ആനയുടെ മുറിവുകൾ സ്വന്തം നാവ് കൊണ്ട് നക്കി ഉണക്കിയ പാപ്പാൻ ...!

Поділитися
Вставка
  • Опубліковано 23 лис 2022
  • ആനക്കാരൻ രാവിലെ ചെയ്യേണ്ട പത്ത് "കകാര" കാര്യങ്ങൾ...!
    ഏറ്റവും പേടിച്ചിട്ടുള്ള ആന...?കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരനായ ആന ...?
    പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലെങ്കിലും തന്റെ നിഴൽവെട്ടം കാണുമ്പോൾ തന്നെ കലിപ്പിക്കുന്ന ആന...?
    ബാഹുബലി സിനിമയിലെ കട്ടപ്പയുടെ രൂപഭാവങ്ങളുമായി ജീവിക്കുന്ന ആനലോകത്തെ "കട്ടപ്പ"യുടെ അപൂർവ്വ ജീവിതാനുഭവങ്ങളിലൂടെ ....
    #sree4elephants #aanapremi #keralaelephants #elephant
  • Домашні улюбленці та дикі тварини

КОМЕНТАРІ • 101

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +31

    ഒരാനക്കാരനെ കണ്ടഭിമാനവും ആദരവും തോന്നിയെങ്കിൽ അതീ മനുഷ്യന്റെ ജീവിത മികവ് കണ്ടും കൂടിയാവും... പച്ചയായ മനുഷ്യൻ.. മണ്ണിനേയും മരങ്ങളെയും ഒക്കെ സ്നേഹിക്കുന്ന ഒരാനക്കാരൻ അറിവും ആനകളെ പരിപാലിച്ചു കൈത്തഴക്കവും വന്നൊരാൾ.. നന്നായി ഈ എപ്പിസോഡ്.. ഇത്രയും ഭംഗിയായി ഇത് പോലെ ഒരാളെ കാണിക്കാൻ നിങ്ങളെപ്പോലെ ഒരാളില്ല.. ശ്രീ.. ആശംസകൾ പ്രാർത്ഥന... 🌷🌷🌷

  • @aninanivin
    @aninanivin Рік тому +14

    നല്ലൊരു ചട്ടക്കാരൻ... ഇതുപോലെയുള്ള ആന പണി അറിയാവുന്ന ചട്ടക്കാരെ പരിചയപെടുത്തുന്ന, അവരുടെ അനുഭവങ്ങൾ പങ്കുവെപ്പിക്കുന്ന ശ്രീയേട്ടനും ചാനലിനും ഒരുപാട് നന്ദി 🙏🥰

  • @sandeeps9782
    @sandeeps9782 Рік тому +17

    ലോകം നേരത്തെ അറിയപ്പെടേണ്ട മനുഷ്യനാണ്

  • @muhammadnoufal78693
    @muhammadnoufal78693 Рік тому +8

    ഇതാണ് ആനക്കാരൻ... 👍👍❤️❤️

  • @SRG-1111
    @SRG-1111 Рік тому +21

    ബോണസ് ആയി കിട്ടിയ എപ്പിസോഡ് പൊളിച്ചു ശ്രീ ഏട്ടാ ❤❤

  • @arunrarunr7807
    @arunrarunr7807 Рік тому +1

    ഒരു ആനക്കാരൻ എന്നതിലുപരി ആനയെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന യഥാർത്ഥ ആനപ്രേമി
    അതാണ് കട്ടപ്പ സുജി അഭിനന്ദനങ്ങൾ ശ്രീകുമാറേട്ട ഇതുപോലെയുള്ള ആളുകളെ തേടികണ്ടുപിടിക്കുന്നതിനു

