SUB WOOFER ലോകം ഇനി വീടു കുലുങ്ങും Low price Home Theatre Subwoofer
Вставка
- Опубліковано 10 лют 2025
- SUB WOOFER ലോകം ഇനി വീടു കുലുങ്ങും Low price Home Theatre Subwoofer
Sony Subwoofer
JBL Subwoofer Available
Gmax electronics
9400728600
#hometheater #subwoofer #jblspeaker #jblbass #sonysubwoofer
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi
JBL❣️🔥
Speaker wala
ഇതിൽ വാട്ട്സ് പറയുന്നത് കേട്ട് ചിരി വരുന്ന ആരേലും ഉണ്ടോ 😂
Athe 400 watts enne athe azhiche onne nokknm 100 watts sub ne kanum
Yes
Pa system aayit upayogikkam ennu😂
Jbl ഒക്കെ പറയുന്ന പോലെ 300 rms ഒന്നും പക്കാ കിട്ടില്ല എഴുത്തിൽ 300 ഉണ്ടാകും, Jbl 12 inch ഒക്കെ 150 watts കിട്ടും അത്രയേ തുടർച്ചയായി കൊടുക്കാൻ പറ്റു ചില Jbl subwoofer ൽ കൃത്യമായ് എഴുതി വെച്ച് കാണാം 150 watts rms എന്ന് അതും Local Jbl ൽ അല്ല premium models ൽ.
ഇപ്പോൾ വരുന്ന വുഫറിൽ വാട്ട്സ് പറയില്ല..@@shivazzz9423
Maono Au A03 mic undo
🙏🙏🙏 താങ്കൾക്ക് നന്ദി. ഇത് വളരെ ഉപകാര പ്രദം. 🙏🙏ഇനിയും മറ്റ് ജില്ലകളിലും ഇതുപോലെ സൗണ്ട് സിസ്റ്റം വിൽക്കുന്ന കടകൾ വീഡിയോ ഇടുക. നന്ദി 🙏🙏❤️❤️
400 wats😂
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Xplod 🔥
Harman inte chaathan saanam Harnan 😂😂
Sound ❤❤❤
✌
PA system😂 poli video💖
വലപ്പാട് നമ്മുടെ നാടാണ് ഈ വീഡിയോ കണ്ടപ്പോൾ ആണ് ഈ കട മനസിലായത് നല്ല വീഡിയോ
👌👌👌
കൊള്ളാം ..കൊള്ളാമല്ലോ
മാന്യമായ വില ❤ നല്ലെരുചേട്ടൻ❤
Veetilek vendi 12 inch nte hyee nte sub um 2 speaker and amp um koodi etra aakum (TV il connect cheyyan
േക റിയ റ ഉണ്ടേ
Idhano vila kuravuu.... 😮😮😅😅
6500😂 അതിന്റെ വില കേൾക്കുമ്പോഴേ മറ്റുള്ളവയുടെ വില പറയേണ്ടതില്ല 😂
Trissure municipal stand aduthudi onnu poo ketto
kunnamkulam vaa ellam kittum porree
Njan sound പ്രാന്താൻ❤❤❤
സബ ബുഫർ എന്താ വില
Harnam ippo ithinte duplicate iranganund. HARMAN😂
ൻ്റെ മോനെ...എജ്ജാതി🤣
വിലക്കുറവ് ഒന്നുമില്ല സാധാരണ വില പോലെ തന്നെയാണ്
Vadakakk chettan edukko engi njn vangichitt thram😂😂 ariyavunna aaalkkarode ee video share cheyyth kodukkall😂😂 idi kittum
Exlent ❤
Super
മലപ്പുറം മഞ്ചേരി യിലെ ahuja യുടെ shop ഉണ്ട് ഒന്ന്
വിഷേഷങ്ങൾ കാണിക്കാമോ
വില കൂടുതൽ ആണ്. എറണാകുളം എലെക്ട്രോണിക് സ്ട്രീറ്റ് പോയാൽ ഇതിലും വില കുറച്ച് കിട്ടും.
