പകുതിയിലും പകുതി വിലക്കി Power Tools Coimbatore ukkadam |Ep 8| Travel With i20

Поділитися
Вставка
  • Опубліковано 7 лют 2025
  • I will show you this video of Coimbatore Ukkadam Market Power Tools Shop here .Where can you get such a low price?
    Tm Tools : 0422-2261113
    Hand drilling machine
    Welding Machine
    Welding Inverter
    Chain Block
    All kinds of power tools
    #Coimbatoreukkadam#powertools
    #travelwithhyundaii20
    നിങ്ങൾ കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ,
    സ്വന്തം സാലു..!!
    For Business Enquiries : dreamtechsalu@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel

КОМЕНТАРІ • 1,3 тис.

  • @DreamTravelsRv
    @DreamTravelsRv  4 роки тому +255

    നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ നേരിട്ട് പോയി കാണാതെ ആരും പൈസ ഇട്ടു കൊടുക്കരുത് പ്ലീസ് ഇത് എന്റെ ഒരു റിക്വസ്റ്റ് ആണ്

  • @vsdvn
    @vsdvn 4 роки тому +24

    നല്ല ഒരു വിഡിയോ നിരവധി ജോലിക്കാർക്ക് ഉപയോഗപ്രദം, കുശുംബും പുന്നായ്മയും മാത്രം കാണിയ്ക്കുന്ന വിഡിയോ ക്കളിൽ നിന്നും തികച്ചും വിഭിന്നം . എല്ലാ മെഷിനറി ടൂൾസിനെക്കുറിച്ചും നല്ല ബോധമുള്ള കടയുടമയ്ക്ക് അഭിനന്ദനങ്ങൾ. തീർച്ചയായും കുറെ വിപുലമായ കച്ചവടം ഉണ്ടാവും

    • @Indian-gn7tz
      @Indian-gn7tz 4 роки тому

      👍

    • @vktismail5757
      @vktismail5757 4 роки тому +1

      അതെ അവിടെ നല്ല പ്രഫഷനൽ ക്വാളിറ്റിയുള്ളതും വീട്ടിലുപയോഗിക്കാവുന്നതുമായ സാധനങ്ങൾ കിട്ടുന്നുണ്ട്.

    • @gopinathdeepam9030
      @gopinathdeepam9030 4 роки тому

      ~

    • @gopinathdeepam9030
      @gopinathdeepam9030 4 роки тому

      M

    • @abdulrazaktprazak
      @abdulrazaktprazak 3 роки тому

      സ്ഥലം എവിടെയാണ്

  • @teammusically5834
    @teammusically5834 4 роки тому +360

    കടയിൽ ഇക്ക യുടെ മാന്യമായ സംസാരം സഹകരണം ഇക്കക്ക് ഇരിക്കട്ടെ ഇന്നത്തെ like ❤️❤️

    • @sheelaprasad601
      @sheelaprasad601 4 роки тому +1

      coimbatore kaar okke bhayankara manyanmara. pwoli aalkara sherikum. appo nammalum ath pole thirich permaruallo

    • @yadhuoz2881
      @yadhuoz2881 3 роки тому +1

      നേരിട്ട് പോയി അയാളുടെ മാന്യമായ സംസാരം കേൾകു

  • @-90s56
    @-90s56 4 роки тому +28

    കോയമ്പത്തൂരിൽ ഇതുപോലുള്ള സാധനങ്ങൾക്ക് വിലകുറവ് ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ വീഡിയോയിലൂടെ വിലയുടെ കാര്യം ഏകദേശം അറിയാൻ പറ്റി 😊👍

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 4 роки тому +27

    അദ്ദേഹം വളരെ മാന്യമായി എല്ലാം തുറന്ന് പൊട്ടിച്ചു വിശദമായി കാണിച്ചു മനസ്സിലാക്കി തരുന്നു. ആരും അങ്ങനെ പൊട്ടിച്ചു പീസാക്കി ഒന്നും കാണിച്ചു തരില്ല. Good

    • @anvary9921
      @anvary9921 2 роки тому

      This is an advertisement.

  • @sureshharipad4033
    @sureshharipad4033 4 роки тому +80

    കൊടി കുത്തി വ്യവസായത്തെ നശിപ്പിക്കാത്തതിന്റെ ഗുണങ്ങൾ 🤩🤩

    • @balakrishnankp4876
      @balakrishnankp4876 3 роки тому +1

      കിറ്റെക്സി ൻ്റെ ആളാണോ "

    • @Anish-p9i3j
      @Anish-p9i3j 2 роки тому +3

      ആലപ്പുഴയിൽ ഇനി പൂട്ടാൻ കമ്പനികൾ ഒന്നുമില്ല.

  • @sajusajup284
    @sajusajup284 4 роки тому +9

    ഒരു മാന്യമായ കച്ചവടം, genuine person.
    ഏതാനും കിലോമീറ്റർ മാത്രം വ്യത്യാസമുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഈ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നില്ല ആവോ ?!!

    • @thomaskt8615
      @thomaskt8615 3 роки тому +1

      വില കുറയുമ്പോൾ ഗുണവും കുറയും

    • @saleempp400
      @saleempp400 Рік тому

      നാട്ടിൽ കൊണ്ടുവരുന്ന ട്രൗസർ അടക്കം എല്ലാത്തിന്നും ടാക്സല്ലെ ടാക്സ് എവിടെ നിന്നാണ് നന്നാവുക

  • @ttinfos2718
    @ttinfos2718 4 роки тому +44

    നാട്ടിലെത്തുന്നതിനു മുൻപ് GST ക്കാർ കണ്ടാൽ IGST TAX ബില്ല് ഇല്ലെങ്കിൽ വഴിയിൽ കുടുങ്ങും. കൃത്യമായി ബില്ല് വാങ്ങിക്കുക

