പ്യാരി യെപ്പോലെ സ്വഭാവമുള്ള ആളുകൾ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കും പെട്ടെന്ന് ചില ആളുകൾ നമ്മുടെ എന്തെങ്കിലും ചോദിക്കുകയോ ചെയ്താൽ നിഷേധിക്കുന്നു ഇതേപോലെ വണ്ടിയുമായി നമ്മൾ ഒരു വഴിക്ക് പോവുകയാണെങ്കിൽ. പരിചയമുള്ള ഒരാൾ ചോദിക്കും ഞാനും വരട്ടെ എന്ന് അപ്പോൾ നമ്മൾ പറയും ഞാൻ വേറൊരു വഴിക്കാണ്. അതെല്ലാം കഴിഞ്ഞതിനു ശേഷം പിന്നീട് നമ്മൾ ചിന്തി ക്കു ന്നു. ആ ചെയ്തത് ശരിയായില്ല എന്ന് അതുപോലെ ചിലർ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ മുഖത്തടിച്ചത് പോലെ മറുപടി കൊടുക്കും. പിന്നീട് ആലോചിക്കുന്നത് ശരിയായില്ല എന്ന്. അങ്ങനെ ചില ആളുകളെ നമുക്ക് കാണാൻ സാധിക്കും. നമ്മളും അതിൽ ഒരാൾ ആകും
ഉണ്ണി കഥാപാത്രത്തെ കളിയാക്കുന്നത് പോലെ. അത് പ്രത്യകം എടുത്ത് കാണിക്കുന്നത് മറ്റുള്ളവർ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നത് കൊണ്ടാണ്. ഉണ്ണിയുടേത് ഇതിന്റെ രണ്ടിന്റെയും ഇടയിലാണ്.
അത് യൂട്യൂബിന്റെ റൂൾസ് ആൻഡ് റെഗുലേഷൻ തെറ്റിച്ചു ഒരു എപ്പിസോഡു തന്നെ 4 കഷ്ണങ്ങൾ ആക്കി ഇട്ട് യൂട്യൂബിൽ നിന്നു കാശു ഉണ്ടാകുകയും, പിന്നീട് മാസങ്ങൾ കഴിഞ്ഞു ഇതേ 4 കഷ്ണങ്ങൾ തന്നെ ഒറ്റ ഫുൾ എപ്പിസോഡായി ഇട്ട് യൂട്യൂബിൽ നിന്നു കാശുണ്ടാക്കുകയും ചെയ്തു യൂട്യൂബിനെയും പ്രേക്ഷകരെയും പറ്റിച്ചു കാശുണ്ടാക്കുന്നത് കൊണ്ടാണ് ചില എപ്പിസോഡുകൾ മലയാളത്തിലും, ചില എപ്പിസോഡുകൾ ഇംഗ്ളീഷിലും ക്യാപ്ഷൻ ഇടുന്നത്. ഇല്ലെങ്കിൽ കോപ്പി റൈറ്റിനു തൂക്കും. 😁
കോഴിയുടെ വേദനയെ പറ്റി പറയുമ്പോൾ എന്തിനാണ് ബാക്ക്ഗ്രൗണ്ട് ചിരി ഇടുന്നത് എന്ന് മനസിലാക്കുന്നില്ല........ നമ്മളെ പോലെ തന്നെ വേദനയും ജീവനും ഉള്ള ജീവി ആണ് അത്....... Maximum ആളുകൾക്കും ഒരു ജീവിയെ സ്വയം കൊന്നു തിന്നാൻ പറ്റില്ല..... പിന്നെ ഇത്ര കഷ്ടപ്പെട്ട് തിന്നുന്നത് എന്തിനാണ്........ നിങ്ങൾ കഴിക്കുന്നത് ഭക്ഷണം അല്ല.. ഒരു ജീവിയുടെ വേദന ആണ്...... ( ഞാൻ തിന്നുവോ എന്ന് അന്വേഷിച്ചു വിഷമിക്കേണ്ട..... ഇതൊക്കെ കൊണ്ട് തന്നെ ഞാൻ എല്ലാം നിർത്തി vegan ആയി ജീവിക്കുന്നു )....
