മോഹൻലാലിനെ സൂരജ് പാലാക്കാരന്റെ തെറിയഭിഷേകം 🤣 | BIgg Boss 6 | Latest News

Поділитися
Вставка
  • Опубліковано 14 кві 2024
  • #livenews #keralalatestnews #malayalamlivenews #venicetventertainment #bbms6 #mohanlal #exclusive_news
  • Розваги

КОМЕНТАРІ • 488

  • @vijudamodharan5551
    @vijudamodharan5551 2 місяці тому +225

    ലാലേട്ടന് അല്പമെങ്കിലും സമൂഹത്തോട് കമ്മിട്ട്മെന്റ് ഉണ്ടെങ്കിൽ ബിഗ്‌ബോസിൽനിന്ന് പിന്മാറണം.

    • @ushas8349
      @ushas8349 2 місяці тому +3

      പിന്നെ പണം അതാണ് മെയിൻ

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 2 місяці тому +1

      He will not withdraw money money ha ha ha ha a😊😊

    • @HdgR-dd1fl
      @HdgR-dd1fl 2 місяці тому +8

      പണവും പെണ്ണും

    • @velamparambiltextiles6852
      @velamparambiltextiles6852 2 місяці тому +15

      ലാലിനെ വെറുക്കാൻ ഇടയായത് ബിഗ് ബോസ് ആണ്

    • @mas9008
      @mas9008 2 місяці тому +4

      കാശ് മുഖ്യം ബിഗിലെ

  • @thulasikrishnan150
    @thulasikrishnan150 2 місяці тому +192

    പാലക്കാരൻ പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @ShajahanSha-pj4gu
    @ShajahanSha-pj4gu 2 місяці тому +113

    മോഹൻലാലിനെ പോലെ ഒള്ള ഒരു മഹാനടന് പറ്റിയ പണി അല്ല ,എന്നാണ് എന്റെയും അഭിപ്രായം

    • @Amidshok
      @Amidshok 2 місяці тому

      നിങ്ങൾ മഹാൻ എന്ന മോഹൻ ലാലിനെ കുറിച്ച് ആലങ്കാരികമായി പറഞ്ഞത് എങ്ങിനെയാണ്... നിങ്ങളുടെ ഭാഷയിൽ മഹാൻ എന്ന വാക്കിന് നിങ്ങൾ കാണുന്ന ഭാവന എന്താണ് എന്താണ് ശെരിക്കും മഹാൻ എന്ന വാക്ക് കൊണ്ട് നിങ്ങൾ ഇവിടെ ഉദ്ദേശിച്ചത്.... ബ്രോ

  • @alimon6159
    @alimon6159 2 місяці тому +106

    ഏഷ്യ നെറ്റ് അല്ല വേശ്യ നെറ്റ് പിന്നെ മോഹൻലാൽ ലവൻ ആരാണ് എന്ന് അറിയാവുന്നവർക്കറിയാം

  • @ansadansad7102
    @ansadansad7102 2 місяці тому +296

    സൂരജ് പാലാ ക്കാരനെ ഈ വിഷയത്തിൽ അനുകൂലിക്കുന്നു 👍👍👍👍

    • @gladiator5303
      @gladiator5303 2 місяці тому

      Ayalku nalla movie onnum illa njn mohanlal fan aayirunnu ippo iyale virthykedinte boss chettatharathinu kootu nikkunna mohanlala ne aalojichu lajja thonunnu

    • @lathikalathika3941
      @lathikalathika3941 2 місяці тому

      സൂരജ് പാലാക്കാരൻ്റെ കണ്ടിട്ടുള്ള വീഡിയോ എല്ലാ നല്ലാതായ് തോന്നിയിട്ടുണ്ട് ഇതും

    • @vichusaji5911
      @vichusaji5911 2 місяці тому

      👌👍👌

  • @aboobackertk5102
    @aboobackertk5102 2 місяці тому +18

    കോടികൾ കിട്ടിയാലും മറ്റൊരു നടനും ഇതിൻ്റെ അവതാരകൻ ആവില്ല..

