Colgate paste ഇട്ട് rub ചെയ്താൽ ready ആവും.. അല്ലേ തുരുമ്പ് കളയാൻ use ചെയ്യുന്ന wd40 use cheydu rub cheythaalum മതി... പിന്നെ ഇതൊന്നും permanent alla... ഓരോ മഴ സീസൺ കഴിയുമ്പോൾ പഴയ വണ്ടികളിൽ yellow colour aavum headlight
"Turtle Wax" Headlight restorer use cheyyu,oru machuinum venda,adipoli product aanu oru one yar oru kuzhappavum illathe head light clear aayi irikkum,kurachu color fade ayal ea product thanne rando moono pravashyam use cheyyam ( ithu minimum 4 usinu undakum )
enthu work cheyyumbolum Dealer ship labour check cheythittu vandi kodukkuka- pala aalukalkkum ariyaatha satyam labour palathinum dealership same aanu local workshop lum,
Yes correct aanu ningal paranjad. Pakshey 600rs nu bush maatram mareynda vandikku 3000 രൂപയ്ക്ക് ഷോക്ക് മാറി തരും. 4000 രൂപയ്ക്ക് പൈപ്പ് റിപ്പയർ ചെയ്തു നന്നാക്കേണ്ട എസിക്ക് 44000 രൂപ വാങ്ങി ഫുൾ അസംബ്ലി മാറിത്തരും, egr ബോൾട്ട് ലൂസ് ആയി സൗണ്ട് വരുന്നതിന് 55,000 രൂപ ചെലവാക്കി ടർബോ മാറ്റിത്തരും. ആ സൗണ്ട് വീണ്ടും ഉണ്ടെങ്കിൽ അതങ്ങനെയാണ് എന്ന് പറഞ്ഞു വിടും. ചാവി ഒടിഞ്ഞ് ഇമ്മുബ്ലീസർ ജാമായാൽ 7000 രൂപയുടെ പണിക്ക് 33850 രൂപ വാങ്ങി ഫുൾ സെറ്റ് മാറിത്തരും. 3000 രൂപയ്ക്ക് റിപ്പയർ ചെയ്യാൻ പറ്റുന്ന ഇഞ്ചക്ടർ 14000 രൂപ ചിലവാക്കി റീപ്ലേസ് ചെയ്തു തരും ഇത്തരത്തിൽ നിസ്സാര കാര്യങ്ങൾക്ക് വൻ തുക വാങ്ങുന്ന സംഭവങ്ങളും ഷോറൂമിൽ ഉണ്ട്. മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാം എനിക്ക് നേരിട്ട് അറിയാവുന്നതാണ്.
@@KERALAMECHANIC ഇത് correct ആണ് എന്നോട് company യിൽ നിന്നും steering column മാറണം 12000 k ആകും എന്ന് പറഞ്ഞ സംഭവം rack ബുഷ് മാറി ചെറിയ പൈസക്ക് local workshop ൽ റെഡി ആക്കി തന്നിട്ട് 1 കൊല്ലം കഴിഞ്ഞു ഇപ്പോഴും no problem 😂
Ithonnum venda...korachu white colgate tooth pasetum korachu waste cloth um undengil ithu super polished bright as new aakkaam. Kore orakkanam enne ullu...😅
ശെരിക്കും സംഭവിക്കുന്നത്, ആ മെറ്റീരിയൽ ക്രിസ്റ്റലൈസ് ചെയ്‌തു പോകുന്നതാണ് മഞ്ഞപ്പ് വരുന്നത്.....ശെരിക്കും കട്ട് ചെയ്ത് ബഫ് ചെയ്താൽ ഒരു ലെയർ പോകും....പഴയ പോലെ ക്രിസ്റ്റലൈസ് ആകാൻ ആദ്യം എടുത്ത്പോലെ ഒത്തിരി സമയം എടുക്കും
എന്റെ ബൈക്കിന്റെ ഹെഡ്ലൈറ്റ് ഈ പ്രശ്നം ഉണ്ടായിരുന്നു 2year കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല പക്ക ആണ് 250rs ആയിട്ടുള്ളു 3M rubbing compound and 3M liquid white banyan waste.......
