കുഴി മൂടാനുള്ള ഒടുക്കത്തെ മണ്ണ് SFI വക! I Sfi and Cpim I On air - 02-07-2024

Поділитися
Вставка
  • Опубліковано 1 лип 2024
  • SFIക്കാര് പ്രിൻസിപ്പലിനെ തല്ലി! പല്ലു കടിച്ച് പിണറായി
    ഏങ്ങലടിച്ച് ഗോവിന്ദൻ ..;
    കുഴി മൂടാനുള്ള ഒടുക്കത്തെ മണ്ണ് SFI വക!
    #sfi #cpim #keralapolitics #pinarayivijayan #mvgovindhan #mm006 #me001

КОМЕНТАРІ • 258

  • @thejassurya2913
    @thejassurya2913 2 дні тому +174

    എം.സ്വരാജിന് വിവേകവും ആര്യാ രാജേന്ദ്രന് വകതിരിവും എം.വി ഗോവിന്ദന് സാമാന്യബുദ്ധിയും എസ്.എഫ്.ഐക്കാർക്ക് വെളിവും ഉദിക്കുന്ന കാലം വരെ തിരുത്താമെന്ന് വിചാരിച്ചാലും അത് വരെ ഈ പാർട്ടി ഈ ഭൂമുഖത്ത് ഉണ്ടാവില്ലല്ലോ എന്ന ഒരു ദുഃഖമേയുള്ളൂ.😢

    • @antonyleon1872
      @antonyleon1872 2 дні тому +6

      Training 😢kaattunnu😢 Jeevan 🧔🗡️ Rekha 😢

    • @subhash2697
      @subhash2697 2 дні тому

      അച്ഛനെ തല്ലുന്നവൻ ഗുരുവിനെയും 1:23 തല്ലും തല്ലിയായലെ രാജാവിന് രാജ്യം ഭരിക്കാൻ പറ്റുന്നത്

    • @satheeshgovindan9130
      @satheeshgovindan9130 2 дні тому +8

      മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങൾ തനി ഗുണം കാണിക്കുന്നു

    • @satheeshgovindan9130
      @satheeshgovindan9130 2 дні тому +8

      ആദ്യം ഈ കോവിന്ന "മാസ്റ്ററെ " ഓടയിൽ എറിയണം

    • @SureshEk-wv1ik
      @SureshEk-wv1ik 2 дні тому +3

      ❤🎉🎉🎉😅

  • @devassypl6913
    @devassypl6913 2 дні тому +84

    SFI എന്നു പറഞ്ഞാൽ ഏറ്റവും കുറഞ്ഞത് ഒരു പ്രിൻസിപ്പളിനെ എങ്കിലും തല്ലണം

  • @m-tlac7913
    @m-tlac7913 2 дні тому +59

    സ്വന്തമായി രാജ്യം ഉള്ളവനും ചിത്തഭ്രമ സിദ്ധാന്തവുമായി ഇറങ്ങിയിട്ടുണ്ട്

  • @vedaraj7985
    @vedaraj7985 2 дні тому +56

    ഇവനൊക്കെ ........ ഹാ ഗോവിന്ദൻ മാഷേ ഇതുപോലൊരു തിരുത്ത് മതി

  • @thomasts9161
    @thomasts9161 2 дні тому +39

    പാർടിയിൽ അധികാരം കിട്ടാൻ
    മത്സരിച്ചാണ് ഇവൻമാർ പ്രിൻസിപ്പലിനെ തല്ലുന്നത്

  • @georgejoseph5803
    @georgejoseph5803 2 дні тому +47

    ഇതും രക്ഷപ്രവർത്തനം, ഇത് തുടരണം. മുഖ്യൻ

  • @sanjeevks6024
    @sanjeevks6024 2 дні тому +76

    കമ്യൂണിസത്തിന്റെ അടിവേരിളകി തുടങ്ങി. കേരളത്തിലെ കോളേജ് കളിൽ എസ് എഫ് ഐയുടെ കോട്ടകൾ തകരുന്നതിനാൽ അക്രമം അഴിച്ചു വിടുകയാണ്.