  • @LiyaH773
    @LiyaH773 2 місяці тому +55

    സൂര്ജ് സാർ പറഞ്ഞുത്‌ 100 % ശെരിയാണ്

  • @josephmm4960
    @josephmm4960 2 місяці тому +181

    സൂരജ് ചേട്ടൻ പറഞ്ഞത് സത്യമായ ഒരു കാര്യമാണ് ഞാനും യോജിക്കുന്നു

  • @ulmmalayalam
    @ulmmalayalam 2 місяці тому +98

    ❤പാലക്കാരന്റെ വീക്ഷണം വളരെ ശരിയാണ് സത്യമാണ് ❤️

  • @royJoseph-lx6uq
    @royJoseph-lx6uq 2 місяці тому +101

    മിക്കവാറും പെട്ടി പൂട്ടും high court ഇടപെട്ടിട്ടുണ്ട്

  • @user-wx4iw4ez7t
    @user-wx4iw4ez7t 2 місяці тому +68

    ലാലേട്ടാ ആ രണ്ടിനെയുംബിഗ് ബോസിൽ നിന്ന് പുറത്താക്കിയാൽ മതി ലാലേട്ട...

    • @brightgirlz9909
      @brightgirlz9909 2 місяці тому

      കൊള്ളാം best അവര് രണ്ടും BB de pet ആണ്

  • @KishorePs-kh5jq
    @KishorePs-kh5jq 2 місяці тому +43

    സത്യം

  • @VinodKumar-bs8ez
    @VinodKumar-bs8ez 2 місяці тому +65

    സൂരജ് പാലക്കാരൻ സത്യം പറഞ്ഞു 👌👍🏻👍🏻👍🏻

  • @sajaisajai2504
    @sajaisajai2504 2 місяці тому +18

    മോഹൻലാൽ എന്ന മഹാനടൻ നമ്മുടെയെല്ലാം അഹങ്കാരമായിരുന്നു. എന്നാൽ ഇത്രയും വൃർത്തി കെട്ട പരുപാടിയിൽ വന്ന് സ്വന്തം വിലകളയുന്നു സൂരജ് പാലാക്കാരൻ പറയുന്നത് വളരെ സത്യമാണ് സമൂഹത്തിന് ഒരു നന്മയും ബിഗ്ഗ് ബോസ് കൊടുക്കൂ ന്നില്ല എത്രയും പെട്ടെന്ന് ഇത് നിർത്തലാക്കുക. അതാണ് വേണ്ടത് ഈ വീഡിയോ സ് ജനങ്ങളുടെ പ്രതികരണങ്ങൾ മോഹൻലാലിൻ്റെ അടുത്ത് എത്തിക

  • @kabeermohamad9968
    @kabeermohamad9968 2 місяці тому +81

    പാലക്കാരൻ പറഞ്ത് തന്നെയാണ് ശെരി....

  • @MiMi-gl9id
    @MiMi-gl9id 2 місяці тому +83

    ഏത് പ്രോഗ്രാം മാണെങ്കിലുംസംമൂഹത്തിനെ നന്മയുട സന്ദേശമാകണം ബിഗ്‌ബോസ് തീർത്തും നല്ലസന്ദേശമല്ലനൽകുന്നത്

  • @latheefibrahim9662
    @latheefibrahim9662 2 місяці тому +13

    Big ബോസ് കുട്ടികളെ ക്കൂടെ ഇരുത്തി കാണരുത്
    ഇതൊക്കെ കൊണ്ടാണ് യുവ തലമുറ വഴി തെറ്റി പോകുന്നത് കാണുന്നവർ ശ്രദ്ധിക്കുക

  • @Tharskan5434
    @Tharskan5434 2 місяці тому +34

    Big boss കാരണം എൻ്റെ കേബിൾ കണക്ഷൻ കട്ടാക്കി. ഇനി വേണ്ട 😡

  • @shobithaab9807
    @shobithaab9807 2 місяці тому +10

    സൂരജ് പറഞ്ഞത് പച്ചയായ സത്യം👍🏻👍🏻👍🏻👍🏻👍🏻👍🏻❤

  • @satharassu7134
    @satharassu7134 2 місяці тому +90

    Big boss എന്ന ഇ പോഗ്രാം നാണവും മാനവും ഇല്ലാത്ത ആണു പെണ്ണും കേട്ട വൃത്തികെട്ട ഒരു പേക്കുത്ത് പാലക്കാരൻ പറയുന്നതു 100 100% സെരിയാണ്

