Це відео не доступне.
Перепрошуємо.

Diesel Bullet Ownership Experience Review and comparison

Поділитися
Вставка
  • Опубліковано 14 сер 2024

КОМЕНТАРІ • 119

  • @GreenTechIndia7424
    @GreenTechIndia7424  3 місяці тому +9

    Diesel bullet Rate 1.15 Lakhs (KLY) (Self start, new tyres, new gear box, etc.)
    Sooraj 75000
    Diesel Bullet 1 Lak (Engine work done, പെയിന്റ് ചെയ്തു ടെസ്റ്റ്‌ നു റെഡി ആക്കി തരും )

    • @rahulvs4052
      @rahulvs4052 3 місяці тому +1

      ബ്രോ, 2003 model corolla വണ്ടിയെ hybrid ആയിട്ട് convert ചെയ്യാൻ പറ്റുമോ? പ്ലീസ് reply😊

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому +1

      @@rahulvs4052 എല്ലാം സാധിക്കും.. 👍

    • @zodiakkidgaming2829
      @zodiakkidgaming2829 Місяць тому

      bro contact number plz

    • @avinash.d.g.3560
      @avinash.d.g.3560 29 днів тому +1

      😅😮😅😮😮😮😅😊😊

  • @rameshvallath6051
    @rameshvallath6051 3 місяці тому +19

    7 years ആയി diesel bullet ഉപയോഗിക്കുന്നുണ്ട്‌ .മറ്റൊന്നിലും കിട്ടാത്ത പ്രത്യേക മാനസിക സുഖം...

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому +2

      അത് ഒരു പ്രതേക സുഖമാണ് 😍

    • @1MrBinu
      @1MrBinu 3 місяці тому +3

      ഡീസൽ ബുള്ളറ്റുകൾ കേന്ദ്ര സർക്കാരി ന്റെ പുക പരിശോധന നിബന്ധന പ്രകാരം സാധ്യതയുള്ളത് ആണോ

    • @rameshvallath6051
      @rameshvallath6051 3 місяці тому

      ​@@1MrBinu sure ..

    • @1MrBinu
      @1MrBinu 3 місяці тому

      @@rameshvallath6051 പുക ടെസ്റ് പാസാകുമോ?

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому

      എന്റെ വണ്ടികൾക്ക് കിട്ടുന്നുണ്ട്

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 місяці тому +5

    You are a geniune youtuber, Gentleman 😊

  • @ramilravi6130
    @ramilravi6130 26 днів тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @Mohananmohanankg-ie7it
    @Mohananmohanankg-ie7it 3 місяці тому +4

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @bsnr6581
    @bsnr6581 2 місяці тому +1

    എനിക്ക് ഒരു പെട്രോൾ ബുള്ളറ്റ് ഉണ്ട്..22 വർഷം ആയി ഉപയോഗിക്കുന്ന വണ്ടി ആണ്‌. സ്ഥിരം ആയി ജോലിക്ക് പോയി വരുന്നത് കൊണ്ട് വണ്ടി മാറ്റി ഡീസൽ ആക്കിയാലോ എന്ന് ആലോചിക്കുന്നു.. ഡീസൽ വണ്ടി 2001 ൽ ഒരെണ്ണം എനിക്ക് ഉണ്ടായിരുന്നു.

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому

      പെട്രോൾ വണ്ടി ആണ് നല്ലത് 👍

  • @KLprayag
    @KLprayag 2 місяці тому +1

    Chettan nallapole explain cheidu...but paladum video.il kanan pattiyilla...eg:- gear liver explain cheidapo, gear box etc..

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому

      ഓക്കേ ശരിയാണ്. ഇനി ശ്രെദ്ധിക്കാം 🙏🏻

  • @1MrBinu
    @1MrBinu 3 місяці тому +2

    ഡീസൽ ബുള്ളറ്റുകൾ കേന്ദ്ര സർക്കാരി ന്റെ പുക പരിശോധന നിബന്ധന പ്രകാരം സാധ്യതയുള്ളത് ആണോ

  • @binukumarrnair1120
    @binukumarrnair1120 3 місяці тому +2

    Super
    ..

  • @akshayaravind3070
    @akshayaravind3070 27 днів тому +1

    Long ride pookumboll vishwasikkaan pattiya vandi aanoo diesel bullet?

    • @GreenTechIndia7424
      @GreenTechIndia7424  27 днів тому +1

      ഡീസൽ ബുള്ളറ്റ് കൊണ്ടു ഹിമാലയം വരെ പോയ ആൾകാർ ഉണ്ട്

  • @shyamandtechnology
    @shyamandtechnology 3 місяці тому +1

    poli episode !

