പേടിയില്ലാതെ ഇടുങ്ങിയ സ്പേസിൽ നിന്നും എങ്ങനെ റിവേഴ്‌സ് ഡ്രൈവിംഗ് ചെയ്യാം /Reverse driving tips

Поділитися
Вставка
  • Опубліковано 5 жов 2024
  • #drivingtips #sajeeshgovindan #cardriving
    ------------------
    For business Enquiry
    Channel contact number
    WhatsApp number : 9400600735
    ------------------------
    Follow my Instagram page from the link below
    ...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

КОМЕНТАРІ • 115

  • @abdulazeez3298
    @abdulazeez3298 Рік тому +11

    Sajeesh എത്ര ആത്മാർത്ഥമായിട്ടാണ് ഇതൊക്കെ പഠിപ്പിക്കുന്നത്. എല്ലാവരും സപ്പോർട്ട് ചെയ്യുക.

  • @alavi895
    @alavi895 8 днів тому +1

    നിങ്ങളെ ക്ലാസ്സുകൾ ഓരോന്നും വളരെ ക്ലിയർ ആയിട്ട് മനസ്സിൽ ആകുന്നുണ്ട് 👍🏻👍🏻👍🏻 താങ്ക്സ്

  • @MSLifeTips
    @MSLifeTips 2 роки тому +26

    ഈ ചാനലിൽ ഡ്രൈവിംഗ് വീഡിയോ കൾ മാത്രം അപ്‌ലോഡ് ചെയ്യൂ ബ്രോ. I am your regular viewer👍🏻👍🏻thanku

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому +5

    ഞാൻ പുതുതായി ലൈസൻസ് കിട്ടിയ ഒരാളാണ്, മാത്രവുമല്ല പ്രായം കൂടിയ വെക്തിയുമാണ്, വിഡിയോ വളരെ ഉപകാരമായി, താങ്ക്സ്

  • @praveenchand8035
    @praveenchand8035 2 роки тому +6

    ബ്രോ വളരെ നല്ല ഒരു ക്ലാസായിരുന്നു ഇന്നത്തേത് . വാഹനം ഓടിച്ചു പടിക്കുന്ന വർക്ക് ഏറെ ഗുണകരമായിക്കാണും എന്ന് വിചാരിക്കുന്നു. എന്റെ എല്ലാ വിധ വിഷു ആശംസകൾ നേരുന്നു ❤️❤️❤️

  • @shabanaem1795
    @shabanaem1795 Рік тому +3

    ചേട്ടാ താങ്ക്സ്. നിക്ക് അറിഞ്ഞുകൂടാരുന്ന ടിപ്സ് പറഞ്ഞതിന് 😊

  • @abhilashta2946
    @abhilashta2946 2 роки тому +6

    നല്ല ഭംഗി ഉള്ള വീടും സ്ഥലവും 🥰

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Innale upload cheytha video kandirunno

    • @abhilashta2946
      @abhilashta2946 2 роки тому +1

      @@SAJEESHGOVINDAN ഇല്ല കാണാം 👍

  • @preethimol7284
    @preethimol7284 Рік тому

    എത്രയോ പേർക്ക് ഇത് ഉപകാരപ്പെട്ടു കാണും .....ദൈവം അനുഗ്രഹിക്കട്ടെ

  • @sainukujippa5420
    @sainukujippa5420 Рік тому +1

    Ningalude joli ningal valare bangiyayi cheythu .Nammal ithu practice cheyyanam .Mirror setting is very important.❤

