കൈവന്ന ഭാഗ്യത്തെ കൈവിട്ടതിന് പിന്നിൽ ....!

Поділитися
Вставка
  • Опубліковано 1 гру 2021
  • തെച്ചിക്കോട്ടു കാവ് രാമചന്ദ്രൻ എന്ന പൂരപ്പറമ്പിലെ സൂപ്പർ സ്റ്റാറിനെ സ്വന്തമാക്കുവാൻ കഴിഞ്ഞ മലയാള മണ്ണിലെ ആദ്യ ഉടമ.....!
    വെങ്കിടാദ്രി എന്ന രാജുസ്വാമി . നാട്ടാന ലോകത്ത് വർഷങ്ങളുടെ അനുഭവ പാരമ്പര്യം ഉണ്ടായിട്ടും...
    നിമിഷങ്ങൾക്ക് പൊന്നും വിലയുള്ള ഇന്നത്തെ രാമരാജാവിനെ കൈവിട്ടു കളയാൻ വെങ്കിടാദ്രിയേയും കുടുംബത്തെയും നിർബന്ധിതരാക്കിയ സാഹചര്യം .....?
    അതെന്തായിരുന്നു.
    #Sree4Elephants #ThechikottukavuRamachandran #ThechikottukavuRamachandranStory
  • Домашні улюбленці та дикі тварини

КОМЕНТАРІ • 186

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 роки тому +29

    അവൻ കാവിലമ്മയുടെ മകനാ അവൻ അവിടെ എത്തിയിരിക്കും,അവൻ ചുരം കടന്ന് വന്നത് തന്നെ തന്റെ അമ്മയെകാണാനും രാജകിരീടം ചൂടാനും ആണ്, ഏകചത്റാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇഷ്ടം🔥🔥🔥🔥🔥🗡️🗡️🗡️🗡️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      അതേ.... ചെമ്പട്ടുടുത്ത ദേവിയുടെ രാമൻ

  • @naveensankar7102
    @naveensankar7102 2 роки тому +4

    ഇതൊക്കെ ഭഗവതിയുടെ ഒരു നിയോഗം ആണ്...🙏 ഗണേശൻ രാമൻ ആവാനും... അവൻ അവിടെ തെച്ചിക്കോട്ടുകാവിൽ എത്താനും... ❤അവനാൽ ആണ് ഇന്ന് കാണുന്ന ഒരു പ്രതീതിയിലേക്ക് അമ്പലം എത്തിപ്പെട്ടത്... അതിന് കാരണമായ സ്വാമിക്കും വാര്യർക്കും എല്ലാവർക്കും ദേവിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും എന്നും ഉണ്ടാവും...🙏🙂

  • @aneeshnarayanan2698
    @aneeshnarayanan2698 2 роки тому +6

    ശ്രീയേട്ട നിങ്ങൾ ആനപ്രേമികളുടെ തുടിപ്പാണ്. 😍

  • @bindhuvictor6279
    @bindhuvictor6279 2 роки тому +4

    രാമനെ ഒത്തിരി ഇഷ്ടാണ് ❤️❤️❤️ഞാൻ ഒരുപാട് കൊഴുക്കട്ട കൊടുത്തത് ആണ് വീട്ടിൽ വരുമ്പോൾ എന്ത് പലഹാരം ഉണ്ടാക്കിയാലും കൊടുക്കും ❤️❤️ അതുപോലെ കോണർക് ഗണപതിക്കും കൊടുത്തിട്ടുണ്ട് ❤️❤️❤️

  • @user-wc9ev2dc2p
    @user-wc9ev2dc2p 2 роки тому +44

    ടോറോന്റയിൽ നിന്ന് ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒരേയൊരു ചാനൽ 🥰 ശ്രീ ഫോർ എലിഫന്റ്സ് 🔥🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 2 роки тому +7

    ശ്രീയേട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ,രാമന്റെ പഴയകാല വിശേഷങ്ങൾ കൂടുതൽ ആയി അറിയാൻ പറ്റി thankyou🥰🥰🥰🥰💞💞💞💞💞💞💞💞💞💞💖💖💖🐘🐘🐘🐘🐘🐘🐘

  • @vishnuunni8945
    @vishnuunni8945 2 роки тому +2

    ഈ ചാനൽ എന്നും നിലനിൽക്കട്ടെ... 🔥🔥ഒരുപാട് ഇഷ്ട്ടാണ് ഈ ചാനൽ...