  • @EldhoseV
    @EldhoseV 2 місяці тому

    കുറെ അറിവ് കിട്ടി ❤

  • @svs6853
    @svs6853 2 місяці тому +1

    അനീഷ് ബ്രോ.. പഴയ g2 B1 സീരീസ് വണ്ടി ഉണ്ടെങ്കിൽ പറയാമോ

  • @nivinjose5638
    @nivinjose5638 12 днів тому

    Nice video

  • @DhkDfgy
    @DhkDfgy 13 днів тому +1

    Ithin maximum ethre speed kittum

    • @GreenTechIndia7424
      @GreenTechIndia7424  13 днів тому

      പ്ലയിൻ റോഡിൽ നോർമൽ ആയി 75-80 ഒക്കെ പോകാം സ്പ്രൊക്കറ്റ് മോഡിഫൈ ചെയ്‌താൽ കൂടുതൽ സ്പീഡിൽ പോകാം 👍
      Average speed ഒരു 45 ഒക്കെ കിട്ടും

  • @vibeprogramz3744
    @vibeprogramz3744 3 місяці тому

    Old Petrol low budegt kodukkan undo any model any cundeeshan

  • @josiyadevassia7757
    @josiyadevassia7757 3 місяці тому +1

    അനീഷ് ഏട്ട സൂപ്പർ❤

  • @jyothyprakashgs4404
    @jyothyprakashgs4404 Місяць тому

    എന്റെ കയ്യിൽ ഒരു സൈഡ് ബെഡ് എഞ്ചിൻ വണ്ടി ഇപ്പോഴും ഉണ്ട്‌..72 മോഡൽ 92 എൻജിൻ കയറ്റിയത്

  • @richucherian1430
    @richucherian1430 3 місяці тому +2

    Can you please review your Diesel gypsy..

  • @amalkumar076
    @amalkumar076 2 місяці тому +1

    Any good diesel bullet mechanics in Trivandrum??

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому

      പേരൂക്കട, ഊളമ്പാറ യിൽ ഉണ്ട്. രാജൻ +91 98466 94236

  • @sbk1909
    @sbk1909 2 місяці тому +1

    Premium deisel ⛽ use chayamo sir?

  • @kannannairkk4512
    @kannannairkk4512 3 місяці тому +2

    Aneesh ചേട്ടാ...... ബജാജ് CNG bike അവതരിപ്പിക്കുന്നതിനു മുമ്പ് ചേട്ടന് ഒരു CNG bike ഇറക്കിക്കൂടെ?

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому +1

      ഞാൻ അതുക്കും മേലെ ഉള്ള ഒരു പരിപാടി നോക്കുന്നുണ്ട്. 👍🏻👍🏻🙏🏻🙏🏻

    • @rohitc.k4455
      @rohitc.k4455 3 місяці тому

      ❤❤😮​@@GreenTechIndia7424

    • @jacksonfernandez
      @jacksonfernandez Місяць тому

      Athenthuva??​@@GreenTechIndia7424

  • @ajimontrap3277
    @ajimontrap3277 2 місяці тому +1

    ❤️👍

  • @RahulRaj-gt7ti
    @RahulRaj-gt7ti 3 місяці тому +1

    👍🏼

  • @PradeepKumar-on7rb
    @PradeepKumar-on7rb 17 днів тому +1

    Still available for sale... ?

  • @ajithperumpara2734
    @ajithperumpara2734 10 днів тому +1

    2000 ടോറസ എഞ്ചിൻ വണ്ടിക്ക് എന്ത് മാർക്കറ്റ് ഉണ്ട്

    • @GreenTechIndia7424
      @GreenTechIndia7424  9 днів тому

      ഫുൾ എൻജിൻ വർക്ക് എങ്കിൽ ഒരു 30k എങ്കിലും കൈയിൽ വച്ചിരിക്കണം. ചിലവ് അങ്ങോട്ടും, ഇങ്ങോട്ടും ഒക്കെ വരും

  • @pulsarmania6534
    @pulsarmania6534 Місяць тому +1

    Ithu pole oru bullet prathan❤❤❤❤❤

  • @jobyarackhal4371
    @jobyarackhal4371 Місяць тому +1

    ഡീസൽ ബുള്ളറ്റ്. കിട്ടുവാനുണ്ടോ

  • @aonevideos532
    @aonevideos532 3 місяці тому

    👍

  • @thenamessrk
    @thenamessrk 3 місяці тому

    Super❤️

  • @sbk1909
    @sbk1909 2 місяці тому +1

    Premium deisel fuel use cheythale performance vibration koruyo?