@@KERALAMECHANIC അത് അറിയില്ല ചേട്ടാ ഒരു ആശയം പറഞ്ഞുന്നെ ഉള്ളു 😍 ന്യൂ വില സ്കാർപ് വില എല്ലാം കുട്ടി നോക്കിട്ട് ഏതാണോ ബെറ്റർ അത് ചോയിസ് ചെയ്യണം 😍 ആൾട്ടോ ഹെഡ് ലൈറ്റ് ന്യൂ ഒർജിനൽ വില തിരക്കി ലോക്കൽ തിരക്കി പോളിഷ് തിരക്കി അപ്പോൾ ഓൺലൈൻ ലോക്കൽ ഓഫർ 😍ഒർജിനൽ ആയാലും പൊട്ടും ലോക്കൽ ആയാലും പൊട്ടും അതെ നോക്കിയോള് 😂
6282087855 for headlight polishing and second tyre
👌👍🌹🌹🌷🔥
🤩🤩🤩
Second tyre entha price
Place evde
എവിടെയാണ് ഭായ്
Bro ഇത് പെട്ടന്ന് മങ്ങും ഇത് കഴിഞ്ഞു ഒരു കൊട്ട് ക്ലിയർ കൂടെ അടിക്ക് പുതിയത് പോലെ ആകും ഗൾഫിൽ ഇങ്ങനെ ചെയ്യുന്നുണ്ട് ആർക്ക് വേണേലും നോക്കാം 🥰👌🏻
❤
വളരെ നല്ല video, ഇന്നലെ Indica Vistayude headlight രണ്ടും മാറ്റി. 10000 ആയി. ഇങ്ങനെ ചെയ്താൽ നന്നായിരിക്കും, കുറച്ച് കാലം കൂടി stock ലൈറ്റിൽ പോകും
സ്ഥലം എവിടെയാണ്
10000??
Colgate paste ഇട്ട് rub ചെയ്താൽ ready ആവും..
അല്ലേ തുരുമ്പ് കളയാൻ use ചെയ്യുന്ന wd40 use cheydu rub cheythaalum മതി...
പിന്നെ ഇതൊന്നും permanent alla... ഓരോ മഴ സീസൺ കഴിയുമ്പോൾ പഴയ വണ്ടികളിൽ yellow colour aavum headlight
Clean cheyta sesham anti UV spray coat adichal mathi...from 3M. Amazonil kittum.
ഒട്ടും തെളിച്ചം ഇല്ലാത്ത മഞ്ഞ കളർ ആയ head ലൈറ്റ് 2 എണ്ണം ഞാൻ പോളിഷ് ചെയ്ത എടുത്തത് 700 രൂപക്ക് ആണ്. വണ്ടി ഹോണ്ട സിറ്റി
Polish cheythu kazhinju permenent ayi yellow colour mariyo
@@jomonsebastian6211 1 മാസം ആയി
Eviduna cheythath peninsular Honda ano3m
സ്ഥലം കൂടി പറഞ്ഞാൽ മറ്റുള്ളവർക്കും ,വർക്ക്ഷോപ്പ് കാരനും ഉപകാരമായേനെ
@@sevenstar775 Ultima motors
Pezhakkapilly,muvattupuzha
Polish meshion orikalum namal work cheuna vandiude purathu vakathirikuka baki Elam k. Njanum Oru Polish stafan 3m
Athentha?
"Turtle Wax" Headlight restorer use cheyyu,oru machuinum venda,adipoli product aanu oru one yar oru kuzhappavum illathe head light clear aayi irikkum,kurachu color fade ayal ea product thanne rando moono pravashyam use cheyyam ( ithu minimum 4 usinu undakum )
Which product from turtle wax, good for headlight cleaning?