    • @ansadansad7102
      @ansadansad7102 2 місяці тому +1

      സെരി അല്ലാ ബ്രോ ശെരി

  • @RasmiVinod-rg6yp
    @RasmiVinod-rg6yp 2 місяці тому +9

    ഞാൻ പൂർണ്ണമായും യോജിക്കുന്നുണ്ട് ലാലേട്ടൻ പോലുള്ള നടന്മാർ ഇതിന് കൂട്ടുനിൽക്കാൻ പാടില്ല വെറും ആഭാസമാണ് ബിഗ്ബോസ് ഞാൻ ഇപ്പോൾ ബിഗ്ബോസ് വെറുത്തു

  • @user-rr7cy7bn7j
    @user-rr7cy7bn7j 2 місяці тому +16

    ഇതിന് ബിഗ് ബോസ് എന്ന് പറയാൻ കഴിയില്ല.. ഇത് വേറെ എന്തോ പരിപാടിയാണ്.... ലാലേട്ടാ ശരിയല്ല...താങ്കളെ ഒരുപാട് ബഹുമാനിക്കുന്ന മനുഷ്യരുണ്ട്..🙏🏾🙏🏾🙏🏾🆗

  • @birds4ever159
    @birds4ever159 2 місяці тому +20

    100% പാലാക്കാരൻ അദ്ദേഹം ജനങളുടെ പ്രതിനിധിയാണ് സിനിമയിൽ നായകൻ വില്ലനെ പരാജയപെടുത്തുമ്പോൾ നമ്മൾ നമ്മളെ യാണ് അവിടെകാണുന്നത് അതുപോലെ അദ്ദേഹത്തിന്റെ വിചയം അത് ഞങളുടെ ഓരോരുത്തരുടെയും വിജയമാണ് 👍👍👍👍

  • @devirathi6570
    @devirathi6570 2 місяці тому +6

    100% പ്രേക്ഷകർക്ക് കൂടി പറയാനുള്ളത് പറഞ്ഞതിന് നന്ദി 🙏🙏🙏

  • @user-ki8nw8eh9s
    @user-ki8nw8eh9s 2 місяці тому +27

    സൂരജ് പാലക്കാരൻ പറഞ്ഞതാണ് ശെരി ആയിരം വട്ടം ഈ മോഹൻ ലാലിനോക്കെ എന്തിന്റെ കാര്യമാണ് സിനിമകാരിൽ വളരെ മോശമായ ന്യൂസ്‌ ഉള്ള ആൾ പണത്തിനു വേണ്ടി ഏത് പരസ്യവും ചെയ്യും

  • @bindhuKinan-pn1hh
    @bindhuKinan-pn1hh 2 місяці тому +13

    സത്യമായ കാര്യമാണ് അഴിഞ്ഞാട്ടം ബിഗ് ബോസ്

  • @priyajames8958
    @priyajames8958 2 місяці тому +15

    😂അടിപൊളി. ഞാനൊക്കെ പറയാൻ ആഗ്രഹിച്ച കാര്യം 😂😂😂😂

  • @pkshaji9121
    @pkshaji9121 2 місяці тому +78

    ആര് കാണിച്ചാലും സൂരജ്‌ സത്യം തുറന്ന് പറഞ്ഞു

    • @sudharavi420
      @sudharavi420 2 місяці тому

      Suraj saghyam parnju. Ethu correct anu.

