BLDC ഫാൻ കിറ്റുകൾ കുറഞ്ഞ വിലയിൽ

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 89

  • @SanthoshKumar-j9q
    @SanthoshKumar-j9q Рік тому +7

    ഞാൻ ഇവരിൽ നിന്ന് ഒരു കിറ്റ് വാങ്ങിയിരുന്നു. ഇപ്പോൾ 5 മാസമായി. അന്നു മുതൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നാമതായി ഫാൻ ഓണാക്കിക്കഴിഞ്ഞാൽ ചിലപ്പോൾ രണ്ടു മൂന്ന് ബീപ്പിന് ശേഷം കറങ്ങും. ഇല്ലങ്കിൽ ഒരു വടിയെടുത്ത് കറക്കി വിടണം. പിന്നെ കറങ്ങി കഴിഞ്ഞാൽ സ്പീഡിന്റെ മെമ്മറി ഇല്ല. ഫുൾ സ്പീഡാണ്. റിമോട്ടിൽ ഓരോ പ്രാവശ്യവും ആവശ്യമായ സ്പീഡ് ക്രമീകരിക്കണം. 😊

  • @flamingo5900
    @flamingo5900 5 місяців тому +1

    1000 രൂപയിൽ താഴെയാണെങ്കിലേ ലാഭമുള്ളൂ. ഞാൻ കഴിഞ്ഞ മാസം പുതിയ ബിഎൽഡിസി ഫാൻ വാങ്ങിയത് 2300 രൂപയ്ക്കാണ്. ഇപ്പോൾ സീസൺ കാരണം അൽപ്പം വില കൂടി നിൽക്കുന്നു.

  • @kappodath
    @kappodath Рік тому +28

    ഇതിന് ഒരു നെഗറ്റീവ് ഉണ്ട്.ഇത് കൊണ്ടു പോയി ഫൻ അഴിച്ചു ഫിറ്റ് ചെയ്ത് ഫാൻ വർക്ക് ചെയ്യാൻ എത്ര..1300വില.f. charge 300.coriar 100 (1700) ഗ്യാരണ്ടി ഇല്ലാ.പുതിയ bldc ഫാൻ 2800 മുതൽ വില.3 വർഷം ടെൻഷൻ വേണ്ട

    • @vijeeshmusic3384
      @vijeeshmusic3384 Рік тому +2

      നല്ലത്

    • @KabdulrazakRazak
      @KabdulrazakRazak Рік тому +2

      ബി എൽ ഡി സി ഫാൻ 2300 രൂപ

    • @nibrasrahman8304
      @nibrasrahman8304 Рік тому +3

      Bldc-3500 ഗ്യാരണ്ടി 5വർഷം ടെൻഷൻ വേണ്ടേ വേണ്ട..🤗🥰

    • @HD-cl3wd
      @HD-cl3wd Рік тому

      ​@@nibrasrahman8304 ഇതിന്റെ ആണെന്ന് പറയാമോ

    • @MalluMgtow
      @MalluMgtow Рік тому

      @@HD-cl3wd Crompton

  • @muhammadcherikkal5726
    @muhammadcherikkal5726 11 місяців тому +1

    ഞാൻ ഒരു കിറ്റ് ഫിറ്റ്‌ ചെയ്ത് ഫാൻ on ചെയ്തപ്പോൾ കറങ്ങും സ്ലോ ആകും പിന്നെ സ്പീഡ് കൂടും വീണ്ടും സ്ലോ ആയി പിന്നെ കൂടും ഇതിന് പരിചയമുണ്ടോ

  • @khalidrahiman
    @khalidrahiman Рік тому +17

    1300 രൂപയുടെ ഒരു കിറ്റിൽ 8 രൂപയുടെ ഒരു റിമോട്ട് ബാറ്ററി ഇടാൻ പറ്റാത്ത കഞ്ഞികൾ

  • @devachith1002
    @devachith1002 Рік тому +1

    Bldc blower motor undo? For heavy duty use in biomass stove.

  • @ASLalu-rv4ok
    @ASLalu-rv4ok Рік тому

    Kaitan stand fan. ന്റെ ഒർജിനൽ motar ഉണ്ടോ ?

  • @joseabraham8420
    @joseabraham8420 Рік тому

    സാധാരണ Working fan നിങ്ങൾ എടുക്കുമോ?

