ് ചെയ്തു.

  • @Ali.m-vp5qb
    @Ali.m-vp5qb 6 місяців тому +4

    ഇതാണോ ഇന്ത്യൻ സംവിധാനം

  • @Nila-3489
    @Nila-3489 6 місяців тому +3

    Eni kityalum😢.yadharthyathidu poruthapedunnathalle nallath

  • @Smitha_pk
    @Smitha_pk 6 місяців тому +1

    ഇത്രയും ദിവസങ്ങൾ കഴിഞ്ഞുപോയില്ലേ.ആ സ്ഥിതിക്ക് തിരച്ചിൽ നിർത്തി വെക്കുന്നതല്ലേ നല്ലത്.ഇത്രയും ശക്തമായ മഴയിലും ഒഴുക്കിലും എങ്ങനെ അവരൊക്കെ തിരയും.മനുഷ്യരല്ലേ.

  • @abdulkadarabdulkadar7294
    @abdulkadarabdulkadar7294 6 місяців тому

    Arbiakdallelahhe

  • @radhamoney123
    @radhamoney123 6 місяців тому

    Oru dooreayathrackku poyathanu annu paranjukodukk. Annodonnum paranjilla. Orumasam kazhiyumpozhes varoo. Ando athyavasyamund. Annu para. Bakki nalea parayam.

  • @Salibiluvlog9056
    @Salibiluvlog9056 6 місяців тому +4

    Annum oppamundaavum njagal sodhari

  • @veenamani8472
    @veenamani8472 6 місяців тому +4

    തിരച്ചിൽ ഈ വെള്ളത്തിൽ ഇറങ്ങുന്നവർക്കും കുടുംബമുണ്ട് മോളെ മനാഫിനെ ചോദ്യം ചെയ്യും അയാളെ നാർക്കോ ടെസ്റ്റ് ചെയ്യും

  • @shyjapv9681
    @shyjapv9681 6 місяців тому

    ഒന്നും അറിയാത്ത അമ്മ

    • @elzybenjamin4008
      @elzybenjamin4008 6 місяців тому

      AYYO . ONNUM ARIYATHA ANNU PARANJATHU😮😮

  • @AnushaShriram
    @AnushaShriram 6 місяців тому +5

    Diving karkum family ud

  • @saralck6860
    @saralck6860 6 місяців тому

    Natukare
    Elpichitundayirunno
    Maduthu mobil thurakanthanne
    Veruthu

  • @Acrozuk
    @Acrozuk 6 місяців тому

    ആരെങ്കിലും തട്ടികൊണ്ട് പോയതാണോ

  • @bhavyasurendran3713
    @bhavyasurendran3713 6 місяців тому +27

    She is selfish. Not thinking about those workers.

    • @userxxx123
      @userxxx123 6 місяців тому +2

      Enthina ippo hate akune.. they are frustrated and obviously ingane thane allae avar parayu. Stop judging her

    • @Anu1234._2
      @Anu1234._2 6 місяців тому +18

      Swondham brothern vendi selfish akan pinne mattarenkilm varo.. arankilm igne request cheyyum..how can talk you like this..

    • @amruthar9815
      @amruthar9815 6 місяців тому +1

      ​@@Anu1234._2എങ്കിൽ ഇവർ തന്നെ പുഴയിൽ ഇറങ്ങി നോക്കട്ടെ. മറ്റുള്ളവരുടെ ജീവൻ പണയം വെക്കാൻ പറയാൻ എളുപ്പമാണ്

    • @saimegha7298
      @saimegha7298 6 місяців тому

      ​ She told the reality just to give counsel to the Arjun family and accept the fact, already we have lost so many souls. for rescue we don't want to lose any one life ,we will wait still nature is set @@Anu1234._2

    • @bhavyasurendran3713
      @bhavyasurendran3713 6 місяців тому +3

      @@Anu1234._2 anyways he's not going to be alive. So it's pointless risking others life too. Sooner or later they will have to accept facts and be realistic. There is no point in sacrificing lots of others lives just for a missing person who is probably no more.

