തമിഴ്നാട്ടിൽ ഇനിയെന്ത്? ! | ABC MALAYALAM | ABC CHAT | 7.JUNE.2024

Поділитися
Вставка
  • Опубліковано 5 чер 2024
  • അണ്ണാമലൈ തകർന്നോ?
    കോപ്പാണ്.കൃതൃമായ കണക്കുകൾ ഇതാ
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 316

  • @Sudhi1212
    @Sudhi1212 19 днів тому +227

    ഇപ്പോൾ തമിഴ്നാട് കോയമ്പേട് താമസിക്കുന്ന കമ്മ്യൂണിസ്റ്റുകാരനായ ഞാൻ ബിജെപിക്കാരൻ ആവാൻ കാരണം നരേന്ദ്രമോഡിയോ അമിത്ഷായോ ഒന്നുമല്ല.പകരം അണ്ണാമലൈ ആണ് ❤️❤️

    • @user-sm4wk6pv4f
      @user-sm4wk6pv4f 18 днів тому +2

      അദ്ദേഹം സിംഹം തന്നെ ആണ് എന്നതിൽ യാതൊരു സംശയം ഇല്ലാ.
      സുരേഷ് ഏട്ടൻ ജയിച്ചത് അദ്ദേഹത്തിൻ്റെ ഒരു വ്യക്തിഗത ആയ മികവ് ആണ് മുഖ്യം.😊

    • @cbzshafik1312
      @cbzshafik1312 18 днів тому

      😂😂😂😂 avan yeanthu cheithu

    • @Sudhi1212
      @Sudhi1212 18 днів тому +1

      @@cbzshafik1312 സഹോദരാ ഇലക്ഷന്റെ റിസൾട്ട് വന്നതിനുശേഷം ആണ് ഞാൻ ഈ കമന്റിട്ടത്. നിങ്ങൾ ചാനൽ ചർച്ചയിലും പേപ്പറിലും കാണുന്ന രീതിയിലല്ല കോയമ്പത്തൂരിലെ സ്ഥിതി. അവിടെ വോട്ടിംഗ് ഷെയർ എത്രയോ ശതമാനം കൂടുതലാണ്. ബിജെപി ഒറ്റക്ക് നിൽക്കുകയും സിപിഎമ്മും ഡിഎംകെയും കൂട്ടുകൂടുകയും ആണ് അവിടെ ചെയ്തത്. ഇന്ന് സിപിഎമ്മിന് ദേശീയ പാർട്ടി പദവി കിട്ടിയത് തന്നെ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാറിന്റെ അഡ്ജസ്റ്റ്-മെന്റ് കൊണ്ടാണ്

  • @nandakumarmani9769
    @nandakumarmani9769 19 днів тому +223

    ഒറ്റക്ക് നാല് ലക്ഷം ഒറ്റക്ക് വഴി വെട്ടി വന്നവനാണ് അണ്ണാമലൈ💪💪

    • @urstrulyrahulambady
      @urstrulyrahulambady 19 днів тому +3

      Ottayadiyo കഴിഞ്ഞ തവണത്തെ വോട്ട് share കൂടെ പറ 😂😂😂

    • @nandakumarmani9769
      @nandakumarmani9769 19 днів тому

      @@urstrulyrahulambady 3 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് 12 സ്ഥലത്ത് രണ്ടാം സ്ഥാനം പത്ത് വർഷത്തിന്റെ യുള്ളിൽ തമിഴർ മക്കൾ രാഷ്ട്രീയം വലിച്ചെറിയും💪💪

    • @karthik1057
      @karthik1057 19 днів тому +1

      ​@@urstrulyrahulambady base vote 50 k ullu avde. ADMK Alliance undayath kond mathram kazhinja pravashyam 3.5 lakh kitti .ipravashym powerful alliance illanjittum 4.5 lakh

    • @arunnair6146
      @arunnair6146 18 днів тому

      ഇത്തവണ ADMK അവിടെ 2.5 LK VOTE നേടി എന്നാണ് തോന്നുന്നത്

    • @sivaprasadg7454
      @sivaprasadg7454 3 дні тому

      ​@@urstrulyrahulambady😊😊😊😊😊😊😊😊

  • @narayanankutty5973
    @narayanankutty5973 19 днів тому +138

    വളരെ ശരിയാണ് അണ്ണാമലേ, ഒരു ശുദ്ധനും സത്യസന്ദനും ആണ്. അദ്ദേഹത്തിനെ ഈശ്വരൻ ഒരു വലിയ നിലയിൽ എത്തിക്കും 🙏

    • @elcil.1484
      @elcil.1484 19 днів тому +2

      🙏🙏🙏🙏
      ❤❤❤❤
      🌹🌹🌹🌹🌹

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 19 днів тому

      ഭാവി പ്രധാനമന്ത്രിയാണ് താനെന്നാണ് അണ്ണാമല സ്വയം അവകാശപ്പെടുന്നത് ..... ജയ് സങ്കസത്തി .....

