All Power Tools In Coimbatore | വില കുറവെന്നു പറഞ്ഞാൽ ഇതാണ്

Поділитися
Вставка
  • Опубліковано 22 сер 2024
  • All Power Tools In Coimbatore | വില കുറവെന്നു പറഞ്ഞാൽ ഇതാണ്
    After lock down
    I will show you this video of Coimbatore Ukkadam Market Power Tools
    #Coimbatoreukkadampowertools
    #dreamtechsalu
    Tm Tools : 0422-2261113
    Hand drilling machine
    Welding Machine
    Welding Inverter
    Chain Block
    All kinds of power tools
    നിങ്ങൾ കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ,
    സ്വന്തം സാലു..!!
    For business inquiries Dream tech salu rv UA-cam channel WhatsApp No :
    Facebook / dreamtechtravel
    Instagram: / dreamtechtravel
    The name of this channel is dream tech salu rv.This channel primarily focuses on vehicle reviews- reviews of old and new vehicles inside and outside Kerala.Most of the videos are informative and entertaining,presented in a simple and lucid style.The channel also deals with common automobile complaints and how to handle them effectively.We explore different types of competitive and profitable markets. We include thrilling travel experiences also.

КОМЕНТАРІ • 479

  • @indiancitizen9319
    @indiancitizen9319 3 роки тому +287

    ടൂൾസ് വാങ്ങുമ്പോൾ ക്വാളിറ്റി ക്ക് മുൻഗണന കൊടുക്കുക അല്ലെങ്കിൽ ഒന്നിനു പകരം മൂന്നെണ്ണം വാങ്ങേണ്ടിവരും പണിയും മുടങ്ങും

    • @abdu_rahiman_palottil
      @abdu_rahiman_palottil 3 роки тому +13

      കറക്റ്റ് ബ്രോ

    • @georgewynad8532
      @georgewynad8532 3 роки тому +8

      സത്യം .. ....

    • @sumeshkumara1247
      @sumeshkumara1247 3 роки тому +2

      Uപറഞ്ഞത് സെരിയാണ്

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 роки тому +2

      Correct 👌

    • @user-xw6cz3hq9e
      @user-xw6cz3hq9e 3 роки тому +4

      Njn oru fabricator ആണ് പറഞ്ഞത് ശെരിയ മക്കിത്ത പോലുള്ള നല്ല cmpny noki vanguka

  • @JijuKarunakaran
    @JijuKarunakaran 3 роки тому +13

    Tool വാങ്ങുമ്പോൾ tapariya standley bosch, makita പോലുള്ള നല്ല company നോക്കി വാങ്ങാൻ ശ്രദ്ധിക്കുക.... വില കൂടുതൽ ആണെങ്കിലും ... വർക്കിന്റെ കാര്യത്തിൽ നമുക്ക് ബുദ്ധിമുട്ടുണ്ടാവില്ല.... നാലാം കിട ചൈനിസ് ഐറ്റംസ് ഒക്കെ വാങ്ങിയാൽ എട്ടിന്റെ പണി കിട്ടും കൂട്ടുകാരെ

  • @karuvampoyil
    @karuvampoyil 3 роки тому +85

    ഞങ്ങൾ പോയി, വില വളരെ കുറവാണ്, പക്ഷേ തനി ലോക്കൽ സാധനങ്ങൾ.

    • @georgewynad8532
      @georgewynad8532 3 роки тому +4

      വെറുതെ :.... വാങ്ങി കുടുങ്ങണ്ട.......
      കപ്പാസ് ക്കാ വെറും
      അടപ്പാവിൽക്കുന്നത് .........

    • @vishnunatraja
      @vishnunatraja 2 роки тому +1

      ലോക്കൽ കമ്പനികൾക് പ്രോത്സാഹനം നൽകണം ഇൻറ്റർനാഷണൽ ബ്രാൻഡുകൾ മിക്കവയും ചൈന മേഡ് ആണ് ലോക്കൽ ബ്രാൻഡുകളുടെ വിൽപന ഉയർന്നാൽ അവയുടെ വിൽപനാനന്തര സേവനങ്ങളും മെച്ചപ്പെടും

    • @abcde2637
      @abcde2637 2 роки тому

      ഇതെവിടെയാണ് സ്ഥലം ഒന്ന് പറഞ്ഞു തരുമോ വിലകുറവുള്ള കമ്പനിക്ക് കംപ്രസ്സർ വേണമായിരുന്നു

  • @santoshkumarnair2430
    @santoshkumarnair2430 2 роки тому +5

    ഞാൻ കോയമ്പത്തൂർ പോയി ഒരു Drill machine നും കാർ വാഷും വാങ്ങി Drill machine 850 രൂപയും കാർ വാഷിന് 5400 രൂപയും ആയി 4പ്രവശ്യം കഴുകിയപ്പോൾ കാർ വാഷിൻ്റെ ആർമിച്ചർ പോയി ഒരു മാസം കഴിഞ്ഞപ്പോൾ Drill machie നും സ്വഹ ഇതിൻ്റെ ഒന്നും ഒരു സ്പെയർ പാർട്സും മാർക്കറ്റിൽ ലഭിക്കില്ല എന്റെ 6250 രൂപ സ്വഹ പോയ ചിലവ് വേറയും