    • @dAnI______________77778
      @dAnI______________77778 3 роки тому

      1000 രൂപയുടെ സാധനം ടാക്സ് അടച്ചു നാട്ടിലെത്തുമ്പോൾ ഏകദേശം എത്ര വരും

  • @samjith-8-7-13
    @samjith-8-7-13 4 роки тому

    താങ്ക്സ് ചേട്ടാ ഇ വീഡിയോ കാണാതെ പോയാൽ വൻ നഷ്ടം ആയേനെ നല്ല പെരുമാറ്റം ബിഗ് സല്യൂട് നല്ല വിലകുറവ് നല്ല പ്രോഡക്റ്റ്

  • @sahadck219
    @sahadck219 4 роки тому +8

    3 ദിവസം മുമ്പ് ഞാനും. ഫ്രണ്ടും പോയി
    ഒരു പാട് സാദനം വാങ്ങി..
    നലൊരു വെക്തി ആണ്. 👍👍👍👍

    • @Ishavlog350
      @Ishavlog350 4 роки тому

      ഉക്കടത്ത് എവിടാണിത്? സ്റ്റാൻ്റിനടുത്താണോ?

    • @praveenmelath4040
      @praveenmelath4040 4 роки тому

      എവിടെ സ്ഥലം

    • @Ishavlog350
      @Ishavlog350 4 роки тому

      Praveen ഞാൻ പോയി - ഉക്കടം MMA ഓൾഡ്മാർക്കറ്റ്

    • @bevlinjoy7670
      @bevlinjoy7670 3 роки тому

      Idu natil konduverumbol border scene undo extra tax kodukendi vero??

    • @sureshi2840
      @sureshi2840 3 роки тому

      ഇയാളുടെ നമ്പർ ഒന്ന് തരോ ബ്രോ

  • @ashikashik3519
    @ashikashik3519 4 роки тому

    പാത്രംങ്ങൾ വിൽക്കുന്ന ഇതുപോലെ ഉള്ള കടകൾ ഉണ്ടകിൽ അതിന്റ വിഡിയോ ഇട്ടാൽ പോകുബോൾ ഫാമിലി ആയിട്ട് പോകാം ആയിരുന്നു അതുപോലെ ഡ്രസ്സ്‌ പിന്നെ പ്ലമ്പിണ്ട് കടകൾ ഇതുപോലെ വിലകുറഞ്ഞ കടകൾ ഉണ്ടകിൽ ഫാമിലി ആയിട്ട് ഒരു ട്രിപ്പ് പോകാം ആയിരുന്നു അതുപോലെ ഉള്ള വിഡിയോ കത്താണ് ഒരുപാട് പേര് കാത്ത് ഇരിക്കുന്നത്

  • @somysebastian7209
    @somysebastian7209 4 роки тому +4

    കാര്യങ്ങളിലെ വ്യക്തത കടയുടമയുടെ
    സംസാരത്തിൽ നിഴലിട്ടു നിൽക്കുന്നു.
    ഇതാണ് ഈശ്വര വിശ്വാസികൾക്ക് ഉണ്ടായിരിക്കേണ്ട നല്ല ഗുണങ്ങളിലൊ
    ന്ന്.

  • @azizak4063
    @azizak4063 4 роки тому +2

    കടക്കാരന്‍ വെറും
    വിചകമടി മാത്രമല്ല
    കഛവടം അറിയുന്ന
    ആളും കൂടുതല്‍ കഛവടം
    കുറഞ്ഞ ലാഭം എന്ന
    ആശയം ഉള്ളയാളാണ്
    അഞ്ച് വര്‍ഷം
    മുമ്പ് എന്‍റെ അടുത്തുള്ള
    പട്ടണത്തില്‍ ഒരു ചെറിയ
    എല്ലെങ്കി സെറ്റ് വാങ്ങിയത്
    280 രൂപ മൂന്നിരട്ടി ലാഭമാണ്
    ചില നനായ്ക്കള്‍ എടുക്കുന്നത്

  • @sajidcalicut5046
    @sajidcalicut5046 4 роки тому +118

    സൂപ്പർ.... ആത്മാർത്ഥ ആയി സഹകരിച്ചു.. ആ ചേട്ടൻ... ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... god bless you... സാലു ഏട്ടാ...

    • @gvvlogzz5885
      @gvvlogzz5885 4 роки тому +3

      Hi bro

    • @zeyadknzeyad7639
      @zeyadknzeyad7639 4 роки тому +1

      Use re

    • @vinodkonchath4923
      @vinodkonchath4923 4 роки тому +3

      മലയാളികളുടെ ചില കടകളിലെ വീഡീയോ കണ്ടിരുന്നു എന്തൊരു
      ജാഡയാണ്
      ഈ ചേട്ടൻ സൂപ്പർ

    • @a_c_h_u_24
      @a_c_h_u_24 4 роки тому +2

      കടയുടെ നമ്പർ തരൂമോ

    • @DileepKumar-ng4qy
      @DileepKumar-ng4qy 4 роки тому +2

      ചേട്ടാ ഇന്ന് 1/2/21 ഈ കടയിൽ എന്റെ സുഹൃത്ത് പോയി . ദയവു ചെയ്തു ആരും വീഡിയോ കണ്ട് ഓർഡർ ചെയ്യല്ലേ പ്ലീസ്. വെൽഡിങ് മെഷീൻ , ഡ്രില്ലിങ്, ഗ്രൈൻഡിങ്, ബെഞ്ച് ഡ്രില്ലർ, മുതലായവ വാങ്ങാൻ പോയതാണ്. ഞാൻ പറഞ്ഞിട്ടാണ് പോയത്. ഈ വീഡിയോ അയച്ചുകൊടുത്തത് വെച്ചാണ് അവർ പോയത്. ഉക്കടത്തുള്ള ഒരു മലയാളി ഇലക്ട്രീഷനെയും കൊണ്ടാണ് അവർ പോയത്. ഇതുപോലെ കളിപ്പിക്കുന്ന സ്ഥലം വേറേ ഇല്ല സുഹൃത്തുക്കളെ.മലയാളികൾ ആണെന്നറിഞ്ഞാൽ തീർന്നു. ഇവിടുന്ന് ട്രെയിൻ ചാർജും, 2പേരുടെ ചിലവും, താമസവും, വെള്ളത്തിൽ. എന്നെ വിളിച് ചീത്തപറഞ്ഞതിനു കണക്കില്ല.... അവിടുത്തെ കച്ചവടക്കാര് ഒറ്റ കെട്ടാണ്. 85%കടകളും ഒരു ഗ്രുപ്പിന്റെ ആണ്. ഭായി നമ്മുടെ കേരളത്തിൽ കുന്നംകുളത്തു പോയാൽ സൂപ്പർ സാധനം കിട്ടും. ഞങ്ങൾ അങ്ങോട്ട് പോകാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഉക്കടം ഒരുമാതിരി അക്കിടി ആയിപ്പോയി