മത്സ്യത്തിനും, ശാസ്യങ്ങൾക്കും ജീവനുണ്ട്. സസ്യങ്ങളെ നശിപ്പിക്കുന്ന കീടങ്ങൾക്കും ജീവനുണ്ട്. പല്ലി, പാറ്റ,എലി ഈച്ച എന്നിങ്ങനെ ദിനേന നിങ്ങൾ കൊല്ലുന്നവക്കും ജീവനുണ്ട്. കോഴിക്കും, മാടിനും, പട്ടിക്കും വേണ്ടി മാത്രമായി കരയുന്ന കുറെ pure 😂വെഗിറെറിയൻസ്.
ഒരു ഫുൾ എപ്പിസോഡിനെ 4 കഷ്ണങ്ങൾ ആക്കി ഇട്ട് യൂട്യൂബിൽ നിന്നു കാശുണ്ടാക്കി കൊണ്ടിരുന്ന വരുമാനം നിലച്ചു തുടങ്ങി. കാരണം 4 കഷ്ണങ്ങൾ ആക്കി ഇടുന്ന എപ്പിസോഡുകൾ ആരും കാണാറില്ല. പ്രേക്ഷകരോടാ കളി... 😁അതുകൊണ്ട് യൂട്യൂബ് വരുമാനം കുറഞ്ഞു തുടങ്ങി...ഇപ്പോൾ പ്രേക്ഷകരെ തിരിച്ചു പിടിയ്ക്കാൻ വീണ്ടും പഴയതുപോലെ ഫുൾ എപ്പിസോഡുകൾ ഇട്ട് തുടങ്ങി.. കഷ്ണം കഷ്ണം ആയി ഇടുന്ന എപ്പിസോഡുകൾ ആരും കാണാതെ ഫുൾ എപ്പീസോഡുകൾ ഇട്ടാൽ മാത്രം കണ്ടാൽ ഇവന്മാരുടെ ഈ കഷ്ണങ്ങൾ ആക്കി ഇടുന്ന പരിപാടി നിർത്തിക്കോളും. 😁
രാഘവേട്ടൻ്റെ ഡയലോഗ് കേട്ട് പ്യാരിക്ക് ചിരിയടക്കാൻ വയ്യ😂😂😂😂
2 shot aan, pyariyude scene edkumbo raghavetan frame il illa
വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം "മറിമായം " കാണാൻ കഴിഞ്ഞതിൽ സന്തോഷം.
Super
Sathyam
രാഗവട്ടൻ പൊളിച്ചു 🤣🔥
രാഘവൻ.👍രാഘവേട്ടൻ.👌😊
12:19.. ലെ പ്രമുഖനടൻ -"ഇതെന്നെ ഉദ്ദേശിച്ചാ എന്നെത്തന്നെ ഉദ്ദേശിച്ചാ, എന്നെ മാത്രം ഉദ്ദേശിച്ചാ ".
പ്യാരിജാതന്റെ അവസ്ഥയാണ് എനിക്കും. കൊല്ലുന്നത് കാണാനോ കരച്ചിൽ കേൾക്കാനോ പാടില്ല😢 ഞാനും കൂടെ ഉണ്ടെങ്കിൽ വണ്ടി ദൂരെ നിർത്തിക്കും.
Enikum
Enikkum😂
പൊളീങ്!???,😂😂
ഞാനും
😢
എന്നിലെ "എന്നെ" ഞാൻ തിരിച്ചറിഞ്ഞ എപ്പിസോഡ്... ഒരു പാട് തവണ കണ്ടു..