  • @nikhiljose2877
    @nikhiljose2877 3 роки тому +57

    കൂട്ടുകാരെ,
    കഴിഞ്ഞ 15നു ഞങ്ങൾ ഇടുക്കിയിൽ നിന്നും പോയി കോയമ്പത്തൂർ, ഈ ഷോപ്പിൽ ആരും കേറരുത്, ഇവിടെ കൊള്ള വിലയാണ്, അതിലും നല്ല സാധനങ്ങൾ ഈ പുള്ളി പറയുന്നതിലും വില കുറവിൽ ലഭിക്കുന്ന ഷോപ്പുകൾ ഉക്കുടത്തു ഉണ്ട്, ഈ ക്യാമറക്ക് മുന്നിൽ മാത്രം ഇവൻ പക്കാ, നേരിട്ട് ചെല്ലുമ്പോൾ ഇവന്റെ പെരുമാറ്റം കണ്ടാൽ നമുക്ക് ഫ്രീ ആയി തരുന്നപോലെയാ, നമ്മൾ ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയ ക്യാഷ് ഇവന് കൊടുക്കാതെ വേറെ ഷോപ്പ് ഉടമകൾക്ക് കൊടുത്തുകൂടെ, ഒരു രൂപ കുറച്ചു കിട്ടിയാൽ ഈ കൊറോണ കാലത്ത് നമുക്ക് അതല്ലേ നല്ലത്,

    • @dibinlawrance3967
      @dibinlawrance3967 3 роки тому +5

      ഇതിൽ വല്ല വാസ്തവം ഉണ്ടോ ശെരി ആണോ ബ്രോ

    • @nikhiljose2877
      @nikhiljose2877 3 роки тому +6

      @@dibinlawrance3967 എന്റെ പൊന്നു ബ്രോ ആണ് കാണിച്ച₹800രൂപയുടെ same ഗൺ ₹650 രൂപക്കാണ് ഞാൻ അതിനു കുറച്ചു മാറി ഇരിക്കുന്ന ഷോപ്പിൽ നിന്നും വാങ്ങിയത്, നമ്മൾ പണി എടുത്തു ഉണ്ടാക്കുന്ന ക്യാഷ് അല്ലേ ബ്രോ, ഞാൻ സാധാരണ ഒരു പെയിന്റിംഗ് തൊഴിലാളി ആണ്, വില കുറവ് ഉണ്ട് അത് ഉള്ളത് തന്നെയാ ബ്രോ, ഒരുപാട് ക്യാഷ് കൊടുത്ത് കമ്പനി സാധനം വാങ്ങിയാലും, ഇവിടുന്ന് ലോക്കൽ സാധനം എടുത്താലും, ഒരു പണി തന്നെ അല്ലേ ചെയ്യേണ്ടേ,

    • @LUCIFER-sp9pd
      @LUCIFER-sp9pd 3 роки тому +1

      Bro I am from idukki .. traveling ethelum prblm undo

    • @LUCIFER-sp9pd
      @LUCIFER-sp9pd 3 роки тому

      Number on thrvo

    • @nikhiljose2877
      @nikhiljose2877 3 роки тому +1

      @@LUCIFER-sp9pd 72മണിക്കൂറിനുള്ളിൽ എടുത്ത covid നെഗറ്റീവ് സർട്ടിഫിക്കറ്റ്,
      അല്ലെങ്കിൽ 1,2 ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ്, ഇതിൽ ഏതെങ്കിലും നിർബന്ധം ആണ് ബോ ഇപ്പൊ നല്ല ചെക്കിങ് ആണ് 👍

  • @sunilstkt7702
    @sunilstkt7702 2 роки тому +13

    വാങ്ങണമെന്ന് തോന്നി പക്ഷെ അനുഭവസ്റ്റർ പോസ്റ്റിട്ടപ്പോൾ കുടുങ്ങാതിരിക്കാം

  • @underworld2858
    @underworld2858 3 роки тому +21

    പണിയായുധങ്ങൾ ഒരിക്കലും ആദായവിൽപ്പനയിൽ നിന്ന് വാങ്ങരുത്.... നല്ല ടൂൾസ്ന് നല്ല വിലയും കൊടുക്കേണ്ടിവരും...

  • @eldhose2
    @eldhose2 3 роки тому +9

    വില കൂടിയാലും ക്വാളിറ്റി ടൂൾസ് ഉപയോഗിക്കുന്നത് വഴി സമയം ലഭിക്കാനും,റിപ്പയർ ചെയ്യുന്ന ആളിന്റെ സുരക്ഷക്കും, മെച്ചപ്പെട്ട സർവീസ് കിട്ടുന്നതിനും സഹായിക്കും.. അതുവഴി ഉപകരണങ്ങളുടെ സേഫ് ലൈഫ് കൂട്ടാനാകും..