  • @midhunpk9486
    @midhunpk9486 4 роки тому +2

    ഈ കമ്പനി സാധനങ്ങൾ ഒന്നും നമ്മുടെ നാട്ടിലെ കടകളിൽ കിട്ടില്ല കാരണം ഇതൊക്കെ പക്കാ ലോക്കൽ സാധനങ്ങൾ ആണ് അതിനൊക്കെ ഈ വിലയെ ഉണ്ടാകു, drilling mechine, grinder, എന്നിങ്ങനെയുള്ള സാധനങ്ങൾ എത്ര ദിവസം work ചെയ്യുമെന്ന്പോലും പറയാൻ പറ്റില്ല full aluminum winding ആയിരിക്കും.... അതുകൊണ്ട് കുറച്ച് പൈസ കൂടിയാലും നല്ല brand സാധനങ്ങൾ വാങ്ങുക അല്ലെങ്കിൽ വെറുതെ പൈസ പോകും

  • @ashikk911
    @ashikk911 4 роки тому +5

    Coimbatore നിന്ന് ഇതൊക്കെ വാങ്ങുമ്പോൾ ശ്രദ്ധ വേണം കാരണം അവിടെ നല്ല ബ്രാൻഡ് items duplicate ഒരുപാട് ഉണ്ട്..

  • @superhero-un1qo
    @superhero-un1qo 2 роки тому +1

    Ikka nalla allu... Google Pay cheyathal same day courier send cheyum... 100%Garanty..

  • @passiontravelfood6750
    @passiontravelfood6750 4 роки тому +5

    Laxmi water immersed 1hp പമ്പ്‌ വാങ്ങണം
    നല്ല വില കുറവുണ്ടല്ലൊ... 😍 Sanu poli..👍

    • @harishkandahil1303
      @harishkandahil1303 4 роки тому +1

      Original ലക്ഷ്മി അല്ല

    • @wilsonjoseph6069
      @wilsonjoseph6069 4 роки тому +1

      Copper winding ചെക്ക് ചെയ്തു വാങ്ങണം, അലുമിനിയം winding വാങ്ങേണ്ട

    • @anoopkumar9006
      @anoopkumar9006 Рік тому

      @@wilsonjoseph6069 തീർച്ചയായും. പ്രേത്യേകിച്ചു മോട്ടോർ, ജനറേറ്റർ, പറ്റിക്കപ്പെടാൻ ഒരുപാട് സാധ്യത ഉണ്ട്.

  • @kuttoosshajith9079
    @kuttoosshajith9079 3 роки тому +1

    ഇത് പോലുള്ള വീഡിയോ ഇനിയും ഇടുക ജനങ്ങൾക് ഉപകാരം ഉണ്ടാകും സൂപ്പർ ബ്രോ

  • @basheerchbasheerch6656
    @basheerchbasheerch6656 4 роки тому +12

    ഓണർ സൂപ്പർ 👍👍👍

  • @ABHI-yd7yv
    @ABHI-yd7yv 4 роки тому +1

    Bro ur video is super 👌
    Njan ee video kand ahh marketil poyii very useful

    • @sivadasmbmb9703
      @sivadasmbmb9703 4 роки тому

      ഇതു എവിടായ ഇവരുടെ ഫോൺ നമ്പർ ഒന്നു kittumo

  • @rajeshrajendran1549
    @rajeshrajendran1549 3 роки тому +16

    ഞാൻ ഇ കടയിൽ നിന്ന് oil type welding mechine 6 year മുൻപ് മേടിച്ചു ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് കുഴപ്പമില്ല

  • @sumeshkssumeshks9250
    @sumeshkssumeshks9250 4 роки тому

    നല്ല വീഡിയോ. നല്ല ഉപകാരമുള്ള വീഡിയോ. Supper

  • @Jimbru577
    @Jimbru577 4 роки тому +8

    വില പറഞ്ഞത് വലിയ ഉപകാരം.. അവിടെ ഒന്ന് പോകാനുണ്ട് generator ഒന്ന് വേണം വർക്ഷോപ്പിലേക്ക് പറ്റിയത്

  • @നന്മയുടെപക്ഷം

    ആകർഷണീയമായ THUMBNAILലുകൾ മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നു..
    വേണ്ടവർ👋👋

  • @KphadoorAdoorkph
    @KphadoorAdoorkph 4 роки тому +23

    ഇവിടെ കടയുടമ താരമായി... അദ്ദേഹത്തിന്റെ ബിസിനസ് ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @anishmelukavu2728
    @anishmelukavu2728 4 роки тому +15

