പേടിപ്പിക്കുന്ന ചിത്രങ്ങള്‍, വിചിത്രമായ സംഭവങ്ങള്‍; പ്രജിന്റെ മുറിയില്‍ കണ്ടത് | Kiliyoor Case
Вставка
- Опубліковано 9 лют 2025
- പേടിപ്പിക്കുന്ന ചിത്രങ്ങള്‍, വിചിത്രമായ സംഭവങ്ങള്‍; പ്രജിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയത് | Kiliyoor Case
#kiliyoor #vellarada #Thiruvananthapuram #keralapolice
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
അന്ധവിശ്വാസത്തിൻ്റെ ഈറ്റില്ലമായി കേരളം മാറി...അതും ഒരു മെഡിക്കൽ വിദ്യാർത്ഥി
Not only Blackmagic but also drugs
@@harikrishnankp8225it's not always drugs...it's a mental health issues
സങ്കികൾ നൂറ്റാണ്ടുകൾ പിന്നിലോട്ടു നടത്തുന്നു
😢
😭
മക്കളെ ചെറുപ്പം മുതലേ കഷ്ടത അറിയിപ്പിച്ചു വളർത്തുക ചോദിക്കുന്നത് എല്ലാം കൊടുക്കരുത്
Anganey kashtatha anubavippichaalum avar nammaley cheyyanullath cheyyum... Enthinu janippichunn choich konnu thallunna thalamura.... Bayamakunnu...
അങ്ങനെ ചെയ്താൽ അവർ മോഷ്ടാക്കളും പിടിച്ചുപറിക്കാരും ആകും അവര്ക്കിഷ്ടമുള്ള കാര്യം അവർ അങ്ങനെ നേടും അത് വേണമോ.... നമ്മൾ എതിർത്താൽ ആത്മഹത്യ ചെയ്തേക്കാം എത്രയോ അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്..
ഇതിപ്പോൾ തുടക്കത്തിലേ ചികിൽസിക്കണം ആയിരുന്നു എന്ന് തോന്നുന്നു എന്താ ചെയ്യുക 😢😢😢
നോർമൽ ആയി വളർത്തിയാൽ മതി.... കഷ്ടപ്പാട് അറിയിക്കാൻ കൊറേ മൊണ്ണകൾ ഒണ്ടു... നിന്റെ ഒക്കെ ജീവിതം മൂഞ്ചൽ ആയതു കൊണ്ട്, ബാക്കി ഉള്ളവരുടെ ജീവിതവും മൂഞ്ചണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടർ
Athe correct. 1980 il janichavar ku ariyam 😅
90s പിള്ളേർക്കും അറിയാം
പണ്ട് വെള്ളമടി മാത്രം ഉണ്ടായുള്ളൂ. ഇപ്പോ അതല്ല ന്യൂജൻ drugs ഇല്ലെ മൈൻഡ് മാറും. ഇനിയുള്ള കാലം കൊലപാതകങ്ങൾ കൂടും. പിള്ളേർ എല്ലാം കിളി ആണ്.. ചോരയോട് പേടി ഇല്ല അതാണ് main
ഇവൻ ഡോക്ടർ ആയാലുള്ള അവസ്ഥ 🙏🙏🙏
മന്ത്രവാദത്തിൽ ആളുകളെ ചികിത്സയ്ക്കുംനല്ല സേവനം ആയിരിക്കുംവിലയോ തുച്ഛം ഗുണമോ മെച്ചംവരും ദിവസങ്ങളിൽരോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കലംകടക്കും തോറും ഇന്ത്യൻ സർക്കാരിനെയും അധുര സേവനത്തിനുള്ള പുരസ്കാരംപത്രത്തിൽ നിറഞ്ഞുനിൽക്കുന്നഇദ്ദേഹത്തെപുരസ്കാരങ്ങൾ കൊണ്ട് മൂടും
മൊത്തം പേരെയും കൊന്നേനെ
എന്നാലും ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർക്കും അന്ധവിശ്വാസം ഉള്ളത് അത്ഭുതം തന്നെ 😮
ഇപ്പഴത്തെ തലമുറക്ക് പ്രാന്ത് വരില്ലേ... ഇതൊക്കെ ഇനി കൂടത്തെ ഒള്ളു 🙄 പല വെറൈറ്റീസ് കാണാം 🙁
പഴയ തലമുറയിൽ ആര് അച്ഛനെ വെട്ടി വിശ്വാസം കാണിച്ചത്
Black mass 😮
Black magic വരും കാലങ്ങളിൽ കൂടുകയെ ഉള്ളൂ.. നിരീശ്വരവാദി എന്നു പുറമെ പറയുകയും black magic (സാത്താൻ സേവ) വിശ്വസിക്കുന്നവരും ആയിരിക്കും
Satan is real
പണ്ട് പേരിനു വേണ്ടിയെങ്കിലും moral science എന്നൊരു subject schoolil പഠിപ്പിച്ചിരുന്നു
Sunday school ഉണ്ട് പോയൊന്നു ആർക്കറിയാം
Njaan ith kurach divasam munp paranjathe ullu… moral science ille ippo?