  • @asokarajannair6149
    @asokarajannair6149 2 дні тому +66

    ഇനിയും ഇത്തരം പരിപാടി തുടരണം. എങ്കിലേ മിച്ചം ഉള്ള ഒരു കനൽ കൂടി ആണ് അണയുക ഉള്ളൂ.

  • @devassypl6913
    @devassypl6913 2 дні тому +57

    പിണറായിക്കുവേണ്ടി എന്തെങ്കിലും ഒക്കെ ചെയ്‌താൽ അല്ലെ ഒരു രാജ്യസഭാ സീറ്റ്‌ എങ്കിലും കിട്ടു

  • @rajane.s689
    @rajane.s689 2 дні тому +38

    പാർട്ടിയുടെ നിലനിൽപ്പ് പോകട്ടെ... നാടിൻ്റെ നിലനിൽപ്പ് പോലും ഇല്ലാതായി.......മലയാളിയുടെ ഒരു ഗതികേട് 😢😢😢😢😢😢😢

  • @elizabethjacob4473
    @elizabethjacob4473 2 дні тому +74

    രക്ഷാപ്രവർത്തനമാണ് ..

  • @rudrakshs2442
    @rudrakshs2442 2 дні тому +28

    അയ്യോ തിരുത്തരുതേ എങ്കിൽ മാത്രമേ ഈ സിപിഎം എന്ന പ്രസ്ഥാനം കനൽ ഒരു തരി കൂടി തീർന്നു കിട്ടിയേനെ

  • @dineshanpp2150
    @dineshanpp2150 2 дні тому +45

    SFI പിള്ളേരേ കുരങ്ങന്മാരേപ്പോലെ കളിപ്പിക്കുന്നത് ഗോവിന്ദനാണ് പക്ഷേ പിടിക്കാൻ കിട്ടൂല്ല

  • @Chakkochi168
    @Chakkochi168 2 дні тому +43

    അത് രക്ഷാപ്രവർത്തനം ആയിരുന്നു എന്ന് പറയാൻ പറഞ്ഞിട്ടുണ്ട്.

  • @vinod.p.k893
    @vinod.p.k893 2 дні тому +20

    CPM ശവപ്പെട്ടിയിൽ അവസാന ആണി അടിക്കുന്നത് ഈ കുട്ടി കരങ്ങൻമാർ ആയിരിക്കും

  • @kumarang4875
    @kumarang4875 День тому +17

    ഓൺ എയർ ചിരിപ്പിക്കുക മാത്രമല്ല, രസിപ്പിക്കുകയും ചെയ്യുന്നു. അഭിനന്ദനങ്ങൾ.

  • @prasad3244
    @prasad3244 День тому +14

    യാതൊരു കാരണവശാലും ഒന്നും തിരുത്തരുത്. ഇങ്ങനെ തന്നെ പോണം .ഇവര് തിരുത്തണമെന്ന് ആർക്കാ ഇത്ര നിർബന്ധം .

  • @shanavaskhan4136
    @shanavaskhan4136 2 дні тому +32

    അടുത്ത ഇലക്ഷന് ഇപ്പോൾ കിട്ടിയ ഒരുസിറ്റും ഇല്ലാതെയാക്കണമല്ലോ. അതാ കവിളിൽ കയ്യുംവെച്ചോണ്ട് ഒരു കാരുംകുരങ്ങ്നിൽക്കുന്നത്

  • @BanuMathi-cw9cc
    @BanuMathi-cw9cc 2 дні тому +35

    ശീതൾ 👌👌😄😄❤️❤️❤️

  • @johnsonouseph7631
    @johnsonouseph7631 2 дні тому +21

    അത്തരം കമന്റോന്നും വേണ്ടാട്ടോ 😂ഇടതില്ലെങ്കിൽ ഇന്ത്യയില്ല 😂😂😂

  • @josephchacko5485
    @josephchacko5485 2 дні тому +15

    ഇത് SFI യുടെ അവകാശമാണ്.