    ആ അമേരിക്കൻ സ്ക്രൂ ട്രൈവർ നാട്ടിൽ ഞാൻ വാങ്ങിയത് 160 അവിടെ 60😳

  • @laluvenjarumoodu5928
    @laluvenjarumoodu5928 2 роки тому

    സുഹൃത്തുക്കളെ
    ഞാനൊരു sub contractor ആണ് പേര് ലാലു തിരുവനന്തപുരം വെഞ്ഞാറമൂട് ആണ് സ്വദേശം ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം കൊല്ലം ജില്ലയിൽ പൂതക്കുളത്തുള്ള ഒരു ടൂൾസ് ഷോപ്പ് ആണ് വെഞ്ഞാറമൂട്ടിൽ നിന്ന് പൂതക്കുളത്ത് ഒരു കോൺട്രാക്ട് വർക്കിന് വന്നപ്പോഴാണ് ഞാൻ ഈ ഷോപ്പ് പരിചയപ്പെടുന്നത് പവർ ടൂൾസ് റെൻറിനും സെയിലിനും നൽകുന്ന ഷോപ്പ് ആണിത്. ഷോപ്പിന്റെ പേര് കുഞ്ചൂസ് റെൻറ് ഹൗസ് പവർ ടൂൾസ് ആൻഡ് സ്പെയേഴ്സ് പേരിൽ ഒരു രസം തോന്നുന്നുണ്ട് അല്ലേ. ഏതായാലും ഞാൻ വർക്ക് എടുത്ത സൈറ്റിലേക്ക് അവിടെനിന്നാണ് ടൈൽ കട്ടറും ആംഗിൾ ഗ്രൈൻ്ററും വാടകയ്ക്കെടുത്തത് നാല് അഞ്ചു ദിവസത്തെ വർക്കിന് ശേഷം വാടകയ്ക്ക് എടുത്ത ടൂൾസ് തിരിച്ചു കൊടുത്തു. ഐഡൻറിറ്റി കാർഡ് വാങ്ങി തിരികെ ഇറങ്ങുമ്പോൾ ആണ് വെറുതെ ടൂൾസ്ന്റെ റേറ്റ് ഒക്കെ ഒന്നു തിരക്കിയത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി കാരണം ഏതൊരു ഷോപ്പിനെക്കാളും വില കുറവ് ഈ ഷോപ്പിൽ ഉണ്ടെന്ന് മനസ്സിലായി. നല്ല കോളിറ്റി മെഷീൻ ആണ് എല്ലാം. അൾട്രാ ഫാസ്റ്റ് ത്രീ ഓപ്ഷൻ ഡ്രില്ലിംഗ് മെഷീൻ ഞാൻ 3400നും ഈസ്റ്റ് മാൻ ടൈൽ കട്ടർ ഒരു വർഷം വാറണ്ടിയോടുകൂടി 3100നും വാങ്ങി. കൂടാതെ മറ്റൊരുപാട് ബ്രാൻഡഡ് മെഷീൻസ് ഈ ഷോപ്പിൽ ഉണ്ട് എല്ലാത്തിനും വിലക്കുറവ് തന്നെ
    3 ദിവസം മുന്നേ സൈറ്റിലേക്ക് പോകുമ്പോൾ കല്ലമ്പലത്തു നിന്നും ഒരു പെയിൻറ് മിക്സർ മെഷീൻ വാങ്ങിയിരുന്നു. അതേ ബ്രാൻഡിലുള്ള പെയിൻറ് മിക്സർ ഇവിടെ 600 രൂപ കുറവായിരുന്നു. ഏതായാലും ഞാൻ ഹാപ്പിയായി. വിലക്കുറവുള്ള ഒരു ടൂൾസ് ഷോപ്പ് സാധാരണക്കാർക്ക് ഒരു ആശ്വാസം ആയിരിക്കും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇത് പോസ്റ്റ് ചെയ്തത്. അവിടെനിന്ന് പോരുമ്പോൾ ഞാൻ *ഉടമയുടെ നമ്പർ വാങ്ങിയിരുന്നു ആ നമ്പർ ഇവിടെ ചേർക്കുന്നു 7012161654 *ടൂൾസ് വാങ്ങാൻ ആഗ്രഹമുള്ളവർ പോകുന്നതിനു മുന്നേ വിളിച്ചിട്ട് പോയാൽ നന്നായിരിക്കും ചിലപ്പോൾ സ്റ്റോക്ക് തീർന്നിട്ട് ഉണ്ടാവും വിളിച്ച് ഉറപ്പു വരുത്തിയിട്ട് പോവുക*
    ഷോപ്പിലേക്ക് പോകാനുള്ള വഴി *പാരിപ്പള്ളിയിൽ നിന്ന് പരവൂർ റോഡ് കേറി പരവൂരിലേക്ക് വരുമ്പോൾ പൂതക്കുളം ഗ്രാമപഞ്ചായത്ത് (ആലിൻ മൂട് ജംഗ്ഷൻ) കഴിഞ്ഞ് ഇടത് സൈഡിൽ ആണ് ഈ ഷോപ്പ്*
    *മാക്സിമം ഷെയർ ചെയ്യുക ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം*
    ലാലു
    വെഞ്ഞാറമൂട്.

  • @ksa7010
    @ksa7010 4 роки тому +44

    ശരിക്കും അതിൻറെ വില കേട്ടപ്പോൾ ഞെട്ടിപ്പോയി 😍

  • @syam2407
    @syam2407 4 роки тому

    He cant even give 1 year warranty... Only service warranty. All the best. Luck ഉണ്ടെങ്കിൽ ചീത്താവൂല ല്ലേ

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 4 роки тому +4

    കൊറോണയുടെ മുൻപ് ഈ കടയിൽ നിന്നും പല പ്രാവശ്യവും ഞാൻ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.

  • @mukundanpunathil8369
    @mukundanpunathil8369 3 роки тому

    അണ്ണൻ പറഞ്ഞ മൊബൈൽ നമ്പറിൽ ഒരു നമ്പർ കുറവുണ്ട് അണ്ണാ..... ഒന്നൂടെ ക്ലിയർ ആക്കി പറയണം അണ്ണാ.. 👍👍

  • @sirajudheensiraj1330
    @sirajudheensiraj1330 4 роки тому +8

    ഷാലു മുഹമ്മദ്‌ കാക്കാന്റെ കാർ വീഡിയോസ് ചെയ്യാൻ മറക്കല്ലേ

  • @dasan43
    @dasan43 4 роки тому +27

    ബോസേ ടൈൽ കട്ടിങ്മെഷീൻ, ഗ്രൈൻഡിങ് മെഷീൻ ഇതൊക്കെ ഒന്ന് കാണിക്കാമായിരുന്നു വില അറിയാൻ വേണ്ടിയായിരുന്നു

  • @ncmphotography
    @ncmphotography 4 роки тому

    കടക്കരൻ്റെ ആത്മാർഥത കണ്ട്
    വിഡിയോ ഫുൾ കണ്ട്❤️👍
    ഒരു tile കട്ടർ നോക്കി കൊണ്ടിരിക്കയിരുന്ന് ഇനി ഇവരെ
    കോൺടാക്റ്റ് ചെയ്ത് നോക്കട്ടെ❤️👍

  • @simonjohn7944
    @simonjohn7944 4 роки тому +4

    How good these boys great. Sales man gentlemen.