    • @chandramohan4018
      @chandramohan4018 19 днів тому

      ❤🎉🎉🎉🎉

    • @anooprna6435
      @anooprna6435 18 днів тому +3

      ​@@Kgpadmakumar-vl4mqഅപ്പോ രാഹുൽ ഗാന്ധിക്ക് അതും നഷ്ടപ്പെടുമൊ😂

    • @vrindasuresh4
      @vrindasuresh4 18 днів тому

      😂👌​@@anooprna6435

  • @moonnightgodofegypt4998
    @moonnightgodofegypt4998 19 днів тому +130

    10വർഷം അടിപ്പിച്ചു ഭരിച്ചപ്പോൾ കോൺഗ്രസ്‌ 40സീറ്റിലേക്ക് പോയി
    Bjp 10വർഷം അടിപ്പിച്ചു ഭരിച്ചിട്ടു 240 അപ്പോൾ ആരാണ് ബെറ്റർ 😂😂

    • @bha-ka-kitchen
      @bha-ka-kitchen 19 днів тому +6

      Congress maximum vote kitiathu partner karnam...up illu sp votes,tamil nadu illy dmk vote

    • @haanavanddi
      @haanavanddi 19 днів тому +1

      Adinu 50 varsham udf aan marichadu verum 20 varsham maathram BJP theevaravadikal vargiyavadikal barichittullo

    • @tpsankaran6750
      @tpsankaran6750 19 днів тому +3

      2019 ലേ ക്കാൾ 62 സീറ്റ് ബിജെപിക്ക് കുറവ് വന്നത് ബിജെപിയുടെ ജയമാണ് 🙊🙊🙊

    • @venugopalannairmg3975
      @venugopalannairmg3975 19 днів тому +1

      മാത്രമല്ല 10 വർഷം പ്രതിപക്ഷത്ത് ഇരുന്നിട്ട് പ്രമുഖ പാർട്ടിക്ക് കിട്ടിയത് 99. അതും 27 കക്ഷികളുടെ ദാക്ഷിണ്യത്തിൽ

    • @tpsankaran6750
      @tpsankaran6750 19 днів тому

      40 പാർട്ടികളുടെ കൂട്ടായ്മയായ NDA യിലെ പ്രധാനി ബിജെപിക്ക് ഭരണഘടന മാറ്റി എഴുതാനുള്ള ഭൂരിപക്ഷം കിട്ടാതിരുന്നത് ഇന്ത്യയുടെ ഭാഗ്യം, ശ്രീരാമന്റെ അനുഗ്രഹം

  • @surendransurendran1863
    @surendransurendran1863 18 днів тому +17

    അണ്ണാമലെ ഇന്ത്യയിലെ മറെറാരു മോഡിയാകും ദിവസം ഓർമ്മിച്ചുവെക്കണം

  • @saneeshsanu1380
    @saneeshsanu1380 19 днів тому +27

    അണ്ണാമലൈ റിയൽ ഹീറോ💪

  • @chandrababucn6542
    @chandrababucn6542 19 днів тому +21

    അണ്ണാ മല സൂപ്പർ ഹിറോ 👍👍👍

  • @mohancs281
    @mohancs281 19 днів тому +33

    അണ്ണാമലൈ സർ,
    You don't worry we are
    Very much obliged to you
    🚩🚩🚩🚩🤓🚩🚩🚩🚩

  • @mathewkj1379
    @mathewkj1379 19 днів тому +36

    ഇതൊന്നും ഇവിടുത്തെ രാഷ്ട്രീയ പണ്ഡിതന്മാർക്ക് മനസ്സിലാവില്ല.
    ഇണ്ടി മുന്നണിയിൽ ചെന്നാൽ മമതയെ കാണുമ്പോൾ എണീക്കണം, അഖിലേഷിനെ കാണുമ്പോൾ മുണ്ടഴിക്കണം, സ്റ്റാലിൻ വരുമ്പോൾ വനങ്ങണം.
    അപ്പോൾ ഇവിടെ കിട്ടുന്ന വില നായിടുവിനും നിധീഷിനും അവിടെ കിട്ടില്ല.

