വീട്ടിലുള്ള ഫാൻ BLDC യിലേക്ക് മാറ്റുന്നത് പഠിക്കാം. 90wൽ നിന്ന് 25 W ലേക്ക് | Naz info

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 146

  • @antonysebastian5527
    @antonysebastian5527 2 роки тому +11

    ഉപകാരപ്രദം ആയ വീഡിയോ അതും വളരെ കുറച്ചു ടൈംമിൽ

    • @NAZinfo
      @NAZinfo  2 роки тому +2

      ആൻറണി സെബാസ്റ്റ്യൻ സാർ താങ്കളുടെ വിലയേറിയ കമന്റിന് നന്ദി 🤚😊🙏

    • @jimmyjoy1766
      @jimmyjoy1766 Рік тому

      Yes

    • @SunilKumar2022
      @SunilKumar2022 Рік тому

      പ്രൈസ്സ് പറഞ്ഞില്ല കിറ്റിന്റെ

  • @sajidcalicut5046
    @sajidcalicut5046 2 роки тому +7

    താങ്കളുടെ വീഡിയോ ആദ്യം ആയിട്ട് കാണുകയാണ്..... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍

  • @kl30trollen47
    @kl30trollen47 2 роки тому +5

    ചേട്ടന്റെ ആ കണ്ണ് ഉരുട്ടി ഉള്ള അവതരണം കാണാൻ തന്നെ രസം ആണ് 👌👌

    • @NAZinfo
      @NAZinfo  2 роки тому +1

      😋😊🙏🤚

  • @arifhameed786
    @arifhameed786 6 місяців тому +1

    Very good Informative
    Thanks bro

  • @parappangadinaser7677
    @parappangadinaser7677 Рік тому +1

    Vidiyo super naser parappangadi qatar

  • @RISHMEDIAS
    @RISHMEDIAS 2 роки тому +12

    വളരെ ശരിയാണ് എൻറെ വീട്ടിലും ഉണ്ട് ഒരു സാധാ ഫാൻ കിറ്റ് കയറ്റിയത് 28 വാട്ടാണ് ഫുൾ സ്പീഡിൽ എടുക്കുന്നത് അത് വെച്ചപ്പോൾ കരണ്ട് ബില്ലിൽ 200 രൂപയാണ് കുറവുണ്ടായത് ബാക്കിയുള്ള ഫാനും കൂടി അങ്ങനെ മാറ്റണമെന്ന് ഉദ്ദേശിക്കുന്നു അപ്പോൾ ഇൻവെർട്ടർ ഉള്ള വീടുകളിൽ നല്ല ബാക്കപ്പ് കിട്ടും കരണ്ട് ബില്ലും കുറയും

  • @vinodareekara7457
    @vinodareekara7457 2 роки тому +3

    നവാസ് ഭായ്... വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി😍😍😍😍

    • @NAZinfo
      @NAZinfo  2 роки тому +2

      നിങ്ങളുടെ വിലയേറിയ കമന്റിന് നന്ദി വിനോദ് അരീക്കര 💕🤚

  • @sangeetthottan5510
    @sangeetthottan5510 Рік тому +1

    Very informative 👌🏼👌🏼

  • @vishnucbt7968
    @vishnucbt7968 2 роки тому +1

    Good idia ..Frist Startingil Rotation maari

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 роки тому +7

    Nice work നവാസ് sir, എന്റെ വീട്ടിൽ രണ്ട് bldc fan ഉണ്ട് LUCKER. രണ്ടാമത്തെ SPEED ൽ മാത്രം 9WATT. എല്ലാ ആൾക്കാരോടും BLDC FAN വാങ്ങാൻ പറയും. 🙏

    • @NAZinfo
      @NAZinfo  2 роки тому +4

      അതെ ബ്രോ ഇലക്ട്രിസിറ്റി ബില്ലിൽ നിന്ന് നല്ല മാറ്റം വരും

    • @dineshbalu1
      @dineshbalu1 2 роки тому

      Atombreg is good at bldc . There are masters on this technology

    • @ice5842
      @ice5842 2 роки тому +1

      @@dineshbalu1 super fan ആന്നു ഇന്ത്യ യില് bldc introduce ചെയ്തതു but sale's il atomberg ആന്നു മുന്നിൽ

