Bigg Boss | Mohan Lal ഉള്‍പ്പെടെ പുലിവാലു പിടിക്കും | കോടതി ഇടപെട്ടു | അസി റോക്കി കുടുങ്ങും

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 743

  • @gracyvarghese7772
    @gracyvarghese7772 5 місяців тому +505

    ഇത്രയും വൃത്തികെട്ട ഒരു അനാശാസ്യ പരിപാടി വേഗം നിർത്തലാക്കണം.

    • @sajansirahss3059
      @sajansirahss3059 5 місяців тому +11

      അതിന് ഏറ്റവും യോജിച്ച പേരും അത് തന്നെ

    • @antonyfernandez1261
      @antonyfernandez1261 5 місяців тому +1

      💯✅

    • @annievarghese6
      @annievarghese6 5 місяців тому

      ഈ അനാശാസ്യം തുടരുന്നതിനു കൂട്ടൂ പിടിക്കുന്നതും ഊളേട്ടനും പണം പണം.മാ
      ത്രമാണയാളുടെ നോട്ടം അത്യാഗ്രഹി

    • @ajayanpk6800
      @ajayanpk6800 5 місяців тому

      yes

    • @radhamanisasidharan9556
      @radhamanisasidharan9556 5 місяців тому

      Yes

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 5 місяців тому +322

    വളരെ പെട്ടെന്ന് നിറുത്തണം ഈ ഷോ. യുവാക്കളെ വഴി തെറ്റിക്കുന്ന ഒരു പുതിയ സംസ്‍കാരം ഇതിൽ നിന്ന് ഉടലെടുക്കുന്നത്.ഇടി കിട്ടിയവൻ എന്ത് സംഭവിച്ചാലും മിണ്ടുകയില്ല കാരണം വലിയ തുക കിട്ടും. കേസ് കൊടുത്ത അഡ്വക്കേറ്റ് നു അഭിനന്ദനങ്ങൾ🌹

    • @rosammajohny5426
      @rosammajohny5426 5 місяців тому +1

      Ee big boss nirthalaakkanam

    • @anithareshma4462
      @anithareshma4462 5 місяців тому +9

      ഇല്ലെങ്കിൽ യുവാക്കൾ വഴി തെറ്റാതിരിക്കുകണോ ഏതെങ്കിലും മരത്തിൽ ഒരു തുണി കെട്ടിയിടുന്നത് കണ്ടാൽഅവിടന്ന് മാറാത്ത യുവാക്കളാണ് തള്ളി മറിക്കാൻ ഒരു മടിയുമില്ല

    • @unneenkutty3300
      @unneenkutty3300 5 місяців тому +1

      Stopthefraudgamesudde nly

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 5 місяців тому

      ഒന്നും സംഭവിക്കുവാൻ പോകുന്നില്ല..

    • @lailashereef1033
      @lailashereef1033 5 місяців тому

      Congrats adv

  • @sunandanraman
    @sunandanraman 5 місяців тому +82

    ഈ പരിപാടി നിർത്തലാക്കണം നമ്മുടെ കുട്ടിക്കൾ ഇത് കാണുന്നു

  • @ittoopkannath6747
    @ittoopkannath6747 5 місяців тому +215

    ഇത്രയും വൃത്തികെട്ടവന്മാരെ 100 ദിവസം സമൂഹത്തിൽനിന്ന് മാറ്റിനിർത്തുന്നതിനു നന്ദി പറയണം. പക്ഷെ ഇവരുടെ തോന്ന്യ വാസം മറ്റുള്ളവരെ കാണിക്കുകയും ചെയ്യരുത്

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 5 місяців тому +532

    ഇതു പോലെ ഒരുവേശ്യ പണി ചെയ്യുന്ന പരിപാടി വേറെയില്ല... Big Boss നിർത്തലാക്കണം...

  • @venupk5037
    @venupk5037 5 місяців тому +165

    ഈ തറ പരിപാടി എന്നോ നിർത്തി വെക്കേണ്ടതാണ്. വക്കീലിന് അഭിനന്ദനങ്ങൾ. കോടതി ശക്തമായ നടപടി വേണം

  • @ksparvathyammal5473
    @ksparvathyammal5473 5 місяців тому +70

    ബിഗ് ബോസ് I ആദ്യം തുടങ്ങിയ കാലത്ത് തന്നെ എനിക്ക് തോന്നി ഇങ്ങനെ ഒരു പരിപാടികൊണ്ടു ഈ സമൂഹത്തിനു എന്ത്സന്ദേശമാണ് കൊടുക്കുന്നത്. സ്റ്റാൻൻ്റേഡ് ഇല്ലാത്ത പരിപാടി'

  • @lizypaul7423
    @lizypaul7423 5 місяців тому +48

    മോഹൻലാലിനെ പോലുള്ള ഒരു സൂപ്പർ സ്റ്റാർ ഇങ്ങിനുള്ള ഒരു പ്രോഗ്രാമിന് ജഡ്ജ് ചെയ്യുന്നത് വളരെ നിലവാരം കുറഞ്ഞു എന്ന് വേണം പറയാൻ

    • @bhamasingaran3103
      @bhamasingaran3103 5 місяців тому +3

      തീരെ നിലവാരം ഇല്ലാത്ത show🤔 ലാലിന്റെ image തരാം താണ് പോയി 8:53

    • @LathaBNair-ul8nx
      @LathaBNair-ul8nx 5 місяців тому +1

      Enthina mohanlal ethinokke pokunnath

    • @beenao.x8986
      @beenao.x8986 5 місяців тому +2

      അങ്ങേരുടെ നിലവാരം ബിബി 4 ലേ കുറഞ്ഞു. ഇപ്പൊൾ 100% കുറഞ്ഞു. അയാൾക്ക് പടം പൊളിഞ്ഞു.

    • @sojajose9886
      @sojajose9886 4 місяці тому

      ഇത് കാരണം അയാളോട് ഒട്ടും താല്പര്യം ഇല്ല

  • @ushanair1886
    @ushanair1886 5 місяців тому +226

    വൃത്തികെട്ട പ്രേമരംഗങ്ങൾ ജനം കാണണോ

    • @aj10007
      @aj10007 5 місяців тому +2

      അയ്യേ....

    • @IADD932
      @IADD932 5 місяців тому +1

      UA-cam il pinne ethonnumilla

    • @antonyfernandez1261
      @antonyfernandez1261 5 місяців тому +7

      ​@@IADD932 യുട്യൂബ് അല്ല ഇത്, ഫാമിലി ടീവി ഷോ ആണ്, അതും ഏഷ്യാനെറ്റ്‌ എന്ന ജനപ്രിയ ചാനൽ, ജനങ്ങളുടെ മനസിലേക്ക് ഇ ഷോയിലൂടെ വിഷം ആണ് കുത്തി വെക്കുന്നത്

    • @IADD932
      @IADD932 5 місяців тому +2

      serials ninnum enthu gunapaadam aanu family kku kittunnathu.

    • @sukumaribabu6960
      @sukumaribabu6960 5 місяців тому +4

      Wild card entry കഴിഞ്ഞു എല്ലാം അവരെ അറിയിച്ചു. വെളിയിൽ നടക്കുന്ന കാര്യങ്ങൾ. പക്ഷെ ഇന്നും അതു തന്നെ അവിടെ തുടരുകയാണ്. എന്തെങ്കിലും അല്പം A ഉണ്ടെങ്കിലേ ആ പടം ഓടൂ എന്നു കേട്ടിട്ടില്ലേ. അത് തന്നെ യാണ് ഇവരും ചെയ്യുന്നത്.