  • @baburaj-wh6zu
    @baburaj-wh6zu Рік тому +2

    Good
    It will be better if you shoot it from outside with a helper

  • @aneeshasaji8614
    @aneeshasaji8614 Місяць тому

    താങ്ക്സ്, വളരെ നല്ല വീഡിയോ ആയിരുന്നു: ഞാൻ ഡ്രൈവിങിൻ്റെ ഒരു തുടക്കക്കാരിയാണ് ..... ഡ്രൈവിങിൻ്റെ മൂന്നാമത്തെ ദിവസമായ ഇന്ന് റിവേഴ്സ് ചെയ്തു നോക്കിയിട്ട് കറക്റ്റ് ജഡ്ജ് മെൻ്റ് കിട്ടുന്നില്ലായിരുന്നു .... പിന്നെ സ്പീഡും കൂടി പോകുകയായിരുന്നു .... പ ഠിപ്പിക്കുന്നത് പെട്ടെന്ന് ദേഷ്യം വരുന്ന .... ഭർത്താവാകുമ്പോൾ പറയുകയും വേണ്ടല്ലോ? വഴക്കും കേട്ടു ആകെ സങ്കടമായി ..... ഇന്ന് ഈ വീഡിയോയിൽ കണ്ട ടിപ്സ് വച്ച് ഞാൻ പ്രാക്ടീസ് ചെയ്തു നോക്കും......

  • @beenamathew1817
    @beenamathew1817 3 місяці тому

    Super ethra patience koodi ellam parayunnu. Hat's off bro....

  • @amminigeorge8768
    @amminigeorge8768 2 роки тому +2

    നല്ല വീഡിയോ ആയിരുന്നു നന്നായി പഠിച്ചു വളവു തിരിവ് ഉള്ളടം വന്നാൽ മുമ്പിൽ വണ്ടി വരുമ്പോൾ പിറകോട്ട് . എടുത്ത് റിവേഴ്സ് കൊണ്ടുവന്ന് Side കൊടുക്കാൻ അറിയില്ല

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Practice cheyyu.Video share cheythu support cheyyumallo ❤️

  • @amalmurali291
    @amalmurali291 2 роки тому +2

    ഞാൻ സ്ഥിരമായി വീഡിയോസ് കാണാറുണ്ട്. ഞാൻ കഴിഞ്ഞ മാസം ഒരു Celerio AGS എടുത്തു.എനിക്ക് കാർ ഓടിക്കാൻ പേടി ആണ്. നിങ്ങളുടെ വീഡിയോ കണ്ട് ആ ഒരു ആത്മവിശ്വാസത്തിൽ ആണ് വണ്ടി ഓടിക്കണത്. Thank you😊

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому +1

      Video share cheythu support cheyyumallo ❤️

    • @amalmurali291
      @amalmurali291 2 роки тому +1

      @@SAJEESHGOVINDAN Sure 👍🏻

  • @radhakrishnanc2189
    @radhakrishnanc2189 2 роки тому +1

    വിഷു ആശംസകൾ ബ്രോ

  • @joby5072
    @joby5072 2 роки тому +3

    സജീഷ് മാഷേ 😊 cool ആയിതന്നെ എനിക്ക് ഒരു കയറ്റം കയറി T റോഡിലേക്ക് കയറ്റാൻ സാധിച്ചു 😄👍 യൂടേൺ എടുക്കാൻ കഴിയുന്നുണ്ട്.
    "പക്ഷേ ഇവിടെ ചെറുതായി എനിക്കുതന്നെ തൊന്നിയ falt " T" റോഡ് left side ലേക്ക് തിരിഞ്ഞു കയറാൻവേണ്ടി 1¾ റൗണ്ട് മുഴുവൻ തിരിച്ച്.പിന്നെ സ്റ്റിയറിംഗ് straight ആക്കുന്നതിന് reference ആയി എടുക്കുന്നത് തിരിഞ്ഞു വരുമ്പോൾ 2 mirror നേരെയാവുന്നതാണ്. അപ്പോൾ നേരെയാക്കും. അന്നേരം ലേശം കൂടുതൽ left side ചേരുന്നു.സ്പീഡ് കൺട്രോൾ കിട്ടുന്നുണ്ട്. ഇത് മനസ്സിലാക്കാൻ സജീഷ് മാഷിൻ്റെ വയനാട് ഹെയർ പിൻ വീഡിയോ ഒക്കെ കണ്ടിരുന്നു. ഇവിടെ ഞാൻ reference point mention ചെയ്യ്തില്ലെ.അത് correct ആണൊ..? അതൊ അതുവരെ നോക്കാതെ 1 round തിരിക്കാമൊ..? ഇത് ഇങ്ങനെ ചോദിക്കാൻ കാരണം hill ഏരിയ കളിലൂടെ പോകുമ്പോൾ ഒരു falt വരാൻ പറ്റില്ലാലൊ.. please reply sir🙏🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      One round ok anu..pinne nokkitt cheyyanam

