bldc fan കൊടുംകാറ്റാണ് മച്ചാനെ... ഇത്രയും പവറും കാറ്റുമുള്ള fan കണ്ടിട്ടുണ്ടോ....

Поділитися
Вставка
  • Опубліковано 23 лис 2021
  • #bldc fan കൊടുംകാറ്റാണ് മച്ചാനെ... ഇത്രയും പവറും കാറ്റുമുള്ള fan കണ്ടിട്ടുണ്ടോ.... bldc ടെക്‌നോളജി.
    #supertechsajithkadalundi
  • Наука та технологія

КОМЕНТАРІ • 221

  • @ganeshmenon7230
    @ganeshmenon7230 2 роки тому +15

    വളരെ നന്ദി സർ ഈ സാങ്കേതിക വിദ്യ യെ ക്കുറിച്ച് പറഞ്ഞുതന്നതിനു 🙏

  • @sunilKumar-lz3et
    @sunilKumar-lz3et Рік тому +8

    2hp power വെറും 200 ഗ്രാം ഭാരം എന്നതാണ് ഇവിടെ കൊടുത്തത് സത്യത്തിൽ അതിന് 2hp power🤍കിട്ടുമോ ആbldc പ്രൊപ്പല്ലർ fan ന്റെ motor ന് എത്ര rpm കിട്ടും എത്ര watts ആണ്. Leaf ആവശ്യമില്ല ആ motor ഉം ബാറ്ററി ഒഴിച്ച് ഉള്ള motor കറങ്ങുന്നതിനുവേണ്ട മറ്റു സാധനങ്ങളും മാത്രമായി കിട്ടുമൊ, എന്ത് വില വരും എവിടെ കിട്ടും

  • @Toysworld-g4c
    @Toysworld-g4c 2 роки тому +21

    ഇതിനു rpm 25000 ഒകെ ആണ് നോർമൽ ഫാൻ 7000 ഒക്കെ ആയിരിക്കും ഇതിന്റെ rpm നെ പവർ ആയി തറ്റിധരിക്കരുത് ഇതിന്റെ problem noise ആണ് fan ആയിട്ട് ഉപയോഗിച്ചാൽ ശബ്ദം ഒരു ശല്യം ആയിരിക്കും

    • @thundercatch1563
      @thundercatch1563 Рік тому +3

      Fan 700 rpm

    • @asotecly6410
      @asotecly6410 10 місяців тому

      Rpm കുറച്ചാൽ ഒരു നോയ്സും ഉണ്ടാവീല്ല

  • @rizzogaming7395
    @rizzogaming7395 2 роки тому +1

    Adipoli
    iniyum ithupolathe video pratheshikunnu

  • @aslahaslu7284
    @aslahaslu7284 8 місяців тому

    Brushless motor 12 v 5 amp ulla adapteril work aavumo ? Pls onnu parayamo

  • @alenmvinod7433
    @alenmvinod7433 2 роки тому +5

    Buying link onnu share chey and price

  • @gafoorppponani8222
    @gafoorppponani8222 2 роки тому +39

    ഈ മോട്ടോർ ഉപയോഗിച്ച് ഒരു പമ്പ് ഉണ്ടാക്കുന്ന വിഡിയോ ഇടുമോ

  • @user-ll4if4if7j
    @user-ll4if4if7j Рік тому

    Ith vechu... exhaust fan make cheyyan Patto... pls reply...

  • @littlethinker3992
    @littlethinker3992 2 роки тому +7

    യാദൃശ്ചികമായി കണ്ടതാണ് ബ്രോയ് ഇത്
    but
    പൊളിയാണ്👍

  • @ISMAILKR1
    @ISMAILKR1 2 роки тому +2

    സൂപ്പർ അവതരണം 👍👍👍
    പെട്ടന്ന് കാര്യം മനസിലാകാൻ പറ്റും

  • @SFORSANDEEP
    @SFORSANDEEP 2 роки тому +2

    Motor link please

  • @shajahankovoor
    @shajahankovoor 2 роки тому +4

    നല്ല അവതരണം..👍👍

  • @crazzycreater1867
    @crazzycreater1867 2 роки тому +5

    ചേട്ടാ.. പൊളി ആയിട്ടുണ്ട്

  • @KL79Mallu
    @KL79Mallu 2 роки тому +1

    Bro polichu✌️

  • @rejoymraj5700
    @rejoymraj5700 2 роки тому +2

    Superb 👏🏻👏🏻👏🏻👏🏻✌🏻💪🏻

  • @jeesjohn1262
    @jeesjohn1262 2 роки тому +3

    Ee propellor evide medikkan kittum

  • @anwarozr82
    @anwarozr82 2 роки тому +6

    Rate എത്രയാകും?