  • @reejahabeeb1875
    @reejahabeeb1875 5 місяців тому +284

    ഇത്രയും വൃത്തികെട്ട പരിപാടി എത്രയും പെട്ടെന്ന് നിർത്തണം

  • @sreekumar1864
    @sreekumar1864 5 місяців тому +45

    എത്രയൊക്കെ ക്യാമറവച്ചാലും, കഴുത്തിൽകൂടി മൈക്ക് തൂക്കിയിട്ടാലും അതൊക്കെ മറന്നിട്ടു ഒരു ഭാര്യഭർത്താവ് എങ്ങനാണ് സ്വകാര്യമായി ബെഡ്‌റൂമിൽ പെരുമാറുന്നത് അതുപോലാണ് പല ജോടികളും പെരുമാറുന്നത്. കെട്ടിപിടിക്കലും മുത്തംകൊടുക്കലും. കുടുംബമായിട്ടിരുന്നു കാണാൻപറ്റാത്ത നാലാംകിട വെറും അടൻസ് ഒൺലി പ്രോഗ്രാം.

    • @venugopalp7149
      @venugopalp7149 5 місяців тому

      ബോറൻ പരിപാടി... നിറുത്തി ക്കൂടെ

  • @vintageaudioclues9599
    @vintageaudioclues9599 5 місяців тому +240

    Big ബോസ് നിർത്തണം

  • @shinykutti3445
    @shinykutti3445 5 місяців тому +206

    ഇത്രയും വൃത്തികെട്ട റിയലിറ്റി ഷോ ലോകത്തുണ്ടാകില്ല, ഉടൻ നിർത്തലാക്കുക 👍👍👍

    • @ambilysanthosh2296
      @ambilysanthosh2296 5 місяців тому +9

      ലോകവിവരം ഇല്ല അല്ലേ... ഏതൊക്കെ ഭാഷയിൽ രാജ്യങ്ങളിൽ ഇതിലും വൃത്തികേടിലൂടെ ഈ പരിപാടി നടക്കുന്നുണ്ട്...

    • @sreekandannair6447
      @sreekandannair6447 5 місяців тому

      ​@@ambilysanthosh2296ETHU KERALAMAANU AS PER PINARAYI VIJAYAN..🤔

    • @shinykutti3445
      @shinykutti3445 5 місяців тому +1

      @@ambilysanthosh2296 വൃത്തികേടുകൾ ആസ്വദിക്കുവാൻ വിവരമുണ്ടന്ന്‌ നടക്കുന്നവർ ധാരാളമുണ്ട്, സഹോദര നിങ്ങളെ ഒക്കെ മറന്നുകൊണ്ടെഴുതിയത് എന്റെ വിവരദോഴം തന്നെ സമ്മതിച്ചു, പി, ജി, യും ബി എഡും ഉള്ള എളിയവളായ, ഞാൻ സ്വന്തം നാടിന്റെ സംസ്കാരത്തിന് അനുജോജ്യമായ ഒരു നല്ല നാളെ, വരും തലമുറകായ് , സന്മർഗികളായ വിവരമുള്ളവർ നൽകണം എന്ന് ആഗ്രഹിച്ചുപോയി, പിന്നെ, ഉടുതുണിയില്ലാതെ ആരുടെ കൂടയും നിന്ന് ഫോട്ടോ എടുക്കുന്ന സംസ്കാരവും പല രാജ്യങ്ങളിലും ഉണ്ട്, അതുംകൂടി കൂടി ഈ വിവരം ഉള്ളയാൾ കൊണ്ടുവരാൻ ശ്രമിക്കണെ,,, 🤣🤣🤣🤣🤣🤣🤣🤣🤣

  • @chandraramakrishnan3983
    @chandraramakrishnan3983 5 місяців тому +115

    കോടതി ശക്തമായ നടപടി സ്വീകരിക്കണം - എല്ലാവർക്കും കാണാൻ പറ്റിയതായിരിക്കണം രണ്ടെണ്ണം അവിടെ കിടന്ന് കാണിക്കുന്ന വൃത്തികേടുകൾ ജനങ്ങൾ എന്തിനു കാണണം കോടതി ഇടപെട്ട് ഈ രണ്ടെണ്ണത്തിനും പുറത്താക്കി ശിക്ഷയും കൊടുക്കണം

    • @beenajohn112
      @beenajohn112 5 місяців тому

      dirty reality show, stop it please.

  • @RajiniRl
    @RajiniRl 5 місяців тому +58

    Big boss season 6 ഇത്രയും നിലവാരം ഇല്ലാതാക്കിയത് ജാസ്മിനും ഗബ്രിയുമാണ്

    • @MamachiDevadaru
      @MamachiDevadaru 5 місяців тому

      രതീഷ്, ഗബ്രി, തെരുവ് മകൾ ജാസ്മിൻ...
      തൊലഞ്ഞു...

    • @Priya_Mahadev
      @Priya_Mahadev 5 місяців тому

      അവരെ കുടുക്കിയത് ആകണം. എന്നാലും ഇവരെ പോലുള്ള ചവറുകൾ പുറത്ത് പറയില്ല. ഇത്തരം പ്രവൃത്തികൾ പബ്ലിക് ആയി ചെയ്യുന്നതിനേക്കാൾ സത്യം ഇറന്ന് പറഞ് തല ഉയർത്തി നടക്കാം. പക്ഷേ ചെയ്യില്ല.

  • @yamunadevi
    @yamunadevi 5 місяців тому +25

    എന്തിനു കൂടുതൽ പറയണം ഈ പരിപാടി നിർത്തണമെന്ന് കർശനമായ നടപടിയെടുക്കണം ചുമ്മാ വള വള പറഞ്ഞിട്ട് കാര്യമില്ല അത് എത്രയും പെട്ടെന്ന് ആയാൽ അത്രയും നല്ലത്🙏🙏🙏🙏🙏🙏🙏🙏

  • @babukumarsivasankarapillai8974
    @babukumarsivasankarapillai8974 5 місяців тому +61

    ശുദ്ധ ആഭാസത്തരം.ആല്ലാതെന്തു പറയാൻ.

  • @anoop6406
    @anoop6406 5 місяців тому +32

    വളർന്നു വരുന്ന കുഞ്ഞുങ്ങളിൽ സ്വഭാവത്തിൽ വരെ മാറ്റം ഉണ്ടാക്കാൻ സാധ്യത ഉണ്ട് 😢

  • @cmiscooldude3172
    @cmiscooldude3172 5 місяців тому +36

    മോഹൻലാലൊക്കെ ഇത്ര അധഃപതിക്കണോ?

    • @akshaychalil7111
      @akshaychalil7111 5 місяців тому

      ഒന്ന് പോടെ ഗുഹനോളി ലാലേട്ടൻ എവിടെ ആണ് അധഃപതിച്ചത് ഒരു പരിപാടി കൊണ്ട് ഒന്നും ലാലേട്ടൻ എന്ന നടൻ ഒരിക്കലും അധംപതിക്കില്ല അയാളുടെ പേര് മോഹൻലാൽ എന്ന് ആണ്

  • @radhakrishnanpm4273
    @radhakrishnanpm4273 5 місяців тому +90

    ഭാവിയുടെ വാഗ്ദാനമായ യുവതലമുറയെ വഴിതെറ്റിക്കുന്ന വൃത്തികെട്ട പരിപാടിയാണ് ബിഗ് ബോസ് ഇത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത് പ്രത്യേകിച്ചും കുടുംബമായിരുന്ന് കാണുവാൻ പറ്റാത്ത ഒരു തറ ലെവൽ ആയ പ്രോഗ്രാം ഏതു വിധത്തിൽ ആയാലും ഇത് എത്രയും പെട്ടെന്ന് നിരോധിക്കേണ്ടതാണ് ഒരിക്കലും ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല

  • @basheernikarthil2174
    @basheernikarthil2174 5 місяців тому +100

    ഇത്രയും വൃത്തികെട്ട ഒരു റിയാലിറ്റി ഷോയിൽ പങ്കാളിയായ മോഹൻലാൽ ഇത്രമാത്രം അധ:പതിച്ച് പോയോ?