  • @jamilamalu4931
    @jamilamalu4931 2 дні тому +29

    ,. L. D. F. വരും. എല്ലാം ശരി യാകും.. എല്ലാം ശരി യായി.. അടുത്ത ത് എന്തെങ്കിലും തെറ്റു ണ്ടെ ങ്കി ൽ തിരുത്തും എന്ന് പറഞ്ഞു.. തിരുത്ത ൽ തുടങ്ങി.. ഇതാണ്ടാ മാർക്കിസ്റ്റ്.. ഇവരൊന്നും ഈ ജന്മം നന്നാകൂല.. അതിനു വേണ്ടി ആഗ്രഹിക്കണ്ട...

    • @sureshm1808
      @sureshm1808 День тому +2

      ഇനി അടുത്ത തെറ്റുണ്ടങ്കിലല്ലേ പിന്നീട് തിരുത്താൻ കഴിയൂ 😂😂😂

    • @jamilamalu4931
      @jamilamalu4931 День тому

      @@sureshm1808 🤣🤣🤣

  • @favoritesk2181
    @favoritesk2181 День тому +9

    സകലവനും കൊടുക്കണം, ഒന്നിനെയും നമ്പാൻകൊള്ളില്ല, നിലനിൽക്കണ്ടേ കൊടുത്തുകൊണ്ട് മുന്നോട്ടു, കേരളത്തിലെ ഭാവി ഭരണികൾ

  • @catlov97
    @catlov97 День тому +9

    SFI യുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല എന്ന്. മാഷ്...

  • @sudhasundaram2543
    @sudhasundaram2543 День тому +7

    മൊഴി മലരല്ല മോളേ എൻ്റെ സംസ്കാരം അനുവദിക്കുന്നില്ല എന്താണെന്നു പറയാൻ എന്തായാലും എൻ്റെ മോൾ കലക്കി👍👍👍👍👍👍👍👍♥️🌹♥️🥰

  • @user-wb4xd3lg5b
    @user-wb4xd3lg5b 2 дні тому +29

    അവർക്ക് ഇനിയും ആവർത്തിക്കാൻ തോന്നട്ടെ
    ആധുനിക ഗുരുവന്ദനം
    മെമ്മറി കാർഡ് അടിച്ചു മാറ്റി

  • @user-lc4fw3pw1v
    @user-lc4fw3pw1v 2 дні тому +13

    ഗോവിന്ദൻ ഇയാൾക്ക് വട്ടാണ് എന്ത് പറിയാണ് പറയുന്നത് എന്ന് അയാൾക്ക്‌ തന്നെ അറിയില്ല

  • @govindram6557-gw1ry
    @govindram6557-gw1ry 2 дні тому +37

    എല്ലാം പിണുവിൻ്റെ അനുഗ്രഹം😮

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv День тому +13

    എം. സ്വരാജിന്റെയും.... ഡബിൾ എ റഹീമിന്റെയും പിൻഗാമികൾ....

  • @johnbrito33
    @johnbrito33 2 дні тому +12

    സംഗതി പൊളിയാ .പക്ഷേ ദഹിക്കുന്നില്ല.

  • @chempilbabu
    @chempilbabu 2 дні тому +19

    🤣🤣🤣🤣🤣🤣 ഇഷ്ടായി കോവിന്ത മാമാ😅😅😅😅

  • @raghunaththekkarakath8111
    @raghunaththekkarakath8111 День тому +7

    വളരെ നല്ല സംഭാവന, keep it up

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 День тому +8

    എന്തായാലും ആ കുട്ടി പൊറോട്ട ഉണ്ടാക്കാൻ തമിഴ്നാട്ടിലേക്കോ അന്യ സംസ്ഥാനത്തിലേക്കോ പോകും. ആ പണി പോലും കൊടുക്കാൻ പാടില്ല.