  • @rejithamolpk
    @rejithamolpk 6 місяців тому

    പുഴയിൽ ഇറങ്ങുന്നത് റോബോട്ട് അല്ല മനുഷ്യൻ ആണ് അവർക്ക് കുടുംബം കുട്ടികൾ ഉണ്ട് മറക്കരുത്

  • @Druvarunarun
    @Druvarunarun 6 місяців тому +1

    തിരഞ്ഞിട് തിരഞ്ഞിട്ടും കിട്ടുന്നില്ലെങ്കിൽ പിന്നെ ന്താ ചെയ്യാൻ പറ്റാ. തിരച്ചിലിന് ഇറങ്ങുന്നവർക്കും കുടുംബം ഇണ്ട്. ഇപ്പോ വയനാട് ഉരുൾപ്പൊട്ടി ഇനി അങ്ങോട്ടാവും മീഡിയ

  • @Shaharbanu-w5p
    @Shaharbanu-w5p 6 місяців тому

    എന്റെ ഏട്ടാ എവിടെപ്പോയി മറഞ്ഞു നിങ്ങൾ. നാഥാ കാണുന്നില്ലേ ഈ കുടുംബത്തിന്റെ നാടിന്റെ വേദന

  • @Chank3113
    @Chank3113 6 місяців тому +4

    നഷ്ടങ്ങള്‍ ഓരോരുത്തരും അനുഭവിക്കുന്നത് പല തരത്തില്‍ ആണ്. ഭര്‍ത്താവ്, സഹോദരന്‍,മകന്‍ അങ്ങനെ രാജ്യത്തിനുവേണ്ടി
    ജീവന്‍ നഷ്ടമാക്കിയവര്‍,തന്റെ കുറ്റം കൊണ്ടല്ലാത്ത accident ല്‍ ജീവന്‍ നഷ്ടമായവര്‍ ഒക്കെ നഷ്ടങ്ങള്‍ തന്നെ.
    ശരിക്കും നമ്മുടെ ഒരു ചോരയോട് നമുക്ക് തോന്നുന്ന സ്നേഹം അത് കാണുന്നതേ സന്തോഷം.
    പക്ഷേ ഒരു പ്രകൃതി ദുരന്തം സംഭവിക്കുന്നിടത്തക്ക് പട്ടാളമാണെങ്കിലും ചെന്നെത്തുന്നതിന് ഒരു proceedure ഒക്കെ ഇല്ലേ. അല്ലാതെ ഇത് നടക്കുമ്പോള്‍ അവര്‍ക്ക് അവിടെ പറന്നു ചെന്ന് help ചെയ്യാന്‍ പറ്റുമോ.
    ഇവിടെ നിന്ന് എന്തു മാത്രം മലയാളികള്‍ കൈയ്യീന്ന് പൈസയും മുടക്കി സഹജീവിയോടുള്ള സ്നേഹവും കരുണയും പുലര്‍ത്താനായി ചാടി പുറപ്പെട്ടു. 60 to 80 k.m speed ല്‍ ഒഴുകുന്ന വെള്ളത്തില്‍ Navy ഇറങ്ങുന്നില്ല, അവിടെ ഈശ്വരനെപ്പോലെ തന്നെ ഒരു മനുഷ്യന്‍ ഈശ്വര്‍ മാല്‍പേ, യും teamഉം , ഒന്നും പ്രതീക്ഷിക്കാതെ വന്നു. രണ്ടു ദിവസമോ 3 ദിവസമോ ആ മനുഷ്യന്‍ സ്വന്തം risk ല്‍ മുങ്ങി തപ്പി. അടിയില്‍ കാണുകയെങ്കിലും ചെയ്താല്‍ അയാള്‍ നിന്ന് try ചെയ്തേനെ.വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഓടിയെത്താമെന്ന ഉറപ്പില്‍. അപ്പോള്‍ അവിടെ ഇപ്പോഴും മഴ ശക്തിയായി പെയ്യുന്നു.അവിടെ താത്കാലിക stop ചെയ്താല്‍ അത് പറ്റില്ലാന്നൊക്കെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല.ഈ ഒരാള്‍ക്കോ ,മൂന്നാള്‍ക്കോ വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ വീണ്ടും ഒരു ഉരുള്‍ പൊട്ടല്‍ ഉണ്ടായാല്‍ എത്ര ജീവന്‍ പോകുമവിടെ.
    അവിടെ park ചെയ്തിരുന്ന ഒരു tanker km അപ്പുറം cabin ഒന്നും ഇല്ലാതെ കളിപ്പാട്ടം പോലെ കിടക്കുന്നത് കണ്ടു.
    So പ്രാര്‍ത്ഥിക്കുക അര്‍ജ്ജുനെ കിട്ടട്ടേന്ന്. All medias are not alike.They have a chance to get the rating. So dont believe them. Not all