പണ്ടു തന്നെയല്ലോ ഇപ്പോഴും ഉണ്ട്
Ippozhum und
ഇപ്പോഴും ഉണ്ട്
ഇത് ഒരു പ്രത്യേക തരം മാനസിക രോഗമാണ്...
വീട്ടുകാർ മകൻറെ മുറി ഒന്നും കണ്ടില്ലെ
പാവം ആ മാതാപിതാക്കൾ 😢😢😢
ഒരൊ കുട്ടി ജനിക്കുമ്പോളും എല്ലാ മതപിതക്കളും എത്ര സന്തോഷത്തോടെ ആയിരിക്കും എന്നിട്ട് അവസാനം 😢😢😢
ഹെയർ ഇത്രയും. ഇവൻ ആരെ എങ്കിലും വേറെ കൊന്നിട്ടുണ്ടോ എന്ന് anoshikanam
പ്രജിലിൻ്റ മനോരോഗം ഉള്ള ദുർബല മനസ്സിനെ ലഹരിക്കും ദുർമന്ത്രവാദത്തിനും സ്വാധീനിക്കാൻ സാധിച്ചു. എന്നാൽ ഒരേ വീട്ടിൽ കഴിഞ്ഞ മാതാപിതാക്കൾ നാണംകേട് ഓർത്തു ആരെയും അറിയിക്കാതെ മൂടി വച്ചത് തെറ്റായി പോയി.
ഇപ്പോൾ നാടോട്ടാകെ അറിഞ്ഞല്ലോ..... മുൻപ് ചികിൽസിച്ചിരുന്നേൽ ഇങ്ങനെയൊന്നും വരില്ലാരുന്നു. അവരിൽ മാത്രം അത് ഒതുങ്ങിയേനെ....
Currect 😢
@@Frozensisters822 pottatharam parayathe .... nattukare arriyicharrunel 2 perreyum avan konnene pinee avan achane kazhuthinu pidichu pokumarrunu anagen cheyuna orruthane anagane control cheyum... ithinoke otta vazhiye ullu eppo avan achane thalliyo appo avanu veshm vechu kollamarrunu .. athe ullu vazhi ... inni avan jailinu vanallum ammak safety undenu anik thonunila
athu kondu enthaa...achante fuse ooraan upakarichille...ammachikku ippo thripthi aayi kaanum..avane oottiya bhakshanathil kurachu 'kalarthi' koduthirunnekil ee vaartha ozhivaakumaayirunnu.
സാത്താന്‍ സേവാ അഥവാ ബ്ലാക്ക് മാജിക് ആണ് ഇത്.. ഇത് മാനസിക പ്രശ്നം അല്ല.. മലയാളത്തില്‍ ആഭിചാരാം അല്ലെങ്കിൽ ദുര്‍മന്ത്രവാദം ഇംഗ്ലീഷിൽ ബ്ലാക്ക് മാജിക് അഥവ Satan worship.. അറബിയില്‍ സിഹര്‍ എന്നൊക്കെ പറയുന്ന ഇത് പൈശാചിക ശക്തികളെ ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ ആണ്.. ഇതിന്റെ പിടിയില്‍ ആയാല്‍ ഇത്തരം ഹീനമായ പ്രവര്‍ത്തികൾ വഴി അവർ അവരുടെ ആരാധനാ മൂര്‍ത്തികളെ തൃപ്തിപെടുത്താന്‍ ശ്രമിക്കുന്നു.. അവർ മറ്റൊരു ലോകത്തിൽ എന്ന പോലെ ആണ് ജീവിക്കുക.. മാനസിക രോഗം അല്ല.. കൊലപാതകത്തിന് മുമ്പ് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീർക്കാൻ ഈ വ്യക്തി മാതാ പിതാക്കളും ആയി മാനസിക രോഗ വിദഗ്ധന്റെ അടുത്തു പോയിരുന്നു പക്ഷേ അയാൾ പറഞ്ഞത് മാനസിക രോഗം ഇല്ലെന്നാണ്.. ഇവന്‍ ബ്ലാക്ക് മാജിക് അഥവാ ആഭിചാര പ്രവര്‍ത്തി നടത്തിയ ആളാണ്...
