Bro എന്റെ കാർ kwid rxt anu അതിലിപ്പോ ഉള്ളത് 2.1ചാനൽ ആണ്. അത് അപ്ഡേറ്റ് ചെയ്തു 4ചാനൽ ആക്കി. ബട്ട് റിയർ സ്പീക്കറിലേക്കുള്ള wire kit കിട്ടിയില്ല. നിങ്ങളുടെ ഷോപ്പിൽ വന്നാൽകമ്പനി സ്പീക്കർ നിലനിർത്തി കൊണ്ട് തന്നെ റിയർ സ്പീകർ വച്ചു എഫക്ട് കൂട്ടാൻ പറ്റുമോ .Pls reply🙏
ചേട്ടാ എന്റെ വണ്ടി ഹ്യൂണ്ടായ് santro 2021 മോഡൽ ആണ് ഇപ്പോൾ 11 മാസം ആയി ഇത് വരെ ഒരു പണിയും വണ്ടിയിൽ ചെയ്തിട്ടില്ല എനിക്ക് നല്ല ഒരു മ്യൂസിക്ക് സിസ്റ്റം പിന്നെ സീറ്റ്, അങ്ങനെ കുറച്ചു പണികൾ വണ്ടിയിൽ ഉണ്ട് അത് EMI ആയിട്ട് വെച്ചു തരുന്ന ഏത് എങ്കിലും ഷോപ്പ് ഉണ്ടോ ,..? എന്റെ സ്ഥലം അടൂർ , പത്തനംതിട്ട ആണ് അങ്ങനെ ചെയ്യുന്ന ഷോപ്പ് ഉണ്ട് എങ്കിൽ നമ്പർ തരുമോ ..? മറുപടി തരും എന്നു വിശ്വസിക്കുന്നു
Bro ഞാൻ പ്രവാസിയാണ് സബ്സ്ക്രൈബ്റും ആണ് എനിക്ക് നിസ്സാൻ magnite ഉണ്ട് ലോക്ക്ചെയുമ്പോൾ sidemirror fold ആകുന്നില്ല. ബ്രോയുടെ ഓരു വിഡിയോയിൽ ഒരു device കണ്ടു അത് corioor ayitte ayachutharan പറ്റുമോ pattanathittayane എൻറെസ ലം
Tourist bus audio system.ariyunnork ariyaam .DD aaraannum ,Avante power enthannum 💥
⚡️
allaa pneee DIGITAL DESIGNZ⚡⚡
DD full power alle
yeah
Dolby Digital
New Alto 2022 modification video cheyanee bro
Wagon r 2018 model ന് പറ്റിയ infotainment system & camera ഏതാണ്. അതിന്റെ price ഒന്നു പറയാമോ
Under seat sub woofer നെ പറ്റി ഒന്നും പറഞ്ഞില്ല ല്ലോ 🤔
Bass tube inte video cheyamo?
Bro subwoofer nte video kude cheyyamo.
Rate Description il ittittillallo
DD പൊളി ആണ്..🔊
Alwayz... I am a big fan of DD.. Real premium one
Bro tata tiago kke 360 degree camera vekkan pattumo
Pinne ningalkke ariyavunna ethangilum alloy wheel shop ariyumo ariyavunnangil onnu paranju terumo
360 camara set cheyyuo?(Honda city)
Bro alto800 door speakers ethra inch aanu fit cheyyunne
Pioneer ന്റെ 6900 രൂപയുടെ സ്പീക്കർ പഴയ ആൾട്ടോ front ഡോറിൽ പിടിപ്പിക്കാൻ പറ്റുമോ?
ഇപ്പോൾ ഇതൊക്കെ എല്ലാവരും ആമസോൺ, ഫ്ളിപ് കാർട്ടിൽ ഒക്കെ ഓഫർ വരുമ്പോൾ മേടിച്ചു വെക്കാറാണ് പതിവ് കാരണം വില കുറയും 👌😍
2015 Honda Amaze nu pattiya android set etraya rate ? Etra inch anu varua?
Indica ta 9in touch screen music system reverse camera subwoofer cheiyan patto
Jbl basstubes onnum avarudae oru officil websitil illalo ath ntha karanam ? Eppo marketil ulla jbl bass tubes fake airikkumo?
