I traveled from Kerala to ladakh , explored 16 states, from freezing cold to scorching heat, over 13000 kms in my Ritz vdi❤ without even a minor complaint.Suberb vehicle ❤
Ritz petrol is very good. Good mileage also. Heavy body and stability plus point. Maruti killed this for Ignis which is just autorikshaw. I think design came from Opel splash europen car
The Bonet of Ritz is so powerful, my Ritz hit a Toyota Etios, and you don't believe it gave only a small dent in bonet with 3-4 centieters long only and the dicky of Etios bent like an arch and two break lights of Etios broken, also it looks back side of Etios broke in 2 pieces and no one will say it was hit by my ritz as there is no mark in Ritz front....the mistake i did, I didn't take a pic of this accident... Till 120km, the performance of my Ritz petrol was great, it flows like a missile with descent stability, beyond that, it wont accelerate much as mine is a petrol only. but definitely great option for roads in Kerala and descent for long trips from Bangalore to Kerala.
ഞാൻ Ritz type 2 ഡീസൽ VDI ഉപയോഗിക്കുന്ന ആളാണ് mileage ഗംഭീരമാണ് 22km+ കിട്ടും highway. എന്നിരുന്നാലും ഞാൻ Ritz പെട്രോൾ എടുക്കാനെ പറയുകയുള്ളു. ഡീസൽ engine അത്യാവശ്യം നല്ല torque ഉള്ള engine ഒക്കെ തന്നെയാണ്. എന്നിരുന്നാലും നമ്മൾ മൈലേജ് മാത്രം നോക്കിയിട്ട് കാര്യമില്ല maintanance വച്ചു നോക്കുമ്പോൾ petrol engine ആണ് best. ഡീസൽ enginente ഓരോ പാർട്സും വളരെ complicated ആണ് അതിനാൽ അതിനൊത്ത ചിലവും വരും. Petrol engine below 2k rs ആണ് periodic service cost വരുന്നതെങ്കിൽ diesel engine 2500 rs+ ആണ്. പിന്നെ turbo lag കുറവാണെനൊന്നും പറയാൻ പറ്റില്ല അത്യാവശ്യം turbo lag ഒക്കെ ഉണ്ട്. വണ്ടിയുടെ stabiltity, drive feel ഒക്കെ കിടിലം ആണ്. Steering tight ആദ്യമൊക്കെ നമുക്ക് വലിയ പ്രശ്നമായി തോന്നില്ല but പിന്നീട് കുറച്ചു ഓടിച്ചു കഴിയുമ്പോൾ അതൊരു പ്രശ്നമായി തോന്നും 🥴.
@@visakhkharidas8365 ഞങ്ങളുടെ ritz type 2 കൊടുത്തു 2013 model 2nd ഓണർ 1.30 lakh km driven ഞങ്ങൾക്ക് 2.25lakh കിട്ടി. അതു വെച്ചോക്കുമ്പോൾ worth ആണ് ആ വിലക്ക് മേജർ സർവീസ് ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കണം timing chain, clutch, bearings, ഒക്കെ replace ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കണം. Diesel nozzle ഒന്ന് ചെക്ക് ചെയ്യിപ്പിക്കണേ
ഞാൻ തൃശൂർ പോയപ്പോ 125km സ്പീഡിൽ ഓടിച്ചിട്ടുണ്ട്. ഡീസൽ LDI മോഡൽ ആയിരുന്നു. 13 വർഷം ഓടിച്ചു. AC ഫുൾ ലോഡിൽ ആണെങ്കിലും 24km മൈലേജ് ഉണ്ടാരുന്നു. ഇപ്പൊ വീട്ടിലെ അംഗങ്ങളുടെ എണ്ണം കൂടിയതുകൊണ്ട് മാത്രം റിറ്റ്സ് കഴിഞ്ഞ ഫെബ്രുവരിയിൽ അവനെ കൊടുത്തു. പകരം ഇന്നലെ വെള്ളിയാഴ്ച മുതൽ റിനൗൾട്ട് ട്രൈബർ വന്നു.