  • @tnarayanannair9522
    @tnarayanannair9522 2 роки тому +1

    Thanks🙏

  • @francisjipson3183
    @francisjipson3183 2 роки тому +3

    Eee motor, 4000 okke aavum full kit vaangumpol

  • @44889
    @44889 2 роки тому +1

    Super bro
    Ethueviduna medikkankittuka

  • @mastertech9235
    @mastertech9235 2 роки тому +1

    Bldc yettavum main athint winding reethiyum aa winding ilekkulla switching reethiyum aanu athu ningal paranjillaa

  • @anasaliyarkunju6746
    @anasaliyarkunju6746 2 роки тому

    It's working with 12volt or ac power can this motor is used with cordless battery type of 12volt

  • @vtabdurazack3823
    @vtabdurazack3823 Рік тому +2

    Excellent job

  • @rageshar5382
    @rageshar5382 2 роки тому +1

    അടിപൊളി grt 👌👌👍

  • @incredibleindia_1995
    @incredibleindia_1995 Рік тому

    Link please

  • @romanaromana6678
    @romanaromana6678 Рік тому

    ഇതിൻറെ മെറ്റീരിയൽ എവിടെ വാങ്ങാൻ . കിട്ടും

  • @ShukoorShukoor-rh8dt
    @ShukoorShukoor-rh8dt 2 роки тому +2

    Good മച്ചാനെ

  • @PrasadTT-ny3ts
    @PrasadTT-ny3ts Рік тому

    ഇതുപയോഗിച്ച് ഒരു സ്കൂട്ടർ വീൽ കറക്കാൻ പറ്റുമോ

  • @99malayalamchannel40
    @99malayalamchannel40 2 роки тому

    Esc lek diract current koduthal kozham undo atho 12 vt mathramano kodukan padulad

    • @sajithkolleri
      @sajithkolleri  2 роки тому

      Esc സപോർട്ട് ചെയ്യുന്ന volt വരെ കൊടുക്കാം.... ചില esc 11.1 ആയിരിക്കും ചിലത് 22.2 വരെ എടുക്കും motor kv ക്ക്‌ അനുസരിച്ച് ആംപിയറും വോൾട്ടും കൂടുതൽ കൊടുക്കാം...

  • @zombidio
    @zombidio Рік тому

    Veettil upayogikunna fanil brush illallo

  • @shanvideoskL10
    @shanvideoskL10 2 роки тому

    Kidu item thannea...

  • @mehrinameh6
    @mehrinameh6 Рік тому

    എവിടെ കിട്ടും

  • @balachandrabhat5816
    @balachandrabhat5816 2 роки тому +1

    മിക്സിയിൽ ഉപയോഗിക്കാമൊ

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 2 роки тому +1

    അടിപൊളി👍👍👍

  • @ajis555
    @ajis555 2 роки тому +7

    Please post buying link

  • @jazz9767
    @jazz9767 2 роки тому +1

    Continuous aye ethra time heat avadhe work cheyum?

  • @Ramkumar-yc3tw
    @Ramkumar-yc3tw 2 роки тому +6

    ഈ മോട്ടോർ ഉപയോഗിച്ചു.. തെങ്ങിന്, ജാതി, റബ്ബർ മരങ്ങൾക്ക് തുരിശ് മരുന്ന് തളിക്കുന്ന mist blower ഉണ്ടാക്കുവാൻ കഴിയുമെന്ന് തോന്നുന്നു... എന്റെ പക്കൽ 2strck petrol mist blower ഉണ്ട്...
    താങ്കളുടെ നമ്പർ കിട്ടാൻ എന്താണ് വഴി 😍

