EP #08 ഇലക്ഷൻ ചൂടിൽ UP എത്തി | Jabalpur to Lucknow, Sightseeing & Food Tour

Поділитися
Вставка
  • Опубліковано 14 чер 2024
  • EP #08 ഇലക്ഷൻ ചൂടിൽ UP എത്തി | Jabalpur to Lucknow, Sightseeing & Food Tour #techtraveleat #kl2uk
    My journey was from Jabalpur to Lucknow, the capital of Uttar Pradesh. This time I booked a night train ticket. The purpose of night travel is to sleep. My friend Unnichettan had come to see me at Lucknow. I spent the day with him. Lucknow sightseeing and food tour video for you.
    ജബൽപൂരിൽ നിന്നും ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലേക്കായിരുന്നു എന്റെ യാത്ര. പതിവിൽ നിന്നും വ്യത്യസ്തമായി രാത്രിയിലെ ട്രെയിനിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. കിടന്നുറങ്ങി പോകാം എന്നതാണ് രാത്രി യാത്ര കൊണ്ടുള്ള ഉദ്ദേശ്യം. പിറ്റേന്ന് രാവിലെയോടെ ലഖ്‌നൗവിൽ എത്തിച്ചേർന്ന എന്നെ കൂട്ടാനായി സുഹൃത്ത് ഉണ്ണിച്ചേട്ടൻ എത്തിയിരുന്നു. അന്നത്തെ ദിവസം ഉണ്ണിച്ചേട്ടനോടൊപ്പമായിരുന്നു എന്റെ കറക്കം. ലഖ്‌നൗ കാഴ്ചകളും ഫുഡ് ടൂറുമൊക്കെയായി ഒരു വീഡിയോ.
    00:00 Intro
    01:45 Jabalpur to Lucknow Train Journey
    04:51 Reached Lucknow
    08:28 Rush in Lucknow
    09:46 Hotel I Stayed in Lucknow
    11:06 Meet Unni Chettan
    15:07 Used dress sale
    15:47 Battery Rickshaw Ride
    17:41 Raheem’s Kulcha Nahari
    22:05 Rapido Taxi Ride in Lucknow
    23:55 Tunday Kababi
    28:00 La Martinere College, Lucknow
    30:57 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 852

  • @jithinraj9863
    @jithinraj9863 Місяць тому +228

    Sujith ഏട്ടൻ comfort zone വിട്ടു ഉള്ള യാത്ര കാണാൻ വേറെ ഒരു vibe ആണ് ഇപ്പോൾ

    • @sundereshan3
      @sundereshan3 Місяць тому +1

      1st ac aano comfort zone vittulla yaathra

  • @syamsree.1613
    @syamsree.1613 Місяць тому +116

    *kl 2Uk..trip കാശു ചിലവക്കാതെ ഞാനും കൂടെയുണ്ട്...😂...എന്നും എപ്പോഴും ഇഷ്ടം....*Tec travel eat ❤❤❤❤❤❤

  • @info5713
    @info5713 Місяць тому +26

    ഇന്ത്യയിലെ ഏറ്റവും അതിമനോഹരം ആയ റെയിൽവേ സ്റ്റേഷൻ ആന്ധ്രയിലെ GUNTAKKAL JUNCTION ആയിരിക്കും... പൊളി ആണ്, KIDU💯

  • @fazp
    @fazp Місяць тому +122

    Who’s ready to watch every episode in this series 😍

  • @fahizvp8307
    @fahizvp8307 Місяць тому +107

    CBSE സ്കൂളിൽ പഠിച്ച കുട്ടി സർക്കാർ സ്കൂളിലേക്ക് മാറിയ പോലെ ഉണ്ട് സുജിതേട്ടന്റെ ന്യൂ സീരസ്..കംഫർട്ട് യാത്രകളിൽ നിന്നും ചലഞ്ചിങ് അയപ്പോയുള്ള ബുദ്ധിമുട്ടുകൾ...❤ കുറച്ച് ദിവസങ്ങൾ കൊണ്ട് adapted ആകും

