SRK ബോളിവുഡിലെ കിരീടം വെയ്ക്കാത്ത രാജാവ് | Fan Diary Ep - 2 | Shah Rukh Khan

Поділитися
Вставка
  • Опубліковано 4 лип 2022
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
  • Розваги

КОМЕНТАРІ • 1,1 тис.

  • @siyad88
    @siyad88 2 роки тому +1853

    ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മുതല് 💪 കിംഗ് ഖാൻ 🔥

    • @nissamkhan1629
      @nissamkhan1629 2 роки тому +32

      നോ ബ്രോ സൽമാൻ ഖാൻ ആണ്

    • @antonyvarghesepepe6752
      @antonyvarghesepepe6752 2 роки тому +53

      Atrakkum veno njanum srk fan aanu but immathiri thallu
      BBC poll fans nokkunnath aayitunnilla, aalkar recognize cheyyunnath aarnnu

    • @nissamkhan1629
      @nissamkhan1629 2 роки тому +10

      @@antonyvarghesepepe6752 😄

    • @aswinunni629
      @aswinunni629 2 роки тому +97

      @@antonyvarghesepepe6752 തള്ള് അല്ല bbc പോൾ പുള്ളി ആണ് ജയിച്ചത്

    • @anoojaa8368
      @anoojaa8368 2 роки тому +51

      @@antonyvarghesepepe6752 thallu alla bro.... Just Google it..oru tymil pulli arnu worldile richest actor....ippozhum ottum pinnil alla...

  • @shanaspmohammed8325
    @shanaspmohammed8325 2 роки тому +1287

    ശെരിക്കും KGF ലെവൽ വളർച്ച അമ്മക്കുവേണ്ടി നടത്തിയ real life റോക്കി ആണ്... SRK 😘..
    Delhi to BOMBAY.. Became the King

    • @mallusmedia9885
      @mallusmedia9885 2 роки тому +13

      Kolkata yada

    • @ArifArif-yd3my
      @ArifArif-yd3my 2 роки тому +2

      Eros international enna bollywood distributor company yettedthath konda kgf bahubhali robot yenni cinimakal mikacha collection nediyeth allathe south movi distributor alla south cinimakal eros internation company yettedukkannath nalle budjet ulla succuss aavunna cinimakal matram

    • @racerjohn8261
      @racerjohn8261 2 роки тому +3

      😍😎🔥

    • @_Albert_fx_
      @_Albert_fx_ Рік тому +3

      SRK enthanu bro

    • @georgeperumpral5739
      @georgeperumpral5739 Рік тому +1

      @@ArifArif-yd3my mi mi

  • @darknight5182
    @darknight5182 Рік тому +170

    Srk കിടു ആണ്
    ഇയാളുടെ കോൺഫിഡൻസ്, look, walking, acting, glamour, body എല്ലാംകൊണ്ടും king ആണ് 👍👍😍

  • @jamsheertirur1758
    @jamsheertirur1758 2 роки тому +685

    ഇന്ത്യ ക്ക് പുറമെ അന്യ ഭാഷ നടനായിട്ട് പോലും Middle East ൽ യേറ്റവും വലിയ ജനകീയ നടനാണ് SRK

  • @sajinusaju7598
    @sajinusaju7598 Рік тому +125

    അന്നും ഇന്നും എന്നും ഷാരൂഖ് ഖാൻ തന്നെ എന്റെ ഹീറോ.

  • @aparna3441
    @aparna3441 Рік тому +165

    അന്നും ഇന്നും എന്നും എനിക്കേറ്റവും പ്രിയ നടൻ 😘😍

  • @pavanjoseph9151
    @pavanjoseph9151 Рік тому +430

    Proud to be a fan of SRK 💥🔥

  • @MuhammedSalim
    @MuhammedSalim 2 роки тому +250

    15:02 ആ ഒരു നിൽപ്പും നടത്തവും...
    🔥🔥🔥🔥
    സ്ക്രീൻ പ്രെസെൻസ് 💖

  • @ashwinsasi5334
    @ashwinsasi5334 2 роки тому +328

    SRK as DON 😎 forever🔥🔥
    King Khanന് പകരം വെയ്ക്കാൻ അദ്ദേഹം മാത്രം. 🌟

    • @amalrai7817
      @amalrai7817 2 роки тому +2

      Amitabh Bachchan was real Don...

    • @ashwinsasi5334
      @ashwinsasi5334 2 роки тому +15

      @@amalrai7817 Yes.. Mr. Bachchan was the first DON. But both movies are classics. SRK's DON was one of the stylish Bollywood movies produced during that time. It is a masterpiece.