അവിടെ വരുന്നത് കോയമ്പത്തൂർ,ഡൽഹി items ആണ്
Verygood
Anchorinu ഇതിനെ പറ്റി വല്യ ധാരണ ഇല്ല അല്ലെ 😮
ഇവിടെ ഞൻ പോകാറുണ്ട് ഇടക്ക് ഇടക്ക്.. പുതിയത് വരുമ്പോൾ വില അറിയാൻ....പക്ഷെ ഇവിടത്തേക്കാൾ വില കുറവില് കൊടുങ്ങല്ലൂർ കണ്ടു ഞൻ..
Kodungallur evede
Kodungallur und EK ELECTRONICS
Jbl 10" എത്ര റേറ്റ്?
ഇവിടെ സാധനങ്ങൾ വേടിക്കുവാൻ പോകുമ്പോൾ ആധാരം പണയം വെച്ചിട്ട് പോണം
POLICHU MACAANE❤
എന്റെ അഭിപ്രായത്തിൽ ഒരു വിലക്കുറവ് ഉള്ളതായിട്ട് തോന്നുന്നില്ല എറണാകുളത്ത് ഇതിലും ലാഭമാണ്
6300 😂. 12" Subwoofer ബോക്സിനു 1300 രൂപയെ ഉള്ളൂ കുന്നം കുളത്തു .
Eethila bavana roadil ullath aano
Enik 4 door speaker venam.. Kunnamkulam eath shop aanu
Kunnamkulam electronics vegam adichu pokum 1yr nilkkilla
Ath kunnamkulam speaker arikkum😂
Valuable video
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Eee rate thaanaa annu mikyaa shop kitunna 😂
വിഡിയോ അടിപൊളി. പക്ഷെ ഷോപ്പ് മാനേജർ സബ് വുഫർ പുറത്തേക്കു കാണിക്കാൻ മടി എന്താണ്. ഇതൊന്നും കാണിക്കാൻ കൊല്ലരുത്ത കാര്യം ആണോ. 2സെക്ക്ന്റ് കാണിക്കാൻ മടിയാണങ്കിൽ അകത്തു തന്നെ വച്ചേരെ. അല്പത്തരം എന്നല്ലാതെ എന്തു പറയാൻ. ഞങ്ങൾ ഇതു കാണാനാണ് നെറ്റ് ചാർജ് ചെയ്തത്.
300w subwoofer amplifier price
Subwoofer amplifier mathram price 8000 akum nallea work akum
@@ajithrrr1233Etra watts anu rms
പണ്ട് ഞാൻ ഈ വർക്ക് ചെയ്തതാണ് (amp Sub തുടങ്ങിയ )
ഇത് മാന്യമായ വിലയാണ്
all the best❤
മിന്നുന്നതെല്ലാം പൊന്നല്ല.മഞ്ഞനിറത്തിലുള്ളതെല്ലാം സ്വർണം അല്ല ചങ്ങാതി
6 inch, 1.5 ohms subwoofer available?
Bro iniyum sound system vdo വേണം ❤
Bro delivery undo
😂😂😂😂
8:47 ee type amplifier one yr koduthaal nilkkilla ente kayyil randennam und ellam damage aayi. Company home theatre nu nalla quality und
Speaker box work Trissur pana mukk
Avide evede correct location??
സാധാരണ വില ആണ് കുറവ് ഒന്നും ഇല്ല
Ee sub woofer oky 2-3 puch nannayu idipicha athinte coil azhiyum pinne padharicha Varum
എന്തിനാ ചുമ്മാതെ വീട് കുലിക്കി നശിപ്പിക്കുന്നത്....
തീർച്ചയായും ഷോപ്പിൽ പോവണം നല്ല മനുഷ്യൻ ഒരു സാധുവായ മുതലാളി നല്ല മാന്യമായ വില
പൊളിച്ചു വില കുറവ് 👍👍👍ഡെലിവറി ഉണ്ടോ
Amplifier video iniyum venam ❤
ബ്രോ, ❤️ മിക്സർ സർവീസ് ചെയ്തു തരുമോ..?