  • @SajeerSajeeb
    @SajeerSajeeb 2 місяці тому +11

    വളരെ കറക്റ്റ് ആയുള്ള കാര്യങ്ങളാണ്പറഞ്ഞത് 👍🏼👍🏼👍🏼 നാണക്കേടാണ് ലാലേട്ടാ പറ്റുമെങ്കിൽ തിരുത്താൻ ശ്രമിക്കുക

  • @hemat4394
    @hemat4394 2 місяці тому +19

    മോഹൻലാൽ correct ആയി പറഞ്ഞിരുന്നെങ്കിൽ ജാസ്മിൻ gabri ഇത്രയും വൃത്തികേട് കാണിക്കില്ലായിരുന്നു. A പടം ഷൂട്ട്‌ ചെയ്യുന്നു എന്നാണ് അവരുടെ വിചാരം. മോഹൻലാൽ ഇതിനെ support ചെയ്യുന്നു അപ്പോൾ മോഹൻലാൽ തെറ്റുകാരൻ തന്നെ.നിങ്ങൾ എന്ത്‌ കാണിച്ചാലും കുഴപ്പമില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്

  • @sanalsanal3862
    @sanalsanal3862 2 місяці тому +7

    ആ ചേട്ടന് വലിയ ഒരു സ്ഥലം ഉണ്ട് 💯

  • @MytheenSajimon
    @MytheenSajimon 2 місяці тому +31

    ബിഗ്‌ബോസ് എന്ത് സന്ദസം ആണ് നൽകുന്നത്.

  • @shajid3871
    @shajid3871 2 місяці тому +33

    ബിഗ് സല്യൂട് സൂരജ് പാലക്കാരൻ ചേട്ടാ ഈ വൃത്തികേടിൽ മോഹൻലാൽ എങ്ങനെ പെട്ടു?

  • @Vijeeshrenju
    @Vijeeshrenju 2 місяці тому +21

    സത്യത്തിൽ ഈ സൂരജ് പാലാക്കാരൻ്റെ ഒര് വിഡിയോയും എനിക്ക് ഇഷ്ടപ്പെടാറില്ല പക്ഷേ ഈ വിഡിയോ ഇഷ്ടപ്പെട്ടു .എനിക്കും ഈ പൂ :::. മക്കളുടെ പരിപാടി ഇഷ്ടമല്ലാ ഒര് മാതിരി അവരാധിത്തരം തന്നെയാണ് ഈ പരിപാടി ,

  • @shanshan6517
    @shanshan6517 2 місяці тому +28

    ബിഗ് ബോസ് ഞാൻ കാണാറില്ല പക്ഷേ ഇതിന്റെ ട്രോൾ വീഡിയോയിൽ തന്നെ മനസ്സിലാക്കാൻ കഴിയാം ഏറ്റവും മോശമായ ആൾക്കാരാണ് ഇതിൽ പങ്കെടുക്കുന്നവർ

  • @SalinBabu9181
    @SalinBabu9181 2 місяці тому +35

    സത്യത്തിൽ മോഹൻലാൽ എന്ന അവതാരകൻ strong ആയിരുന്നേൽ ജാസ്മിൻ ഗബ്രി അതിർ വിട്ടു പോകില്ലായിരുന്നു അദ്യേഹം ശക്തമായി കാര്യങ്ങൾ എപ്പോളും പറയാറില്ല

  • @Trendy_Trends135
    @Trendy_Trends135 2 місяці тому +20

    ബിഗ് ബോസ് എനിക്ക് വല്യ താൽപര്യമില്ല ബിഗ് ബോസ് കാണാൻ ബിഗ് ബോസ് കണ്ടിട്ട് കാര്യം ഉണ്ട് എന്ന് കണ്ടിട്ട് എനിക്ക് തോന്നുന്നില്ല 😜

  • @PSHareendran
    @PSHareendran 2 місяці тому +12

    Verygood palakkara

  • @MayaMaya-ng6gr
    @MayaMaya-ng6gr 2 місяці тому +5

    സത്യം 100/

  • @seluvm9160
    @seluvm9160 2 місяці тому +17

    സൂരജ് പാലാക്കാരൻ,, താങ്കളോട് 100%യോജിക്കുന്നു 🤞💫💫💫💫💫💫💫

  • @sajithasajitha2280
    @sajithasajitha2280 2 місяці тому +34

    ബിഗ് ബോസ് നല്ല പരിപാടിയാണ് ലാലേട്ടനെ കുറ്റം പറയേണ്ട ആവശ്യമില്ല ബിഗ്ബോസിൽ നിന്ന് ഗബ്രിയേയും ജാസ്മിനെയും പുറത്താക്കിയാൽ നല്ലതായിരിക്കും