  • @arunkakkanad8467
    @arunkakkanad8467 2 роки тому +1

    ചങ്കാണ് ശ്രീ 4 എലിഫന്റ്സ് 💞ചങ്കിടിപ്പാണ് ശ്രീയേട്ടൻ 😍🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      അരുൺ ....എന്താ പറയേണ്ടത് .... സ്നേഹം .....

  • @ratheeshrajvr6767
    @ratheeshrajvr6767 2 роки тому +4

    രാമൻ ഒരു ചരിത്രമാണ് 👏👏👏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      ജീവിക്കുന്ന ചരിത്രം ....
      ചരിത്ര നായകൻ

  • @anithaambily5968
    @anithaambily5968 2 роки тому +19

    കാളിദാസന് എത്ര പൊക്കം ഉണ്ടായാലും രാമന്റെ ഭംഗി അ നിൽപ് ഇന്ന് ഒരു ആന ക്കും കിട്ടി ഇല്ല അത് വേറെ ആൾ തന്നെ ആണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +8

      രാമൻ രാമനും കാളി കാളിയും.
      ഒരാൾ മറ്റെയാളുടെ പ്രതിയോഗി എന്ന് ചിന്തിക്കുമ്പോഴേ പ്രശ്നമുള്ളു.
      അവരെ അവരായിട്ട് സ്നേഹിക്കും. ഒരാളോടുള്ള ഇഷ്ടം മറ്റൊരാളോടുള്ള അനിഷ്ടമായി മാറാതിരിക്കട്ടെ

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 2 роки тому +1

      ആളോ ആനയല്ലേ

    • @anithaambily5968
      @anithaambily5968 2 роки тому +1

      @@subrahmanyansubrahmanyan5420 ഏത് കാര്യം ആണ് പറഞ്ഞതു അതിനുള്ള മറുപടി

    • @jobinc9136
      @jobinc9136 Рік тому

      Anitha Ambili അയിനമന്റെ പൊക്കം ചിറക്കൽ ആനയ്ക്ക് ഇല്ലല്ലോ രാമൻ തന്നെ രാജാവ്

  • @jobinc9136
    @jobinc9136 Рік тому

    ശ്രീ ഏട്ടാ സൂപ്പർ ❤❤ രാമ രാജാവ് ❤❤

  • @anpvlogs6823
    @anpvlogs6823 2 роки тому +3

    കാവിലമ്മയുടെ മകനായ് വളരുവാൻ ആണ് രാമൻ്റെ നിയോഗം.

  • @ameenamee5855
    @ameenamee5855 Рік тому

    Nalla oru manushyan👍👍👍

  • @ajayvellinezhi
    @ajayvellinezhi 2 роки тому

    അദ്ദേഹത്തിന്റെ വാക്കുകൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം... ❤❤
    ആനപ്രേമികൾക്ക് ഒരായിരം കഥകൾ എത്തിച്ച് നൽകുന്ന ശ്രീയേട്ടന് ഒരായിരം നന്ദി... ജീവനാണ് ശ്രീയേട്ടൻ .. ❤❤❤

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 2 роки тому

    വളരെ നല്ല കാര്യമാണ് സ്വാമി പറഞ്ഞു തന്നത് ❤️❤️🙏🏻🙏🏻

  • @robinpjose6146
    @robinpjose6146 2 роки тому +1

    വ്യത്യസ്ഥമായ അവതരണവും പ്രമേയവും ... അനുമോദനങ്ങൾ.... ആശംസകൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      സന്തോഷം ... സ്നേഹം: നന്ദി ... റോബിൻജീ

