EP #8 | All Music Systems - Wholesale and Retail | Salih Kavil

Поділитися
Вставка
  • Опубліковано 22 сер 2024
  • All Music Systems, Ukkadam Coimbatore,
    Wholesale and Retail
    Market Explore in Malayalam
    Contact Details
    SS CAR ZONE
    NO.18, NEW LINE, M.M.A. MARKET, UKKADAM, COIMBATORE
    ( നേരിട്ട് മാത്രം പർച്ചേസ് ചെയ്യുക )
    DISCLAIMER
    This Video is Only For Informational and Educational Purpose, Kindly Make Your Own Ground Research Before Starting Business & Purchase.
    This Channel is Not Responsible For Any Kind of Profit or Loss
    For Business Enquiries : info.salihkavil@gmail.com
    #Ukkadamoldmarket
    #Coimbatoreukkadammarketexplore
    #subwoofer
    #salihkavil

КОМЕНТАРІ • 213

  • @prakashkallepully9097
    @prakashkallepully9097 2 роки тому +11

    പയ്യൻ സൂപ്പർ സാധനങ്ങളുടെ വിലഫുൾ കാണാതെ പറയുന്നു.... നല്ല കച്ചോടകാരനായി മാറും 👏👏👏👏👏

  • @vinodkonchath4923
    @vinodkonchath4923 3 роки тому +152

    പയ്യൻ സൂപ്പർ ആത്മാർത്ഥമായി
    ഓരോ സാധനങ്ങൾ
    എടുത്ത് ഉത്സാഹത്തോടെ
    ഒരു മടിയും കൂടാതെ പറ
    ഞ്ഞു തരുന്നു
    മലയാളികളുടെ കടയാ
    ണെങ്കിൽ എന്താ ജാഡ

  • @kurumbans877
    @kurumbans877 3 роки тому +80

    ചില മലയാളികളുടെ കടയിൽ ചെന്നാൽ മൊതലാളിയേകാലും ഗമ ആണ് അവിടുത്തെ സെയിൽസ് ഗേൾസിനൊക്കെ ബോയ്സിനൊക്കെ. അങ്ങനെ ഉള്ളവർ ഈ പയ്യനെ കണ്ടു പഠിക്കു .

  • @KUNHIKRISHNANPV
    @KUNHIKRISHNANPV 2 роки тому +10

    അനിയന്റെ സംസാരം നല്ല രസം... ആ പ്രോഡക്ടസിനോടുള്ള താല്പര്യം അയാളുടെ സംസാരത്തിൽ വ്യക്തമാണ്.. ആത്മാർത്ഥത... ♥️😍🥰🎼