  • @crk7246
    @crk7246 3 роки тому

    South India യിലെ തന്നെ വില കുറവുള്ള മാർക്കറ്റൂകളിലൊന്നാണ് ഉക്കടം 2nd hand Market.
    Fresh Tools 35-40% വൂം 2 nd hand 25-30%നും കിട്ടുന്നതാണ്.
    Tools നെ കുറിച്ച് അറിവുണ്ടാരിക്കണം. അത്രേയുള്ളൂ.👍👍👍👍👍👍

  • @livinjohntech1006
    @livinjohntech1006 4 роки тому +17

    TMT KOllam but
    Duplicate products anne friends
    Noki vangugea anubhavam annne

    • @tmtools.
      @tmtools. 4 роки тому

      We are not selling a duplice product we giving a touch and rate of product we will give wich quality did u want

    • @livinjohntech1006
      @livinjohntech1006 4 роки тому

      @@tmtools. special tools
      Micro box set

  • @rajeeshnambiar1828
    @rajeeshnambiar1828 3 роки тому

    സുഹൃത്തേ എൻറെ സ്ഥലം കോയമ്പത്തൂർ ആണ് എന്തു സാധനം വാങ്ങുമ്പോഴും നല്ലവണ്ണം നോക്കി തന്നെ വാങ്ങണം നാട്ടിലെത്തി ഒരു ഡ്രിൽ അടുക്കുമ്പോഴേക്കും പോകുന്ന ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ അവിടെയുണ്ട് പൈസ കുറവ് എന്ന് കേട്ട് പോയി ചാടി വാങ്ങരുത് ടൂൾസ് കിട്ടുന്ന ഒരുപാട് സ്ഥലങ്ങൾ വേറെയുമുണ്ട്

  • @junaidn.k2261
    @junaidn.k2261 4 роки тому +24

    വില കുറവ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് 👍

    • @sunusunu.8512
      @sunusunu.8512 4 роки тому

      Fool aakaruthu....chaina polum tholkkunna vyaajan tools aanu....branded tools mathram vaangu.

  • @vishakhkrishnan4601
    @vishakhkrishnan4601 2 роки тому +1

    Grass cutting machine rate kurchh evde kittum?

  • @vinodarchana9746
    @vinodarchana9746 4 роки тому +3

    സാലു ചേട്ടാ പൊളിച്ചു
    കിടുക്കി തിമിർത്തു

  • @paulbabub7617
    @paulbabub7617 4 роки тому

    സംഗതി ഇഷ്ട്ടപ്പെട്ടു.കാച്ചു മെഷീനുകൾ വാങ്ങാനുണ്ട്. കുറച്ചു കാശ് അക്കിയിട്ട് വാങ്ങാൻ വരാം.....വരാമെന്നല്ല വരും !!

  • @shamjithpp2362
    @shamjithpp2362 4 роки тому +25

    സാലു ചേട്ടാ താമസം കോയമ്പത്തൂർ ആക്കിയോ,വീഡിയോ സൂപ്പർ

  • @sunusunu.8512
    @sunusunu.8512 4 роки тому +2

    Njanoru welding workshop nadathunna aal aanu.....ithil ithil ethenkilum oru product undo nallathu.....branded tools undo? Oru branded tools name para.....aarum fool aakaruthu pls.....1000 roopa koodiyaalum nammude naattil kittunna branded tools mathram vaangu.....xnt ithu iyaal veetil irunnu undaakkunnathaano....

    • @tmtools.
      @tmtools. 4 роки тому

      Sir we will give u branded also

  • @johnpaulnv626
    @johnpaulnv626 4 роки тому +15

    ഗുണമേന്മ എത്രകണ്ട് നല്ലതാണ് എന്ന് അറിഞ്ഞു മനസ്സിലാക്കേണ്ടി വരും,,,

    • @manafmk3194
      @manafmk3194 3 роки тому +1

      ഒരു ബ്രാൻഡഡ് സാധനം ഇത് വരെ കണ്ടില്ല lokalayal വില കുറയും

    • @ajmalhaneef8876
      @ajmalhaneef8876 2 роки тому

      ഇതു ഫുൾ ലോക്കൽ

  • @akhilthulaseedharan7755
    @akhilthulaseedharan7755 4 роки тому

    Nalla business mind ulla aal...iyal aanu real business man

  • @muhammadadnan8378
    @muhammadadnan8378 4 роки тому +4

    വീഡിയോ കാണുന്നതിന് മുമ്പ് കമെന്റ് ബോക്സിൽ വന്നവർ like അടിക്കുക

  • @sasidharannair7133
    @sasidharannair7133 4 роки тому +1

    മലയാളികളെ വിദഗ്ദ്ധമായി പറ്ിക്കാന്‍ തമിഴന്മാര്‍ക്കറിയാം. കൂതറ സാധനങ്ങള്‍ കണ്ട് മയങ്ങി മലയാളികള്‍ വീണുപോകും. അറിയാവുന്നവര്‍ നോക്കിയാല്‍ അവന്‍റെയൊക്കെ കള്ളി വെളിച്ചത്താകും. തീര്‍ച്ച. കള്ളത്തരം കണ്ടുപിടിച്ചിട്ടുള്ള ആളാണ് ഞാന്‍.കണ്ടുപിടിച്ചാല്‍ പിന്നെ അവിടെ നില്‍ക്കരുത് , തടികേടാകും.