    • @joby5072
      @joby5072 2 роки тому +1

      @@SAJEESHGOVINDAN thanks

  • @sugathanswaralaya2920
    @sugathanswaralaya2920 3 місяці тому

    വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു

  • @salykumar1094
    @salykumar1094 Рік тому +1

    Thank you for best teaching. God bless you

  • @GokuladasanKp
    @GokuladasanKp 9 місяців тому +1

    വളരെ ഉയോഗപ്രദമായ ആണ്

  • @MohammedAli-ch2cz
    @MohammedAli-ch2cz 2 роки тому +2

    Very helpful video, thanks Sajeesh and have a Happy Vishu.

  • @rahmanfriend8575
    @rahmanfriend8575 2 роки тому +1

    Very good videooo... 🌹🌹🌹🌹🌹
    ഇനിയും പ്രതീക്ഷിക്കുന്നു

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Video share cheythu support cheyyumallo ❤️

  • @shahulhameed3452
    @shahulhameed3452 Рік тому

    Sajeesh good class nigal uzharagalil ethan sarva shakthanaya allahu anugrahiketty

  • @mishakv152
    @mishakv152 2 роки тому +2

    ഹാപ്പി വിഷു.... സജി..... ആഗ്രഹിച്ച വീഡിയോ

  • @shylashyla7620
    @shylashyla7620 2 роки тому +1

    Thankuuuu Sajeesheetaaa👍👍👍

  • @mollyrajan4531
    @mollyrajan4531 3 місяці тому +1

    Thanks for your sincere efforts.....

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 2 роки тому +2

    A wonderful guide and instructor for new learners. Never rush into learning is what old timers say and that is what Shri Sajeesh correctly follows. Thanks for your insightful videos. They are tremendously helpful.

  • @sasikumark9167
    @sasikumark9167 Рік тому

    A class which gives full confidence for reversing 😊

  • @abhilashtry-w1y
    @abhilashtry-w1y 2 роки тому +1

    Very very useful thank uu.happy vishu swift ?

  • @mansoorali1019
    @mansoorali1019 2 роки тому +1

    Excellent vedio bro✌️

  • @praveenkgovind
    @praveenkgovind 5 місяців тому +1

    ഇങ്ങളൊരു മുത്താണ് 😍

  • @prabhakarant.k5835
    @prabhakarant.k5835 Рік тому +1

    Good class

  • @sheebak4059
    @sheebak4059 26 днів тому +1

    Thank you

  • @vijayanpalat2455
    @vijayanpalat2455 Рік тому +1

    Very good

  • @anithakumarr3352
    @anithakumarr3352 2 роки тому +1

    Super Adipoli

  • @franciskalaritharajoseph1529
    @franciskalaritharajoseph1529 4 місяці тому

    സൂപ്പർ ക്ലാസ്സ്‌

  • @amminigeorge8768
    @amminigeorge8768 2 роки тому +3

    വീഡിയോ സ്ഥിരം കാണാറുണ്ട് റിവേഴ്സ് എടുത്തു പിറകോട്ട് വരുമ്പോൾ കോടി പോവാറുണ്ട് സ്റ്റിയറി ഗ് ബാലൻസ് ശരിയല്ല