    • @djj075
      @djj075 Місяць тому +5

      Actually thirichaanu, sarkaril ninnu cbse, cbse syllabus tough aanu

    • @ebrahimbadusha6073
      @ebrahimbadusha6073 Місяць тому +6

      Sympathy kittan vierws kittande

    • @leader7021
      @leader7021 Місяць тому

      ​@@ebrahimbadusha6073if you take effort,you will get result

    • @alwinmathew
      @alwinmathew Місяць тому

      Viewers kuranjapo.oro panikal e series' complete avulla enn urapulla ethra alukal undd

    • @sreechandvnair8486
      @sreechandvnair8486 29 днів тому

      ​. Nrh negatado

  • @YashTravel4Food
    @YashTravel4Food Місяць тому +15

    യാത്രയെ സ്നേഹിക്കുന്നവർക്ക്‌ ഇതൊക്കെ ഒരു സ്വപ്നമാണു. ആ സ്വപ്നങ്ങളുടെ വാതിലാണു നിങ്ങൾ തുറന്ന് തരുന്നത്‌. അതിലൂടെ ഇനി ഒരുപാട്‌ പേർ സഞ്ചരിക്കും. എനിക്കും ആഗ്രഹമുണ്ട്‌.

  • @pradeepv327
    @pradeepv327 Місяць тому +39

    കഴിഞ്ഞ 6 ദിവസമായി ഉച്ചയ്ക്ക് 12 മണിക്ക് സുജിത് ബ്രോയേ തപ്പി ഇറങ്ങും..😍😍😍👍

  • @clas6143
    @clas6143 Місяць тому +7

    9:20 ah ladie auto edichu pooknu..😮

  • @noufalkhanbilal439
    @noufalkhanbilal439 Місяць тому +14

    ഇങ്ങിനെയുള്ള വീഡിയോസ് കാണുമ്പോൾ ആണ്‌ കേരളം എത്ര സുന്ദരം 🥰🥰,, I love kerala ♥️,,

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 Місяць тому +61

    ഉണ്ണിച്ചേട്ടൻ പറഞ്ഞ UPലെ ഹിന്ദുമുസ്ലിം സൗഹൃദം ആണ് എല്ലാരും മനസ്സിലാക്കേണ്ടത് ❤❤

    • @revathikp9816
      @revathikp9816 Місяць тому +3

    • @jijesh.njijesh9626
      @jijesh.njijesh9626 26 днів тому

      Aathaani kunni chettan🙄

    • @ComptetiveApproach
      @ComptetiveApproach 13 днів тому

      Convert tyagi mushlim tyagi hindu
      Jaat mushlim jaat. Hindu
      Gurjar mushlim Gurjar hindu
      Rajpoot mushlim Rajpoot hindu
      Result of Fource conversion in mughal and mushlim rules
      Pakistan symbol of. Hindu mushlim brother

  • @fibinfilal9274
    @fibinfilal9274 Місяць тому +25

    14:00 Glad to see people espousing secularism which is the underlying fabric of our country in darkest times of hatred

    • @Rey_th7
      @Rey_th7 Місяць тому +1

      The real meaning of secularism is separating the state from religion

  • @Martinjose92
    @Martinjose92 Місяць тому +4

    വീഡിയോസ് എല്ലാം കാണാറുണ്ട് സുജിത്. . സൂപ്പർ ആണ്. . ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ UP യെക്കാളും എത്രയോ മുന്നിൽ ആണെന്ന് തോന്നുന്നത്

  • @shyamalapoduval4772
    @shyamalapoduval4772 Місяць тому +5

    സുജിത് ,ഞാൻ അടുത്തിടെയാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.പറയാൻ വാക്കുകളില്ല. ഇതുവരെ ഉള്ള നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടൂ.suuuuuuuuuper അടിപൊളി,👍ഇനിയുള്ള നിങ്ങളുടെ journey സുരക്ഷിതമായി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ,,,,🙏🏿All the best ♥️