  • @shajipe6507
    @shajipe6507 2 роки тому +3

    ഓരോ അൺകട്ട്സ് എപ്പിസോഡും വളരെ തല്ല ത് ശ്രീ യട്ട

  • @sarathnairkinayath7435
    @sarathnairkinayath7435 2 роки тому +5

    Samy😍

  • @manikandan4388
    @manikandan4388 2 роки тому +1

    ശ്രീ രാമ രാജാവ് 😍😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +4

    മനോഹരമായ എപ്പിസോഡ്, രാമ ചരിതം.. ചമയങ്ങളുടെ കഥകൾ ഒക്കെ വളരെ നന്നായി 🧡🧡🧡

  • @vichuvighnesh6286
    @vichuvighnesh6286 2 роки тому +1

    👑 രാമരാജാവ് ❤

  • @midhunkottayamkaran3103
    @midhunkottayamkaran3103 2 роки тому +1

    ആന കേരളത്തിന്റെ ഒരേ ഒരു രാജാവ് ഏകചത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

  • @abiabeena5640
    @abiabeena5640 2 роки тому +3

    ശോ കുറച്ച് late ആയി ❤️ശ്രീ ഫോർ എലിഫന്റ് ആരാധകർ ❤️🔥🔥🔥🔥

  • @vipinjpillai2874
    @vipinjpillai2874 2 роки тому

    👏👏👏👏👍👍👍👍 super Sreekumar sir

  • @VinodKumar-uo9ru
    @VinodKumar-uo9ru Рік тому

    ആന എന്താന്ന് ആന ഉടമസ്ഥന്മാരെ പറ്റിയും ആനയെ നോക്കുന്ന പാപ്പന്മാരെ പറ്റിയും അവതരിപ്പിക്കുന്ന ശ്രീകുമാർ ഏട്ടനും sree4 channel അണിയറ പ്രവർത്തകർക്കും ഒരുപാട് ❤️❤️👌👍നന്ദിയുണ്ട്

  • @jeromeantony9960
    @jeromeantony9960 2 роки тому +2

    Sreekumaretta nalla video

  • @scariahmathai9635
    @scariahmathai9635 2 роки тому

    വളരെ.മനോഹരം ❤❤🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      സന്തോഷം സ്കറിയാ മത്തായി, തുടർന്നും ഒപ്പം ഉണ്ടാവണം

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 2 роки тому

    ഒരേ ഒരു രാജാവ് 🙏

  • @saivadakkanthara3507
    @saivadakkanthara3507 2 роки тому +1

    Yes - Raju Annan👍🙏🙏🙏

  • @abiabeena5640
    @abiabeena5640 2 роки тому +1

    രാമ ചരിതം ❤️😘

  • @jaimonns2723
    @jaimonns2723 2 роки тому






  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +1

    Raman😍😍

  • @krishnadas6137
    @krishnadas6137 2 роки тому

    🔥🔥😍

  • @santhoshkumar-ro9dj
    @santhoshkumar-ro9dj 2 роки тому

    Swamiyude episodu kandathil valare santhosham.