  • @ameernazem8469
    @ameernazem8469 2 роки тому +8

    Local ആണ് ഞാൻ കോയമ്പത്തൂർ വർ്ക്ഷോപ്പ് ഉണ്ടായിരുന്നു 10yers usable അല്ല ടൂൾസ് താത്കാലിക use മാത്രം

  • @5cgramam643
    @5cgramam643 2 роки тому +5

    നല്ല ക്വാളിറ്റി മഷിനുകൾക് ഇന്ത്യ മുഴുവൻ ഒരേ വിലയാണ്..50 or 100 മാറ്റം ഉണ്ടാകും..അത്ര തന്നെ

  • @soorajs7940
    @soorajs7940 3 роки тому +3

    നിങ്ങളെ പൊലുള്ളവർ
    സാദാരണകാർക്ക്
    വളരെ ഉപകാരം ആണ്
    ഈ video ചെയ്യുന്നത്

    • @DreamTravelsRv
      @DreamTravelsRv  3 роки тому +1

      Thank you

    • @muhammedrashid3706
      @muhammedrashid3706 3 роки тому

      @@DreamTravelsRv ട്രെയിൻ മാർഗം പോയാൽ ചെക്കിങ് ഉണ്ടോ

  • @yousafmoremmalyousafmoremm9974
    @yousafmoremmalyousafmoremm9974 3 роки тому +15

    ടൂൾസ് നന്നായാൽ പണി നന്നാവും അതുകൊണ്ട് എല്ലാവരും പണം കൂടുതൽ കൊടുക്കേണ്ടി വന്നാലും കോളിറ്റിയുള്ളത് തന്നെ വാങ്ങാൻ ശ്രമിക്കുക

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 роки тому +10

    ഇലക്ട്രിക്കൽ വയറിംഗ് സ്വിച് കടകളിൽ വീഡിയോ ചെയ്യുമോ

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 2 роки тому +1

    650Rs ന്റെ ട്രില്ലിങ് മെഷീൻ കളിപ്പാട്ടം പോലെ ഉണ്ട്. റീസൈക്കിൾ കോപ്പർ + അലൂമിനിയം മിക്സ് വൈൻഡിംങ് മോട്ടോർ. 10 മിനിട്ട് തുടർച്ചയായി ഉപയോഗിച്ചാൽ പുക വരും. ഒരിടത്തും കിട്ടാത്ത ടൈപ്പ് കോയിൽ ആയിരിക്കും ഉള്ളിലുള്ളത്.

  • @jobyjibin7253
    @jobyjibin7253 3 роки тому +18

    സുഹൃത്തേ,ബ്രാൻഡഡ് ഐറ്റവും വിലയും വിശുദ്ധികരണവും എന്തേ വിഡിയോൽ പറയാത്തത് ?!.ഇങ്ങനെയുള്ള സാധനങ്ങൾ ക്വാളിറ്റി പരമപ്രധാനമാണ്.

  • @premkumarps6140
    @premkumarps6140 3 роки тому +15

    He is an expert shop owner, how he can remember and tell very fast, all these prices without checking the print in the pack. Excellent!

  • @Gopalmvk
    @Gopalmvk 3 роки тому +1

    ഇവിടെ പലയിടത്തും ഡാമേജിഡ് സാധനങ്ങൾ വിലക്കുറവിൽ വിൽക്കുന്നുണ്ട്.വാങ്ങി നാട്ടിൽ കൊണ്ടുവരുമ്പോളാണ് ചതിമനസ്സിലാവുന്ന്.സ്പെയർ പാർട്സ് അവിടെയേ കിട്ടുകയുള്ളു.ചിലതിന് കിട്ടുകയും ഇല്ല.കളിപ്പീരിൻറ കേന്ദ്രം ആണ് ഉക്കടം മാർക്കറ്റ്.സർവീസ് വാറൻറി പറച്ചിൽ മാത്രം. സാധനം അയച്ചുകൊടുത്താൽ തിരികെ കിട്ടണം എന്നില്ല. കോവിഡും ഒരുവലിയ തടസ്സം ആണ്.

  • @minnal9864
    @minnal9864 2 роки тому +2

    പ്രൊഫഷണൽ ആവശ്യം നിറവേറ്റാൻ മാത്രം ക്വാളിറ്റി ഇല്ല, വീട്ടിൽ അല്ലറ ചില്ലറ പണിക് ചേരും.

  • @durwaeritriah1036
    @durwaeritriah1036 3 роки тому +19

    ഈ പറഞ്ഞ ഒരു സാധനവും ഈവിലക്കു കേരളത്തിൽ കിട്ടില്ല.

    • @sabujohn3026
      @sabujohn3026 3 роки тому

      ലോക്കലാണന്നു് അനുഭവസ്ഥർ പറയുന്നു'

    • @santoshkumarnair2430
      @santoshkumarnair2430 2 роки тому +1

      ആ പറഞ്ഞത് 100 % ശരിയാണ് ഈ സാധനങ്ങൾ ഒന്നും ഈ വിലയ്ക്ക് കേരളത്തിൽ കിട്ടത്തില്ലാ അതിൻ്റെ ഒരു പാർട്ടസും കേരളത്തിൽ കിട്ടത്തില്ല കേട് ആയാൽ പിന്നെ പോക്ക് ആണ്

    • @05aleeshaannmathew49
      @05aleeshaannmathew49 2 роки тому

      2020

  • @turbo7419
    @turbo7419 3 роки тому +4

    Acquired power tools shop no 260
    Eee shopil poya pakuthi villakk
    Kittum tools athum high quality
    Products brand tools

  • @AbdulkadirMueeni
    @AbdulkadirMueeni 3 роки тому +3

    മരം മുറിക്കാൻ ഉപയോഗിക്കുന്ന അറ്റാച്ച് ചെയ്ൻ വാളിന് ആമസോണിലും മറ്റും 900 രൂപ ഒള്ളൂ