  • @AneeshPA-wp2rp
    @AneeshPA-wp2rp 2 місяці тому +10

    Paalakaaran...poli....❤

  • @Aji452
    @Aji452 2 місяці тому +2

    ആദ്ദേഹം പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു, അവർ അർഹിക്കുന്ന വിമർശനം തന്നെയാണിത് . 👍

  • @shan6566
    @shan6566 2 місяці тому +6

    കൂട്ടുകാരൻ ഉള്ളപ്പോൾ അത് കാണാം അല്ലാത്തപ്പോൾ അത് വൃത്തി കേട് കൊള്ളാം കൊള്ളാം 😂

  • @sibusama5165
    @sibusama5165 2 місяці тому +5

    ഞാനും സൂരജ് പാലാ ക്കാരൻ ഒപ്പം... 💪💪💪❤❤.. മോഹൻലാൽ ഈ ബിഗ്‌ബോസിൽ നീതി പരമായ തീരുമാനം എടുക്കുന്നില്ല... പട്ടി പ്രയോഗം 👍👍👍👍

  • @AsharafKAAsharafKA
    @AsharafKAAsharafKA 2 місяці тому +9

    മോഹൻലാലിനോട് എനിക്കു ഇഷ്ടക്കുറവ് തോന്നിയത് അദ്ദേഹം ബിഗ്‌ബോസിൽ വന്നതിനു ശേഷം മാത്രമാണ്. തീർച്ചയായും ഈ മഹാനടൻ ഇതിൽ നിന്നും പിന്മാറണം, അദ്ദേഹത്തിന്റെ നിലവാരം കാത്തു സൂക്ഷിക്കണം

  • @Rajii670
    @Rajii670 2 місяці тому +4

    മോഹൻലാൽ രണ്ടു കോഴികൾക്ക് കൂട്ട് നിൽക്കുന്നു. കേരളത്തിന്‌ അപമാനം തന്നെ

  • @AnuSnbakery
    @AnuSnbakery 2 місяці тому +2

    നിങ്ങളുടെ അനാവ്യശംബോ സ് അണ്ണന്റെയും ലാലേട്ടന്റെയും ആവിശ്യം

  • @bsheerkakabasheer1034
    @bsheerkakabasheer1034 2 місяці тому +2

    100% പറഞ്ഞത് ശരിയാണ് മോഹൻലാൽ മോഹൻലാലിന്റെ വില കളഞ്ഞു അത്രയ്ക്ക് ചെറ്റ പരിപാടി ആയിപ്പോയി

  • @mtsmts8218
    @mtsmts8218 2 місяці тому +17

    സൂരജ് പാലാക്കാരൻ 👍👍👍👍👍👍👍👍👍👍👍🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️✅️✅️✅️✅️സൂരജ് പാലാക്കാരൻ ✅️✅️✅️✅️🙋‍♂️🙋‍♂️🙋‍♂️🙋‍♂️😍😍😍😍😍😍😍💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍

  • @varghesemd567
    @varghesemd567 2 місяці тому +5

    ജാസ്മിനും ഗബ്രിക്കും കൂടി
    ഒരു റൂം കൊടുക്കണം
    അല്ലെങ്കിൽ അവരെ ഉടൻ പുറത്താക്കണം

  • @vijaykumar-yf2sw
    @vijaykumar-yf2sw 2 місяці тому +7

    Yes very good palakara

  • @kunjumonah8738
    @kunjumonah8738 2 місяці тому +5

    ബിഗ്‌ ബോസ്സ് വളരെ മോശം പരിപാടിയാണ്. സൂരജ് പാലാ. പറയുന്നത് ശരി തന്നെ യാണ്.