  • @narayananka8924
    @narayananka8924 День тому +5

    സൂപ്പർ അവതരണം ശീതൾ 👌

  • @jayakumarp5944
    @jayakumarp5944 День тому +8

    കുറേ ഇടതു അദ്ധ്യാപക സഖാക്കൾ ഉണ്ട് അവൻ മാരാണ് ആദ്യമൊക്കെ ഇതിനൊക്കെ കൂട്ട് നിന്നത് ഇപ്പോൾ അദ്യപകൻ മാർക്ക്‌ തന്നെ കിട്ടി തുടങ്ങി

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 2 дні тому +14

    പുതിയ നിയമം വന്നത് നല്ലതായി, നടപ്പാക്കുമോ എന്നറിയാമല്ലോ.

  • @sureshm1808
    @sureshm1808 День тому +10

    പ്രിൻസിപ്പാലിനെ ഓടിവന്നടിക്കുന്നതാണ് ആദ്യം കാണുന്നത് 😂😂😂എന്നിട്ട് പ്രിൻസിപ്പൽ അടിച്ചു എന്നു പരാതിയും, അതിന്മേൽ കേസ് എടുക്കാൻ നമ്മുടെ പോലീസും 😂😂😂എന്തൊരു ശുഷ്‌കാന്തി 😂😂😂.മുഖ്യമന്ത്രിയും, മന്ത്രിമാരുമാവാനുള്ള യോഗ്യതകളും , ഗവർണർക്ക്‌ ഇല്ലാത്ത യോഗ്യതകളും , ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്നു, അടിമകൾ മനസ്സിലാക്കി, അതിന്റെ രോഷമാണ് ഇത് 😂😂😂😂. സൂപ്പർ ശീതൾ 😂😂😂

  • @user-vc3ms5hn1j
    @user-vc3ms5hn1j День тому +2

    പൊളിച്ചു മോളേ ... സൂപ്പർ അവതരണം ...
    🎉🎉🎉🎉🎉🎉🎉

  • @unnithekkepatt7881
    @unnithekkepatt7881 День тому +4

    എസ് എഫ് ഐ രക്ഷപ്രവർത്തനം നിർഭാതം തുടരട്ടെ 😃

  • @user-vp7dq1nu6f
    @user-vp7dq1nu6f 2 дні тому +10

    നന്നായി അണയാൻ പോകുബോഴുള്ള ആളികത്തൽ എത്ര കിട്ടിയാലും ഈ വർഗ്ഗ ങ്ങൾ പഠിക്കില്ല ഇനി ബങ്കാളിലേക്കും ത്രിപുരയിലേക്കും ഏതാനും കിലോ മിറ്റർമാത്രം

  • @qsaihat5308
    @qsaihat5308 2 дні тому +5

    Seethal ji, excellent performance 😅😂🤣💯💥👍

  • @xaviermanas
    @xaviermanas День тому +6

    സർവ്വ നാശം സമ്പൂർണ്ണമാകാൻ ഗുരുവിന്റെ നെഞ്ചത്തേക്ക്

    • @alexscaria7025
      @alexscaria7025 День тому

      ഗുരു ആര് vellappalliku 🤗

  • @greengrass9295
    @greengrass9295 2 дні тому +9

    Guru❤❤

  • @sonofnanu.6244
    @sonofnanu.6244 День тому +2

    സംഭവംനടന്നത് കേരളരാജ്യത്തിലായതുകൊണ്ട് , അയൽരാജ്യമായ ഇന്ത്യയിലെ നിയമവും, നിയമമാറ്റവുമൊന്നും എസ് എഫ് ഐക്കാരെ ബാധിക്കുന്ന പ്രശ്നമേയില്ല.