  • @vidhyakanjily5433
    @vidhyakanjily5433 Рік тому +7

    അടുത്ത uncut എപ്പിസോടിനായി കാത്തിരിക്കുന്നു ശ്രീയേട്ടാ.. കട്ടപ്പ 👍🏻👍🏻

  • @manikandan4388
    @manikandan4388 Рік тому +4

    നല്ലൊരു തൊഴിലാളിയെ കണ്ടതിൽ വളരെ സന്തോഷം നല്ലൊരു എപ്പിസോഡ് ആണ് അണ്ണാ

  • @abhiram2821
    @abhiram2821 Рік тому +4

    നല്ല രസം ആശാന്റെ കഥ കേൾക്കാൻ 🥰🥰🥰❤️

  • @user-qv9ws5wv3s
    @user-qv9ws5wv3s Рік тому +17

    ഇനിയും പഴയ ചട്ടക്കാരെ ഇങ്ങനെ കൊണ്ട് വരണം. പടത്തിൽ മാത്രം കണ്ട ആനയെ കൂടുതൽ അറിയാനും. ആന പണിയെ എനിക്ക് ആവുന്ന വിധം അടുത് അറിയാനും ഇങ്ങനെ ഉള്ള എപ്പിസോഡ്സ് ഉപകാരപെടും 💯

  • @saranjithrk3995
    @saranjithrk3995 Рік тому +4

    തികച്ചും വ്യത്യസ്തനായ ഒരു ആനക്കാരൻ 🙌

  • @ravindranpallath7062
    @ravindranpallath7062 Рік тому +2

    ഹായ് ശ്രീകുമാർ ചേട്ടാ. സൂപ്പർ എപ്പിസോഡ്. ഇതു പോലെയുള്ള പരിചയ സമ്പത്ത് ഉള്ള ചട്ടക്കാരെ ഇനിയും പരിചയപ്പെടുത്തുക. അടുത്ത ദൃശ്യ വിരുന്നിനായി കാത്തിരിക്കുന്നു.

  • @emperor1137
    @emperor1137 Рік тому +3

    ആനകളുടെ മുറിവുകൾ നക്കി ഉണക്കിയിരുന്ന മറ്റൊരു ആനക്കാരനുണ്ടായിരുന്നു.കങ്കാരു തങ്കപ്പൻ ചേട്ടൻ. കോടനാട് പീലാണ്ടിയുടെ പാപ്പാൻ മുരുകേഷിന്റെ അച്ഛൻ.. 🙏🏻

    • @AmbikaAbhi-uq3qh
      @AmbikaAbhi-uq3qh Рік тому

      ഇവർ ഒരുമിച്ച് പണി eaduththaa
      എന്റ ആശാനും കൂടി ആണ്😊❤

  • @ThePetVlogsByRahul
    @ThePetVlogsByRahul Рік тому +5

    ശ്രീയേട്ടാ 👍👍... അടിപൊളി എപ്പിസോഡ്.. എല്ലാ വിഡിയോസും കാണും കമെന്റ് ഇട്ടിലേലും സ്ഥിരം പ്രേഷകനാണ് ഞാൻ... നിലവാരമുള്ള ചോദ്യങ്ങൾ അവതരണം ഈ രണ്ടു കാര്യങ്ങൾ നിങ്ങൾ അടിപൊളി ആണ് 👍👍ഇനിയും ഇതുപോലെ ഒരുപാട് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 Рік тому +2

    നല്ല നല്ല ചട്ടക്കാർ ഇനിയും ഉണ്ട്അവരെ ആരും മനസ്സിലാക്കുന്നില്ല ... ഇങ്ങനെയുള്ള video ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിന് സന്തോഷം

