വിറകടുപ്പിൽ വച്ച നാടൻ കോഴിക്കറി | KERALA TRADITIONAL CHICKEN CURRY

Поділитися
Вставка
  • Опубліковано 30 вер 2024
  • Kerala Traditional Chicken curry
    Kerala Nadan Kozhi curry
    Kappayum chicken curiryum
    CONTACT : hellocookery100@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

КОМЕНТАРІ • 296

  • @aleenap.aminnu5663
    @aleenap.aminnu5663 3 роки тому +54

    Ee chettante samsaram eshtamulavar like adi

  • @twosidegamer4331
    @twosidegamer4331 2 роки тому +121

    അത്യാവശ്യം കുക്കിംഗ് അറിയാവുന്നത് കൊണ്ട് , പറയുവാണ്....നാടൻ കോഴിക്ക് സ്കിൻ റിമൂവ് ചെയ്യരുത് 👍👍all the best... എന്തായാലും ചേട്ടായി പുലിയാ❤️❤️❤️❤️

  • @arunsankar3867
    @arunsankar3867 3 роки тому +75

    എന്റെ അണ്ണാ നിങ്ങള് വേറെ ലെവൽ ആണ്

  • @ashoksivanandanam
    @ashoksivanandanam 3 роки тому +27

    രാവിലെ കൊതിപ്പിക്കുന്നു അണ്ണൻ 😂

  • @rejualexander4921
    @rejualexander4921 2 роки тому +3

    ഈ രീതിയിൽ ചിക്കൻ കറി ഉണ്ടാക്കി. അത്ര ശരിയായില്ല. ഉള്ളിയും സവാളയും വഴറ്റി അതിൽ ഇറച്ചി കഷണങ്ങൾ ഇട്ട് വേവിച്ചപ്പോൾ ചിക്കന് ഒരു മധുരം തോന്നുന്നു. പകരം പൊടികൾ കൂടി വഴറ്റി യ ശേഷം ചിക്കനിട്ടിരുന്നു എങ്കിൽ നന്നാവുമെന്ന് തോന്നുന്നു.

  • @jeevanqatar8511
    @jeevanqatar8511 3 роки тому +5

    ആദ്യം മുള്ക് പൊടി കണ്ടിട്ട് മീൻ കറി ആണോ എന്ന് തോന്നി...പിന്നെ എങ്ങനെ കോഴികറി ആയീ .. തേങ്ങ പാൽ ചേർത്തോ?

  • @rijasernakulam6194
    @rijasernakulam6194 3 роки тому +9

    പപ്പ് പറിച്ചു എടുക്കാം ആയിരുന്നു ,ഒന്ന് കൂടി ടേസ്റ്റ് ആകുമായിരുന്നു ,ചേട്ടാ ,,,,എന്തായാലും സംഭവം പൊളിച്ചു

  • @tiktikvlogamazers4010
    @tiktikvlogamazers4010 3 роки тому +31

    വളരെ നന്നായിട്ടുണ്ട്.. നിഷ്കളങ്കമായ അവതരണവും. നമ്മുടെ വീട്ടിൽ ചെയ്യുന്നത് പോലെ തന്നെ ♥️🥰😄😄

  • @fayasfayass4089
    @fayasfayass4089 3 роки тому +28

    മഴ കാറ്റ് കപ്പ ചിക്കൻ കറി അന്തസ് 🥰🤩🤩🥰🥰🥰🥰👍🏻😍👍🏻😍👍🏻

  • @ligeshkb2728
    @ligeshkb2728 3 роки тому +15

    നാടൻ കോഴി തൊലി കളയാതെ വെക്കാമായിരുന്നു

  • @sumithk9428
    @sumithk9428 2 роки тому +9

    😄😄😄അണ്ണാ നിങ്ങൾക്കെതിരെ കേസ് കൊടുക്കാൻ പോവാണ്. ഒരു രക്ഷയുമില്ല കൊതിപ്പിച്ചു കളഞ്ഞു😍

  • @binucp7133
    @binucp7133 3 роки тому +14

    എനിക്ക് വിശക്കുന്നു,, 😗😗

  • @vivekviswanathan5820
    @vivekviswanathan5820 3 роки тому +5

    സൂപ്പർർർ അണ്ണാ 👌💖
    പിന്നെ ഒരു കാര്യം പറയേണ്ടത് കറിക്ക് എരുവ് കുറച്ചു കൊറക്കാം,എരുവ് കൂടിയാൽ കോഴിയുടെ ടേസ്റ്റ് മനസ്സിലാവില്ല,മുളകുപൊടി കാശ്മീരി ആയാലും, കുരുമുളക് അല്പം കൂട്ടാം.....
    സ്ഥിരമായി എരുവ് കൂടുതൽ കഴിച്ചാൽ അൾസർ വരും അതുകൊണ്ടാ........