ഒറ്റ മകൻ
ഉലക്ക കൊണ്ട് കോട്ടണം
പാഴമക്കാർ മഹത്തുക്കൾ❤
പഴമക്കാർ പറഞ്ഞതെല്ലാം വളരെ ശരിയാണ്
എന്തെല്ലാം ഉദാഹരണങ്ങൾ ഉണ്ട്
മോൾ യുണ്ട്
Ee pazhamakar alle ee anthavishwasangalum undakiyath
പഴമക്കാർ പറയുന്നത് ഒക്കെ എടുക്കാന്നേൽ അന്റെ തന്തയുടെ തന്ത പൂർവികർ പറയുന്ന അന്ത വിശ്വാസങ്ങൾ ഒക്കെ എടുക്കേണ്ടി വരും ❤️
ചുമ്മാതെ അല്ല പെൺപിള്ളേർ arranged marriage വേണ്ട എന്ന് parayunnathu... ഏതു ടൈപ്പ് സൈക്കോ ആണെന്ന് അറിയാൻ പറ്റില്ലല്ലോ 😂
Sathyamm
സത്യം അറേൻജ് ആണെങ്കിലും പരസ്പരം മനസിലാക്കാൻ അവർക്ക് സമയം കൊടുക്കണം ഇന്ന് പെണ്ണ് കണ്ടു നാളെ കെട്ടിക്കരുത്.. ഇതൊക്ക ചെയ്താലും വരാൻ ഉള്ളത് വണ്ടിയും വിളിച്ചു വരും വർഷങ്ങളോളം പ്രേമിച്ചു കല്യാണം കഴിച്ചവർ സൈക്കോ ആകുന്നില്ലേ ഡിവോഴ്സ് നടക്കുന്നില്ലേ കലികാലം അല്ലാതെന്താ
Love marriage il psycho undaville, living together il ullavaran pieces aki vidunned
Penpillerum moshamalla
sathyam...enikku thanne nerittu ariyunna vivaaham kazhikkaatha female friends undu..they are of the same opinion...
ഇങ്ങനെ ഒക്കെ കണ്ടാൽ, മക്കൾ നമ്മുടെ പരിധിയിൽ അല്ലാ എന്ന് മനസിലായാൽ പിന്നൊന്നും നോക്കണ്ട. പോലീസ് നെ വിവരം അറിയിക്കുക.
എറണാകുളത്ത് എത്തിയ ശേഷമാണ് അവൻ ഇങ്ങനെ മാറിയത് എന്ന് അമ്മ പറയുന്നുണ്ട് അപ്പോൾ എറണാകുളത്തുള്ള സാത്താൻ സേവക്കാരെ ഒന്ന് അന്വേഷിച്ചാൽ മതി
രണ്ടുവർഷം മുമ്പ് എൻറെ ഹസ്ബൻഡ് ഇതുപോലെ എറണാകുളത്ത് ഒരു മാസം പോയി താമസിച്ചു. തിരിച്ചുവന്നപ്പോൾ ആകെ മാറിപ്പോയി. എന്തൊക്കെയോ ദുരൂഹതകൾ. അവസാനം ഞങ്ങൾ ഡൈവോഴ്സ് ചെയ്യേണ്ടി വന്നു. എന്തോ പുള്ളി സാത്താൻ സേവ കാരുടെ കൂടെ പെട്ട് പോയതാണ് എന്ന് തോന്നുന്നു.