  • @servo7778
    @servo7778 3 роки тому +198

    സാധാനങ്ങളെക്കാളും ചെക്കനെ ശ്രെദ്ധിച്ചവർ like adi

  • @user-wr2nr5tq7h
    @user-wr2nr5tq7h 3 роки тому +90

    ചെക്കൻ പൊളിയാ

  • @harshadkt6083
    @harshadkt6083 3 роки тому +19

    ചെക്കൻ വേറെ ലെവൽ

  • @kumkum4527
    @kumkum4527 3 роки тому +13

    The Boy , Tomorrow "s Business Magnet. 👌

  • @muhammadanas1166
    @muhammadanas1166 3 роки тому +35

    ചെക്കൻ poli

  • @laisonsimethy1134
    @laisonsimethy1134 2 роки тому +4

    മോനെ നീ പൊളിയാണല്ലോ 👆😍😍

  • @RajuRaju-mw4hm
    @RajuRaju-mw4hm 3 роки тому +7

    അടിപൊളി പരിപാടി രണ്ടുപേരും 👍👍👍

  • @rajuchilamboli9305
    @rajuchilamboli9305 3 роки тому +14

    ചീപ് ആൻഡ് ബെസ്റ്റ്... 👍

  • @prakasha1402
    @prakasha1402 2 роки тому +2

    Dedicated staff

  • @sopanammedia4642
    @sopanammedia4642 2 роки тому +2

    അടിപൊളി 👌👌👌👌👌

  • @makhsoodlambeth
    @makhsoodlambeth 3 роки тому +4

    Smart and full knowledge about products.Very good video

  • @subhash.kmahadevan4479
    @subhash.kmahadevan4479 3 роки тому +6

    ചെക്കൻ വല്ലാത്തൊരു പഹയൻ ആണല്ലോ 😆😆😆പുലി മടയിൽ ചെന്നു കേറിയത് പോലെ 😜😜

  • @shaheerek5970
    @shaheerek5970 3 роки тому +10

    Good job Tamil bro 😍😍😍😍😍

  • @souravsk7617
    @souravsk7617 2 роки тому +2

    Bro focusrite sound card undavo

  • @alameenchennara9998
    @alameenchennara9998 3 роки тому +11

    വീട്ടിലേക്കുള്ള വയറിഗ് , LED, മുതലായ സാദനങ്ങളുടെ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്

    • @salihkavil
      @salihkavil  3 роки тому

      Ok

    • @deepuck4566
      @deepuck4566 3 роки тому +1

      Coimbatore nu engottu ponm ukkadam market എങ്ങോട്ടാ pokendth businu vannal evidy erangnm

  • @modifiedhub963
    @modifiedhub963 3 роки тому +6

    Maruthi 800 head light and tail lambs rate ethra

  • @bineeshbineesh2013
    @bineeshbineesh2013 3 роки тому +5

    1st shopil njan poyittunde😁

  • @sabirasabi7173
    @sabirasabi7173 Рік тому +1

    Payyan polichu

  • @babulalbabulal239
    @babulalbabulal239 3 роки тому +10

    ഇന്റർ ലോക്ക് അച് എന്റെ ഡീലറെ ഒന്ന് അന്വേഷിച്ചു നോക്കൂ കോയമ്പത്തൂരിൽ

  • @bijoyraj2352
    @bijoyraj2352 3 роки тому +3

    ഭാസി അടിപൊളി 👍

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 роки тому +4

    Thanks for your attempt, Can you please make a video about only for Magnet (Neodymium), thanks.

  • @basithmlpm4956
    @basithmlpm4956 2 роки тому +2

    Yente perum itt chekkkan irangiyekkuvaa 😀😀

  • @sobhakongad.
    @sobhakongad. 2 роки тому +1

    Sale settoi poliyaaaa. Ente mwonee

  • @gsgaming5473
    @gsgaming5473 3 роки тому +3

    Sound system engane onlinil adukkuva onnu pranjutharooooo

  • @sarisravaan1923
    @sarisravaan1923 3 роки тому +3

    പയ്യൻ സൂപ്പർ

  • @satheeshsadasivan8075
    @satheeshsadasivan8075 3 роки тому +5

    Payyan sooooooppper thanne....pinne speakers ന്റെ ക്ലാരിറ്റിയെ കുറിച്ച് ഒന്നും പറയുന്നില്ല

  • @arjunkeshavk5668
    @arjunkeshavk5668 3 роки тому +1

    Chekkan ore poli👏👏👏👏👏

  • @muhammedshareef7561
    @muhammedshareef7561 2 роки тому +1

    Fire tv stick undo?

  • @hrishikeshsunil6789
    @hrishikeshsunil6789 3 роки тому +2

    Bro alloy wheelsinte video cheyyamo plzz..

  • @txtaudios4784
    @txtaudios4784 3 роки тому

    കോയമ്പത്തൂർ market il electronics items wholsale വിലക്ക് കിട്ടുമെന്നത് വെറും തെറ്റിദ്ധാരണയാണ് ,എല്ലാ സാധനവും കിട്ടും എന്നല്ലാതെ വില കുറവില്ല ,ഇത് Max retail വിലയാണ് ,ഇതിനേക്കാൾ വിലക്കുറവിൽ എറണാകുളത്തും മലപ്പുറത്തും പാലക്കാടും സാധനം കിട്ടാനുണ്ട്.