സൂപ്പർ സൂപ്പറ് ചിരിക്കാനുണ്ട് ഉള്ളതിൽ നല്ലതാണ് മറിമായം
😂😂😂humm
പുതിയ എപ്പിസോഡ് വന്നേ
പ്യാരിയുടെ പേടി😂😂😂
Old
മൊയ്തുവിന്റെ മീശ 😂😂👌
പറയാതിരിക്കാൻ വയ്യ ഈ ടീം കണ്ണും മനസും നിറക്കുന്ന ഓരോ subject കൾ അവർ കണ്ടെത്തുന്നു big salute dears ❤
കോഴിയെ select ചെയ്തിട്ടു പിന്നെ വരാം എന്ന് പറഞ്ഞു പുറത്തു പോയാൽ മതി. ഞാൻ അങ്ങനെയാ
Satyam njan order cheyta Odum puratha
പ്യാരി യെപ്പോലെ സ്വഭാവമുള്ള ആളുകൾ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കും പെട്ടെന്ന് ചില ആളുകൾ നമ്മുടെ എന്തെങ്കിലും ചോദിക്കുകയോ ചെയ്താൽ നിഷേധിക്കുന്നു ഇതേപോലെ വണ്ടിയുമായി നമ്മൾ ഒരു വഴിക്ക് പോവുകയാണെങ്കിൽ. പരിചയമുള്ള ഒരാൾ ചോദിക്കും ഞാനും വരട്ടെ എന്ന് അപ്പോൾ നമ്മൾ പറയും ഞാൻ വേറൊരു വഴിക്കാണ്. അതെല്ലാം കഴിഞ്ഞതിനു ശേഷം പിന്നീട് നമ്മൾ ചിന്തി ക്കു ന്നു. ആ ചെയ്തത് ശരിയായില്ല എന്ന് അതുപോലെ ചിലർ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ മുഖത്തടിച്ചത് പോലെ മറുപടി കൊടുക്കും. പിന്നീട് ആലോചിക്കുന്നത് ശരിയായില്ല എന്ന്. അങ്ങനെ ചില ആളുകളെ നമുക്ക് കാണാൻ സാധിക്കും. നമ്മളും അതിൽ ഒരാൾ ആകും
Ningal udhesichath eneyano enu thonunu
എന്നെയും..@@mukkilpodi8189
അമ്മയും മോളെയും പൊന്നു പോരെ നോക്കാം എന്ന് അവൻ പറഞ്ഞായിരുന്നു 🤣🤣
Today its not my birthday so can you all give me one like 😊
കോഴിയെ കൊല്ലുന്നത് കണ്ടിട്ട് ഒരു വർഷകാലത്തോളം ചിക്കൻ കഴിക്കാണ്ടിരുന്ന ലെ ഞാൻ 😢.
Stunning ചെയ്ത് അബോധാവസ്ഥയിൽ അറുക്കേണ്ടത് ആണ്.. ശെരിയായ അറവുശാലകൾ അത്യാവശ്യം ആണ്
Stunning ചെയ്താൽ ബ്ലഡ് കമ്പ്ലീറ്റ് പോവില്ല
@@naushu9 അതൊക്കെ പോകും.. ആവശ്യത്തിന് സമയം കൊടുത്താൽ മതി.. ഞരമ്പ് മുറിച്ചതിന് ശേഷം.... Stunning ചെയ്താലും ഞരമ്പ് മുറിച് തന്നെയാണ് കൊല്ലുന്നത്
നമുക്ക് ഇല്ല എന്ന് വെച്ച് ഇങ്ങനെ രോഗം ഇല്ല എന്ന് വിചാരികരുത്. ഉള്ളവരെ പരിഹസിക്കരുത്
ഇപ്പോ അടുത്തൊന്നും മറിമായം കണ്ട് ഇങനെ ചിരിച്ചിട്ടില്ല എന്റെ പ്യാരീ😂😂😂
E avastha ath anubhavikunavane ariyoo. But ath nte taste orkumbo kazhikathirikanum vayya😂
ഇതുപോലെയാണ് ഞാനും 😘
Marimayam fans undo ivide..😅❤
ഉണ്ടേ 😇✌🏼
ഇല്ല.
ഉണ്ടെങ്കിൽ???!!
@@AnwarshereefAnwar അടിച് കേറി വാ 😁😁😁
Yes❤❤
ഞാനും എൻ്റെ മക്കളും ഇതുപോലെയാ കഴിക്കും കൊല്ല് ന്നത് കണ്ട് നിൽക്കാൻ കഴിയില്ല പാവം പ്യാരി 😂😂😂😂😂
ഓർഡർചെയ്ത് ബിരിയാണി അരി വാങ്ങാൻ പോയാൽ മതി 😆😆😆😆
ഉണ്ണി എന്തോന്ന് സാധനാ മച്ചാനെ 🔥🔥🔥🔥 തീക്കട്ട 🔥🔥
എന്റെ മണ്ഡോദരീ ചിരിപ്പിച് കൊല്ലല്ലേ😂😂
She is very beautiful ❤️
3:02 വിടതിനെ വിട്, കരയണ കണ്ടില്ലേ😂
Chirich chirich oru vazhiyayi...super performance...congrats..