Altroz head light glass change cheyyan pattumo
Kapci de nalla clear coat adichal mathi, ithra paniyonum illa
Chevrolet beat diesel 2013 model, 6 times start cheyendi varunnu ON aavan, Enthayrikkm kaaranam
Lemon 🍋🍋itt Rub cheytha madhi pettenn clean aavum 💯
Thanks 🙏🙏🙏👍
പുതിയ ആശയങ്ങൾ 🙏🙏🙏....... ഉഷാർ....
❣️
Super work..sabin bro👍👍
Try using colgate paste .
2011 model scorpio steering wheel change chaithu new model fix cheyyan pattumo cheatta
അടിപൊളി സേട്ടാ
But problem with inside of headlights for my car. What can be done for that?
chetta breaklight chiyummo polishing
My honda crv 2006 automatic...... automatic nutral whole deriving
What problem pls help
Now not moving with drive mode
Etios liva 2013 model head light രണ്ടും മാറി 3000 രൂപക്ക്...ഒറിജിനൽ used
From
Ikka top paint ceythapol carinte side window mangipoyi engane athu maattan pattum ??
സൂക്ഷ്മമായ scratches വരും , rub ചെയ്താൽ . അതാണ് പിന്നീട് വീണ്ടും മങ്ങുന്നത് .
Broo scootyde hdlight scratch pokan ntha cheyyande pls reply😐
Sabin Bhai Adippoly Detailing Video 👍👍👍👍👍
Nice🌹Helpful 🚖
enthu work cheyyumbolum Dealer ship labour check cheythittu vandi kodukkuka- pala aalukalkkum ariyaatha satyam labour palathinum dealership same aanu local workshop lum,
Yes correct aanu ningal paranjad.
Pakshey 600rs nu bush maatram mareynda vandikku 3000 രൂപയ്ക്ക് ഷോക്ക് മാറി തരും. 4000 രൂപയ്ക്ക് പൈപ്പ് റിപ്പയർ ചെയ്തു നന്നാക്കേണ്ട എസിക്ക് 44000 രൂപ വാങ്ങി ഫുൾ അസംബ്ലി മാറിത്തരും, egr ബോൾട്ട് ലൂസ് ആയി സൗണ്ട് വരുന്നതിന് 55,000 രൂപ ചെലവാക്കി ടർബോ മാറ്റിത്തരും. ആ സൗണ്ട് വീണ്ടും ഉണ്ടെങ്കിൽ അതങ്ങനെയാണ് എന്ന് പറഞ്ഞു വിടും. ചാവി ഒടിഞ്ഞ് ഇമ്മുബ്ലീസർ ജാമായാൽ 7000 രൂപയുടെ പണിക്ക് 33850 രൂപ വാങ്ങി ഫുൾ സെറ്റ് മാറിത്തരും. 3000 രൂപയ്ക്ക് റിപ്പയർ ചെയ്യാൻ പറ്റുന്ന ഇഞ്ചക്ടർ 14000 രൂപ ചിലവാക്കി റീപ്ലേസ് ചെയ്തു തരും
ഇത്തരത്തിൽ നിസ്സാര കാര്യങ്ങൾക്ക് വൻ തുക വാങ്ങുന്ന സംഭവങ്ങളും ഷോറൂമിൽ ഉണ്ട്. മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാം എനിക്ക് നേരിട്ട് അറിയാവുന്നതാണ്.
@@KERALAMECHANIC ഇത് correct ആണ് എന്നോട് company യിൽ നിന്നും steering column മാറണം 12000 k ആകും എന്ന് പറഞ്ഞ സംഭവം rack ബുഷ് മാറി ചെറിയ പൈസക്ക് local workshop ൽ റെഡി ആക്കി തന്നിട്ട് 1 കൊല്ലം കഴിഞ്ഞു ഇപ്പോഴും no problem 😂
4:47 പുതിയത്തിനു 100-200കൂടുതൽ കൊടുത്താൽ കിട്ടും 👍🏻
Njaan oru 1500 Google pay cheyyaam.പുതിയ 2 lumax ടവേര ഹെഡ്‌ലൈറ്റ് വാങ്ങി താ.അത്യാവശ്യം ആണ്.