@@vijubijubijurajani482 പാർട്സ് കിട്ടാൻ എന്താ ചേട്ടാ പ്രയാസം നിർത്തിപ്പോയ വണ്ടി ഒന്നുമല്ലല്ലോ ഡസ്റ്റർ മുതൽ കിഡ് മുതൽ എല്ലാത്തിനും പാർട്സ് ഉണ്ട്... original und duplicateum ഉണ്ട്
Ath polea ritz petrol 2 type engine und type 1 type 2 ... 2um k serious engine aaneal type 2 vvt aanu bs4 aanu...type 1 kaal mileage kooduthal aanu type 2 ne...
2010 ritz ഡീസൽ നല്ല രസമാണ് ഓടിക്കാൻ...ഞാൻ കൊടുത്താലോ എന്ന് ആലോചിക്കുന്നത് 2 വർഷത്തിൽ രിന്യൂ ചെയ്യണ്ടേ അപ്പൊ ചിലവ് വരില്ലേ..1ലക്ഷത്തി 50നായിരം km aayi ...?? എന്താണ് അഭിപ്രായം...?
Family use and ottam kuravanegil petrol anu best Ottam kuduthal anel go for diesel Diesel-power and mileage Petrol-low maintenance, silent and smooth driving
Ritz mileage ella ennu parayunathu sheriyanu ennu karuthy flop anu ennu parayale bro Marutiyude epolum hit ayi nilkuna k series petrol engine first vannathu Ritz lu anu 🔥
I traveled from Kerala to ladakh , explored 16 states, from freezing cold to scorching heat, over 13000 kms in my Ritz vdi❤ without even a minor complaint.Suberb vehicle ❤
Ohh nic🔥 diesel rocket
Correct review..... ഞാനും ഒരു Ritz User ആണ്
Thank s bro😎❤️
Ritz... VDI... 2012 Type 1...🔥🔥 power... 👌🏻👌🏻👌🏻
Diesel poli anu ✌️
Mileage??
Ritz petrol is very good. Good mileage also. Heavy body and stability plus point. Maruti killed this for Ignis which is just autorikshaw. I think design came from Opel splash europen car
Yes you said it..❤️ you are absolutely right bro
2010 model Ritz 100000 km petrol 2nd owner 220000 edukkunnathu worth aano... Rev. Cam okke ullathanu... Steering tight aanennu okke parayunnu... Bro de experience pls share
Ritz driving comfort + ground clearance
🔥🔥🔥 😍
The Bonet of Ritz is so powerful, my Ritz hit a Toyota Etios, and you don't believe it gave only a small dent in bonet with 3-4 centieters long only and the dicky of Etios bent like an arch and two break lights of Etios broken, also it looks back side of Etios broke in 2 pieces and no one will say it was hit by my ritz as there is no mark in Ritz front....the mistake i did, I didn't take a pic of this accident...
Till 120km, the performance of my Ritz petrol was great, it flows like a missile with descent stability, beyond that, it wont accelerate much as mine is a petrol only. but definitely great option for roads in Kerala and descent for long trips from Bangalore to Kerala.