  • @sivakumar7748
    @sivakumar7748 2 роки тому

    ആരും വാങ്ങരുത് ഇവിടന്നു മേടിച്ചാൽ ഒരു മാസം നാലോ അഞ്ചോ ടൂൾസ് മേടിക്കണം കമ്പനി ടൂൾസ് മേടിച്ചാൽ ഒരു മാസം ഒന്നുമതി മേടിക്കുമ്പോൾ കമ്പനി സാധനം മേടിക്കുക

  • @jineeshjini1841
    @jineeshjini1841 3 роки тому +1

    മൊത്തം ചൈനീസ് സാധനങ്ങളാണ് രണ്ട് മാസം കൊണ്ട് മനസ്സിലാവും . പൈസ കുറച്ച് കൂടിയാലും ഓൺലി മെയ്ഡിൻ ഇന്ത്യയുടെ സാധനം വാങ്ങുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട✌️

  • @shameemazay5343
    @shameemazay5343 3 роки тому +5

    Grass cutter adhyam paranjath 4700
    Second time paranjapo 4750

  • @sadiqwandoor9849
    @sadiqwandoor9849 2 роки тому +4

    ടൂൾ ഒക്കെ ചിലപ്പോ ഒറിജിനൽ വാങ്ങിയാലും 8 ൻ്റെ പണി കിട്ടാറുണ്ട്

  • @abdulrazakck7645
    @abdulrazakck7645 3 роки тому +5

    UA-cam മാർ സകലതും ഇത് പോലെ യുള കടകളിൽ പോയി വലോഗ് ചെയ്തു ഡിമാൻഡ് കൂടിയതോടെ ഇപ്പൊ അവന്മാർ വില കൂട്ടി വിലക്കുന്നു

  • @LPNair
    @LPNair 3 роки тому +9

    Always buy 12 point Box spanner and ring spanner , 12 point spanners can be use in both 6 point bolts and 12 point bolts. KNP

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 2 роки тому

    എല്ലാവരോടും പറയാനുള്ളത്. ദയവു ചെയ്ത് കോയമ്പത്തൂരിൽ പോയാൽ ഈ ഷോപ്പിൽ കേറരുത്. ഈ വിഡിയോയിൽ കാണുന്ന പോലെ അല്ല ആൾക്കാർ. അഹങ്കാരത്തിനു കൈയും കാലും വെച്ച വരാണ് ഇവിടെ ഉള്ളത് എന്താണെന്നു അറിയില്ല. ഇവരെ യാതൊരു വിധത്തിലും സപ്പോർട്ട് ചെയ്യരുത്... ഇവർ ബിസിനസ്‌ കിട്ടാൻ വേണ്ടിമാത്രമാണ് ഈ വീഡിയോ ഇട്ടത്.. ഇത് നമ്മുടെ ഒരു അനുഭവം കൊണ്ട് പറയുകയാണ്......

  • @sreejeshp3110
    @sreejeshp3110 3 роки тому +8

    ഞാൻ ഒരിക്കൽ പോയിട്ടുണ്ട് ഇയ്യാളുടെ കടയിൽ നിന്നും ഒന്നും വാങ്ങിയില്ല. കാരണം പുള്ളി കൊണ്ട് വക്കുന്നത് മോശം സാധങ്ങൾ ആണ് അവിടത്തെ മറ്റു കടകളെ compare ചെയ്യുമ്പോ വില കൂടുതലും. ഞാൻ മേടിച്ചത് ഇയ്യാളുടെ കടയുടെ മുന്നിലൂടെ നേരെ പോയാൽ ഒരു ചെറിയ ചെക്കൻ നടത്തുന്ന കടയുടുണ്ട് അതികം സംസാരം ഒന്നും ഇല്ല നല്ല പ്രോഡക്റ്റ് നല്ല ക്വാളിറ്റി ഒരു വർക്കോഷോപ്പിലേക്കുള്ള മൊത്തം സാദനം മേടിച്ചു maxpower എന്ന പ്രഷർ വാഷർ മേടിച്ചു വളരെ അതികം satsfied ആണ് ഇത് വരെ ഒരു തെറ്റും പറയാനില്ല ഇപ്പോ ഏതാണ്ട് ഒരു വർഷം ആയി.

    • @asifparambath955
      @asifparambath955 3 роки тому

      Max power pressure washer ന്റെ വില, ഇൻഡ്ക്ഷൻ മോട്ടോർ ആണോ , കോപ്പർ winding ആണോ? എത്ര ബാർ പ്രഷർ ഉണ്ട്
      പറയാമോ?

    • @sreejeshp3110
      @sreejeshp3110 3 роки тому

      @@asifparambath955 150 bar ആണ് വീട്ടിലെ ആവശ്യങ്ങൾ ഈസി ആയി നടക്കുന്നുണ്ട് കാർ ബൈക്ക് ഓട്ടോ കുറഞ്ഞ പവർ മതി. 3500 ആണ് ഞാൻ കൊടുത്തത്.

    • @truthseeker4813
      @truthseeker4813 3 роки тому +1

      എന്തോ വൈരാഗൃമുളളത് പോലേ !!

    • @sreejeshp3110
      @sreejeshp3110 3 роки тому +1

      @@truthseeker4813 കവി ആരെയാ ഉദ്ദേശിച്ചത് എന്ന് വ്യക്തമായില്ല

    • @shamsadkm2709
      @shamsadkm2709 2 роки тому

      ആ കടയുടെ പേരെന്താണ്?