  • @guruofasura4643
    @guruofasura4643 3 роки тому +23

    ചേട്ടാ കാത്തിരുന്ന വീഡിയോ ബ്രോയിലർ നിർത്തി നാടനിലേക്ക് ഒരു മടക്കം സൂപ്പർ ചേട്ടായി

  • @ainstonbeljo2260
    @ainstonbeljo2260 3 роки тому +16

    நாட்டு ருசிகள்😘😘
    அடிபொழி💙💪

  • @arjunkodakkad1747
    @arjunkodakkad1747 3 роки тому +14

    നാടൻ കോഴി തൊലിയോടുകൂടി വെച്ചാലാ teast

    • @നാട്ടുപാചകം
      @നാട്ടുപാചകം 3 роки тому +1

      നാടൻ കോഴി തൊലിയോടു കൂടി വയ്ക്കുന്നതാണ് കൂടുതൽ ടേസ്റ്റ് : പക്ഷെ നന്നാക്കിയെടുക്കാൻ കുറെ സമയം പണിയെടുക്കണം

  • @jenusworld-t2c
    @jenusworld-t2c 2 роки тому +2

    മറ്റവൻ ഒരു കുപ്പി കൂടി ഉണ്ടായിരുന്നെങ്കിൽ അടി പൊളി😂

  • @aviatorcrew389
    @aviatorcrew389 2 роки тому +2

    ചിക്കൻ വെന്തിട്ട് മസാലകൾ ചേർത്താൽ പച്ച ചുവ വരില്ലേ 🙄 mistake കുറെ ഉള്ളത് പോലെ. എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കാൻ ഉള്ള ധൈര്യം ഇല്ല.

    • @dileepmv3502
      @dileepmv3502 2 роки тому

      സാദാരണ ഉള്ളി വഴറ്റി പൊടികൾ മൂപ്പിച്ചാണ് ഇറച്ചി ചേർക്കാറ് പക്ഷേ ഇത് എന്തോന്ന്

    • @aviatorcrew389
      @aviatorcrew389 2 роки тому

      @@dileepmv3502 അറിയത്തില്ലേലും എവിടേലും നോക്കി എന്തേലും കാണിച്ചാൽ അല്ലേ യൂട്യൂബിൽ നിന്ന് വല്ലോം കിട്ടു

  • @vinodkkottappuram1334
    @vinodkkottappuram1334 3 роки тому +12

    ഈ മഴക്കാലത്ത് ചിക്കൻ കറിയും കപ്പയും സൂപ്പർ

  • @naatturuchikal
    @naatturuchikal  3 роки тому +6

    Thank You😍😍😍😍😍

  • @ഞാൻനിന്റെതന്ത-വ7യ

    ഈ വീഡിയോ ആണ് ഇത്രയും നാൾ കാത്തിരുന്നത് ❤️

  • @sujiselfie812
    @sujiselfie812 3 роки тому +2

    Anna yeppadi irrukkenga romba nal achu ongala parthu.🤗😍🤗😍

  • @ranjithpk1367
    @ranjithpk1367 3 роки тому +3

    ഈ വീഡിയോ ഒരു സ്പെല്ലിങ്. മിസ്റ്റേക്ക് എന്ത് പറ്റി സുഗുണ. 😂😂😂

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 роки тому +5

    നാട്ടിൻപുറം, കോഴിക്കറി...... മനസ്സ്നിറഞ്ഞു,,വയറും♥😋

  • @mohammadali2581
    @mohammadali2581 3 роки тому +10

    വെപ്പിനൊപ്പം തന്നെ സൂപ്പർ ആണ് ഷൂട്ടിങ്ങും 😍😍😍

  • @njr-zw9wx
    @njr-zw9wx 3 роки тому +2

    Ee curry kazhichal athikam vykathe alsar vanu chakum...itrem powdres athum 3..4 spoon..eruv hoo😁