  • @sreeranjinib6176
    @sreeranjinib6176 Місяць тому +4

    ❤❤❤❤ നല്ലfamily ' ഇതുപോലെയുള്ള friends കിട്ടുക എന്നത് തന്നെ ഭാഗ്യം ലഖ്നൗ ചുരുങ്ങിയ സമയത്ത് പറ്റുന്നതുപോലെ കാണിച്ചു നന്ദി സുജിത്❤ Rishikuttan and Swetha miss ആകുന്നുണ്ടെങ്കിലും, അഭിയെ ബ്ലോഗിൽ കാണുന്നുണ്ട്

  • @deepaks2747
    @deepaks2747 Місяць тому +3

    Happy journey bro.. Ethu vera ulla ella videos kanduu.. 💙

  • @vertextips2808
    @vertextips2808 Місяць тому +6

    In trip kazhiju, wait cheyth kanuna series ❤

  • @jibinvarghese9807
    @jibinvarghese9807 Місяць тому +39

    ഉണ്ണി ചേട്ടന്റെ voice ശശി തരൂർ ന്റെ voice ആയി സ്വമ്യം തോന്നിയത് എനിക്ക് മാത്രം ആണോ.

  • @Doc_arj
    @Doc_arj Місяць тому +4

    Happy journey sujith
    We all enjoy ur videos
    Travel safe😍

  • @nihalkprakash8070
    @nihalkprakash8070 Місяць тому +8

    Loved the video.. KL2UK video contents oka variety anne

  • @X2GAMER916
    @X2GAMER916 Місяць тому +12

    Waiting ആയിരുന്ന്

  • @pushpamukundan3761
    @pushpamukundan3761 Місяць тому +4

    ഹായ്..സുജിത്ത്..എല്ലാ videosum മുടങ്ങാതെ kaanaarundutto...സൂപ്പർ എല്ലാം❤️👏❤️..Happy journey..All the best..Rishi കുട്ടനെ miss ചെയ്യുന്നു..❤️😍❤️😍❤️ലൗ you all 😍❤️

  • @rvp71
    @rvp71 Місяць тому

    Adipoli vlog Sujith...Unni&Family are awesome

  • @appu-fifamobile230
    @appu-fifamobile230 Місяць тому +6

    was waiting for the video...

  • @jyothishkumarr8699
    @jyothishkumarr8699 Місяць тому +4

    വീണ്ടും വിഡിയോ wait ചെയ്യാൻ നോക്കി ഇരിക്കുന്നു നേരിൽ കാണണം എന്ന് ഒത്തിരി ആഗ്രഹം ഉള്ള ആള് ആണ് സുജിത് ചേട്ടൻ

  • @Alanroy414
    @Alanroy414 Місяць тому +46

    എല്ലാ സീരിസും കാണും എന്നുള്ളവർ ഇവിടെ come on 🔥👍

  • @supishgopinath8031
    @supishgopinath8031 Місяць тому +2

    വളരെ നല്ല വീഡിയോ 👌♥️♥️♥️

  • @shamsudheenmullappally9843
    @shamsudheenmullappally9843 Місяць тому +81

    ബ്ലോഗിന് കാത്തിരിക്കുകയായിരുന്നു മലപ്പുറത്തുകാർ കമോൺ മലപ്പുറത്ത് വരുമ്പോൾ നമ്മുടെ വീട്ടിൽ വരണം കൃഷി കുട്ടനെ മിസ്സ് ചെയ്യുന്നു സൂപ്പർ 💞💞💞 ഞങ്ങൾ സഹീർ ഭായിന്റെ വീട്ടിൽ അടുത്താണ് കുറുവ സമൂസ പടി 👍💞💞