  • @adarshsantos3979
    @adarshsantos3979 Рік тому +4

    സൂപ്പർ ശ്രീകുമാർ ചേട്ടാ 🥰🤩

  • @afsalafsal3659
    @afsalafsal3659 6 місяців тому

    നല്ല ആനക്കാരൻ 🥰😘❤️

  • @dhanyamalu5778
    @dhanyamalu5778 Рік тому +4

    ഒരു അഹങ്കാരവും ഇല്ലാത്ത നല്ലൊരു മനുഷ്യൻ 🙏🙏

  • @teddyr4475
    @teddyr4475 Рік тому

    Supper. Manushyan. Ithokkeyanu. Aashanmar. ❤❤❤❤❤❤❤

  • @kishorkichu4075
    @kishorkichu4075 Рік тому +2

    Aana kathakki edakki pasu katha adipoli kattappa love u

  • @manu-ch7ju
    @manu-ch7ju Рік тому +2

    ഇങ്ങേരു ആള് കൊള്ളാല്ലോ 😄
    കട്ടപ്പാ സുജി 😄

  • @vishnurajvaikom
    @vishnurajvaikom Рік тому +3

    Waiting for Next Episode✌️💥💥

  • @jijopalakkad3627
    @jijopalakkad3627 Рік тому +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞🐘🐘🐘🐘🐘🐘

  • @sreejithk3773
    @sreejithk3773 Рік тому

    Most valuable 4 episodes

  • @kishorkichu4075
    @kishorkichu4075 Рік тому +1

    Adipoliyatto kattappa

  • @renjithjedha
    @renjithjedha Рік тому

    കൊള്ളാം. കട്ടപ്പ സുജി ചേട്ടന്റെ എപ്പിസോഡ് ഇനിയും വേണം. കാത്തിരിക്കുന്നു

  • @ancyshylesh5579
    @ancyshylesh5579 Рік тому +1

    Videos valare nannavunnundu. Kattappa alu masanu 👌👌👌♥️♥️

  • @nikhildevid4384
    @nikhildevid4384 Рік тому +3

    ചേട്ടാ വീഡിയോ ഒരു 40 മിനിറ്റൊക്കെ നിന്നോട്ടെ കാണാൻ ഞങ്ങൾ റെഡിയാണ്🔥🥰🥰🥰🥰🥰🥰

  • @ayoobkhan4003
    @ayoobkhan4003 Рік тому +1

    As usual superb and informative.....❤️

  • @ashiquethalappil5783
    @ashiquethalappil5783 Рік тому +3

    Informative,interesting,feel good
    Keep going ♥️🐘👌

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +3

    ഗ്രേറ്റ്‌ പാപ്പാൻ

  • @sajithkumar6040
    @sajithkumar6040 Рік тому +1

    Super Ethanu parayunna pani ariyunna Pappana gold koduthu vangikanam annu super chetta eni ethupolatha episode pradeshikunnuuuuu😊

  • @meghajayaraj3330
    @meghajayaraj3330 Рік тому +1

    Vakukalkkappuram inganeyulla nalla pappanmare kurichu parayan ethra innocent ayityu ulla manushyan 🙏

  • @sanalpuliparamban656
    @sanalpuliparamban656 Рік тому +6

    വീഡിയോ വളരെ നന്നാവുന്നുണ്ട് ഇനിയും നല്ല എപ്പിസോഡുകൾ പ്രതീഷിക്കുന്നു ❤❤❤

  • @xtvloger
    @xtvloger Рік тому +1

    Old is gold god bless you

  • @manojmgmanoj3178
    @manojmgmanoj3178 Рік тому +1

    Super

  • @rajeevnair7133
    @rajeevnair7133 Рік тому +1

    Nice presentation..tnx

  • @jins8243
    @jins8243 Рік тому

    ♥️

  • @rahulkarthika6542
    @rahulkarthika6542 Рік тому

    ശിവസുന്ദർ 🧡🧡🧡🧡🧡

  • @vishnupkarottu
    @vishnupkarottu Рік тому +2

    അറിവും പണിയും അറിയാവുന്ന ആനക്കാരൻ ഒരിക്കലും ബന്ദ്സ്സില്ലാതെ ആനകളെ കൊണ്ട് നടക്കില്ല

  • @ritaravindran7974
    @ritaravindran7974 Рік тому +2

    V interesting episode. Nice to hear his experiences.