  • @മുസാഫർ
    @മുസാഫർ 3 роки тому +3

    ✨✨✨ എന്താ ചെയ്യാ നാവിൽ വെള്ളം വന്നു വള്ളം കളി കളിക്കുന്നു ✨✨✨

  • @PrasobhM-pq2gg
    @PrasobhM-pq2gg 2 місяці тому

    കോഴി തൊലി കളഞ്ഞു ഉണ്ടാക്കുക ആണെങ്കിൽ നാടൻ കോഴി വേണം എന്ന് ഇല്ല കടയിൽ നിന്നും വാങ്ങുന്നത് പോരെ നാടൻ കോഴിയുടെ തൊലിയിൽ അല്ലെ ടേസ്റ്റ് കിടക്കുന്നതു

  • @sivantirur579
    @sivantirur579 7 місяців тому

    തൊലികളയാതെയും ചെയ്യാം. തൊലി കളഞ്ഞാൽ കഷ്ണ്ണത്തിൽ എരിവും ഉപ്പും നന്നായി പിടിക്കും

  • @araviaravindakshan2347
    @araviaravindakshan2347 3 роки тому +3

    നിങ്ങൾ വേറെ ലെവൽ തന്നെ സൂപ്പർ ആക്കിലെ ടെസ്റ്റർ സൂപ്പർ പറഞ്ഞില്ല 😀😀👍👍👍🙏🙏🙏👌👌👌

  • @AB-qq9fu
    @AB-qq9fu 2 роки тому

    നടന്‍ കോഴി കറി യില്‍ എവിടാ മല്ലി ഇല....പക്ഷേ ഞാൻ suscribe ചെയത് കേട്ടോ.

  • @kichukrishnankutty2097
    @kichukrishnankutty2097 3 роки тому +3

    അണ്ണന്റെ സംസാരശൈലി സൂപ്പറായിട്ടുണ്ട്

  • @sajeeshcg9579
    @sajeeshcg9579 4 місяці тому

    Aey bra njaan oru help chodhichaal paranju tharaamoO
    Meat shop il ninnum vanghunna 1.5 kg bra iley kozhi
    Veettil veykensaa masala koottu video
    Onnu paranju tharaamoO

  • @shameemali9046
    @shameemali9046 3 роки тому +5

    കൊള്ളാം നല്ല നാടൻ ചിക്കൻ👍👍
    Yummy 😋😋

  • @akhils4647
    @akhils4647 3 роки тому +3

    അണ്ണന്റെ സംസാരം കൊള്ളാം... എവിടാ അണ്ണാ സ്ഥലം... കൊല്ലത്തണോ

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    വീട്ടിൽ ചെയ്യുമ്പോലല്ലല്ലോ കമർഷ്യൽ ഇങ്ങനെയൊക്കെ മതി

  • @ashrafpp6500
    @ashrafpp6500 Рік тому +1

    താങ്കളുടെ കുക്കിംഗിൽ വല്ലാത്ത ഇളക്കലാണ്

  • @-_abhishek.
    @-_abhishek. 3 роки тому +3

    Kooi

  • @bintumani9832
    @bintumani9832 3 роки тому +8

    വലിയ നാടകം ഒന്നുമില്ല വ്യക്തായി മനസിലാകുന്ന സൂപ്പർ കുക്കിംഗ്‌ ചാനൽ...👍👍👍👍👍

  • @hussainthuppakkal1695
    @hussainthuppakkal1695 Рік тому

    Red കളർ yello കളർ ആയി മാറിയത് എങ്ങനെ

  • @vineethu9841
    @vineethu9841 5 місяців тому

    Because most of the fat in chicken skin is unsaturated fat which is very beneficial for heart health. At the same time, according to the Harvard School of Public Health, unsaturated fats can help prevent and reduce blood cholesterol and stabilize blood pressure

  • @midhileshkk8234
    @midhileshkk8234 3 роки тому +2

    ബല്ലാത്ത കോഴി..

  • @ratheeshat6910
    @ratheeshat6910 Рік тому

    നാടൻ കോഴിക്ക് തൊലി വേണം. അല്ലാതെ ടേസ്റ്റ് ഇല്ല.