Good car Ritz 2010 user 14 years now
Wagon r anu use cheyuney koduthe ertiga adukanarnu plan second! But ritz odichapo double mind aayi fall in love with the performance 😊
Bro nice diesel Ritz vere level anu
Ertiga valivu kuravanu full passenger anel parayanda😭
@@homegarage8353 bro contact number please
Muthe poliya Ritz
Ende kayyil Ritz diesela
Cheriya vilakk nalla performance
@@thanseedthanseed7565 😀 poli❤️ correct
@@thanseedthanseed7565എത്രക്ക് എടുത്തു. ഏത് മോഡൽ
ഞാൻ Ritz type 2 ഡീസൽ VDI ഉപയോഗിക്കുന്ന ആളാണ് mileage ഗംഭീരമാണ് 22km+ കിട്ടും highway. എന്നിരുന്നാലും ഞാൻ Ritz പെട്രോൾ എടുക്കാനെ പറയുകയുള്ളു. ഡീസൽ engine അത്യാവശ്യം നല്ല torque ഉള്ള engine ഒക്കെ തന്നെയാണ്. എന്നിരുന്നാലും നമ്മൾ മൈലേജ് മാത്രം നോക്കിയിട്ട് കാര്യമില്ല maintanance വച്ചു നോക്കുമ്പോൾ petrol engine ആണ് best. ഡീസൽ enginente ഓരോ പാർട്സും വളരെ complicated ആണ് അതിനാൽ അതിനൊത്ത ചിലവും വരും. Petrol engine below 2k rs ആണ് periodic service cost വരുന്നതെങ്കിൽ diesel engine 2500 rs+ ആണ്. പിന്നെ turbo lag കുറവാണെനൊന്നും പറയാൻ പറ്റില്ല അത്യാവശ്യം turbo lag ഒക്കെ ഉണ്ട്. വണ്ടിയുടെ stabiltity, drive feel ഒക്കെ കിടിലം ആണ്. Steering tight ആദ്യമൊക്കെ നമുക്ക് വലിയ പ്രശ്നമായി തോന്നില്ല but പിന്നീട് കുറച്ചു ഓടിച്ചു കഴിയുമ്പോൾ അതൊരു പ്രശ്നമായി തോന്നും 🥴.
Oh nice comment bro ❤️😎🔥
Ritz diesel-power and mileage
Ritz petrol-low maintenance and refined
2nd ritz 2013 vdi 2.5 lakh edukunnath worth ano? 80k km run
@@visakhkharidas8365 ഞങ്ങളുടെ ritz type 2 കൊടുത്തു 2013 model 2nd ഓണർ 1.30 lakh km driven ഞങ്ങൾക്ക് 2.25lakh കിട്ടി. അതു വെച്ചോക്കുമ്പോൾ worth ആണ് ആ വിലക്ക് മേജർ സർവീസ് ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കണം timing chain, clutch, bearings, ഒക്കെ replace ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കണം. Diesel nozzle ഒന്ന് ചെക്ക് ചെയ്യിപ്പിക്കണേ
Bro vandi eduthiruno?
@@santhoshsivan3816 illa...petten sale ayi poi...kind of labham aayirunnu..eduthirunnengil
ഞാൻ തൃശൂർ പോയപ്പോ 125km സ്പീഡിൽ ഓടിച്ചിട്ടുണ്ട്. ഡീസൽ LDI മോഡൽ ആയിരുന്നു. 13 വർഷം ഓടിച്ചു. AC ഫുൾ ലോഡിൽ ആണെങ്കിലും 24km മൈലേജ് ഉണ്ടാരുന്നു. ഇപ്പൊ വീട്ടിലെ അംഗങ്ങളുടെ എണ്ണം കൂടിയതുകൊണ്ട് മാത്രം റിറ്റ്സ് കഴിഞ്ഞ ഫെബ്രുവരിയിൽ അവനെ കൊടുത്തു. പകരം ഇന്നലെ വെള്ളിയാഴ്ച മുതൽ റിനൗൾട്ട് ട്രൈബർ വന്നു.
പകരം ടാറ്റാ hexa ആകാമായിരുന്നു 😁
Triber എങ്ങിനെ ഉണ്ട്,,പാർട്സ് ഒകെ കിട്ടുമോ
@@vijubijubijurajani482Ayyo same ഞാനും...ഇങ്ങനെ തന്നെ😮 ട്രൈബർ rxz എടുത്ത് 😮
hi ethra km odiya vandiyanu..ethra roopakkanu koduthathu..details parayamo..njan oru used ritz nokkununde..rate onnu compare cheythu nokkananu..