  • @PradeepKumar-ei5us
    @PradeepKumar-ei5us 3 роки тому +1

    ആരും പോകരുത്.. നമ്മൾ നേരിട്ട് ചെല്ലുമ്പോൾ ഇവരുടെ പെരുമാറ്റം... ഭയങ്കര വിലയും ആണ്.. Njan 2 ദിവസും മുമ്പ് പോയതാണ്...
    നമ്മൾ മലയാളികള്‍ ചെല്ലുമ്പോൾ ഇവരുടെ വിചാരം നമ്മൾ ഇത്ര ദൂരം channathukodu മടിക്കാതെ പോകില്ല എന്നാണ്. ഇതിൽ
    പറയുന്നതിൽ കൂടുതൽ വില ആണ് നമ്മൾ ചെല്ലുമ്പോൾ ചോദിക്കുന്നത്... ആരും pokathirikkuka

  • @vineethvinu8288
    @vineethvinu8288 3 роки тому +2

    1hb nte plyner motor parijayapeduthan pattumo

  • @Gurudeth
    @Gurudeth 3 роки тому +2

    ആരും പോയി തല വയ്ക്കരുത് duplicate സാധനം ആണ് പെട്ടെന്ന് കേടാവും കുറച്ച് പൈസ കൂടുതൽ ഇട്ടാൽ നല്ല കമ്പനി സാധനം വാങ്ങിക്കാം bro

  • @khalidrahiman
    @khalidrahiman 3 роки тому +2

    Ee shop ukkadath evideyanu, on line aayi purchase cheyyan pattumo

  • @ashrafkiliyalil7886
    @ashrafkiliyalil7886 2 роки тому +1

    സീലിംഗ് ഫാനിൻ്റെ കോർ വൈൻറിംഗ് മെഷേൻ എന്ത് വിലയുണ്ട്?

  • @T2worldbySreeharikm
    @T2worldbySreeharikm 2 роки тому +1

    I went over there and he is telling .. that time price was less and now it is increased .. there is lots of other shops doing better

  • @dxb3604
    @dxb3604 3 роки тому +20

    ഒരു സാധനത്തിനു രണ്ട് വില പറയുന്നു ആദ്യം 4700 പറയുന്നു പിന്നെ 4750 പറയുന്നു പുല്ലു വെട്ടുന്നതിനു 😳😳

    • @athooshub4022
      @athooshub4022 3 роки тому

      ഞാൻ അത് ശ്രധിച്ചു 🤔🤔🤔

    • @Pravasisanchari
      @Pravasisanchari 3 роки тому +1

      50 അല്ലെ അതൊക്കെ സംഭവിക്കും

  • @vinodvijayanvinayak3124
    @vinodvijayanvinayak3124 3 роки тому +1

    കൈ കൊണ്ട് കറക്കി സിലിങ്ഫാൻ വൈൻഡിംഗ് ചെയ്യുന്ന മിഷന്റെ വീഡിയോ ചെയ്യാമോ

  • @Babumon.V.J
    @Babumon.V.J 3 роки тому +5

    വില കുറവ് ഇല്ലല്ലോ .ഇവിടേയും പല സാധനങ്ങളും അതേ വിലയിൽ ഇവിടെ കിട്ടും

    • @SailorMan38
      @SailorMan38 3 роки тому

      ശരിയാണ് ഞാൻ വാങ്ങിയിട്ടുണ്ട് അതും വാറണ്ടി ഉള്ളത്

  • @prakshthrissur88
    @prakshthrissur88 2 роки тому +7

    Spanner set first he said 600 then, rs. 650/- 🤔😆

  • @AliAli-rb3dr
    @AliAli-rb3dr 3 роки тому

    എലെക്ട്രിക് ഉപകരണം വാങ്ങുമ്പോൾ കറന്റ് തിന്നുന്നത് വാങ്ങിയാൽ പോക്കറ്റ് കാലിയാവും
    നല്ലക്കോളിറ്റി ഉള്ളത് വാങ്ങിയാൽ നല്ലത്

  • @Hash1455
    @Hash1455 2 роки тому

    തേങ്ങാക്കൊലയാ നിങ്ങളുടെ സംസാരം കേട്ട് അവിടെ പോയപ്പോ ഒരു ടൂൾസ് പോലും അവന് എടുത്ത് കാണിക്കില്ല. വാങ്ങുവാണേൽ മാത്രം അതെടുത്തു നോക്കിയാൽ മതിയെന്ന്. അവന്ടെ സംസാരം കേട്ടപ്പോ പോയതിനേക്കാൾ സ്പീഡിൽ തിരിച്ചു പോന്നു. എന്റെ അനുഭവം

  • @thephoenix8301
    @thephoenix8301 3 роки тому +28

    ഇവർ മാസ്ക്ക് ഇല്ലാതെ നിൽക്കുന്നത് കാണുമ്പോൾ കോവിഡ് കാലം മാറി എല്ലാം പഴയത് പോലെ ആയി എന്ന് തോന്നിപ്പോകും ...!!!