  • @rajeshp6214
    @rajeshp6214 3 місяці тому

    Aggana..ethrayoum.dhuram..rivarse.odikkan.pattunnu

  • @jubysuresh7685
    @jubysuresh7685 Рік тому +1

    Good keep it up

  • @leomessi295i
    @leomessi295i Рік тому +1

    ❤❤❤❤

  • @sunithavinod4149
    @sunithavinod4149 4 місяці тому +1

    Super

  • @sudheerponmili9440
    @sudheerponmili9440 2 роки тому +1

    Verry good thnk u dear

  • @renjup.r6210
    @renjup.r6210 Рік тому

    Beautiful home and brilliant lecturing

  • @anjalisebastiankarimpil5182

    Awesome explanation!

  • @rahanaponnu
    @rahanaponnu 5 місяців тому +1

    Steering evide vechanu odikkendathu atha ariyathathu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 місяців тому

      Art of driving program il pangedukku.whatsapp 9400600735

  • @bhargavia5508
    @bhargavia5508 2 роки тому +1

    👍👍happy vishu🎂🎂🎂🎂

  • @prabakaranv3482
    @prabakaranv3482 Рік тому

    Good explanation.

  • @ismailk9778
    @ismailk9778 Місяць тому

    Thank you sir

  • @sabirapp359
    @sabirapp359 2 роки тому

    Njan driving nigaluda video kandittan tentin ellathayath avidunn engana parjj tararilla

  • @abdullaedappal5676
    @abdullaedappal5676 2 роки тому

    Njan innu kudungiyatha idungiya rodil nallaorukayatayum ethirdhishayil oru vandiyum vannu sied kodukanum sthalum illa rives matharam oru pariaaram njan pettupoyi 😔

  • @sunilAdoor1
    @sunilAdoor1 2 роки тому +1

    വരാന്തയുടെ കോർണർ, അല്ലെങ്കിൽ തിരിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്ന് ഒന്നരമീറ്റർ തള്ളിയാണ് വണ്ടിയെന്നു, പുറത്തിറങ്ങാതെ എങ്ങനെ ജഡ്ജ് ചെയ്യും?
    ചിലർ ബാക്ക് സീറ്റിലെ സൈഡ് ഗ്ലാസ്‌ നോക്കുന്നത് കാണാറുണ്ട്

  • @BindusCuisine
    @BindusCuisine 2 роки тому +1

    Good👍

  • @muraleemenon7286
    @muraleemenon7286 2 роки тому +1

    Happy vishu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Same to you.Video share cheythu support cheyyumallo ❤️

  • @haifaali7960
    @haifaali7960 2 роки тому +1

    Thanks bro👍👍👍👍👌👌👌👌🌹🌹🌹🌹

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Video share cheythu support cheyyumallo ❤️❤️

  • @MWoodGallery
    @MWoodGallery 2 роки тому +1

    Reverse edukumbol vandi ethenkilum oru sidilek aduthu povunnu. Ath enthu kondaan ?

  • @radiance4all137
    @radiance4all137 2 роки тому

    Friend you are taking a good effort

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому +1

      Video share cheythu support cheyyumallo ❤️❤️

  • @fathimamuneer1643
    @fathimamuneer1643 2 роки тому +1

    👌👌👍

  • @KumaranKpKB
    @KumaranKpKB 2 роки тому +2

    വരാന്തയുടെ കോർണർ ലെഫ്റ്റ് മിററിൽ കണ്ട ശേഷം അത് കണതാവുമ്പോൾ ഫുൾ ലെഫ്റ്റ് തിരിച്ചാൽ വണ്ടി ഇത് പോലെ എടുക്കാൻ കഴിയുമോ? Driving സ്കൂൾ അങ്ങിനെ പഠിപ്പിക്കുന്നുണ്ട്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому +1

      Almost...but sradhikkanam

    • @pksheeba
      @pksheeba Рік тому

      @@ratheeshkumar9687 മലയാളത്തിൽ എഴുതി എന്നല്ലാതെ നിങ്ങൾ ഉപയോഗിച്ചതും 2 language തന്നെ ആണ് എന്തെങ്കിലും പറയണ്ടേ എന്ന് കരുതി ഒരു comment ഇട്ടതായിരിക്കും അല്ലെ !