  • @karanavar5751
    @karanavar5751 19 днів тому +57

    തിരിച്ച് വരും പുപ്പുലിയായി❤❤❤

  • @k_anoop_91
    @k_anoop_91 19 днів тому +54

    അണ്ണാമലൈ🔥🔥

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 19 днів тому +69

    അണ്ണമലെ നിയമസഭയിൽ 25 സീറ്റെങ്കിലും നേടും

    • @cbzshafik1312
      @cbzshafik1312 18 днів тому

      😂😂😂😂😂chiripichu kollalla

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 18 днів тому

      @@cbzshafik1312 3 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയത് ചെറിയ കാര്യമല്ല ശരിക്ക് പ്രവർച്ചാൽ നേടാവുന്നതേയുള്ളു

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 8 днів тому

      ഇവിടെത്തനെ കാണുമല്ലോ?​@@cbzshafik1312

  • @harisuja748
    @harisuja748 19 днів тому +10

    കോയമ്പത്തൂർ ആണേലും ബിജെപി എന്നുപറയുന്ന പ്രസ്ഥാനമാണ് 1500 രൂപ വെച്ച് ഒരു വോട്ടിന് കൊടുത്ത് കാശുകൊടുത്ത് മേടിച്ചിട്ട് ജയിച്ചത് ബിജെപിയുടെ വോട്ടാണ് യാത്ര അഭിമാനത്തോടെ അണ്ണാമല ജയിച്ചത് തന്നെ പറയാം❤❤❤

  • @jyothishsadasivan8782
    @jyothishsadasivan8782 19 днів тому +26

    100% correct... Annamalai is a real hero.... In next assembly election, either they'll come to power or wiill be a strong opposition with more than 100 seats... 💪💪💪💪💪❤️👍

  • @nandananc3370
    @nandananc3370 19 днів тому +21

    Anyhow i appreciate the pain ,hard work done by sri annamalai.keep the flag aloof.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 19 днів тому +29

    അവിടെ ബിജെപി മുന്നണി രണ്ടാം സ്ഥാനത്ത് വരുമെന്ന് പറഞ്ഞു വോട്ടിംഗിൽ അത് വന്നില്ല രണ്ടാം സ്ഥാനം AIDMK ആണ് രണ്ടാം സ്ഥാനം ബിജെപിയും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ഒരുപക്ഷേ ഇതാവില്ലായിരുന്നു റിസൾട്ട്

    • @AnanthaNathPrasad16
      @AnanthaNathPrasad16 19 днів тому +1

      Satyam

    • @cbzshafik1312
      @cbzshafik1312 18 днів тому

      athu pottichath annmalai aan...
      pinney kazhinja election il undarnallo

    • @manorajrp1090
      @manorajrp1090 14 днів тому +1

      മുന്നണിയായി നിന്നാൽ സ്വന്തമായി ശക്തമാകാൻ സാധിക്കില്ല. ഒറ്റയ്ക്ക് നിന്നത് നന്നായി.

    • @cbzshafik1312
      @cbzshafik1312 14 днів тому

      @@manorajrp1090 ottaikko pmk jhone pandiyan yadhav pariveandhar a shanmukgam tmc inium und... ithokkey kuttiyal bjb 2.5 aan ipozhum

  • @sasisasi9554
    @sasisasi9554 16 днів тому +2

    Annamalai . ഹീറോ തന്നെയാണ് .. ആർക്കാണ് സംശയം ???? കാത്തിരുന്നു കാണാം❤❤ അണ്ണാമലൈ ക്ക് പകരം അണ്ണാമലൈ മാത്രം🎉🎉🎉❤❤❤ അദ്ദേഹത്തിന് എല്ലാവിധ ...ആശംസകളും അനുഗ്രഹങ്ങളും നേരുന്നു

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 19 днів тому +15

    Jai Annamalay

  • @SantoshKumar-ex8tt
    @SantoshKumar-ex8tt 19 днів тому +8

    What a explanation biju sir. NICE.