എന്റെ പൊന്നോ. 😁👌🏽 ചെറിയ കണ്ടന്റ് . വലിയ വിജയം
ന്റെ പ്യാർ... ഇജ്ജൊരു സംഭവം ആണ് ട്ടോ 🤩
05:09 ഇതിലെ highlight scene, കുറെ വട്ടം കണ്ടു😂
Kozhikkadayile kozhiyude jeevitham😂😂😂😂😂
അതെന്താ കോഴിക്കടയിലെ കോഴി ജീവനുള്ളതല്ലേ 😡😡
ഇവർക്ക് ഇതിനു മാത്രം കണ്ടന്റ് എവിടന്നു കിട്ടുന്നു എന്റെ ദൈവമേ 😅
പ്യാരീടെ ഭാര്യയായി അഭിനയിക്കുന്ന കുട്ടി നല്ല സുന്ദരിയാണല്ലോ... ഒരു നാടൻ സുന്ദരി പെൺകുട്ടി...
Mazhavil Manorama Tomorrow Schedule
Vikramadithyan 11:56 AM
Vijay Superum Pournamiyum 03:05 PM
രാഘവേട്ടനാണ് ഹീറോ 😆😆
Sudhi സംസാരം Super
Pyaari the rock.....
Love from Kozhikode 💖💕
Like here for പ്യാരി 😅
Thumbnail മലയാളത്തിൽ ആക്കുക
ഇപ്പൊ കാണുന്നവരുണ്ടോ 🥰🤣
എപ്പോ
Yes
Niruthi veckano
Undu
S@@azeemazeem3944
മാഷിന്റെ അടുത്ത് കിടക്കുന്നത് ഉണ്ണി ആണെന്ന് തോന്നുന്നു 😂😂
എനിക്കും
Pyari poli 😂😂
Marimayam istamullavar undo ippol thenne comment cheyu
ഒര് ഒന്നൊന്നര ടീം ❤
Pyari fans like id
Nalla observation cheythu ezhuthiya script
ചിരിച്ചു മടുത്തു.
പ്യാരി സത്യശീലൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
4:06 മനസ്സ് ജപ്പാനീലോട്ട് ഒന്ന് പോയി 😂
😂😂😂
😂😂😂
JAV sensored..... ഹഹ
Pyarriiii🔥😁😁😁
Pyariyettoiii😄😅😅😅😅😅
പ്യാരി ചായയിൽ തുപ്പിയ കാര്യമ് പാതിരാക്ക് വിളിച്ചു പറയാൻ കാണിച്ച മനസ്. 😆😆😆😆
ഉണ്ണി ഇപ്പോൾ എല്ലാ എപ്പിസോഡിലും ഓവർ ആക്ടിംഗ് ആണല്ലോ
ഉണ്ണി കഥാപാത്രത്തെ കളിയാക്കുന്നത് പോലെ. അത് പ്രത്യകം എടുത്ത് കാണിക്കുന്നത് മറ്റുള്ളവർ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നത് കൊണ്ടാണ്. ഉണ്ണിയുടേത് ഇതിന്റെ രണ്ടിന്റെയും ഇടയിലാണ്.
Jamsheer onnu poyeda naari...alleki ithoke abinayikkan ninte vappane kond nirth ooleee
ഉലക്കന്റെ ചുറ്റ് നാറി പുളിച്ച ഒരു മുഖവും ആക്കി. നടക്ക് നായിന്റെ മോനെ... 👌
ovar ആണെന്ന് തനിയ്ക്ക് തോന്നുന്നതാ
ovar ആണെന്ന് തനിയ്ക്ക് തോന്നുന്നതാ
വീഡിയോ മുഴുവൻ മലയാളത്തിലും ടൈറ്റിൽ ഇംഗ്ലീഷിലും 😅. അതിൻ്റെ ഒരാവശ്യവും ഇല്ല.