  • @rafiqkt4409
    @rafiqkt4409 4 роки тому +3

    നല്ല ഷോപ്പുകളാണ് ഇവിടെ ഞാൻ പോയിട്ടുണ്ട് 2പ്രാവശ്യം വിലയും കുറവാണു
    ആകെയുള്ള പ്രോബ്ലം നമ്മുടെ ചെക്ക് പോസ്റ്റിൽ നിൽക്കുന്ന പോലീസുകാർ നക്കികൾ,, അവർക്കു കിട്ടേണ്ടത് കൊടുത്തേ പറ്റു, അതു ഇത് gst ബില്ല് ഉണ്ടായിട്ടും കാര്യം ഇല്ല..

  • @santovity
    @santovity 4 роки тому +1

    ഞാനൊരു പ്ലമ്പർ ആണ്. ഇതിൽ കാണിച്ച മിക്ക ടൂൾസും ബ്രാൻഡഡ് അല്ല. കൂടിയ വിലക്ക് മാർക്കറ്റിൽ കിട്ടുന്ന സാധനങ്ങൾ വിലകുറച്ചു തരുന്നതിനെയല്ലേ വിലക്കുറവ് എന്ന് പറയുന്നത്. പുള്ളി ഒരു ജനരേട്ടറിന്റെ കാര്യം പറയുന്നുണ്ടല്ലോ. അതായത് honda യുടേതിന് ഒരുലക്ഷം, അതേസമയം ഇതിന് ഇരുപതിമൂന്നായിരം എന്ന്. എന്ത് കൊണ്ടാണ് അത്രയും പ്രൈസ് വ്യത്യാസം എന്ന് ആലോചിക്കൂ. Honda വെറുതെ പൈസ വാങ്ങുന്നതാണോ?നിങ്ങൾ ഒരു പ്രൊഫഷണൽ വർക്കർ ആണെങ്കിൽ ഇതൊക്കെ വാങ്ങിയാൽ പണികിട്ടും. Highly സ്റ്റാൻഡേർഡ് ടൂൾസ് പോലും തലവേദനയുണ്ടാക്കുന്നുണ്ട്. ലൈറ്റ് usage ആണെങ്കിൽ ok.കുറഞ്ഞവിലയിൽ സാധനങ്ങൾ വാങ്ങി പറ്റിക്കപ്പെടരുത്. വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കുക.

  • @abhijithrajendran6620
    @abhijithrajendran6620 4 роки тому +11

    Bro മൊബൈൽ acceriess കിട്ടുന്ന ഷോപ്പ് undo cahrger ഹെഡ് ഫോൺസ് ബാക്ക് കവർ അങ്ങനെ

  • @faizygerman2383
    @faizygerman2383 3 роки тому

    ഞാൻ ഒരു മെക്കാനിക് ആണ് ഇതിൽ കാണിച്ച എല്ലാ മെഷീൻസും ലോക്കൽ കമ്പനി ആണ് വില കുറവുണ്ട് ആ ക്വാളിറ്റി പ്രതീക്ഷിച്ചാൽ മതിയാവും

  • @Athikkadanfoodie
    @Athikkadanfoodie 4 роки тому +5

    *ഇങ്ങള് വേറെ ലെവലാണ് ഭായ്* 👍👍🤩🤩

  • @kevinpaulsebastian3938
    @kevinpaulsebastian3938 Рік тому

    Cordless drill working aano eppo

  • @ajithsajeevs5113
    @ajithsajeevs5113 4 роки тому +7

    ഇക്കാ...അവിടെ നല്ല വിലക്കുറവിൽ brand ഹെൽമെറ്റ്‌ കിട്ടുന്ന shop പരിചയപ്പെടുത്താമോ

    • @fayaroosh
      @fayaroosh 4 роки тому +4

      ബ്രാൻഡഡ് ഹെൽമെറ്റ് എല്ലാ സ്ഥലത്തും ഒരേ റേറ്റ് ആകും
      വിലിക്കുറവിൽ എവിടേലും ഉണ്ടെങ്കിൽ അത് og ആകണം എന്നില്ല

    • @ajithsajeevs5113
      @ajithsajeevs5113 4 роки тому

      @@fayaroosh ond bro u tubil oru Malayalam vdo ittarunnu duke sanal enna channe tvm oru shopil... Nalka vilakkurav.... But mattu kadakkarufe prasnam karanam aa vdo dlt cheyyendivannu pullikk

  • @saleemsathar9385
    @saleemsathar9385 3 роки тому

    ഉക്കടം പോകുന്നതിനെക്കാൾ നല്ല സാധനങ്ങൾ, മേമ്പാലം അടുത്തുള്ള ജയിൽ റോഡ് ( നഞ്ചപ്പ റോഡ്) പോയാൽ, കുറേ അധികം കടകൾ ഉണ്ട്. അവിടെ ഉക്കടത്തേക്കാളും വിലയും കുറവാണ്.

  • @junaidp8680
    @junaidp8680 4 роки тому +9

    കാട് വെട്ടുന്ന മെഷിൻകാണിച്ചില്ലല്ലോ അതിന്എത്രവിലയുണ്ട്?

    • @parvathimenon322
      @parvathimenon322 4 роки тому

      Honda company edukkuka .from authorised dealer.njan vangiyitundu

    • @ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന
      @ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന 4 роки тому

      @@parvathimenon322 rate 23000ആണോ?

    • @gireesh0161
      @gireesh0161 4 роки тому

      കാട് വെള് യന്ത്രത്തിൻ്റെ വിലയെത്രയാണ് കോയമ്പത്തൂരിൽ

    • @parvathimenon322
      @parvathimenon322 4 роки тому

      @@ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന 22000 ayirunoo.2013il.ipo 26500 anu 2020 thudakkathil

    • @parvathimenon322
      @parvathimenon322 4 роки тому

      Njngal 2013 il vangi .4000 subsidy kitti govt

  • @barathank9636
    @barathank9636 3 роки тому

    Tool's in te chithram nallath.Work cheyumbol aanu athinte prathikaranam kaanuka.