  • @roseammajohn2317
    @roseammajohn2317 2 місяці тому +3

    ഇതെന്തു പരിപാടി തമ്മിത്തല്ലും വഴക്കും കരച്ചിലും എന്തടിസ്ഥാനത്തിലാണ് ഇവർക്ക് പ്രൈസ് കൊടുക്കുന്നത്? നിങ്ങൾക്കു മനസ്സിലായോ?ഇത് നിറുത്തേണ്ട സമയമായി. കഷ്ടം !!😢

  • @user-tu7ll3bk5g
    @user-tu7ll3bk5g 2 місяці тому +8

    100%👌

  • @AbdulRasheed-qx9qn
    @AbdulRasheed-qx9qn 2 місяці тому +36

    ലാലേട്ടന്റെ ഷൂട്ട്‌ ചെയ്ത പടങ്ങൾ എല്ലാം പെട്ടിയിൽ അന്ത്യവിശ്രമത്തിലാണ്.

  • @jayas4210
    @jayas4210 2 місяці тому +2

    എത്ര സത്യമാണ് സർ പറഞ്ഞത്

  • @sreekumarikiran7647
    @sreekumarikiran7647 2 місяці тому

    തങ്ങളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു. 👏🏻👏🏻👏🏻👏🏻

  • @tajmeel
    @tajmeel 2 місяці тому +16

    100% യോജിക്കുന്നു

  • @mubasheerthayyil3157
    @mubasheerthayyil3157 2 місяці тому +10

    👍👍👍👍👍

  • @user-qb4gg8ov3s
    @user-qb4gg8ov3s 2 місяці тому +7

    ചിലരുടെ കാര്യത്തിൽ പാലക്കാരെന്റെ അഭിപ്രായത്തോട് യോജിക്കുന്നു

  • @zannabzannab-gx3we
    @zannabzannab-gx3we 2 місяці тому +3

    ഈ വിഷയത്തിൽ ഞാൻ സൂരജ് പാലക്കാരനെ നൂറ് ശദമാനം അനുകൂലിക്കുന്നു ബിഗ് ബോസ്സ് പരിപാടി പൂർണമായി നിർത്തികളയണം വരും തലമുറ ഇതു കൊണ്ടുകൊണ്ടിരിക്കുന്നു അത് മനസിലാക്കുക

  • @user-bl3xw1hp4g
    @user-bl3xw1hp4g 2 місяці тому +3

    Correct 100%

  • @fousibaker6140
    @fousibaker6140 2 місяці тому

    100% ശരിയാണ് പറഞ്ഞത് നാണം മാനം ഇല്ലാത്ത കുറേ ജന്മങ്ങൾ

  • @GeethaKanakan
    @GeethaKanakan 2 місяці тому +2

    സ്നേഹപൂർവ്വം ലാലേട്ടാ ഈരണ്ടിനേയും പറത്താക്കിയാൽ മതി ജാസ്മിനേയും ഗബ്രിയേയും ലാലേട്ടന് ശനിദശയാണ് ഇവർ രണ്ടു പേരും

  • @srk3209
    @srk3209 2 місяці тому +43

    ലാലൻഒരുകഴപ്പിൻ്റെപണക്കാരൻ

  • @p.kkochuraj504
    @p.kkochuraj504 2 місяці тому +8

    ശ്രിമതി പോളിമാണി പങ്കടുത്ത ബിഗ് ബോസാണ് ഞാൻ അവസാനമായി കണ്ടത്. അതിനു ശേഷംഅഭാസം മാത്രംതുളുമ്പുന്ന ആ പരിപാടി ഇതുവരെയും കാണാൻ ശ്രമിച്ചിട്ടില്ല. സൂരജ് പാലിക്കാരൻ പറയുന്നത് 100% സത്യമാണ് കുടുംബ പ്രേക്ഷകർക്ക് കാണുവാൻ പറ്റുന്ന ഒരു പരിപാടിയല്ല അത്. കാരണം കുറച്ചു ആണുങ്ങളും, പെണ്ണുങ്ങളും മാസങ്ങളോളം ഒരു റൂമിനകത്ത് തളച്ചിട്ട് നിങ്ങൾക്ക് തോന്നുന്ന പോലെയല്ലാം പറയുകയും പ്രവർത്തികയും ചെയ്യാമെന്നതാണ് ഈ ഗയ്മിൻ്റെ ഹൈലൈറ്റ് അപ്പോൾ പിന്നെ വന😊ത്തിൽ കാണുന്ന മൃഗങ്ങളുടെ അവസ്ഥയേ കാൾ മോശമല്ലന്ന് പറയാതിരിക്കാൻ സാധിക്കില്ല. എന്തായാലും ഏഷ്യനെറ്റ് ചാനലിൻ്റെ നിലവാരം ഒരുപാട് ഇടിച്ചു താഴ്ത്തുന്നുണ്ട് ഈ പരിപാടിയെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല .പിന്നെ ലാലിൻ്റെ കാര്യം പ്രതീക്ഷിക്കാത്തത്ര പണം കൈയ്യിൽ തരുമ്പോൾ ചിലർ ഇങ്ങനെയാണ് 'പൊതു സമൂഹത്തിൻ്റെ മുന്നിൽ മാനവും - അഭിമാനവും നോക്കില്ല. ഞങ്ങൾ ചില സിനിമക്കാർ അങ്ങനെയാണ്.😊 നിങ്ങൾക്ക് താലപര്യമുണ്ടെങ്കിൽ കണ്ടോളു ? ജയ് ഏഷ്യനെറ്റ്

