ഗണേശന്നെന്നു കരുതി കാട്ടാനയെ പിടിക്കാൻ പോയ അനുഭവം|VijayanPillai|A tribute to the real hero|EPI 186

Поділитися
Вставка
  • Опубліковано 16 гру 2022
  • The experience of Vijayan Pillai who went to catch a wild elephant thinking it was Pullukulangara Ganeshan.
    മുതുകുളം വിജയൻപിള്ള.....
    ചില മരണങ്ങൾ ഒരല്പം തിടുക്കത്തിലാവും..തികച്ചും അപ്രതീക്ഷിതവും..ഇനിയും ഒരുപാട് അനുഭവകഥകൾ പറഞ്ഞു തരാൻ നമുക്കൊപ്പം ഒരുപാട് കാലം ഉണ്ടാവും എന്ന് ആനപ്രേമികൾ പ്രതീക്ഷിച്ചിരുന്ന ഒരാൾ...മുതുകുളം വിജയൻ പിള്ള..അദ്ദേഹം ഇന്ന് ഓർമയായിരിക്കുന്നു..വിജയൻപിള്ളച്ചേട്ടൻ ആനപ്രേമികൾക്കായി കരുതി വച്ചിരുന്ന ഒട്ടേറെ അനുഭവ കഥകൾ ഉണ്ടായിരുന്നു... അവയെല്ലാം നിങ്ങൾക് മുന്നിൽ എത്തിക്കണമെന്ന് ഞങ്ങളും ആഗ്രഹിച്ചിരുന്നു.. എന്നാൽ കഥകളൊന്നും മുഴുമിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല.. പക്ഷെ വിജയൻപിള്ളച്ചേട്ടൻ നമുക്കായി കരുതി വച്ച ചില ആനകഥകൾ, അനുഭവ പാഠങ്ങൾ, അവയെല്ലാം നിങ്ങൾക്കായി എത്തിക്കുന്നു..വീരപരിവേഷത്തിന്റെ പുറംചട്ട ആവശ്യമില്ലാത്ത ഒരു യഥാർത്ഥ ചട്ടക്കാരന് ഞങ്ങൾ അർപ്പിക്കുന്ന ആദരം...
    ഈ വീഡിയോ പൂർണമായി കാണാൻ : • ഗണേശന്നെന്നു കരുതി കാട...
    #vijayanPIllai
    #Muthukulam
    #Ulsavakeralam
    #VijayanPIllai Ashan
    #pullukulangaraGaneshan
    #UshasreeShankarankutty
    #ushasreeDurgaprasad
    #PathummaAkbar
    #DevasAromal
    #ollokaraKrishnadas
    #chulliparampilVishnushankar
    #chulli
    #villan
    #chulliparampil
    #vishnushankar
    #ParamekkavuKasinathan
    #ThrissurPooram2022
    #ThrissurPooram
    #Pooram
    #ParamekkavuPadmanabhan
    #ParamekkavuTemple
    #Paramekkavuelephants
    #Paramekkavuthrissur
    #Ulsavakeralam
    #ThrissurPooram
    #ThiruvambadySivasundar
    #ThiruvambadyTemple
    #ThiruvambadyElephants
    #ThiruvambadyElephants2022
    #ThrissurPooramElephants
    #ThrissurPooramElephants2022
    #ThrissurPooramKeralam
    #KeralaThrissurPooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #Aiswaryasreeman
    #ThripryarTemple
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 76

  • @Ulsavakeralam
    @Ulsavakeralam  Рік тому +19

    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക ...വിജയൻപിള്ള ആശാനുമായി നിങ്ങൾക്കുള്ള അനുഭവങ്ങൾ പങ്കുവയ്ക്കു ...അതുപോലെ നമുക്കെല്ലാവർക്കും അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാർത്ഥിക്കാം ...ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം അവരുടെ ദുഖത്തിലും പങ്കുചേരാം...