Bro Alto K10 2017 model carinte back door 6 inch coaxial speaker set cheyyamo
Ith place ethaa njan kurach vudeo mathre kandllo athaan reply pls
Maruti celerio 2022 video cheyyamo...
Bro , T5 processor android 9" ethraya?.
Maxxlink or lancaster Android 10. With back and front cam support
Bro, tata punchinte lock thurannu pokunna problem solve cheyyan pattumo
Bro really useful video. Ithinte koode ammplifiers koodi oru video cheyyumo....🥰🥰🥰
Bro new i20 back spoiler ethra verum.. ekadesham..
Civic il vekkan patiya nalla speakers etha bro. Nalla bass venam, Nalla clarity venam.
pioneer android player Skoda kushaq l cheyyaan pattuo??
Subwoofer review cheyu
Ith pole car nte accessories video series chyo bro
Shop evida
Bro എന്റെ കാർ kwid rxt anu അതിലിപ്പോ ഉള്ളത് 2.1ചാനൽ ആണ്. അത് അപ്ഡേറ്റ് ചെയ്തു 4ചാനൽ ആക്കി. ബട്ട് റിയർ സ്പീക്കറിലേക്കുള്ള wire kit കിട്ടിയില്ല. നിങ്ങളുടെ ഷോപ്പിൽ വന്നാൽകമ്പനി സ്പീക്കർ നിലനിർത്തി കൊണ്ട് തന്നെ റിയർ സ്പീകർ വച്ചു എഫക്ട് കൂട്ടാൻ പറ്റുമോ .Pls reply🙏
PLEASE CONTACT TO THIS NUMBER : 9539655476
Bro athe android system ethra
bro mahindra bolero inu pattiya android system undo .price ethrayakum
Ee coaxial and component speakers thammil enthaanu different?
comopnent tweeter & woofer vere aayirikum
coaxial wooferill thanne aayirikum tweeter
Wagnor 2016 model ne ulla best android infotainment system ethane bro
Honda amaze 2017 model patiya infotainment system etha android
Show us some bass tubes.
Manual ac control automatic convert Cheyan patto ?
Bro shop evideyanu
Innova dor focal 6ing pric pryo
ചേട്ടാ എന്റെ വണ്ടി ഹ്യൂണ്ടായ് santro 2021 മോഡൽ ആണ് ഇപ്പോൾ 11 മാസം ആയി ഇത് വരെ ഒരു പണിയും വണ്ടിയിൽ ചെയ്തിട്ടില്ല
എനിക്ക് നല്ല ഒരു മ്യൂസിക്ക് സിസ്റ്റം പിന്നെ സീറ്റ്, അങ്ങനെ കുറച്ചു പണികൾ വണ്ടിയിൽ ഉണ്ട് അത് EMI ആയിട്ട് വെച്ചു തരുന്ന ഏത് എങ്കിലും ഷോപ്പ് ഉണ്ടോ ,..? എന്റെ സ്ഥലം അടൂർ , പത്തനംതിട്ട ആണ് അങ്ങനെ ചെയ്യുന്ന ഷോപ്പ് ഉണ്ട് എങ്കിൽ നമ്പർ തരുമോ ..? മറുപടി തരും എന്നു വിശ്വസിക്കുന്നു
Bro 4 coxail vecha enthelum prehsnam undoo
Component speakers full result kittanangi damp chayyanam..ellengi door ratling okke kooduthal ayirikum especially in marutis
👍❤👍... ഗുഡ് വീഡിയോ ശ്യാം ബ്രോ..thanks for offer ♥️♥️
Frontilum backilum component speaker cheyyarundoo??
Bro glanzayil floor mat um reverse camera yum cheyyan ethra rate aakum
Feb 2023 offers ഉണ്ടോ bro 🤔
Bro short ayi componentum coaxial speakers difference paranju tarumo
COMPONENT , SEPARATE WOOFER AND SEPARATE TWEETER
COAXIAL , TWEETER INBUILD ON THE SPEAKER
Cowaxil and component speakers entha?? I mean difference
component tweeter & woofer vere vere aanu
coaxial tweeter speakerill aanu
Place
Bus I'll okk dd anu use chyanee... Subwoofer
Android music system & camera how much rate ..?Swift 2018
Bro baleno 2022 new model modifications chey bro
Tata intra v30 infortament fit cheyyan patuo
shop eavidy bro
Swift vxi t7 set cheyyanam rate ??