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому +2

      ഞാൻ ഒന്ന് രണ്ടു വട്ടം ഉപയോഗിച്ചു. അങ്ങനെ കാര്യമായ വ്യത്യാസം ഇല്ല.
      വണ്ടി ഒന്ന് സൈലന്റ് ആകും. പവർ അല്പം കൂടും.

    • @sbk1909
      @sbk1909 2 місяці тому +1

      @@GreenTechIndia7424 ANGANALE THANKS

  • @vasudevs7573
    @vasudevs7573 Місяць тому

    Turbo vekkan pattuvo?

  • @jerinmathew531
    @jerinmathew531 23 дні тому +1

    പണ്ട് ഒരിക്കൽ ഒരു സംശയം ചോദിക്കാൻ ഒരാളോട് നിങ്ങളുടെ വീഡിയോയുടെ അടിയിൽ കമെന്റ് ഇട്ടപ്പോൾ. നിങ്ങൾ കരുതി നിങ്ങളുടെ നമ്പർ ആണ് ഞാൻ ചോദിക്കുന്നത് എന്ന് കരുതി നിങ്ങൾ നിങ്ങളുടെ നമ്പർ ഇട്ട് തന്നു.
    എന്നാ നിങ്ങളെ വിളിച്ചേക്കാം എന്ന് കരുതി മൊബൈൽ എടുത്ത് നമ്പർ കുത്തി വിളിക്കുമ്പോൾ. സ്വിച്ച് ഓഫ്‌ 😂😂😂

  • @anandhakrishnak.s5579
    @anandhakrishnak.s5579 3 місяці тому +1

    Chetta touring pattumo diesal bullet il

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому +1

      പറ്റും. പക്ഷെ വണ്ടി ഫുൾ കണ്ടീഷൻ ആയിരിക്കണം 👍

  • @BasilVarghese-qx1ur
    @BasilVarghese-qx1ur 3 місяці тому +1

    അനീഷ് ചേട്ടാ ഒരു പെട്രോൾ വണ്ടി ഉണ്ട്‌. 1992 മോഡൽ ആണ് ഇപ്പോളത്തെ മാർക്കറ്റ് വില ഒന്ന് പറയുമോ

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому

      വണ്ടി എങ്ങനെ പണിഞ്ഞു വച്ചിരിക്കുന്നു. അതിനനുസരിച്ചു ആണ് റേറ്റ് 👍

    • @BasilVarghese-qx1ur
      @BasilVarghese-qx1ur 3 місяці тому +1

      വണ്ടി റിന്യൂ കഴിഞ്ഞു.
      ഇനി 4ഇയർ പേപ്പർ ഉണ്ട്

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому

      @@BasilVarghese-qx1ur വണ്ടിയിൽ എന്തൊക്കെ പണി ചെയ്തിട്ടുണ്ട് ഒരു അഞ്ചു വർഷം കൊണ്ട്

    • @BasilVarghese-qx1ur
      @BasilVarghese-qx1ur 3 місяці тому

      എന്റെ kayil കിട്ടിയിട്ട് 3ഇയർ ആയി.
      ഇപ്പോ മെക്കാനിക്കൽ ഭാഗം എല്ലാം ഓക്കേ ആണ്
      റിന്യൂ ടൈമിൽ എല്ലാം പണികളും ചെയ്തിരുന്നു.
      പെയിന്റ് ചെയ്തില്ല, നിക്‌ളിൻ ചെയ്തില്ല

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому

      എഞ്ചിൻ റെസ്റ്റോർ ചെയ്തോ

  • @josephcleatus4954
    @josephcleatus4954 3 місяці тому

    Super

  • @adhi9919
    @adhi9919 3 місяці тому +1

    Taurus and sooraj bike’nte rate ethraa ?

  • @sayednadhirsakkaf4228
    @sayednadhirsakkaf4228 2 місяці тому +1

    Electric bullet review cheyyumo?

