അധികം ക്യാഷ് മുടക്കാതെ കാർ അടിപൊളി ആക്കാം | 360 Camera On EMI | PPF COATING, CAR ACCESSORIES

Поділитися
Вставка
  • Опубліковано 6 січ 2023
  • QUILONGRAPHICS
    Car Accessories Detailing Studio
    S.P. Office Road
    opp. Redcross
    Kochupilammood
    Kollam 691001
    Kerala
    Riyas 9995559543, 8129727155
    360 camera fitting, ceramic coating, graphene coating, camera, 360 camera on emi, car ppf coating, bike ppf coating, car accessories, car modification, car fittings, car care, car detailing
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans.arun
    Business Promotions E mail : kothiyansofficial@gmail.com
    : hello@car9.in
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.
  • Авто та транспорт

КОМЕНТАРІ • 94

  • @thesecret6249
    @thesecret6249 10 місяців тому +8

    ഒരു കടയിൽ സാധനം പരിചയപ്പെടുത്തുമ്പോൾ ആദ്യം വില പറയുക.. ആൻഡ്രോയ്ഡ് ന്റെ വില മാത്രം പറഞ്ഞില്ല.. അതിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ വരെ പറഞ്ഞ്

  • @sanalkumartheertham7610
    @sanalkumartheertham7610 Рік тому +67

    Bajaj Finance എന്നെ കൊള്ള സങ്കേതത്തിൽ ആരും ചെന്നുപെടല്ലേ

    • @Kothiyans
      @Kothiyans  Рік тому +2

      😮

    • @Asifaas559
      @Asifaas559 Рік тому

      എടുത്ത കാശ് മര്യാദയ്ക്ക് തിരിച്ചടക്കുകയാണെങ്കിൽ എവിടെയും ഒരു പ്രശ്നവുമില്ല

    • @reshmijoseph63
      @reshmijoseph63 Рік тому +1

      കുറെ കഴിയുമ്പോൾ brightness കുറയും. അനുഭവസ്ഥൻ പറയുന്നു. ഫുള്ളൊപ്ഷൻ എടുത്താൽ quality 👍

    • @SatishKumar-mx9kh
      @SatishKumar-mx9kh 8 місяців тому +2

      100% correct

    • @Dhashayani975
      @Dhashayani975 5 місяців тому +1

      Correct

  • @alfayas1234
    @alfayas1234 11 місяців тому +2

    Grand vitara smartplay plus inbuild ill 360 chyn pattumo

  • @White-nh4pp
    @White-nh4pp Рік тому

    Normal wagonr setero ill 360⁰ camera cheyyan pattumo

  • @nazarshameena7097
    @nazarshameena7097 6 місяців тому

    ഞാൻ ഒരിക്കൽ പോയി key ചേഞ്ച്‌ ചെയ്തതാണ്. നല്ല dealing ആണ് ഈ കടയിൽ.

  • @MrRajkarthi
    @MrRajkarthi Рік тому +1

    Tata hexa kulla android player undoo...360 cam Cheyan pattumoo

  • @latheef_vibes
    @latheef_vibes Рік тому +3

    Perfect detail ... ❤️‍🔥💐

  • @shanilkumarkumar7114
    @shanilkumarkumar7114 Рік тому

    Kia carenes prastege 1.5petrol drl kittanudo

  • @sumesh4321
    @sumesh4321 4 місяці тому

    Chummata mudinja arappa pooyi tala vachu kodukkarutey njan avidey pooyittondu

  • @midhunraj5891
    @midhunraj5891 Рік тому

    Ithu pole ulla shop trivandtum undo? Arkenkilum ariyamenkil rply pls?