    • @amburs3532
      @amburs3532 3 роки тому +3

      തമിഴ്നാട് അല്ലെ ഇത് അല്ല ഇതിന്റെ അപ്പുറം കാണാം

    • @KL40mallu
      @KL40mallu 3 роки тому +3

      പൊള്ളാച്ചി കോയമ്പത്തൂർ റൂട്ടിൽ പോയാൽ ഉള്ളേരിയയിൽ റോഡ് സൈഡിൽ കൂൾ ആയി അപ്പി ഇടാൻ ഇരിക്കുന്നത് കാണാം അതിലും വലുത് അല്ലാലോ mask

    • @ukaknk
      @ukaknk 3 роки тому +1

      അവിടെ വാക്സിൻ കച്ചവടം കുറവാണ്

    • @n_a_z_e_e_b2784
      @n_a_z_e_e_b2784 3 роки тому

      @@KL40mallu kandittund😂😂

    • @balachandranpnair9014
      @balachandranpnair9014 3 роки тому

      Not in Kerala they are in tamil nadu.

  • @Dhruvesh538
    @Dhruvesh538 3 роки тому +5

    CAR pressure washer എന്താ വില ?

  • @nazerkaratt3892
    @nazerkaratt3892 2 роки тому +1

    ഇതെല്ലാം ടൂൾസ് കലിപ്പാട്ടങ്ങൾ അല്ലേ ബ്രോ ഒപ്പം കൊറോണ ഓഫർ അല്ലേ നവാസ്‌ക?

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 роки тому +5

    ബ്രോ സ്വിഫ്റ്റ് ആൾട്ടോ അങ്ങനെയുള്ള വണ്ടികളുടെ പഴയ ഡോർ ബോണറ്റ് സ്റ്റീരിങ് ബോക്സ്‌ നോക്കണേ

  • @ayoobsha7924
    @ayoobsha7924 2 роки тому +1

    Aluminum cutter enthanu brand??

  • @saidalavisaidalu6726
    @saidalavisaidalu6726 3 роки тому +1

    hero honda 4സ്റോക്ക് ബ്രഷ് കട്ടർന് പിടിപ്പിക്കുന്ന ചെയിൻ സോ ഉണ്ടോ?

  • @hashialutechvlog7689
    @hashialutechvlog7689 2 роки тому

    Local സാധനങ്ങൾ മാത്രമാണ്. ആരും വാങ്ങി പണി വാങ്ങണ്ട, വാങ്ങുന്നു എങ്കിൽ makkitta, bosch,dewalt...etc പോലുള്ള സാധനങ്ങൾ മാത്രം വാങ്ങുക. ഒരു complaint ഉo ഉണ്ടാവില്ല

  • @thehindustani9033
    @thehindustani9033 3 роки тому +2

    Saho...electrical, plumping shoppil oru detailed video cheyyamo....adu oru valiya help aayirikkum...😊

  • @shihabvp3781
    @shihabvp3781 Рік тому

    പ്രിയമുള്ളവരേ.., അലുമിനിയം ഫാബ്രിക്കേഷൻ വർക്കർമാർ makitha വാങ്ങുക 🥰

  • @prakshthrissur88
    @prakshthrissur88 2 роки тому

    ഞാൻ ഇതിനകം കോയമ്പത്തൂരിലെ പഴയ/സെക്കൻഡ് ഹാൻഡ് ഉൽപ്പന്ന മാർക്കറ്റ് സന്ദർശിച്ചിരുന്നു

  • @kl40mallufamily5
    @kl40mallufamily5 3 роки тому +1

    Machaane vandi kazhukuna machine coimbathoor rate kuravinu kittumo/?

  • @shijinmk8535
    @shijinmk8535 2 роки тому

    Vikram mayalathil samsarikunna oru touch enikku mathramano thonniye?

  • @sadanandanpk3073
    @sadanandanpk3073 2 роки тому

    മരം മുറിക്കുന്നതിന് എത്രയാണ് പോസ്റ്റൽ ആയി അയച്ചു തരുമോ

  • @nikhiljames6022
    @nikhiljames6022 3 роки тому

    Ethu dayavu cheyythu support cheyythu ningalku e sadanagalude quantity enthennu ariyumo?? Kudugiya kure pere ariyam bro athukondanu ..Onninteyum spare polum kittilla

  • @vasunadukudiyil7560
    @vasunadukudiyil7560 3 роки тому

    അടിപൊളി ഞങ്ങൾ. വരുന്നുണ്ട് ഇടുക്കിയിൽ. നിന്നും.

  • @sudhisudheesh1100
    @sudhisudheesh1100 Рік тому

    Husqvarna 372/xp cheyin sow undo ഉണ്ടെങ്കിൽ എത്രയാണ് റൈറ്റ്

  • @thephoenix8301
    @thephoenix8301 3 роки тому +9

    10:25 Spanner set ഏതാണ്ട് ഈ വിലക്ക് നാട്ടിൽ കിട്ടും ...!!!

  • @foodcourtbyalaav1121
    @foodcourtbyalaav1121 3 роки тому

    ഇതു എന്ത് ആദായം, നീ ഇങ്ങനെയുള്ള മാർക്കറ്റ് കണ്ടിട്ടുണ്ടോ

  • @MuhammadAli-ov5uw
    @MuhammadAli-ov5uw 3 роки тому

    Vaangaan Aagrahikkunnu.ningade chanalinte oru prekshakan aan.