  • @akhilmr5777
    @akhilmr5777 2 роки тому +1

    Nattil ninnu medichapory villa yellam same ane

  • @chathamtrolls1577
    @chathamtrolls1577 3 роки тому +1

    Avan vera vera yaa poli

  • @ajaykumark1898
    @ajaykumark1898 3 роки тому +1

    അടിപൊളി 👌👌👌👌

  • @nappu_motopsychoz5729
    @nappu_motopsychoz5729 3 роки тому +5

    Please post another shop video about car assoseries👍

  • @achudopejithu1742
    @achudopejithu1742 3 роки тому +1

    Bro jbl amplifier price

  • @jammubagzee5214
    @jammubagzee5214 3 роки тому +3

    LED light Pumbar light vdo pls

  • @user-fz5wz7ce4l
    @user-fz5wz7ce4l 3 роки тому +3

    Chekkan celibretiyai

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 3 роки тому +2

    Super bro

  • @prasadprasu5719
    @prasadprasu5719 2 роки тому +1

    2:13 അത് Open ചെയ്തു കാണിക്കുമോ

  • @alphy8566
    @alphy8566 3 роки тому +5

    Excellent 💙💙💙

  • @vinu6338
    @vinu6338 2 роки тому +2

    ഇതിലും വിലക്കുറവിൽ സാദനം വേണമെങ്കിൽ മലപ്പുറം തിരൂർ വാ.......

  • @abhipadiyoor1493
    @abhipadiyoor1493 3 роки тому +1

    Infinity speaker undo original

  • @x4albinpsycho396
    @x4albinpsycho396 2 роки тому +1

    Poli

  • @KR-qh7bf
    @KR-qh7bf 3 роки тому +1

    good

  • @jameelajammi4053
    @jameelajammi4053 2 роки тому +1

    Super

  • @sirajudheensiraj1330
    @sirajudheensiraj1330 3 роки тому +3

    Led ബൾ ബിന്റെ വീഡിയോ ചെയ്യുമോ

  • @pranavp1654
    @pranavp1654 3 роки тому +2

    Sony, pioneer Oval speaker review Cheyyumo?

    • @abdulazeezazeez2421
      @abdulazeezazeez2421 3 роки тому +1

      പക്കാ ചാത്തൻ ... പെടല്ലേ ...

  • @vipindas5441
    @vipindas5441 Рік тому

    Tamizhnattil Taiwan enna sthalam undo ?

  • @razakvadakepeedika8429
    @razakvadakepeedika8429 3 роки тому

    Insha Allah Alhamdulillah nattil varumbol varam

  • @modifiedhub963
    @modifiedhub963 3 роки тому +2

    Bro ini next time pokumbol maruthi 800 head lights and tail lambs rate onnu parayane and seat cover and alloys

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Рік тому

    Poineer car stereo toch 9inch for spresso with frame, and rear camera. Price please.

  • @gamingwithcastleblack6933
    @gamingwithcastleblack6933 3 роки тому +2

    Bro alto spoiler undoo brooooo

  • @nikhilkrishnasachu9969
    @nikhilkrishnasachu9969 3 роки тому

    Chekkan❤️😘

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 роки тому +2

    ചെക്കൻ സൂപ്പർ 👍

  • @nisazworld3590
    @nisazworld3590 3 роки тому +2

    Ikkaa thank u for sharing

  • @mehakmehrin8623
    @mehakmehrin8623 2 роки тому

    Ellam made in kunnamkulam anallo

  • @shibukunjumon3332
    @shibukunjumon3332 3 роки тому +1

    Home ഡെലിവറി undo

  • @g_k_Sai
    @g_k_Sai 3 роки тому +1

    Bro please mention price

  • @LOVEFORALL8273
    @LOVEFORALL8273 3 роки тому +8

    സ്പീകർ സബ് ബൂഫർ ഇതിലേറെ റൈറ്റ് കുറച്ച് ഞാൻ നാട്ടിൽ വാങ്ങിത്തരാം

    • @rahulkalanjoor
      @rahulkalanjoor 3 роки тому

      Evde

    • @muhammedmufsir9439
      @muhammedmufsir9439 3 роки тому +1

      Jbl indo 12inch

    • @LOVEFORALL8273
      @LOVEFORALL8273 3 роки тому

      @@muhammedmufsir9439 mmm

    • @LOVEFORALL8273
      @LOVEFORALL8273 3 роки тому

      @@akashmurali341 ഏതാ വേണ്ടത്

    • @rejeeshvrindhvanam4757
      @rejeeshvrindhvanam4757 3 роки тому

      8 inch ഇതിൽ വില കൂടുതൽ ആണ്....10 ഇഞ്ച് കിട്ടും ഈ വിലക്ക് ഫ്ലിപ്കാർട്,കോഴിക്കോട് മാർക്കറ്റ്