Entha sherikkum thirichu vannappo undayath@@SP-ue1eo
@@SP-ue1eomair😂😂
Do entha pattiye@@SP-ue1eo
Satyam
ഇതെല്ലം സാത്താൻ സേവയുമായി ബന്ധപെട്ട വസ്തുക്കളാണ്, അയാൾ മുൻപ് പഠിച്ചസ്ഥലത്തു ഇതുമായി ബന്ധം സ്ഥാപിച്ചു കാണും ഇതെല്ലം വിദേശത്ത് ഉള്ളതാണ്,
India yilum und keralathil kochiyil
ഡോക്ടറിനേറ്റിന് പഠിക്കാൻ പോയി ഡ്രാക്കുളയായി മാറി😮😢
😂😂
😂😂😂
😂😂😂😂
😂😂😂
ബ്രോ dracula എന്നത് നിങ്ങൾ നെഗറ്റീവ് ആയി കാണുന്നത് കൊണ്ടാണ്
അതിനെ പോസറ്റീവ് ആയി കാണുന്നവരും ആരാധിക്കുന്നവരും ഈ ലോകത്ത് ഉണ്ട്
ലോകം എന്ന റിയാലിറ്റി മനസ്സിലാക്കു
അല്ലാതെ ഇപ്പോഴും കേരളം എന്ന് മാത്രം ചിന്ത വളത്താതെ
വിദ്യാഭ്യാസ പഠനത്തോടൊപ്പം വ്യക്തിത്വ ഗുണങ്ങൾ വളർത്തിക്കൊണ്ടു വരുന്ന രീതിയിൽ ഏറ്റവും മികച്ച വ്യക്തിക്ക് ആവശ്യമായ ആശയ ആദർശങ്ങളെ ഒരു വിഷയം പ്രായ പരിഗണന എടുത്ത്
ചെറിയ ക്ലാസുകൾ മുതൽ മുതിർന്ന ക്ലാസുകൾ വരെ ഒരു പിരീഡ് നിശ്ചയിച്ച്
കൃത്യമായ പ്ലാനിങ്ങോട് പഠിപ്പിച്ചു വരികയും
സ്കൂൾ തലങ്ങളിലും കോളേജ് തലങ്ങളിലും അതിനനുസൃതമായ അംഗീകാരങ്ങളും സ്ഥാനങ്ങളും നൽകുകയും
അങ്ങനെ ഏറ്റവും മികച്ച ഒരു തലമുറയെ വളർത്തിയെടുത്തില്ലെങ്കിൽ പലതും മനസ്സിന് മുറിവിൽകുന്ന പല കാഴ്ചകളും നാം കാണേണ്ടി വരും 😢
ഇങ്ങനെ സംശയം തോന്നിയാലുടനെ കാല് അടിച്ചു പൊട്ടിച്ചു വായിൽ തുണി തിരികി ജീവൻ നിലനിർത്താൻ ഭക്ഷണം മാത്രം നൽകി ഒരു മൂലക്ക് ഇടണം.... വീട്ടിൽ 16 അടിയന്തിരം ഒഴിവാക്കാം...
സത്യം കാലോ കൈയോ അടിച്ചൊടിച്ചിട്ടിട്ട് മാനസിക രോഗത്തിന് കൂടി മരുന്ന് കൊടുത്താൽ മതിയാരുന്നു അവന്റെ എല്ലാ സൂക്കേടും മാറിയേനെ
മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്ക് എ അവരെ വേദനിപ്പിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നാൽ മക്കൾ മാതാപിതാക്കളെ സ്നേഹിക്കുന്നുണ്ടോ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമോ
അവൻ ആകെ ഡിപ്രഷൻ ആയി അതിൽ നിന്ന് അച്ഛനോടും അമ്മയോടും പക തോന്നി
😂😂😂 ente uppaaante dialogue aaanu
പറഞ്ഞത് സത്യം കണ്ണും കൂടി കുത്തി പൊട്ടിക്കണം
Aaha nthor simple aanalle, swantham veetl varmbo ith thanne cheyth kaanikkanm 😂
ഇങ്ങനെ യുള്ളവരുടെ അടുത്തേക് പോകാൻ തന്നെ പറ്റില്ല. ഭയങ്കര ശക്തി ആണ് 😢
ലഹരി പദാർത്ഥങ്ങൾ ഇന്ന് സുലഭം.
മക്കൾ മക്കൾ ചിന്ത നല്ലത് തന്നെ, പക്ഷെ സ്വന്തം ജീവിതം ഹോമിചിട്ട് ആവരുത്. തെറ്റ് കണ്ടാൽ തിരുത്താൻ ശ്രമിക്കുക, ഇല്ലെങ്കിൽ തിരുത്താൻ കഴിയുന്നവരെ തീർച്ചയായും അറിയിക്കണം. ക്രൂശികപെട്ടു ഒരിക്കലും കഴിഞ്ഞു കൂടരുത്.
എത്ര സുന്ദരം എൻ്റെ കേരളം
അക്ഷരാർത്ഥത്തിൽ ലോകം ലഹരികളാൽ വരിഞ്ഞു മുറുകപ്പെട്ടു കഴിഞ്ഞു 💯
അവനെ സൈക്കോളജി പരമായി ചികിത്സിക്കേണ്ടത് ആയിരുന്നു .