  • @famshi5704
    @famshi5704 3 роки тому +3

    Waiting

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 2 місяці тому

    This man cooks various food items for his child and his close friends and shares them with them.. Not for hungry poor children, orphans or helpless starving old people. And then he is asking for support of various kinds .We should not support him but rather support those channels that feed the hungry.

  • @milliondollarbaby1911
    @milliondollarbaby1911 3 роки тому +4

    Uio

  • @sisut2727
    @sisut2727 2 роки тому +1

    സഹോദരനിങ്ങൾ ഒരു സംഭവം തന്നെ അടിപൊളി കറി കണ്ടിട്ട്

  • @bibinbaby4176
    @bibinbaby4176 3 роки тому +3

    I am waiting..😃😋

  • @azgar.s9757
    @azgar.s9757 18 днів тому

    Veetilea poovane nalea thanea thattanam kothipichu😂😂

  • @subheesharun4710
    @subheesharun4710 3 роки тому

    നാടൻ കോഴിയുടെ തൊലി പൊളിച്ചു കളഞ്ഞിട്ട് അത് കറിവെച്ചാൽ എന്തിനു കൊള്ളാം..... സാധാരണ താങ്കൾഎല്ലാ ഐറ്റംസും ഉണ്ടാക്കുമ്പോൾ പൊടികൾ വളരെ കൂടുതലായിരിക്കും.
    നിങ്ങൾ പറഞ്ഞ തൂക്കം അനുസരിച്ച് 4 കിലോ കോഴിക്ക് സ്പൂൺ 2 മസാല മതിയോ, മുളക് പൊടി, കുരുമുളക് ഇവയൊക്കെ ചേർക്കുന്നത് കൃത്യമായ അളവിലല്ല

  • @sajesha1652
    @sajesha1652 3 роки тому +1

    നാടൻ കോഴി അല്ല, പോരാത്തതിന് തൊലി കളയില്ല

  • @mjtech1188
    @mjtech1188 2 роки тому +1

    കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു സൂപ്പർ

  • @shajutm8889
    @shajutm8889 Рік тому

    ചേട്ടന്റെ വീഡിയോകൾ എല്ലാം കാണാറുണ്ട്.. പ്രത്യേകിച്ചു നാടൻ food ആയതോണ്ട്.. പക്ഷെ ഇതുപോലെ പറയരുത്. ഇത് നാടൻ കോഴിയല്ല ചേട്ടൻ തനിന്നാടൻ കോഴി രണ്ടെണ്ണം ഡ്രെസ്സ് ചെയ്തുകഴിഞ്ഞാൽ 3kg പോലും ഉണ്ടവില്ല. തൊലിയുരിച്ചാൽ അത്രേം കാണില്ല. ചെയ്യുന്ന വർക്കിൽ ശരിയായ കാര്യം മാത്രം പറയണം അതിനുവേണ്ടിയാണ് ഞങ്ങളൊക്കെ ചേട്ടന്റെ വിഡിയോയ്ക്ക് വെയ്റ്റ് ചെയ്യുന്നത്. 🙏

  • @apatrioticindian5076
    @apatrioticindian5076 3 роки тому

    ചേട്ടൻ ചിറാപൂഞ്ചിയിൽ ആണോ താമസം??. എപ്പോഴും മഴയാണല്ലോ.....

  • @hehuaheye
    @hehuaheye 3 роки тому +2

    വൃത്തി....👌🏻👌🏻😊😊🤗

  • @sujithjaa7553
    @sujithjaa7553 Рік тому +1

    പ്ലീസ് ദയവു ചെയ്ത് കോഴികളെ ജീവനോടെ കാണിച്ചു തന്നിട്ട് കറി വക്കല്ലേ.. പ്ലീസ് 🙏🏻🙏🏻🙏🏻

  • @anishskaria3126
    @anishskaria3126 3 роки тому

    പിന്നെ ഞങ്ങളോക്കെ ഉണ്ടാക്കുന്നത് അമേരിക്കൻ കോഴികറിയാണോ😡😡

  • @rajeeshr7736
    @rajeeshr7736 Рік тому

    എന്റെ പൊന്നു ചേട്ടാ വായിൽ നിന്ന് വെള്ളം വന്നു ഞാൻ kuzhanju❤❤❤

  • @sunilajamanmadan103
    @sunilajamanmadan103 2 роки тому

    നല്ല മഴയത്തു കപ്പയും എരിവുള്ള ചിക്കനും കൂടെ കട്ടൻ ചായയും...എന്തു രസമായിരിക്കും...