  • @ragothamanplankala3239
    @ragothamanplankala3239 2 дні тому +4

    ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് 😂😅😊

  • @saseendrannair7652
    @saseendrannair7652 2 дні тому +6

    ഇതിലപ്പുറം ഞങ്ങൾ എങ്ങിനെ തിരുത്തും?

  • @user-df4md7yd9t
    @user-df4md7yd9t День тому +4

    😂😂😂😂Nice aayitt aakki ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤

  • @roshinisatheesan562
    @roshinisatheesan562 День тому +6

    അവൻ അഭിനയിക്കുകയാണെന്ന് പറയുകയേ ....യില്ല😂😂😂 നല്ല ഗുരുത്വമുള്ള മക്കൾ🙆🤦🤭🤭🤝👍 കുറച്ചു നാൾ മുൻപ് റഹീം സഖാവും കൂട്ടരും ആ മാഡത്തിന്നോട് ചെയ്തതുവച്ചു നോക്കുമ്പോൾ ഇതു കുറഞ്ഞുപോയ് ഇവന്മാരെല്ലാംഇതെവിടേക്കാ ഈ പോക്ക്😂😂

  • @jewelholidays3580
    @jewelholidays3580 2 дні тому +5

    പെട്ടിയിലെ അവസാനത്തെ ആണി

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 дні тому +4

    Ordinary people of Kerala are totally frightened on
    SFI DYFI CITU CPM men

  • @harikumarmd3466
    @harikumarmd3466 День тому +2

    അക്രമം ഇല്ലെങ്കിൽ എസ്എഫ്ഐ ഇല്ല. ഇപ്പോൾ എസ്എഫ്ഐ ഉള്ള സ്കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികളുടെ കാര്യം വളരെ ദയനീയമാണ്

  • @kmkumaradoor6509
    @kmkumaradoor6509 День тому +2

    ഇതാണ് നമ്മുടെ പ്രബുദ്ധ കേരളത്തിൽ ആവശ്യം 😂😂😂😂

  • @suseelaraj955
    @suseelaraj955 День тому +3

    Adipoli 🎉🎉🎉 speech 🎉

  • @revendranrnath3736
    @revendranrnath3736 День тому +2

    എസ്എഫ്ഐക്കാർ മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കട്ടെ ഇവിടെ പഠിക്കുന്നവർക്ക് സമാധാനമായി പഠിക്കാൻ അവസരം കൊടുക്കട്ടെ

  • @shrilajam
    @shrilajam 2 дні тому +6

    പ്രിൻസിപ്പൽന് തല്ലിയത്ക്ഷ പ്രവർത്തനത്തിന്റെ ഭാഗം ആയിരിക്കുമോ

  • @rajankk9250
    @rajankk9250 2 дні тому +2

    കാലങ്ങളായി പിള്ളേർ പെരുമാറുമ്നുണ്ട് പുതുതായിട്ടൊന്നുമില്ലലോ ഇതൊക്കെ ജനം ഇഷ്ടപ്പെടാൻ കാരണം

  • @premlaltk1402
    @premlaltk1402 День тому +3

    SUPERB !!!

  • @josephmj7814
    @josephmj7814 2 дні тому +4

    Very good 👍

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 День тому +5

    നേരം വെളുക്കാൻ ഇത്തിരി വൈകും

  • @user-en6du6mz6y
    @user-en6du6mz6y 2 дні тому +10

    Rakshapravarthanam.... Gurumughath... Thudarum. Avasanam paramaguruvinukittumbol padikkum

  • @maheendrakumar4898
    @maheendrakumar4898 День тому +2

    ഇവിടെ ഇവൻ മാർ ഒരിക്കലും നന്നാവുല

  • @bluevalley7991
    @bluevalley7991 День тому +2

    Namasthe Sheethal

  • @joykuttym8800
    @joykuttym8800 День тому +3

    രക്ഷാപ്രവർതനമാണ്.