Mandatharam parayalle bro😂
അത് യൂട്യൂബിന്റെ റൂൾസ് ആൻഡ് റെഗുലേഷൻ തെറ്റിച്ചു ഒരു എപ്പിസോഡു തന്നെ 4 കഷ്ണങ്ങൾ ആക്കി ഇട്ട് യൂട്യൂബിൽ നിന്നു കാശു ഉണ്ടാകുകയും, പിന്നീട് മാസങ്ങൾ കഴിഞ്ഞു ഇതേ 4 കഷ്ണങ്ങൾ തന്നെ ഒറ്റ ഫുൾ എപ്പിസോഡായി ഇട്ട് യൂട്യൂബിൽ നിന്നു കാശുണ്ടാക്കുകയും ചെയ്തു യൂട്യൂബിനെയും പ്രേക്ഷകരെയും പറ്റിച്ചു കാശുണ്ടാക്കുന്നത് കൊണ്ടാണ് ചില എപ്പിസോഡുകൾ മലയാളത്തിലും, ചില എപ്പിസോഡുകൾ ഇംഗ്ളീഷിലും ക്യാപ്ഷൻ ഇടുന്നത്. ഇല്ലെങ്കിൽ കോപ്പി റൈറ്റിനു തൂക്കും. 😁
👌 Best action സാധാരണ ജീവിത സംഭവങ്ങൾ
😂😂😂 കിടു സംഭവായീണ്ട്
എന്റെ ചെരിപ്പെവിടേ.....😂😂😂
Mandu aayrnnu super
രാഘവൻ വളിപ്പ് ആക്കി ഓവർ ആയി പോയി
Adipoli episode
ഉണ്ണി 3 എപ്പിസോഡിലെ അഭിനയം ഒറ്റ എപ്പിസോഡിൽ കാണിക്കും, ഓവർ.
Le രാഘവേട്ടൻ എജ്ജാതി 🔥😁😂😂😂പ്യാരീടെ 0:49 കുറ്റബോധം 😂😁
Ayo... Chirich maduthu😂😂😂
ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും
Nnu vacha
Ragavettan😂❤
Price?
moithukka powlichu
ഞാനും ഇങ്ങിനെയാ...
Pyareee supper
ഞാൻ കോഴിയിറച്ചി വാങ്ങാൻ പോയാൽ പിന്നെ അതിൻ്റെ ഇറച്ചി കഴിക്കാറില്ല😂😂😂😂
മഹാനടൻ ഉണ്ണി 😜❤️😜❤️
ഒന്നര ഇറച്ചി വേണം 😂വിട് അതിന 😆(പ്യാരി 😘😍
കോഴിയുടെ വേദനയെ പറ്റി പറയുമ്പോൾ എന്തിനാണ് ബാക്ക്ഗ്രൗണ്ട് ചിരി ഇടുന്നത് എന്ന് മനസിലാക്കുന്നില്ല........ നമ്മളെ പോലെ തന്നെ വേദനയും ജീവനും ഉള്ള ജീവി ആണ് അത്....... Maximum ആളുകൾക്കും ഒരു ജീവിയെ സ്വയം കൊന്നു തിന്നാൻ പറ്റില്ല..... പിന്നെ ഇത്ര കഷ്ടപ്പെട്ട് തിന്നുന്നത് എന്തിനാണ്........ നിങ്ങൾ കഴിക്കുന്നത് ഭക്ഷണം അല്ല.. ഒരു ജീവിയുടെ വേദന ആണ്...... ( ഞാൻ തിന്നുവോ എന്ന് അന്വേഷിച്ചു വിഷമിക്കേണ്ട..... ഇതൊക്കെ കൊണ്ട് തന്നെ ഞാൻ എല്ലാം നിർത്തി vegan ആയി ജീവിക്കുന്നു )....
😂
മത്സ്യത്തിനും, ശാസ്യങ്ങൾക്കും ജീവനുണ്ട്. സസ്യങ്ങളെ നശിപ്പിക്കുന്ന കീടങ്ങൾക്കും ജീവനുണ്ട്. പല്ലി, പാറ്റ,എലി ഈച്ച എന്നിങ്ങനെ ദിനേന നിങ്ങൾ കൊല്ലുന്നവക്കും ജീവനുണ്ട്.
കോഴിക്കും, മാടിനും, പട്ടിക്കും വേണ്ടി മാത്രമായി കരയുന്ന കുറെ pure 😂വെഗിറെറിയൻസ്.
28 minute program..athill..10 minute Parasyamm
ബ്രോക്കർ പൈസ എന്റെ 5% പോയത് അത് കലക്കി
ഉണ്ണി പൊളി
എന്തിനാ ഇവർ ഇതിനു ഇംഗ്ലീഷ് ടൈറ്റിൽ ഇടുന്നത് വല്ല ഇന്ഗ്ലിഷ് കാരും മറിമായം കാണുന്നുണ്ടോ ആവോ
അതെ
😂😂😂😂
കോഴി പിടിയ വടകര വല്ലോം ആണോ... സംസാരം വടകര ശൈലി ആണല്ലോ 😁
Am waiting for new episodes,full edanamea
എന്റെ സ്വഭാവം.. പ്യാരി
മറിമായം ഉപ്പും മുള്കും രണ്ടും മലയാളി കളുടെ ജീവൻ
Ingineee oru friend undddd enikkk
Ente model
BGM from Anirudh.....on Big screen lalettan.😂😂😂
Pyari 🤣🤣😂😂😂🤣
ഇതൊരുതരം മാനസിക രോഗമാണ് ഡോക്ടറെ കണ്ട് ചികിത്സിച്ചാൽ മാറാവുന്നതേയുള്ളൂ...
😂,😂😂😂😂
OCD യുടെ ഭാഗം
എനിക്ക് ഈ മാനസികരോഗം ഉണ്ട് 😢😕
Marimayam❤️each characters are not acting they are living❤️
Mashallah ❤❤🎉
Moithu😂
😢
Jnanum pyariye poleyanu😊, chicken vanngan pattilaa
പ്രവാസികൾ ആരൊക്കെ ഉണ്ട് ലൈക് അടിക്
Super😂😂😂
Bgm during dialogues is so irritating we can't focus on what they're saying
Overthinking 🥲💀
Nhanum pandu koxhikadayil poyal inganarunnu.koxhye kanumbol sangadam varum.pinne maari nilkum😢
ബോധമില്ലാത്ത കുറ്റബോധം പ്യാരി 😅😅😅
എന്താ പറ്റിയത് വഴിക്ക് വരുന്നുണ്ടല്ലോ
ഒരു ഫുൾ എപ്പിസോഡിനെ 4 കഷ്ണങ്ങൾ ആക്കി ഇട്ട് യൂട്യൂബിൽ നിന്നു കാശുണ്ടാക്കി കൊണ്ടിരുന്ന വരുമാനം നിലച്ചു തുടങ്ങി. കാരണം 4 കഷ്ണങ്ങൾ ആക്കി ഇടുന്ന എപ്പിസോഡുകൾ ആരും കാണാറില്ല. പ്രേക്ഷകരോടാ കളി... 😁അതുകൊണ്ട് യൂട്യൂബ് വരുമാനം കുറഞ്ഞു തുടങ്ങി...ഇപ്പോൾ പ്രേക്ഷകരെ തിരിച്ചു പിടിയ്ക്കാൻ വീണ്ടും പഴയതുപോലെ ഫുൾ എപ്പിസോഡുകൾ ഇട്ട് തുടങ്ങി..
കഷ്ണം കഷ്ണം ആയി ഇടുന്ന എപ്പിസോഡുകൾ ആരും കാണാതെ ഫുൾ എപ്പീസോഡുകൾ ഇട്ടാൽ മാത്രം കണ്ടാൽ ഇവന്മാരുടെ ഈ കഷ്ണങ്ങൾ ആക്കി ഇടുന്ന പരിപാടി നിർത്തിക്കോളും. 😁
Mazhavil Manorama Today Schedule
Kaanaa 11:55 AM
Kammath and Kammath 03:55 PM
വിരൻ കുട്ടി സംസാരം 😂😂😂
Unni fans ❤ like here