  • @rahulgnilamangalathumadam490
    @rahulgnilamangalathumadam490 Рік тому +7

    ഒരു ആനക്കാരൻ മാത്രമായിരുന്നില്ല ശ്രീ മുതുകുളം വിജയം പിള്ളച്ചേട്ടൻ. നല്ലൊരു ആന ചികിത്സകൻ നല്ലൊരു ആന സ്നേഹി ആയിരുന്നു അദ്ദേഹം. പാത്തുമ്മ അക്ബർ നൊപ്പമുള്ള അദേഹത്തിന്റെ ആ ഒരു കാലം നാലു വർഷക്കാലം രണ്ട് തവണയായിട്ടുള്ള ആ കാലം കൂപ്പുകോൺട്രാക്ടറും ആനയുടമയുമായിരുന്ന പൂജാരിയിൽ നിന്ന് നേരിട്ട് കേട്ട് അറിഞ്ഞിട്ടുള്ള ആളാണ് ഞാൻ. കാരണം പാത്തുമ്മ അക്ബർ പോലെയുള്ള അതീവ അപകടകാരിയായ കലാപകാരിയായ ഒരു ആനയെ അദ്ദേഹം അവിശ്വസനീയമാംവിധമാണ് കെട്ടിയഴിച്ചതും കൂടെ കൊണ്ടുനടന്നും. അദ്ദേഹം കൊണ്ടുനടന്ന ആ നാല് വർഷത്തിലെ ആന ഒരാളെ പോലും ഒന്ന് നുള്ളി പോലും നോവിച്ചിട്ടില്ല. വളരെയേറെ ആത്മബന്ധം ഉണ്ടായിരുന്ന ചേട്ടൻറെ ദീപ്തമായ സ്മരണയ്ക്ക് മുന്നിൽ ഒരായിരം കണ്ണീർ പൂക്കളർപ്പിക്കുന്നു

  • @muhammedshan9390
    @muhammedshan9390 Рік тому +3

    വിജയൻ ചേട്ടൻ അങ്ങേരു കൊണ്ട് നടന്ന ആന കട്ടിൽ പോയപ്പോൾ കാട്ടാനകളുടെ നടുവിലൂടെ പോയി അങ്ങേരുടെ ആനയെ പിടിച്ചോണ്ട് വന്ന കഥ ഉത്സവകേരളം ടീം കേട്ടിട്ടുണ്ടോ വിയയേട്ടനെപോലുള്ള പാപ്പാൻമാർ ഇനി ഉണ്ടാവുകയില്ല എന്നാലും എന്റെ ഹീറോ ഓണക്കൂർ പൊന്നൻ ചേട്ടനാണ് അതു വേറെ ലെവല് മനുഷ്യനാണ്

  • @praveenphari8133
    @praveenphari8133 Рік тому +12

    നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നോരു മനുഷ്യൻ.... പ്രണാമം ആനകേരളത്തിലെ അതി കായന്

    • @Ulsavakeralam
      @Ulsavakeralam  Рік тому +1

      Praveen Nerittu ini namukku adhehathe Kanan sadhikilla ...kurachu ormakal njangalkkum panghuvaykkam athra thanne ...ithupolle ulla legendsine indium konduvarum teercha ..... thanks for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

    • @praveenphari8133
      @praveenphari8133 Рік тому

      @@Ulsavakeralam പണ്ട് തൊട്ടേ കാണാറുണ്ട് വീഡിയോസ്... എല്ലാം നല്ലതാണ്.. ❤️❤️ ആശംസകൾ

  • @manu-ch7ju
    @manu-ch7ju Рік тому +9

    ഞങ്ങളുടെ നാടിന്റെ അഭിമാനമായിരുന്ന വിജയൻ പിള്ള ചേട്ടനും പുല്ലുകുളങ്ങര ഗണേശനും 🥰
    രണ്ടുപേരും ഇന്ന് ഈ ഭൂമിയിൽ ഇല്ല😔😥😢😓
    ഞങ്ങളുടെ തീരാനഷ്ടങ്ങൾ😢😢😢

    • @praveenphari8133
      @praveenphari8133 Рік тому

      സത്യം...

    • @Ulsavakeralam
      @Ulsavakeralam  Рік тому

      ആനകളെയും ചട്ടക്കാരെയും സ്നേഹിക്കുന്ന എല്ലാ ആനപ്രേമികളുടെയും തീരാ നഷ്ടം തന്നെയാണ് ath

    • @Ulsavakeralam
      @Ulsavakeralam  Рік тому

      Athanu Sathyam ....avar nandu perum kanamarayathekku poyirikunnu ...innum namal avare pattiparayunundenkil avar rand serum legends ayathukondu mathramanu ....thanks Manu for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

    • @Ulsavakeralam
      @Ulsavakeralam  Рік тому +1

      thanks for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

  • @achumeladathu4302
    @achumeladathu4302 Рік тому +2

    ആന ലോകത്തിലെ നിത്യ വിസ്മയം ആയിരുന്നു ശ്രീ വിജയൻപിള്ള ആശാൻ.....