    • @Ohhmygot
      @Ohhmygot Місяць тому +34

      Krishi kuttan alla… Rishi kuttan

    • @prafuljanardhanan7182
      @prafuljanardhanan7182 Місяць тому +2

      ​@@Ohhmygot😅

    • @AB-ts4lr
      @AB-ts4lr Місяць тому +15

      കൃഷി കുട്ടനോ 😂

    • @railfankerala
      @railfankerala Місяць тому +1

      ​@@Ohhmygot😂😂

    • @vinuvaishak5362
      @vinuvaishak5362 Місяць тому +6

      കൃഷി കുട്ടനോ😅

  • @majwnd7326
    @majwnd7326 Місяць тому +86

    കേരളം വിട്ടാൽ വൃത്തിയുടെ കാര്യം😷 (ജനങ്ങൾ വസിക്കുന്നിടം). മലയാളികൾ പലതുകൊണ്ടും ഭാഗ്യവാൻമാർ (വെള്ളം, പരിസര വൃത്തി, കാലാവസ്ഥ ETC)

    • @basil8496
      @basil8496 Місяць тому +1

      Yes

    • @gjftfyhuu6159
      @gjftfyhuu6159 Місяць тому +1

      ❤❤

    • @anjanam4669
      @anjanam4669 Місяць тому +9

      ജീവിത സാഹചര്യവും അത്യാവശ്യം ഭക്ഷണത്തിനും വീടിനും ഒന്നും ബുദ്ധിമുട്ടില്ല
      എന്തൊക്കെ. കുറവുകൾ പറഞ്ഞാലും കേരളം പോലെ പറ്റിയ ഒരു സ്ഥലം ഇന്ത്യയിൽ എവിടേം ഇല്ല
      അങ്ങോട്ടോക്കെ പോകുമ്പോൾ മനസ്സിലാകും

    • @ANANDhu616
      @ANANDhu616 Місяць тому

      Ne kochii onn vaa 😂enitt ne eth thanne parayanee,

    • @majwnd7326
      @majwnd7326 Місяць тому

      @@ANANDhu616
      സുഹൃത്ത് ഒരു കൊച്ചിയോ അല്ലെങ്കിൽ മറ്റു ഒന്നോ രണ്ടോ സ്ഥലങ്ങൾ മാത്രമല്ലേ പറയാൻ ഉള്ളൂ. അതു തന്നെ കൊച്ചി മുഴുവൻ അങ്ങനെയല്ലല്ലോ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെയല്ല. ഞാൻ ഒരു കൊല്ലമായി അന്ധ്രയിൽ ജോലി ചെയ്യുന്നു. ഇവിടെയൊക്കെ അവസ്ഥ ദയനീയമാണ്. സ്വന്തം വീട്ടിൽ കക്കൂസുണ്ടായിട്ടും പൊതുയിടങ്ങളിൽ ഒരു മറയും കൂടാതെ പരസ്പരം സംസാരിച്ച് കൊണ്ട് വിസർജനം നടത്തുന്നവർ ത്തന്നെയുണ്ട്. കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളുടെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര നടത്തിയാൽ മതി എല്ലാം മനസ്സിലാവും.

  • @sidharthoduvil
    @sidharthoduvil Місяць тому +8

    The guy who live in the life that I have been day dreaming. Keep going bruh and wishing you all successs ❤

  • @fq3153
    @fq3153 Місяць тому +1

    Video kanan waiting aaan ennum❤️

  • @ShaikAli-oc3jd
    @ShaikAli-oc3jd Місяць тому +2

    നന്നായിട്ടുണ്ട്. സൂപ്പർ ബ്രോ 👌

  • @annjoejose9054
    @annjoejose9054 Місяць тому +2

    I really hope and pray for you to complete this journey ♥️ Watching every episode and really enjoying it👍🏻

  • @althafak2608
    @althafak2608 Місяць тому +19

    Up കാണുമ്പോ നമ്മൾ സ്വർഗത്തിലാണ് 😂

    • @veerar8203
      @veerar8203 Місяць тому

      Undaann

    • @hahaha..397
      @hahaha..397 18 днів тому +1

      Manushaya kadathum penvanibavum gold drug smuglingum .aaha njamade chorgam😂

  • @nithin410
    @nithin410 Місяць тому +2

    video kand teerumbol swayam yathra cheyth ksheenicha oru feel aan.. waiting for the next day travel.