  • @sreejithsnair9099
    @sreejithsnair9099 2 роки тому +1

    👑🐘👑

  • @mukeshKumar-qk9wt
    @mukeshKumar-qk9wt 2 роки тому

    Good

  • @viveknair5972
    @viveknair5972 2 роки тому

    💖💖

  • @sreenandbiju4162
    @sreenandbiju4162 2 роки тому +2

    🥰

  • @kiranradhakrishnan4633
    @kiranradhakrishnan4633 2 роки тому

    👏👏👏

  • @sunilkumarkumar7002
    @sunilkumarkumar7002 2 роки тому

    ♥️♥️❤

  • @arjunachuthan6597
    @arjunachuthan6597 2 роки тому

    🥰❤🥰

  • @vipinbk9981
    @vipinbk9981 Рік тому

    🙏🏻

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    Superb 😍👍👌

  • @binjurajendran
    @binjurajendran 2 роки тому +2

    R A M A N . . 💗

  • @sijisiji5662
    @sijisiji5662 2 роки тому

    👍👍👍

  • @sunirajan8329
    @sunirajan8329 2 роки тому

    👍

  • @kannan778
    @kannan778 2 роки тому +5

    🙏❤️

  • @jineeshvanur194
    @jineeshvanur194 2 роки тому +1

    ശ്രീ രാമ ജയം 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      സന്തോഷം .... രാമരാജാവ് വാഴട്ടെ

  • @pillaiabhilash5565
    @pillaiabhilash5565 2 роки тому

    🙏🙏❤

  • @abhinande.b891
    @abhinande.b891 2 роки тому +1

    🥰🥰രാമൻ 🔥🔥✨️

  • @chainsmokerzzz1318
    @chainsmokerzzz1318 2 роки тому

    ❤️😻

  • @hairkrishnanjp1100
    @hairkrishnanjp1100 2 роки тому

  • @jaimonns2723
    @jaimonns2723 2 роки тому


    💛

    💛

    💛

    💛

  • @anandhusuresh3277
    @anandhusuresh3277 2 роки тому

    😍😍

  • @Sunisunil-ih9eb
    @Sunisunil-ih9eb 2 роки тому +1

    Raman🔥🔥🔥

  • @sujithg4680
    @sujithg4680 2 роки тому

    Super

  • @kishorkichu4075
    @kishorkichu4075 2 роки тому

    Adipoli Episode

  • @ritaravindran7974
    @ritaravindran7974 2 роки тому

    V nice episode. One of my favorite elephant 🐘

  • @anild3307
    @anild3307 2 роки тому

    Very good program.

  • @vishnur9594
    @vishnur9594 2 роки тому

    ശ്രീ 4 🐘 ❣️

  • @ranimahadev5977
    @ranimahadev5977 2 роки тому

    Super episode 🔥 🔥 🔥 ❤

  • @ratheeshummanath3621
    @ratheeshummanath3621 2 роки тому

    രാമചരിതം 😘🧡

  • @user-yq9tj4it5h
    @user-yq9tj4it5h 2 роки тому

    Good episode 🔥❤️

  • @nandhukrishnanappu2679
    @nandhukrishnanappu2679 2 роки тому +2

    ❤️😍❤️

  • @nishantha.g3015
    @nishantha.g3015 2 роки тому

    ❤❤❤🙏

  • @jayakrishnanr3444
    @jayakrishnanr3444 2 роки тому

    Good episode 😍👍

  • @avinashnarayanan3861
    @avinashnarayanan3861 2 роки тому

    Swami.. ❣️

  • @MrSarinms
    @MrSarinms 2 роки тому +1

    ഇങ്ങനെ ഒരു ചാനൽ ഉള്ളതുകൊണ്ട് ചരിത്രങ്ങൾ അറിയാൻ കഴിയുന്നു...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Sarin...but ini ethra Kalam koodi munnot ennu ariyilla...
      Thank you very much for your support and appreciation

  • @appuapps7678
    @appuapps7678 2 роки тому +1

    Oru pakshe ramane vittu kalanjathil Swamy ku nashtam vannirikkam...ennal Asia le thanne valiya ee mudhal nammude keralathinu swanthamayathil namukk abhimanikkam ennum alle Sreekumar cheetta...,,😍

  • @shameemsaji6936
    @shameemsaji6936 2 роки тому

    ❤️❤️❤️❤️💝

  • @vineethvineeth8187
    @vineethvineeth8187 2 роки тому +2

    ശ്രീ ഏട്ടാ. തൃത്താല രാമചന്ദ്രൻ നായരുടെ ഒരു ഇന്റർവ്യൂ ചെയ്യാവോ

  • @vibinac4776
    @vibinac4776 2 роки тому

    ഗണേശൻ എന്ന രാമചന്ദ്രൻ 🔥❤‍🔥

  • @firosefiroseth4522
    @firosefiroseth4522 2 роки тому +4

    മംഗല കുന്ന് വിഷ്ണു എന്നെ ഒരു ആന ഉടായിരുനു
    അതിൻ്റെ വീഡിയോ ചെയ്യാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      നോക്കട്ടെ ഫിറോസ് ....