    • @Thrambakam
      @Thrambakam 5 місяців тому +1

      പണം തികയില്ല llo

    • @HaleelTS
      @HaleelTS 5 місяців тому +6

      കാശിനു ആർത്തി പിടിച്ചാൽ അഭിമാനം നോക്കുകയില്ല

    • @rejimone.m1749
      @rejimone.m1749 5 місяців тому

      He is only a performer.Example pankajakasturi Bareth easy and Indian Institute of Commerce

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 5 місяців тому +1

      കഞ്ഞി കുടിക്കാൻ വകയില്ലാതെ അല്ലെ പാവം. കഞ്ഞി എടുക്കാൻ മഞ്ജു വരിയർ ഇല്ല

    • @balikathilakan9270
      @balikathilakan9270 5 місяців тому +1

      മോഹൻ ലാൽ പറഞ്ഞല്ലോ നിങ്ങൾ കെട്ടിപിടിച്ചോ ഉമ്മാവച്ചോ ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല എന്ന്

  • @ramyaviju427
    @ramyaviju427 5 місяців тому +26

    ഈ സീസൺ വളരെ മോശമാണ് .എല്ലാ സീസണും കണ്ടിരുന്ന ആളാണ് ഞാൻ .school അടച്ചാൽ മക്കളും കാണും .കാരണം അതിലെ Task കൾ കാണാൻ നല്ല രസമാണ്. ഇപ്രാവശ്യം ബിഗ് ബോസ് മക്കളെ കാണിക്കാറില്ല .എല്ലാ സീസണിലും തല്ലും വഴക്കും റൊമാൻസും ഒക്കെ ഉണ്ടെങ്കിലും ഈ സീസണിൽ ഗബ്രി ,ജാസ്മിൻ എന്ന രണ്ടു പേരുടെ പേക്കൂത്തുകളാണ് കാണിക്കുന്നത് .കെട്ടിപിടി ,ഉമ്മ ,കടി, നക്കൽ അയ്യേ ... എന്തൊക്കെയാണിത് ? അവർ അവിടെ കാണിച്ചോട്ടെ അത് അവരുടെ ഇഷ്ടം .. പക്ഷേ അത് പ്രേക്ഷകരെ കാണിക്കാതിരുന്നൂടെ.ഓരോ സീസൺ കഴിയുമ്പോഴും വിഷമം തോന്നാറുണ്ട് എന്നാൽ ഈ സീസൺ എത്രയും പെട്ടെന്ന് നിർത്തണേ എന്ന് ആഗ്രഹിക്കുന്നു .

  • @prasannan9934
    @prasannan9934 5 місяців тому +26

    സത്യം പറഞ്ഞാൽ ഇ തോക്കെ കണ്ടാണ് തലമുറകൾ വഴി തെറ്റുന്നത്..

  • @bindhusuresh9255
    @bindhusuresh9255 5 місяців тому +101

    ഒരു നിലവാരം ഇല്ലാത്ത പരിപാടി ആണ് ഇത് എന്ത് മെസ്സേജ് ആണ് സമൂഹത്തിനു കൊടുക്കുന്നത് കുടുംബത്തോടെ കാണാൻ പറ്റാത്ത പരിപാടി

    • @IADD932
      @IADD932 5 місяців тому +2

      Anthi charchayum serials um super nilavaaramanu.

    • @ponkunnam
      @ponkunnam 5 місяців тому

      Samoohathinu message kodukunna paripadi etha..

    • @Anuhh_Anuhhh
      @Anuhh_Anuhhh 5 місяців тому

      Serialil ninn nth msg kittune

    • @butterflyvlog7134
      @butterflyvlog7134 5 місяців тому

      സത്യം

    • @foryouforyou1926
      @foryouforyou1926 5 місяців тому

      ​@@IADD932big boss fen boy🍼

  • @SurendranK-ui9br
    @SurendranK-ui9br 5 місяців тому +103

    ഈ വക ക്രൂര കൃത്യങ്ങളും, പ്രേമ വൈകൃതങ്ങളും ഇല്ലാത്ത ഒരു ഗെയിം പ്ലാൻ ബിഗ് ബോസ്സ് എന്ന പരിപാടി നടത്താൻ പറ്റില്ലേ. കഷ്ടം തന്നെ ഇത്തരം തറ പരിപാടി

    • @prabhakarankhd8389
      @prabhakarankhd8389 5 місяців тому +7

      ശരിയ തീരെ നിലാവാരവും 'സംസ്കാരമില്ല വാക്ക് ' പ്രവർത്തി '' ഇതിലെ 'ആൾക്കാർക്ക് 'ഒരു പരിസര ബോധമില്ല. ഓരോ ചലനവു' ഇത് പുതിയ തലമുറക്ക് 'എന്ത് സന്ദേശ മാണ് നൽകിയത്😮 നൽകുന്നത്🤔

    • @valsalanair7998
      @valsalanair7998 5 місяців тому

      Very bad program stop it immediately ​@@prabhakarankhd8389

  • @jayajaya9451
    @jayajaya9451 5 місяців тому +34

    എല്ലാ പൊട്ടാ സ്വഭാവങ്ങളും ന്യൂ ജനറേഷനെ പഠിപ്പിക്കുകയാണ് ചെയ്യുന്നത് ഈ big bosil🥰

  • @nirmalanirmala4475
    @nirmalanirmala4475 5 місяців тому +11

    ഇത് ഒരു തുറന്ന വേശൃലയം. നാണംകെടട പരിപാടി. നാണമിലേ ഇവർക്ക്.

  • @joshy_kavalam
    @joshy_kavalam 5 місяців тому +185

    ഈ പ്രോഗ്രാം എത്രയും പെട്ടന്ന് തടയണം

  • @balancm8167
    @balancm8167 5 місяців тому +115

    ഇതിനെല്ലാം കാരണം ആ മോഹൻലാൽ എന്ന മനുഷ്യനാണു
    കുറെ സിനിമാ ഭന്ത്ര മാരുടെ ഹീറോ
    പണമുണ്ടാക്കാനുള്ള 1 തിരക്കിലാണ് പുള്ളി

    • @akshaychalil7111
      @akshaychalil7111 5 місяців тому

      ലാലേട്ടൻ എന്താണ് ചെയ്തത് ലാലേട്ടൻ ലാലേട്ടന്റെ കഴിവ് കൊണ്ട് നേടിയത് ആണ് എല്ലാം മമ്മദിൻ പിഞ പണം വേണ്ടല്ലോ മമ്മദിൻ ചായയും പരിപ്പുവടയും മാത്രം മതി മോഹൻലാൽ വാങ്ങുന്നത് മോഹൻലാലിൻ്റെ പ്രതിഫലം ആണ് അതിൽ നി കരഞ്ഞിട്ട് കാര്യം ഇല്ല മെെരാ നിനക്ക് വല്യ നക്കാ പിച്ച വേണമെങ്കിൽ അയാൾ സഹായിക്കും മമ്മദ് വാണം പാളയം തുറി ഗുഹൻ ഗുഹയിൽ മമ്മദ് പേപ്പട്ടി മമ്മദ് പുണ്ടച്ചി മമ്മദ് കരിപ്പെട്ടി മമ്മദ്

    • @beenao.x8986
      @beenao.x8986 5 місяців тому

      Correct

  • @Ajcvd
    @Ajcvd 5 місяців тому +22

    Very good, 👍 കോളനി പരിപാടി വളരെ തരം താഴ്ന്നു വായിൽ തോന്നിയത് എന്തും പറയുന്നു, ഇനി ഞാൻ ഉദ്ദേശിക്കുന്നത് അവിടെ ചിലപ്പോൾ കൊലപാതകം നടക്കും 😂, അപ്പോൾ പിന്നെ മോഹൻലാൽ നിക്കർ ഇട്ട് നിൽക്കേണ്ടി വരും 👍

  • @chandrangopalan584
    @chandrangopalan584 5 місяців тому +134

    ഈ പരിപാടി A സർട്ടിഫിക്കറ്റ് എടുക്കണം

  • @basheernikarthil2174
    @basheernikarthil2174 5 місяців тому +8

    വേശ്യാനെറ്റിൻറ പേര് അന്വർത്ഥമാക്കുന്ന റിയാലിറ്റി ഷോ. ബിഗ് ബോസ്

  • @leelammajose5435
    @leelammajose5435 5 місяців тому +25

    എന്ത് ഉദ്ദേശത്തിൽ ആണ് ഈ പരിപാടി ഏഷ്യാനെറ്റ് അവതരിപ്പിക്കുന്നത് എന്ന് മനസിലാകുന്നില്ല. സമൂഹത്തിനെ എന്ത് ഗുണം ആണ്. ഈ പ്രോഗ്രാം കൊണ്ട് ഉള്ളത്. തറ പ്രോഗ്രാം

    • @Anuhh_Anuhhh
      @Anuhh_Anuhhh 5 місяців тому

      Samuhathinn Gunam ulla nth paripadi ann vere ullath

    • @cbalakrishnan2429
      @cbalakrishnan2429 5 місяців тому

      Asianet taram tana serials, big boss enniva boren programmes.