    • @jacobkoshy4193
      @jacobkoshy4193 2 роки тому

      കൊച്ചു കുട്ടികളെ ക്ലാസ്സ് എടത്താൽ സൂപ്പർ ആയിരിക്കും

  • @musthafap8573
    @musthafap8573 Рік тому +1

    കറക്റ്റ്. എന്റെ വീട്ടിൽ 3 bldc fan ഫിറ്റ്‌ ചെയ്തു. കറന്റ്‌ ബില്ല് പകുതി യിൽ താഴെയായി. സ്ഥിരം use ചെയ്യുന്ന ഒന്നോ രണ്ടോ ഫാൻ bldc ആക്കിയാൽ തന്നെ കറന്റ്‌ ബില്ല് ഗണ്യമായി കുറക്കാൻ കഴിയും..

  • @bucksvtr
    @bucksvtr Рік тому +1

    Perinthalmanna ആരെങ്കിലും മാറ്റി തരുമോ

    • @NAZinfo
      @NAZinfo  Рік тому +1

      Yes bro 8075555414

  • @vipinlegends84
    @vipinlegends84 Рік тому +2

    പ്രിയ navas ,BLDC ഫാൻ കിറ്റ് എവിടെ വാങ്ങാൻ കിട്ടും ? ആമസോണിൽ flipilum കിട്ടുന്നില്ല

    • @NAZinfo
      @NAZinfo  Рік тому +1

      ഓക്കേ ബ്രോ നമ്മൾ വിട്ടു തരുന്നുണ്ട് നിങ്ങൾ വാട്സാപ്പിൽ വരിക വിശദമായിട്ട് പറഞ്ഞു തരാം

  • @ecaneesh2575
    @ecaneesh2575 Рік тому +3

    Super, rate പറഞ്ഞില്ല

  • @rizwanm1
    @rizwanm1 2 роки тому +2

    ☺️tnku 👍🏻

    • @NAZinfo
      @NAZinfo  2 роки тому +3

      റിസ്വാൻ 🤚😊താങ്കൾ വെയിറ്റ് ചെയ്ത വീഡിയോ ആണ് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അല്ലേ?

  • @prijupriju1808
    @prijupriju1808 2 роки тому +4

    Kit evidunna kittuka

    • @rizwanm1
      @rizwanm1 2 роки тому +2

      Video dicscriptionile numberil order cheyyaan pattum,

    • @NAZinfo
      @NAZinfo  2 роки тому +3

      8075555414

    • @shameemam2760
      @shameemam2760 Рік тому

      പെഡൽ ഫാൻ bldc ആക്കാൻ സാധിക്കുമോ

  • @MrJayeshgeorge
    @MrJayeshgeorge 2 роки тому +1

    Normal Usha, Hawells, ordination fan okkea change akkan pattumo bro?

    • @NAZinfo
      @NAZinfo  2 роки тому +1

      100% പറ്റും ബ്രോ

  • @najeebpoovathumkal2326
    @najeebpoovathumkal2326 Рік тому +1

    E kittintay vila parayamo

  • @shereefsinan
    @shereefsinan 9 місяців тому

    നിലവിൽ ഓടി കൊണ്ടിരിക്കുന്ന orient കമ്പനി bldc fan, speed കുറവാണ്.... അത് കൂട്ടാൻ വല്ല ഓപ്ഷൻ ണ്ടോ 🤔🤔😊

  • @pradeept2099
    @pradeept2099 Рік тому

    ഇക്കാBLDC ഫാന്റെ കിറ്റ് എവിടെ കിട്ടും💱 ലിങ്ക് അയക്കാമോ

  • @Nandhu_pLk
    @Nandhu_pLk Рік тому +1

    ഇതുപോലെത്തെ വീഡിയോ നോക്കുവായിരുന്നു
    Epol kity

  • @hafizharis7200
    @hafizharis7200 2 роки тому +1

    Super

  • @saronwaves9766
    @saronwaves9766 2 роки тому +1

    Nice presentation 👏👏👏😍

    • @NAZinfo
      @NAZinfo  2 роки тому +1

      താങ്ക്സ് ഷാരോൺ വേവ്സ്

  • @abdulsaleemcp3318
    @abdulsaleemcp3318 2 роки тому +1

    Fan kond angottu vannal fitt cheyyumo....etra rate ??

    • @abdulsaleemcp3318
      @abdulsaleemcp3318 2 роки тому +1

      Veettil vannu cheyyumo?