  • @pachupachu2390
    @pachupachu2390 2 роки тому +2

    ഉക്കട ഞാൻ പോയിട്ടുണ്ട് 🔥

  • @swantham3387
    @swantham3387 3 роки тому +1

    Salih
    Bhai
    Onnum currect onnu parayane

  • @praveenbennybenny9851
    @praveenbennybenny9851 3 роки тому +1

    അവിടെ air ഫോൺ ഉണ്ടാകുമോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @salihkavil
      @salihkavil  3 роки тому +2

      മറ്റൊരു വീഡിയോ ചെയ്യാം

  • @_musharaf_zaman_
    @_musharaf_zaman_ 3 роки тому +1

    Cat silencer video eddoo

  • @Vee_vibes
    @Vee_vibes 3 роки тому +1

    Bros evide chila products bad quality aanu..
    Polo horn fix cheyth 2days il adichu poyi
    Bike nte quick throttle full tight aayi
    1 monthinte ullil ente led indicator buld poyy 🥴
    Electrical iteams evidenu vangathirikunnathan nallath

  • @sharoonsachu2513
    @sharoonsachu2513 3 роки тому +1

    Whole sale an Retail price is same

  • @vishnuraj4689
    @vishnuraj4689 3 роки тому +1

    Spoiler undo bro

  • @hrsprmn746
    @hrsprmn746 3 роки тому +1

    Bro broyude place evide aannu

  • @shafeermuthu9505
    @shafeermuthu9505 2 роки тому

    Sunday open alle

  • @sirajudheensiraj1330
    @sirajudheensiraj1330 3 роки тому +1

    സൂപ്പർ

  • @mamoodmamood3024
    @mamoodmamood3024 3 роки тому +1

    Audio cassetteplayer evideya kittuka?

  • @sandeepdreamcarsandeepdrea8246
    @sandeepdreamcarsandeepdrea8246 3 роки тому +1

    Ivide price kuduthal aaaa car sterio 1100 ithe sterio .....ethranam veanam eankilum parajolu njan thram

  • @sirajudheensiraj1330
    @sirajudheensiraj1330 3 роки тому +1

    സാലി അലുമിനിയം കട്ടർ എല്ലാം ഉള്ള വീഡിയോ ചെയ്യുമോ

    • @salihkavil
      @salihkavil  3 роки тому

      Ok

    • @sirajudheensiraj1330
      @sirajudheensiraj1330 3 роки тому

      ചട്ടിക്ക് എണ്ണം കൊടുക്കണ്ടേ സാലി ഫുൾ തമിളൻ ആയോ

  • @AK-nf2tw
    @AK-nf2tw 2 роки тому

    Subfoower box ondakumo

  • @gamingwithcastleblack6933
    @gamingwithcastleblack6933 3 роки тому +2

    Bro

  • @vijayfanskerala8501
    @vijayfanskerala8501 3 роки тому

    Race camera full set ഉണ്ടോ

  • @sidikhkwt3572
    @sidikhkwt3572 3 роки тому

    Rivers camera paranjeenum
    Ath kanichilla price paranjilla

  • @dhanushworld995
    @dhanushworld995 3 роки тому +1

    പാർട്ട്‌ 2

  • @MrRajesh57
    @MrRajesh57 3 роки тому +4

    ഈ rate kerala shop equal ആണ്
    ചാത്തൻ ആണ് imported
    Brand names😁
    Brand product price comparison pattumo😁😂
    Sony orginal alla shopilum kittum
    Kerala shopil 10 brands sterio kanum pinna anthina chathan😆
    നിങ്ങൾക്ക് brand നല്ല വില കുറച്ചു ഇ keralaകിട്ടും
    പിന്നെ എന്തിനാണ് പറ്റിക്കുന്നത്
    ചാത്തൻ😁😁😀😆