  • @mhdmonu4263
    @mhdmonu4263 10 місяців тому +1

    Ee seat cover cheyan etrayayi

  • @vishnu.rvishnu3584
    @vishnu.rvishnu3584 Рік тому +1

    Nice review

  • @shajiksa9222
    @shajiksa9222 Рік тому +1

    സൂപ്പർ

  • @sojujpanicker1896
    @sojujpanicker1896 8 місяців тому +1

    Sorry to say they are not interested to do their work.
    Njan avide ente vandi paniyan kondu poi vilichu appointment eduthittanu poyathu just ente innovaude foot step fit akkan vendi anu poyathu but averu engoyo oppichu vechu . Just athu onu check cheyan polum averde responsible aya alukalku time ella

  • @sachu5383
    @sachu5383 11 місяців тому

    Odukatha prise aan seat cover oke

  • @user-is5hg9pv5p
    @user-is5hg9pv5p 8 місяців тому +2

    ഒരു കാരണവശാലും അവിടെ ഒരു വർക്കും ചെയ്യരുത്, അവന്മാർക്ക് ഒരു പണിയും അറിയില്ല, എത്ര പുതിയ വണ്ടികൾ അവിടെ കേറ്റി വർക്ക്‌ ചെയ്തിട്ട് start ആവാതെ കെട്ടി വലിച്ചിട്ടു പോകുന്ന ഒരുപാട് കേസ് ഉണ്ടായിട്ടുണ്ട്, ഒരു രീതിയിൽ ഉള്ള ഇലക്ട്രിക് വർക്കുകളും പുറത്തു ചെയാതെ ഇരിക്കുന്നത് ആണ് വണ്ടിക്കും നമുക്കും നല്ലത്...

  • @vineeshkumar1759
    @vineeshkumar1759 8 місяців тому

    Bajaj finance allayidathum kittile.. Njan changanacherry anu

  • @jayaprakash6005
    @jayaprakash6005 Місяць тому

    Itevideyanu stalam

  • @kunjumonabdulla4891
    @kunjumonabdulla4891 Рік тому

    ഞാൻ ഒരു Xuv 300 ഡീസൽ W(8) option varient വാങ്ങിക്കാൻ ആഗ്രഹിക്കുന്നു .
    അതിൽ 360 ഡിഗ്രി ക്യാമറയും Sony ഒറിജിനൽ steareo with woofer fit ചെയ്യാൻ പറ്റുമോ

    • @Kothiyans
      @Kothiyans  Рік тому

      Ys

    • @Kothiyans
      @Kothiyans  Рік тому

      +91 99955 59543
      Plz talk with him

    • @sebinbl
      @sebinbl 3 місяці тому

      മറുപടിക്ക് ഞാനും കാത്തിരിക്കുന്നു....

  • @sureshkonangath8225
    @sureshkonangath8225 3 місяці тому

    Nice

  • @tonythomas4727
    @tonythomas4727 Рік тому +1

    Can you fit Rear Wiper on Tata Punch similar to the Top Variant?

  • @johnjoseph588
    @johnjoseph588 Рік тому +1

    Super

  • @jayakumarkuttichal788
    @jayakumarkuttichal788 10 місяців тому

    ❤❤❤❤❤

  • @vimalkumar-td8id
    @vimalkumar-td8id Рік тому +1

    👍

  • @maneeshmyself5494
    @maneeshmyself5494 Рік тому

    360 ethra rs agum chetta

  • @youknow9190
    @youknow9190 Рік тому +2

    ഇങ്ങനെ additional fittings ചെയ്‌താൽ insurance കിട്ടുമോ?

  • @Pattamukkil
    @Pattamukkil 9 місяців тому

    360 camera എടുത്താൽ ടാറ്റാ കമ്പനി warranty പോവില്ലേ?

  • @jovinjose9768
    @jovinjose9768 Рік тому +2

    Ante lu 9 inch stereo ind. 360 degree camera venam athra aavum bro rate?