    • @sebastianpv7707
      @sebastianpv7707 2 роки тому

      How much price

    • @Ramkumar-yc3tw
      @Ramkumar-yc3tw 2 роки тому

      @@sebastianpv7707 34K
      Sthil. 420...
      താങ്കൾക്ക് എന്ത് ആവശ്യത്തിനാണ്

  • @mgvchannel209
    @mgvchannel209 Рік тому +1

    Motor evidanna vedichathu plz comment cheyo plz plz

    • @sajithkolleri
      @sajithkolleri  Рік тому

      350kv brushless motor. ഞാൻ ഓൺലൈൻ സ്റ്റോർ വഴി വാങ്ങിച്ചതാണ്. അലി എക്സ്പ്രസ്സിൽ നിന്ന്.. ആ സൈറ്റ് ഇപ്പോൾ വർക്കിംഗ് അല്ല.. 350 kv bldc മോട്ടോർ
      ഒന്ന് സെർച്ച് ചെയ്തു നോക്കൂ

  • @sabusabu6087
    @sabusabu6087 Рік тому +1

    സൂപ്പറാണ് സർ

  • @Jack-qw5jx
    @Jack-qw5jx 2 роки тому

    Ee motor okke evide ninnum sangadippikkunnu machane...?

  • @lifeisspecial7664
    @lifeisspecial7664 2 роки тому +1

    Good information

  • @vinodkeezhillath
    @vinodkeezhillath 2 роки тому +2

    അനൂപ് മച്ചാൻ KSRTC viitu tester ayo

  • @SMW2023
    @SMW2023 Рік тому

    ഇതുവാങ്ങാനുളള ലിങ്കും വിലയും പറയാമോ?

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 роки тому +1

    Nice Boss

  • @dineshkumar-mk3bt
    @dineshkumar-mk3bt 2 роки тому

    ശബ്ദം ഒരു രക്ഷയുമില്ല .....

  • @SHYLU1
    @SHYLU1 Рік тому

    വീണ്ടും വീണ്ടും സബ്സ്ക്രൈബ് ചെയ്യാൻ പറ്റുന്നില്ല ചേട്ടാ....
    സംഭവം കിടുക്കി....

  • @MRZ__MAMMOOKA__
    @MRZ__MAMMOOKA__ 3 місяці тому +1

    ഇതിനേക്കാൾ നല്ലത് 775ഡിസി മോട്ടോർ ആണ് ബ്രഷ്ലസ് മോട്ടോറിൻ 1000 രൂപയുടെ മുകളിലുണ്ട് പക്ഷെ 775ഡിസി മോട്ടോറിന് വെറും 300 roopayollum