  • @unnibalakrishnan9145
    @unnibalakrishnan9145 Рік тому +1

    നല്ല അറിവുള്ള ആനക്കാരൻ ❤️

  • @pradeeptc2447
    @pradeeptc2447 Рік тому

    പ്രിയപ്പെട്ട വിജയൻപിള്ള ആശാന് പ്രണാമം എല്ലാം തികഞ്ഞ ചട്ടക്കാരൻ. 💐

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +5

    ആദരാഞ്ജലികൾ

    • @Ulsavakeralam
      @Ulsavakeralam  Рік тому

      Pranamam ...l thanks Subair ikka for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

  • @rajeshthekkedathu5900
    @rajeshthekkedathu5900 Рік тому +2

    Akshsharam thethathae vilikkam aashan ennu🙏

  • @mohananpillaimohanan3417
    @mohananpillaimohanan3417 Рік тому

    വിജയപിള്ളേച്ചേട്ടന് പ്രണാമം 🌹🌹🌹🙏🙏🙏

  • @naveenthomas7590
    @naveenthomas7590 Рік тому +1

    Nice episode

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому +1

    കൊറച്ചായല്ലോ ഹരിയേട്ടാ..... എന്നാലും സന്തോഷം

  • @Binoys
    @Binoys Рік тому +1

    Vijayanpilla chettan Super video❤

    • @Ulsavakeralam
      @Ulsavakeralam  Рік тому

      🌹thank you so much for ur valuable comment

  • @user-uz4jj3he6s
    @user-uz4jj3he6s Рік тому +1

    🙏🏻😥💐

  • @ancyshylesh5579
    @ancyshylesh5579 Рік тому +2

    Pranamam 🙏🏻🙏🏻🙏🏻

  • @anandusadhanandhan8873
    @anandusadhanandhan8873 Рік тому +1

    🙏🙏

  • @5alibai
    @5alibai Рік тому +1

    Rip

  • @user-vn7cy9iv5f
    @user-vn7cy9iv5f 7 місяців тому

    ❤❤❤

  • @darkdream3838
    @darkdream3838 Рік тому +1

    😔🙏🙏🌹

  • @VishnuPrasad-vf2sd
    @VishnuPrasad-vf2sd Рік тому +1

    🌹🌷🌷🌷🙏🙏🙏🙏

  • @pranavskumar1998
    @pranavskumar1998 Рік тому

    🌹🌹🌹🌹🌹

  • @ajaykgopi
    @ajaykgopi Рік тому +1

    🌹🌹

    • @Ulsavakeralam
      @Ulsavakeralam  Рік тому

      Ajay enthokke undu viseshangal ....sugam alle ...thanks for the comment...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde.. Support venam please

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +1

    🌹🌹🌹

  • @sreekumaranvengassery3490
    @sreekumaranvengassery3490 Рік тому +2

    Pranamam

    • @Ulsavakeralam
      @Ulsavakeralam  Рік тому

      Pranamam .... thanks Sreekumarettan for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

  • @vijeshtm2630
    @vijeshtm2630 Рік тому

    🌹🙏🙏🙏🌹

  • @invisibleink7379
    @invisibleink7379 Рік тому

    Rest In Peace become well known before said bye 🎉

  • @gn12494
    @gn12494 Рік тому +1

    🥰 💔🥀

    • @Ulsavakeralam
      @Ulsavakeralam  Рік тому +1

      thanks Sambu for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

  • @motozan
    @motozan Рік тому

    Enganeya mariche?

  • @Niz311
    @Niz311 Рік тому

    Thoppi എന്താ?

  • @pradeepchandran8025
    @pradeepchandran8025 Рік тому +1

    🙏🏻💐

    • @Ulsavakeralam
      @Ulsavakeralam  Рік тому

      thanks Pradeep ettan for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

    • @pradeepchandran8025
      @pradeepchandran8025 Рік тому

      @@Ulsavakeralam theerchayayum

  • @manojnair847
    @manojnair847 Рік тому

    Brother can you do an episode about Thripayar Balaraman and Prabhakaran Nair ?