@@vijubijubijurajani482 പാർട്സ് കിട്ടാൻ എന്താ ചേട്ടാ പ്രയാസം നിർത്തിപ്പോയ വണ്ടി ഒന്നുമല്ലല്ലോ ഡസ്റ്റർ മുതൽ കിഡ് മുതൽ എല്ലാത്തിനും പാർട്സ് ഉണ്ട്... original und duplicateum ഉണ്ട്
Njanum onnu adukkunnundu
Eduku bro epo nalla demand undu vandik
Bro ritz edukuvanel eth year edukanam eth model edukanam paranju tharumo
വീഡിയോയിൽ കൈയുടെ ✋
ആക്ഷൻ വളരെ ബോറടിപ്പിക്കുന്നു.
Athu parayumbol automatically varunathanu bro
Matan sremikam 😎😎❤️
Nice video bro keep going 😊
Oh big thansk bro❤️❤️❤️👍
I have ritz2016 model 🔥🔥🔥
Oh bro nice ldi ano
Ente kayil ulla vandi Ritz anu tow yr aayi oru prolum ella nic e aanu
2012 ritz diesel pollution കാണിക്കുന്നു full service ചെയ്തു എന്നിട്ടും pollution കാണിക്കുന്നു എന്താകും കാരണം
Carbon deposit undakum bro athu chek cheythiruno
Bro ritz vdi use cheyyunnind ippo cheriyoru prashnam kayattathil vandi pettenn slow aayipovunnu theere valiv kurav athentha sambavam clutchin prashnam ullath aayonnum thonnilla
Bro EGR valve check
Egr inlet manifold intercooler ellam onnu clean cheyunathu nallathanu bro
Throttle body clean cheyu
Problem clear avum
ഒരു 2012 മോഡൽ ഡീസൽ എത്ര മൈലേജ് കിട്ടും
Gear kurach tight an shift cheyyumbol compare with other cars
Yes athu Ritz nte common complaint anu👍
hi bro veedu pattambi bhagathano...enik oru first owner ritz venam..kittan vazhiyundo..
My dad has the same one❤
Ath pole oru 2000 rpm okke aavan nalla time edukkunnum und
Petrol 4 cylinder engine alle bro initial power kuravayiruikum
engilum orupad time edukathila..
Diesel aha prasnam undavila turbo 🔥🔥🔥🔥
Second hand വണ്ടി നോക്കിയപ്പോൾ ritz ഉം swift ഉം ഓടിച്ചു നോക്കി. Ritz എടുത്തു
Ahaaa Ritz onnude oru security feel cheyum bro weight Ulla Karanam ❤️😎
Same.,
Ritz Swift odichu.ritz edutu
Ente kayil 2010 vxi type 1 undu oru nalla sporty car but mileage kuravanu vilkan madichu ennitu full pani edupichu kondu nadakunnu
Petrol ano
@@Shybinfeat ya petrol 16 km mileage undu
Additionally air in take pipe fit cheythu ippol mileage undu
Nunber pls.?@@gstskcheruthazham9893
Good information 👍
Thanks bro ❤️
Swift and ritz diesel engine same aanello.pinne enganeyane ritz inne swift innekal power kittunnath.
Bro cheriya tuning difference und bro almost same anu enne ullu
2010 ritz
എണ്ണയുടെ പുള്ളി ജർക്കിങ്ങ് തുടങ്ങിയാൽ പിന്നെ ടാങ്കിൽ എത്ര എണ്ണ കാണും …?😊
4/5 litter undavum bro
Bro petrol ritz nu timing chain eppol aanu maarendath ? Diesel nu 1 lakh ennu parayunnu. Petrol nu enganeyanu. ?
Bro petrol nu oru 1.5 lakh ullil mariyal mathy no problem ❤️
🙏👍👍
Diesel 1.20 vareyokke odille
Spark plug പെട്ടന്നു കത്തിപോകുന്നു rtiz petrol ആണ് 2013 മോഡൽ കാരണം അറിയോ. പികപ്പ് തീരെ ഇല്ല. mileage തീരെ ഇല്ല 9km
Hand framil varathe review cheyyu
Bro athu automatically varunathanu 😭
Matan maximum sherikam ❤️
Ritz group l add cheyyan patto brother...