  • @iqbalkm5439
    @iqbalkm5439 2 роки тому

    😇🥳🥳

  • @anasaliyarkunju6746
    @anasaliyarkunju6746 2 роки тому

    E motor shaft size ethra rate ethra aanu model number please reply and price

    • @sajithkolleri
      @sajithkolleri  2 роки тому

      ഓൺലൈനിൽ ഉണ്ട് bro...
      Gartt 350kv bldc motor

    • @mafsal007
      @mafsal007 2 роки тому

      @@sajithkolleri link undo search cheyth kityila

  • @maneeshmadhu6391
    @maneeshmadhu6391 Рік тому

    Droninu upayogikumbol propeler metalic ayirikanam

    • @sajithkolleri
      @sajithkolleri  Рік тому

      കാർബൺ ഫൈബർ ആണ് കൂടുതലും വലിയ ഡ്രോണുകൾക്ക് ഉപയോഗിക്കാറുള്ളത്

  • @abraham8885
    @abraham8885 2 роки тому

    Where is this BLDC motor available

    • @sajithkolleri
      @sajithkolleri  2 роки тому

      ഓൺലൈനിൽ കിട്ടും. 300 kv bldc

  • @cookhouse6136
    @cookhouse6136 2 роки тому

    കൊള്ളാം സൂപ്പർ

  • @sarathjsarathj
    @sarathjsarathj Рік тому

    👍

  • @Rcmachan808
    @Rcmachan808 2 роки тому +1

    Ethu kalaki

  • @linsonpinheiro6709
    @linsonpinheiro6709 Рік тому +3

    MOTOR evide kittum details please

  • @noushadma9075
    @noushadma9075 2 роки тому +2

    Sooper sooper

  • @salimkumar9748
    @salimkumar9748 2 роки тому +1

    Super

  • @t.n.kumaravel2146
    @t.n.kumaravel2146 2 роки тому

    👌

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому

    👌💅

  • @Abdulsamad-cf3st
    @Abdulsamad-cf3st 2 роки тому +1

    Bldc vaccum cleaner kittumo

    • @nidhincp298
      @nidhincp298 9 місяців тому

      No. vaccum motor 35000 rpm okke varum. Athin brush motor thanne venam

  • @sreealwaystrue
    @sreealwaystrue 2 роки тому +1

    Nice

  • @adroyikallayi29
    @adroyikallayi29 2 роки тому

    👍👍👍

  • @Willys-ls6iu
    @Willys-ls6iu 2 роки тому

    Fan motor evide kittum

    • @sajithkolleri
      @sajithkolleri  2 роки тому

      ഓൺലൈനിൽ... Gartt 350kv bldc

  • @mkdabdurahman
    @mkdabdurahman 2 роки тому +2

    എന്ത് വില വരും

  • @mohammednishad4055
    @mohammednishad4055 Рік тому +1

    ❤❤❤❤

  • @n.raveendrann.raveendran7363
    @n.raveendrann.raveendran7363 2 роки тому +4

    bldc half hp water pump മാർക്കറ്റിൽ ലഭ്യമാണോ

    • @sajithkolleri
      @sajithkolleri  2 роки тому

      Yes

    • @technobeats1792
      @technobeats1792 2 роки тому

      നല്ല കാട്ടൊക്കെ കിട്ടും പക്ഷെ ഭയങ്കര ശബ്ദം ഉണ്ടാവും എന്നതാണ് പ്രശ്നം.

  • @mehrinameh6
    @mehrinameh6 Рік тому

    BLD c മോട്ടോറുകൾ എവിടെ വാങ്ങാൻ കിട്ടും

  • @weonetechmalayalam
    @weonetechmalayalam 2 роки тому +3

    നമ്മളെ കൂടി സപ്പോർട്ട് ചെയ്യില്ലേ...

  • @ananduiyer5305
    @ananduiyer5305 2 роки тому

    അപ്പൊ ഈ bldc ഫാനിന് മെറ്റൽ ബ്ലേഡ് മാറ്റ് കാർബൺ ഫൈബർ ബ്ലേഡ് വെച്ചാൽ കൂടുതൽ കാറ്റു കിട്ടും അല്ലോ?.

    • @Taju201
      @Taju201 2 роки тому +1

      Bldc ceiling fan motor slow speed high torque motor ആണ്. അത് കൊണ്ട് expensive ആയ carbon fibre blades ന്റെ ആവശ്യമില്ല

  • @muhasvlog2253
    @muhasvlog2253 2 роки тому

    Nalla oru videos

  • @ag4818
    @ag4818 Рік тому

    വിലയോ

  • @knowzoneofficial
    @knowzoneofficial 2 роки тому

    super

  • @vinodkeezhillath
    @vinodkeezhillath 2 роки тому +1

    മച്ചാൻമർ രണ്ടാളും ഉണ്ടല്ലോ

  • @jintumjoy7194
    @jintumjoy7194 Рік тому +1

    ഈ വീഡിയോയിൽ കാണിച്ച മോട്ടോർ എനിക്ക് ഒരെണ്ണം വാങ്ങിയാൽ കൊള്ളാമെന്ന് ഉണ്ട്‌ എവിടുന്ന് കിട്ടും

    • @sajithkolleri
      @sajithkolleri  Рік тому

      ഓൺലൈനിൽ കിട്ടും 350 kv bldc motor ആണ്... Esc വേണം ഇത് വർക്ക്‌ ചെയ്യാൻ. 40a,50a,60 A esc ഉപയോഗിക്കാം

  • @devaprakashprakash7832
    @devaprakashprakash7832 2 роки тому +1

    ജയ് ശ്രീറാം അടിപൊളി

  • @johnmathew3389
    @johnmathew3389 2 роки тому +1

    Air boat alla hovercraft

    • @sajithkolleri
      @sajithkolleri  Рік тому

      നാട്ടുകാർക്കും മനസ്സിലാകണ്ടേ

  • @abilashpg1731
    @abilashpg1731 2 роки тому +2

    നല്ല ഉപകരപ്പെടുന്ന വീഡിയോ

  • @mkshajahan2483
    @mkshajahan2483 2 роки тому +1

    ഇതെവിടെ കിട്ടും? എന്ത് വിലയാകും?

