താപ്പാന രഞ്ജിയുടെ അടുത്ത് ഒരു പണിയും നടക്കില്ല|Vijayan Pillai Ashan on Thappana & training|EPI 192

Поділитися
Вставка
  • Опубліковано 2 жов 2024
  • ചില താപ്പാന ആനപിടുത്തതിന്റെ വിശേഷങ്ങൾ..
    ഇപ്പോൾ വാർത്തകളിൽ നിറയുന്ന പേരുകളാണല്ലോ
    PM2, PT7 തുടങ്ങിയവ. മയക്കുവെടി വെച്ച് താപ്പാനകളുടെ സഹായത്തോടെ കാട്ടാനകളെ കൂട്ടിൽ എത്തിച്ച കഥ...പണ്ട് വാരിക്കുഴി വച്ചായിരുന്നു കൂടുതലും ആനകളെ പിടിച്ചിരുന്നത് ...അതിനു കൂട്ടായി താപ്പാനകളും ഉണ്ടാവും ...ആനപിടുത്തവും കെട്ടിപ്പഴക്കലും എല്ലാം ആശാൻ നമുക്കായി ഓർത്തെടുക്കുന്നു ...രഞ്ജി ആന ആനപിടുത്തതിൽ ഒരു കേമൻ തന്നെ ആയിരുന്നു എന്ന് ആശാനും സമ്മതിക്കുന്നു ....കാട്ടിലെ കൂടുതൽ വിശേഷങ്ങളുമായി ഉത്സവകേരളത്തിന്ടെ പുതിയ ഭാഗം ഇതാ നിങ്ങൾക്കായി ...എല്ലാവരും വീഡിയോ കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ....
    ഫുൾ വീഡിയോ കാണാൻ സന്ദർശിക്കുക : • താപ്പാന രഞ്ജിയുടെ അടുത...
    #MuthukulamVijayanPIllai
    #Thappana
    #PM2andPT7
    #PT7Capturing
    #PT7Dhoni
    #PullukulangaraGaneshan
    #Ulsavakeralam
    #Muthukulam
    #kumkiElephant
    #wildelephants
    #Attackbyelephant
    #forestelephant
    #VijayanPIllai Ashan
    #UshasreeShankarankutty
    #ushasreeDurgaprasad
    #PathummaAkbar
    #DevasAromal
    #ollokaraKrishnadas
    #chulliparampilVishnushankar
    #chulli
    #villan
    #chulliparampil
    #vishnushankar
    #ParamekkavuKasinathan
    #ThrissurPooram2022
    #ThrissurPooram
    #Pooram
    #ParamekkavuPadmanabhan
    #ParamekkavuTemple
    #Paramekkavuelephants
    #Paramekkavuthrissur
    #Ulsavakeralam
    #ThrissurPooram
    #ThiruvambadySivasundar
    #ThiruvambadyTemple
    #ThiruvambadyElephants
    #ThiruvambadyElephants2022
    #ThrissurPooramElephants
    #ThrissurPooramElephants2022
    #ThrissurPooramKeralam
    #KeralaThrissurPooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #Aiswaryasreeman
    #ThripryarTemple
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

КОМЕНТАРІ • 34

  • @ancyshylesh5579
    @ancyshylesh5579 Рік тому +28

    എത്ര കേട്ടാലും മതി വരാത്ത ആനകഥകൾ.. ആശാൻ പോയത് നികത്താൻ ആവാത്ത വലിയൊരു നഷ്ടം ആണ് ആനകേരളത്തിന് 🙏🏻🙏🏻🙏🏻

  • @rejithsaji4584
    @rejithsaji4584 Рік тому +5

    എന്റെ നാട്ടിലെ അനപിടിത്തം ഇവിടെ ഇപ്പോഴും ഒരു പാട് അനക്കുഴികൾ ഉണ്ട്
    കോന്നി കുട്ടിലെ തപ്പാനകളുടെ മാത്രം ഒരു എപ്പിസോഡ് ചെയ്യുമോ

  • @nandakumarv1035
    @nandakumarv1035 Рік тому +3

    രഞജി കോട്ടൂർ വെച്ച് ചരിഞ്ഞു സോമൻ കോട്ടൂർ ഉണ്ട് സോമൻ വരും മുന്നേ മണിയൻ ഉണ്ടായിരുന്നു കോട്ടൂർ കോന്നിയിൽ പോയി മണിയൻ പോയി