  • @KaveriAkhi-nm3cl
    @KaveriAkhi-nm3cl 2 місяці тому +3

    ലാലേട്ടാ ഇതെല്ലാം എന്തിനാ കേൾക്കുന്നത് തുടക്കം മുതലേ ഞങ്ങൾ പറയുന്നില്ല ഞങ്ങൾ എല്ലാവരും പറയുന്നില്ല ജാസ്മിനെ ഗബ്രിയം പുറത്താക്കാൻ

  • @miniscientistvlogs
    @miniscientistvlogs 2 місяці тому +3

    പാലക്കാരൻ 🔥🔥🔥❤️❤️❤️🔥

  • @kunjuvb9820
    @kunjuvb9820 2 місяці тому

    പാലക്കാരന് ബിഗ്ഗ് സല്യൂട്ട് 👍👍👍👍👍അടിപൊളി

  • @Sarithaprasad-vt8vw
    @Sarithaprasad-vt8vw 2 місяці тому

    യോജിക്കുന്നുണ്ട്... അദ്ദേഹം പറഞ്ഞത് വളരെ ശരി ആണ്

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 2 місяці тому +7

    Narikal Boses😊😊

  • @CozyCorner2609
    @CozyCorner2609 2 місяці тому +2

    Mr. Suraj
    Well said

  • @radhamoni884
    @radhamoni884 2 місяці тому

    What you said is exactly correct. I fully support his views. He is bold enough to comment.

  • @fousiShajahan
    @fousiShajahan 2 місяці тому +1

    തീർച്ചയായും 🔥❤️

  • @girijabhai4388
    @girijabhai4388 2 місяці тому

    തീർച്ചയായും അനുകൂലിക്കുന്നു,,,

  • @ambikadevi7014
    @ambikadevi7014 2 місяці тому

    ഇതുവരെ ഇങ്ങനെ യൊരുBigg Bos ഉണ്ടായില്ല. പറയുന്നത് മുഴുവൻ ശരി.എന്നാൽ ചിലർ നല്ല മര്യാദകൾ പാലിച്ചു തന്നെയാണ് കളിക്കുന്നത്.

  • @priyadeepak9457
    @priyadeepak9457 2 місяці тому

    ഇതൊക്കെ പറയണം എന്ന് എനിക്കും ആഗ്രഹം ഉണ്ടാരുന്നു അത് ഇങ്ങനെ സദ്ധിച്ചു.ഇപ്പൊ സമാധാനം ആയി

  • @user-rf5bp3vh1c
    @user-rf5bp3vh1c 2 місяці тому +3

    മോഹൻലാൽ ഇതല്ല ഇതിനപ്പുറവും ചെയ്യും നാണവും മാനയില്ലാത്തവൻ ആണ്. കുടുംബത്തോടുകൂടി ഇരുന്ന് കാണാൻ കൊള്ളാത്ത സാധനം മോഹൻലാൽ ഇത്ര വൃത്തികെട്ടവൻ ആയിപ്പോയോ. 😂🤣😂

  • @rajanku7052
    @rajanku7052 2 місяці тому

    India Kanda ettavumm valiya superstar aanu rajeshkhanna.avassana kalam engane ayirunnu ennu lalettan anweshikkunnathhu nannu.