  • @geethababu8077
    @geethababu8077 11 місяців тому

    Itrayum kazukaruthu natan koziyalle

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +1

    നടൻ കോഴി തൊലി കളയില്ല 💕💕💕💕💕💕💕💕💕

  • @johnsonmathew7124
    @johnsonmathew7124 Рік тому

    Nadan kozhi without skin no taste.With skin more tasty.

  • @sreerajms588
    @sreerajms588 3 роки тому +5

    ഉഫ്ഫ്... മഴ... നാടൻ കോഴിക്കറി... കപ്പ.... ഇതു പോരെ അളിയാ... പെർഫെക്ട് ഓക്കേ 😍

  • @sobhasworld8086
    @sobhasworld8086 2 роки тому

    hai - FRIe NDS - നാടൻ കോഴി കറി - സൃപ്പർ ചോട്ട - കണ്ടൽ കടിക്കാൻ തോനുന്ന '

  • @vijaykumarr9953
    @vijaykumarr9953 2 роки тому

    Ente cheta, ningal thanne oru kari ethra reethiyil vachittundu? Ippol thanne, podiyulpede vazhattiyenu sesham chicken ittal entha kuzhapam? Avasarathinu oppamanu ningade cooking. Ningade video sthiramayi kandal onnum cheythu nockan pattilla. Orickal onnu parayum, pinne veronnu parayum. Kandu confusion aakunnathu micham.

  • @Gurudeth
    @Gurudeth 3 роки тому +1

    നാടൻ തൊലി കളഞ്ഞത് മോശം ആയി പോയി ചേട്ടാ

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 роки тому

    Chatta,, ee,. Ramayanamasakalath egana,, kanich . Njagala, kothippikala,, by,. Beenasureshkumar, calicut,

  • @VinuVinuvinu-en2nh
    @VinuVinuvinu-en2nh 9 місяців тому

    ചേട്ട. നാടൻ കോഴി കരിച്ച് എട്ക്കണം. എന്നാലെ അടി പൊളിയായിരികു

  • @PraveenKumar-qb7he
    @PraveenKumar-qb7he 3 роки тому +1

    Chettante videos ellam kanarund.... Superrrrrr 😍🙏
    Nalla vrithiyayittanu chettan ellam cheyyunnath Fish meat ellam nannayittu kazhukunnath eduth parayenda oru karyamanu cooking um valare mikachu nilkkunnu 😍

  • @Rolex6162
    @Rolex6162 5 місяців тому

    പൊടികൾ എണ്ണയിൽ ഇടണം

  • @saneesharoy7442
    @saneesharoy7442 3 роки тому

    നിങ്ങളുടെ ഇൻട്രോ പോലെ തന്നെ മറ്റൊരു യൂ ട്യൂബ് ചാനൽ ലും കണ്ടിരുന്നു.

  • @shamseertm9946
    @shamseertm9946 3 роки тому +3

    തക്കാളി ഇല്ലാതെയോ കോഴിക്കറി 👎

    • @kpkrishnaprasad4712
      @kpkrishnaprasad4712 3 роки тому +2

      തക്കാളി ഇല്ലാതെ കോഴിക്കറി കഴിച്ചിട്ടില്ലേ😂😂.മസാലക്ക് പകരം വെറും പെരുംജീരകം മാത്രം അരച്ചായിരുന്നു പണ്ട് കറി വച്ചിരുന്നത്. തക്കാളി ഒക്കെ ഇപ്പോഴും ചേർക്കാത്ത പഴയ തലമുറ ടീംസുണ്ട്. നമ്മളൊക്കെ ലോകത്തുള്ള മസാലയൊക്കെ ചേർത്ത് വക്കുന്ന കറി അവര് വിറകടുപ്പിൽ സമയമെടുത്ത് അപാരമായ രുചിയിൽ ഉണ്ടാക്കും. തക്കാളിയില്ലാതെയും വക്കാം.