  • @dhanarajmadakkath2629
    @dhanarajmadakkath2629 19 днів тому +7

    Annamalai പുതിയ trend കൊണ്ട് വന്നു ❤

  • @karunankannoli2422
    @karunankannoli2422 19 днів тому +30

    ഇത് കേരളമാണെന്ന് ചാനൽ ചർച്ചയിൽ ബിജെപി യെ ഓർമ്മപ്പെടുത്തുന്ന നപു൦സകങ്ങൾ ഇനിയത് പറയുമൊ

  • @vloggerrampalakkad
    @vloggerrampalakkad 19 днів тому +32

    5 പൈസ പോലും വോട്ടർമാർക്ക് കൊടുക്കാതെയാണ് ഇത്രയും വോട്ട് നേടിയത് എന്നത് വളരെ വലിയ കാര്യം തന്നെ

  • @uthaman2296
    @uthaman2296 18 днів тому +4

    അണ്ണാമലയ് ഹീറോ തന്നെ. ഒരു തർക്കവും ഇല്ല. അതുപോലെ ഒരു ലീഡർ കേരളത്തിൽ വേണം.

  • @beenab9229
    @beenab9229 19 днів тому +11

    Annamalai thirumbi varum,he will emerge as a national leader 🎉

  • @vijayanan6624
    @vijayanan6624 19 днів тому +7

    Well said sir the real fact 💯 and the naked truth about Annamalai. Congratulations and so proud of you for the great and excellent calculation.

  • @gopakumarkumar7672
    @gopakumarkumar7672 18 днів тому +4

    Annamalai is the real hero.

  • @safewaynair742
    @safewaynair742 19 днів тому +18

    He will be rise back I am sure

  • @rajam9084
    @rajam9084 19 днів тому +6

    Brilliant analysis.

  • @krishnankvkrishnakv9070
    @krishnankvkrishnakv9070 19 днів тому +4

    Annamali real hero anu aru paranjalum. Big salute.

  • @ssk-fm3eo
    @ssk-fm3eo 19 днів тому +14

    All NATIONALIST you tubers of India should unite and release National interest videos in all local languages.

    • @thank_you_universe_
      @thank_you_universe_ 19 днів тому

      True..dhruv rathee de kallathram oke expose cheyunna Malayalam videos venam..
      Ayal data oke full manipulate aanu cheyunne

    • @goofybits8248
      @goofybits8248 18 днів тому

      Nationalists and National Interest usually doesn't go together!!!!
      Nationalists are usually those leverages the patriotic feelings to further selfish agenda!

  • @user-tb1br4wl3p
    @user-tb1br4wl3p 19 днів тому +4

    രാഷ്ട്രീയ അടിമത്തവും രാഷ്ട്രീയ ഏകാധിപത്യവും ഈ കാലത്തും നിലനിന്നു പോരുന്നു, അതുമാറി ജനാധിപത്യത്തെ കുറിച്ച് ബോധമുള്ള ഒരു ജനത ഉണ്ടെങ്കിലേ ബഹു ഭൂരിഭക്ഷം വരുന്ന ജനങ്ങൾക്കു സന്തോഷിക്കുവൻ അവസരം ഉണ്ടാകുക ഉള്ളൂ

  • @ajaij1
    @ajaij1 19 днів тому +8

    அண்ணாமலை .Annamalai is rising star of tamil nadu politics,real game is 2026 Assembly election

  • @raja6006
    @raja6006 18 днів тому +1

    ഞാൻ ഒരു തമിഴൻ ആണ്. അവിടെ ഉള്ള ജനങ്ങൾ മൊത്തവും നക്കാ പിച്ച പൈസക്ക് വില പോകുന്ന നന്ദിയില്ലാത്ത ജനങ്ങൾ. ഞാൻ വെറുക്കുന്നു.

  • @sureshkumarsankar5800
    @sureshkumarsankar5800 19 днів тому +3

    Annamalai Tamil nadu Next CM ❤️🌹👌

  • @ambikaroy4797
    @ambikaroy4797 19 днів тому +4

    Failure is a stepping stone to success

  • @Cabtrer4963
    @Cabtrer4963 18 годин тому +1

    Surely he will become chief Minister one day

  • @madhuji9927
    @madhuji9927 19 днів тому +3

    Very thorough and in-depth analysis.