  • @SamseeraChammu-ou6zx
    @SamseeraChammu-ou6zx 2 місяці тому +1

    Suraj sir paranjhad. Satthiyam. 100 shadamanam ❤

  • @shajih312
    @shajih312 2 місяці тому +9

    👍👍👍👍

  • @drjosephpaulpaul2915
    @drjosephpaulpaul2915 2 місяці тому +5

    Evar parayunnathu ethra shariyaanu. Lal sir ithu vendaayirunnu. Aalukalude respect poyi.😢

  • @rajanivinayakan3822
    @rajanivinayakan3822 2 місяці тому +2

    Weldon sooraj ❤️👍❤️👍❤️👍

  • @sindhugeorge2362
    @sindhugeorge2362 2 місяці тому

    പാലക്കാരനോട്‌ യോജിക്കുന്നു പറഞ്ഞത് സത്യം

  • @axellardiscord
    @axellardiscord 2 місяці тому

    100/ correct

  • @essavlog.
    @essavlog. 2 місяці тому

    അഭിപ്രായം പറയാൻ മോഹൻലാൽ മമ്മൂട്ടി എന്നൊന്നും നോക്കട്ടെ ആവശ്യമില്ല.

  • @user-wd1nu7cc1x
    @user-wd1nu7cc1x 2 місяці тому

    Absolutely correct.... Lalettane PIDICHU JAILIL ADAKKANAM😅😅😅😅😅😊😊

  • @shinemishal8921
    @shinemishal8921 2 місяці тому

    You are absolutely right dear ❤❤❤

  • @jacksonjohny5788
    @jacksonjohny5788 2 місяці тому

    പാലാക്കാരൻ സുപ്പർ❤

  • @safeerkk2500
    @safeerkk2500 2 місяці тому +12

    സൂരജ് പറഞ്ഞത് 100%ശെരിയാണ് മോഹൻലാൽ പണത്തിനു വേണ്ടി ഇത്രയും തരം തായരുത്

  • @shinyjoshy6261
    @shinyjoshy6261 2 місяці тому

    100%correct

  • @user-dw9mb8lw1c
    @user-dw9mb8lw1c 2 місяці тому

    Sooraj sir paranjath 100% sariyanu

  • @AnilKumar-bo1fy
    @AnilKumar-bo1fy 2 місяці тому +1

    Excellent

  • @Sadiksalim94
    @Sadiksalim94 2 місяці тому +1

    അയ്യോ അങ്ങനൊന്നും പറയല്ലേ ബിഗ്‌ബോസിനെ കുറ്റം പറഞ്ഞാൽ ഇപ്പോൾ വരും ആരാധകർ ആരെടാ ഞങ്ങടെ ബോഗ്‌ബോസിനെ കുറ്റം പറയുന്നതൊന്നും പറഞ്ഞ് 🤷‍♂️

  • @jessy5411
    @jessy5411 2 місяці тому

    Ofcourse.💪

  • @latharaj27
    @latharaj27 2 місяці тому

    അവരെ പുറത്താക്കിയാൽ Bigboss റേറ്റിംഗ് കുറയും..അതുകൊണ്ടു നല്ലത് പോലെ ഗഗെയിം കളിക്കുന്ന സിബി യെ പോലുള്ളവരെ പുറത്താക്കും

  • @maviyapp3551
    @maviyapp3551 2 місяці тому

    What sandasham is in bigg boss mohal lal sir pl read all comments

  • @ADITHYA1430
    @ADITHYA1430 2 місяці тому

    ലാലേട്ടൻ തെറ്റ് കണ്ടാൽ പറയാം പറയുമ്പോൾ എല്ലാവരോടും ഒരുപോലെ പറയണം അല്ലാതെ ചിലരെ ഒഴിവാക്കി അവരുടെ തെറ്റ് കണ്ടില്ലന്നു നടിക്കരുത്

  • @sujapradeep2102
    @sujapradeep2102 2 місяці тому

    Suraj u r right ❤