TES Electric Scooters | Electric Scooters in Kerala | License free Electric Scooters | Xpulsej
Вставка
- Опубліковано 4 жов 2024
- Electric Scooters :-
Two wheelers have taken its place as the must mode of transportation for our everyday life. But, to maintain the pace in our day to day life, we also need to focus our concern on the environment and keep it healthy. Electric Scooter, provide the best blend of economical, Eco-friendly, safe and convenient two-wheeler that suit your lifestyle.
TES electric scooter Address :-
padinjarechira Road,
Marar Road Area,
Thrissur, Kerala 680001.
For dealership Enquiries: 9847177308
Email:thrissurelectricscooters@gmail.com Website:teselectricscoo... Facebook: / teselectrics. .
Thrissur district :-
Thrissur, St. Thomas Traders - 95266 61217, 95265 87474
Irinjalakuda, JK Hiroshi Motors - 79942 48799, 98190 43039
Thriprayar, St. Thomas Trader - 95266 61200, 95265 87400
Ernakulam district :-
Kothamangalam, Peringatt electric motors - 89430 58040, 88487 50396
Koothattukulam, Three star traders - 73067 44204, 91884 54724
Trivandrum :-
Enjakkal, E -Planet Motors - 94472 71556, 90613 14335,
Kottayam :-
Ettumanoor, MAS Motors - 91880 68843, 62352 98843
kozhikode :-
Vadakara, InTACT Motors - 96567 75668, 95444 49901
Perambra, E-Vision Motors - 85929 59161, 94957 28276
Elathur, Thrilok Motors - 98473 51889, 94002 39793
Kannur :-
Peravoor, Wayanad motors - 94964 74089, 99479 83326
Follow me on Instagram:-
/ xpulsej
Thanks for your love and support.. like and share this video with your friends for more interesting videos subscribe and support.. with lots of love ❤️❤️Xpulsej Tech Travel Vlogs
#tesscooters
#teselectricscooters
#electricscooterskerala
#cheapestelectricscooters
Changanacherry il evideyane showroom?
ഇത്രയും മോശം സർവീസ് ഉള്ള ഒരു കമ്പനി എന്റെ ജീവിതത്തിൽ കണ്ടട്ടില്ല.....
Removed battery undangil nallada. Flatil thamsasikkunnavarkum upakaramavum. Tes scootetrglk fixed battery an. Vere company scooter removed battery undu. Tes akarytthil onnu shraddikanam.
Spare parts kittunnu paranjanu njanum eduthe vandi but oru shock seal change cheyyan 7 days eduthu... Very poor service
നാസൽ. Kl😊
Electric scooter Odi chennu edukunath mandatharam aanu, ethellam chinese imported and assembled in India aanu, parts ellam below avg quality aanu, most low speed scooters ottaku odikane patullu, cheriya kayattangal matram kayarullu, wiring harness ellam exposed aayirikum, so rats can damage it, 1yr old aaya scooter oke nokiya ariyaam headlight, tail light oke dim aakum due to cheap quality plastic without any UV protection, swanthamayi R&D ulla nalla companies and local production varatte cost kurachu koodiyalum long lasting products aanu satharanakarku vendath
Bro top speed 25kmph allee
@@Asishh_ 35kmph aanu top speed, mode 1-25kmph, mode 2-30kmph, mode 3-35kmph
@@govindmenonlive prime noo
@@govindmenonlive coz Njaan prime ne cycle kond beginning to end thoolpichittund
@@Asishh_ may be athinte battery charge aa tymil kuravnenkil speed and performance kurayum
ബേസ് മോഡൽ പൈസയും കൂടിയല്ലേ?2മാസം മമുംബ 47500ആയിരുന്നു. ഒറ്റ അടിക്കും 8500ര. കൂടിയല്ലേ? ഓണം സമയത്തു മെഡിയ്ക്കാൻ, വിചാരിച്ചു. പക്ഷെ ഇനി വേറെയും കമ്പനിയിൽ സ്കൂട്ടർ നോകാം. സദരണകാർക് വില കൂട്ടിയാട് ബുദ്ധീ മുട്ടാൻ.