  • @sajithkumargopinath6893
    @sajithkumargopinath6893 Місяць тому +3

    ഇന്നത്തെ വീഡിയോ പെട്ടന്ന് തീർന്നത് പോലെ തോന്നി ❤ മോൻ സൂപ്പർ സുജിത്തേട്ടാ എന്ന വിളി കേൾക്കാൻ എന്താ സുഖം❤

  • @bhawnasharma313
    @bhawnasharma313 Місяць тому +1

    Enjoy all your videos, Sujith. all in the family like to see the reality shown through your video. Keep up the good work.

  • @sadathtp604
    @sadathtp604 Місяць тому +1

    എല്ലാം നല്ല സൂപ്പർ ആണ് go on...

  • @ajikumar328
    @ajikumar328 Місяць тому

    ഇന്നത്തെ വീഡിയോ സൂപ്പർ....!

  • @rajeepillai8783
    @rajeepillai8783 Місяць тому +4

    Jabalpur is a wonderful place, having its own mixed culture of Defence (Government offices, Army etc) and Civilian life.

  • @sonusathyan4864
    @sonusathyan4864 Місяць тому +1

    Keep going.... Videos are getting better day by day.. Giving me a feel that I am also traveling with you❤

  • @hemainechristie8171
    @hemainechristie8171 Місяць тому +3

    Enjoyed the video...kababs of Lucknow are famous...thank you for taking care to explain minute details...waiting in anticipation for Gorakhpur trip ❤😊

  • @sreekalavm7706
    @sreekalavm7706 Місяць тому +3

    Hii sujith ഞാൻ എല്ലാ വീഡിയോസും കാണുന്നുണ്ട് super all the best വലിയ journey alle healthum കൂടെ ശ്രെദ്ധിക്കൂ കേട്ടോ 👍❤

  • @Tiredsoul1997
    @Tiredsoul1997 Місяць тому

    Adipoli aytund sujithetta❤❤

  • @sheebanambiar6491
    @sheebanambiar6491 Місяць тому +1

    Ee trip poli aanu ketto.... ❤....

  • @sindhurajan6892
    @sindhurajan6892 29 днів тому

    Kidu video ❤❤

  • @user-kk9fp7md3z
    @user-kk9fp7md3z Місяць тому +2

    Nice vlog tks for sharing

  • @aswathiot4640
    @aswathiot4640 Місяць тому

    Very excited to watch each episode of the series 🥰

  • @shafe343
    @shafe343 Місяць тому +1

    Enthannareella.. oru pazhaya super vibe . Nannayi ishtappedunnu.. you are again proving that you are the Role model of all vloggers in Kerala

  • @amalm6482
    @amalm6482 19 днів тому

    നല്ല വീഡിയോ ആയിരുന്നു സുജിത് ഏട്ടാ....ഇതുപോലത്തെ വീഡിയോ ഇനിയും ഒരുബാഡ് പ്രതീക്ഷിക്കുന്നു... 🤩

  • @shafeeqhuzzain585
    @shafeeqhuzzain585 Місяць тому +2

    Lucknow okke iniyum matangal varanundalloo…food exploring kidu aanu✌️👍😍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Місяць тому +3

    ഈ വീഡിയോ യിൽ ഉള്ള ഭാഗങ്ങൾ എല്ലാം ഇഷ്ടം ആയി, ഉണ്ണി.. ചേട്ടനെ വീണ്ടും കാണാൻ സാധിച്ചു 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻🌹🌹🙏🏻❤️❤️❤️❤️

  • @vinodwarrier
    @vinodwarrier 16 днів тому

    Very nice video from Lucknow, thanks Sujith

  • @solais4273
    @solais4273 Місяць тому +1

    Hello Sujith, though I have watched your INB season 1 and 2 I find this trip interesting because you are using the common man's vehicles to travel. Hats off to your efforts

  • @chitra757
    @chitra757 Місяць тому

    Simply superb vlog. Your friend explained about Jabalpur so nice

  • @induparvathyk
    @induparvathyk Місяць тому +1

    Watching all ur videos for more than 2 years. Each episode is a different experience. My bro...wishes and prayers for a safe journey

  • @sujabs4439
    @sujabs4439 Місяць тому +1

    Keep going,super video🎉

  • @sreejithjanardhanan3946
    @sreejithjanardhanan3946 Місяць тому +2

    U r videos are very nice, very good, very informative, keep doing videos like this, looking forward to see more videos like this, all the best bro

  • @dwaithvedhus5957
    @dwaithvedhus5957 Місяць тому

    Wonderful Video ❤❤
    Waiting for next one....... 🎉❤😊😊😊😊😊

  • @joejohnkoshy9836
    @joejohnkoshy9836 Місяць тому

    Super aayerekunnu.ooro divasavum videos nu vendi kathirikuvane

  • @rajeebnp952
    @rajeebnp952 Місяць тому +1

    Sooper trip
    You are the best travel vlog

  • @jaynair2942
    @jaynair2942 Місяць тому +4

    Only through journey like this, we get to know the real 'soul ' of India.! Good and bad aspects of our country. I saw more poverty than wellbeing on such journey in my life. And the same things here too.! I always emphasize on poverty eradication over anything in our country. The rests will fall in place, if people are well fed and happy and living in hygienic and satisfying conditions.!

  • @Deeparnair-jk6rs
    @Deeparnair-jk6rs Місяць тому +2

    Hai sujith, video വളരെ മനോഹരമായിരുന്നു. സുജിത്തും ആ മോനുമായി ഉള്ള കൂട്ട് ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.. പണ്ടത്തെ സുജിത്തിന്റെ video യുടെ മനോഹാരിത തിരിച്ചു കിട്ടി 💕💕💕

  • @azmaaaall
    @azmaaaall Місяць тому +1

    Awesome video bro ✨👌🏻

  • @VishnuSNair782
    @VishnuSNair782 Місяць тому +1

    Nalla rasam und

  • @harishharish-fd3lh
    @harishharish-fd3lh Місяць тому

    Super ❤❤❤ Lucknow യാത്ര

  • @seemaramdas4255
    @seemaramdas4255 Місяць тому +1

    Super videos.Keep going

  • @rashidmamadanrashid3820
    @rashidmamadanrashid3820 Місяць тому +1

    കട്ട വെയിറ്റിംഗ് ആയിരുന്നു

  • @amareshkumar9336
    @amareshkumar9336 Місяць тому

    Superrr broo

  • @Sachu0369
    @Sachu0369 Місяць тому +1

    Veetil irun thanne trip poya feel, all the best bro safe journey❤

  • @susjohny6691
    @susjohny6691 Місяць тому

    Ishtapedathathonnumilla sujithe. Good going. Njanum enjoying with you❤

  • @smithamohan5573
    @smithamohan5573 Місяць тому +1

    Very interesting and educative trip

  • @musk7405
    @musk7405 Місяць тому +3

    Ijaadhy addictivee series ❤

  • @faizalrta
    @faizalrta Місяць тому

    വളരെ നല്ല ഒരു ദിവസം ആണ് ഈ യാത്രയിൽ.. ❤❤

  • @harishpattayil81
    @harishpattayil81 Місяць тому +2

    This is real india trip. Study every nook &corner.

  • @suryadev3712
    @suryadev3712 Місяць тому

    Train travel adipoliaaaa ketoooo

  • @akshayhari8891
    @akshayhari8891 Місяць тому +1

    Go on brother❤🎉

  • @albinjoseph2710
    @albinjoseph2710 Місяць тому

    Nice aann video

  • @KA-ld7nc
    @KA-ld7nc Місяць тому

    This time itz completely a different series.. really hooked to it. I usually watch most of ur videos...but this one is really addictive..u have stepped out of all ur comfort zone and traveling.. anyways have a safe travels. One day i would love to meet u and ur family.

  • @nisarpulinkavu
    @nisarpulinkavu Місяць тому

    അടിപൊളി 👍🏻

  • @creativetrends9332
    @creativetrends9332 Місяць тому

    സിദ്ധാർഥ് കൊള്ളാം..❤

  • @moideenkuttycs4010
    @moideenkuttycs4010 Місяць тому +1

    Sujith etta shippile yaathrakk vendi wait cheyunnu

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому

    Great beautiful congratulations hj Best wishes thanks

  • @raghuramank7578
    @raghuramank7578 Місяць тому +2

    Watching your channel with curiosity. Very interesting. Lucknow was my old duty station. Nostalgic feelings when I saw the railway station and city. Missing Tunde kabab. Take care. Best wishes. 🌷🌷

  • @rajkrishnan3616
    @rajkrishnan3616 Місяць тому

    Happy journey brother ❤🎉

  • @user-vu7cg6nn9e
    @user-vu7cg6nn9e Місяць тому +2

    love tech travel eat☺☺☺☺☺

  • @Outposken
    @Outposken Місяць тому

    27:20 the best part in today's vlog. The boy instantly thanking the Audience & Sujith when he requested to subscribe to the boy's UA-cam channel. The boy will be a winner in life for sure. Value of gratitude. Respect to his parents & elder brother for thr upbringing 🙏❤️.

  • @Nigabawls
    @Nigabawls Місяць тому +108

    9:21 😮

    • @Gokul_av_pai
      @Gokul_av_pai Місяць тому +8

      Pavam chechi 😢

    • @railfankerala
      @railfankerala Місяць тому

      Atenta sambaviche clear ayilaa 🙄🙄

    • @railfankerala
      @railfankerala Місяць тому

      ​@@Gokul_av_paientanu avide sambaviche mansilayila

    • @Shanu_shanz
      @Shanu_shanz Місяць тому +3

      Njan mention cheyyan varayerunnu😮😮😮

    • @maztermindmusic
      @maztermindmusic Місяць тому

      Pettann aa autokkaran poyatha,chechi sradhichilla ennu thonnunnu

  • @gracyjohnson891
    @gracyjohnson891 Місяць тому

    Super sujith bro

  • @rajalekshmirnair3166
    @rajalekshmirnair3166 Місяць тому +1

    Train vlog super 👍🏽👍🏽

  • @stinsaannsunil2813
    @stinsaannsunil2813 Місяць тому +1

    Amazing videos 😍

  • @Kukkumathew
    @Kukkumathew Місяць тому

    വീഡിയോസ് നന്നായിട്ട് ഉണ്ട്

  • @ranjithkumarranjithkumar7286
    @ranjithkumarranjithkumar7286 Місяць тому

    Different video super

  • @hareeshbabu2184
    @hareeshbabu2184 Місяць тому

    സൂപ്പർ.. സൂപ്പർ

  • @Kabootar0
    @Kabootar0 Місяць тому +5

    9:20 ആ ചേച്ചിയെ ആ ഓട്ടേറിഷ ഇടിച്ചതല്ലെ .... 😬😮

    • @SajeerKattayada
      @SajeerKattayada День тому +1

      ഞാനും ശ്രെദ്ദിച്ചു,, അത് കണ്ട് നിന്നവർക്ക് പോലും കൂസലില്ല ല്ലേ

  • @nizamazeez505
    @nizamazeez505 Місяць тому

    Nahari adipoli😊😊

  • @zameenmuhammed2007
    @zameenmuhammed2007 Місяць тому +1

    Nice video 👍🏻👍🏻👍🏻

  • @thampikuruvilla3201
    @thampikuruvilla3201 Місяць тому +1

    Nice to see you traveling in Train as I used to when I was in Kerala

  • @richa3714
    @richa3714 Місяць тому

    This family seems very sweet! Vibe❤

  • @likhigibson5315
    @likhigibson5315 Місяць тому

    You are simply superb brother.

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 Місяць тому

    Good one ❤❤❤❤