    • @NAZinfo
      @NAZinfo  2 роки тому +1

      ഇല്ല ബ്രോ

    • @NAZinfo
      @NAZinfo  2 роки тому +1

      250 രൂപ കൂടും

  • @RAFEEQRAFEE778
    @RAFEEQRAFEE778 Рік тому

    അതിന്റ സ്പ്രിങ് എടുത്തു ഒഴിവാകുന്നതാ നല്ലത്

  • @ashok7872
    @ashok7872 Рік тому +1

    Bldc fan remote no working evide കിട്ടും

  • @ramlinandi9452
    @ramlinandi9452 Рік тому +1

    BLDC കിറ്റ്‌ നിങ്ങൾ provide ചെയ്യുണ്ടൊ

  • @praveenm4470
    @praveenm4470 2 роки тому +1

    Kitt eveda vangikkan kittum

    • @NAZinfo
      @NAZinfo  2 роки тому +1

      എൻറെ വാട്സാപ്പിൽ വരിക നമ്മൾ എല്ലായിടങ്ങളിലേക്കും കൊറിയർ വിട്ടു കൊടുക്കുന്നുണ്ട്

  • @hashimc5810
    @hashimc5810 Рік тому

    Sounds wery low

  • @yks80
    @yks80 2 роки тому +2

    Panasonic ceiling ഫാനിൽ കിറ്റ് വർക്ക്‌ ചെയ്യാൻ പറ്റുമോ ( japan )

    • @NAZinfo
      @NAZinfo  2 роки тому +2

      പറ്റും ബ്രോ

  • @jerintomy2157
    @jerintomy2157 Рік тому

    Bldc fan kit price eathaannu.
    Please reply 🙏🙏🙏🙏

  • @MohamedAli-uy5cw
    @MohamedAli-uy5cw 2 роки тому +1

    watts chekk cheyyunna meeter undo bro

    • @NAZinfo
      @NAZinfo  2 роки тому +1

      അത് ആ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ലിങ്ക് ഞാൻ കൊടുത്തിട്ടുണ്ട് അതിന് എനർജി മീറ്റർ എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് കാണാവുന്നതാണ്

  • @yesudasmathew8308
    @yesudasmathew8308 2 роки тому +1

    Where is the shifting Shop

    • @NAZinfo
      @NAZinfo  2 роки тому +2

      മലപ്പുറം ഡിസ്റ്റിക് അങ്ങാടിപ്പുറം

  • @sumeshmv4076
    @sumeshmv4076 2 роки тому +1

    Bro aethu fanilum patumo

    • @NAZinfo
      @NAZinfo  2 роки тому +1

      പറ്റും ബ്രോ

  • @shaiju6674
    @shaiju6674 2 роки тому +1

    Kit Aveda kettum

    • @NAZinfo
      @NAZinfo  2 роки тому +1

      എൻറെ വാട്സാപ്പിൽ വരിക മലപ്പുറം ഡിസ്റ്റിക് അങ്ങാടിപ്പുറം എവിടേക്കും നമുക്ക് കൊറിയർ ചെയ്തു തരാം

  • @manojkutachanmanojkutachan4445
    @manojkutachanmanojkutachan4445 11 місяців тому

    എത്രയാ വില

  • @anwarsadath4533
    @anwarsadath4533 2 роки тому +4

    ഫിറ്റ് ചെയ്തു കൊടുക്കുന്ന സ്ഥലത്തിൻറെ ലൊക്കേഷൻ എവിടെയാ

    • @NAZinfo
      @NAZinfo  2 роки тому

      MPM dt
      Perinthalmanna
      Angadipuram place

    • @anwarsadath4533
      @anwarsadath4533 2 роки тому

      ഫാനുമായി അവിടെ വന്നാൽ മതിയോ

    • @anwarsadath4533
      @anwarsadath4533 2 роки тому

      അങ്ങാടിപ്പുറത്ത് എവിടെയാണ് കൊണ്ടുവരേണ്ടത്

    • @a2zmeptechtricks916
      @a2zmeptechtricks916 2 роки тому

      Superb ikka

  • @jayeshkumar2556
    @jayeshkumar2556 Рік тому +1

    Vldc പാർട്സ് എവിടെ കിട്ടും

    • @NAZinfo
      @NAZinfo  Рік тому +1

      നമ്മൾ എവിടെ സ്റ്റോക്കുണ്ട് ബ്രോ നമ്മൾ കൊറിയർ കേരളത്തിൽ എവിടേക്കും വിട്ടുകൊടുക്കുന്നുണ്ട്

  • @goodtaste3863
    @goodtaste3863 2 роки тому +2

    നിങ്ങളുടെ ശരിക്കും ഉള്ള ജോലി എന്താണ് പറയാമോ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് വേറെ എന്തെങ്കിലും??