  • @anilkumarcs6495
    @anilkumarcs6495 19 днів тому +5

    അണ്ണാമലൈ ❤❤❤

  • @thilakasreer424
    @thilakasreer424 19 днів тому +3

    Nigalu Randum Koodiulla. Charcha. Super ❤❤

  • @SURESHMK-mz7ne
    @SURESHMK-mz7ne 18 днів тому +1

    കറക്ട് 👌

  • @georgejosephv4895
    @georgejosephv4895 19 днів тому +1

    Correct 👍🏻👏🏻

  • @balan8640
    @balan8640 19 днів тому +3

    Ente karanadaga simhathinu nani namaste❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 18 днів тому +1

    Ilustration Correct

  • @madhunair2023
    @madhunair2023 19 днів тому +9

    Close to 3.67% in 2019 to 11% (BJP) in 2024 is the increase he has given to BJP. Annamalai will bounce back in 2026. Just for those idiots who don’t understand the dynamics he is the hero of TN. Lone tusker 😊 does this people know BJP has come in 2nd place in more than 12 seats.

  • @jayashrisr5854
    @jayashrisr5854 17 днів тому +1

    Yes, Annamalai is the real hero.Salute to Annamalai🙏👍

  • @reshmis8058
    @reshmis8058 16 днів тому +1

    Annamalai ennum eppozhum real hero 🎉🎉🎉

  • @viswanathanpillai1949
    @viswanathanpillai1949 19 днів тому

    👍👍👍

  • @chandranmk9801
    @chandranmk9801 18 днів тому +7

    തമിഴ്‌നാട്ടിൽ ഡിമകേ ഒരു വോട്ടിന്1000 രൂപ കൊടുത്തു വാങ്ങിയാതണ്
    അണ്ണാമലെ തന്നെ സൂപ്പർ

  • @sajankiran2984
    @sajankiran2984 19 днів тому +2

    മോദി എന്റെയും ഹീറോയാണ്❤❤❤❤❤

  • @sanathanam11
    @sanathanam11 19 днів тому

    👍🏻🌹

  • @lakshmibhasakaran1463
    @lakshmibhasakaran1463 19 днів тому +3

    കേരളത്തിൽ ഇപ്പോഴും ഇണ്ടി മുന്നണിയാണ് സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്, മലയാളചാനലുകൾ അങ്ങനെയാണ് പറഞ്ഞു പരത്തുന്നത് 😂

  • @jaimohankp1837
    @jaimohankp1837 19 днів тому +3

    Yes..Annamalai is Great...the real hero....pity to kbjp..

  • @vijayannair7877
    @vijayannair7877 19 днів тому +5

    ഒറ്റവാക്കിൽ പറഞ്ഞാൽ അവിടെ പണമുണ്ടോ ജയിക്കാം അതാണ്‌ അണ്ണാമലയി പറഞ്ഞത്

  • @lakshmibhasakaran1463
    @lakshmibhasakaran1463 19 днів тому

    👍👍👍👍

  • @rajeshkelakam3512
    @rajeshkelakam3512 19 днів тому

    ❤️❤️❤️

  • @bhaskarankunnamkulam4362
    @bhaskarankunnamkulam4362 19 днів тому

    👍🏻🙏

  • @easternwestern3148
    @easternwestern3148 3 дні тому

  • @madathil2140
    @madathil2140 18 днів тому +1

    നിങ്ങൾ ചർച്ച ചെയ്ത കാര്യം ഏറ്റവുംകൂടുതൽ നടന്നത് ആറ്റിങ്ങൽ മണ്ഡലത്തിലാണ് ഒരു പാട് സജീവപാർട്ടി പ്രവർത്തകർ പോലും ഇവിടെ ഓട്ട് ചെയ്തില്ല. അത് വ്യക്തമായി അറിയാവുന്ന ആളാണ് ഞാൻ

  • @Viraadan
    @Viraadan 7 днів тому

    Sureshji, congratulations for your observation! Real political analysts shd go deep into the history of an election issue.

  • @madhubalan9958
    @madhubalan9958 16 днів тому +1

    Annamalai ji would be the future PM.

  • @arunvs3451
    @arunvs3451 11 днів тому +1

    *ലെ അണ്ണാമലെ : merit ൽ വന്നവനാടാ.....