  • @satharassu7134
    @satharassu7134 5 місяців тому +83

    ഇ വൃത്തികെട്ട തരം താന പരിപാടി മഹാനാടൻ കൂടി നടത്തുന്ന തിൽ നാണിക്കുന്നു ..
    .

    • @treasapaul9614
      @treasapaul9614 5 місяців тому

      Shameless fellow

    • @akshaychalil7111
      @akshaychalil7111 5 місяців тому

      വ്യത്തികെട്ട പരിപാടി ആയത് കൊണ്ട് ആണ് കമൽഹാസൻ സൽമാൻ ഖാൻ നാഗാറുജുന ഇവർ ഒക്കെ ബിഗ് ബോസ് അവതരിപ്പിക്കുന്നത് കമൽഹാസൻ എന്താണ് മഹാനടൻ അല്ല

    • @akshaychalil7111
      @akshaychalil7111 5 місяців тому

      ​@@treasapaul9614മമ്മദ്

    • @fredymfinifredymfini7050
      @fredymfinifredymfini7050 5 місяців тому

      എന്തോന്ന് മഹാനടൻ

  • @prahaladanv8297
    @prahaladanv8297 5 місяців тому +32

    ഇത് ഒരു അനാശാസ്യ പരിപാടി അല്ലെ എന്ന് ഒരു തോന്നൽ.

  • @sarithak6760
    @sarithak6760 5 місяців тому +24

    അടിച്ചത് നമ്മള് മറന്നു സാറേ ഇപ്പോൾ കാണിക്കുന്ന പ്രേമം ആണ് സഹിക്കാൻ പറ്റാത്തത് പിന്നെ കുറെ ആൾക്കാരുടെ കഞ്ഞി കുടി അല്ലേ എന്ന് ഓർക്കുമ്പോൾ സങ്കടം നിർത്തരുത് ജാസ്മിൻ ഗബ്രി അവരെ പുറത്ത് ആക്കുക.

  • @usmank9032
    @usmank9032 5 місяців тому +45

    ഒരു കുടുംബം കലക്കി പരിപാടി എന്തൂട്ട് പരിപാടി😂😂😂😂

  • @jamunaanilkumar3007
    @jamunaanilkumar3007 5 місяців тому +47

    നിർത്തലാക്കുക. വേണം.
    അല്ലെങ്കിൽ സത്യസന്ധമായി ഷോ കാണിക്കണം. ഇഷ്ടം ഉള്ള ആൾക്കാർക്ക് cup select ചെയ്തു വെച്ചിട്ട് അവർക്കു വേണ്ടി കുറെ പ്രെഹസനങ്ങൾ കാണി ച്ചു പ്രേക്ഷകരെ പറ്റിക്കുന്നു.. Vote വാങ്ങിക്കുന്നു. Vote result publically കാണിക്കുന്നില്ല....
    ഇതെല്ലാം correct ആയി പ്രേക്ഷകരെ കാണിച്ചു നല്ലതായി ഷോ കാണിച്ചാൽ നല്ലത്.

  • @mmvaliyamackal3913
    @mmvaliyamackal3913 5 місяців тому +62

    യുവതലമുറയെ വഴിതെറ്റിക്കാൻ ഉണ്ടാക്കിയ ഒരു പ്രോഗ്രാം!!!
    ഏകലോക ഭരണത്തിനു വേണ്ടി
    വഴിയൊരുക്കുന്ന ഒരു പ്രോഗ്രാം!!!
    രണ്ട് കെട്ടിയവനെ കൊണ്ടുവന്ന് അവൻറെ ഉമ്മാക്കി എല്ലാം ജനത്തെ കാണിച്ച ഒരു പൂഞ്ഞാറ്റിലെ പ്രോഗ്രാം!!!

    • @ceeyem7482
      @ceeyem7482 5 місяців тому

      പൂഞ്ഞാറ്റിലെ..... അല്ല......??????
      പൂ..........റ്റിലെ.... പ്രോഗ്രാം....!!!!!!!.

    • @Anuhh_Anuhhh
      @Anuhh_Anuhhh 5 місяців тому

      Paraja ketta thonnum ee prgm knda yuvathalamura vazhi thettunenn

  • @RemyaPrasanthan
    @RemyaPrasanthan 5 місяців тому +3

    ബിഗ് ബോസ് മലയാളം നിർത്തണം ഒരു വേശ്യയേയും കൊണ്ട് മോഹൻ ലാലും ബിഗ് ബോസും കളിക്കുന്നകാമ നടകം നമ്മൾ കാണണോ

  • @prabhadamodar8368
    @prabhadamodar8368 5 місяців тому +10

    ആ ജാസ്മിൻ ഗബ്രി ഒരു പബ്ലിക് ഷോ എന്നുള്ള ബോധം പോലും ഇല്ലാത്ത കളികൾ

  • @indirak8897
    @indirak8897 5 місяців тому +117

    മോഹന്‍ലാലിന് ഒരു നിലവാരം ഇല്ല

    • @shylasuresh3679
      @shylasuresh3679 5 місяців тому +3

      അത് പോയി

    • @ammuammu-ow3ro
      @ammuammu-ow3ro 5 місяців тому +6

      😅മോഹൻലാലിന് പണം കിട്ടുന്നുണ്ട്

    • @AneeshPA-wp2rp
      @AneeshPA-wp2rp 5 місяців тому +2

      Yes...

    • @subaidakp6976
      @subaidakp6976 5 місяців тому +2

      Adinh mohanlalinh cash kittumallo

    • @akshaychalil7111
      @akshaychalil7111 5 місяців тому +1

      നിലവാരം ഇല്ലാത്തത് മമ്മുട്ടിക്ക് എന്ന് മെെരൻ ഇവിടെ കമൽഹാസൻ സൽമാൻ ഖാൻ നാഗാറുജുന ഇവർ ഒക്കെ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട് ഇവർ നിലവാരം ഉണ്ടൊ

  • @venupk5037
    @venupk5037 5 місяців тому +39

    ഈ പരിപാടി യിൽ സംസാരവും പ്രവൃത്തി എന്നിവ ഏറ്റവും നീചവും വൃത്തികെട്ട ഭാഷ എന്നിവ ആണ്..

  • @sreedevip4022
    @sreedevip4022 5 місяців тому +38

    പണമുണ്ടാക്കാൻ മോഹൻലാൽ എന്തു വൃത്തികെട്ട പ്രവൃത്തിയും ചെയ്യും.