ചുമ്മാ എണ്ടെങ്കിലും പറയല്ലേ ബ്രോ
@@KERALAMECHANIC ഒരു ലൈറ്റ് ക്ലീൻ ആക്കാൻ 900 എന്നല്ലേ പറഞ്ഞെ??
@@anoopkprasad9220bro new lumex then minda okke nalla rate undu, bro kittum ennu paranjathum lumex okke quality nalla change undu
Ippo aduthan head light mattiyath almost. Rate double ann lumux okke
അടിപൊളി ❤
Vagon r vxi 2015 ഞാൻ fuel ഫിൽറ്റർ മാറി സ്റ്റാർട്ട് ചെയ്തു fuel ഫിൽറ്ററിൽ തൊടുമ്പോൾ ചെറിയ heat ഉണ്ട് ഇങ്ങനെ heat ഉണ്ടാകുമോ
Kuv100 petrol vandi engana undu
Ithonnum venda...korachu white colgate tooth pasetum korachu waste cloth um undengil ithu super polished bright as new aakkaam. Kore orakkanam enne ullu...😅
🤣🤣🤣🤣🤣😂😂😂😂😂
Wow പൊളിച്ച് അണ്ണാ
😘
Ithram Kazhtaoedanda... yenthu kondum NEW anu Nallathu....
Super 👍
Thank you 👍
Fantastic 👏👏👏👏
ചേട്ടാ ഇതിനൊരു സ്പ്രേ ഉണ്ട് ജസ്റ്റ് സ്പ്രേ അടിച്ചിട്ട് ചുമ്മാ തൂത്താൽ മതി നല്ല ക്ലീൻ ആവും
2:52 headlight azhiche eaduthitte cheyyunnate konde kuzhappam undo
Illa
Headlight akath mothathil pokapol ayal vallom nadàkubo
Bro nan ee feld aanu pani onum setayi varunilla 😢
Yellaam sheriaakum brother.wait and do hard worck.
Ikkaa spr...
💞
Workshop location evida
👏👏👏
Adhyathe 3.30 minute chettante thallanu athonnu kurakkan pattumo
Kurakkaammm🥰🥰
@@KERALAMECHANIC thank you chetta 👍
sail2013 diesel nu milage12a kittulloo enthacheyka
Nokkanam
Ford Fiesta available ano
Hyundai santro secondhand edukkumbol enthokke sradhikkanam onnu help cheyyumo
9947370360 what's up cheyyu
Hi Sabin tata sumo grande ye kurich abhiprayam enthan reply tharane
Alpam preshnam aanu
എന്താണ് പ്രശ്നം
Ustaad🔥
👍
Sebin കാ fiat linea മൊത്തം engine work എടുക്കാൻ എത്ര വരും pls reply
No bro, pulli reply cheyyilla
👌🙏🙏🙏
place
പാലക്കാട് മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ BMW body and mechanical work ചെയ്യന്ന വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു വർക്ഷോപ് പറഞ്ഞു തരാമോ
Ethu chayyan paisa vendaa free chayith tharumo alleaa akkaleaa ttaa u.....