  • @user-oz3br3tk8h
    @user-oz3br3tk8h 19 днів тому +1

    കോയമ്പത്തൂർ
    ക്കാർക്ക് അവിടേ പൊട്ടിക്കാൻ കൊണ്ട് വന്നതൊക്ക മറന്നു ഡിഎംകെ cash പവർ ശക്തിയിൽ

  • @classickitchen8795
    @classickitchen8795 4 дні тому

    അണ്ണാമല... The real hero

  • @rajdea
    @rajdea 17 днів тому

    👏👏👏👍🙏🙏🙏
    Annamalai shall be in the ministry 🙏🙏🙏👏👏👏

  • @shanthicp1876
    @shanthicp1876 5 днів тому

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @butter300
    @butter300 19 днів тому +3

    Ivide Annamalai than Hero🎉🎉

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 5 днів тому

    നിന്റെ വർത്താനം കേട്ടു ചിരി വരുന്നു

  • @SumaSumashaiju
    @SumaSumashaiju 5 днів тому

    തമിഴ്നാട് അണ്ണാമലൈ കഴിവുള്ള ഒരു നേതാവാണ് പെട്ടെന്ന് വിജയിക്കാൻ പറ്റുന്ന രാഷ്ട്രീയ സാഹചര്യം അല്ല കേരളത്തിലും തമിഴ്നാട്ടിലും

  • @benjaminsimon6268
    @benjaminsimon6268 5 днів тому

    Dear Annamalai, don't be upset.... definitely you will succeed, be courage, best wishes, Jai Hind 🇮🇳

  • @ayapparajchinnasamy4324
    @ayapparajchinnasamy4324 18 днів тому

    real facts

  • @SunithaL-zb6yg
    @SunithaL-zb6yg 19 днів тому

    inyum preverthikkatte❤❤❤❤❤❤

  • @Bharth-madha
    @Bharth-madha 19 днів тому

    Utter pradeshile tholviye patti oru vedio cheyyo... Smrithi iraniyude tholviye patti oru special vedio cheyyo

  • @veenasibilas2130
    @veenasibilas2130 8 днів тому

    അണ്ണാ മലൈ 👍🏼👍🏼👍🏼

  • @mpchandran8972
    @mpchandran8972 18 днів тому

    Mr.Annamalai is a sincere and dedicated leader. The notable point is that despite his debacle in this election, he has successfully increased the vote share of his party in T . This will definitely bring drastic change in the political scenario of TN.

  • @lohilthekkayil8487
    @lohilthekkayil8487 18 днів тому +1

    സമാജ് വാദിയെ കൂടെ പേടിക്കണ്ടേ, അതിനെ കുറിച്ച് പറഞ്ഞില്ല

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 18 днів тому

    Salute Annamalai. Wish to see you as a cabinet minister. Some internal planning worked against Annamalai
    All the best.

  • @vasudevannaissery9234
    @vasudevannaissery9234 19 днів тому +1

    1998/99 ൽ C P Radhakrishnan (BJP) ആയിരുന്നു കോയമ്പത്തൂർ എം പി.

  • @pradeepanvk2967
    @pradeepanvk2967 7 днів тому

    അണ്ണാമലൈ ക്ക് 'തുല്യം അണ്ണാമലൈ തന്നെ.
    ഒറ്റക്ക് നിന്നിട്ട് ഇത്രയ്ക്ക് നേടാൻ കഴിഞ്ഞുവെങ്കിൽ 'അത് അണ്ണാമല യുടെ വിജയം' തന്നെയാണ് 'ജാതി രാഷ്ട്രീയത്തിൻ്റെ തടവറയിൽ നിന്ന്തമിഴ്നാടിനെ രക്ഷിക്കണമെങ്കിൽകുറച്ചുകാലം കാത്തിരിക്കുക തന്നെ വേണം.
    കേരളത്തിലെപ്പോലെ തൊഴിലില്ലാതെ തൊഴിൽ തേടി വന്നവനല്ല അണ്ണാമലൈ തൻ്റെ സ്വന്തം ജോലി രാജിവെച്ച് രാഷ്ട്രത്തെ സംരക്ഷിക്കാൻ വേണ്ടി ഇറങ്ങി വന്ന
    നേതാവാണ്. അണ്ണാമലൈ '
    അദ്ദേഹത്തിൻ്റെ വിജയം തന്നെയാണ് '
    അടുത്ത തിരഞ്ഞെടുപ്പോടെ കൂടി തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷി ആകാൻ ബിജെപിക്ക് കഴിയും ബിജെപി ഉദ്ദേശിക്കുന്നതും 'അതുതന്നെയാണ്
    സത്യസന്ധമായി മുന്നോട്ടുപോയ അണ്ണാമലൈ എല്ലാവിധ പിന്തുണയും നൽകി അണ്ണാമലൈ ചേർത്ത് നിർത്തിയാൽ തമിഴ്നാടും ബിജെപിയുടെ കൈകളിൽ ഒരുനാൾ ഉണ്ടാവും
    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
    ജയ് ജയ് ജയ് അണ്ണാമലൈ
    ജയ് ജയ് ജയ് ബിജെപി
    🚩🚩🚩വന്ദേമാതരം