അവർ പോയതാണ് പക്ഷെ ഡോക്ടർ പറഞ്ഞത്രേ കുഴപ്പം ഇല്ലെന്ന്... അമ്മ പറയുന്നുണ്ട്
ബ്രോ അവനു നല്ല ബ്രയിൻ കപ്പാസിറ്റി ഉണ്ട്
അത് അവൻ ഇങ്ങനെ ഡാർക്ക് കാര്യങ്ങൾക്ക് ഉപയോഗിച്ചു
ദൈവത്തിന്റെ കാര്യം ആയിരുന്നേൽ എല്ലാവരും സപ്പോർട്ട് ചെയ്തേനെ
Dark aayondu majority വെറുക്കും
മറ്റൊരു കേഡൽ ജിൻസൻ😊
ഇത് അന്തവിശ്വാസ മല്ല. മനോരോഗവും വീട്ടിലെ ശ്രെദ്ധക്കുറവും ലഹരിയും
Uvvei😂😅
Haavu ballatha kandupidutham😏
കേരളത്തിലിപ്പോൾ ഏതു വിധ മയക്കുമരുന്നുകളും സുലഭമാണ് അതിൻറെ തിക്തഫലങ്ങളാണ് നമ്മൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്
അക്കങ്ങൾ വരച്ച കളം കണ്ടാൽ അറിയാം കൂടോത്രം ആണ് പരിപാടി എന്ന്
അത് സുഡോകു അല്ലേ
പച്ച ഇറച്ചി നന്നായി വേദനിപ്പിച്ചാൽ എല്ലാം താനെ നിലക്കും
പോലീസിന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടുമ്പോൾ ഇവന്റെ മന്ദ്രവാതമൊക്കെ ശരിയാവും 😂😂😂😂
പൈശാകികത 😢😢😢😊
കേട്ടിട്ട് പേടി ആവുന്നു 😢
വീടിനും, നാടിനും,ഉപകാരമില്ലാത്ത മക്കളെ ഭൂമിക്ക് ഭാരമാവാതെ വയ്ക്കാനുള്ള ധൈര്യം നമ്മൾ അമ്മമാർ കാണിക്കണം എന്നാണ് ഈ കാലത്തിൽ എനിക്ക് തോന്നുന്നത്.
espousing ur opinion. oru saathaane ee lokathekku contribute cheyyaan thaalparyamillaathathu kondu...bachelor aayi thudarunnu. Feeling happy now.
ഇവനെ ഇനി പുറത്തു വിട്ടാൽ കോടി കണക്കിന് കാശ് മുടക്കി ഇവനെ കാത്തു രക്ഷിക്കാൻ ചിലർ കടന്നു വരും...😢
ഇവൻ ലൂസിഫർ ഇന്റെ ആരാധിക്കുന്നവൻ ആണെന്ന് തോന്നുന്നു, സാത്താന്റെ 😳😳😳
അതേ.. മോഹൻലാലിൻറെ ഫോട്ടോ അവിടെയുണ്ട് 😮
എനിക്ക് വിഷയവുമായി കേരളത്തിൽ എല്ലാ കുടുംബങ്ങളിലും ഒരു സർവ്വേ നടത്തണം ഗവൺമെൻറ് മക്കൾ കാരണം ആരെങ്കിലും ഭയപ്പാടോടെ ജീവിക്കുന്ന ഉണ്ടോ മാതാപിതാക്കൾ എന്നറിയാൻ ഉണ്ടെങ്കിൽ ഉടനെ പരിഹാരം ഉണ്ടാകണം ഇല്ലെങ്കിൽ ഒരുപാട് മരണങ്ങൾ ഇതുപോലെ നടക്കും
ഒരുപാട് കുടുംബങ്ങൾ ഉണ്ട്.
There is a lot actually. Better to stop reproducing😂
പഠിച്ചു കോഴ്സ് പാസ്സായിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നത് വളരേ ദുഃഖം നിറഞ്ഞ കാര്യമാണ്. ആ നിരാശയിൽ നിന്ന് കരകയറാൻ പറ്റാതായിട്ടുണ്ടാകും.ന്യായീകരിച്ചതല്ല ദുർബല മനസ്സുള്ളവരാണ് ഇങ്ങനെ black മാജിക് പോലുള്ള ചതി കുഴികളിൽ അകപ്പെടുന്നത്. ഇതൊക്കെ മറച്ചു വെച്ച മാതാപിതാക്കളുടെ ഭാഗത്തും തെറ്റുണ്ട് ചോദിക്കുന്നതിനുമുഴുവൻ പൈസ കൊടുക്കുന്നത് ഏറ്റവും വലിയ തെറ്റാണ്. കഷ്ടപ്പാട് എന്തെന്ന് അറിയിക്കാതെ മക്കളെ വളർത്തരുത്
ഏതെങ്കിലും ഒന്നോ രണ്ടോ അടുത്ത ബന്ധുക്കളോട് ഇതൊക്കെ പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഇനി ആർക്കും ഇങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ. 😔😔
Remembering kedal jinson Raja
ഈ മകന്റെ മുറിയിൽ മാതാപിതാക്കളോ ആരും കയറാറില്ലേ.