OMG!!! Vilaa kudiyoooo
Ella model num kudiyooo entho ഫോസ്ഫേറ്റ് ബാറ്ററി ആയതുകൊണ്ട് ആണ് ഞാനും tes വാങ്ങണം എന്ന് വച്ചേ
0:52 😀😀
High speed scooters ഇൽ LFP battery use ചെയ്യുന്നുണ്ട്, lithium ion തന്നെ വേണമെന്നില്ല. ഉദാ :--Avera retrosa. എന്തിനാണ് blast ചെയ്യാൻ സാധ്യത യുള്ള lithium ion പലരും use ചെയ്യുന്നത്? അക്കാര്യത്തിൽ TES scooters സുരക്ഷിതമാണ്.
മലപ്പുറത്തെ സർവീസ് സെന്റർ എവിടെ യാണ്?
ബാറ്ററി എത്ര വോൾട്ടാ ? എത്ര AH ?
മോട്ടോർ എത്ര വാട്ടാ ?
TES 500 എടുത്തു പെട്ടു... Front shock ennum leak aanu..
Tubeless tyre available ir mot
TES എടുത്തു പെട്ടു പോയ ആളാണു ഞാൻ.
3 മാസം മാത്രമാണ് വർക്ക് ചെയ്തത്.പല പ്രാവശ് ഇവർ റിപ്പയർ ചെയ്തു. ഓടികൊണ്ടിരിക്കുമ്പോൾ വണ്ടി നിൽക്കും: പിന്നെ ഉന്തി കൊണ്ട് പോകേണ്ടി വരും' ഇപ്പോൾ റൊമായ് എടുത്ത നന്നായി ഓടുന്നു
Bro ramoi ed modalan eduthad
Rate athraya ayad?
ഇതിന് ഉത്തരവാദിത്തപെട്ടവർ rply കൊടുക്കുക. ഇതിന് മാത്രം പോസ്റ്റുമാൻ കമന്റ് ഇല്ലല്ലോ.
Kutheneyulla kayattam kerumo
Kerum👍🏻
Is there a showroom at Ernakulam?
*അവസാനം കാണിച്ച ട്രൈ സ്കൂട്ടറിൽ എത്ര മൈലേജ് കിട്ടും എന്ന് ജോബിൻ പറയാൻ വന്നപ്പോൾ അത് സമ്മതിച്ചില്ലല്ലോ സഹോ...* ബാറ്ററി ആഡ് ചെയ്യാൻ പറ്റില്ല എന്നറിഞ്ഞതിൽ സന്തോഷം
Bro contact number descrptonil und
Valla urapum undo?
👍
പെട്രോൾ വില കുടി എന്നു കരുതി ഇലടിക് സ്കൂട്ടർ എടുക്കുന്നത് മണ്ടത്തരമാണ്
രണ്ടിനും രണ്ട് ഉപയോഗമാണ്
ഒന്നും നോക്കാതെ ഇലട്രിക് എടുത്തിട്ട് ഇത് മോശമാണ് കൊള്ളത്തില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല
നമ്മളുടെ ഉപയോഗം നടക്കണം
അക്കാര്യം ചിന്തിച്ച് എടുക്കണം
കാരണം ഇത് " ഇലട്രിക് യുഗം അല്ല"
വേണ്ട ലിറ്റർ200 വാങ്ങി അടിക്കാ
എല്ലാം നാടിന്റെ വികസനത്തിന് ആണല്ലോ
Tes prime il battery low aakumbozhum full aakumbozhum engane ariyam sadhikkum. Please reply
Battery indication displayil und
@@XpulseJ pakshe ath nokki namukk battery charge percentage ariyan pattuvo
അവതരണം ഗുഡ്, നാടൻ മേടിച്ചു നാട് നന്നാക്കൂ. നമ്മളെന്തിനാ അന്യ സ്റ്റേറ്റ് ഡിപെൻഡ് ചെയ്യുന്നത്
Tku
Trissurill ninn palakadilekk service kittuo
pkd service centre വന്നിട്ടില്ല
ഞാൻ എന്റെ പഴയ ആക്ടിവ ഇലക്ട്രിക് ആക്കി. കിറ്റ് ഓൺലൈനായി വാങ്ങി. വീൽ ഫിറ്റ് ചെയ്യാൻ ആം സ്വിങ്ങ് വാങ്ങി. ആർ ടി ഒ അപ്പ്രൂവൽ കിട്ടുമൊ ഏന്തൊ. ചെക്കിങ്ങിൽ പിടിച്ചാൽ പണി കിട്ടും
Super bro👌🏻
Romai Miu Miu rewie cheyo
വണ്ടി വാങ്ങി പണി കിട്ടിയ ഞാൻ . സെർവ്വീസ് വളരെ വളരെ മോശം .