  • @jayasreeramachandran8477
    @jayasreeramachandran8477 2 роки тому

    Kathirunna karyam

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 роки тому +1

    👍👍👍👌👌👌

  • @shahubanhaneefa954
    @shahubanhaneefa954 2 роки тому +1

    Good video

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Video share cheythu support cheyyumallo ❤️

  • @AlbinBArvinBAndrewsA
    @AlbinBArvinBAndrewsA Рік тому

    Is it 1.5 meter or 1.5 feet?

  • @hareeshpv2655
    @hareeshpv2655 2 роки тому +1

    ,vandy yatha..????

  • @siddik456
    @siddik456 2 роки тому +1

    ഒന്നര മീറ്റർ എങ്ങിനെ കണക്കാക്കും

  • @sureshsiva7940
    @sureshsiva7940 11 місяців тому

    Good❤

  • @joby5072
    @joby5072 2 роки тому +1

    🌋🌋അറിവിന്റെ ഗുരുനാഥന്.. ഹ്യദയം നിറഞ്ഞ ഹാപ്പി വിഷു ആശംസകൾ..🎉🎊
    "ഡ്രൈവിംഗ് സ്കൂൾ ആശാൻമാരോട് പലകാര്യങ്ങളും ചോദിച്ചാൽ അത് ഞങ്ങൾക്കൊണ്ടെ കഴിയൂ എന്നുപറയും..
    പക്ഷേ ആ ചോദ്യം ഞമ്മടെ ഇവിടത്തെ ആശാനോടു ചോദിക്കണം.😊 അതൊക്കെ ശ്രമിച്ചാൽ നിങ്ങളെകൊണ്ടും കഴിയുംഎന്നാവും.."🔥🔥😍😍😍👍👍

  • @reethamk3790
    @reethamk3790 2 роки тому +1

    😀👍👌👏👏👏

  • @KL79Mallu
    @KL79Mallu 2 роки тому +1

    ✌️🎊Happy vishu✨️🧨

  • @jayakumarm.d5105
    @jayakumarm.d5105 2 роки тому

    Hello Sajeesh bro , Ignis steering automatic return aavumo??

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому +1

      Yes... minimum speed undegil mikka vandiyilum steering return varum

    • @jayakumarm.d5105
      @jayakumarm.d5105 2 роки тому +1

      @@SAJEESHGOVINDAN Njan Tiago odichappol valare easy aayi steering center asvunnath feel cheythu but old model ignis il ath kandilla.. Tiago steering very easy for driving especially for beginners..Athanu doubt. New model Ignis il change aayo ennu ariyan..

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому +1

      Oro companikkum different undakum

  • @sabirapp359
    @sabirapp359 2 роки тому +1

    👍👍👍

  • @haneefahaneef2216
    @haneefahaneef2216 2 роки тому

    താങ്കൾ ഇപ്പോൾ മാനടുക്കത്താണോ ഉള്ളദ്

  • @shymavinod7996
    @shymavinod7996 2 роки тому +1

    Thank you

  • @divyalakshmi1533
    @divyalakshmi1533 2 роки тому

    Very informative 👏

  • @unnikrishnan190
    @unnikrishnan190 2 роки тому +1

    Thanks sir

  • @sijumathew2131
    @sijumathew2131 Рік тому

    💞

  • @musictrollstatus4152
    @musictrollstatus4152 2 роки тому +1

    ❤️

  • @AshokKumar-fn8zx
    @AshokKumar-fn8zx 2 роки тому +1

    👍👍

  • @yogyan79
    @yogyan79 11 місяців тому

    ❤❤❤

  • @tasteofmyfamily4746
    @tasteofmyfamily4746 2 роки тому

    Thanks