    • @NAZinfo
      @NAZinfo  2 роки тому +1

      electronic &Electrical section

  • @salamcc3402
    @salamcc3402 2 роки тому +3

    Bro ഇത് solar നും കറണ്ടിനും കൊടുക്കാൻ പറ്റുമോ?

    • @NAZinfo
      @NAZinfo  2 роки тому +2

      12 വോൾട്ട് സ്റ്റേബിൾ ആക്കണം ബ്രോ

    • @NAZinfo
      @NAZinfo  2 роки тому +2

      Yes bro

    • @salamcc3402
      @salamcc3402 2 роки тому +1

      @@NAZinfo 👍👍

    • @NAZinfo
      @NAZinfo  2 роки тому +2

      12 വോൾട്ട് കോൺസ്റ്റന്റ് ആയിട്ട് കൊടുക്കുന്നതും ഉണ്ട് 12 വോൾട്ട് മുതൽ 30 വോൾട്ട് വരെ കൊടുക്കുന്ന ബോർഡ് ഉണ്ട്

  • @patalincoln3565
    @patalincoln3565 2 роки тому +1

    Table fan kit available?

    • @NAZinfo
      @NAZinfo  2 роки тому +1

      ഉടനെ ബ്രോ

  • @SunilKumar-gt6cf
    @SunilKumar-gt6cf Рік тому

    👌

  • @rajuiti8176
    @rajuiti8176 2 роки тому +2

    Sir 🙏
    I need full BLDC kit
    How much cost for this kit
    Send me the details

    • @NAZinfo
      @NAZinfo  2 роки тому +1

      വാട്സാപ്പിൽ വരൂ 8 0 7 5 5 5 5 4 1 4

    • @patalincoln3565
      @patalincoln3565 2 роки тому

      @@NAZinfo please send 1kit

  • @marcc6074
    @marcc6074 2 роки тому +1

    ഇത് എങ്ങിനെയാണ് വാങ്ങുന്നത്

    • @NAZinfo
      @NAZinfo  2 роки тому +1

      ബ്രോ വാട്സാപ്പിൽ വരുക കൊറിയർ വിട്ടു തരാം

  • @varghesejoseph3227
    @varghesejoseph3227 2 роки тому +1

    👍👍👍

    • @NAZinfo
      @NAZinfo  2 роки тому +1

      വർഗീസ് ജോസഫ് സാർ നന്ദി

  • @spm.techtravelbyshijin2424
    @spm.techtravelbyshijin2424 7 місяців тому

    ഈ ഫാൻ ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ

  • @ajaijohn-nt4lq
    @ajaijohn-nt4lq Рік тому +1

    BLDC Kit evida kittum, എത്ര രൂപ ആകും

    • @NAZinfo
      @NAZinfo  Рік тому +1

      വാട്സാപ്പിൽ വരിക വിശദമായിട്ട് പറഞ്ഞു തരാം 8075555414

  • @sajnassaji4243
    @sajnassaji4243 2 роки тому +2

    Price പറയാമോ bro

    • @NAZinfo
      @NAZinfo  2 роки тому +1

      1500 രൂപയോളം വരാം വിശദമായിട്ട് അറിയാൻ വാട്സാപ്പിൽ വരിക

  • @faisalct98
    @faisalct98 2 роки тому +2

    Bldc കിറ്റ് എന്താ വില ...

    • @NAZinfo
      @NAZinfo  2 роки тому +1

      1500 രൂപയോളം വരും വിശദമായിട്ട് അറിയാൻ വാട്സാപ്പിൽ വരിക

  • @abbasabsha8014
    @abbasabsha8014 2 роки тому +1

    Athinte price ethraya bro

    • @NAZinfo
      @NAZinfo  2 роки тому +1

      1500 രൂപയോളം വരും

  • @sathyanathanhai6624
    @sathyanathanhai6624 Рік тому

    👍🏿

  • @muhammedalimanha2351
    @muhammedalimanha2351 2 роки тому

    Bro fan clockwise aanallo karangiyath

    • @NAZinfo
      @NAZinfo  2 роки тому +1

      അത് കണക്ഷൻ കൊടുക്കുന്ന വയറ് തിരിഞ്ഞു പോയിട്ടുണ്ടാകും വീഡിയോ മുഴുവനായിട്ടും കണ്ടാൽ മനസ്സിലാകും