  • @kksooppy2439
    @kksooppy2439 Рік тому +4

    ഹംസക്ക ഈ കിറ്റ് കംബ്ലേൻ്റ് ആണ്
    കൂടാതെ ഓഫാകുന്ന മോഡിൽ അല്ല തിരിച്ച് കരണ്ട് വരുമ്പോൾ വർക്കാവുന്നത്
    ഇപ്പോൾ 1500 രൂപക്ക് RF റിമോട്ടും മെമ്മറിയും ഉള്ള കിറ്റ് കിട്ടുന്നുണ്ട്

    • @aneeshkv3324
      @aneeshkv3324 Рік тому +1

      Truth

    • @dayanandanvk9449
      @dayanandanvk9449 Рік тому +1

      നിങ്ങൾ അസംബ്ളിങ്ങ് ചെയ്തു തന്നാൽ വാറണ്ടി
      തരുമൊ എംകീൽ ഞാൻ മൂന്ന് ഫാൻ അയച്ചു തരാം
      മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു

  • @usmanparambil5357
    @usmanparambil5357 Рік тому +3

    ഇത് നഷ്ടമാണ് 2400 രൂപക്ക് ഓഫറിൽ ഇപ്പോൾ കിട്ടും 3year ഗ്യാരണ്ടി

  • @abdulsalam9258
    @abdulsalam9258 Рік тому +2

    RF റിമോറ്റിൻ്റെ കീറ്റ് ഉണ്ടോ? എന്താണ് വില

  • @Lightcraft123-oo9ur
    @Lightcraft123-oo9ur Рік тому +1

    വാട്ടർ ടെപ്പ് അസംബിൾ, ചെയ്തു കൊറിയറിൽ അയക്കാൻ എത്ര വില വരും

  • @augustusjos5656
    @augustusjos5656 Рік тому +1

    Crompton is giving 5 year onsite warranty , fan cost 3200

  • @josem685
    @josem685 11 місяців тому

    RF കിറ്റഉണ്ടോ കൊറിയർ സർവീസ് എത്ര രൂപയാണ് മുംബൈയിലേക്ക്

  • @shanumon4753
    @shanumon4753 7 місяців тому

    subair Ente koottukaran😍

  • @josephsebastian6404
    @josephsebastian6404 Рік тому

    Rf kit undo. Price please

  • @greeislandknr730
    @greeislandknr730 Рік тому +1

    അടിപൊളി

  • @noorudeenk2373
    @noorudeenk2373 Рік тому

    Meaganat maathram kittumo

  • @semiworld22
    @semiworld22 Рік тому +3

    ഞാൻ 1 വർഷമായി ഉപയോഗിക്കുന്നു ഒരു പ്രശ്നവും ഇല്ല

  • @dayanandanvk9449
    @dayanandanvk9449 Рік тому +1

    1400/+കൊറിയർ ചാർജു 70/
    രൂപ ഒരു വർഷം വാറണ്ടീയുളള കിറ്റ് ഇപ്പോൾ
    കിട്ടുന്നൂണ്ട്

  • @bijumonmon7383
    @bijumonmon7383 Рік тому +1

    Rf കിറ്റുണ്ടോ

  • @shaheerashaheera8872
    @shaheerashaheera8872 Рік тому

    👍🏻👍🏻👍🏻

  • @malayalamvideos-cy2iy
    @malayalamvideos-cy2iy 3 місяці тому

    ഞാൻ. ഇന്ന് മേടിച്ചു ഒരു കിറ്റ്. ഇവരുടെ അടുക്കൽനിന്ന്

  • @INDIAN7706.
    @INDIAN7706. Рік тому +1

    ഇങ്ങനെ ചെയ്യുന്ന കട കോട്ടക്കൽ ടൗണിൽ ഉണ്ടോ

    • @musthafapadikkal6961
      @musthafapadikkal6961 Рік тому +1

      നിങ്ങൾക്ക് തന്നെ ചെയ്യാം ഇലക്ട്രിക് ഒന്നും അറിയാത്ത ഞാൻ വരെ ഫിറ്റ് ചെയ്തു

    • @INDIAN7706.
      @INDIAN7706. Рік тому +2

      @@musthafapadikkal6961 ഞാൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് ആണ്

    • @muhammadsinankkaniyathodi2635
      @muhammadsinankkaniyathodi2635 Рік тому

      Illya kurukathanni

  • @esatech3935
    @esatech3935 Рік тому

    👍😍😍

  • @tdtd7967
    @tdtd7967 11 місяців тому

    ബോർഡ് റിമോർട്ട് എത്ര രൂപ

  • @phoenixcreations7639
    @phoenixcreations7639 Рік тому +1

    ബാക്കി case ലീഫ് xtra വാങ്ങേണ്ടി വരും അല്ലേ

    • @rafeekmuhamed622
      @rafeekmuhamed622 Рік тому

      പഴയ ഫാൻ update ചെയ്യാനാണ്.

  • @sayidmathath4533
    @sayidmathath4533 Рік тому

    3000 koduth puthiyath vangiyal oru varsham warranty und

  • @mujeebrahman6008
    @mujeebrahman6008 Рік тому +1

    Warranty ഇല്ലേ....അത് എന്താ കാരണം...