    • @shamseertm9946
      @shamseertm9946 3 роки тому

      @@kpkrishnaprasad4712 🙏

    • @arunvijayan6083
      @arunvijayan6083 3 роки тому +1

      @@kpkrishnaprasad4712 correct, Marsala okke new gen aanu serikkum

  • @psycho3352
    @psycho3352 3 роки тому +1

    ചേട്ടന് ഇതിന് മുമ്പ് ഷാപ്പിൽ ജോലി ഉണ്ടായിരുന്നോ 🤔

  • @rajathnp7709
    @rajathnp7709 2 роки тому

    ചേട്ടന്റെ വിഡിയോസ് ഞാൻ കാണാറുണ്ട്...
    സൂപ്പറാണ് 👍👍👍👍

  • @devikalekshmi1437
    @devikalekshmi1437 3 роки тому +1

    So beautiful kunjuvavkku ummmm aa ummmmmma

  • @nainu247
    @nainu247 Рік тому

    ചിക്കൻ മസാല ഇടില്ലേ

  • @ascscs618
    @ascscs618 Рік тому

    Enggi veluthulli edillee

  • @preethilaijo3115
    @preethilaijo3115 Рік тому

    Njan undakki nokki. Supper anutto. Mulakupodiyum mallippodiyum varukkathe ittappol pachakkuthu edukkumenna vichariche. Pakshe sambavam kollam. Nalla taste und

  • @jamsheeeer2040
    @jamsheeeer2040 3 роки тому +3

    Adipoli onnum parayan illa😍😍😍

  • @harisonxaviar6991
    @harisonxaviar6991 3 роки тому +2

    Chetta veettil puttu anu innu kurach kozhikari tharane

  • @gopalvenu293
    @gopalvenu293 Рік тому

    Last ആണോ മസാലകൾ ചേ ർക്കുന്നത്?

  • @chinjuhariprasad7469
    @chinjuhariprasad7469 2 роки тому

    Navil vellam varunnu

  • @pestechie7693
    @pestechie7693 3 роки тому +1

    Super

  • @binukuttiyil-b6n
    @binukuttiyil-b6n 3 роки тому +1

    ചുമ്മാ കൊതിപ്പിക്കല്ലേ 😂

  • @jacobthomas3180
    @jacobthomas3180 3 роки тому

    An Antony ban cheytha, podikupi koodey undayirunenkil, ente, Ammo.

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 5 місяців тому

    👌👌👌👌👍👍

  • @fathimathsuhara3076
    @fathimathsuhara3076 2 роки тому

    തക്കാളി illa

  • @VinuVinuvinu-en2nh
    @VinuVinuvinu-en2nh 9 місяців тому

    ചേട്ട പോര

  • @RajeshR-zl8qd
    @RajeshR-zl8qd 4 місяці тому

    ❤😊

  • @jojothalachira5644
    @jojothalachira5644 3 роки тому

    Annan super. But koodeyulla vaanam unsahikkable

  • @lijodevassy2526
    @lijodevassy2526 3 роки тому

    ചേട്ടാ ഇത് നാടൻ കോഴി അല്ല റെസിപ്പി സൂപ്പർ

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 6 місяців тому

  • @jithinps2899
    @jithinps2899 3 роки тому

    നാടാൻ മുതലക്കറി വെക്കാനറിയാമോ.....??

  • @Gamingmachan7
    @Gamingmachan7 2 роки тому

    ഇത് ഉഗ്രൻ

  • @aaraam2019
    @aaraam2019 3 роки тому +1

    Super...

  • @sethukrishnan8276
    @sethukrishnan8276 3 роки тому +1

    ചേട്ടാ പൊളി കണ്ടിട്ട് കൊതിയാവുന്നു 😍👍

  • @manchumaniyan264
    @manchumaniyan264 3 роки тому +1

    ആഹാ സൂപ്പർ

  • @yasarnachi8199
    @yasarnachi8199 3 роки тому +1

    തക്കാളിയും പച്ച മുളകും കണ്ടില്ല

  • @tryagain3394
    @tryagain3394 2 роки тому

    Chettane enne pole kazhuki veluppikkumallo... Kalallli

  • @gireesanp7783
    @gireesanp7783 2 місяці тому

    SUPER❤❤❤❤❤❤❤❤❤