എന്തൊരു വില കുറവാ റോഡിൽ ഇറക്കി വെച്ച് വിറ്റുടെ എന്നാൽ കടയുടെ വാടകയും ലഭിക്കാം
Rate parayunnu,. Valiya karyam. Salute❤
Travel video ella broo??
Veettil vanne repair cheithu tharumoo . Sony 1500 watts with 2 speaker. CD player is not working, tape assembly also light problem Audio good. Please inform.
ഇതിൽ എവിടെയാണ് വിലക്കുറവ് .
❤🎉❤😊
കത്തി റേറ്റ് 😁.
പെരിന്തൽമണ്ണയിൽ ഇത് പോലെ ഉള്ള കടകൾ ഉണ്ടോ
വലിയ വിളിയാണ് പാവങ്ങൾക്ക് പറ്റിയ വില അല്ല
കുറേ കാലത്തിന് ശേഷം എനിക്കിഷ്ടപ്പെട്ട സൗണ്ട് വിഢിയോ...❤❤
5.1 home theater hdmi input ulla amplifier sony explode sub ethra rate aakum
✌️✌️✌️✌️i
ഡോ... നല്ലതള്ളലുണ്ടല്ലോ..!!! ചവറ് സാധനമാണ് ആ രണ്ട് മൈക്ക് കൊടുക്കാവുന്ന amp. അതറിയണമെങ്കില്‍ അഴിച്ചുനോക്കിയിട്ടുള്ളവര്‍ക്കറിയാം.. പുറംമോടി മാത്രമേയുള്ളൂ.. Low quality products ആണ് മിക്കതും..!! താങ്കള്‍ പറയുന്ന അത്രയൊന്നുമില്ല..!! താങ്കള്‍ കാണിച്ച 20ന്‍റെയും 40ന്‍റെയും 100 ന്‍റെയും 10A transformer ഉള്ള ampഉം അതിന്‍റെ വലിയ ampഉം സ്വന്തമായി വാങ്ങിയിട്ടുണ്ട് പലപ്പോഴായി.. Jbl ഉം explod ഉം അടക്കം ഉപയോഗിച്ചിട്ടുണ്ട്..!! അഴിച്ചുനോക്കിയിട്ടുമുണ്ട്..!! 'ഡയന്‍റി' brand ഉം ഉപയോഗിച്ചിട്ടുണ്ട്..!! (10'' sub ഉം 12'' sub ഉം).
ഇത്തരം shop ല്‍നിന്നും വാങ്ങുന്നതിന് original നേക്കാള്‍ quality കുറവാണ്..
ഇവിടെ വില കൂടുതലാണ്
അണ്ണൻ തൃശൂർ പോസ്റ്റ് ഓഫീസ റോട്ടിലോട്ട് വാ അപ്പോൾ കാണാം
തൃശൂർ എവിടെ സ്പോട്ട് പറയു 😁
എൻ്റെ സുഹൃത്തേ അമ്പലങ്ങളിലും പള്ളികളിലും പാട്ട് പുറത്തേയ്ക്ക് കേൾക്കാൻ പാടില്ല ഏത് ആരാധനാലയമായാലും അതിൻ്റെ ഉള്ളിൽ ഒതുങ്ങണം അല്ലെങ്കിൽ കേസ് ആണ്
ഒരിക്കലും 12 inch jbl subwoofer 300 watts rms കിട്ടില്ല അതിലൊക്കെ തുടർച്ചയായി 150 watts കിട്ടും ചില premium model Jbl ൽ പോലും rms എഴുതിയിരിക്കുന്നത് 150 rms എന്നാണ്, അപ്പോൾ പിന്നെ Local market ൽ കിട്ടുന്ന Jbl എങ്ങനെ 300 watts rms കിട്ടു ?