Bro Location idaamo
Wagon r 2012 vxi model pattiya stereo eathanu athinu ethra aavum?
JBL
DD ennum bus premikalude vikaraman thenne...😍😍
Bro price paraa infinity harman
Shop evide anu?
Where is shop place???
Bro shop evde anu
Steg, Jl, Moral,DD okke top anu, ഞാൻ steg +ടDD ചെയ്തു. നല്ല bass, clarity undu
Bro Focal auditor _ component speaker rate ethrya
Thanks for sharing the knowledge 👍👍👍
for കാസര്‍കോട്
Bro bolero kku pattiya android set undo athinte oru vedio cheyyumo
Shope avede
Kodakara
Do you have back seat entertainment screen
Shop evidaya? Speaker rate paranjillalo
Bro reault duster infortainment system available ahno
Flip key review cheyyamo
Car kondann vekkan pattoo
Sthalam evideee
Alto ചെയ്യാൻ എത്ര ആകും
എന്റെ ഹോണ്ട wrv യിലെ touch സ്ക്രീൻ വർക്ക് ചെയ്യുന്നില്ല,, പുതിയ പറ്റിയ ആൻഡ്രോയ്ഡ് സെറ്റ് മാറ്റാൻ ഏറ്റവും നല്ല സെറ്റ് ഏതാണ്
PLEASE CONTACT TO THIS NUMBER : 9539655476
Broo rate parayoo
New model i20 touch screen mathram ethra aavum
Bro ഞാൻ പ്രവാസിയാണ് സബ്സ്ക്രൈബ്റും ആണ് എനിക്ക് നിസ്സാൻ magnite ഉണ്ട് ലോക്ക്ചെയുമ്പോൾ sidemirror fold ആകുന്നില്ല. ബ്രോയുടെ ഓരു വിഡിയോയിൽ ഒരു device കണ്ടു അത് corioor ayitte ayachutharan പറ്റുമോ pattanathittayane എൻറെസ ലം
Bro
Is venue black 16 inch wheel cups available ?
Puthiya balenoyude accessories ellam ethittundo
Place?
Place evide anu bro
@@srileshnambiar Thrissur- kodakara
2013 swift Dzire VXI android Stereo With frame stock undo
Speaker nte rate onnum ittillalo ??
Bro tablet stereo aayi convert aakan patummooo
ഈ കട എവിടെയാണ്?
Offer kazhnjo Android player ??
പുതിയ സ്വിഫ്റ്റ് ഉള്ള mini touch സിസ്റ്റം മാറ്റാൻ ഉണ്ടെസിക്കുന്നു,7 മാസം പഴക്കം ഉണ്ട്, ഇതിനു എന്ത് വില കിട്ടും
Onnum kittilla
Swift in pattiya infotainment system + reverse camera- ethra aavum
7500/- bro
New 2024 creta all accessories available for modification
Ith evde
ഈ ടാബിന്റെ ഇപ്പോഴത്തെ വില എത്രയാ കുറഞ്ഞോ ഇത് ecosport ന് ഫിറ്റ് ചെയ്യാൻ പറ്റുമോ
PLEASE CONTACT TO THIS NUMBER : 9539655476
DD 💥💥💥
Bro android stereo de karyangalu,like athile processor,lasting ethanu,pinne ram options athoke vech video cheytitondo?means ethoke processor varum,etha better angane?
Mac audio sadha Pioneer nte effect polum illa
Bolero stereo undo etraya
Bro android music system inte RAM and storage etra anu
Swift Dzire nu pattiya best stereo please 🙏🏻
2015 model
Full set cheyyan ethra avum with offers
Kwid spolier undo
Epol android offer undo
Price ethra
Ertiga grill undo
Car amp rate parayamoo
Bro Innova crysta (v)ill fit chayan patteya android system eatha ???
And innova crysta 3rd raw seatil speakers fit chayan pattumo ???
Pattum bro
8 inch subwoofer undo