  • @manuvarghese5571
    @manuvarghese5571 4 роки тому +5

    ഹിൽട്ടി മെഷീൻ 3000 പറഞ്ഞതിലും രണ്ടുകട അപ്പുറത്തുള്ള കടയിൽ 2400 കിട്ടി എനിക്ക്

  • @arjunashok7829
    @arjunashok7829 4 роки тому +1

    Cordless drill use cheithittenganend bro??

  • @rajeevank3798
    @rajeevank3798 4 роки тому +4

    Wonderful experience. Thank you
    I want to know whether carbon pole for coconut plucking is available? If so what is the price?

    • @tmtools.
      @tmtools. 4 роки тому

      Thank u i am not under stand sir u can sent me image

  • @anvary9921
    @anvary9921 2 роки тому

    വാങ്ങുന്നവർ നേരിട്ട് കണ്ട് ഇഷ്ടപ്പെട്ടു വാങ്ങുക ക്യാഷ് അയച്ചു കൊടുത്താൽ പറയുന്ന മോഡൽ കിട്ടില്ല ക്വാളിറ്റി കുറഞ്ഞ മിഷീൻ അയച്ചു തരും, ക്യാഷ് അയച്ച ശേഷം പലവട്ടം വിളിച്ചു കൊണ്ടിരിക്കണം അവർക്ക് മറ്റു ജോലികൾ ആണ് ഇമ്പോർടന്റ്റ്‌. ഡെലിവറി ചാർജ് എക്സ്ട്രാ വരും പ്രോഡക്റ്റ് വെയിറ്റ് അനുസരിച്ചു 200 രൂപ മുതൽ അങ്ങോട്ട്‌.. ഇവർ തരുന്ന മിഷീനേക്കാൾ നല്ലത് ഓൺലൈൻ പ്ലാറ്റുഫോമുകളിൽ 7 ദിവസം റിട്ടേൺ പോളിസിയിൽ ലഭിക്കുന്നുണ്ട്... തുടർച്ചയായി ഉപയോഗിച്ചാൽ മിഷീൻ പോക്ക്.

  • @truegold1700
    @truegold1700 4 роки тому +36

    വില കുറവ് മാത്രം നോക്കിയാൽ പോര
    ഗുണനിലവാരം വേണം

    • @mohammedunaisn4561
      @mohammedunaisn4561 4 роки тому

      Sathym
      Innale avide poyirnnuu
      Theere quality illatha items aaan
      Secondhand items venenki edkkaa👍

    • @sagarkp9608
      @sagarkp9608 4 роки тому +1

      Low quality product.... Dont go there anyone

    • @mo.shafeeq6258
      @mo.shafeeq6258 4 роки тому +2

      ക്വാളിറ്റി കുഴപ്പം ണ്ടവുല്ല പക്ഷെ gst

    • @AMALJITH.MK16
      @AMALJITH.MK16 4 роки тому +6

      എല്ലാം copy/duplicate products ആണ്. അവർ എല്ലാത്തിനും service warranty യെ നല്‍കു. Original branded products ന് നാട്ടിലെ അതേ വില ആകും

    • @sukumarapanickerkesavan4462
      @sukumarapanickerkesavan4462 4 роки тому

      M

  • @vasup627
    @vasup627 3 роки тому

    Hand held floor polisher venam. Keralathilekku delivery undo?
    Pinne, torque wrench undo? Cheriya personal aavashyathinu. DIY
    Verum vila kuravu aayittu karyallya. Pettennu kedu varathathum, pottathathum aaya drill bits undo? Kurachu vila koodiyaalum kozhappam illa

  • @webtech1453
    @webtech1453 4 роки тому +4

    ആശാനേ.. നിങ്ങൾ കുറച്ച് ദിവസം കോയമ്പത്തൂർ നില്ക്കു.. അവിടെ ഒരുപാട് കടകൾ ഉണ്ട്.. അത് കൂടാതെ ആക്രി കട ഉണ്ട്.. അതൊക്കെ ഒന്ന് തപ്പി എടുത്തു റേറ്റ് ഒക്കെ ഇടണേ

  • @abdurahimanc6909
    @abdurahimanc6909 3 роки тому

    Valare speedil vyakthamayi manassilakkan kazhiyunnu.

  • @bassboostmusic4468
    @bassboostmusic4468 4 роки тому +4

    Bro subwoofer ൻ്റെ video plz

  • @nasrnasar3266
    @nasrnasar3266 6 місяців тому

    ഞാനും എന്റെ സുഹൃത്തും പോയി മോട്ടോർ കട്ടർ ഒക്കെ വാങ്ങി ക്ക് ണ് സൂപ്പർ വിലക്കുറവ് ണ്ട്

  • @irshadcpirshadcp2587
    @irshadcpirshadcp2587 4 роки тому +3

    സാലു നീ ഉഷാറാവുന്നുണ്ട് ട്ടൊ 👍👍👍👍👍👏👏👏

  • @sanjariKL32
    @sanjariKL32 3 роки тому

    ബ്രോ ഫിഷിങ് ഐറ്റംസ് കൂടെ കാണിക്കാമോ റോഡ്, റീൽ..

  • @asok3365
    @asok3365 4 роки тому +5

    മാർബിൾ നിലം പോളിഷ് ചെയ്യുന്ന ഉപകരണം ഉണ്ടോ

  • @pctradingest
    @pctradingest 3 роки тому

    Thanks for your video

  • @anishkuttoor8398
    @anishkuttoor8398 4 роки тому +7

    എന്റെ bro ഇതു മൊത്തം local items ആണെല്ലോ

  • @zenlaljain82
    @zenlaljain82 4 роки тому

    Super gulfle same sadanam....super

  • @fawazfawaz8390
    @fawazfawaz8390 4 роки тому +3

    : മരം കട്ടിംഗ് ടൈൽ കട്ടിംഗ് മെഷീൻ വില എത്രയാണ്

  • @statuscreater0079
    @statuscreater0079 4 роки тому

    ഇ genaretor വാങ്ങുമ്പോൾ self ഇല്ലാത്തത് വാങ്ങുന്നതാണ് എപ്പോഴും നല്ലത് ഇതിന്റെ technition ആണ് ഞാൻ (personaal അഭിപ്രയം )

  • @shanrasheed619
    @shanrasheed619 4 роки тому +15

    സാലുക്കാ... Car, Bike വാഷ് ചെയ്യാനുള്ള Washig gun എത്ര വിലയാവുമെന്ന് അന്വേഷിക്കണം Pls .