  • @sruthyanusruthyanu-7858
    @sruthyanusruthyanu-7858 Рік тому

    ഇത് എന്റെ അച്ഛൻ. ലീവ് യു അച്ഛാ

  • @jeemonmj9792
    @jeemonmj9792 Рік тому +2

    SREE EATTA SUPER

  • @lipinmoni4939
    @lipinmoni4939 Рік тому +1

    good job

  • @krishnac5802
    @krishnac5802 Рік тому +3

    🥰

  • @nabeesahussain9899
    @nabeesahussain9899 Рік тому

    Wow super ❤️

  • @fawasnalakath1993
    @fawasnalakath1993 Рік тому +4

    കട്ടപ്പ fans ഉണ്ടോ ഉണ്ടെങ്കിൽ like അടി🥰

    • @arunrarunr7807
      @arunrarunr7807 Рік тому

      അയ്യോ പുള്ളിയെങ്കിലും സമാദാനമായി ജീവിച്ചോട്ടെ 🙏🙏🙏🙏

    • @emperor1137
      @emperor1137 Рік тому

      @@arunrarunr7807 ath kalakki👌🏻

  • @sreekumarbpillai6683
    @sreekumarbpillai6683 Рік тому

    Super episodes 🥳🥳

  • @invisibleink7379
    @invisibleink7379 Рік тому

    Talented

  • @jayakrishnanr3444
    @jayakrishnanr3444 Рік тому

    Super episode 😍👍

  • @binudarsana1310
    @binudarsana1310 Рік тому +2

    💞💖🐘💖💞

  • @gopukk
    @gopukk Рік тому +2

    ❣️

  • @user-yq9tj4it5h
    @user-yq9tj4it5h Рік тому +1

    😍😍❤️❤️

  • @vibinac4776
    @vibinac4776 Рік тому

    നല്ല അറിവുകൾ 🔥

  • @jobyka1263
    @jobyka1263 Рік тому +1

    ഇത് എന്റെ നാട്ടുകാരനായ സൂചിച്ചേട്ടൻ പണ്ടു പുള്ളി പൂപ്പാനി തോട്ടിലെ ആനനെ കൊണ്ടുവരാറുണ്ട്

  • @jwalasalesh6669
    @jwalasalesh6669 Рік тому +2

    🥰♥️

  • @kirankjkattungal8859
    @kirankjkattungal8859 Рік тому +1

    👍💕🎈

  • @sujithsubran9231
    @sujithsubran9231 Рік тому +2

    👋👋

  • @sunilsuni6609
    @sunilsuni6609 Рік тому

    💕💕💕

  • @sijisiji5662
    @sijisiji5662 Рік тому

    ♥♥♥

  • @sreekumaranvengassery3490
    @sreekumaranvengassery3490 Рік тому

    Sree, Very interesting his story

  • @prasooncc8970
    @prasooncc8970 Рік тому

    ❤❤❤

  • @jacobcmathew7706
    @jacobcmathew7706 Рік тому

    😍😍😍😍

  • @sarathudhay2170
    @sarathudhay2170 Рік тому

    💖

  • @bindupavi4947
    @bindupavi4947 Рік тому

    ❤❤❤❤

  • @samsunga31sf8
    @samsunga31sf8 Рік тому

    🔥🔥🔥

  • @arunmenon9098
    @arunmenon9098 Рік тому +3

    Machad aanakalude video chaiyu sreekumaretta

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      അവരും കൂടി താത്പര്യം എടുക്കണം

  • @Riyasck59
    @Riyasck59 Рік тому +1

    💕💕💖💖🥰🥰🤩🤩😍😍

  • @saraswathin7333
    @saraswathin7333 Рік тому

    👌👌👌👌🔥🔥🔥🔥❤️❤️❤️❤️

  • @pradeepbalabadran4114
    @pradeepbalabadran4114 Рік тому

    ചേട്ടാ ഇനിയും കാത്തിരിക്കുന്നു🥰🥰

    • @pradeepbalabadran4114
      @pradeepbalabadran4114 Рік тому

      നാലല്ല 40 എപ്പിസോഡ് കഴിഞ്ഞാലും ഒരു മടുപ്പുവരുത്തില്ല 🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      അയ്യോ ... ഇനി ഷൂട്ട് ചെയ്താലേ ഉണ്ടാവൂ