    • @firosefiroseth4522
      @firosefiroseth4522 2 роки тому

      @@Sree4Elephantsoffical ഞാൻ തൃത്താല ക്കാരനാണ്
      സാറിൻ്റെ നമ പർ ഒന്ന് തരുമോ

    • @rakeshmm5122
      @rakeshmm5122 2 роки тому

      Ahh anaa ipo guruvayur alee

    • @firosefiroseth4522
      @firosefiroseth4522 2 роки тому

      @@rakeshmm5122 അല്ല ആ ന ചരിഞ്ഞു
      ഒറ്റ കൊമ്പനായിരുന്നു

  • @riyazsalim7007
    @riyazsalim7007 2 роки тому +1

    ശ്രീയേട്ടാ ത്രിപ്പൂണിത്തുറ വരുന്നില്ലേ..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      വരണം റിയാസ്. മിക്കവാറും നാളെ ...

  • @bhavendmdas9299
    @bhavendmdas9299 2 роки тому +2

    Hlo 🔥💫

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Hlo..bhavend...
      Expecting your cooperation and support in future also...
      Please subscribe and suggest this channel...to your near and dear ones

    • @bhavendmdas9299
      @bhavendmdas9299 2 роки тому

      @@Sree4Elephantsoffical ok

  • @007gauthamkrishna
    @007gauthamkrishna 2 роки тому

    Etra ketaalum mathi varaatha ramacharitham ❤

  • @prathikmohan1832
    @prathikmohan1832 2 роки тому

    Favourite program from the beginning...all the very best sree ettan n crew

  • @shajin1280
    @shajin1280 2 роки тому

    Munpu upload cheithitundallo

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ഇല്ല.... ഇതിലെ വളരെ കുറച്ച് ഭാഗങ്ങൾ മാത്രം രാമന്റെ എപ്പിസോഡിൽ ഉണ്ടായിരുന്നു.

  • @ancyshylesh5579
    @ancyshylesh5579 2 роки тому +1

    Ramarajavu 🙏🙏♥️♥️♥️

  • @manjuhari511
    @manjuhari511 2 роки тому +1

    ചേട്ടാ ഒരു ചോദ്യം ആരോ പറഞ്ഞു കേട്ടിരിക്കുന്നു രാമനേ കൊണ്ടു വരുമ്പോൾ കൂടെ ഒരു ആനക്കുട്ടി ഉണ്ടായിരുന്നു എന്ന് പറയുന്നത് സത്യമാണോ

  • @varunkannan9673
    @varunkannan9673 2 роки тому

    ചേട്ടാ പന്മന അമ്പലത്തിലും ഒരാന നിൽപ്പുണ്ട് അതിനെക്കുറിച്ചും ഒരു ഡോക്യുമെന്ററി ഇടുമോ പനയന്നാർ കാവ് അമ്പലത്തിൽ വന്നില്ലേ അവിടുന്ന് കുറച്ചു കൂടെ പോയാലും മതി പന്മന സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      നാട്ടുകാർ കൂടി മുൻകൈ എടുക്കണം.
      ദേവസ്വം ബോർഡ് ആനയല്ലേ...പിന്നെ എക്സ്പെൻസും...