    • @NAZinfo
      @NAZinfo  2 роки тому +1

      ഇനി അല്ലാത്തപക്ഷം നിങ്ങൾ എനിക്കൊന്നു വിളിക്കുക ഞാൻ പറഞ്ഞുതരാം അത് സിമ്പിളാണ്

  • @Sudhe758
    @Sudhe758 Рік тому

    ഇത് എവിടെയാ സ്ഥലം?

  • @jafnamol
    @jafnamol 2 роки тому +1

    fan kit home delivery available?

  • @rajujinil651
    @rajujinil651 8 місяців тому

    Not clear

  • @GafoorAni-o2i
    @GafoorAni-o2i 11 місяців тому

    കിറ്റ് വേണോ 1യർ ഗ്യാരണ്ടിയിൽ എടക്കര കിട്ടും 1500 രൂപ

  • @shihabpepper7965
    @shihabpepper7965 2 роки тому +1

    BLDC coi ന് എന്താ വില

  • @mujeebrehman1930
    @mujeebrehman1930 2 роки тому +1

    Nazim 😄

  • @NandakumarJNair32
    @NandakumarJNair32 2 роки тому +7

    ആൾക്കാർ കൂടുതലായി വാങ്ങുന്ന ക്രോംടൻ ഫാൻ BLDC ആക്കാൻ പറ്റുമോ... ?

    • @NAZinfo
      @NAZinfo  2 роки тому +3

      അതെ അതെ അത് ലൈറ്റിൽ പോയി അതിൻറെ കുറച്ചുഭാഗം ഗ്രൈൻഡ് ചെയ്ത് കളയണം അതിന് ഒരു 50 രൂപയോ 100 രൂപയോ വരാം 100% ചെയ്യിപ്പിക്കാം

    • @naadan751
      @naadan751 2 роки тому

      @@NAZinfo light alla laiyth?

    • @petsagriculturedeveloping6282
      @petsagriculturedeveloping6282 2 роки тому +1

      പറ്റും ഞാന്‍ ചെയ്തതും ആണ്

    • @NAZinfo
      @NAZinfo  2 роки тому +1

      അതെ ബ്രോ

  • @mohammedirshad8843
    @mohammedirshad8843 2 роки тому +1

    Price yetra?

  • @2009bijum
    @2009bijum 2 роки тому +2

    ബ്രോ ഇതിന് വാറണ്ടി ഉള്ളതാണോ

    • @NAZinfo
      @NAZinfo  2 роки тому +1

      ഇല്ല ബ്രോ

  • @alimonpokkatt3532
    @alimonpokkatt3532 2 роки тому

    സ്പ്രിംഗ് ഉപയോഗിച്ചാൽ കുറച്ചു കഴിഞ്ഞാൽ ചെറിയ ശബ്ദം വരും

    • @NAZinfo
      @NAZinfo  2 роки тому +1

      എട്ടു വർഷമായി ഇവിടെ സ്പ്രിംഗ് ഉളള സാധാരണ ഫാന് വർക്ക് ചെയ്യുന്നു. ഒരു ശബ്ദവും ഇല്ല ഒരു കുഴപ്പവുമില്ല

  • @ASLAMkurukkan
    @ASLAMkurukkan 2 роки тому

    തെറ്റാണ് 90 വട്ടം നിന്നു 35 വോട്ട് അങ്ങനെയാണ് എഴുതേണ്ടത്

    • @NAZinfo
      @NAZinfo  2 роки тому

      വട്ടം?

  • @habibkppakara421
    @habibkppakara421 2 роки тому +1

    Contact NO

  • @ravichandran-wo7ky
    @ravichandran-wo7ky 2 роки тому +1

    Ethu evdea vangikkan kittum

    • @NAZinfo
      @NAZinfo  2 роки тому +1

      ബ്രോ നമ്മൾ സെയിൽ ചെയ്യുന്നുണ്ട് എന്റെ വാട്സപ്പിൽ വരിക

  • @shihabpepper7965
    @shihabpepper7965 2 роки тому +1

    BLDC coi ന് എന്താ വില