    • @amalrai7817
      @amalrai7817 Рік тому +7

      @@ashwinsasi5334 the good thing is SRK don't destroy Amitabh Bachchan's Don, Amitabh Bachchan was class, but SRK was mass...

    • @kudosmm6360
      @kudosmm6360 Рік тому

      Yes🔥🔥

    • @thisisdon007
      @thisisdon007 Рік тому +2

      ​@@amalrai7817 SRK yude vibe onnm amitha bachan illaa aniyaa

  • @nijojoseph9872
    @nijojoseph9872 Рік тому +92

    ലോക സിനിമയിൽ എനിക്കു് ഏറ്റവും ഇഷ്ട്ടമുള്ള നടൻ

  • @FRQ.lovebeal
    @FRQ.lovebeal Рік тому +161

    *ഞാൻ ഏറ്റവും കൂടുതൽ ഹിന്ദി പടം കണ്ടിട്ടുള്ളത് ഷാരുഖ് ഖാന്റെ ആയിരിക്കും 🔥നിങ്ങളോ ഗൂയ്ഷ് 🔥🔥ചക് ദേ ഇന്ത്യ 🔥🔥🔥ഇനി വരാൻ പോകുന്ന കുറച്ചു ഐറ്റംസ് 🔥*

    • @akhilsudhinam
      @akhilsudhinam Рік тому +3

      ദിൽവാലെ

    • @aromalbs7601
      @aromalbs7601 Рік тому +4

      Deewana , Chamatkar, Baazigar, kabhi haan kabhi naa,raju bangaya gentle man, ddlj, Kuchkuchhotahai, dil toh pagal hai, അങ്ങനെ കൊറേ 90s srk padangal kandu😌
      Pinne salmante 90 s ലെ എല്ലാ പടവും കണ്ടു 😌😌

    • @sirajsiju1178
      @sirajsiju1178 Рік тому +6

      Veerzaara, swades, kalhonaho 🥰

    • @shehanshah5802
      @shehanshah5802 Рік тому +2

      😍❤🔥

    • @ARUNKUMAR-zr8no
      @ARUNKUMAR-zr8no Рік тому

      Bacha

  • @DynamicDreams-s7g
    @DynamicDreams-s7g Рік тому +21

    വിമർശനങ്ങളും കളിയാക്കലും... എന്തിന് field out ആയി ഇനി അഭിനയിക്കാൻ കഴിയില്ല എന്നൊക്കെ വിശേഷിപ്പിച്ച ഈ വ്യക്തി വേണ്ടി വന്നു ബോളിവുഡിനെ കൈ പിടിച്ചുയർത്താൻ അതാണ്‌.... SRK❤️❤️❤️

  • @anzeeranz2618
    @anzeeranz2618 Рік тому +38

    ഏറ്റവും നല്ല കമെന്റ് കൾ മാത്രമേ ഇതിൽ കാണുന്നുള്ളൂ ഒന്നും പറയാനില്ല SRK സ്റ്റോറി real ലൈഫ് story

  • @madhavprasanth2255
    @madhavprasanth2255 Рік тому +40

    അയാൾ വരുന്നുണ്ട് അയാളുടെ രാജ്യം തിരിച്ചുപിടിക്കാൻ💥

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 Рік тому +13

    ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യൻ നടൻ..king of bollywood 😍😍😍😍😍

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq Рік тому +25

    ആദ്യമായി ഒരു ഇന്ത്യക്കാരന്റെ ഫോട്ടോ ബുർജ് ഖലീഫയിൽ വന്നിട്ടുണ്ടെങ്കിൽ അതാണ് king khan

  • @shuhaibshb793
    @shuhaibshb793 Рік тому +8

    മലയാളിളെ ഒരുപാട് ഇഷ്ടമാണ് ഷാരുഖിന്❤❤❤❤

  • @shehanshah5802
    @shehanshah5802 Рік тому +24

    ലോകത്തിലെ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള താരം Srk 😎👌🔥

  • @meenakshi5343
    @meenakshi5343 Рік тому +8

    ബോളിവുഡിൽ ജനിച്ചപ്പോൾ തന്നെ സ്വർണക്കരണ്ടി വായിൽ വെച്ച് വളർന്നു വന്ന എല്ലാ താരങ്ങളെയും പിന്നിലാക്കി മുൻസ്ഥാനം പിടിച്ചടുക്കി.. ഇപ്പോഴും stardom ത്തിന്റെ കാര്യത്തിൽ no വിട്ടുവീഴ്ച.. In n outside India👏👏👏👏👏