  • @nidheeshpradeep9331
    @nidheeshpradeep9331 2 роки тому

    Ramanu vallatha sheenam ullapole thonunnu.....neeru kaalathu theetta edukarillanu thonunnu

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Prayam koodi varikayalle

    • @nidheeshpradeep9331
      @nidheeshpradeep9331 2 роки тому

      @@Sree4Elephantsoffical sheriyanu.....pallu theimanam vannittundavum....6 thavanayanallo aanakalku pallu varunnathu

    • @UserA_3244
      @UserA_3244 2 роки тому

      @@nidheeshpradeep9331 🤔🤔 6 thavanayo??

  • @hariskochimedia8322
    @hariskochimedia8322 2 роки тому

    ചേട്ടാ. രാമേദ്രൻ നായർ.. ആശാന്റെ. ഒരു.. വിഡീയോ

  • @Anil.G.
    @Anil.G. Рік тому

    ഇനി ആന മുതലാളിയോട് ചോദ്യം ചോദിക്കുമ്പോൾ ഇപ്പോൾ ഒരു ആനക്ക് എത്ര ലക്ഷം ആകും വില എന്ന് കൂടി ചോദിച്ചു ജനങ്ങളെ അറിയിക്കുമല്ലോ പ്ലീസ്

  • @mohanannm1722
    @mohanannm1722 2 роки тому

    മൈക്ക്.ശരിയല്ല

  • @hariprasadnair3184
    @hariprasadnair3184 2 роки тому +1

    Anathe kalathe nalla vila kudethe ane ramachandran kachavadum ayathe

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      അല്ല സാർ അത് അത്ര വലിയ വിലയൊന്നുമായിരുന്നില്ല. ആ വില തന്നെ കൊടുത്തത് എങ്ങനെയായിരുന്നു എന്നും അറിയണം.
      ദേവിയുടെ അനുഗ്രഹവും സ്വാമിയുടെ നല്ല മനസ്സും

  • @hariprasadnair3184
    @hariprasadnair3184 2 роки тому

    Ana business ne patti sreekumar ninghalje enthe ariyam, hum 😏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ഒന്നുമറിയില്ല രാമചന്ദ്രൻ സാർ. ഇപ്പോഴും ആനക്കാര്യങ്ങളിൽ ഒരു ശിശു...

  • @Abby-mw8em
    @Abby-mw8em 2 роки тому

    ഇന്ന് ഏറ്റവും വലിയ ആന ചിറയ്‌ക്കൽ കാളിദാസൻ ആണ്

    • @mithunmohan878
      @mithunmohan878 2 роки тому +2

      Ramanum 317 cm aanu
      Ramane pole aavan kalidasan aavilla

    • @Abby-mw8em
      @Abby-mw8em 2 роки тому

      @@mithunmohan878 കാളിദാസൻ ഇപ്പൊ 3.17cm ഉണ്ട്

    • @mithunmohan878
      @mithunmohan878 2 роки тому

      @@Abby-mw8em ariyam bro
      Appo valia 2 aalum same height alle

    • @manu.335
      @manu.335 2 роки тому +1

      രാമനെ അളന്നിട്ട് വർഷങ്ങൾ ആയി bro രമാനേയും അളന്നിട്ട് പറയാം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +7

      അനാവശ്യ തർക്കം.

  • @manjuhari511
    @manjuhari511 2 роки тому

    വീടിനടുത്ത് ഒരു ക്ഷേത്രത്തിൽ ദേവിയെ ആറാട്ടിന് കൊണ്ടു പോകുമ്പോൾ ഒരാൾ ചാമരം ആയിട്ട് പോവും കണ്ടാൽ സഹിക്കില്ല നിലത്തിട്ട് വലിച്ച് ഈ പശൂനെ കെട്ടി വലിക്കും പോലെ ഒടുവിൽ ഒരുനാൾ അച്ഛൻ ആണ് പറഞ്ഞത് അങ്ങനേ പാടില്ല എന്ന്

  • @adwaithkb1451
    @adwaithkb1451 2 роки тому

    Vayalar Sarath uncut prethishikunu

  • @kannapan9428
    @kannapan9428 2 роки тому

    💓💓💓

  • @ajaysuresh2364
    @ajaysuresh2364 2 роки тому

    ♥️🥰

  • @salampallatherisalampallat8523
    @salampallatherisalampallat8523 2 роки тому