ആക്ടിംഗ് പഠിക്കാൻ എന്നു പറഞ്ഞു കൊച്ചിയിലേക്ക് പോയതിനെ കുറിച്ച് അന്വേഷിക്കണം
നമ്മുടെ കേരളത്തിൽ. എ ന്തോ കേ യാണ് നടക്കുന്നെ.. ചാത്താൻ 😮😮. സേവ. 😱😱😱😱 ലഹരി.. കൊണ്ടു നമ്മുടെ നാട് നശിച്ചു 😢. മക്കൾ മാരും 😢
Athee kuttam parentsinteyum indee
Mdma sulabham.. Mady pinne parayanda.. Ellam elladathum ishtam pole kitum
Enthu parayana 72 hoorikalle svargathil kitum enu padicha kithab visvsichu anya mathsthre kidayil potti therichal 72 hoorikalle svargathil kitum enu oru thayolli jihadi pocso criminaline mathreka pinpatuna allukallanu kooduthal
😢😢kashdam
വീട്ടുകാരുടെ വളർത്ത് ദോഷവും ശ്രദ്ധക്കുറവും. അവർക്ക് അതിന്റെ പഴി കേൾക്കാതിരിക്കാൻ ദുർമന്ത്രവാദം എന്ന ഒരു കള്ളകഥയും.
ലഹരി ആവും. ലഹരി കൊടുത്ത് വിശ്വാസത്തിലേക്ക് ആകർഷിക്കൽ
കണ്ടിട്ട് തന്നെ പേടി ആകുന്നു
Please 🙏 we can fight against MDMA......MDMA victim
അതികം പഠിച്ചാലുള്ള പ്രശ്നം ഇതാണ് അതോണ്ടല്ലേ ഞാൻ പത്തിൽ തോറ്റത്
😂
🤭
😁😁😁അയ്യോ
ഇത്തരം യുവാക്കളാണ് തീവ്രവാദകളായി മാറുന്നത്
ന്യൂ ജെൻ സമാദി 2.0..!
സാത്താന്യസേവയിൽ പെട്ട് പോയി മാനസിക നില തെറ്റി
ഈശ്വരാ... ലുക്ക് കൂടെ മാറ്റണം ഇത്തരക്കാർ 🙏🏽
ചാനലുകാർ ലഹരിക്കെതിരെ ഉള്ള സീരിയൽ ചെയ്യണം
അവർ അവിഹിതത്തിന്റെയും രാഷ്ട്രീയക്കാരുടെയും പുറകെയാണ് 🤦♀️🤦♀️🤦♀️🤦♀️
@@bindhunisha8588അവിഹിതം മാത്രം....
@bindhunisha8588 മാറ്റം വരണംന്നാ
പേര് വേറെ ആയി അല്ലെ.അതുകൊണ്ട് കമൻ്റ്സ് എല്ലാം ഒരു മര്യാദ കാണുന്നുണ്ട്.
നീ ഒരു മരമണ്ടൻ തന്നെ 😂😂
എന്തായാലും വേഗം ജാമ്യം കൊടുത്തു പുറത്തു വിടു വിടു വിടു 😅😅😅
അടുത്ത് അമ്മയെയും പെങ്ങളേയുമൊക്കെ കൊല്ലാൻ 🤦♀️🤦♀️ഈ നാട് എങ്ങനെ നന്നാവാൻ ആണ് ഇതല്ലേ ഇവിടുത്തെ നിയമം
വിട്ടാൽ അവൻ ഉറപ്പായും അമ്മയെയും കൊല്ലും.....
ഇവൻ സൈക്കോ ആണ്
Corona distroyed his life
😂😂aa bzt
May be avan angne depression leku poyi pinne oru psycho aayi maariyathavum. Anyway really horrible
@@sumyrenish2863 it was at his last year of MBBS at China and exactly at wuhan
Eni athum coronede thalayil vekk
ഇതൊരുമാതിരി മാർക്ക് കുറഞ്ഞതിന് ടീച്ചർ നെ കുറ്റം പറയുന്ന പരിപാടി പോലെ ആയി 😌
ഇതെല്ലാം അമ്മയ്ക്ക്
അറിയാമായിരുന്നെങ്കിൽ
മകനെ കൊന്ന് അവന്റ
ശരീരം കൂടെ_____ആ
റൂമിനകത്ത്
സൂക്ഷിക്കാമായിരുന്നു___¡¡
എന്നാൽ അച്ഛൻ ഇന്നും
ജീവനോടെ
ഉണ്ടായേനെ_____¡¡
appo makan acchaane konnu ennu parayunathilum amma makane konnu ennu parayunthilum entha vythysam? randum kolapathakam thanne alle?
നല്ല അമ്മ നല്ല famiy
വെറുതെ പ്രാർത്ഥിച്ചാൽ പോര.