    • @sajithkolleri
      @sajithkolleri  2 роки тому +1

      ഓൺലൈനിൽ ഉണ്ട് bro...
      Gartt 350kv bldc motor

  • @antonydsilva145
    @antonydsilva145 2 роки тому +1

    ആടിപോളി

  • @lijithananthoth1422
    @lijithananthoth1422 2 роки тому

    Safe ano. Leaf orri vanal

  • @ajeeshk885
    @ajeeshk885 2 роки тому

    Bro ഇ മോട്ടോർ എവിടെനിന്നെ കിട്ടും ഒന്നു പറ യാ മോ

    • @sajithkolleri
      @sajithkolleri  2 роки тому

      ആലിബാബ

    • @ajeeshk885
      @ajeeshk885 2 роки тому

      @@sajithkolleri thanks bro link kuda ittal supper aayrinu

  • @royrajan2223
    @royrajan2223 4 місяці тому

    reply ella

  • @jommz9366
    @jommz9366 Рік тому

    wheightless alla lightwheight

  • @Hamza_faheem_2o
    @Hamza_faheem_2o Рік тому

    Op 🔥

  • @jinnyvjjinny
    @jinnyvjjinny Рік тому

    Motor avidannu kittum

    • @sajithkolleri
      @sajithkolleri  Рік тому

      Online സ്റ്റോറുകളിൽ ഉണ്ട്‌ bro

    • @jinnyvjjinny
      @jinnyvjjinny Рік тому

      Antha search cheyaa?

    • @sajithkolleri
      @sajithkolleri  Рік тому

      Bldc motor 350kv.. ഇത്‌ വലിയ ഡ്രോണുകൾക്ക് ഉപയോകിക്കുന്ന motor ആണ്.. Kv അടിസ്ഥാനത്തിൽ ആണ് ഇതിന്റെ പവർ നിശ്ചയിക്കുന്നത് നിങ്ങൾക്ക് വേണ്ട kv നോക്കി എടുക്കാം...

  • @kasinadh4105
    @kasinadh4105 2 роки тому +1

    ചേട്ടാ ഈ മോട്ടോറിന്റെ Online വാങ്ങിക്കാനുള്ള ലിംഗ് തരുമോ പ്ലീസ്🙂🙂 നാൻ നോക്കിയിട്ട് ഈ Same motor കിട്ടിയില്ല😔😔

    • @sajithkolleri
      @sajithkolleri  2 роки тому +1

      Gartt bldc motor എന്ന് സെർച് ചെയ്യൂ...
      ഞാൻ അലി എക്സ്പ്രസ്സ്‌ നിന്നാണ് വാങ്ങിയത് അതിപ്പോൾ ഇല്ല ഇന്ത്യയിൽ

    • @kasinadh4105
      @kasinadh4105 2 роки тому +1

      @@sajithkolleri ഈ വിഡിയോയിൽ കാണിച്ച പവർ ഒക്കെ ഉണ്ടോ എത്ര രൂപ ആയി

    • @sajithkolleri
      @sajithkolleri  2 роки тому +2

      ഉണ്ട് bro ഒരു തട്ടിപ്പും നിങ്ങൾക്ക് മുന്നിൽ കാണിക്കില്ല. 2200 രൂപ വിലയുണ്ട്

    • @kasinadh4105
      @kasinadh4105 2 роки тому +1

      @@sajithkolleri thanks bro എവിടെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ👍🥰

    • @kasinadh4105
      @kasinadh4105 2 роки тому +1

      @@sajithkolleri ഞാൻ Flipkart il നോക്കി അപ്പോൾ ഈ same സാധനം കിട്ടിയില്ല 500 to 700 ഒക്കെ വിലയ്ക്ക് ഉണ്ട് കുറച്ചു കൂടി ചെറുതാണ് അത് വീഡിയോയിൽ കാണിച്ച പറവർ കിട്ടാൻ ചാൻസില്ല എന്ന് തോന്നുന്നു അത് കൊണ്ട് വേഡിച്ചില്ല