  • @user-od9lg3go8m
    @user-od9lg3go8m 19 днів тому +2

    Jai Annamalai

  • @mayak.m9956
    @mayak.m9956 18 днів тому

    Annamali super

  • @akpakp369
    @akpakp369 18 днів тому +1

    Annamalai 🎉🎉🎉🎉

  • @cristhudasmullasseri
    @cristhudasmullasseri 9 днів тому

    100% Fact

  • @crystalsparky7653
    @crystalsparky7653 14 днів тому

    Iam Big fan of annanmali...he will win ...

  • @arjunmodularhomes2963
    @arjunmodularhomes2963 18 днів тому +1

    Aiadmk ഒന്നിച്ചു പോകണ്ടതായിരുന്നു.

  • @vishwanath22
    @vishwanath22 6 днів тому

    വോട്ടു ശതമാനം കൂടിയത് സ്വാഗതാർഹം. അതോടപ്പം പളനി സ്വാമിയെയും കൂട്ടരെയും ചല്ലറ വിട്ടു വീഴ്ച്ചക്ക് തയ്യാറായി കൂടെ നിർത്തണമായിരുന്നു.

  • @radhakrishan3099
    @radhakrishan3099 13 годин тому

    🔥🔥🔥🔥BJp

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 дні тому

    Please waite and see he is good

  • @lindze6
    @lindze6 19 днів тому

    love to see biju and dhanush together. ...

  • @sadasivanpillai3756
    @sadasivanpillai3756 3 дні тому

    Y

  • @user-nt7wf8xu2t
    @user-nt7wf8xu2t 6 днів тому

    ഒരു വോടിനു 500 മുതൽ 2000₹ വരെ കൊടുത്തിട്ടാണ് ഡിഎംകെ വോട്ടു വാങ്ങുന്നത്

  • @sreedurgapranavsreedurgapr4070
    @sreedurgapranavsreedurgapr4070 5 днів тому

    25 കൊല്ലം ആയിട്ട് കേരളത്തിൽ ഒരു സീറ്റ്. അന്നമ്മലൈ ഒരു 5 വർഷം അല്ലേ ആയിട്ടുള്ളു. 2029 ൽ 10 സീറ്റ് ഉറപ്പിക്കാം

  • @asokkumarc5946
    @asokkumarc5946 18 днів тому

    He is very young. Wait and watch the party's growth within 5 years.

  • @vasudevannaissery9234
    @vasudevannaissery9234 19 днів тому

    Coimbatore seat 2 വട്ടം ജയിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു

  • @naziclub619
    @naziclub619 19 днів тому

    A C ഷണ്മുഖൻ വോട്ട് പിടിച്ചു

  • @jobyjose6896
    @jobyjose6896 18 днів тому +1

    Every great leader starts with failures

  • @sudhakark9069
    @sudhakark9069 19 днів тому

    Sir സീറ്റ് 241ആണ്

  • @narayanannarayanan3944
    @narayanannarayanan3944 18 днів тому

    ഡി.എം.കെ. ഒറ്റയ്ക്ക് നേടിയത് 22 സീറ്റും ബാക്കി മുന്നണിയുമാണ് നേടിയത്.

  • @vijayantv1170
    @vijayantv1170 19 днів тому

    ഒറ്റക്ക് നിന്നാൽ പിന്നീട് കിട്ടും കേരളത്തിലും തമിഴ്നാടിലും 🙏🙏w

  • @sreedharankeerikandy2503
    @sreedharankeerikandy2503 19 днів тому

    Vattiyoorkavu no body concentrated on house visit. Thar was seen during pranapratiksha of Ram.

  • @Devarakatthu
    @Devarakatthu 19 днів тому +1

    Mala eda Anna Malai