    • @ashrafn.m.512
      @ashrafn.m.512 Рік тому

      വാറണ്ടി ഇല്ല എന്ന് പറയുമ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ അത്രയേ ഗ്യാരണ്ടിള്ളു വിതരണം ചെയ്യുന്ന ഉത്പ്പന്നങ്ങൾക്ക് .....

    • @imrabbit9950
      @imrabbit9950 Рік тому

      Local made. Ee kitukal pettenn complaint varunnund

    • @ptm4686
      @ptm4686 Рік тому

      Sadhanam mosam adh thanne

  • @hamcp8443
    @hamcp8443 Рік тому

    വില പറയൂ.

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 5 місяців тому

    ബിഎംടിസി ഫാനിന് വേറൊരു കുഴപ്പമുണ്ട്

  • @ramtilwani3904
    @ramtilwani3904 Рік тому

    Price cod .I can see video not understand

  • @akbarcp9136
    @akbarcp9136 Рік тому

    Price yethrayaa

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 5 місяців тому

    ബി എൽ ഡി സി ഫാൻ

  • @fakrudheenn3625
    @fakrudheenn3625 Рік тому

    Kurukatthani

  • @vjsebastian5646
    @vjsebastian5646 Рік тому

    ഇത് RF kit അണോ?

  • @safwan5994
    @safwan5994 Рік тому

    900 nu njan tharaam. Minimum 20.piece edukkanam.

  • @mforvloge7573
    @mforvloge7573 Рік тому

    Ithu memory illatha kit aanu old version

  • @nishanthchandran1640
    @nishanthchandran1640 Рік тому +5

    ഈ ബിൽഡിസി ഫാൻ പെട്ടന്ന് കംപ്ലയിന്റ് ആകുന്നു എന്നു കേട്ടു

    • @JTJ7933
      @JTJ7933 Рік тому

      ചിലപ്പോൾ കംപ്ലൈന്റ് വരാൻ ചെലപ്പം കൂടുതൽ നാളെ നിൽക്കാം ഇലക്ട്രോണിക്സ് ബോർഡ് ഉള്ളതുകൊണ്ട് എപ്പോഴാണെങ്കിലും കമ്പ്ലൈന്റ് വരാൻ സാധ്യത മറ്റ് അപേക്ഷിച്ചിട്ടുണ്ട് അത് ബ്രേക്ക് ആവുന്നത് വരെ ഫാൻ കിടന്നു ഓടും

    • @musthafapadikkal6961
      @musthafapadikkal6961 Рік тому

      ഞാൻ ഒരു കിറ്റും ഒരു bldc havels ഫാനും വാങ്ങി ഉപയോഗിക്കുന്നു രണ്ടുമാസമായി ഒരു കുഴപ്പവും ഇല്ല

    • @Cuetmedia7930
      @Cuetmedia7930 Рік тому

      Hawals fan 3yers kazhinju good

    • @raoufpv3812
      @raoufpv3812 Рік тому

      No

    • @raoufpv3812
      @raoufpv3812 Рік тому

      No

  • @mohammedkoya4437
    @mohammedkoya4437 Рік тому

    Old model

  • @hananibrahim6001
    @hananibrahim6001 Рік тому

    സാറേ ചെറിയ ഇടി വെട്ടിയാൽഫാൻകേടാകുന്നു പരിഹാരം

  • @azaadabdulaziz6307
    @azaadabdulaziz6307 8 місяців тому

    ഇത്‌ തട്ടിപ്പാണ് - വറന്റി ഇല്ലാത്ത പ്രോഡക്റ്റ് വാങ്ങരുത്

  • @poyyarajayaraj4203
    @poyyarajayaraj4203 3 місяці тому

    സർ. ഇയാളുടെ വീഡിയോ ചെയ്യരുത്. മഹാ ഉടായിപ്പ് ആണ്. ഇയാളുടെ കൈയിൽ നിന്നും 10പിസ് വാങ്ങി. അതിൽ 5pics കംപ്ലയിന്റ് ആയതു തന്നു.

  • @riasamgeorge1136
    @riasamgeorge1136 5 місяців тому

    വില പറയുക

  • @rajeshbabubabu3719
    @rajeshbabubabu3719 Рік тому

    കോപ്പർ കോയിൽ ആണൊ എന്ന് പ്രത്യേകം ശ്രദ്ധിച്ചു വാങ്ങുക....👌

  • @joseabraham8420
    @joseabraham8420 Рік тому

    സാധാരണ Working fan നിങ്ങൾ എടുക്കുമോ?

  • @phoenixcreations7639
    @phoenixcreations7639 Рік тому

    👍🏻👍🏻👍🏻