    • @tmtools.
      @tmtools. 4 роки тому +4

      Washing gun set...3800

  • @raheemkuwait6525
    @raheemkuwait6525 2 роки тому +1

    ബ്രോ ക്രിഷി ആവശ്യ ങ്ങൾക്ക് ഉപയോഗിക്കുന്ന മിഷനറിസ് ഒന്ന് പരിചയ പ്പെടുത്തണം ഇത് പോൽ ഉള്ള മാർക്കറ്റിൽ കിട്ടുന്നത്

  • @shijoflyingchanal7100
    @shijoflyingchanal7100 4 роки тому +3

    ഇതെവിടാണ് സ്ഥലം

  • @Athulvayala
    @Athulvayala Рік тому

    ഈ പറഞ്ഞ വിലയ്ക്ക് 2023 ൽ കിട്ടാൻ സാധ്യത ഇല്ല. വിലക്കയറ്റം കാരണം 🤣😘

  • @eldhospoulose8282
    @eldhospoulose8282 4 роки тому +13

    കുറച്ചുകൂടി എലെക്ട്രിക്കൽ ഐറ്റംസ് ന്റെ viedo കുടി ഇടാമോ

  • @haneefavnt1482
    @haneefavnt1482 3 роки тому

    വീട്ടിലെ ആവശ്യത്തിന് ഒരു മരം മുറിക്കുന്ന മെഷീൻ വാങ്ങണം എന്നുണ്ട് ഏതു കമ്പനി ആണ് നല്ലത്

  • @sagavesgave1732
    @sagavesgave1732 4 роки тому +3

    Saluka veetil veakunna inveatter chayyamoe

    • @tmtools.
      @tmtools. 4 роки тому

      I was having generator

  • @sunitharsunitha7537
    @sunitharsunitha7537 3 роки тому +1

    Subimmerssible pump undo

  • @navaneethnavani4832
    @navaneethnavani4832 4 роки тому +4

    കൊളപ്പ മില്ലാ നല്ല എൻകോരിണ്ട്.

    • @ajithsajeevs5113
      @ajithsajeevs5113 4 роки тому +1

      ഒരു പ്രശ്നവുമില്ല

    • @navaneethnavani4832
      @navaneethnavani4832 4 роки тому

      @@ajithsajeevs5113 😂😂😂

    • @fayispt
      @fayispt 4 роки тому +1

      വളിയ വില ഒന്നുമില്ല സേട്ടാ

    • @tmtools.
      @tmtools. 4 роки тому

      9443550693

    • @navaneethnavani4832
      @navaneethnavani4832 4 роки тому

      @@tmtools. ith aare num aa setta

  • @manojav2676
    @manojav2676 3 роки тому

    എല്ലാം ok. ഇതിന്റെ ഒക്കെ ഗുണനിലവാരം നോക്കണേ. എത്രയോ പേർ വാങ്ങി പെട്ടു എന്നറിയാമോ

  • @nigeshk2751
    @nigeshk2751 4 роки тому +5

    Awesome videos, bro!!! Are there any toy shops? Would love to watch a video on some toys for my toddlers..

    • @satheesankrishnan4831
      @satheesankrishnan4831 4 роки тому

      ഇതെല്ലാം മേഡിൻ ഇന്ത്യ തന്നെയാണോ??
      Is it made in india ?? 100% ??

    • @sahadevanpp9143
      @sahadevanpp9143 3 роки тому

      Quality ഇല്ലാത്ത സാധനങ്ങൾ ഉണ്ടാക്കി export ചെയ്താൽ രാജ്യത്തിന്റെ പേര് മോശമാകും ചൈനയെപ്പൊലെ

  • @muhammedjamsheed.v2888
    @muhammedjamsheed.v2888 4 роки тому +1

    Usefull Vedio

  • @Raju12679
    @Raju12679 4 роки тому +3

    Broo Oder thanna ayichu tharumo??

  • @musthafaup5975
    @musthafaup5975 3 роки тому

    Very smart owner

  • @ambareeshpatteeri4674
    @ambareeshpatteeri4674 4 роки тому +3

    ബെല്ല് ഡിങ് മിഷൻ എന്താ വില

  • @HACKERMEDIA
    @HACKERMEDIA 3 роки тому

    Good information bro

  • @sadhikph2958
    @sadhikph2958 4 роки тому +10

    ശാലു ബായ് താങ്ക്സ് ഒണ്ട് toolsinty വില കാണിച്ചത് നല്ലഹെല്പയി ഗ്യാസ് വെൽഡിങ് കുറ്റി യുഡേ rate ഒന്ന് അറിയാൻ പറ്റുമോ

  • @akshaysuresh1174
    @akshaysuresh1174 3 роки тому

    Ac tecnition tools indoo??

  • @Rajith-ow1ek
    @Rajith-ow1ek 4 роки тому +21

    ഗുണമേൻമ ഉണ്ടാവണം
    ബിറ്റുകൾ 100 രൂപക്ക് വാങ്ങിയിട്ട് കാര്യമില്ല തുളയണം

  • @binsonkc7661
    @binsonkc7661 4 роки тому

    Machane super kidu... thanks

  • @yadhuka136
    @yadhuka136 4 роки тому +31

    Stereo systems TV DVD items വിൽക്കുന്ന കടയിൽ കയറി വിലകൾ ഒന്നു പറയാമോ

  • @noilrodrigues1483
    @noilrodrigues1483 2 роки тому

    Sales man sooper

  • @Dhruvesh538
    @Dhruvesh538 4 роки тому +5

    Car wash കിട്ടുമോ? എന്താ വില?