Scrap headlight ane rate bedam
👍👍
Bro super
Thank you
👍🥰😍
എവിടെയാണ് സ്ഥലം കോൺടാക്ട് നമ്പർ
ഇക്ക ന്റെ honda city 2008 മോഡൽ പെട്രോൾ ആണ് ഡാഷ് ബോർഡിൽ ബ്ലൂ കളർ വാണിംഗ് ലൈറ്റ് കാണിക്കുന്നു low Temperature അത് ന്ത് ചെയ്യണം
Cooling system nokkanam
Sumo grand edukunnathine kurichu enthanu ekkayude opinion
Pedum
@@KERALAMECHANIC qualis or Scorpio ethu edukunnatha nallathu
Qulice
👍👍💪💪🌹🌹🌹
സെയിം വീഡിയോ ഇന്ന് ഒരു സായിപ്പിന്റെ ചാനലിൽ കണ്ടിരുന്നു
🤔
എന്റെ ബ്രോ പണികിട്ടി
Hai ikka supper
👍
Skoda laura പോളിഷ് ചെയ്യാന്‍ പറ്റുമോ
Yes
ഇത് ക്ലീൻ ചെയ്യാൻ 1200 ആണെങ്കിൽ പുതിയ ഹെഡ്ലൈറ്റിന് എത്ര വില വരും
1000
Face mask use ചെയ്യുക
🙏
2nd ഇട്ടത് ആദ്യം ഇട്ട റബ്ബിങ് കോമ്പൗണ്ട് തന്നെ അല്ലെ...
🥰🥰
Hi
@@KERALAMECHANIC hi
കാറിന്റെ ഫ്രണ്ട് ഗ്ലാസിലും അതുപോലെതന്നെ ഹെഡ്ലൈറ്റിലും കല്ല് കൊണ്ട് സ്ക്രാച്ച് വന്നാൽ എങ്ങനെ മാറ്റിയെടുക്കാം
Video cheyyaam
കാറിന്റെ ഫ്രണ്ട് ക്ലാസിലും അതുപോലെതന്നെ ഹെഡ് ലൈറ്റിലും കല്ലുകൊണ്ട് സ്ക്രാച്ച് വന്നത് എങ്ങനെ മാറ്റി എടുക്കാം
ua-cam.com/video/HkqzkHeNTac/v-deo.html
Alappuzha ഇൽ ഉണ്ടോ
WD40 ittu clean cheythal pokillee?
Chythu noki cheriya matame ollu
Makina bontume vakarudh😢
Hi
വെള്ളം ഇറങ്ങുന്നുണ്ട്.. ഹെഡ് ലൈറ്റിൽ.. അതിന് എന്താണ്... ചെയേണ്ടത്
Nalla vannam pottal undo yennum nokkanam
@@KERALAMECHANIC പൊട്ടൽ ilaa
❤
Ikkkaaa ❤️
Hi
Ikka ningade workshope evidanu
Kollam kottiyam
ningalude centre evideya??
Kollam kottiyam
👌👍🌹🌷🔥
🎉🎉
enthu rate aado aale kolluvaano new headlamp price etra und. first clean aakiya work nu max 150-200 ₹. innocent people ne cheat cheyyaruthu
Oo engi 350rs nu iyyaalu putiya head light onnu vaangi thaa.kaanattey.
Tata garand എങ്ങനെയാ നല്ല വണ്ടിയാണോ എടുക്കാൻ കൊല്ലുമോ
പണി ഉണ്ട് bro
നല്ല വണ്ടി നോക്കി എടുക്കണം
Panivannaal pedum
മാസ്ക് ഉപയോഗിക്കാൻ പരമാവതി ശ്രമികുക അലർജി ആസ്മ പോലുള്ള രോഗങ്ങൾ വരാൻ ചാൻസ് അധികമാണ്
ഞാൻ ഒരു കാർ പോളിഷ്യർ ആണ്
Yes thank u
Hay
Idh permanent ayt povuo
Yes
Tinnar ett thudachall mathile chettta
ഹഹഹ.ook
Location yevidaya varunne
കൊല്ലം
@@raiza7607 english type cheyu
Kollam kottiyam
*Kollam kottiyam opposite Nippon toyota showroom*
@@raiza7607 tq
Ikka Resole cheytha tyre (കട്ട ടയർ ) edunnath kond nthengilum problem indo.....???
(Swift, Ritz, Alto.......)