  • @usmanyenudeen1846
    @usmanyenudeen1846 2 роки тому +6

    ഈ മോട്ടോർ ഒന്നിന് എന്ത് വില വരും -ആവശ്യപ്പെടുകയാണങ്കിൽ പോസ്റ്റലായി ആയച്ചുതരുമോ.അഡ്രസ്സ് അയച്ചു തരുമോ

    • @sajithkolleri
      @sajithkolleri  2 роки тому

      ഓൺലൈനിൽ ഉണ്ട് .
      Gartt 350kv bldc motor

  • @sudeephitech15
    @sudeephitech15 2 роки тому

    ഇത് എവിടെ കിട്ടും,, അതുപോലെ,,, ലീഫ്,, എവിടെ കിട്ടും??

    • @sajithkolleri
      @sajithkolleri  2 роки тому

      ഓൺലൈൻ വഴി വാങ്ങിക്കാം.
      Gartt 350kv കാർബൺ ഫൈബർ proppaller 17 inch

  • @fishtechkerala4065
    @fishtechkerala4065 2 роки тому

    Motor Link tharamo

    • @sajithkolleri
      @sajithkolleri  2 роки тому

      Aliexpress ൽ ഉണ്ട് bro

    • @musafirkhan6977
      @musafirkhan6977 2 роки тому

      @@sajithkolleri ഇവിടെ 3600രൂപക്ക് വാങ്ങിയ ഒരു BLDC ഫാൻ ഒട്ടും കാറ്റില്ല.

  • @johnmathew3389
    @johnmathew3389 2 роки тому

    Flwer mill sound

  • @jayanthjay8511
    @jayanthjay8511 Рік тому

    Nilavilulla fan nde motors BLDC alla adupole iva brushless um anu

  • @shithinkuttappy5205
    @shithinkuttappy5205 2 роки тому +2

    Adyam kanicha ac motor um brusless aanu🤭🤭🤭🤭

  • @rajunithya211
    @rajunithya211 2 роки тому +1

    சூப்பர்

  • @kadharkty581
    @kadharkty581 2 роки тому

    ഇത് എല്ലാം ഏത് കടയിലാണ് കിട്ടുക

    • @sajithkolleri
      @sajithkolleri  2 роки тому

      ഷോപ്പിൽ കിട്ടില്ല ഓൺലൈനിൽ മാത്രം

  • @ahamedshahid5339
    @ahamedshahid5339 Рік тому

    Wall fan ആയി ഉപയോഗിക്കാൻ കഴിയുമോ

    • @sajithkolleri
      @sajithkolleri  Рік тому

      ഉപയോഗിക്കാം... But ചെറിയ നോയിസ് ഉണ്ട്‌. അത് ഒരു പ്രശ്നമല്ലെങ്കിൽ

    • @ahamedshahid5339
      @ahamedshahid5339 Рік тому

      @@sajithkolleri contact number tharumo

  • @royrajan2223
    @royrajan2223 Рік тому

    Price

    • @sajithkolleri
      @sajithkolleri  4 місяці тому

      Bldc motor മാർക്കറ്റിൽ 700 രൂപ മുതൽ 10000 രൂപക്ക് മുകളിൽ വരെ കിട്ടാനുണ്ട്.. Rpm, kv, efficiency ഇതിനൊക്കെ അനുസരിച്ചാണ് വില..

  • @rafeequmattath210
    @rafeequmattath210 2 роки тому

    ഇന്ന് അറിയേണ്ട വിവരങ്ങൾ

  • @aliasdaniel971
    @aliasdaniel971 2 роки тому

    Rs etra aavum ee motor orennam

  • @prasaddp9084
    @prasaddp9084 2 роки тому +1

    മോട്ടർ വാങ്ങൻ കിട്ടൂമോ

    • @sajithkolleri
      @sajithkolleri  2 роки тому

      കിട്ടും ഓൺലൈനിൽ ഉണ്ട്....
      Gartt 350kv motor...

  • @shahulhameedmmmeetrakkalhu7586

    ഈ മോട്ടർ എവിടെ നിന്ന് കിട്ടി ?

    • @sajithkolleri
      @sajithkolleri  Рік тому

      അലി എക്സ്പ്രസ് ഓൺലൈൻ സ്റ്റോർ