മക്കൾ വളർന്നു വരുമ്പോൾ അവരെ നന്നായി guide ചെയ്യണം.
അവരുടെ മുറി എപ്പോഴും പരിശോധിക്കണം.
കൺ മുന്നിൽ വളർത്തണം.
Videshath pokunnavarr onum cheyan patilla.. Avar avarude lokath anu.. Parents have no idea how they live
മക്കളെ ചെറുപ്പം മുതലേ കഷ്ടത അറിയിച്ച് വളർത്തണം. മക്കളെ അടിച്ച് വളർത്തേണ്ട സമയത്ത് അടിച്ചു തന്നെ വളർത്തണം.
മത വിശ്വാസം (ഹിന്ദു മതം അല്ല ) ഇല്ലാതാവുമ്പോൾ അവിടെ അന്ധവിശ്വാസം ജനിക്കുന്നു
സാത്താന്യ ആരാധനയിൽ പയ്യൻ പെട്ടുപോയി
Society wakeup...
ഒരു തരം സ്വതന്ത്ര വാദിയാണ് ടിയാൻ...
സ്വത്തു സമ്പാധനത്തിലും വനഭൂമി waqaf ഭൂമി കയ്യേറ്റത്തിലും ആണ് സഭയുടെ ശ്രദ്ധ.
കുഞ്ഞാടുകളെ നല്ലത് പഠിപ്പിക്കാതെ കാസ പോലുള്ള ഭീകര സങ്കടനകൾക്ക് ഇരയാക്കുന്നു.
കളമശ്ശേരിയിലെ മാർട്ടിൻ ഒൻപതു പേരെ കൊന്നത് കണ്ടില്ലേ.
Allareyum manushanayii kannu kune.. avate oru matham💩
Ellavarum kollunu ippol..ithil matham kondu varathe..nallavarum cheethayum ellayidathum undu
ഒരാൾ മരിച്ചു വീണത ആ സമയത്തെങ്കിലും നിൻറെ പൂ@#₹_ലെ മതം ഒഴിവാക്കിക്കൂടെ മൈ,@#@@
OMKV
Mathamethayalaum manushyan nannayalmathi
ലോകം ഇപ്പോഴും തിരിയാത്ത ഭൗതിക വാദികൾ
7വർഷം ഇവര് എന്ത് കൊണ്ട് ഒന്നും ചെയ്തില്ല മുളയിലേ നുള്ളണം എന്ന് പഴമാക്കാർ പറയുന്നേ കലികാലം 🥴
ലഹരി ഇതാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്....
Kuttikal ellathirikkunnatha nalllathe
ഇതൊരു താടിക്കാരൻ മുസ്ലിം നാമ ധാരി ആയിരുന്നെങ്കിൽ ഹമാസ് തീവ വാദി തലവൻ ആയും ബന്ധം എന്ന് വന്നേ നേ എന്തായിരിക്കും കോലാഹലം ഏതായാലും മതം മാറിയത് രക്ഷപെട്ടു സിറിയ ആടുമേക്കൽ എല്ലാം വന്നേനേ 😢😢 ഇവിടെ ആരു തെറ്റ് ചെയ്താലും ശിക്ഷിക്കുക പാവം ആ മാതാപിതാക്കൾ🙏🙏🙏🙏😢😢😢
പയ്യന് സമയത്ത് ചികിൽസ് കിട്ടിയില്ലാ
കേരളത്തിൽ ഉള്ള എല്ലാവർക്കും ഭ്രാന്തു പിടിച്ചോ, കുറെ നാളായിട്ട് അങ്ങനെയുള്ള വാർത്തകൾ ആണ് വരുന്നത്, ചെറുപ്പക്കാർ നശിക്കുന്നത് ലഹരി മാത്രമല്ല, സർക്കാർ യുവജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, സമയം ചിലവഴിക്കൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുക, വിദേശത്ത് ഉള്ളത് പോലെ,.. കുറെ പ്രശ്നങ്ങൾ കുറയും.
മാനസിക രോഗം ആണ് ചികിത്സ ചെയ്യേണ്ടതായിരുന്നു
ഇപ്പോൾ ഗ്രീഷ്മ, നരബലി കേസ്,, ചെന്തമര (പാലക്കാട് ), അങ്ങന ഒരുപാടു കേസ്കൾ ജ്യോത്സയം, കൂടോത്രം പേരിൽ ഉണ്ടായിട്ടുണ്ട്.