  • @krishnaram5146
    @krishnaram5146 Рік тому

    Agri hose low range evade kittum

  • @user-ni4yt9mj4v
    @user-ni4yt9mj4v 3 роки тому +3

    കോയബത്തൂരിൽ നിന്നും ഞാൻ വേടിച്ചിരുന്നു ഒരു കട്ടർ അവസാനം ആ ക്രികാർ വരെ വേണ്ടാന്ന് പറഞ്ഞു

  • @kunhanpallathil838
    @kunhanpallathil838 3 роки тому +3

    തനിലോകൽ സാധനങ്ങള്‍ പൈസകൂടിയാലുംനലലത് വാങ്ങി ഉപയോകി കണം

  • @dreamdiary568
    @dreamdiary568 3 роки тому +2

    Welding machine detailed vdo cheyyumo?

  • @NIKHILJAIPERETTIL1
    @NIKHILJAIPERETTIL1 3 роки тому

    Alternation head light tail lamps kanummoo just athumm koodaa onnuu kanilkkan pottummoo most probably swift

  • @m.a.g2966
    @m.a.g2966 3 роки тому +3

    വീഡിയോ കൂടുന്നത് കൊണ്ടാണോ സാധനങ്ങൾക്കെല്ലാം വില കൂടിയത്

  • @aymenshaji8454
    @aymenshaji8454 2 роки тому +3

    ടൂൾസ് വാങ്ങുമ്പോൾ ഒറിജിനൽ വാങ്ങുക അല്ലെങ്കിൽ കടലിൽ കായം കലക്കുന്ന പോലെയാണ് 😂

  • @sihassl7851
    @sihassl7851 3 роки тому +1

    Panjab, delhi ninnum kittumma local sadhanagal
    aanu drilling machine 650/ power illa
    scruw tite aakilla moolalea kaanoo

    • @rafeeqdxb7098
      @rafeeqdxb7098 2 роки тому

      ഈ ഷോപ്പിലെ നമ്പർ കിട്ടുമോ ഓർഡർ ചെയ്യാനാണ് Pls

  • @prakshthrissur88
    @prakshthrissur88 2 роки тому +1

    ഇത് കടയുടെ പരോക്ഷ പരസ്യമാണ് ... അവിടെ ഏകദേശം 300 കടകൾ ഉണ്ട്

  • @goatm1030
    @goatm1030 3 роки тому +17

    330 ന്റെ ബോക്സ്‌ ആമസോണിൽ എനിക്ക് 299 രൂപക്ക് കിട്ടി

    • @Riyasravees
      @Riyasravees 3 роки тому

      Link ഒന്ന്‌ വിടുമോ? Order historiyil നോക്കിയാൽ മതി.
      I need that

    • @goatm1030
      @goatm1030 3 роки тому +2

      @@Riyasravees ലോക്കൽ സാധനം ആണ് അതിലെ ഒരു മഞ്ഞ സ്ക്രു ഡ്രൈവർ പോലത്തെത് ഫസ്റ്റ് ഡേ ഒടിഞ്ഞു

    • @goatm1030
      @goatm1030 3 роки тому +2

      ആമസോണിൽ അതിന്റ പേര് അടിച്ചാൽ മതി aiwa multi purpose compination3.2 out of 5 stars 1,357Reviews
      XHAIDEN® AIWA 10 pcs Multi Purpose Portable Combination Wrench with 1/4" Ratchet Handle Spanner for Car Motorcycle Repair Tool Shape Socket Set (Pack of 10)

    • @goatm1030
      @goatm1030 3 роки тому +1

      ഇപ്പൊ അതിന്ന് 399..ഞാൻ വാങ്ങിയത് 300

    • @Riyasravees
      @Riyasravees 3 роки тому

      👍👌

  • @bipin.j2788
    @bipin.j2788 3 роки тому +3

    എന്നും അഭിപ്രായം രേഖപ്പെടുത്തുന്ന ഞാൻ ഇന്ന് കുറച്ചു താമസിച്ചു. 😍🔥😂

  • @mathewparamel1332
    @mathewparamel1332 2 роки тому

    കട്ടിംങ് വിൽ 25 എണ്ണം ഫുൾ ആയിട്ട് എടുക്കുകയാണെങ്കിൽ 850
    ഒരെണ്ണത്തിനു 8.50
    ലൂസ്സായിട്ടാണെങ്കിൽ 10
    ഇതെന്തു കണക്കാണ്

  • @monograminterior1101
    @monograminterior1101 2 роки тому +2

    Very nice job 🥰

  • @aniljoseph1969
    @aniljoseph1969 3 роки тому +7

    നല്ല കമ്പനി ടൂൾസ് വാങ്ങിയില്ലെങ്കിൽ എട്ടിൻറെ പണി കിട്ടും

  • @jjrocklyrics
    @jjrocklyrics 2 роки тому

    Grass cutter machine online purchasing pattumo chetta

  • @jijymjohn
    @jijymjohn 3 роки тому +7

    ഇത് വെറും ചൈനീസ്‌ ഉൽപ്പന്നം ആണ്. ഒറ്റ പ്രാവിശ്യം യൂസ് ചെയ്യാം

    • @jineeshjini1841
      @jineeshjini1841 3 роки тому +4

      ചൈന ചെറ്റകൾ കാരണം ഇപ്പോ ജീവിതം മൊത്തം മൂഞ്ചി😔

  • @ambilikuttanambilikuttan3394
    @ambilikuttanambilikuttan3394 3 роки тому +1

    ബോട്ട് ഇഞ്ചിൻ ഉണ്ടോ

  • @automotivelover8370
    @automotivelover8370 3 роки тому +1

    Bro Honda City spoiler and headlight evdelum nokuo

  • @albertsp7710
    @albertsp7710 3 роки тому +1

    Home delivery kittumo

  • @user-mn6kg2ot2t
    @user-mn6kg2ot2t 2 роки тому +1

    1hp. Pullimottar. Rs,,??