  • @jaleelkandanchira8017
    @jaleelkandanchira8017 Рік тому +32

    ഷാരൂഖ് ഖാന്റെ മുഖത്തു മിന്നിമറയുന്ന കുസൃതി നിറഞ്ഞ ഭാവ പ്രകടനങ്ങൾ കാണാൻ മാത്രം ഹിന്ദി പാട്ടുകളുടെ വീഡിയോ കാണുന്നത് ഞാൻ മാത്രമായിരിക്കുമോ? 😘

  • @trollmedia4158
    @trollmedia4158 Рік тому +433

    ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമ്മളെ കാത്തിരിപ്പുണ്ട് എഴുനേറ്റ് ഓടുന്നവർക്ക് മാത്രം😎

    • @sahidmkl
      @sahidmkl Рік тому +7

      ഒലക്ക

    • @trollmedia4158
      @trollmedia4158 Рік тому +2

      @@sahidmkl 🤨

    • @film3flix609
      @film3flix609 Рік тому +3

      Vikramaditya kalikua anno

    • @trollmedia4158
      @trollmedia4158 Рік тому

      😏

    • @abuabi7139
      @abuabi7139 Рік тому +3

      25 years ago srk saw very huge banglaw...in mumbai...and he said i will but this building...bow that building is know by mannat

  • @sivaprasad6308
    @sivaprasad6308 2 роки тому +223

    🔥Bollywood not make him famous 🔥
    But
    🔥 He makes bollywood famous 🔥

  • @hashimhussain2379
    @hashimhussain2379 Рік тому +55

    ലോക സിനിമ യിലെ അഭിനയ രാജാവ്.. അതാണ് ഷാരുഖ്.. അഭിനയ പ്രതിഭ 👌👍👍👍

    • @ajeshp669
      @ajeshp669 Рік тому

      Star value ആണ് മെയിൻ. അല്ലാതെ അഭിനയം എന്നൊന്നും പറയാനില്ല.

    • @muhsinpm6080
      @muhsinpm6080 Рік тому +1

      @@ajeshp669 abinayam enthaan kuzhapam.?

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX Рік тому +2

      @@muhsinpm6080 abinayam at laletan aanu

    • @Empty__empty
      @Empty__empty Рік тому

      @@RABEEH__SHAN__HRX 🤣🤣

    • @Empty__empty
      @Empty__empty Рік тому +1

      @@RABEEH__SHAN__HRX pakshe 4 perku ariyilla🤣🤣elarkum kamalineye ariyu.

  • @foodandexplore6393
    @foodandexplore6393 2 роки тому +154

    Hardwork doesn't match to anything ❤️
    SRK the word of success

  • @rabeehrahman968
    @rabeehrahman968 Рік тому +42

    Bbc report പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ Fans ഉള്ള superstar ഉം ഏറ്റവും വലിയ സമ്പന്നനായ Actor ഉം 💥🔥🔥

    • @murshidap3463
      @murshidap3463 Рік тому

      No ഞാൻ

    • @nithanitha1689
      @nithanitha1689 Рік тому

      Dyane Johnson ഉണ്ട്

    • @rehim_rawuthar555
      @rehim_rawuthar555 Рік тому

      ലാലേട്ടൻ ആണ് 😂

    • @mustafacp3171
      @mustafacp3171 Рік тому +1

      @@rehim_rawuthar555 നിന്നെ ഞാനിന്ന് കൊല്ലുമെടാ

  • @aslamaslu1137
    @aslamaslu1137 Рік тому +54

    Shahrukh 🔥 ഹോളിവുഡിൽ ആരൊക്കെ ഉണ്ടായാൽ എന്താ 😏 SRK കഴിഞ്ഞിട്ടേ ഉള്ളു ❤️ ആര് വന്നാലും പോയാലും One And Only Love❤️, Romantic, Action And All Emotions ....... EverGreen Hero In All Indians Heart ❤️
    SRK & SRK Only ❤️❤️❤️❤️

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX Рік тому +1

      God of Bollywood only hrithik 😌
      💥😌

    • @Unknown-un6yh
      @Unknown-un6yh Рік тому +1

      @@RABEEH__SHAN__HRX manda avan youth aan

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX Рік тому +1

      @Netaji-The British Slayer sory handsome god nna udheshiche 😹

  • @thenakkattukunnathmuhammed4633
    @thenakkattukunnathmuhammed4633 2 роки тому +62