    • @Muhammedsalihcv
      @Muhammedsalihcv 5 місяців тому +2

      സത്യം

    • @sureshkumars2567
      @sureshkumars2567 5 місяців тому +1

      Ithinappuravum

    • @akshaychalil7111
      @akshaychalil7111 5 місяців тому

      അതിൻ നിന്റെ അത്ര വ്യത്തികെട്ട ആൾ അല്ല ലാലേട്ടൻ എന്ത് വ്യത്തികെട്ട ലാലേട്ടൻ ചെയ്യ്ത് കമൽഹാസൻ സൽമാൻ ഖാൻ നാഗാറുജുന ഇവർ ഒക്കെ ബിഗ് ബോസ് അവതരിപ്പിക്കുന്നത് പണത്തിൻ വേണ്ടി ആയിരിക്കും ഒന്ന് പോടെ ഗുഹനോളി മമ്മദിൻ പിഞ പണം വേണ്ടല്ലോ മമ്മദിൻ ചായയും പരിപ്പുവടയും മാത്രം മതി മോഹൻലാൽ വാങ്ങുന്നത് മോഹൻലാലിൻ്റെ പ്രതിഫലം ആണ് അതിൽ നി കരഞ്ഞിട്ട് കാര്യം ഇല്ല മെെരാ നിനക്ക് വല്യ നക്കാ പിച്ച വേണമെങ്കിൽ അയാൾ സഹായിക്കും മമ്മദ് വാണം പാളയം തുറി ഗുഹൻ ഗുഹയിൽ മമ്മദ് പേപ്പട്ടി മമ്മദ് പുണ്ടച്ചി മമ്മദ് കരിപ്പെട്ടി മമ്മദ് മുറിയാണ്ടി മമ്മദ് സ്റ്റാമ്പ് ഗുഹൻ ലാലേട്ടൻ വ്യത്തികെട്ട ചെയ്യ്ത് പറയട

    • @akshaychalil7111
      @akshaychalil7111 5 місяців тому

      ​@@Muhammedsalihcvഎന്ത് സത്യം ഒന്ന് പോടെ ഗുഹനോളി

    • @akshaychalil7111
      @akshaychalil7111 5 місяців тому +1

      ​@@sureshkumars2567പറി ആണ് ഒന്ന് പോടെ അതിൻ നിന്റെ അത്ര വ്യത്തികെട്ട ആൾ അല്ല ലാലേട്ടൻ

  • @sarahmohan5540
    @sarahmohan5540 5 місяців тому +34

    ഇതുവരെ ഈ വൃത്തികെട്ട പ്രോഗ്രാം കാണാത്ത ഞാൻ 😎😀

  • @femyrj
    @femyrj 5 місяців тому +10

    Sir ഇതൊന്നു നിർത്തല്ലക്കിയാൽ മതി. I don't know why they keeping contestant like jasmine. It really beyond morale. എന്താണ് ലോകത്തിനു കൊടുക്കുന്ന മെസേജ്. അല്ലേൽ ഇതൊക്കെ age restrict ആകു. Sijo rocky case pole ഇതും examine ചെയ്യൂ. 🙏

  • @joyaugustine2690
    @joyaugustine2690 5 місяців тому +9

    അടുത്ത കാലത്ത് പുറത്തിറങ്ങുന്ന സിനിമകളിൽ പുകവലിയും മദ്യപാനവും കൂടുതലാണ്.ഇത് പുതുതലമുറയെ വഴി തെറ്റിക്കുന്നു.ഇതിനെതിരെ ആര് കോടതിയിൽ കേസ് കൊടുക്കും.?

  • @ravikpm9733
    @ravikpm9733 5 місяців тому +10

    അവകാശല൦ഖന൦, യുവതലമുറയെവഴിതെററിക്കു൦, കഥയല്ല, കൊലയാണു്ആരാണിതിനു്അനുമതികൊടുത്തതു്, ഈപരിപാടിനി൪ത്തലാക്കിക്കണ൦.

  • @faizalfaizal4718
    @faizalfaizal4718 5 місяців тому +87

    മോഹൻലാൽ ന് പറ്റിയ പരിപാടി🤣

    • @sharangsharu5079
      @sharangsharu5079 5 місяців тому +6

      Mohanlal matramo bakki ulla host kallo😂. Hindil okke 20 agadayi. Athinu onnumille

    • @thommyshelby4825
      @thommyshelby4825 5 місяців тому +2

      Mammoonjinum

    • @faizalfaizal4718
      @faizalfaizal4718 5 місяців тому

      @@thommyshelby4825
      മമ്മൂഞ്ഞി വിളിച്ചിട്ട് പോയിട്ടില്ല.
      ക്രിസംഘി🤣

    • @akshaychalil7111
      @akshaychalil7111 5 місяців тому

      ​@@faizalfaizal4718ഇവിടെ ലാലേട്ടൻ മാത്രം അല്ല ബിഗ് ബോസ് അവതരിപ്പിക്കുന്നത് കമൽഹാസൻ സൽമാൻ ഖാൻ നാഗാറുജുന ഇവർ ഒക്കെ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട് ലാലേട്ടൻ സിനിമ ആണ് എല്ലാം നൊണ്ടികാലാൻ മമ്മദിൻ ഇങ്ങനെ വന്ന നിൽക്കാൻ പറ്റുമോ അയാളെ കൊണ്ട് ആകെ പറ്റുന്നത് സ്ക്രിപ്റ്റ് തിരുത്തൽ തിലകൻ ചതിക്കൽ വിനയൻ ചതിക്കൽ ലെെറ്റ് ബോയുടെ പണി ഇല്ലാതാക്കിയവൻ മറ്റുള്ളവരുടെ അവസരങ്ങൾ ഇല്ലാതാകൽ ജഗതിയുടെ മുകേഷിന്റെയും dailog വെട്ടിക്കൽ സുരേഷ് ഗോപി ചതിച്ചവൻ സംവിധാനയകരെ അടക്കി ഭരിക്കൽ മറ്റുള്ളവരെ bodyshamiyn ചെയ്യൽ കഷണ്ടിതലയൻ തലയൻ കരിപ്പെട്ടി ഒക്കെ വിളിച്ചു ആക്ഷേപിക്കൽ പീ ലാലേട്ടൻ തകർക്കാൻ നോക്കിയത് അത് മനസിലാക്കി ലാലേട്ടൻ നൊണ്ടികാലാൻ മമ്മദിൻ എടുത്ത് ഇട്ട് പെരുമാറി പീഞ മമ്മദിൻ്റെ ഒരു കളിയും ലാലേട്ടന്റെ എടുത്ത് നടന്നില്ല മമ്മദ് വാണം പാളയം തുറി ഗുഹൻ ഗുഹയിൽ മമ്മദ് പേപ്പട്ടി മമ്മദ് പുണ്ടച്ചി മമ്മദ് കരിപ്പെട്ടി മമ്മദ് മുറിയാണ്ടി മമ്മദ്

    • @faizalfaizal4718
      @faizalfaizal4718 5 місяців тому

      @@akshaychalil7111
      മലയാളിയുടെ കാര്യമാ പറഞ്ഞത്.
      ലാൽ ആദ്യമേ പറഞ്ഞു തനിക്ക് പൈസായാ വലുത് അല്ലാതെ കലയല്ല.പക്ഷെ മലയാളിക്ക് ലാൽ എന്ന നടനിൽ ഒരു പ്രദീക്ഷയുണ്ട് അത് കളയുന്നത് കണ്ടപ്പോൾ അഭിപ്രായം പറഞ്ഞു.
      അതിന് തനിക്ക് കുരുപൊട്ടാൻ കാരണം താൻ ഒരു ഷു നക്കി സംഘി ആയത് കൊണ്ട് തോന്നുതാ🤣ഞാൻ ലാലിനെ അപര പേര് വിളിചിട്ടില്ല, ബോഡി ഷേമിങ് ചെയ്തില്ല അത് താൻ ചെയ്തു😁😀

  • @nishaoc1355
    @nishaoc1355 5 місяців тому +7

    ഈ തറ പരിപാടിയിൽ participate ചെയ്തതിനു ശേഷം മോഹൻലാലിനെ ഇപ്പോൾ കണ്ണെടുത്താൽ കണ്ടൂടാ. യുവ തലമുറയെ വഴി തെറ്റിക്കുന്ന കൂറ പരിപാടി എത്രയും വേഗം നിർത്തിക്കുക