    • @Ulsavakeralam
      @Ulsavakeralam  Рік тому +1

      ഉറപ്പായും ചെയ്യാൻ ശ്രമിക്കാം മനോജ്‌

    • @manojnair847
      @manojnair847 Рік тому

      @@Ulsavakeralam Thank you 🙏

  • @henikan1185
    @henikan1185 Рік тому +1

    Pillayachan 😓😓😓😓

    • @Ulsavakeralam
      @Ulsavakeralam  Рік тому +1

      thanks Nakul for the comment...Pinne enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

    • @henikan1185
      @henikan1185 Рік тому

      @@Ulsavakeralam hariyetta ella video. Kanund shere cheyund sugam kuzhpam ella pillachachante videomkanumpo oru sankkadam njanum sarathettanum kudi poy kandirunu kazhinja onathinu 😓

  • @snehammatram4940
    @snehammatram4940 Рік тому +3

    എങ്ങനെ യാണ് മരിച്ചിത് 🤔

  • @suhailrahman8525
    @suhailrahman8525 Рік тому +3

    Pillechan

    • @Ulsavakeralam
      @Ulsavakeralam  Рік тому +1

      Nammude pillechan alle Suhail ...thanks for the comment...pinne enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

    • @suhailrahman8525
      @suhailrahman8525 Рік тому

      @@Ulsavakeralam vedeos nalla ishttane njn oru anapremiya ath koodathe aanapappanmare ishttapedunna alum koodiya

    • @suhailrahman8525
      @suhailrahman8525 Рік тому

      @@Ulsavakeralam vedeos nalla ishttane njn oru anapremiya ath koodathe aanapappanmare ishttapedunna alum koodiya

  • @naveenthomas7590
    @naveenthomas7590 Рік тому

    Second episode undo?

  • @vishnupradeep5135
    @vishnupradeep5135 Рік тому +4

    അടിക്കുക എന്നൊക്കെ എന്ത് അഭിമാനത്തോടെ ആണ് പറയുന്നത്. ഒരു മിണ്ടാപ്രാണിയെ തന്നെ അല്ലെ ഈ ദ്രോഹിക്കുന്നത്.ആന ആയി ജനിച്ചതിൽ അത് മരിക്കുന്നത് വരെ വേഷമിക്കുന്നുണ്ടാവും. കഷ്ടം !

    • @darkdream3838
      @darkdream3838 Рік тому +2

      അടി കൊടുക്കേണ്ടിത്തത് അടി കൊടുക്കുക അല്ലാതെ ആനയെ ഉപദേശിച്ചു നേരെയാക്കാൻ പറ്റില്ലല്ലോ...

    • @sureshgopalan5277
      @sureshgopalan5277 Рік тому

      ജീവിതകാലം മുഴുവൻ അടിയേയും ഇടിയും പേടിച്ച് ജീവിക്കാൻ . വിധിക്കപ്പെട്ട ഏകമൃഗം

    • @vishnupradeep5135
      @vishnupradeep5135 Рік тому

      @@darkdream3838
      അടി ഒക്കെ കൊണ്ട് കാറ്റിൽ സ്വസ്ഥം ആയി ജീവിക്കുന്ന ആന നല്ലൊരു ഇന്ത്യൻ പൗരൻ ആയി
      😍

    • @Ulsavakeralam
      @Ulsavakeralam  Рік тому +2

      Vishnu ...namall kuttikalavumbol ...veetil vazhakku parayukayum ...cheriya thettukalkku cheriya sikshyum okke nalkarille athupolle thanne ollu ...oru 20 Kolangalkku munpu...ithupolle cheriya shikshakal ellam nalki aanu avaye kattilekku ayachathum panikaayum mattum ...athinde bhalam anubhavichathu nammal manushyar alle ...ippol avaye ulsavangalkku mathramayi upayogikunnu ....athra thanne

    • @suhailrahman8525
      @suhailrahman8525 Рік тому +1

      Makkal ayalum thett Kanichal adikoole athupole thanne

  • @vishnuvijay9656
    @vishnuvijay9656 Рік тому +3

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  Рік тому

      Syam Afsal thanks for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

  • @vijayakumargopi2957
    @vijayakumargopi2957 Рік тому +2

    🙏

  • @renjithmrrajan5141
    @renjithmrrajan5141 Рік тому

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  Рік тому

      Renjith bro thanks for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde