'എന്നെ അറിയാത്തവരുണ്ടെങ്കിൽ പുറത്ത് പോയി ഗൂഗിളിൽ തിരഞ്ഞ് തിരികെയെത്തണം': ഷാരൂഖ് ഖാൻ

Поділитися
Вставка
  • Опубліковано 27 вер 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ താത്പര്യം; എന്നെ അറിയാത്തവരുണ്ടെങ്കിൽ പുറത്ത് പോയി ഗൂഗിളിൽ തിരഞ്ഞ് തിരികെയെത്തണം': വേദിയിൽ ചിരിപടർത്തി ഷാരൂഖ് ഖാൻ
    Shah Rukh Khan says that the best superstars in Indian cinema are from Malayalam, Tamil and Telugu films
    #ShahRukhKhan
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 203

  • @PlanB122
    @PlanB122 Місяць тому +1019

    South സിനിമ എന്ന് പറഞ്ഞിട്ട് ആദ്യം പറഞ്ഞത് മലയാള സിനിമയെ പറ്റി 🔥🔥

  • @Firoz-vl8tn
    @Firoz-vl8tn Місяць тому +615

    ആദ്യം പറഞ്ഞത് നമ്മുടെ മലയാള സിനിമ 🥰😍

    • @Bagavannjan
      @Bagavannjan Місяць тому +20

      നുമ്മ സുമ്മാവാ 🥰🥰🥰

    • @itzmeadi666
      @itzmeadi666 Місяць тому +1

      Ath 😏🔥

  • @Qatarkerala
    @Qatarkerala Місяць тому +185

    എന്റെ മോനെ മലയാളം എടുത്ത് പറഞ്ഞല്ലോ മോനെ ഇഞ് പൊളിയാണ് 🫶🫶🫶🫶🎉🎉🎉🎉🎉

  • @historia1288
    @historia1288 Місяць тому +213

    ഇന്ത്യൻ സൂപ്പർ സ്റ്റാർ KING KHAN ❤

    • @ajishso
      @ajishso Місяць тому +1

      ബാധ്ശാ

    • @Humanism-k5c
      @Humanism-k5c Місяць тому

      വിജയ് അണ്ണൻ അല്ലെ 😃😃

    • @Humanism-k5c
      @Humanism-k5c Місяць тому

      വിജയ് അണ്ണൻ അല്ലെ 😃😃

    • @TechyNihal
      @TechyNihal Місяць тому

      @@Humanism-k5c thalapathy and srk

  • @sadik5357
    @sadik5357 Місяць тому +110

    King Of Indian Cinema
    *MALAYALAM*

  • @Farazah666
    @Farazah666 Місяць тому +133

    മലയാളം സിനിമ 🥰💥💥💥💥

  • @SRKIANSSS
    @SRKIANSSS Місяць тому +316

    SRK മലയാള സിനിമയിൽ അഭിനയിക്കണമെന്നുണ്ട് ❤️❤️❤️

    • @SRKIANSSS
      @SRKIANSSS Місяць тому

      @@vsansanv29101_sd അതിന് ഇപ്പൊ ഒന്നും പറഞ്ഞില്ലല്ലോ അനിയാ iam fan of Both Mohanlal❤️ and Mammootty❤️

    • @SRKIANSSS
      @SRKIANSSS Місяць тому

      ​@@vsansanv29101_sdiam fan of Malayalam industry and Mohanlal and Mammootty ❤️❤️❤️

    • @_Beautiful_nature303
      @_Beautiful_nature303 Місяць тому +2

      Athu pande paranjittund. Harikrishnansil abhinayikkunna time joohi chawla paranju arinju athil thanikkum oru role tharanam ennu director nod srk paranjittund. But srk ye kondu vannal cinemayil vyathyasangal varuthendi varumennathum Vijaya sadhyatha kirayumennathum kondu athu ozhivakki

    • @tempfrag380
      @tempfrag380 Місяць тому +14

      SRK ku kodukkuna cash ill minimum 50 malayalam film pidikaam🤌😹!!

    • @SRKIANSSS
      @SRKIANSSS Місяць тому

      ​@@tempfrag380😅

  • @natureindian88
    @natureindian88 Місяць тому +89

    SRK WELCOME TO Kerala filim industry

  • @binoybruno2418
    @binoybruno2418 Місяць тому +58

    മലയാളി കൾ എവിടെയും ഉണ്ട് മറ്റുള്ളവരേക്കാൾ അതിനുള്ള തെളിവാണ് മലയാളം എന്ന് പറഞ്ഞപ്പോൾ ഉള്ള response ഉം മറ്റു languages ന്റെ പേര് പറഞ്ഞപ്പോൾ ഉണ്ടായ response ഉം തമ്മിലുള്ള difference 😌🤌

  • @abinand.k6910
    @abinand.k6910 Місяць тому +20

    Need to see this mahn in mollywood 💎

  • @Shilpa-yd7cn
    @Shilpa-yd7cn Місяць тому +27

    ❤❤❤❤❤SHAHROOK KHAN ❤❤❤

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    ഒരു കാലത്ത് ആരായിരുന്നു ചുള്ളൻ ❤❤❤❤❤❤

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi Місяць тому +11

    Face n King of Indian SRK 👑❤️‍🔥

  • @anvarsadath9980
    @anvarsadath9980 Місяць тому +22

    SRK ❤❤❤❤❤

  • @Raghavparameswar
    @Raghavparameswar Місяць тому +21

    Malayalam ❤❤❤❤❤❤

  • @raifi6860
    @raifi6860 Місяць тому +9

    King❤️🔥

  • @Kollengode_stories
    @Kollengode_stories Місяць тому +5

    His voice ❤❤❤❤ language

  • @sajirparambath2241
    @sajirparambath2241 Місяць тому +11

    malayalam film wooo nice congratulations srk

  • @user-vb1ue1vt2g
    @user-vb1ue1vt2g Місяць тому +4

    The beauty is, he pronounced malayalam correctly

  • @sirajthazhekode985
    @sirajthazhekode985 Місяць тому +2

    malayalam🔥

  • @shanifsr4037
    @shanifsr4037 Місяць тому +2

    You are always in our heart❤

  • @itz.measwanth
    @itz.measwanth Місяць тому +2

    Sharukh khan ❤❤❤

  • @estellelis9227
    @estellelis9227 Місяць тому +4

    Malayalam Films ❤❤

  • @swalihms
    @swalihms Місяць тому +2

  • @parvathysree6106
    @parvathysree6106 Місяць тому

    His aura❤✨

  • @sachinsabu3692
    @sachinsabu3692 Місяць тому +6

    01:51 “MUMBAAAAAI”😂😂

  • @SalihaHussain-z4v
    @SalihaHussain-z4v Місяць тому

    ❤❤❤Love u bashsa asslmkium

  • @aktech8102
    @aktech8102 Місяць тому +1

    SRK🔥

  • @vijayilayathalapathy
    @vijayilayathalapathy Місяць тому +14

    ഞാൻ മലയാളിയാണെങ്കിലും 28 വർഷമായിട്ട് എൻറെ ദൈവമായിട്ട് കാണുന്ന അങ്ങയെ ഞാൻ.😢 അത്രയ്ക്ക് ദൈവവും പ്രചോദനവും ആയിട്ടാണ് അങ്ങയെ കാണുന്നത്.😮 എന്റെലൈഫ് സമ്പൂർണ്ണമാവണമെങ്കിൽ അങ്ങയെ കാണണം .ഈ 41 വയസ്സിലെങ്കിലും.😮

    • @athulkrishnaa5956
      @athulkrishnaa5956 Місяць тому +2

      😅

    • @shanaspmohammed8325
      @shanaspmohammed8325 Місяць тому +4

      ലൈഫിലെ ആദ്യത്തെ സമ്പാദ്യം 300+ rupees ചിലവാക്കിയത് SRK യെ കാണാൻ ആണ്.. പണ്ട് കൊച്ചിക്ക് പോയിട്ട് 😁

    • @firosekassim7614
      @firosekassim7614 Місяць тому +3

      ബല്ലാത്ത ജാതി !!😮

    • @Xcxc-kf8wl
      @Xcxc-kf8wl Місяць тому +3

      സൃഷ്ടാവും പരിപാലകനുമായ ദൈവം മാത്രമാണ് ആ നിലക്ക് വാഴ്തപ്പെടേണ്ടത്. നല്ലൊരു നടനെ കണ്ടാൽ ദൈവത്തിനോട് സാമ്യതപ്പെടുത്തുന്നത് തെറ്റാണ്.

    • @jasim963
      @jasim963 Місяць тому +2

      ഉളുപ്പുണ്ടോ 🥴 ഇജ്ജാതി ഓരോ 🚀

  • @abhilashs9400
    @abhilashs9400 Місяць тому +2

    ❤❤

  • @DEVOTESONGS
    @DEVOTESONGS Місяць тому +1

    1:51......mubaiiiii

  • @rashi6001
    @rashi6001 Місяць тому +1

    King Khan ❤

  • @bavarian...
    @bavarian... Місяць тому

    കിങ് ഖാൻ... 😍

  • @ajinsp42
    @ajinsp42 Місяць тому +1

    Malayalam cinema🥰

  • @kiransf616
    @kiransf616 Місяць тому +4

    KingkHan 🔥 👑 World Biggest Superstar ❤

  • @spv11883
    @spv11883 Місяць тому +5

    ഹൈ കൈരളിയിൽ ഈ ഞായറാഴ്ച വല്യേട്ടൻ ഉണ്ടാകുമോ, ഞൻ ഇതു വരെ കണ്ടിട്ടില്ല 🤭

  • @gamelian
    @gamelian Місяць тому +1

    Vannal mathi 🥰

  • @jeevjozef
    @jeevjozef Місяць тому +5

    MUMBAAAAAI

  • @JohnWick-tt5uv
    @JohnWick-tt5uv Місяць тому +3

    ഈ മച്ചാൻ സിഗററ്റ് വലി ഇല്ലായിരുന്നഗിൽ ഇപ്പോളും ലുക്ക്‌ ആയി ഇരുന്നേനെ,,,,,,പഴയ ലുക്ക്‌ ഒക്കെ പോയി

    • @zvp-e9j
      @zvp-e9j Місяць тому

      മൂപ്പർക്ക് പത്തു അറുപതു വയസ്സായി ഇനി ലുക്ക്‌ ഒക്കെ എന്തിന് 😛

  • @Whooo499
    @Whooo499 Місяць тому +1

    എനിക്ക് അത്ഭുതം ഈ ക്യാഷ് ഒക്കെ എവിടെ വെക്കുന്നു എന്നാണ്... ഇങ്ങനെ അടുക്കി വെച്ചിട്ട് വല്യ കാര്യം ഒന്നും ഇല്ല... കഷ്ട്ടം

  • @alexthomas9927
    @alexthomas9927 Місяць тому

    Malayalam cinema 🎉❤

  • @nimalvlogs3608
    @nimalvlogs3608 Місяць тому

    Uyire movie❤

  • @MrSreenath1111
    @MrSreenath1111 Місяць тому

    ❤❤Malayalam

  • @bijoybaby3551
    @bijoybaby3551 Місяць тому

    മലയാളം സിനിമ ❤

  • @cutedafodilz
    @cutedafodilz Місяць тому

    Malayalam ❤️❤️❤️

  • @AshiqueAli-us9de
    @AshiqueAli-us9de Місяць тому +1

    Srk king❤

  • @Donut-qt9mr
    @Donut-qt9mr Місяць тому +3

    Mumbaaaaaaaaai

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Місяць тому +1

    Malayali 🔥

  • @savadch9169
    @savadch9169 Місяць тому +1

    മലയാളം മ്മ്മ്മ്മ്മ്മ്മമ്മ 🔥 🔥

  • @vijithmv8003
    @vijithmv8003 Місяць тому +1

    Chennai express ❤

  • @jishnujithsr3974
    @jishnujithsr3974 Місяць тому

    Malyalam ❤

  • @ishakmk6028
    @ishakmk6028 Місяць тому +1

    SRK ente Padathil varunnund, we are working on it and it will comes out soon. Please wait Guys !!!

  • @Siddh_Raaaj
    @Siddh_Raaaj Місяць тому +9

    5 years മുന്‍പ് ഒരു വിദേശരാജ്യത്ത് parents ന്റെ കൂടെ ഞാന്‍ പോയപ്പോള്‍ ഷാരൂഖ് ഖാനെ നേരിട്ട് കാണാന്‍ പറ്റി.ഞാന്‍ താമസിച്ചിരുന്ന ലോഡ്ജ്ലെ റൂമിന്റെ opposite റൂമിൽ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.നാലഞ്ച് ദിവസങ്ങൾ കൊണ്ട് ഞങ്ങൾ സുഹൃത്തുക്കൾ ആയി. പുറത്തേക്ക്‌ വരാന്‍ ,jogging ചെയ്യാന്‍ ഒക്കെ അദ്ദേഹത്തിന് താല്‍പര്യം ഉണ്ടെന്ന് എന്നോട് പല തവണ പറയാറുണ്ടായിരുന്നു. പക്ഷേ ആള് കൂടും,crowd ആകും എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭയം.
    "ഇത് ഇന്ത്യ അല്ലല്ലോ ഇവിടെ ആരും തിരിച്ചറിയില്ല" എന്നൊക്കെ പറഞ്ഞ് ഞാന്‍ ധൈര്യം കൊടുത്തു അദ്ദേഹത്തെ പുറത്തേക്ക്‌ നിര്‍ബന്ധിച്ചു കൂട്ടി കൊണ്ട് പോയി.അദ്ദേഹത്തിന്റെ ആഗ്രഹം അല്ലെ അത് സാധിച്ചു കൊടുക്കാമെന്നു മാത്രമേ ഞാന്‍ വിചാരിച്ചുള്ളൂ.അതെനിക്ക് പാരയായി.
    അടുത്തുള്ള പാര്‍ക്കിൽ ഞങ്ങൾ ഇരുന്നപ്പോള്‍ ഒരു ഗംഭീര crowd...ക്യാമറയും ഒക്കെ ആയിട്ട്. ഷാരൂഖ്‌ ഖാന്‍ എന്നോട് പറഞ്ഞു "meine aapko kithne baar bola thaa.Dhekho ye log mujhe vaapas lodge me jaane nhi doonga" എന്ന്.Selfies um autograph um ഒക്കെ കഴിഞ്ഞ് 4 hours കഴിഞ്ഞാണ് അദ്ദേഹം lodge il തിരികെ എത്തിയത്.
    അതിന് ശേഷം പിന്നെ 14 days അവിടെ ഉണ്ടായിരുന്നു എന്നിട്ടും എന്നോട് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.അന്ന് ഞാന്‍ മനസ്സിലാക്കി അദ്ദേഹം എത്രമാത്രം famous ആണെന്ന്.
    ഒരു interview il ഈ സംഭവം അദ്ദേഹം പറയുന്നുമുണ്ട്.

    • @jithinjose321
      @jithinjose321 Місяць тому +17

      ആണോ എല്ലാം വിശ്വസിച്ചു കുഞ്ഞേ.. പിന്നെ അയാളെ ഒറ്റക്ക് കിട്ടാൻ അയാളുടെ ഭാര്യ പോലും കൊതിക്കുനിണ്ടാകും കാരണം അയാളുടെ കൂടെ എപ്പോഴും അയാളുടെ ടീം ഉണ്ടാവും ഒരു മാനേജർ, bodyguards and ഒരു driver...അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ and അയാളുടെ y+ സെക്യൂരിറ്റി which include 11 security guards and2-3 comandoes
      ഇതിന്റെ ഒക്കെ ഇടക്ക് ആണ് തന്റെ ഒരു പുളു അടി.. ഒന്ന് പോടോ.. ഏതോ സ്വപ്നം കണ്ട് ഓരോന്ന് വിളിച്ചു പറയല്ലേ ചേട്ടാ

    • @Bathisha-fl6wh
      @Bathisha-fl6wh Місяць тому +3

      😂😂

    • @James-n9i9l
      @James-n9i9l Місяць тому +7

      Ithokke oro indiakkaaranteyum dream aanu.
      Thaan serikkum lucky aanu bro.👍

    • @JrAjyn
      @JrAjyn Місяць тому +6

      Baaki njan paranj tharam.. Ennitt pettann oru വാഴ കുഴിയിൽ വീഴുന്നതും കണ്ടു പെട്ടന്ന് കിടക്കയിൽ നിന്ന് എണീറ്റപ്പഴാ നിനക്ക് മനസിലായെ ഇത് സ്വപ്നം ആയിരുന്നു എന്ന്.. അല്ലെടെ 😂😂😂

    • @atf56
      @atf56 Місяць тому

      😂😂😂😂😂

  • @shasentertainments613
    @shasentertainments613 Місяць тому

    ഹരികൃഷ്ണൻസിലെ ഗുപ്തൻ എന്ന കഥാപാത്രം ഇദ്ദേഹമായിരുന്നു ചെയ്യാനിരുന്നത്,പക്ഷെ സമയക്കുറവുമൂലം ചെയ്യാൻ പറ്റിയില്ല എന്ന് സംവിധായകനായ ഫാസിൽ പറഞ്ഞത് ഓർക്കുന്നു(dil se യുടെ ഷൂട്ടിങ്ങിനു ആലപ്പുഴയിൽ വന്നപ്പോൾ)

  • @തമ്പികുമാർ
    @തമ്പികുമാർ Місяць тому

    മെഹ് മെഹ് മീനമ്മാ

  • @alkasoli4002
    @alkasoli4002 Місяць тому +1

    South cinema yil 6/8 packum zero figurum ala nokkunathu ...

  • @GiriVV-nx1yx
    @GiriVV-nx1yx Місяць тому +2

    അവിടെ യിരുന്നു കയ്യടികുന്നവരും, അർപ്പുവിളിക്കുന്നവരും ഇന്ത്യൻസ് ആണ്. അതിശയൊക്തി ഒട്ടുമില്ല.

  • @retheeshvs316
    @retheeshvs316 Місяць тому

    മലയാളം 🔥❤️

  • @asifkareem15
    @asifkareem15 Місяць тому +1

    Prema lal...Kairli neeews......🎉🎉🎉🎉Mumbaaaiiii😂😂😂

  • @kannanpattazhy8328
    @kannanpattazhy8328 Місяць тому

    അയ്യേ

  • @rmib6329
    @rmib6329 Місяць тому

    Mamubaaaaaaiiiiiii🙄

  • @manafck4862
    @manafck4862 Місяць тому +1

    This is why he is king khan❤

  • @mas_ap
    @mas_ap Місяць тому

    Malayalees 🔥🔥🔥
    Aa vediyil und

  • @govindsankarmr2716
    @govindsankarmr2716 Місяць тому

    He did do a south film. Hey Ram

  • @sibilm9009
    @sibilm9009 Місяць тому

    Malayalam cinema എന്ന് പറയുമ്പോ കിട്ടിയ response 🤩🤩pinne ഈ telugu എന്തിനു വന്നുന്ന ഞാൻ ആലോചിക്കണേ 😂😂😂😂ആകെ ബാഹുബലി, ഈച്ച, rrr ഇത് മാത്രം കണ്ടിട്ടാവും 🙏🏻🙏🏻🙏🏻🤣🤣but tamil മൂവി 🙏🏻🙏🏻🔥🔥🔥💪💪💪

  • @bijujoseph542
    @bijujoseph542 Місяць тому

    0:39 you are looking for

  • @sneakyhydra3357
    @sneakyhydra3357 Місяць тому +1

    ലാസ്റ്റ് മുംബൈ എന്ന് പറഞ്ഞത് റബ്ബർ പാല് കുടിച്ചിട്ടാണെന്ന് തോന്നുന്നു... 😂

  • @spv11883
    @spv11883 Місяць тому +2

    അതെന്താ മുംബൈക്ക് നീളം കൂടിയത് 🤭

  • @authoenthu
    @authoenthu Місяць тому

    We don't need validation from anyone

  • @SreehariPrasad-dj1wl
    @SreehariPrasad-dj1wl Місяць тому

    mumbhaaaiiiiiiiii.....

  • @3dmenyea578
    @3dmenyea578 Місяць тому

    മലയാള സിനിമ

  • @MukeshAlathur
    @MukeshAlathur Місяць тому

    മലയാളികൾ മലമോളികൾ ആണെങ്കിലും മലയാളം സിനിമ ❤️

  • @Firdou167
    @Firdou167 Місяць тому +2

    Oru padathinte budget aaan ingerude salary
    Appam thanne cinemyude karyam oru theerumanam aakum

    • @ilu6090
      @ilu6090 Місяць тому +1

      Enth theerumanan aaalu last 3 moviekum share salary aarnu
      Alaaathe first thanne vangulaaa
      Pinne last 3 padathil 2 ennam 1000+ and orennam 500+
      3 um producerku labham indaki kodthu
      Pinne ninakentha preshnam😂😂😂 vella nashtundaa

    • @j_oh_n
      @j_oh_n Місяць тому +3

      ​@@ilu6090ath inte iratti thirich pidikan brand value ulla aal anu pulli

    • @rashi6001
      @rashi6001 Місяць тому

      Ayin inger profit sharing aan he.!!!

  • @mithunnarayanan696
    @mithunnarayanan696 Місяць тому

    Billu ബാർബർ കഥ പറയുമ്പോൾ 🙏

  • @kaikooo1599
    @kaikooo1599 Місяць тому

    Now he is pan masala star....

  • @shalikk2560
    @shalikk2560 Місяць тому +1

    That's arrogance

    • @rashi6001
      @rashi6001 Місяць тому

      Video full kaan bhai😂 aal funny aayitt parayunna sambhavam aan

  • @AnanthikaLover
    @AnanthikaLover Місяць тому +1

    Ithokke aara😅

  • @manojjoseph6339
    @manojjoseph6339 Місяць тому

    Sir ദയവു ചെയ്തു മലയാളത്തിൽ വരരുത് pls.... ഉള്ള പേരും പോകും. നന്ദി എന്ന ഒരു കാര്യം അറിയാത്ത... അപ്പോൾ കാണുന്നവനെ തന്ത എന്ന് പറയുന്ന വിചിത്ര ജീവികൾ ആണ് മലയാളികൾ... പൊട്ടകിണറ്റിലെ തവളകൾ, അയല്പകത്തുള്ളവൻ മുടിഞ്ഞു കാണാൻ ആഗ്രഹിക്കുന്ന ലോകത്തിലെ ഒരേ ഒരു ജീവി.... മലയാളി 🙏

  • @SatisfyingArt-ep2ir
    @SatisfyingArt-ep2ir Місяць тому

    Avasanathe mumbaaai😂

  • @sourav___raj
    @sourav___raj Місяць тому

    .

  • @kavyasj712
    @kavyasj712 Місяць тому

    Mooombaaaaaaai 😂😂😂😂😂

  • @Wishu-ekm
    @Wishu-ekm Місяць тому

    Appa Vidya balan SRK” varshathi 1 vattam film releaseythit itrem award paisa kodth vangichonnulla” vedio varum😂😂😂 Lol

  • @mhdasar777
    @mhdasar777 Місяць тому

    Nummada malayalam

    • @ilu6090
      @ilu6090 Місяць тому

      Athu angerde confidence eee attitude ullond thanneyaaa nepotism kondu bollywoodilu king khan aaayi mariyathu eee nilayil ethiyathu
      Allaaathe orithanim vannu valarthulaaaa
      Pani edknm angeru nedi athineee arrogance ennu prnjaaa aaalku oru pullum illaaa
      Ingane kure ennathine avar sthiram kanunathalleew
      Srk de mumbathe interviews okke kaanu appo mnslaavm

  • @jacksmathew
    @jacksmathew Місяць тому

    😂mum baai ..

  • @NewName320
    @NewName320 Місяць тому

    Pisa kurachal malayalathil avasaram kittumayirikum😂

  • @rajah1367
    @rajah1367 Місяць тому +3

    ഇന്നത്തെ വേറ്റവാളിയന്റെ ചുരുളിയൊക്കെ ഷാരൂഖ് ഖാൻ കാണാത്തതു നന്നായി.... 90കളിൽ ഉണ്ടായിരുന്ന മികച്ച സംവിധായകരും എഴുത്തുകാരുമാണ് മലയാള സിനിമകളുടെ നട്ടെല്ല്... ഇന്നത്തെ പീക്കിരി മുലകുടി മാറാത്ത പിള്ളേർക്ക് ആകെ അറിയാം RDX....