    • @Abhinav-ff2fw
      @Abhinav-ff2fw 3 роки тому

      Correct ഇത് ഞാൻ പറയാന്‍ വന്നതാണ്.. Same rate 😂😂

  • @ummerqi3239
    @ummerqi3239 2 роки тому

    എവിടെ ആണ് കുറഞ്ഞ വിലയിൽ ambilfeir. Mixer.box. മൈക് കിട്ടുക അറിയുന്നവർ പറഞ്ഞു തരുമോ

  • @malayalimusicband9367
    @malayalimusicband9367 3 роки тому

    Music instrument കിട്ടുന്ന സ്ഥലം എവിടെ കോയമ്പത്തൂർ

  • @swantham3387
    @swantham3387 3 роки тому +1

    Ithu endenkilum kuzhapam valathum kanumo

    • @salihkavil
      @salihkavil  3 роки тому

      Products അവർ അയച്ച് തരും No issues...
      പക്ഷെ നേരിട്ട് അവിടെ പോയി ക്വാളിറ്റി ചെക്ക് ചെയ്ത് എടുക്കലാണ് നല്ലത്

  • @muhammedjishar5844
    @muhammedjishar5844 3 роки тому +1

    Sunday. Open. Ano

    • @sumeshnadam1061
      @sumeshnadam1061 3 роки тому

      ഉണ്ടായാൽ തന്നെ വില കൂടും. ഞാൻ പോയിട്ടുണ്ട്.

    • @salihkavil
      @salihkavil  3 роки тому

      No...
      Sunday Market leave aanu

  • @mixedmedia1764
    @mixedmedia1764 3 роки тому +1

    Nammade nattile kadakarude aduthu enganne choicha oodikum😂

  • @riyazriyaz1808
    @riyazriyaz1808 3 роки тому

    തമിഴ്നാട്ടിൽ പോണോ വല്ല കാര്യമുണ്ടോ

  • @vishnudev2452
    @vishnudev2452 3 роки тому +1

    Sony,pioneer onnum illallo

  • @sumeshnadam1061
    @sumeshnadam1061 3 роки тому +1

    ചൂണ്ടകടയുടേ vdo cheyyaamo

  • @lizyjacob1097
    @lizyjacob1097 3 роки тому

    Premier 118ne tail lamp kittumo

  • @amalkrishna7530
    @amalkrishna7530 3 роки тому

    സബൂഫർ സെക്കൻഡ് ഉണ്ടോ സബ് മാത്രം

  • @amanmon6283
    @amanmon6283 3 роки тому

    എത്ര വാട്സ് സെറ്റ്

  • @Powertronics
    @Powertronics 3 роки тому +3

    ബ്രോ 1300 ന്റെ സെയിം ഐറ്റം 750 ഒള്ളൂ

  • @satheesh-zz4bh
    @satheesh-zz4bh 3 роки тому

    8inch sub 2500 namale nattil

  • @prasadpmprasad2941
    @prasadpmprasad2941 3 роки тому

    1800jbl sub woofer indo

  • @riyazriyaz1808
    @riyazriyaz1808 3 роки тому

    എന്തിനാ അവിടെ പോയി സമയം കളയുന്നത്

  • @swatgaming6924
    @swatgaming6924 3 роки тому

    Ee sthalam tamil nattil evidaya

  • @autotechmallu3803
    @autotechmallu3803 3 роки тому +3

    മ്യൂസിക് സിസ്റ്റം മേടിക്കാൻ ഏറ്റവും നല്ലത് തൃശ്ശൂര് ആണ്

    • @deepuck4566
      @deepuck4566 3 роки тому +1

      തൃശൂർ evida conct plese

    • @deepuck4566
      @deepuck4566 3 роки тому +1

      Thrissur എവിടാ kada name

    • @Haran23
      @Haran23 2 роки тому

      അതെന്താ തൃശ്ശൂര് മാത്രമേ മ്യൂസിക് സിസ്റ്റം കിട്ടാത്തൊള്ളോ ഒന്ന് പോടാ ഉവ്വേ 😏

    • @sayyedc6060
      @sayyedc6060 2 роки тому

      തൃശൂർ എവിടെ

    • @lakshmilachu9548
      @lakshmilachu9548 2 роки тому

      ??

  • @junaidk5423
    @junaidk5423 3 роки тому

    Sunday market open ano??