    👍👍👍

  • @rohithtc2391
    @rohithtc2391 2 роки тому

    ❤️

  • @silyedappattu3443
    @silyedappattu3443 2 роки тому +1

    Raman😍😍

  • @abhijithvenugopal6184
    @abhijithvenugopal6184 2 роки тому

    🥰❤

  • @ajaysuresh2364
    @ajaysuresh2364 2 роки тому +2

    ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you ajay...

    • @tpnarayanankuttysharam1780
      @tpnarayanankuttysharam1780 2 роки тому

      ഉണ്ണികൃഷ്ണവാരിയരൂടെ കൂടെ ആനയെമേടിക്കാൻ സ്വാമിയൂടെക്ലർക്കായിരൂന്ന ശങ്കരകൂട്ടിയേട്ടനൂം ബീഹാറിലേക്ക് പോയിരൂന്നൂ ശങ്കരൻകൂട്ടിയേട്ടനൂം സ്മരിക്കണം ആള് ഇപ്പോഴൂം ഉണ്ട് അഞ്ചൂവർഷം മോത്തിപ്രസാദ് ഗണേശനായി അഞ്ചൂവർഷം സ്വാമിയൂടെ അമ്മയൂം സ്വാമിയൂം ആണ് ഓർണർ

    • @tpnarayanankuttysharam1780
      @tpnarayanankuttysharam1780 2 роки тому

      പേരാമംഗലംപേരാതൃക്കോവ്തെച്ചിക്കോട്ടൂകാവ്പൂതൃക്കോവ് ദേവസ്വം (ഊരാളനൂം) പ്രസിഡണ്ട് കൊളങ്ങാട്ടൂകര പൊറക്കൂടിഞ്ഞത്ത് മനക്കൽ ശ്രീPGഭവദാസൻ ഭട്ടതിരിപാട് നേതൃത്വം നൽകീയ കമ്മിറ്റിയിലെ സെക്രട്ടറി AG നായര് മെമ്പർ മാരായ ശ്രീപൊറത്തൂർ കരൂണികരൻനായര്,ശ്രീകൂട്ടൻനായര് ;,ശ്രീകീഴൂട്ട് സേതൂമാധവൻ ,ശ്രീശങ്കരനാരായണൻ മറ്റൂകമ്മീറ്റികാരൂം കൂടി തട്ടകനിവാസികളൂടെകയ്യീൽ പിരീവെടൂത്താണ് ഗണേശനേ മേടിക്കൂന്നൃ.

    • @tpnarayanankuttysharam1780
      @tpnarayanankuttysharam1780 2 роки тому

      1984മേയ് അവസാനം KNവെങ്ക്ട്ദ്രാമഠം സ്വാമിക്ക് PTPദേവസ്വം അഡ്വാൻസ് നൽകീയപ്പോൾ 31-10-1984ൽമൂഴൂവൻ സംഖൃ കൊടൂക്കാം എന്ന വാക്കാൽ വൃവസ്ഥയിൽ ഊരാളനായ ഭട്ടതിരിപാടിൻടെ ഉറപ്പിൽ ആറൂമാസം മൂൻപെ ഗണേശൻ എന്ന ആനകൂട്ടിയേയൂം സാരധിയായ പൈങ്കൂളംകുട്ടപ്പൻനായരേയൂം ചേർത്ത് കടങ്ങോട്നിന്നിരൂന്ന ആന തട്ടകത്തിലെ അതിഥിയായി ആറൂമാസംകഴിഞ്ഞ് 31-10-1984ലാണ് ഭട്ടതിരിപാടിൻടെ നേതൃത്വത്തിലൂളള കമ്മിറ്റി സ്വാമിയൃടെ പണം നൽകിയത് പിന്നത്തേ ആഴ്ച