    • @pradeepbalabadran4114
      @pradeepbalabadran4114 Рік тому

      @@Sree4Elephantsoffical ok🥰🥰

  • @sandeepc8452
    @sandeepc8452 Рік тому

    Nalla episode

  • @akhilka2304
    @akhilka2304 Рік тому

    Aashaan pollii⚡⚡⚡⚡⚡⚡⚡⚡⚡⚡

  • @kandayilharichandhari2036
    @kandayilharichandhari2036 Рік тому +1

    Eath ayyappanan
    Onnu paranju tharamo

  • @amrithkiran4772
    @amrithkiran4772 Рік тому

    Sree chetta ashtami episode eppo varum

  • @krunni3406
    @krunni3406 Рік тому +1

    💝💝💝💝💝💝💝💝💝💝💝💝

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому

    08:54 കോട്ടായി പമ്പിന്റെ opposite

  • @sreejithns3424
    @sreejithns3424 Рік тому +1

    കട്ടപ്പയുടെ ആശാന്റെ ഒരു interview പ്രേതിക്ഷിക്കുന്നു

  • @Binoys
    @Binoys Рік тому

    Sree etta Kaaa kooty ulla oru pathu vachakam njn adhyam kelkunne Muthukulam vijayan pilla ashan paraunnatha.. ipol sree 4 🐘 kattapaye kondu parayipichu

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ഞങ്ങൾ പറയിച്ചതല്ല. അദ്ദേഹം പറഞ്ഞതല്ലേ... വിജയൻ പിള്ള ചേട്ടൻ ഉൾപ്പടെ ഉള്ളവർ ഇതു കേട്ട് പഠിച്ചത് അതിനും മുമ്പുള്ള തലമുറയിൽ നിന്നാവാം

  • @shajupunnamkulam7236
    @shajupunnamkulam7236 Рік тому

    നല്ലൊരു എപ്പിസോഡ് ഇതു പോലെ ഒരെണ്ണം ത്യത്താല രാമചന്ദ്രൻ നായരുമായി എന്നത്തെക്ക് പ്രതീക്ഷിക്കാം

  • @krishnadas6137
    @krishnadas6137 Рік тому +1

    🤎

  • @user-jp8qi6xi6f
    @user-jp8qi6xi6f Рік тому +1

    ചേട്ടാ എപ്പിസോഡ് എടുക്കുമ്പോൾ ആനയെയും ഉൾകൊള്ളിക്കാൻ അപേക്ഷിക്കുന്നു

  • @dileepuppilikattil1380
    @dileepuppilikattil1380 Рік тому

    Senior aaya aana pappanmare introduce cheyunna sree ettan enthan Onakkoor ponnan chettante interview include cheyathath🤔😑

  • @Aanapranthan8980
    @Aanapranthan8980 Рік тому

    കക്കാട് മണി ആശാന്റെ video cheyyan താല്പര്യം ഉണ്ടോ

  • @flirishmedia515
    @flirishmedia515 Рік тому +3

    ഇങ്ങേരെ ഒക്കെ ആ ചുള്ളിയെ നോക്കാൻ കൊണ്ട് നിർത്തിയെങ്കിൽ.. പാപ്പാൻ അല്ലാതെ ഇതുപോലെ കുറച്ചു സീനിയർ പാപ്പാൻമാർ ആനയെ നോക്കാൻ നിന്നിരുന്നെങ്കിൽ ആന ജീവനോടെ നിന്നേനെ

  • @hareeshhareesh5783
    @hareeshhareesh5783 Рік тому

    തുപ്പാക്കി ശെരിക്കും പേരെന്താ

  • @lekshmirajendran4891
    @lekshmirajendran4891 Рік тому

    🥰♥️