  • @sheelapaul5
    @sheelapaul5 5 місяців тому +17

    അതിന്റെ ഉള്ളിൽജിൻ്റോക്ക് എന്തും സംഭവിക്കാം തോന്നിവാസം ചെയ്യുന്ന രണ്ടെണ്ണംഉണ്ട് അവർക്ക് സപ്പോർട്ട് ആ ചെയ്യുന്നവർ

    • @PoorDogsmedia
      @PoorDogsmedia 5 місяців тому +2

      പിന്റൊക്ക് ഒന്നും സംഭവിക്കില്ല ജിമ്മൻ 😂

  • @jayanmk8027
    @jayanmk8027 5 місяців тому +12

    ഇത് പോലെ വൃത്തി കെട്ട ഒരു പരിപാടി വേറെ ഇല്ല

  • @suchithrakk4505
    @suchithrakk4505 5 місяців тому +6

    അവിടെ ഉള്ള അടിപിടി കേസ് അല്ല വേറെ പണി 🤭ബിഗ്‌ബോസ് ലാലേട്ടൻ ഗബ്രി ജാസ്മിൻ നു കട്ട സപ്പോർട് ആയി. മോശം പരിപാടി

  • @chandran3317
    @chandran3317 5 місяців тому +5

    വെറും വൃത്തികെട്ട ഷോ കുട്ടികളെ വഴിതെറ്റിക്കുന്നയാതൊരു സ്റ്റാൻഡേ ടു oഇല്ലാത്ത ഈ ഷോ നിർത്തണം ഒപ്പം ഈ മോഹൻലാലിനെയും ബഷ്ക്രരിക്കണം

  • @santhoshkumar-fr5jq
    @santhoshkumar-fr5jq 5 місяців тому +8

    വളരെ നല്ല കാര്യം. ഈ പേക്കൂത്ത് എങ്ങനെ എങ്കിലും നിന്നു കാണണം എന്നാഗ്രഹമുണ്ടായിരുന്നു. ഈ ചാനലിനെയും നിരോധിക്കണം

  • @unniettan1450
    @unniettan1450 5 місяців тому +23

    പരസ്യമായ വ്യഭിചാരം by ഏഷ്യാനെറ്റ്‌ 🙏

  • @kkgireesh4326
    @kkgireesh4326 5 місяців тому +22

    ജി ജോയെ കൊണ്ട് പരാതി ഇല്ലാ എന്ന് പറയിപിച് തടി തപ്പാൻ നോക്കിയാലും കാണികൾ ആയ മുഴുവൻ പേർക്കും ഈ തറ പരിപാടിയിൽ പരാതിയു വർ ആണ് ബാക്കി കാര്യങ്ങൾ നിയമ നടപടിയിലൂടെ തീർ പാക്കട്ടെ

  • @lissymathew1622
    @lissymathew1622 5 місяців тому +28

    ഇതുപോലൊരുപരട്ടപരിപാടി. ഇത് നിർത്തണം

  • @mathewv855
    @mathewv855 5 місяців тому +9

    ഈ. പരിപടികൊണ്ട്. സമോകത്തിന്. എന്തു. മാതൃകയാണ്. കൊടുക്കുന്നത്

  • @ajithak2235
    @ajithak2235 5 місяців тому +7

    ഒരു ദിവസമെ ഞങ്ങൾ കണ്ടിട്ടുള്ളൂ അതോടെ നിർത്തി.

  • @JoshyMon-e4d
    @JoshyMon-e4d 5 місяців тому +8

    George സർ പറഞ്ഞത് തികച്ചും ആധികാരികമാണ്

  • @ciniclicks4593
    @ciniclicks4593 5 місяців тому +20

    Yadhoru arthavumilla oru
    Program😮😮😮😮😮😮😮

  • @krishnanq8
    @krishnanq8 5 місяців тому +6

    ഈ പ്രോഗ്രാം ആദ്യത്തെ തവണ, കോവിഡിന് മുൻപത്തെ, മുഴുമിപ്പിക്കാതെ നിർത്തിയതിൽ പിന്നെ ഈ പറ്റിക്കൽ പരിപാടി ഞാൻ ഇതുവരെയും കണ്ടിട്ടില്ല 🙏

  • @EYECON007ah
    @EYECON007ah 5 місяців тому +5

    ഈ നാറിയ ഷോ ഞാൻ കാണാറില്ല പക്ഷെ മോഹൻലാലിനോ ബിഗ്‌ബോസ് ഷോയ്‌ക്കോ ഒരു ചുക്കും വരാൻ പോകുന്നില്ല അത് അങ്ങനെയാണ്

  • @UshaPs-ch2vi
    @UshaPs-ch2vi 5 місяців тому +20

    നല്ല കാര്യം

  • @remya9317
    @remya9317 5 місяців тому +4

    വിവാഹം കഴിച്ച് കുട്ടികളും കുടുംബവുമായി കഴിയുന്ന ആളുകളുടെ അവിഹിതം നിർത്താൻ എന്തെങ്കിലും നടപടി എടുക്കൂ സാർ ... ഇതുകൊണ്ട് ഒരു പാട് കുട്ടികൾ വിഷമിക്കുന്നുണ്ട്

  • @solysoly4299
    @solysoly4299 5 місяців тому +6

    ഇത് എന്തൊരുന്നുണയാണ് സാറെ, മൂക്കിലിടിച്ച് താഴെ വീണ് എന്നൊക്കൊ പറയുന്നത്..... ആ എപ്പിസോഡ് കണ്ടിട്ട് പറയൂ

  • @jomeshgeorge9735
    @jomeshgeorge9735 5 місяців тому +4

    അഡ്വ.ആദർശ് അഭിനന്ദനം അർഹിക്കുന്നു. മൽസരാർത്ഥികൾ തമ്മിലടിച്ചു. അത് മുതലെടുത്ത് rating വർദ്ധിപ്പിക്കുന്ന ഈ program കേരളത്തിലെ ആദ്യ.സ്വകാര്യ. ചാനലായ ഏഷ്യാനെറ്റിൻ്റെ സൽകീർത്തിക്ക് കളങ്കം സ്രഷ്ടിക്കുന്നതാണ്.ശശികുമാർ, ഗോപകുമാർ, ജയചന്ദ്രൻ തുടങ്ങിയ മഹാരഥന്മാർ വളർത്തിയ ഈ ചാനൽ Big boss പോലുള്ള പരിപാടികൾ. പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം.

  • @narayanangivindan5017
    @narayanangivindan5017 5 місяців тому +5

    അതിക്രൂര പ്രവൃത്തി ചെയ്യുന്ന ഒരു തുറന്ന വേശ്യാലയമാണ് ഈ പരിപാടി ഒന്നാം സീസനു ശേഷം ഈ അഭിപ്രായം പറഞ്ഞതാണ് പൊതു സമൂഹത്തെ അപമാനിക്കുന്ന ഈ പരിപാടി നിരോധിക്കപ്പെടേണ്ടതാണ്

  • @vanajaramachandran903
    @vanajaramachandran903 5 місяців тому +35

    ഇതുവരെയും ബിഗ്ഗ് ബോസ് കാണാത്ത ഞാൻ!