  • @ashishjoy3935
    @ashishjoy3935 Рік тому +3

    360 cam and android 9inch stereo rate ethrayakum ertiga

  • @johnpa9571
    @johnpa9571 Рік тому +1

    Air bag add ചെയ്യാൻ പറ്റുമോ

  • @jaisonnanthu3132
    @jaisonnanthu3132 Рік тому +1

    super ace nu android set aakan patumo

  • @paulatpaul1
    @paulatpaul1 Рік тому +4

    I don't know about other products mentioned in the video. But the Graphene Coating mentioned for Rs.8500/- from Turtlewax Graphene Diluted Spray is too expensive. A full bottle of the spray costs only Rs.2000/- in Amazon.🙄

  • @Arjun-cx7bb
    @Arjun-cx7bb Рік тому +4

    Itrem katha paranjit aa Android company ethanen paranjila.

  • @nijasnijas5120
    @nijasnijas5120 Рік тому +2

    Nexon 360 camera price?

  • @rajeshathira239
    @rajeshathira239 Рік тому +1

    Red colour Scorpio ♏️ poyyathu kanndavru unddooo

  • @Ronsindia
    @Ronsindia Рік тому +2

    Verum parasyam mathram. Keep it up

  • @muhammedferoze8807
    @muhammedferoze8807 18 днів тому

    Valarea mosham customer nod ulla sameepanam avark mind poit samsarikanpolum samayamilla narikal

  • @kesavapillaikrishnakurup1524

    ഫോൺനമ്പർ കിട്ടുമോ

  • @streetlight4616
    @streetlight4616 10 місяців тому +3

    Koppanu,360 camera njn ithu kandu vilichappo 21000 roopa aanu.udaip video kond vannekkuaa ooolan

  • @babudaniel6220
    @babudaniel6220 Рік тому +1

    360 ക്യാമറ ഇന്ക്ലൂഡിങ് കാലിബറേഷൻ ഫോർ ടാറ്റാ സഫാരി, കോസ്റ്റ് എത്രയാകും, എത്ര സമയം എടുക്കും

    • @Kothiyans
      @Kothiyans  Рік тому +1

      Plz contact

    • @jacobkoshy4193
      @jacobkoshy4193 Рік тому

      പണി ചെയ്യുന്നത് കൊതിയൻ സ് ആണോ മച്ചു,കടക്കാരൻ അല്ലേ പറയേണ്ടത്

  • @hafizmohammed7250
    @hafizmohammed7250 Рік тому

    ബ്രിസായിക്ക് 360ഡിഗ്രിക്യാമറചെയ്യുവാൻഎത്രരൂപയാകും

  • @achoosdreamworld153
    @achoosdreamworld153 Рік тому +2

    എന്നിട്ട് വേണം കത്തിപ്പോവാൻ... 😊

  • @svinfosys672
    @svinfosys672 Рік тому

    Kwid car power window 4door cheyunundo rate

    • @Kothiyans
      @Kothiyans  Рік тому

      Ys plz contact +91 99955 59543

  • @kripalas5574
    @kripalas5574 Рік тому +3

    Bajaj 🙏🏻edukaruth

  • @shravanbh9997
    @shravanbh9997 5 місяців тому

    This shop has poor Google review 🚘

  • @jacobkoshy4193
    @jacobkoshy4193 Рік тому +1

    4000 രൂപായിക്ക എന്തവാ കൊതിയാ

    • @Kothiyans
      @Kothiyans  Рік тому

      Downpayment

    • @jacobkoshy4193
      @jacobkoshy4193 Рік тому +2

      അത് ശരി എല്ലാവരെയും പറ്റിച്ചു

  • @sayilama1983
    @sayilama1983 Рік тому

    such an irresponsible guys. Not even ready to answer anu queries
    Unprofessional

  • @bennyrobert3998
    @bennyrobert3998 3 місяці тому

    തട്ടിപ്പ് 🤩 ഉടായിപ്പു

  • @sajusivadasan7236
    @sajusivadasan7236 Рік тому +1

    Quilon Graphics super but Bajaj finance be careful