  • @geethakrishnan9857
    @geethakrishnan9857 Місяць тому +57

    Thank you SRK. Big fan from Kerala 🥰❤️

  • @petroformula
    @petroformula Місяць тому +1

  • @sreevidyasandeep9212
    @sreevidyasandeep9212 Місяць тому

    Malayalam❤❤❤

  • @shanusshanus5169
    @shanusshanus5169 Місяць тому +32

    എനിക്ക് ഇദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടമാണ് 😍. അല്ലെങ്കിലും ഇനി അവിടെ ചെയ്യാൻ റോളുകൾ ഇല്ലല്ലോ പണ്ട് മലയാളം movies എന്ന് ചോദിച്ചാൽ which മലയാളം മൂവി ഇൻഡസ്ടറി എന്നായിരുന്നു പല ഹിന്ദി നടന്മാരും പണ്ട് പറഞ്ഞിരുന്നത് അന്ന് ജ്വലിച്ചു നിൽക്കുന്ന സമയമായിരുന്നു, അതുകൊണ്ടായിരിക്കും പുറകോട്ടുള്ള ഇൻഡസ്ട്രീസിനെ വിലയില്ലാതിരുന്നത് 🤷‍♂️

    • @Sne-cu7nx
      @Sne-cu7nx Місяць тому +3

      ബോളിവുഡ് നിലനിൽക്കുന്ന തന്നെ പണ്ട് തൊട്ടേ മലയാളം മൂവീസ് ഒക്കെ റീമേക് ചെയ്താണ്.. അവരുടെ iconic cinima ഒക്കെ പലതും റീമേക് ആണ്

  • @Sayyidhasanp
    @Sayyidhasanp Місяць тому +54

    ഷാറൂഖ് ഖാനെ പണ്ട് ന്യൂയോർ ക്ക് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു നിങ്ങൾ ആരാണന്ന് ചോദിച്ചു ഒരു മണിക്കൂറോളം തടഞ്ഞു വെച്ചിരുന്നു . ചിപ്പോൾ അതിൻ്റെ റിയാക്ഷൻ ആവാം😂

    • @PlanB122
      @PlanB122 Місяць тому +33

      @@Sayyidhasanp തലക്കനം കൂടുമ്പോൾ അത്‌ കുറയ്ക്കാൻ അമേരിക്കയ്ക്ക് പോകുമെന്ന് പുള്ളി പണ്ട് പറഞ്ഞിട്ടുണ്ട് 🤣

    • @vlogforgood
      @vlogforgood Місяць тому +1

      😂​@@PlanB122

    • @lifethroughromans8295
      @lifethroughromans8295 Місяць тому +3

      @Sayyidhasanp - No, that's because of September 11 attacks on the World Trade Centre by Bin Laden's team. Since then, America increased vetting at their ports of entry which included airports for anyone bearing Muslim names or Muslim appearance if they weren't a US citizen. That's why Shah Rukh Khan and A P J Abdul Kalam got vetted then.

    • @hafeezkhan3160
      @hafeezkhan3160 Місяць тому

      കമൽ ഹാസനെ മമ്മൂട്ടിയെ ഒക്കെ തടഞ്ഞിട്ടുണ്ട്...

  • @wardaddyB12
    @wardaddyB12 Місяць тому +11

    Malayalam cinema.. paranjappolulla rimancham moment 🔥

  • @RimaRose-q2f
    @RimaRose-q2f Місяць тому +9

    ഷാരൂഖ് ഇങ്ങ് പോരെ,waiting for യൂ❤🎉🎉🎉🎉🎉🎉

  • @chillingscaressho
    @chillingscaressho Місяць тому +12

    1:49
    Prem Lal
    Kairali News Mum byyeeee 😂😂😂

  • @hudasofficial
    @hudasofficial Місяць тому +10

    Malayalam ❤❤❤❤

  • @deepumsahadevan6845
    @deepumsahadevan6845 Місяць тому +5

    Malayalam❤❤

  • @todd_vincy4710
    @todd_vincy4710 Місяць тому +7

    bro i respect this MAN

  • @harunfaruq6894
    @harunfaruq6894 Місяць тому +3

    Thanks for prime consideration of malayalam and south❤
    A fan from kerala🎉🎉 DILSE

  • @sourav___raj
    @sourav___raj Місяць тому +1

    Mumbaaai !!!!!! Last by reporter 😂

  • @confidential1234
    @confidential1234 Місяць тому +1

    Google enthaanu ariyaatavar und ippazhum mumbail tanne..