  • @LDEVI720
    @LDEVI720 День тому +3

    😂😂😂" അ ണ്ണറ കണ്ണനും തന്നാൽ ആയത് "SFI കുഞ്ഞുങ്ങൾക്ക് ആശംസകൾ 😂😂😂😂

  • @varghesekuttyjohn8394
    @varghesekuttyjohn8394 День тому +2

    Request to parents, kindly advise your children to keep away from this criminal SFI organisation and to concentrate in academics and brighten their future.

  • @hometv617
    @hometv617 2 дні тому +4

    ഹ ഹ ഹ ഹെല്പ് ഡസ്ക് തുടങ്ങിയില്ല എങ്കിൽ തല്ലും എന്ന്...

  • @haridasa7281
    @haridasa7281 День тому +3

    ഐസ് cube ൽ പെയിന്റ് അടിക്കാൻ പറ്റില്ല എങ്കിലും പറ്റിയാൽ പോലും ഇവരെ തിരുത്താൻ പറ്റില്ല. തെറ്റു ഒരിക്കലും ചെയ്യാത്ത ജനനായകൻ എന്തു തിരുത്താൻ

  • @rajanpi9401
    @rajanpi9401 День тому +2

    സകല എരപ്പന്മാരും ചത്തു തുലയട്ടെ 🙏

  • @leninjose1914
    @leninjose1914 2 дні тому +3

    Nice video 🎉🎉🎉🎉

  • @onlookerhedgehog9083
    @onlookerhedgehog9083 День тому +2

    ഇവനെയൊക്കെ സൃഷ്ടിച്ചവർ, അവരോടു ക്ഷമിക്കൂ😊 വാഴ വെച്ചിരുന്നെങ്കിൽ. തിരുത്താൻ ഒരുജന്മം പോരാ

  • @revendranrnath3736
    @revendranrnath3736 День тому +2

    തിരുത്താൻ തിരുത്താൻ ആര് തിരുത്താം പിണറായിയെ തിരുത്താൻ തീർത്താൽ ഇവനൊക്കെ ഇവനൊക്കെ പറ്റുമോ ഒരു വാക്ക് പറയാൻ പറ്റില്ല പറഞ്ഞാൽ അത് അനുസരിക്കുകയും ഇല്ല അതിൻറെ ഫലം ഇപ്പോൾ അനുഭവിക്കുന്നു

  • @balaravi5990
    @balaravi5990 2 дні тому +3

    ഗുരു ദക്ഷിണ

  • @explor_e
    @explor_e 2 дні тому +3

    V good

  • @sivajits9267
    @sivajits9267 День тому +3

    ഞാൻ എപ്പോഴും പറയുന്നതാണ്... ഈ, കൊച്ചു വായ് തുറന്നാൽ, 😂😂😂😂😂😂💞💞💞💕💕💕.. പോരട്ടെ.. അങ്ങനെ.. പോരട്ടെ.. ഇനിയും, ഇനിയും... പോരട്ടെ... 👌👌👌👍👍👍👏👏👏🤣🤣🤣

  • @user-ld7mk5is3c
    @user-ld7mk5is3c День тому +2

    ചില പ്രിൻസിപ്പൽ മാർക്ക്‌ കിട്ടേണ്ടത് തന്നെ ആണ്

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 2 дні тому +3

    തിരുത്തി എഴുതിയാലും ഇനി തെളിയുവാൻ സാധ്യത കാണുന്നില്ല ശീതൾ

  • @ambiliambili4478
    @ambiliambili4478 День тому +2

    അവർ എന്ത് ചെയ്താലും അതിന്റെ പിന്നിൽ കാരണം കണ്ടു പിടിക്കും..