  • @thankachanmp4507
    @thankachanmp4507 5 місяців тому +16

    വൃത്തികെട്ട പരിപാടി വേറെ ഇല്ല🎉 ഇതൊക്കെനിരോധിക്കണം

  • @manimoncg9631
    @manimoncg9631 5 місяців тому +2

    ഇത്രയും മഹാ നടൻ ആയ മോഹൻലാലിന് ഇത്രയും അധപ്പതിച്ച ഒരു പരിപാടി അവതരിപ്പിക്കാൻ എങ്ങനെ കഴിയുന്നു

  • @mathewv855
    @mathewv855 5 місяців тому +3

    എനിക്ക്. തീരെ. ഇഷ്ടമില്ലാത്ത. പരിപാടിയാണ്

  • @muraleedharannn3428
    @muraleedharannn3428 5 місяців тому +4

    ഈ ബിഗ് ബോസ് എന്ന അലമ്പ് പരിപാടി നിർത്തലാക്കണം

  • @padmanabhanm1171
    @padmanabhanm1171 5 місяців тому +2

    ഇത്ര വ്യത്തികെട്ട ഒരു ഷോ

  • @pavisubash7629
    @pavisubash7629 5 місяців тому +2

    കഴിഞ്ഞ ബിഗ്ബോസിൽ രോബിൻ്റെ kayi അറിയാതെ കൈകൊണ്ടത്തിന് ബിഗ്ബോസ് നടപടി എടുത്തു.ഇതിന് bigboss kannille

  • @sheejavinod2631
    @sheejavinod2631 5 місяців тому +8

    ഇനി നിർത്തുന്നതാ nallath👍👍👍

  • @sajivilaparampil6271
    @sajivilaparampil6271 5 місяців тому +9

    തൊട്ടി പരിപാടി:

  • @NivedaGreen
    @NivedaGreen 5 місяців тому +18

    Ethrayum Koothara Parippadi. Kerala Samskarathinu Valiya Apamanam. Nirthallakkanam.

  • @askmeshy1481
    @askmeshy1481 5 місяців тому +1

    ലോകത്തിലെ ഏറ്റവും പ്രശസ്തമായ റിയാലിറ്റി ഷോ.. ഒരിക്കലും ഇന്ത്യയിൽ ഇത് പാടില്ല.. നാം ഇനിയും ഒരു പാട് പിന്നിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു.. പൊളിട്ടിക്കൽ കറക്ട്നസ് പറഞ്ഞ് പറഞ്ഞ് ഇപ്പോ കോമഡി എന്ന ജോർണർ ഇന്ത്യൻ സിനിമയിൽ ( പ്രത്യേകിച്ച് മലയാളത്തിൽ ) ഇല്ലാതായി.. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഇപ്പോഴും ( മീടൂ, പൊളിട്ടിക്കൽ കറക്ട്നസ് എല്ലാം തുടങ്ങിയത് അവിടെ നിന്നാണല്ലോ )നഗ്ന രംഗങ്ങളും എല്ലാത്തരത്തിലുള്ള കോമഡികളും ഇറങ്ങുന്നുണ്ട് .. മലയാള സിനിമകൾ മിക്കവാറും ഇപ്പോ അന്യായ ഡാർക്കാണ്.. പേടിച്ച് മര്യാദക്കുള്ള ഒരു കോമഡി പോലും ഇടാറില്ല സിനിമയിൽ.. ശരിയത്ത് പോലെയുള്ള നിയമങ്ങൾ, സാരിയിൽ മൂടി പുതച്ചുള്ള വനിതകൾ, സംസ്കാര സമ്പന്നമായ സിനിമകൾ, കണ്ണീർ സീരിയലുകൾ (ലോകത്ത് കേരളത്തിൽ മാത്രം കാണാൻ പറ്റുന്ന ജോർണർ പ്രത്യേക ടൈപ്പ് മെസ്സേജുകൾ കൊടുക്കുന്നവ ), അമ്പലങ്ങൾ, പള്ളികൾ, ... ഹോ രോമാഞ്ചം.. പൊളിക്കണം നമ്മക്ക് .. .😝😘

  • @BabuKp-wz9xs
    @BabuKp-wz9xs 5 місяців тому +19

    Good sr 🎉

  • @gracypunnoose5141
    @gracypunnoose5141 5 місяців тому +2

    എത്രയും വേഗം ഈ show ഒന്ന് തീര്‍ന്നു കിട്ടിയാൽ മതിയായിരുന്നു. അത്ര ഒരു മോശം പരിപാടി . നിലവാരം കുറഞ്ഞ show.

  • @anithasudarsanan5332
    @anithasudarsanan5332 5 місяців тому +3

    എത്രയും പെട്ടെന്ന് ഈ വൃത്തികെട്ട പരിപാടി നിർത്തി വെക്കണം.കുട്ടികളെ വഴിതെറ്റിക്കുന്ന പ്രോഗ്രാം എന്താണ് മനസ്സിലാക്കേണ്ടത്

  • @lekha9240
    @lekha9240 5 місяців тому +3

    ഇതാര് കണ്ടു പിടിച്ചത്... ഇത്രയും വിലകുറഞ്ഞ ഒരു show.... ഇതൊക്കെ നിർത്തലാക്കണം..

  • @suhail__buddy643
    @suhail__buddy643 5 місяців тому +23

    ലെ ഗബ്രി, ഞൻ നിൻ്റെ അത്ത ആണ് അമ്മ ആണ് ഫ്രണ്ട് ആണ് അനിയൻ ആണ് കാമുകൻ ആണ് സഹോദരൻ ആണ്😂😂😂😂😂

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 5 місяців тому +2

    എന്ത് പുലിവാല് പിടിക്കാൻ 😂 ക്യാഷ് കൊടുത്തു എല്ലാം റെഡി ആക്കും 😂കാശിന് താഴെ അല്ല ഇവിടെ നിയമം

  • @joyjoseph3976
    @joyjoseph3976 5 місяців тому +12

    മോഹൻ ലാൽ സ്വന്തം സ്റ്റാറ്റസ് കളയുന്നു, അയാൾക്ക് എന്തിൻ്റെ കേടാ ഈ തരം താണ പണി ചെയ്യാൻ.
    എന്നെ പൊലെ വല്ല കാലത്തും ഇത് കണ്ടാൽ ഉടൻ ചാനൽ മാറ്റുന്നവർ വേറെയും കാണും...

    • @bhageerathysoman8630
      @bhageerathysoman8630 5 місяців тому

      Kaanaare illa

    • @radhakrishnannair398
      @radhakrishnannair398 5 місяців тому

      അല്ലെങ്കിലും അയാൾക്ക് എന്ത് സ്റ്റാറ്റസ് ആണ് ഉള്ളത്. പണത്തിനോടുള്ള ആർത്തി അല്ലാതെ

    • @akshaychalil7111
      @akshaychalil7111 5 місяців тому

      തരംതാഴ്ന്ന പണി ആയത് കൊണ്ട് ആണ് കമൽഹാസൻ സൽമാൻ ഖാൻ നാഗാറുജുന ഇവർ ഒക്കെ ബിഗ് ബോസ് അവതരിപ്പിക്കുന്നത് ഒന്ന് പോടെ ഗുഹനോളി മമ്മദ് വാണം പാളയം തുറി ഗുഹൻ ഗുഹയിൽ മമ്മദ് പേപ്പട്ടി മമ്മദ് പുണ്ടച്ചി മമ്മദ്

    • @akshaychalil7111
      @akshaychalil7111 5 місяців тому

      ​@@radhakrishnannair398ലാലേട്ടൻ പല സ്റ്റാറ്റസുകൾ ഉണ്ട് എല്ലാവരും ബഹുമാനിക്കുന്നു മഹാനടൻ ആണ് അയാളുടെ രണ്ട് സിനിമകൾ ആണ് മലയാളത്തിൽ നിന്ന് ഓസ്ക്കാർ പോയത് ലാലേട്ടൻ his great actor ലാലേട്ടൻ പണത്തിനോട് ആർത്തി ഉണ്ട് എന്ന് നീഞോട് പറഞോ മെെരാ അത് കൊണ്ട് ആയിരിക്കും കമൽഹാസൻ സൽമാൻ ഖാൻ നാഗാറുജുന ഇവർ ഒക്കെ ബിഗ് ബോസ് അവതരിപ്പിക്കുന്നത് പണത്തിനോട് ആർത്തി ഉള്ളത് കൊണ്ട് മമ്മദിൻ പിഞ പണം വേണ്ടല്ലോ മമ്മദിൻ ചായയും പരിപ്പുവടയും മാത്രം മതി മോഹൻലാൽ വാങ്ങുന്നത് മോഹൻലാലിൻ്റെ പ്രതിഫലം ആണ് അതിൽ നി കരഞ്ഞിട്ട് കാര്യം ഇല്ല മെെരാ നിനക്ക് വല്യ നക്കാ പിച്ച വേണമെങ്കിൽ അയാൾ സഹായിക്കും മമ്മദ് വാണം പാളയം തുറി ഗുഹൻ ഗുഹയിൽ മമ്മദ് പേപ്പട്ടി മമ്മദ് പുണ്ടച്ചി മമ്മദ് കരിപ്പെട്ടി മമ്മദ് മുറിയാണ്ടി മമ്മദ് സ്റ്റാമ്പ് ഗുഹൻ