പാലാ വിശപ്പിന്റെ കുട്ടികൾ എന്തല്ലാം ആണ് കേരളത്തിൽ കാണിക്കുന്നത്
ലഹരി തന്നെ കാരണം....
pavam a amma 😢
ഇവൻ drug അഡിക്ട് ആയി കാണും... സിനിമ യിൽ പോയത് അല്ലെ...
illuminate
ഇപ്പോഴാണ് അർത്ഥവത്തായത് "കേരളം ഒരു ഭ്രാന്താലയമാണ് "
ലിംഗോളികൾ മറ്റു മതക്കാരെ കുറ്റം പറഞ്ഞ് നടക്കുന്നതിൻ പകരം ആദ്യം ഇതൊക്കെ ഒന്ന് ശരിയാക്കിവാ
അമ്മേ....അവനെ ഇലയിലെ നുള്ളാണമായിരുന്നു 😢
ഉം... അതിപ്പോൾ പറയും , കുഞ്ഞുമക്കളെ കൊല്ലുന്ന നീജ സ്ത്രീകളുടെ കൂടാടത്തിലായേനെ അപ്പോൾ ആ അമ്മ.
ഒന്നേ ഒള്ളെങ്കിലും ഒലക്ക്ക്ക് അടിച്ച് വളർത്തണം
@ ഞാൻ ആ സ്വഭാവത്തെ നുള്ളണം എന്നാണ് പറഞ്ഞത് 😃👍
ഈ അമ്മ ഒരു പക്ഷെ ഇത് വേറെ ആരോടെങ്കിലും ഷെയർ ചെയ്തിരുന്നു എങ്കിൽ ആച്ഛന്റെ ജീവൻ നഷ്ടം ആകില്ലാരുന്നു 😭🙏
ഇനി ഇവന് ജാമ്യം കൊടുത്താൽ അമ്മയെയും ഇല്ലാതാക്കും
ജയിലിൽ പോയാലും അദ്യശ്യനായി പുറത്ത് വാരാം എന്ന് കരുതിയിട്ടുണ്ടാവും പോത്ത്
കിളിയൂർ ഒരു കുഗ്രാമം ആണ്, അവിടെ ഉള്ള ആളുകൾ നല്ല ഒരുമ ഉള്ളവരും, ഇത് ഞെട്ടിച്ചു
Happy being childfree ❤❤❤
No children, no problems
Pediyavunnu jeevikkan enthellam varthakalanu 😢😢😢😢
അഭിനയം പഠിക്കാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയപ്പോൾ തന്നെ ലഹരിക് അടിമയായി..
ചർച്ച് സാത്താൻ മിഷനറിമാർ കേരളത്തിൽ ബ്ലാക്ക് മാജിക്ക്🥺
തുടർച്ചയായ ലഹരി ഉപയോഗം അതിനെ തുടർന്നു മാനസിക രോഗം.
ഹോ....കേരളം എന്തൊരു മാറ്റമാണ് മാറിയിരിക്കുന്നത്....
മരണം ഇരന്നു വാങ്ങി. ഇവന്റെ ഈ സ്വഭാവം ആരോടെങ്കിലും പറയാമായിരുന്നു. ഉപദ്രവം പേടിച്ചായിരിക്കും പറയാതിരുന്നത്
ഇത്ര നാളായിട്ടും ആ റൂം ഒന്ന് ഓപ്പൺ ചെയ്യാൻ ശ്രെമിക്കാത്ത മാതാപിതാക്കൾ
പൂട്ടി ആയിരിക്കും പുറത്തു പോകുന്നത്.
ഇടയ്ക്ക് മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധ മാതാ പിതാക്കൾ കാണിക്കണം
ഈ കാലത്തും ഇതുപോലെ ഉള്ള ഷോണ്ണകൾ 😂
ഞങ്ങൾക്ക് ഒരു സർക്കാറുണ്ട് sir,
Bar തുറക്കാൻ മാത്രം അറിയാവുന്ന സർക്കാർ..
ഒരു തരം പിരാന്ത്....😂
same like kedal raja, 4 aaalkaare konnnavan,
ഇത് എന്താ ഈ പയ്യന് പറ്റിയത്
Athine edutha pogatha oru course padippichu 28 vayasayitum oru degree certificate polum illa .pranth ayi athra thanne .
@@suryasnair4975athe
സാത്താൻ സേവ
Makkale samsayam ( lahari upayogam / avarude muriyil pokan sammathikkunnilengilo )ulla ella achanammamarum aduthulla police stationil onn ariyikkunnath nallathayirikkum allengil nalethe ira nigalayrikkum be careful
സ്കീസോഫ്രീനിയ എന്ന രോഗത്തിന്റെ മൂർത്തിമത് അവസ്ഥ
mentally depressed,,,
മയക്കുമരുന്നു പയോഗം മാനസികരോഗിയാക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും