സുഗതൻ ഒരു അന്യായ നടനാണ്. വേഷം , ശബ്ദം , അഭിനയം എല്ലാം കൊണ്ടും കഥാപാത്രത്തെ മുഴുവനായി അയാളിലേക്ക് സന്നിവേശിപ്പിക്കാൻ കഴിവുള്ള ഒരു പ്രതിഭയാണ്. മലയാളസിനിമയ്ക്ക് നഷ്ടപെട്ട അതുല്യപ്രതിഭകളായ ഒടുവിൽ ഉണ്ണികൃഷ്ണനോ , നെടുമുടിയോ ഒക്കെ ചെയ്തിരുന്ന വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അധികം വൈകാതെ തന്നെ ഇദ്ദേഹത്തെ കാണാൻ കഴിയട്ടെ ❤
എന്റെ ജാതകം നോക്കിയിട്ടുള്ള കുറച്ചു ആളുകൾ പറഞ്ഞേക്കുന്നത് ഞാൻ +2 ശേഷം പഠിക്കില്ല , അതിനുള്ള യോഗം ഇല്ല എന്നാണ് ജോലി പോലും കിട്ടില്ല എന്നും 😂😂 ഇപ്പോൾ , double Master's എടുത്തു, എന്നിട്ട് വിദേശത്താണ് ജോലി ചെയ്യുന്നത്... ജ്യോതിഷം അല്ല നമ്മുടെ confidence ആണ് നമ്മുടെ വിജയം 🙂
രാവിലെ ഒരു ചായ, ഒരു ചെറു കടി ഒരു മറിമായം,ഉച്ചക്ക് ഒരു ചോർ സാമ്പാർ ഒരു മറിമായം രാത്രി ഒരു ചോർ ഒരു non veg കറി ഒരു മറിമായം ❤️ രാവിലേം ഉച്ചക്കും രാത്രിയും ഓരോ മറിമായം must ആ 😁👍😁
എന്റെ സുഹൃത്തുക്കളായ പല ഹിന്ദു സഹോദരങ്ങളും ഒരു ജാതകവും നോക്കാതെ ഒരു പൊരുത്തവും നോക്കാതെ കല്യാണം കഴിച്ച് 10 30 വർഷമായി സുഖമായി ജീവിക്കുന്നു അവർക്കൊന്നും ഇതുവരെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എല്ലാവർക്കും കുട്ടികളായി, മക്കൾക്കൊക്കെ നല്ല വിദ്യാഭ്യാസവും കൊടുത്തു 👍 രണ്ടു വ്യക്തികളും രണ്ടു കുടുംബങ്ങളും തമ്മിൽ ഇഷ്ടപെട്ടാൽ അങ്ങനെ കല്യാണം കഴിക്കുക, മനസ്സമാധാനത്തോടെ സുഖമായി ജീവിക്കാം 👍 ഒരു പ്രശ്നവും വരില്ല,,
കുട്ടിക്ക് അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ട ഒരു പേര് അങ്ങ് ഇട്ടു...... അല്ലാതെ നിന്നെ പോലെ കണ്ട ജ്യോത്സൻ മാരെ കുട്ടിയുടെ തന്തയാക്കാൻ നിന്നില്ല😂😂😂😂 @@sportsmedia1018
ഞങ്ങളുടെ നാട്ടിലുള്ള രണ്ട് ആളുകൾ എനിക്ക് അറിയുന്നവർ ഉണ്ട്. 34 ഉം 28 ഉം വയസ്സ് ആയ പുരുഷന്മാർ. ജാതകത്തിന്റെ പെരും പറഞ്ഞു കല്യാണം നീണ്ടു പോകുന്നവർ. അതേ വീട്ടിൽ തന്നെ ചൊവ്വ ദോഷം ഉള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കല്യാണം ശരിയാവാതെ നിന്ന് 26 വയസ്സിൽ മനപ്പൊരുത്തം മാത്രം നോക്കി ഒളിച്ചോടി പോയി. ഇന്ന് അവൾ കുടുംബമായി സുഖമായി ജീവിക്കുന്നു. മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾ ജാതകം നോക്കാതെയാണ് കല്യാണം കഴിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഉള്ളവരും അങ്ങിനെ തന്നെ. എന്നിട്ട് ഈ കോടാനുകോടി ജനങ്ങൾക്ക് എന്തങ്കിലും സംഭവിച്ചോ?
ജാതകം നോക്കി വിവാഹം കഴിച്ചു വേർപിരിയൂന്നവർ കൂടുതലും ഹിന്ദു ക്കൾ തന്നെ ഞങ്ങളൊകൊ ഇതൊന്നും നോകാതെ കല്ല്യാണം കഴിച്ചു വർഷങ്ങളായി സന്തോഷമായി ജീവിക്കുന്നു കുടുംബജീവിതത്തിൽ ക്ഷമ ഏറ്റവും വലിയ മരുന്നു കുടുംബം എൻ്റെ യും കൂടിയാണെന്നും ചിന്തിക്കണം പെൺകുട്ടികൾകു അവളുടെ മാതാപിതാക്കൾ മതി ഭർത്താവിന്റെ അഛനും അമ്മയും അന്യവരആണഉ എന്നിൽ ഭർത്താവ് അവളൂടെ അച്ഛനെയും അമ്മയെയും സ്നേഹവും ബഹുമാനവും കൊടുക്കണം മാതാപിതാക്കൾ പെൺകുട്ടി കളെ പറഞ്ഞു മനസ്സിലാകി കൊടുകണം
അവസാനം കല്യാണം കഴിഞ്ഞു വരുന്ന വരവ് കണ്ടു കരഞ്ഞു പോയി സ്വന്തം വീടും വച്ചു 28ത്തെ വയസ്സിൽ തുടങ്ങിയ പെണ്ണ് കാണൽ ഇന്ന് 32ൽ എത്തിനിൽക്കുന്നു സർക്കാർ ജോലി ഇല്ലാത്തതിനാൽ പെണ്ണ് കിട്ടുന്നില്ല ജാതകം ഒന്നും പ്രശ്നം ഇല്ല നല്ല ജോലി ഉണ്ട് നല്ല സാലറി യും ഉണ്ട് എന്നിട്ടും 😢😢😢😢
അതു ഗവണ്മെന്റ് ന്റെ ഇഷ്യൂ ആണ് govt ജോലിക്കാരുടെ പെൻഷൻ നിർത്താൻ പറയണം. പെൻഷൻ പ്രായം 50 ആകാൻ പറ രണ്ടു എം അയാൾ govt ജോലിക്ക് എന്ന് പറ യുന്നവർ pvt ജോലി നോക്ക് എം
ഇവരൊക്കെ 23:5723:5723:57 അഭിനയിക്കുകയാണോ, അതോ ശരിക്കുള്ള ആളുകളാണോ എന്ന സംശയം ഓരോ എപ്പിസോഡ് കഴിയുമ്പോഴും കൂടി വരികയാണ്.. സത്യശീലൻ അസ്സൽ കാരണവർ... സുഗതനെ കണ്ടാൽ ഒരു ജ്യോൽസ്യൻ അല്ലെന്ന് ആരെങ്കിലും പറയുമോ?? ഇവരുടെയൊക്കെ കഥാപാത്രങ്ങളായിട്ടുള്ള മാറ്റം ഗംഭീരം തന്നെ...❤❤❤
മറിമായം എല്ലാദിവസവും ഞാൻ കാണാറുണ്ട്, വളരെ ഇഷ്ടമാണ്. അഭിനയം ഗംഭീരം, പറയാതെ വയ്യ. എല്ലാവരും നന്നായി അവരുടെ റോളുകൾ ചെയുന്നു. എല്ലാവർക്കും പ്രതേകിച്ച് പിന്നണി പ്രവർത്കർക്കും അനുമോദനങ്ങൾ, ഉയരങ്ങളിൽ എത്തിക്കാണുവാൻ ആഗ്രഹിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
എത്രയെത്ര നല്ല ജീവിതങ്ങൾ വിദ്യാസമ്പന്നർ ആയിട്ടുള്ള പെൺകുട്ടികൾ ആൺകുട്ടികൾ ഈ ജാതകം പേരിൽ സ്കൂളിൽ പോലും പോകാത്ത ജ്യോൽസ്യർ പ്രവചനം നടത്തി ജീവിതം കോഞ്ഞാട്ട ആയിട്ടുണ്ട് എന്നോർക്കുമ്പോൾ... 🙏🏻
എന്റെ സുഹൃത്തിന്റെ കല്യാണം ഞാൻ ജ്യോൽസ്യൻ 500 കൊടുത്ത് നടത്തിയതണ്. വീട്ടുകാർ ജാഥകം ചേരില്ല എന്നൊക്കെ പറഞ്ഞു ജ്യോൽസ്യനെ രാത്രി പോയി കണ്ട് ഒന്ന് വിരട്ടി പ്രശ്‌നം ഉണ്ടാക്കി ഇപ്പോ 2 കുട്ടികൾ ആയി
ഇ പ്രപഞ്ചത്തില ഒരുപാട് ഗ്രഹങ്ങൾ ഉണ്ട് അതില് ഒരു കുഞ്ഞ് ഗ്രഹമാണ് ഇഭൂമി ആ ഭൂമിയില് ഒരുപാട് രാജ്യങ്ങൾ ഉണ്ട് അതില് ഒരു ചെറിയ രാജ്യമാണ നമ്മുടെ രാജ്യം ആ രാജ്യത്ത് കേരളം എന്ന സ്ഥലത്ത് അവിടെ എവിടെയോ മൂലയ്ക്ക് കിടക്കണ നിങ്ങൾക്ക രണ്ടാൾക്കും ചെവ്വാ ദോഷം ഉണ്ടാക്കലല്ലെ ്് ചൊവക്ക് പണി😅😅😅😅
Ee program orikkallum nirtharuth. Enth sangadathilum ee program kannumbola chirikunathum santhoshikunathum. Ee teamile ellavarum vennam. Ath oru rasama. Nirtharuth. Ath mathram ullu parayan. Adipoliya. Ellam programsum
This is an important topic. With all due respect, it is Raghava Panikkar who represents traditional 'paaramparya' genuine astrology meant to help people, and not to destroy their lives. Rather, it is the fake /modern 'purogamana' distortions of paaramparya astrology by inconsiderate astrologers like Sugathan that should be singled out and corrected. Indian traditional paaramparya astrology is divinely given and is different from baseless superstitions, and wild illogical fears. It should not be confused with or equated to many blind superstitions and unscientific taboos practised in many countries and communities across the world and not only in India.
True, making fun of established scientific studies of astrology. Fake people exist everywhere. Personally know many Christians who quietly follow these Customs.
എനിക്ക് ഇഷ്ടപെട്ട ഒരാൾ ഉണ്ടായിരുന്നു ഇത് പോലെ മാര്യേജ് കഴിഞ്ഞാൽ മരിക്കും എന്ന് പറഞ്ഞു അയാളുടെ അച്ഛൻ സമദിച്ചില്ല അങ്ങനെ അത് മുടങ്ങി പിന്നെ വന്ന മാര്യേജ് ഒന്നും നോക്കാതെ നടന്നു ഇപ്പോ ഹാപ്പി ആയി ജീവിക്കുന്നു 1 മോനും ആയി 😂പക്ഷെ അന്ന് നടക്കാതെ പോയത് നന്നായി എന്ന് ജീവിതം പഠിപ്പിച്ചു
ഫുഡ് എടുക്കണം യൂട്യൂബ് തുറക്കണം ഫുഡ് കഴിച്ചു കൊണ്ട് മറിമായം കാണണം😊 വേറെ ആരേലും ഉണ്ടോ ഇതുപോലെ 😅
Und
ഇപ്പോ ഒരു ബ്രോസ്റ്റേടും കഴിച്ചോണ്ട് കണ്ടോണ്ടിരിക്കുന്നു 😁
njanum
ഞാൻ ഓറഞ്ച് തൊലിച്ചൊണ്ട് ഇരിക്കുന്നു😂
@@Hydra-zl3xu 🤣
സുഗതൻ ഒരു അന്യായ നടനാണ്. വേഷം , ശബ്ദം , അഭിനയം എല്ലാം കൊണ്ടും കഥാപാത്രത്തെ മുഴുവനായി അയാളിലേക്ക് സന്നിവേശിപ്പിക്കാൻ കഴിവുള്ള ഒരു പ്രതിഭയാണ്. മലയാളസിനിമയ്ക്ക് നഷ്ടപെട്ട അതുല്യപ്രതിഭകളായ ഒടുവിൽ ഉണ്ണികൃഷ്ണനോ , നെടുമുടിയോ ഒക്കെ ചെയ്തിരുന്ന വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അധികം വൈകാതെ തന്നെ ഇദ്ദേഹത്തെ കാണാൻ കഴിയട്ടെ ❤
😮
Yes🥰🥰
റോർഷാക്കിൽ മമ്മുക്കയ്ക്കു ഒപ്പം നല്ല അഭിനയമായിരുന്നു.
ഇതിൽ ആരാ മോശം എന്ന് പറയാമോ ?
പുള്ളി മിന്നിച്ചു റോഷാക്കിൽ. ഇതിലെ എല്ലാവരും കൊള്ളാം
എന്റെ ജാതകം നോക്കിയിട്ടുള്ള കുറച്ചു ആളുകൾ പറഞ്ഞേക്കുന്നത് ഞാൻ +2 ശേഷം പഠിക്കില്ല , അതിനുള്ള യോഗം ഇല്ല എന്നാണ് ജോലി പോലും കിട്ടില്ല എന്നും 😂😂 ഇപ്പോൾ , double Master's എടുത്തു, എന്നിട്ട് വിദേശത്താണ് ജോലി ചെയ്യുന്നത്... ജ്യോതിഷം അല്ല നമ്മുടെ confidence ആണ് നമ്മുടെ വിജയം 🙂
എൻ്റെ ജാതകത്തിൽ സർക്കാർ ജോലി ലഭിക്കുമെന്നുണ്ടായിരുന്നു. പത്ത് കഴിഞ്ഞ് കൂലിപ്പണിക്ക് പോകുന്ന എനിക്ക് സർക്കാരുമായി ഉള്ള ബന്ധം. സർക്കാരാശുപത്രിയാണ്
😂 എല്ലാവർക്കും സർക്കാർജോ ലി സ്വർഗ്ഗത്തിൽ അവിടെ ഭക്ഷണം കഴിക്കുന്ന ജോലി ഒഴിച്ച് ബാക്കി മുഴുവനും അവിടുത്തെ സർക്കാർ😢
പഠിക്കില്ല😂
അയിന്???
വിയർപ്പിൻ്റെ അസുഖം ഉള്ളവരുടെ പണിയാണ് ജ്യോത്സ്യം..😂😂
സുഗതൻ....oh mahn,what an actor..🙏😐 പുള്ളി ഏത് role ചെയ്താലും aa കഥാപാത്രത്തിൻ്റെ ചെറിയ mannerisms പോലും പഠിച്ച് വളരെ natural ആയിട്ടാണ് ചെയ്യുന്നത്....
എല്ലാവരും ഒന്നിനൊന്നു മെച്ചം
മന്മഥൻ, സുഗതൻ, സത്യശീലൻ....... എല്ലാരും soooper 👍 ഈ isode മന്മഥനെയാണ് എനിക്ക് ഏറെ ഇഷ്ടായത്😊😄👍👍👍💜
episode എന്ന് തിരുത്തിവായിക്കുക🙏🙏
@@sujaphilip3632😊😊😊😊😊
വൃത്തികേട് പറയാതെ കാണിക്കാതെ ഉള്ള ഒരേ ഒരു പരിപാടി ഉണ്ടെങ്കിൽ അത് മറിമായം മാത്രം..... അടിപൊളി 👍👍👍
സത്യം
True
👍👍
പഴയ അളിയൻ v/s അളിയൻ
മലയാളത്തിൽ .. ഇന്ന് കാണാൻ പറ്റിയ പരിപാടി മറിമായം ❤️❤️❤️
❤❤
9😊😊😅8@@hussainnk8984
രാവിലെ ഒരു ചായ, ഒരു ചെറു കടി ഒരു മറിമായം,ഉച്ചക്ക് ഒരു ചോർ സാമ്പാർ ഒരു മറിമായം രാത്രി ഒരു ചോർ ഒരു non veg കറി ഒരു മറിമായം ❤️ രാവിലേം ഉച്ചക്കും രാത്രിയും ഓരോ മറിമായം must ആ 😁👍😁
എനിക്കും ❤
😢😊
ഞാനും അങ്ങനെ തഞ്ഞ😂
ഇത്രേം മറിമായം അയ്ന് എവിട്രിക്ക്ണ് ..?
Super comment, Bro!
എന്റെ സുഹൃത്തുക്കളായ പല ഹിന്ദു സഹോദരങ്ങളും ഒരു ജാതകവും നോക്കാതെ ഒരു പൊരുത്തവും നോക്കാതെ കല്യാണം കഴിച്ച് 10 30 വർഷമായി സുഖമായി ജീവിക്കുന്നു അവർക്കൊന്നും ഇതുവരെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എല്ലാവർക്കും കുട്ടികളായി, മക്കൾക്കൊക്കെ നല്ല വിദ്യാഭ്യാസവും കൊടുത്തു 👍 രണ്ടു വ്യക്തികളും രണ്ടു കുടുംബങ്ങളും തമ്മിൽ ഇഷ്ടപെട്ടാൽ അങ്ങനെ കല്യാണം കഴിക്കുക, മനസ്സമാധാനത്തോടെ സുഖമായി ജീവിക്കാം 👍 ഒരു പ്രശ്നവും വരില്ല,,
കുട്ടിക്ക് പേരിടാൻ എന്ത് ചെയ്തു 😂
ഇവർക്കൊന്നും കുടുംബാസൂത്രണത്തിൽ താത്പര്യം ഇല്ലേ.
Enthina saho kuthithirippu untakkunnathu?? Jathakam sathyam anu.. hindukkal vishwasikkum...ningal vishwasikkanta...😅😅😅
brother,,, indiyail mathramey ee paripaadi olloo allathey lokathu vere oridathum jathakathintey eyrpad illa,,, europ midle east african countriees ividey okke aalukal vivaham kazikkunnilley ,, avaronnum jathakam nookunnilla,,,, sadarana manushyarku ulla prashnangal allathey avarku prathyaka issues onnum illallo
appo jatahakam nokkuka ezuthivekkuka ,, pakshey athintey peril mathram kalyanam kazikkathey nadakkendathilla,, ennu churukkam
@@vinodchandranchandran2669
കുട്ടിക്ക് അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ട ഒരു പേര് അങ്ങ് ഇട്ടു...... അല്ലാതെ നിന്നെ പോലെ കണ്ട ജ്യോത്സൻ മാരെ കുട്ടിയുടെ തന്തയാക്കാൻ നിന്നില്ല😂😂😂😂 @@sportsmedia1018
ഞങ്ങളുടെ നാട്ടിലുള്ള രണ്ട് ആളുകൾ എനിക്ക് അറിയുന്നവർ ഉണ്ട്. 34 ഉം 28 ഉം വയസ്സ് ആയ പുരുഷന്മാർ. ജാതകത്തിന്റെ പെരും പറഞ്ഞു കല്യാണം നീണ്ടു പോകുന്നവർ. അതേ വീട്ടിൽ തന്നെ ചൊവ്വ ദോഷം ഉള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കല്യാണം ശരിയാവാതെ നിന്ന് 26 വയസ്സിൽ മനപ്പൊരുത്തം മാത്രം നോക്കി ഒളിച്ചോടി പോയി. ഇന്ന് അവൾ കുടുംബമായി സുഖമായി ജീവിക്കുന്നു.
മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾ ജാതകം നോക്കാതെയാണ് കല്യാണം കഴിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഉള്ളവരും അങ്ങിനെ തന്നെ. എന്നിട്ട് ഈ കോടാനുകോടി ജനങ്ങൾക്ക് എന്തങ്കിലും സംഭവിച്ചോ?
😂😂😂😂
Correct 👌 8 billion manishyaril baki 99% aalkkarum jaathakavum poruthavum nokkathe alle jeevikkunnathu? Enittentha kuzhappam?
തേങ്ങാപ്പാൽ ❤ പൊളിച്ചു❤
സത്യം പറയാലോ ഇപ്പോഴാണ് മഴവിൽ മനോരമ ഒന്ന് ഉണർന്നത്അതിനു നന്ദിയുണ്ട്
Manorama max il 100 new episode vere ethi😅
@@hidhayathkooriyadan സംഭവം ശരിയാ പക്ഷേ അതിൽ കാണാൻ ഒരു രസമില്ല പിന്നെപരസ്യവും
@@hidhayathkooriyadan😂
ഞാൻ താമസിക്കുന്ന രാജ്യത്തിൽ യൂട്യൂബ് വഴിയേ കാണാൻ പറ്റൂ
Sooper
*ഈ എപ്പിസോഡിന് വേണ്ടി wait ചെയ്തവർ ആരൊക്കെ 🥰🥰🥰*
Njan waiting...
ഞാൻ
Improvement ന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് രാഘവേട്ടൻ ❤❤❤❤❤
അദേഹത്തിന്റെ തുടക്കകാലത്തെ എപ്പിസോഡുകളും..... ഇപ്പോഴത്തേതും തമ്മിൽ വലിയ വെത്യാസം ഉണ്ട്.....
ബ്ബ ൻ മതി വേറെ ചുമ്മാ സ് ഴ് ൽ കുറച്ചു ജോലി ഹായ് ഗുഡ് ഫ്രീ ഡി സ് ആ പിന്നെ ഓ ഇല്ല ഉ യിൽ തന്നെ ർ എന്റെ വർക്ക് ഖ
Ķ¹13¹3121¹1111111111111113111111111111111111111111111313113131333313311311³3¹
Onnu poda
@@lazy2125 ആരോടാ....
@@lazy2125 നിന്റെ വീട്ടിൽ ഉള്ളവരോട് പറയെടാ
20:41 ❤ഉണ്ണീ റോക്ക് 😂😂😂😂😂😂😂
അവസാനം യുക്തിവാദി പ്യാരി പറഞ്ഞത് കലക്കി 'വലത് കാൽ വെച്ച് കയറാൻ '😂
😂😂
ജാതകം നോക്കി വിവാഹം കഴിച്ചു വേർപിരിയൂന്നവർ കൂടുതലും ഹിന്ദു ക്കൾ തന്നെ ഞങ്ങളൊകൊ ഇതൊന്നും നോകാതെ കല്ല്യാണം കഴിച്ചു വർഷങ്ങളായി സന്തോഷമായി ജീവിക്കുന്നു കുടുംബജീവിതത്തിൽ ക്ഷമ ഏറ്റവും വലിയ മരുന്നു കുടുംബം എൻ്റെ യും കൂടിയാണെന്നും ചിന്തിക്കണം പെൺകുട്ടികൾകു അവളുടെ മാതാപിതാക്കൾ മതി ഭർത്താവിന്റെ അഛനും അമ്മയും അന്യവരആണഉ എന്നിൽ ഭർത്താവ് അവളൂടെ അച്ഛനെയും അമ്മയെയും സ്നേഹവും ബഹുമാനവും കൊടുക്കണം മാതാപിതാക്കൾ പെൺകുട്ടി കളെ പറഞ്ഞു മനസ്സിലാകി കൊടുകണം
😂😂😂
ശരിക്കും സന്തോഷമായിട്ടാണോ ജീവിക്കുന്നത്. പള്ളിയെയും പട്ടക്കാരെയും പേടിച്ചിട്ടല്ലേ ശരിക്കും ഭാര്യഭർ തൃബന്ധം മുന്നോട്ട് പോകുന്നത്.@@annievarghese6
ഏതെങ്കിലും ഒരു കാൽ വെച്ച് കയറാൻ പറയണമായിരുന്നു അല്ലേ 😂
Good ഇന്ന് നമ്മുടെ നാട്ടിൽ നടമാടുന്ന ഒരു മിക്ക അനാചാ രങ്ങൾക്കും ഒരു മറു മരുന്നാണ് ഈ മറിമായം പ്രോഗ്രാം ഇതിലെ അഭിനേതാക്കളെല്ലാം 👍👍
അവസാനം കല്യാണം കഴിഞ്ഞു വരുന്ന വരവ് കണ്ടു കരഞ്ഞു പോയി സ്വന്തം വീടും വച്ചു 28ത്തെ വയസ്സിൽ തുടങ്ങിയ പെണ്ണ് കാണൽ ഇന്ന് 32ൽ എത്തിനിൽക്കുന്നു സർക്കാർ ജോലി ഇല്ലാത്തതിനാൽ പെണ്ണ് കിട്ടുന്നില്ല ജാതകം ഒന്നും പ്രശ്നം ഇല്ല നല്ല ജോലി ഉണ്ട് നല്ല സാലറി യും ഉണ്ട് എന്നിട്ടും 😢😢😢😢
അതു ഗവണ്മെന്റ് ന്റെ ഇഷ്യൂ ആണ് govt ജോലിക്കാരുടെ പെൻഷൻ നിർത്താൻ പറയണം. പെൻഷൻ പ്രായം 50 ആകാൻ പറ രണ്ടു എം അയാൾ govt ജോലിക്ക് എന്ന് പറ യുന്നവർ pvt ജോലി നോക്ക് എം
മറിമായം കണാൻ തുടങ്ങീട്ട് പത്തിരുപത്തിയഞ്ച് വർഷം ആയി. ജീവത അനുഭവം ഉള്ളത് കൊണ്ട് മാത്രം കമന്റ് ഇടുന്നു.👌 നന്നായി. വളരെ നന്നാ....യി👌👌
ഇവരൊക്കെ 23:57 23:57 23:57 അഭിനയിക്കുകയാണോ, അതോ ശരിക്കുള്ള ആളുകളാണോ എന്ന സംശയം ഓരോ എപ്പിസോഡ് കഴിയുമ്പോഴും കൂടി വരികയാണ്..
സത്യശീലൻ അസ്സൽ കാരണവർ... സുഗതനെ കണ്ടാൽ ഒരു ജ്യോൽസ്യൻ അല്ലെന്ന് ആരെങ്കിലും പറയുമോ??
ഇവരുടെയൊക്കെ കഥാപാത്രങ്ങളായിട്ടുള്ള മാറ്റം ഗംഭീരം തന്നെ...❤❤❤
അന്നും ഇന്നും നിലവാരം ഒരുപോലെ കൊണ്ടുപോകുന്ന ഒരേയൊരു പ്രോഗ്രാം..... 👍👍👍
സുഗതൻ ഒരു മഹാ സംഭവം തന്നെ എല്ലാവരും ഗഭീരം പക്ഷെ ഏതു റോളും ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ ... ആരുമില്ല സുഗതൻ അല്ലാതെ..
മറിമായം സൂപ്പർ. യുട്യൂബിൽ കാണുന്നവർ ആരൊക്കെ
Njan TViyil kanditt youtubil comment idukayanu 😂
ഞാൻ
ഞാനും എൻ്റെ വൈഫും തമ്മിൽ 2 പൊരുത്തം ഞാൻ ഒരു പണിക്കരുടെ അടുത്ത് പോയി കള്ളിവരച്ചത് മാറ്റി എഴുതി 7 ആയി ഇപ്പോ 14 കൊല്ലം ഹാപ്പി
😂
😂😂😂
😂
നിങ്ങൾ എല്ലാരും വളരെ versatile കലാകാരാണ്. ഏത് റോളും എത്ര ഗംഭീരമായിട്ടാ നിങ്ങൾ അഭിനയിച്ചു തകർക്കുന്നത്.
എല്ലാവരും സൂപ്പർ പുതിയ കുട്ടി 👍👍
ഇത്രയും തന്മയത്തോടുകൂടി ആസ്വാദകരെ കീഴടക്കിയ പരിപാടി ❤️മറിമായം മാത്രം ❤️❤️❤️
ചൊവ്വയുടെ പിറകെ പോകുന്ന വിവരദോഷികൾ കണ്ണ് തുറന്നു കാണുക...വിശ്വാസം വേണം പക്ഷേ അതും പറഞ്ഞു മറ്റുള്ളവർക്ക് ചൂഷണം ചെയ്യാൻ നിന്നുകൊടുക്കരുത്
Haan yaar 4RA ke welcome bonus ne toh pehli baar me hi maza de diya tha, bohot badiya
Hari Pathanapuram🥰💞👌🏻
Absolutely, the cashback saved me last week. It’s a good feeling to get something back after a loss
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം മാറിമായമാണ്
എന്തോന്ന്... മാറിമായമോ.?
മറിമായം എല്ലാദിവസവും ഞാൻ കാണാറുണ്ട്, വളരെ ഇഷ്ടമാണ്. അഭിനയം ഗംഭീരം, പറയാതെ വയ്യ. എല്ലാവരും നന്നായി അവരുടെ റോളുകൾ ചെയുന്നു. എല്ലാവർക്കും പ്രതേകിച്ച് പിന്നണി പ്രവർത്കർക്കും അനുമോദനങ്ങൾ, ഉയരങ്ങളിൽ എത്തിക്കാണുവാൻ ആഗ്രഹിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
അവസാനം പറഞ്ഞതിനോട് എനിക്ക് വിയോജിപ്പുണ്ട്, യുക്തിവാദിയായ പ്യാരി വലതു കാല് വച്ച് കേറാൻ പറയരുതായിരുന്നു... ഇടതു കാല് വച്ച് കേറിയാൽ എന്താണ് പ്രശ്നം?
The title of this is that astrology succeeds
. But the left and right leg
could have been avoided...
സത്യത്തില്‍ പ്യാരി ഒരു വലതുപക്ഷ പഞ്ചായത്ത് മെമ്പറായ സലീം ഹസ്സന്‍ ആണ്😂😂😂😂😂😂😂
ഉള്ളതിൽ വെച്ച് കാണാനും ചിന്തിക്കാനും മറിമായം ബെസ്റ്റ് ക്യാപ്സൂൾ 🥰🥰🥰🥰
തെങ്ങിന് പാലുണ്ടല്ലോ... തേങ്ങാപ്പാൽ 😂
ഉണ്ണി ഒരു സംഭവം തന്നെ 😅
😂
😂
😄
കുവൈറ്റിൽ അടുത്ത ആഴ്ച 😍😍😍മറിമായം ടീമിനെ കാണണം 😍♥️♥️
എല്ലാ കഥാപാത്രങ്ങളും അഭിനയിക്കയല്ല, ജീവിക്കയാണ്. വല്ലാത്തൊരു കഴിവ് തന്നെ!❤
മറിമായം ഒരു വേറെ ലെവൽ തന്നെ: ഒരു സിനിമ കാണുന്ന വാശി❤❤❤😂😂😂
ജാതകം ഇല്ലാത്ത ഞാൻ 😂😂😂
Very constructive message and great acting as always !!!!
ഊണ് കഴിക്കുന്നതിനൊപ്പം മറിമായം കാണുന്നത് നിർബന്ധാ. കറികളൊന്നുമില്ലെങ്കിലും മറിമായം മതി. ഒരോ ശീലങ്ങള് ❤
ജോൽസ്യൻ കാരണം 1.5 ലക്ഷം രൂപ പൂജാദി കർമങ്ങൾ ചെയ്ത് നഷ്ടം, പക്ഷേ കല്യാണ ചിലവ് വകയിൽ 1.5 ലക്ഷം ലാഭം.. 😅..
എത്രയെത്ര നല്ല ജീവിതങ്ങൾ വിദ്യാസമ്പന്നർ ആയിട്ടുള്ള പെൺകുട്ടികൾ ആൺകുട്ടികൾ ഈ ജാതകം പേരിൽ സ്കൂളിൽ പോലും പോകാത്ത ജ്യോൽസ്യർ പ്രവചനം നടത്തി ജീവിതം കോഞ്ഞാട്ട ആയിട്ടുണ്ട് എന്നോർക്കുമ്പോൾ... 🙏🏻
ലെ പ്യാരി...അള്ളാഹ് മന്മ്മദെട്ടൻ..ആരെങ്കിലും ശ്രദ്ധിച്ചോ 😂
Allah nu alla do kalla na paranje… shredich keku onude
@@Prabinbala enik allah enn kettapole thonni 😂
😂
കള്ളാ എന്നാണ് പറഞ്ഞത്
സകല അന്തക്കേടിനും ശാസ്ത്രത്തിൻ്റെ പിൻബലം😂
കാലം കാത്തിരിക്കുന്ന നവോത്ഥാന സന്ദേശമാണിത്. Supper.
കല്യാണം കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞതിനു ശേഷമുള്ള സീനുകൂടി കാണിക്കാമായിരുന്നു
സാമൂഹിക പ്രതിപദ്ധത ഉള്ള നല്ല സന്ദേശം 😍
Last dialogue anu highlight…. “Randuperum valathu kaal vechangu Keru “ 😂
😢 സുഗതൻ സാർ : ജ്യോത്സ്യൻ 'very good!
എന്റെ സുഹൃത്തിന്റെ കല്യാണം ഞാൻ ജ്യോൽസ്യൻ 500 കൊടുത്ത് നടത്തിയതണ്. വീട്ടുകാർ ജാഥകം ചേരില്ല എന്നൊക്കെ പറഞ്ഞു ജ്യോൽസ്യനെ രാത്രി പോയി കണ്ട് ഒന്ന് വിരട്ടി പ്രശ്‌നം ഉണ്ടാക്കി
ഇപ്പോ 2 കുട്ടികൾ ആയി
അവസാനത്തെ വലതുകാൽ പ്രയോഗം മാറ്റമായിരുന്നു ബാക്കി എല്ലാം പൊളി ❤
വ്യംഗ്യം ആണ്
നീ എല്ലാത്തിനും ഇടതു ഉപയോഗിച്ചാൽ മതി
കോമഡി അല്ലേ.. 😊
8:25 ഇങ്ങനത്തെ ജ്യോൽസ്യൻ മാർ ആണ് വേണ്ടത് ♥️
മസിലും പിടിച്ച് നിന്നതിനാൽ മഴവില്ല് പത്തി മടക്കി...
വരുമാനം നിന്നാൽ ഏത് മഴവില്ലും മാഞ്ഞു പോകുന്നതാണ് ഈ കാണുന്നത്😅😅😂😅😅😂😅😂😅
ഇ പ്രപഞ്ചത്തില ഒരുപാട് ഗ്രഹങ്ങൾ ഉണ്ട് അതില് ഒരു കുഞ്ഞ് ഗ്രഹമാണ് ഇഭൂമി ആ ഭൂമിയില് ഒരുപാട് രാജ്യങ്ങൾ ഉണ്ട് അതില് ഒരു ചെറിയ രാജ്യമാണ നമ്മുടെ രാജ്യം ആ രാജ്യത്ത് കേരളം എന്ന സ്ഥലത്ത് അവിടെ എവിടെയോ മൂലയ്ക്ക് കിടക്കണ നിങ്ങൾക്ക രണ്ടാൾക്കും ചെവ്വാ ദോഷം ഉണ്ടാക്കലല്ലെ ്് ചൊവക്ക് പണി😅😅😅😅
Ee program orikkallum nirtharuth. Enth sangadathilum ee program kannumbola chirikunathum santhoshikunathum. Ee teamile ellavarum vennam. Ath oru rasama. Nirtharuth. Ath mathram ullu parayan. Adipoliya. Ellam programsum
പുരോഗമന വാദിയായ പ്യാരിയുടെ അവസാന ഡയലോഗ് കേട്ട് ഞാൻ ഞെട്ടി 😱 " വലത് കാൽ വെച്ച് അകത്തോട്ടു കേറു ചേട്ടാ.. " ഇടതു കാൽ ആയാൽ കുഴപ്പം ഉണ്ടോ സേട്ടാ... 🙄
Navas pollich 💯👍🏻👍🏻👍🏻
ആരാ navas
Niyas aanu Navas nte brother.....
മനോരമ മാക്സ് ഇൽ കണ്ടിട്ടുണ്ട്... എന്നാലും ഫുൾ എപ്പിസോഡ് വന്ന സ്ഥിതിക്ക് ഇവിടേം കൂടെ കണ്ടേക്കാം 👍
Manorama maxil full ille😮
Paavam Unni😂
Riyaz Narmakala!! True to his screen name- Madmadhan . Grt actor too. Manikandan Pattambi,Shornur,Salim Hassan- All stalwarts. Adipoli
That’s a great idea! Betting is always more fun with friends around, and those bonuses for referring them seem pretty generous.
22:48❤❤🎉
9:10 😄
നല്ലൊരു നീക്കം! ആളുകൾ പതിയെ മാറി ചിന്തിക്കാൻ തുടങ്ങി! നല്ല കാര്യമാണ്!
This is an important topic. With all due respect, it is Raghava Panikkar who represents traditional 'paaramparya' genuine astrology meant to help people, and not to destroy their lives.
Rather, it is the fake /modern 'purogamana' distortions of paaramparya astrology by inconsiderate astrologers like Sugathan that should be singled out and corrected.
Indian traditional paaramparya astrology is divinely given and is different from baseless superstitions, and wild illogical fears. It should not be confused with or equated to many blind superstitions and unscientific taboos practised in many countries and communities across the world and not only in India.
True, making fun of established scientific studies of astrology. Fake people exist everywhere. Personally know many Christians who quietly follow these Customs.
ആ പൂവ് കൊള്ളാലോ 😍😍
Yes, those reload bonuses can be a lifesaver, especially when you hit a rough patch. Helps to keep playing without breaking the bank
എനിക്ക് ഇഷ്ടപെട്ട ഒരാൾ ഉണ്ടായിരുന്നു ഇത് പോലെ മാര്യേജ് കഴിഞ്ഞാൽ മരിക്കും എന്ന് പറഞ്ഞു അയാളുടെ അച്ഛൻ സമദിച്ചില്ല അങ്ങനെ അത് മുടങ്ങി പിന്നെ വന്ന മാര്യേജ് ഒന്നും നോക്കാതെ നടന്നു ഇപ്പോ ഹാപ്പി ആയി ജീവിക്കുന്നു 1 മോനും ആയി 😂പക്ഷെ അന്ന് നടക്കാതെ പോയത് നന്നായി എന്ന് ജീവിതം പഠിപ്പിച്ചു
ഉണ്ണി❤❤❤❤🎉🎉🎉
Adipoli episode. Firat episode kandathinu sesham kathirikkukayayirunu😍
Edhil yellaavarum onninonn mechamaan suppar❤
22:30 pyarii😂
സുഗതന്‍ ഒരു രക്ഷെം ഇല്ല 👌👌👌👌👌👌❤️❤️❤️❤️❤️👏👏👏👏💐💐💐💐💐
Waiting ആയിരുന്നു ❤
Perfect timing on dialogue.. Many practices 👍🏼
Good episode 🌹🌹🌹💚💚💚
Have you looked at the reload bonuses They seem perfect for keeping the game going after the initial play
6:28 6:31 ആ ഇരിക്കുന്ന ബ്രോ ലെൻസിലേക്കു നോക്കുന്നു
ഈ ടീം വേറെ ലെവൽ 👍
Pinnallathe Congratulations both of you
Fantastic episode...congrats marimayam team 🎉 ...
1:45 😂
കാലിക പ്രാധാന്യമുള്ള അവതരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു . അടിപൊളി .
ഒരു ജാതകവും നോക്കാതെ കല്യാണം കഴിഞ്ഞ് 8 വർഷം ആയി ഞാൻ സന്തോഷം
Sheetalan, Pyari- Adipoli Combination
Pyari sheethalan poliaayittund
ശീതളന്റെ സ്ഥാനത്തു c ravichandran ആയിരുന്നേൽ എതിരെ ഉള്ള എല്ലാത്തിന്റെയും വായിൽ അടിച്ചു കൊടുത്തേനെ 🤣🤣
ഈ എപ്പിസോഡ് സുഗതൻ കൊണ്ട് പോയി 🥰🥰
വളത്തുകാൽ തന്നെ വേണോ...... അതൊരു അന്തവിശ്വാസം അല്ലെ 😂ഇടതുകാൽ വച്ചാൽ എന്താകുഴപ്പം 🙄
നിന്റെ വീടിന്റെ പാൽകചലുന് അങ്ങനെ ചെയ്താൽ മതി
സ്വന്തം കാര്യം വരുമ്പോൾ എല്ലാരും സ്വാർത്തരവും
അതെ അതൊരു അന്തമായി വിശ്വസിക്കുന്നതല്ല, ഒരാളെ കാണുമ്പോൾ കൈകൊടുക്കുന്നതു പോലെ മാത്രം
Perfect❤
കബഡി കളിച് എത്ര പേരെ വഴിയാധാരം ആക്കിക്കാണും ഇവറ്റകൾ 😮
കബഡി കളി വേറെയാണ്. ഇവിടെ കവിടിയാണ്
I'm thinking of using it to bet on the cricket matches. There's a big game coming up, and that extra bonus could really come in handy
24 മിനിറ്റ് കൊണ്ട് 94 ലൈക്. അടിപൊളി......ഒരു മില്യൺ ആകട്ടെ.....
Sugathan amazing 🎉🎉🎉🎉🎉🎉🎉🎉🎉
I'm thinking about getting some friends involved with the referral bonus. It looks like a good deal for both sides
Thengapal undalloo.. unni sir 🤣
പ്യാരി ❤❤❤❤❤❤
Avasanam pyarijathan “ idathukal vachu angu kayarikko “ ennu paranjirunnengil polichne👌
ഉണ്ണി is my fvrt❤😍