  • @hareeshrajan1395
    @hareeshrajan1395 Рік тому

    Plainer bleid 13 inch cup meshin undo sir

  • @midhunmidhu7907
    @midhunmidhu7907 3 роки тому +6

    Avide arrum pokanda waste for money 👎🏻👎🏻👎🏻🙏🏻

    • @tmtools.
      @tmtools. 3 роки тому

      What's reason we r giving good product

    • @sunnyvarghese8107
      @sunnyvarghese8107 3 роки тому

      @@tmtools. plz contact number immediately..

  • @satheeshsahadevan6373
    @satheeshsahadevan6373 2 роки тому

    അലുമിനിയം കറ്റിംഗ് മീഷൻ എത്രയാ വില.ഏതാണ് കമ്പനി ഉള്ളത്.

  • @rktuberishikesh3020
    @rktuberishikesh3020 3 роки тому +1

    Rate kooduthalane

  • @vhvyugf8186
    @vhvyugf8186 2 роки тому

    തടിവർക്കിനുള്ള മെഷീനുകളെ പരിജയപ്പെടുത്താമൊ,,,?? ഡിസൈൻ വർക്കിനുള്ള മെഷീൻ കൂടി,,,,

  • @cpmshaheer5584
    @cpmshaheer5584 2 роки тому +1

    DOES THE PRICE INCLUDE GST. ? What about Transportation to Kerala?

  • @anijacob7571
    @anijacob7571 3 роки тому +14

    അവൻ 600പറഞ്ഞു പിന്നേ 650പറഞ്ഞു ഡബിൾ ent

  • @aneeshpjaneeshpj8677
    @aneeshpjaneeshpj8677 2 роки тому +1

    ഒററക്കൈയ്യിൽ പിടിച്ച് കട്ട് ചെയ്യാവുന്ന ചെയിൻസോ
    ഉണ്ടോ ഉണ്ടെങ്കിൽ അതിൻറെ
    വിലയെത്ര

  • @zubairsubair856
    @zubairsubair856 3 роки тому

    Njammakoru Shopidan poodhindu Evide vannalu Nadakkumo Shalu bro

  • @antonycleetus6719
    @antonycleetus6719 3 роки тому +3

    1.5 KW generator how much?

  • @Abhijith-xt7dj
    @Abhijith-xt7dj 3 роки тому +4

    Powlikeee brooo

    • @sharafaroor6419
      @sharafaroor6419 3 роки тому +1

      കാർ വാഷർ ഞാൻ ഇവിടുന്ന് വാങ്ങിയിട്ട് 2 മാസം കഴിഞ്ഞപ്പോൾ പ്രഷർ കുറഞ്ഞു.. പവർ ഇല്ല.. 4200 വെള്ളത്തിൽ ആയി... കട്ടിംഗ് ബ്ലേഡ് drilling bit ഒക്കെ ലോക്കൽ ആണ്... വാങ്ങി പെട്ടതാ..😔

  • @bismitech5931
    @bismitech5931 2 роки тому

    Compressor video cheyamo

  • @anoopanoop3789
    @anoopanoop3789 3 роки тому +1

    ഇക്ക car washer വില അവിടെ വേറെ കടയിൽ കൂടി കേറി ഇനി പോകുമ്പോൾ ചോദിക്കണേ.

  • @navaskummil2711
    @navaskummil2711 3 роки тому +4

    വില കൂടുതലാണ് വെള്ളത്തിലിടുന്ന മോട്ടർ 3500 നാട്ടില്‍ അവിടെ 3900 നല്ല വിലയാണല്ലോ

  • @akhilakhil553
    @akhilakhil553 3 роки тому

    Bro lancer vandiyude spare parts video cheiyyumo ....

  • @sreejaandaloor2402
    @sreejaandaloor2402 3 роки тому

    Unnakkunna drayar machine undavumo

  • @binusr4214
    @binusr4214 3 роки тому +1

    Bro covid vannal mattanulla tools undo...ellagil please mask eduka

  • @ashrafali-sy2gt
    @ashrafali-sy2gt 3 роки тому +2

    Electrical shop cheyyamo, price and company ellam venam

  • @ismail.sismail.s5861
    @ismail.sismail.s5861 2 роки тому

    പാലക്കാട്‌. Patta. ന്റെ റിവിറ്റ് ഗൺ.300/ ടപാരിയ പ്ലെയർ.200.രൂപയ്ക്ക് കിട്ടുമ്പോൾ. ഈ ലോക്കൽ ഐറ്റം വാങ്ങാൻ അവടെ പോണോ. 😃എല്ലാം ലോക്കൽ ഐറ്റം ആണ്. ബ്രാന്റ്. ഐറ്റം. ലാഭം ഇല്ല അതുകൊണ്ട് ബ്രാന്റ് ഐറ്റം. കുടുതലും ഷോപ്പിൽ. വയ്ക്കാറില്ല....!

  • @kkharidas4250
    @kkharidas4250 2 роки тому

    Price for battery operated weed/grass cutter