Full anu bro
Number Tharu vere undakan plan und❤️
9747306397
Hai broiii
Bro grouppil onnu add cheyyo
@@homegarage8353group link pls
Bro shop evideya
E vadida model ethreyaa
Bro എന്റെ വണ്ടി vxi type 2 ആണ് zxi മോഡലിൽ ഉള്ളത് പോലെ സ്റ്റീറിങ് ഓഡിയോ control vxi യിൽ add ചെയ്യാൻ പറ്റുമോ
Patum bro athinu clock spring ellam matedy varum ennu matram
Athilum nallaathu blutooth steering control module varunu indu bro
Online ellam available anu athavumbo oonnude cheap anu ❤️
Bro insta account paryumo allangil phone number
Ilaa
Aaadhyam ningal aa kayy videonte front nn ozhivaak olakka
😄ozhuvaki bro
Nalla Ritz vandi venam
Ath polea ritz petrol 2 type engine und type 1 type 2 ... 2um k serious engine aaneal type 2 vvt aanu bs4 aanu...type 1 kaal mileage kooduthal aanu type 2 ne...
Sheriyanu ❤️
Type 2 ennu paryumpol year l ano difference bro
Type 1 etanu
2010 oke etanu bro
@@nishad2819 bro 7 /2012 vare type 1 anu athinu sesham type 2 anu
Year matram alla petrol varient lu vvt varunu undu pine type 2 weight kuravanu
Bro touch screen size Etrayan vanne ritzinta? Athil exact Fit aavana size
Bro 7 inch anu correct fit
Price epol kuravanu aha price nu epol 9 inch kitum ❤️
2011, vdi, diesel, 70000 km,, single owner, എത്ര വരെ കൊടുക്കാം
70000
30000
230000
2010 zxi ritz❤
Bro type1 type2 difference parayamo please reply 🙏
Oh athinte video cheyam 👍
Informative
Thanks ❤️
I have 2016 last LDI
22 mileage hi way kittunund
Kodukaanullathano bro
Bro...Zxi nte steering wheel vdi lek install cheyyan pattumo...?
Patum bro but chilavu undu clock spring matendy varum
I have 2015 model zxi ,km : 45000 km
കൊടുക്കുന്നുണ്ടോ
2013 മോഡൽ Ritz 61000 km, second ഓണർ എത്രക്ക് എടുക്കാം
3.10😊
കൊടുക്കുന്നുണ്ടോ
കുതിച്ചു കയറും.... Rits dsl....
Diesel kidu anu 🔥
Deisel rocket 🚀
😀❤️ power 🔥🔥
ഡീസൽ റോക്കറ്റ് ക്രൂസ് ആണ്
ritz ac complaint common ahn
Correct 💯
❤❤❤ Ritz
Ritz 🔥🔥🔥
Ritz petrol mileage etra kitunnind?
10 to 15 okay aanu depending driving style
Long 16.5 kitum
@@homegarage8353kittum but tyre up size cheyitha paada type 2 aaneal ok
2013 Model Ritz Vxi Re registration 2.9 lakh edukunath worth ano?.. Running 61000 km
2014 petrol automatic ritz well mantained perfect condition 71000 km..njangal kodthaalo ennu chinthikkunnu...ente sisterde car aanu..
pinne pullikaari doctor aanu, appo doctor's car
😀 nice car aanu, cousinsinte punchum, nexonekkalum okke better aanu driving...smooth automatic aanu, punchil gear maarunnath feel cheyyum nallonam..
nalla space ulla vandi
@@vishnuravi1203 kodukunundo bro
Eon koduth ritz edukaan aagraham ind.... Bro low budget ritz market il available aano
Same
Available anu bro noky eduthal oru kuzhapavum varila ❤️
@@nidhinudayakumar9651 😎 noki eduk bro Klm tampering ok epo valare kuduthal anu
Super
Ritz gear tight mattaan pattoo
Commen
A STAR VIDEO PLZ
Oh bro maximum sherimikam ❤️
Ritz petrol kodukkaan unde 2010
Ella bro undegil video cheyam
Ritz ന് മൈലേജ് എത്ര കിട്ടും
20 km above kittum
@@adolokam5994 thanks bro
പെട്രോൾ സിറ്റി 13 high way 15
2010 ritz ഡീസൽ നല്ല രസമാണ് ഓടിക്കാൻ...ഞാൻ കൊടുത്താലോ എന്ന് ആലോചിക്കുന്നത് 2 വർഷത്തിൽ രിന്യൂ ചെയ്യണ്ടേ അപ്പൊ ചിലവ് വരില്ലേ..1ലക്ഷത്തി 50നായിരം km aayi ...?? എന്താണ് അഭിപ്രായം...?