Thrissur dist evdeya showrooms ullath
Swaraj Round, Thrissur
Kozhikode showrom avidenn ariyou
📱 phone No undo
Bro descriptionil number und contact chyu🤗👍
തിരുവനന്തപുരം ജില്ലയിൽ ഈ വണ്ടി ഡിപ്പോ എവിടെയാണ്. എനിക്ക് വീടിന് സമീപത്തു യാത്ര ചെയ്യാൻ ആണ്. ലൈസൻസ് ഇല്ലാത്ത വണ്ടിയാണ് വേണ്ടത്.
Bro descriptionil number und contact chyu🤗👍
Used bike videos cheyu
വരാന്റി ഇല്ലാത്ത ഇന്ത്യയായില ആദ്യ സാധനം
200 milage kittunna vandi ondo?
e pricil illa bro.
License ulla electric bikil up to 400km / single charge varunund.
Eg:- Tes Dude - 400km
SVM Prana - 126 to 225km
RV400 - 156km
ഇത് തലശ്ശേരിയിൽ എവിടെ കിട്ടും
Bro numberil contact cheyu
Non registration scooter ൽ alterations allowed ആണോ... മഴ നനയാത്ത വിധം roof ചെയ്യാൻ നിയമ തടസം ഉണ്ടൊ
illa
കോഴിക്കോട് എവിടെയാണ് ഷോറൂം
+91 9847177308
Service എവിടെ നിന്ന് കിട്ടും
Bro descriptionil details und also with contact no
ഹെൽമെറ്റ് വെക്കാതെ ഇത് ഓടിക്കാൻ പറ്റുമോ.?
അറിയില്ല bro. Helmet വെക്കുന്നതലെ safe
@@XpulseJ അത് അറിയാലോ.
If you have a e- bike which has got top speed of 25kmph or less, then you can go naked head ! However it is still RECOMMEND to wear helmet.Not only helmet in case you have such kind of bike then you don't even need to have licence , registration, number plate , insurance etc.
തല സുരക്ഷിതമാക്കണം , always wear helmet when riding 2 wheelers 🙏
നിർബന്ധം ഇല്ല ഹെൽമെറ്റ്
വില കൂട്ടിയോ ?
EMI availability anno
Bro contact the no mentioned in the description 🤝
Yes bajaj finance
Türk yapımı turkis
ബാറ്ററി മോട്ടർ ഒൺലി വരന്റി
Ernakulam showroom phone number?
9847177308
Thanks very much
Highly explosive. Cheep China toy
ചുരുക്കിപ്പറഞ്ഞാൽ ടയർ പഞ്ചർ ആയാൽ മൂഞ്ചി പോകും എന്നല്ലേ.. 😄😄
Rate ഇനിയും കൂട്ടുക. 🙏
Bad വെഹിക്കിൾ
Why?
@@fairy_fancy7418എന്റെ കയ്യിൽ 200 പ്രൈം മോഡൽ ഉണ്ട് പറയാനാണെങ്കിൽ കുറച്ചു ഉണ്ട്
തിരുവനന്തപുരം ജില്ലയിൽ ഈ വണ്ടി ഡിപ്പോ എവിടെയാണ്. എനിക്ക് വീടിന് സമീപത്തു യാത്ര ചെയ്യാൻ ആണ്. ലൈസൻസ് ഇല്ലാത്ത വണ്ടിയാണ് വേണ്ടത്.
Tvm മുട്ടത്തറ ബൈപാസിൽ
Bro descriptionil number und contact chyu🤗👍