  • @cutefamily7869
    @cutefamily7869 5 місяців тому +2

    Bb 6season വളരെ മോശമാണ് kochpillaru പോലും കാണുന്ന ഈ show violencum pne പല വൃത്തികേടും കാണിക്കുന്നു show 18+aanipo

  • @ushab5095
    @ushab5095 5 місяців тому +1

    BB. സീസൺ 4മുതൽ ഞാൻ മോഹൻലാലിനെയും ട്രാൻസ്‌ഗെൻഡേഴ്സിനെയും വെറുത്തുപോയി. ഇത്തരം പരിപാടികൾ പൊതുജനം കണ്ട് പ്രോത്സാഹിപ്പിക്കരുത്. ചെയ്യുന്നവർക്ക് ബോധമില്ലെങ്കിലും കാണുന്നവർക്കെങ്കിലും അത് വേണ്ടേ?.

  • @ummerth2146
    @ummerth2146 5 місяців тому +1

    മോഹൻലാലാണ് റോക്കിയൊട് ഇടിക്കാൻ പറഞ്ഞത്. അതിനെക്കുറിച്ച് സർ ഒന്നും പറയുന്നില്ല. എന്ത് കൊണ്ട്. ?

  • @asadkp6323
    @asadkp6323 5 місяців тому +1

    ഒരു പ്രശ്നമില്ല സാറേ ബിജെപി ചാനൽ അല്ലേ ഒരു പ്രശ്നമില്ല ഡോണ്ട് വറി സാർ

  • @jollyasokan1224
    @jollyasokan1224 5 місяців тому +1

    തീരുമാനം ആയി വരുമ്പോഴേ ത്തേക്കും 100 ദിവസം കഴിയും😡 bor പരിപാടി

  • @satheesanrk689
    @satheesanrk689 5 місяців тому +2

    Big boss എന്ന വളരെയേറെ കാഴ്ചക്കാർ ഉള്ള ഈ റിയാലിറ്റി ഷോയിൽ, same sex marriage നിയമവിധേയമല്ലാത്ത ഒരു രാജ്യത്ത്, lgbtq ക്ക് എന്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നു എന്ന് മനസിലാകുന്നില്ല.. മത്സരാർധികൾ മലയാളിസമൂഹ ത്തിൻ്റെ പരിച്ഛേദനം ആണ് എന്ന് അവകാശപെടാൻ സാധിക്കില്ല കാരണം പത്ത് ശതമാനത്തിൽ കൂടുതൽ മത്സരാർധികൾ lgbtqൽ പെട്ടവർ ആണ്. മലയാളികളിൽ 30 ലക്ഷം പേർ lgbtq ആണോ?
    ഇവർക്ക് വളരെയേറെ സ്വാധീനം ഉള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഇവരുടെ ഇടയിൽ മയക്ക് മരുന്നിനും വളരെ സ്വാധീനം ഉണ്ടെന്നാണ് കേൾക്കുന്നത്.
    ഇന്ന് ലോകത്ത് മയക്ക് മരുന്ന് മാഫിയ ഒരു വലിയ സാമ്പത്തിക ശക്തിയായി വളർന്നു കഴിഞ്ഞു.
    ഇന്ത്യയിലും അവർ വലിയ രീതിയിൽ പിടി മുറുക്കാൻ ശ്രമിക്കുന്നു.. ഇത് പോലുള്ള ആൾക്കാരെ ഇത്തരം പോപ്പുലർ പരിപാടികളിൽ അവതരിപ്പിച്ചു, ഈ വഴിവിട്ട രീതികൾ സമാന്യവൽക്കരിച്ചു യുവതലമുറയെ മയക്ക് മരുന്നിൻ്റ് മാസ്മരിക ഉന്മാദ ചുഴിയിലേക്ക് തള്ളിവിടക എന്ന മയക്ക് മരുന്ന് മാഫിയുടെ ഗൂഢ ലക്ഷ്യം അല്ലേ ഈ പരിപാടികൾക്ക് പിന്നിൽ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റുമോ?

  • @hamsapk1529
    @hamsapk1529 5 місяців тому +12

    Begboss..stuop... suoper 👍👍 goodllk

  • @sunilkrr4490
    @sunilkrr4490 4 місяці тому +1

    ഈ വൃത്തികെട്ട പരിപാടി
    വന്നതിൽ പിന്നെ നേരേ
    ചൊവ്വേ സീരിയൽ പോലും
    കാണേണ്ട 😜😜.

  • @malathychooloor6669
    @malathychooloor6669 5 місяців тому +1

    ഹോഈ ഷോ ഒന്ന് നിർത്തിതരുമോ കോടതി ക്കേ ഇനി എന്തെ ങ്കിലും ചെയ്യാൻ കഴിയൂ ഞങ്ങൾ പ്രതികരിച്ചിട്ടു യാതൊരു പ്രയോജനവും കിട്ടന്ന് ഇല്ല jasminnu എത്ര കൊമ്പ് ഉണ്ട് ശ്ശെ sahikkanpatthuu😭ന്നില്ല അവളെ ഒന്ന് ഔട്ട്‌ ആക്കാൻ പത്താ തത് എന്തു ര ഹസ്യ മനുള്ളത് 😭😭😭😭😭😭😮😮😮

  • @Musicfance
    @Musicfance 5 місяців тому +3

    ഇതിന്റെ മെയിൻ ലാൽ

  • @sureshkumarn8733
    @sureshkumarn8733 5 місяців тому +2

    ഇത്തരം പരിപാടികളൊക്കെയാണ് മലയാളി കാണേണ്ടതെന്ന ചിന്ത ലജ്ജയുളവാകുന്നു......
    മോഹൻലാലിനെ പോലുള്ള ഒരു നടൻ ഇത്തരം പരിപാടികളുടെ ഭാഗമാകുന്നത് പരിതാപകരമാണ്.....

  • @DEMAGHGOSHCHAKRAPANI
    @DEMAGHGOSHCHAKRAPANI 5 місяців тому +3

    മോഹന് ലാൽ തന്നെ ഒരു അനശാസ്യമാണ് . ഏകദേശം 3000 ൽ പരം സ്ത്രീകളുമായയി ബന്ധമുള്ള ഒരു അഭിനവ കാമദേവനാണ് ഭോഗ വിസ്മയം മോഹൻലാൽ . അദ്ദേഹം നയിക്കുന്ന റിയാലിറ്റി ഷോ ഇതില് കൂടുതല് എങ്ങനെ മെച്ചമാകാനാണ് !!!

    • @akshaychalil7111
      @akshaychalil7111 5 місяців тому

      ഇവിടെ കമൽഹാസൻ സൽമാൻ ഖാൻ നാഗാറുജുന ഇവർ ഒക്കെ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട് ഒന്ന് പോടെ ഗുഹനോളി എനിക്ക് മമ്മുട്ടി എന്ന് മെെരൻ അന്ത്യശാസനം

    • @Anuhh_Anuhhh
      @Anuhh_Anuhhh 5 місяців тому

      Nthedo thniik thnik show esthamallel kanathe erunnude emmathiri vrithiked paryn ara nink rights thnne character assassination chaiyn ni ara ni kndo ninthe pani athn vch ellarum agne venno

  • @lissythomas158
    @lissythomas158 5 місяців тому +2

    ഇസീസൺ ഒന്ന് നിർത്തി തരുമോ ബഹുമാനംപെട്ട കോടതി