    കിരീടം വെച്ച രാജാവ് കിംഗ്‌ 🤩🤩

  • @siddiqedv04
    @siddiqedv04 Рік тому +12

    ബച്ചനു ശേഷം ലോക സിനിമ പ്രേക്ഷകർ അംഗീകരിച്ച നടൻ... World star.അത് only one SRK. ലോകത്ത് ഏത് രാജ്യത്ത് അദ്ദേഹം shooting നു പോയാലും അവിടെ fans നിറയും.. മറ്റൊരു ഇന്ത്യൻ നടന് പോലും ലഭിക്കാത്തത്... മുമ്പ് അമിതാബ് ബച്ചനു മാത്രം ലഭിച്ച support...
    ഇവിടെ UAE യിൽ അറബ് സമൂഹം ഏറ്റവും കൂടുതൽ അറിയുന്ന കാണുന്ന movies... indian Actor.. Only one SRK. ഈയിടെ ഇവിടെ ദുബൈയിൽ ഒരു Palace house ഉം അദ്ദേഹം വാങ്ങിച്ചു...

  • @kasimtpkasim264
    @kasimtpkasim264 Рік тому +67

    ഇന്ത്യ യുടെ അഭിമാനം ❤️❤️❤️

  • @shebikasargod8145
    @shebikasargod8145 2 роки тому +19

    My fvrt acrtor 🤩🤩🤩🤩2008 ദുബായിൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കാനുള്ള അവസരം കിട്ടി 🤩🤩 simply humble man.. കൂടെ ചേർത്ത് നിന്ന് എന്നെ ബാക്കിലൂടെ കെട്ടിപിടിച് ഫോട്ടോക് pos ചെയ്ത് നിന്നു 🤩🤩🤩🤩 കൂടെ ഒരു shake ഹാൻഡും 🤩🤩വല്ലാത്ത ഒരു happy ആയിരുന്നു ആ നിമിഷം.. മറക്കില്ല 🤩🤩🤩🤩srk❤❤❤❤❤

  • @zaimu_channel178
    @zaimu_channel178 Рік тому +50

    World ൽ SRK, JACKY CHAN, CR7, ഇവരൊക്കെ ഒരെ range ആണ് 👍🏻

  • @sabirpalakkad507
    @sabirpalakkad507 2 роки тому +74

    നല്ല അവതരണം എന്തെങ്കിലും ഒരു പ്രോഗ്രാമത് അവതരിപ്പിക്കുമ്പോൾ ഇങ്ങനെ വേണം ക്ലിയർ👍👍👍👍👌

    • @ajmalshifa2430
      @ajmalshifa2430 Рік тому

      ഒരുപാട് ഡീറ്റെയിൽസ് മിസ്സിംഗ്‌ ആണ്.. അവതരണം എന്താണെന്നു അറിയണമെങ്കിൽ ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥ കണ്ടു നോക്ക് 😊

  • @abinand.k6910
    @abinand.k6910 2 роки тому +21

    അയാൾക്ക് കിരീടത്തിന്റെ ആവശ്യമില്ല.
    കിങ്‌ ഖാൻ ⚡

  • @dalvinthomas
    @dalvinthomas Рік тому +54

    He don't come to stay...he come to rule the world of cinema ❣️♥️

    • @OhioMAN-bb7ru
      @OhioMAN-bb7ru Рік тому

      @Netaji-The British Slayer 🤣🤣🤣

  • @zaimu_channel178
    @zaimu_channel178 Рік тому +69

    SRK യുടെ ചരിത്രം ഇപ്പോളാണ് യഥാർത്ഥത്തിൽ അറിഞ്ഞത്..
    പല ഗോസിപ്പുകളും ആയിരുന്നു പ്രചരിച്ചത്. അനാഥൻ ആണെന്ന് വരെ ഗോസിപ് ഉണ്ടായിരുന്നു.

  • @TheTruth-zf6pu
    @TheTruth-zf6pu 2 роки тому +101

    The real hero😍 the most inspiration person

  • @akashak8208
    @akashak8208 Рік тому +25

    ഒരേ ഒരു രാജാവ് ⚡️🔥💥

  • @fazilfiros6228
    @fazilfiros6228 Рік тому +49

    അന്നും ഇന്നും എന്നും SRK കഴിഞ്ഞിട്ടേ ഒള്ളൂ ഏത് നടനോടും ഇഷ്ടം,,,

  • @kevindroys
    @kevindroys Рік тому +97

    പല രാജ്യങ്ങളിൽ പോയപ്പോഴും ചോദിച്ചുണ്ട് SRK യുടേ നാട്ടിൽ നിന്നും ആണോ എന്ന്...

    • @aboobackerjunus9918
      @aboobackerjunus9918 Рік тому +10

      ഞാൻ അനുഭവസ്ഥൻ, ഖത്തർ, യുഎഇ, സൗദിഅറേബ്യ, മൊറോക്കോ, ജോർദാൻ, ലെബനാൻ, ഈജിപ്ത്, തായ്‌ലൻഡ്, മലേഷ്യ, ശ്രീലങ്ക, മാലിഡിവിസ്, ചൈന, ഓസ്ട്രേലിയ, സിങ്കപ്പൂർ, യുകെ സ്പെയിൻ

    • @NikhilPrince-ns1lc
      @NikhilPrince-ns1lc Рік тому +3

      @@aboobackerjunus9918 Germany il King thanneyanu

    • @rehim_rawuthar555
      @rehim_rawuthar555 Рік тому +6

      അടിമാലി. കട്ടപ്പന.. കാക്കനാട്.. മലപ്പുറം.. തിരൂർ..കോട്ടക്കൽ..
      പൂജപ്പുര.. നിലമ്പൂർ.. കോട്ടയം.. ചെങ്ങന്നൂർ
      എല്ലായിടത്തും ഫേമസ് ആണ് 👍

  • @ansza1855
    @ansza1855 2 роки тому +21

    ഷാരൂഖ് ഖാൻ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ.. ഇത് മുഴുവനും കഴിഞ്ഞപ്പോൾ തോന്നിയ ആദ്യത്തെ ചിന്തയാണ്. കുറച്ചു കൂടി പ്രസരിപ്പ് വേണം.. ഇല്ലെങ്കിൽ ഓരോരുത്തരും സ്വയം ചോദിക്കും.. എന്തിന് ഈ വിഷാദ ഭാവം.. 🤔 🙏

  • @manus9613
    @manus9613 Рік тому +56

    Started a life by seeing him... U rocks SRK ❤

  • @NavasIndia
    @NavasIndia 2 роки тому +52

    ഷാരൂഖ് ഖാൻ ഒരു സദസ്സിനോട് സംസാരിക്കുമ്പോൾ സലാം പറഞ്ഞാണ് തുടങ്ങുക. ഭാവിയിലുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഇന്ഷാ അള്ളാഹ് എന്നും പറയും. മറ്റു പലർക്കും റിലീജിയസ് ആയിട്ടുള്ള ഇത്തരം കാര്യങ്ങൾ ചെയ്യാൻ ചെറിയ മടി ഉള്ളപ്പോൾ ഷാരൂഖ് അങ്ങനെ അല്ല.

    • @BruceWayne-qe7bs
      @BruceWayne-qe7bs Рік тому +4

      അതാണ് പുള്ളി ഇപ്പോൾ umfi ഇരികുനെ.

    • @brotnbutta
      @brotnbutta Рік тому +3

      Ayinu ?

    • @NavasIndia
      @NavasIndia Рік тому +5

      @@PM-nn5rv ഇത് ഇങ്ങനെ കാണുന്ന നിനക്കാണ് പ്രശ്നം. ഒരു വ്യക്തിക്ക് അയാളുടെ മതകാര്യങ്ങൾ പുറത്തു കാണിക്കാൻ പാടില്ലേ. അതുകൊണ്ടാണ് അദ്ദേഹത്തെ ഇഷ്ടപെടുന്നത് എന്ന് മുകളിൽ പറഞ്ഞോ

    • @avner5287
      @avner5287 Рік тому +2

      അപ്പോൾ സിനിമ ഒക്കെ ഹലാൽ ആയോ

    • @muhsinpm6080
      @muhsinpm6080 Рік тому

      @@BruceWayne-qe7bs eda pannna pooori mone.. Nee chathileda polayadi mone

  • @iamkuthub
    @iamkuthub 2 роки тому +94

    Baadshah Of Bollywood ❤️

  • @Rajrajeshkr
    @Rajrajeshkr 2 роки тому +63

    അന്നും ഇന്നും srk ❤❤🥰

  • @muhammedhashircherankotham7746

    ആര് പറഞ്ഞു കിരീടം വെക്കാത്ത രാജാവാണെന്ന് അങ്ങേര് കിരീടം ഒക്കെ വെച്ച് കഴിഞ്ഞതാ 🔥🔥🔥🔥forever kingkhan🔥

  • @kkpstatus10
    @kkpstatus10 Рік тому +9

    താഴ്ച്ചയിൽ നിന്ന് ഉയർച്ചയുണ്ടാവും .... 🔥 അതിലുപരി നമ്മുടെ പ്രയത്നം

  • @bipinthampy574
    @bipinthampy574 Рік тому +29

    ഇനി വരാൻ പോകുന്ന ഐറ്റങ്ങൾ 😍
    പത്താൻ 🔥
    ജവാൻ 🔥
    ഡങ്കി 🔥
    ഇന്നത്തെ അവസ്ഥയിൽ നിന്നും ബോളിവുഡിനെ താങ്ങി നിർത്താൻ കെൽപ്പ് ഇങ്ങേർക്ക് മാത്രമേ ഉള്ളൂ.

    • @fpkachu5932
      @fpkachu5932 Рік тому +1

      Satym💥srk🔥

    • @gemp9135
      @gemp9135 6 місяців тому

      🔥🔥🔥🔥 പ്രെഡിക്ഷൻ

  • @vishnuprasadn7521
    @vishnuprasadn7521 2 роки тому +60

    God bless Shahrukh Sir

  • @ajithgs8081
    @ajithgs8081 2 роки тому +142

    King of Bollywood

  • @RamforDharma
    @RamforDharma Рік тому +6

    അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ അടയാളം !!! അതിനെ കഠിനാധ്വാനം കൊണ്ട് വളർത്തിയവൻ

  • @sulimansuliman7907
    @sulimansuliman7907 Рік тому +16

    ഒരേ ഒരു രാജാവ് 👑srk

  • @hrishikeshms1891
    @hrishikeshms1891 2 роки тому +48

    ALWAYS SRK ❤️⚡️💯💥

  • @latheef_vibes
    @latheef_vibes Рік тому +5

    ഞാൻ പോയി ഡോൺ 2 കണ്ടിട്ട് വര എന്നാലേ ഒരു സമാധാനം കിട്ടു 🥰

  • @mrcuriosity777
    @mrcuriosity777 2 роки тому +48

    King khan❤️

  • @habibkhansp
    @habibkhansp Рік тому +18

    A normal man walk to legend ❤️ SRK❤️🔥

  • @MAHETHILAK
    @MAHETHILAK Рік тому +8

    ഷാരൂഖ് കിങ് ഗാൻ 😍😍

  • @raheessrk9074
    @raheessrk9074 2 роки тому +61

    All time my inspiration. Only one man. Yes srk

  • @abdullakunhi9080
    @abdullakunhi9080 Рік тому +11

    ലോകം കണ്ട എക്കാലത്തെയും ഒന്നാമൻ കിങ് ഖാൻ

  • @arjunsrk8103
    @arjunsrk8103 2 роки тому +26

    King khan ❤️ SRK 😘ath oru vikaram aaan💯🙌🔥

  • @rajeefkhan2871
    @rajeefkhan2871 Рік тому +13

    The world biggest movie star .. every Indians should celebrate the success of SHAHRUKH KHAN.. love you man

  • @yuvayathrika6582
    @yuvayathrika6582 2 роки тому +144

    നെപോട്ടീസം.... Kgf ലെ ഈ ഡയലോഗ് ന്ന് ഉടമ ശെരിക്കും srk ആണ്

    • @zayn2318
      @zayn2318 2 роки тому

      എങ്ങനെ

    • @ani4293
      @ani4293 2 роки тому +7

      @@zayn2318 merit nu Vannavana njn enna dialogue😉

    • @zayn2318
      @zayn2318 2 роки тому +1

      @@ani4293 അപ്പോ യഷ് ooo🙄

    • @nawfal486
      @nawfal486 Рік тому +2

      അതിന് പുള്ളിയുടെ അച്ഛൻ cinema നടൻ അല്ലായിരുന്നല്ലോ 🙄

    • @thomasshelby8462
      @thomasshelby8462 Рік тому +16

      @@zayn2318 yash oke kgf il allathe veroru padathil 2 peru ariyilla 😹 srk agneyalla

  • @vishnutmc2618
    @vishnutmc2618 2 роки тому +41

    The real Rocky 😍 one and only king khan😍🥺🌚🙏🏻

  • @HussanNaseer-uk3pd
    @HussanNaseer-uk3pd Рік тому +3

    King khan fans assmble🔥

  • @shahulkutty7972
    @shahulkutty7972 Рік тому +8

    Truly SRK is one of its kind ...
    I have traveled few countries and he is not a stranger to any one ...proud fan ✌️

    • @shahulkutty7972
      @shahulkutty7972 Рік тому +2

      bro Tom acts in English movies which is know mostly in all parts of the world ...as English language is spoken commonly ...But SRK acts in Hindi movies which is a local language only in India that too not even all parts of India ...still SKR is known globally for his movies ..that makes a difference...moreover Tom had a platform of Hollywood which is far more accessible whereas Bollywood is not ...SRK truly is a one of a kind ...in history there has never been a super star like him ...

  • @shafeeqshafeeq6937
    @shafeeqshafeeq6937 Рік тому +12

    എന്തൊരു ഗ്ലാമറാണ് പഹയൻ. ഇപ്പോഴും young look ആണ്.മലയാള ത്തിലെ പോലെ മധ്യവയസ്കൻ look അല്ല ...young look

  • @michaelansif82
    @michaelansif82 2 роки тому +89

    One and only King of Bollywood 🔥🔥🔥

  • @umarul.utub01
    @umarul.utub01 2 роки тому +28

    Face of indian movie:) love this man❤️

  • @iamhk3290
    @iamhk3290 2 роки тому +93

    The Real Kgf of Indian cinema ❤️
    Our king 👑

    • @Xavier_123
      @Xavier_123 Рік тому

      @@netaji-thebritishslayer4379 po kunnee kamal inte endii

    • @Xavier_123
      @Xavier_123 Рік тому

      @@netaji-thebritishslayer4379 ezunete poda thyliii

    • @Xavier_123
      @Xavier_123 Рік тому

      @@netaji-thebritishslayer4379 srk vere level ahnu

  • @kirankalesh2513
    @kirankalesh2513 Рік тому +21

    SRK ❤️ King Of Bollywood 🥰

  • @najeebkk8181
    @najeebkk8181 2 роки тому +32

    Worlds biggest super star🔥🔥

  • @mehul_anilkumar
    @mehul_anilkumar Рік тому +1

    Shahrukh ikka ❤️

  • @santhoshmathew9202
    @santhoshmathew9202 2 роки тому +70

    ഇത്രയും പോപ്പുലർ ആയ ഒരാളെ പറ്റി ഷോ ചെയ്യുമ്പോൾ നന്നായി homework ചെയ്തു വേണം ചെയ്യാൻ ,chennai express ഒക്കെ ഒന്ന് മെൻഷൻ ചെയ്യരുന്നു . ഇതിലും വലിയ കാര്യങ്ങളും ആരാധകർക്ക് അറിയാം ,അവർ expect ചെയ്യുന്ന അവർക്ക് അറിയാവുന്ന ഹീറോയിസം ഒന്നും ഇതിൽ ഇല്ല

    • @ani4293
      @ani4293 2 роки тому +7

      Athe oru vallatha kadha (Asianet) ile pulli cheythal vere level aakum...

    • @STAR-ks9ke
      @STAR-ks9ke Рік тому

      Yes correct

    • @mashud6193
      @mashud6193 Рік тому

      💯

    • @zaynmuhammed3959
      @zaynmuhammed3959 Рік тому

      Sheri aan idheham mubai hotelil joli cheythittund avidunnan adhyam aayi sereial chance kuttunne ath pole kure karyam vittu poyi

  • @sweetsiesher2509
    @sweetsiesher2509 Рік тому +37

    Whatever people say srk is an inspiration,the new generation won't understand,a guy who had nothing with him conquered everything.A guy who unconventional looks and decent acting skills.he created an empire for himself

  • @nazarnihas
    @nazarnihas Рік тому +5

    ബാസിഗർ കണ്ടത് മുതൽ കൂടെ കൂടിയതാണ്. പത്താന് വേണ്ടി വെയ്റ്റ് ചെയ്യുന്നു.😍😍😍

  • @anasmoideen920
    @anasmoideen920 2 роки тому +32

    SRK💕

  • @risanak4138
    @risanak4138 Рік тому +3

    കിങ് ഖാൻ വേൾഡ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @tmhamza8457
    @tmhamza8457 2 роки тому +13

    വിളിച്ചോളൂ... king 🔥🔥

  • @vashameeja4129
    @vashameeja4129 2 роки тому +28

    🤴 king🤩🤩🔥🔥

  • @efotballerzoro
    @efotballerzoro Рік тому +12

    The SELF MADE SUPERSTAR 🔥
    SHAH RUKH KHAN 🤩🔥
    woh sirf star nahi hai, duniya hai meri ❤️🔥

  • @Ferzeen-ZaF
    @Ferzeen-ZaF 2 роки тому +40

    He deserves,he is king Of world movies 💥❤️

  • @kiransf616
    @kiransf616 2 роки тому +62

    World biggest superstar ❤️🔥 dedication + hard work 💪 self made superstar currently net worth $770million 🔥 Great business man all over the world 🌎 he is genius man + he is a brand 👑

    • @dinumathew7175
      @dinumathew7175 Рік тому +1

      World biggest superstaro apo hollywood nadanmaaro

    • @raidilshah6586
      @raidilshah6586 Рік тому

      @@dinumathew7175 Tom Cruise & Leonado DiCaprio r bigger than srk 🔥

    • @kiransf616
      @kiransf616 Рік тому +2

      @@raidilshah6586 Yes , out of indIa 🇮🇳 King khan🔥 hevy level ,Evideyum Ariyapedunu, ellaperum snehikunu respect cheyunu ❤️ ....but nmude India atrayum respect Kodukar ella ,too much indian people's jealous for srk 😍 mainly problem | shah rukh khan ☪️🔥 eNa name ha ha ha ......

    • @RPTV911
      @RPTV911 Рік тому +1

      @@dinumathew7175 he's world's richest actor.

    • @Empty__empty
      @Empty__empty Рік тому

      @@dinumathew7175 Hollywood celebrities about srk ennu search cheyyu🔥.. Mikka international shows ilum parayununde worlds biggest superstar ennu

  • @alfiyaaaaaa
    @alfiyaaaaaa 2 роки тому +40

    World's biggest movie star ⭐ richest actor in world ❤️ King of Romance ❤️ King of Bollywood 🔥 Badshah ♥️ King Khan ♥️ the real KGF of Indian cinema SHAH RUKH KHAN ♥️🧿

  • @safwanshafeek
    @safwanshafeek 2 роки тому +24

    King Khan🥰🥰🥰

  • @abhiSRK2327
    @abhiSRK2327 2 роки тому +79

    GOD OF INDIAN CINEMA..........KING OF BILLIONS OF HEART..........ONE AND ONLY KING KHAN😍⚡⚡⚡⚡

  • @windowsvlog
    @windowsvlog 2 роки тому +25

    King...💚❤️💚❤️

  • @sirajsiju1178
    @sirajsiju1178 Рік тому +6

    വെയ്റ്റിംഗ് for comeback... Pathaaaan 🔥🔥🔥🔥🔥🔥🔥

  • @kasimkp1379
    @kasimkp1379 Рік тому +1

    King khan വേൾഡ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍

  • @avioedits2161
    @avioedits2161 Рік тому +23

    GREAT INSPIRATION FOR ALL,LIVING LEGEND💓

  • @Jaseer78
    @Jaseer78 Рік тому +6

    Oru നെഗറ്റീവ് comment പോലും ഇല്ല Srk 🔥🔥

  • @arunc.m4971
    @arunc.m4971 2 роки тому +20

    Our King 👑 of all time

  • @nisharifu8532
    @nisharifu8532 Рік тому +2

    My fvrt ആക്ടർ 😍👍👍

  • @ashiqbasheer5316
    @ashiqbasheer5316 Рік тому +7

    And the google says that World biggest superstar and rank 1 charitable actor in india❤️

  • @kudosmm6360
    @kudosmm6360 Рік тому +6

    Once a King always a King👑
    SHAH RUKH KHAN🔥🔥

  • @sakkeerhussain7715
    @sakkeerhussain7715 2 роки тому +14

    Badusha 👍

  • @basheerkv7587
    @basheerkv7587 Рік тому +1

    28 വര്‍ഷമായി കിംഗ് SRK ❤❤❤❤

  • @aking_India
    @aking_India Рік тому +2

    King Srk 🔥 Masha allah 🔥❤️جزاك الله خير يا كان.Aameen 🤲

  • @TOM-id9iw
    @TOM-id9iw 2 роки тому +49

    Ones a King, always a King ❤️👑

  • @shukooryousaf8258
    @shukooryousaf8258 Рік тому +3

    ഷഹ്റൂഖാനെക്കുറിച്ച് പറയാൻ വാക്കുകളില്ല ,മമ്മൂക്കയെപ്പോലെ ലോകരാജാവാണ്

  • @kasimkp462
    @kasimkp462 2 роки тому +19

    King khan wold hero

  • @dzrzrzgr9170
    @dzrzrzgr9170 Рік тому +2

    SRK 🌹🌹🌹🌹🌹🌹🌹🌹🌹