Bro enike onn undaki tharumo bro bass Ann main 30000 budget
Avr edukk
അഡ്രസ് കൊടുത്തില്ല
Jbl anno bass kuduthal sony xplod anno bass kuduthal ariyavunnavar parayane
JBL 1500 anu njan use cheyyunnath.hard and loud bass venel JBL,smooth bass anel Sony, coil pona prblm parayunnund sonyk..
12 inch box set akiyath... 3600/- medicha njn... Ni kundara va monee....😂
Kundara evida
Sub ഏതായിരുന്നു
Free home delivery ഉണ്ടോ
Chetta aalde number onn kitto
ചീപ്പ് റൈറ്റാണല്ലോ, എന്തായാലും പോയി നോക്കണം
Kicker ഉണ്ടോ
Kulukkal alla original sound effect ...njn ippol nalla ore system setup cheyan nadakuvane...
Ennitt set aayo
Reflex tec Angamaly..go and check it
സ്വർണ്ണത്തിന്റെ സബ് ബൂഫർ അല്ലടാ ഡയമണ്ടിയത് കണ്ടിട്ടില്ല
10 ampier transformer Rs 3000 ത്തിന് കൂടുതൽ വരും
ബാക്കി എല്ലാം ചേർത്ത് 5500 😂
1500 രൂപക്ക് ഉണ്ടാക്കിത്തരാം 👍 വേണോ
@@yama.666 അയ്യോ വേണ്ടേ 😂
Evar ellam TN transformer ane use akkare original copper alla aluminum winding ane athe atha rate korave power koranjs board ane use akkare atha rate korave parayunne amperre onnum aaa transformer il kittarilla
@@gamingwithasuran1640 ശരിയാണ്
30 0 30v10amp എത്രയാകും?@@yama.666
Rate koodal ann
ഇതിന്റെയൊക്കെ rate എത്രയാ
Vila Overanu
❤
Delivery undo?
ഈ പുള്ളി phone എടുക്കുന്നില്ല
Sony xpold 420 RMS Power വേറെ Level ആണ് Local Subwoofer 100 Rms 150 Rms ഉള്ള് രണ്ട് വ്യത്യാസം ഉണ്ട് Jbl subwoofer nallea smooth bass ആണ് അടിപൊളിയാണ് Sony xpold subwoofer head bass ആണ്
😂😂 420 പോയിട്ട് 200 watts അതിൽ തികച്ചു കയറില്ല 🤣🤣
അയ്യോ അറിയില്ല് ഇല്ലായിരുന്ന്
Sony 👌👌
Jbl bar 500 നെ കുറിച് എന്താ അഭിപ്രായം.?
Hello bro oru samsayam chothikkatte veetil aathyavasyam bass kittan ethra w venam ,home theater aano atho sub and ambli set cheyyano nallath ?ithinekurich ariyathathkond chothikkakayanu , veetil ipol oru home theater ind vallathe bass illa , paranjutharanulla manassundenkil onnu replay tharane
ബ്രോ തിരൂർ ഇതിലും കുറഞ്ഞ റേറ്റിൽ കിട്ടും
Tirur eth shop ആണ്, auto il vekkan പറ്റിയത് kittumo.
Busstandinu opositulla kadayano
Rate kooduthala
Pinne
Kollaam👍
😮Rate kuduthal annallo ernakulam electronic streetil poyall porreea
ഇതിലും rate കുറവാണ് എറണാകുളത്ത് 😂😂😂
@FaisalKa-em8tb enna bro vitto chinaykku
സബ്ബിനേക്കാൾ വില ബോക്സിനാണോ 🤔
😄😄
Ivan pottanaaa
😂😂
Ithaano chetta vilikkurav 🥴 6100 roopack JBL subwooferum boxum ulla kada njaan broik kaanich tharaam😊
Adrasum mobil numbrum kodukku avasiyam ullavar poyi vangatte
Orbit electronic thriprayar @@kunhahammedhammed2978