  • @lathikakumari8330
    @lathikakumari8330 2 дні тому +6

    ഒന്നുകൂടി തെളിയിച്ചു തിരുത്തി

  • @jvc6103
    @jvc6103 2 дні тому +4

    അവസാന ആണി അടിക്കെടാ മക്കളെ 😂

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 2 дні тому +1

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳

  • @rahman90686
    @rahman90686 2 дні тому +10

    Appam koindan num
    Kure maravazha klum😂😂

  • @bhaskarangopalan5672
    @bhaskarangopalan5672 День тому +2

    ശരണം ഏതെപ്പാ

  • @heavansaj2185
    @heavansaj2185 23 години тому +2

    CPM അദ്ധ്യപകർ മാത്രമാണ് ഇതിന് ഉത്തരവാദി അദ്ധ്യാപകർ രാഷ്ട്രീയക്കാരായാൽ ഇങ്ങിനെയൊക്കെ സംഭവിക്കും

  • @antonythankachan2160
    @antonythankachan2160 2 дні тому +3

    Raksha pravarthanam

  • @vksharma6658
    @vksharma6658 2 дні тому +5

    ഗുരു ദക്ഷിണ കൊടുത്തത് ആണ് എന്ന് ഈ പരട്ട കേരളത്ത്കാർക്ക് മനസിലായില്ല. ഇങ്ങനെ ആണ് പിണറായി വിജയൻ പഠിപ്പിച്ചത്.

  • @user-gp5kj4wf3j
    @user-gp5kj4wf3j День тому +2

    തിരുത്തൽ പാർട്ടി തുടങ്ങി 😂😂😂

  • @RaghavanKottakkat
    @RaghavanKottakkat День тому +2

    ഇങ്ങിനെയും തിരുത്താൻ കഴിയുമൊ?

  • @prasadpr9268
    @prasadpr9268 День тому +2

    SFI കാർ ബിജെപി യെ കേരളത്തിൽ ഇത്രയും വലിയ പാർട്ടിയായി വളർത്തി

  • @user-zo3se7iu5f
    @user-zo3se7iu5f День тому +3

    ഇവൻമ്മാരെ നിരോധിക്കൂ

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 2 дні тому +2

    ❤️🌹🌹🌹🙏🙏🙏

  • @prasaddubaidubai4591
    @prasaddubaidubai4591 День тому +1

    അപ്പന് പിറന്നാൽ അപ്പടി..
    മത്തൻ കുത്തിയാൽ
    കുമ്പളം മുളക്കില്ലല്ലോ...
    അനുഭവിച്ചോ...

  • @gillanjacob
    @gillanjacob 2 дні тому +2

    ❤❤🎉🎉

  • @radhakrishnan551
    @radhakrishnan551 2 дні тому +2

    😊😊😊😊👍👍👍

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 День тому +1

    👍👍👍🌹

  • @asoksajan3633
    @asoksajan3633 День тому +1

    👌🏻👌🏻👌🏻

  • @abdulnazar5927
    @abdulnazar5927 День тому +1

    Super super

  • @kmthomas7263
    @kmthomas7263 2 дні тому +5

    പുതിയ ശിക്ഷാ നിയമത്തിൻ്റെ തീവ്രത ഒന്ന് അളന്നു നോക്കീത...!!??തെറ്റിദ്ധരിക്കരുത്...!!!

  • @rajanpaul3477
    @rajanpaul3477 День тому +1

    ഈ പാർട്ടി ഇല്ലാത്തയാളെ കേരളം നന്നാകു

  • @anirudhanv538
    @anirudhanv538 8 годин тому +1

    ബോബ് ഉണ്ടാക്കുന്ന കൈകളാ സൂക്ഷിച്ചാൽ എല്ലാവർക്കും നല്ലതാ

  • @jayakumarp5944
    @jayakumarp5944 День тому +1

    ഒരു അദ്യപകന്റെ രോദനം