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому

      ഞാൻ റിവ്യൂ ചെയ്തിരുന്നു. എന്റെ ചാനലിൽ ഉണ്ട്. electric bullet review എന്ന് സേർച്ച്‌ ചെയ്തു നോക്കിയാൽ കാണാം 🙏🏻

  • @soorajrs2298
    @soorajrs2298 Місяць тому

    Chetta nalla bullet 350 mechanic araa trivandrum

  • @Gowtham415
    @Gowtham415 2 місяці тому +1

    Is any police is putting fine on diesel bullet from tamilnadu in Kerala?? Any Kerala friends answer this question? ❓

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому +1

      If the documents are clear, there will not be any fine

    • @Gowtham415
      @Gowtham415 2 місяці тому

      @@GreenTechIndia7424 for silencer there is any case for diesel bullet?

    • @Gowtham415
      @Gowtham415 2 місяці тому

      @@GreenTechIndia7424 thank you sir!

  • @YuvrajSivanandam
    @YuvrajSivanandam Місяць тому +1

    I have one diesel bullet

  • @nadirnadir3251
    @nadirnadir3251 Місяць тому +1

    എവിടെയാ വണ്ടി പണിയുന്നത്. ഞാൻ വർക്കല. 👍🏼

    • @GreenTechIndia7424
      @GreenTechIndia7424  29 днів тому

      ഞാൻ വണ്ടി ഇപ്പോൾ പണിയുന്നത് പേരൂർക്കട ഊളമ്പാറ യിൽ ആണ്

  • @vishnu2814
    @vishnu2814 Місяць тому

    Diesel bullet 💎

  • @Roxie03x
    @Roxie03x 2 місяці тому +1

    ഇത് ഇപ്പൊൾ പണിയുന്ന ആൾകാർ ഉണ്ടോ ?അതുപോലെ സ്റ്റാർട്ടിങ് trouble ഉണ്ടെന്ന് കേട്ടിടുണ്ട്.

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому

      വണ്ടി പണിയുന്ന മേശിരിമാർ ഉണ്ട്.
      ഈ വണ്ടി proper ആയി കൊണ്ടു നടന്നാൽ ഒരു പണിയും വരില്ല. സ്റ്റാർട്ടിങ് ട്രബിളും കാണില്ല

  • @teakteak721
    @teakteak721 Місяць тому

    Taks sr

  • @shivaraya4462
    @shivaraya4462 2 місяці тому

    I won't to my bullet Electra modification

  • @usmanshaikh236
    @usmanshaikh236 Місяць тому

    Pls Hindi review sir

  • @sivasankarr2406
    @sivasankarr2406 3 місяці тому

    S👍🥰

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 2 місяці тому +1

    അടുത്ത വീഡിയോ ചെയ്യുമ്പോൾ ഈ സംസാരം വിക്കല് കുറച്ച് ഒഴിവാക്കിയിട്ട് എന്ത് വിഷയത്തെക്കുറിച്ച് ആസ്പദമാക്കി സംസാരിക്കണം അതൊരു പേപ്പറിൽ എഴുതി പഠിച്ചതിനുശേഷം വേഗത്തിൽ സംസാരിക്കാൻ നോക്ക് അല്ലാതെ നിങ്ങളുടെ വാക്ക് ഇങ്ങനെ കേൾക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെടുന്നു

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому

      ഓക്കേ ശ്രമിക്കാം

    • @maheshrenju
      @maheshrenju 28 днів тому

      എനിക്ക് കേട്ടിട്ടു ഒരു പ്രോബ്ലെവും തോന്നുന്നില്ല... ഇത് സിനിമ ഒന്നും അല്ലാലോ... കാര്യം മനസിലായ മതി

  • @user-dt1rs2or8m
    @user-dt1rs2or8m 2 місяці тому

    ഇനി test ചെയ്ത് തരില്ല so

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому

      എന്തു കൊണ്ടു ടെസ്റ്റ്‌ ചെയ്തു തരില്ല 🤔

  • @kannannairkk4512
    @kannannairkk4512 3 місяці тому +4

    ഇത് മോഷ്ടിക്കാൻ സാധ്യത കുറവാ.. Start ചയ്യാൻ പ്രതേക പരിശീലനം വേണ്ടേ 🤣🤣🤣

  • @sasioolanpara
    @sasioolanpara 3 місяці тому +2

    അണ്ണാ ഇത് ഓഫാക്കി വച്ചിരുന്നാൽ വൈബ്രേഷൻ ഉണ്ടാകില്ലല്ലോ അല്ലെ ?🤔🤔🤔

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому

      😢.. വളരെ കുറവായിരിക്കും.. 🤣🤣

  • @sasioolanpara
    @sasioolanpara 3 місяці тому +2

    വലി കുറഞ്ഞാൽ ഒരാളെ തള്ളാൻ വിളിച്ചാൽ പോരെ ?🥱