  • @mindmatter1986
    @mindmatter1986 6 місяців тому +8

    Stop this nonsense show😮....avide ullavarum manushyar aanu....avarkum family und ...ningalku mathramalla.... don't play with nature😊

  • @RaheesaNm
    @RaheesaNm 6 місяців тому

    O

  • @arizabeel637
    @arizabeel637 6 місяців тому +5

    500 varsham mumbulla ambalathinte avashishtam kittum.13 divasam mumb kanathays manushyane kittilla.kashttam

    • @7angels
      @7angels 6 місяців тому

      500 Varsham kazhinjalle kittiyathe.... 500hours kazhinjallallo....
      Archeological survey ambalam mathralla pallikalum civilisationsum okke kandepidichitunde but 300yrs kazhinje allel 1000years kazhinje.
      Allathe next day or months kazhijalla

  • @Todayspecial-y6f
    @Todayspecial-y6f 6 місяців тому

    ഒരാൾക്കു വേണ്ടി ഒരുപാട് ജീവൻ ബലി കൊടുക്കാൻ പറ്റോ വിട്ടിൽ ഇരുന്നു പറയാൻ സുഖം ആണ്

  • @Gggyhyjj
    @Gggyhyjj 6 місяців тому +2

    Vigarthe kkale kooduthl vennam vivekam😢

  • @Anshi_Nidhu
    @Anshi_Nidhu 6 місяців тому

    Ee karanathal eni oru jeevan nashtamavan padilla
    Enn orkkanam

  • @THAIBOOSA
    @THAIBOOSA 6 місяців тому

    Arjun.. Avante eatho adutha friendshipilulla arudeyoo underil aannu.. Avan Jevanode undu.. Athu arude custodyil ennu mathram arinjalmathi🥺🥺🥺

  • @sahidhach2973
    @sahidhach2973 6 місяців тому

    Ethra aalukal ethra divasamayi kadhttappedunnu ,athonnu manasilakku,,daiva hidham enthanenne. Athe nadakkku ,ningalude vishamam manasilakunnund enkilum 1000 kanakkine aalkkar ethinnu vendi kashttappedunnath manassilakkanam

  • @Acrozuk
    @Acrozuk 6 місяців тому

    ലോറിപോലും കിട്ടീല വലിയ ലോറി എന്തേയ്തു??? അതുകൊണ്ടാ കള്ളക്കടത്തു ലോറിയോടെ തട്ടിക്കൊണ്ടു പോയോ.

  • @milanomecca4002
    @milanomecca4002 6 місяців тому +19

    അമ്മക്ക് ഉടനെ നഷ്ടപരിഹാരം കൊടുത്തു പ്രശ്നപരിഹാരം ഉണ്ടാക്കുക

    • @aavanirajesh2102
      @aavanirajesh2102 6 місяців тому +30

      Nthuva ith nashta pariharamooo oru jeevanu athu athu orikalum nikathan patatha nashtavaaa ingana onum parayalee plzzz 🙏🙏🙏

    • @Handy-crafty-world
      @Handy-crafty-world 6 місяців тому +38

      ഈ കമന്റ് ഇട്ടത് ആരാണെന്ന് എനിക്കറിയില്ല. പക്ഷെ ഒരു ചോദ്യം. നിങ്ങളെ വീട്ടിൽ ആർകെങ്കിലും ന്തേലും അപകടം പറ്റിയിട്ട് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ കുറച്ചു ക്യാഷ് തന്നാൽ നിങ്ങൾ അതിൽ തൃപ്തി ആവുമോ. നിങ്ങളെ മനസാക്ഷി അതിന് സമ്മതിക്കുമോ

    • @reshmamohan4155
      @reshmamohan4155 6 місяців тому +18

      ഈ പറഞ്ഞത് ശരിയായില്ലാട്ടോ😢😢😢

    • @Malutty827
      @Malutty827 6 місяців тому +17

      കുറച്ചു മനസാക്ഷി ആകാം 🙏🏻😒

    • @sunithaunni195
      @sunithaunni195 6 місяців тому +20

      കഷ്ടം,, ദുഷിച്ച മനസ്സ്

  • @PranavPriyanka-r5i
    @PranavPriyanka-r5i 6 місяців тому

    😢😢😢