  • @vijayakumarkumar6538
    @vijayakumarkumar6538 Рік тому +2

    93 കാല ഘട്ടത്തിൽ ഞാൻ 6 ൽ പഠിക്കുമ്പോൾ കിഴൂട്ട് വിശ്വനാഥൻ, അടിയാട്ട് അയ്യപ്പൻ, സംയുക്ത , പ്രിയദർശിനി എന്നിവയാനകളെ പിടികൂടി കൊണ്ടുവരുന്നത് കണ്ടിട്ടുണ്ട്. അന്നത്തെ താപ്പാനകൾ രഞ്ജി, സോമൻ എന്നിയാനകളെയായിരുന്നു . 2005 ൽ രഞ്ജിയെ കോട്ടുരിൽ കൊണ്ടുപോയി 20 13 ൽ ചരിഞ്ഞു പകരം കോട്ടൂരിൽ നിന്ന് സോമനെ എത്തിച്ചു

  • @nandakumarv1035
    @nandakumarv1035 Рік тому +3

    ഒരു വര കേട്ട് എത്ര കല്ലിന്നു കഴിക്കും എന്ന് ഇന്നത്തെ അനക്കാർക്ക് അറിയാമോ

  • @aneeshnarayanan2698
    @aneeshnarayanan2698 Рік тому +7

    കണ്ണുകൾ നിറയാതെ ഈ വിഡിയോസ് കാണാൻ കഴിയില്ല 🔥🙏

  • @sudhaisaacs3269
    @sudhaisaacs3269 6 місяців тому

    Àdima jeevitham so sad

  • @venkatachalasharma5534
    @venkatachalasharma5534 Рік тому +2

    Pranamam vijayan chetta. Very 🙏useful episode.

  • @babupvarghese4920
    @babupvarghese4920 Рік тому +2

    വിജയൻ പിള്ള ചേട്ടൻ പോയത് തീരാ നഷ്ടം 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @rajanpaniker5545
    @rajanpaniker5545 Рік тому +1

    ഈ അറിവുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് ഉപകാരപെടട്ടെ ..

  • @Anukuttan-s2h
    @Anukuttan-s2h Рік тому +3

    പുതിയ പുതിയ അറിവുകൾ, ആശാൻ 🔥

  • @invisibleink7379
    @invisibleink7379 11 місяців тому

    ❤😢

  • @sirajckr7393
    @sirajckr7393 Рік тому +1

    Balance

  • @pranavskumar1998
    @pranavskumar1998 Рік тому +3

    ഓർമ്മകൾ ✨ അറിവുകൾ ♥️

  • @aryaakhil8290
    @aryaakhil8290 Рік тому +2

    വല്യച്ചാ.... പ്രണാമം 🙏🏻🙏🏻

  • @akhilkrishnan6143
    @akhilkrishnan6143 Рік тому +1

    ഞാൻ ഒരു കോന്നിക്കാരൻ ആയതിൽ അഭിമാനിക്കുന്നു.

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 Рік тому +1

    Koode oru puthiya aalundallo 😁aara adheham 🥰

  • @prasanthsivaram5047
    @prasanthsivaram5047 Рік тому +1

    ഇത് എന്ന് ഷൂട്ട്‌ ചെയ്തതാണ് bro

  • @manumohan217
    @manumohan217 Рік тому

    Konni renji ❤ njan kunjayirunapol kanditund 😊

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 Рік тому

    2:53 aashante kayyil enthaa oru muri pole ....enthu patiyathaa ...?

  • @Human14131
    @Human14131 Рік тому

    Dharmaprasad ippozhathe machaad dharmaprasad

  • @ajithsanker1909
    @ajithsanker1909 Рік тому

    Video kandu teernathe arinjilla

  • @unnibalakrishnan9145
    @unnibalakrishnan9145 Рік тому

    Super

  • @SreeyouTube378
    @SreeyouTube378 Рік тому

    Nice

  • @imperfections1830
    @imperfections1830 Рік тому

    Legend❤❤❤...

  • @romyphilip3723
    @romyphilip3723 Рік тому

    Iniyum ashante episodes venam

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 Рік тому

    1st comment 😁😍

  • @darkdream3838
    @darkdream3838 Рік тому

    🙏❤️🙏

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 Рік тому

    ❤️

  • @HariKrishnan-uh6hr
    @HariKrishnan-uh6hr Рік тому

    Pranamam🌹🌹