Renew cheyumbol chilavu varum athu sheriyanu but maruti yude new vandi nokumbol Ritz nte pole driving stability ulla vandy epo ella ( ee segment ) pine enypo diesel vandi ok ozhuvakan chance undu epo niyamam karsanam ayi varum ennu uarapila enthayalum ddis nodu thalparyam undegil bro mateda. Epo odikan niayama thadasam Ella athu kondu kazhiyuna Kalam ellam odichu nadanolu
Same 2010. 147 km
Ritz vdi 2010 model 65km run single owner aarkelum venooiii 😂 owner njn thanne
Njan ritz nokkunundu kalar endha
Rate entha
Ritz zxi💪💪💪
Ritzz🔥🔥🔥🔥😎
👍👍👍
Kl42F36😊
❤️❤️❤️😎
❤
Thanks bro ❤️❤️😎
Ritz petrol nallathaano?
ഡീസൽ ആണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം 4year ആയി യൂസ് ചെയ്യുന്നു milage super ആണ്
Family use and ottam kuravanegil petrol anu best
Ottam kuduthal anel go for diesel
Diesel-power and mileage
Petrol-low maintenance, silent and smooth driving
@@Mufeedkappekadan diesel 🔥 super anu ottam kuravanel petrol anu best
Petrol Mileage എത്ര കിട്ടും@@homegarage8353
Ritz lxi
❤️❤️❤️ nice
പഴയ റിറ്റ്‌സ് ന് മൈലേജ് കുറവാണോ... 10കെഎം ന് താഴെ ആണ് എന്നൊക്കെ പറയുന്നത്
Unnikutta😂👉👤🕵️
Bro zxi kittan undo?
Ernakulam und
Ella bro undegil parayam ❤️
@@ti93203 nallathanegil set aki koduku bro ❤️
Jai ritz
ഇതിന് എത്ര mileage കിട്ടുന്നുണ്ട് ബ്രോ
22
മാരക കോൺഫിഡൻസ് എന്നു പറഞ്ഞാൽ ആള് തട്ടിപ്പോകുമെന്നാണോ
Ritz petrol flop aanu milege ila
Ritz mileage ella ennu parayunathu sheriyanu ennu karuthy flop anu ennu parayale bro
Marutiyude epolum hit ayi nilkuna k series petrol engine first vannathu Ritz lu anu 🔥
കൈയ് മാറ്റെട
😆matam
Cotact number?
Bro num
Enthino vendi oru video😆😆
😂 just athu onnu kannan Ulla manasu bro kanichile athinu bro yodu njan ente Nanni ariyikunu ❤️
@@homegarage8353thanks bro, njn kananulla mansu kanikunilla.
Video reach venamenkil nalla content undakikond vaa😂
Power steering 🤮 petrol 🤮🤮 vvt 👎🏼bonettil alla irunne ningal 😅😅 ritz petrol sokam desel 😘
Petrol complaints valare kuravanu bro
Spare parts ellam cheap anu petrol
👍👍👍
Bro ritz diesel maintaince athikam ano?
Ella bro kuravanu
Noki edukanam Pani vannal athyavsam cash eragum ❤️
Ritz❤
Brone contact eyan ntha vayi?
Whatsap number ayako
Bro nte number Tharu❤️
Bro can you give me your number i have just plan to buy a ritz want to decide is it petrol or diesel
Ritz VXI💪💪
❤
Thanks for supporting ❤️❤️❤️❤️❤️❤️🙏