Und
1500 കൊടുക്കുന്നാണെങ്കിൽ പുതിയത് കുറച്ചു കൂടി കൂട്ടിയാൽ പുതിയത് വാങ്ങാം
Second hand light വിൽകുന്ന ഞാൻ
ഞങ്ങൾ 350 ആണ് ഒന്നിന് വാങ്ങിക്കുന്നത്
Evideyaa
Njaan munp onninu 150 aanu vaangeirunnad.but ippo saadabnathinu vila vetyaasam vannu.350 muthal mukalilottaanu nammal vaangunnad
Njanum minimum 350 aan vaangunnad
Evidayanu stalam
കടം പറയരുത് 😜
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ആശാനേ ഒരു പ്രാവിശ്യം അല്ലെ ഇങ്ങനെ ചെയ്യാൻ പറ്റത്തുള്ള ഒന്നും കൂടി ചെയ്താൽ ഹെഡ്‌ലൈറ്റ് മൊത്തം പോകും
3 പ്രാവശ്യം ചെയ്യാം
തൽക്കാലം ആശ്വാസം മാത്രം 2 ആഴ്ച കഴിയുമ്പോൾ വീണ്ടും പഴയ പോലെ തന്നെ... അനുഭവം ഉണ്ട്.
Cheyyanda poley cheyyanam.oru kuzhappavum illaa
ശെരിക്കും സംഭവിക്കുന്നത്, ആ മെറ്റീരിയൽ ക്രിസ്റ്റലൈസ് ചെയ്‌തു പോകുന്നതാണ് മഞ്ഞപ്പ് വരുന്നത്.....ശെരിക്കും കട്ട് ചെയ്ത് ബഫ് ചെയ്താൽ ഒരു ലെയർ പോകും....പഴയ പോലെ ക്രിസ്റ്റലൈസ് ആകാൻ ആദ്യം എടുത്ത്പോലെ ഒത്തിരി സമയം എടുക്കും
ഞാൻ ഇത് ചെയ്യിച്ചപ്പോൾ പുത്തൻ പോലെ ആയിരുന്നു മാസങ്ങൾക്കുള്ളിൽ പഴയ പോലെ ആയി.
എന്റെ ബൈക്കിന്റെ ഹെഡ്ലൈറ്റ് ഈ പ്രശ്നം ഉണ്ടായിരുന്നു 2year കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല പക്ക ആണ് 250rs ആയിട്ടുള്ളു 3M rubbing compound and 3M liquid white banyan waste.......
പോളിഷ് ചെയുമ്പോൾ 900 1000 ആവുമ്പോൾ ലോക്കൽ ഹെഡ് ലൈറ്റ് കിട്ടും 😂ഓൺലൈൻ കിട്ടും 1999 ആൾട്ടോ 2 ഹെഡ് ലൈറ്റ് കിട്ടി ലോക്കൽ ഓൺലൈൻ
Good.alto,800 okkey ook.
മറ്റു വണ്ടികളോ
@@KERALAMECHANIC അത് അറിയില്ല ചേട്ടാ ഒരു ആശയം പറഞ്ഞുന്നെ ഉള്ളു 😍 ന്യൂ വില സ്കാർപ് വില എല്ലാം കുട്ടി നോക്കിട്ട് ഏതാണോ ബെറ്റർ അത് ചോയിസ് ചെയ്യണം 😍 ആൾട്ടോ ഹെഡ് ലൈറ്റ് ന്യൂ ഒർജിനൽ വില തിരക്കി ലോക്കൽ തിരക്കി പോളിഷ് തിരക്കി അപ്പോൾ ഓൺലൈൻ ലോക്കൽ ഓഫർ 😍ഒർജിനൽ ആയാലും പൊട്ടും ലോക്കൽ ആയാലും പൊട്ടും അതെ നോക്കിയോള് 😂
നിങ്ങള് വാങ്ങിച്ച ഓൾട്ടോ ഹെഡ്‌ലൈറ്റ് ലിങ്ക് അയച്ചു തരാമോ
@@sameernellikatta ബ്രോ ലോക്കൽ ഹെഡ് ലൈറ്റ് ആണ് ഓൺലെൻ ആമസോൺ
Grande 😂