Gukesh Vs Wei Yi || Ches Olympiad 2024

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 77

  • @ranjithmenon7047
    @ranjithmenon7047 2 місяці тому +9

    കിടിലൻ game 👌
    ചൈനക്കാരൻ അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഗുകേഷ് തകർപ്പൻ ഫോമിലായതു കൊണ്ട് മാത്രമാണ് വിജയിക്കാൻ സാധിച്ചത് 😍😍😍

  • @Love_dales
    @Love_dales 2 місяці тому +5

    Kd2 ന് പകരം Ke2 ആണെങ്കിൽ ഡ്രോ ആയിരുന്നു. ടൈം പ്രഷർ സമയത്ത് അത് കണ്ടുപിടിച്ചതും wei yi blunder എന്തായിരുന്നു എന്നതും കൂടി ഉൾപെടുത്തമായിരുന്നു

  • @raghunarayanan557
    @raghunarayanan557 2 місяці тому +3

    Opening moves ൽ white ഗുകേഷ് എന്തിനാണ് ബിഷപ്പിനെ e2 യിലേക്കും, ഉടനെതന്നെ c4 ലേക്കും move ചെയ്യുന്നത് ? ആദ്യം തന്നെ ബിഷപ്പിനെ c4 ലേക്കു move ചെയ്താൽ ഒരു move save ചെയ്യാമല്ലോ.

  • @jonesmoses7844
    @jonesmoses7844 2 місяці тому +5

    ഗുകേഷ് is more calm and Composed 🎉

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 місяці тому

      😍😍

    • @HikehealthForme
      @HikehealthForme 2 місяці тому +1

      Endhutt thenga black jayikkenda Kali. Chumma Kure moves ittu white ne jayippikkunnu. For Indian viewers ​@@ChessBattlesMalayalam

  • @Love_dales
    @Love_dales 2 місяці тому +2

    ഈ ഗെയിം ലൈവ് കണ്ടായിരുന്നു. കോരിത്തരിച്ചുപോയി 😊

  • @k4kalipps
    @k4kalipps 2 місяці тому +3

    Night bishop exchange ഭാഗം cut ആണല്ലോ 😊

  • @oshapanoshapan4142
    @oshapanoshapan4142 2 місяці тому +1

    👌👌👌

  • @sureshvp7958
    @sureshvp7958 2 місяці тому +1

    Awesome

  • @hudsonalbert1360
    @hudsonalbert1360 2 місяці тому +1

  • @Raju-xr5ow
    @Raju-xr5ow 2 місяці тому +1

    👍

  • @ubaidubd2977
    @ubaidubd2977 2 місяці тому +1

    Powli🔥

  • @PradeepMekattil
    @PradeepMekattil 2 місяці тому

    Brilliant game 👍

  • @B14CK.M4M84
    @B14CK.M4M84 2 місяці тому +1

    ❤❤❤😍

  • @prajeeshpbose
    @prajeeshpbose 2 місяці тому +1

    ❤❤❤

  • @KnightChess-id5xe
    @KnightChess-id5xe 2 місяці тому +1

    ❤❤🎉🎉

  • @Arikkomban555
    @Arikkomban555 2 місяці тому +1

    ശുഭദിനം ബ്രോ ❤️🙏

  • @madanamohanan2558
    @madanamohanan2558 2 місяці тому

    ഗംഭീരം.❤

  • @shahadkabeer1399
    @shahadkabeer1399 2 місяці тому +1

    Dancing horses🦄🦄

  • @sandeepmonu1336
    @sandeepmonu1336 2 місяці тому

    Adipoli game🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ramrajkr3773
    @ramrajkr3773 2 місяці тому

    Good game

  • @mahesh0357
    @mahesh0357 2 місяці тому +2

    F6… ഉണ്ടായിരുന്ന knight എങ്ങോട്ടാ പോയെ 🤔

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 місяці тому

      എഡിറ്റ് ചെയ്തപ്പോൾ പോയതാണ് 🥺🥺

    • @mahesh0357
      @mahesh0357 2 місяці тому

      @@ChessBattlesMalayalam ☺️

  • @justinethomast
    @justinethomast 2 місяці тому +1

    കിടിലോൽകിടും

  • @JestinThomas-w9m
    @JestinThomas-w9m 2 місяці тому

    അഡ്മിനെ തിരക്കാ..വൈകിട്ട് 👍🏿👍🏿👍🏿👍🏿👍🏿❤️

  • @VishnuVardhanTs
    @VishnuVardhanTs 2 місяці тому +3

    Rook നെ A1 square ലേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ king check koduth queen ne Win cheyamayrnnalo..... 🙌🏼🙌🏼🙌🏼🙌🏼2 Knight vs 1 pawn draw akamayrnnallo sir 🙌🏼🙌🏼🙌🏼

    • @VishnuVardhanTs
      @VishnuVardhanTs 2 місяці тому +2

      Reply

    • @VishnuVardhanTs
      @VishnuVardhanTs 2 місяці тому +2

      Subscriber യുടെ ചോദ്യത്തിന് ഉത്തരം നല്ക്കാമോ

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 місяці тому +1

      റൂക്ക് a1 വരുമ്പോൾ തന്നെ നൈറ്റ് g6 വന്ന് ചെക്ക് കൊടുക്കാനും പോണിനെ പ്രൊമോട്ട് ചെയ്യാനും കഴിയും.

    • @MKSTalk
      @MKSTalk 2 місяці тому

      ​@@ChessBattlesMalayalamഅപ്പോൾ Rf1+ queene win cheyyan pattille..?

  • @JestinThomas-w9m
    @JestinThomas-w9m 2 місяці тому +1

    അഡ്മിനെ നൈസ് വീഡിയോ 👍🏿👍🏿👍🏿❤️

  • @vishnukumar-bd8hd
    @vishnukumar-bd8hd 2 місяці тому +1

    1.13 ntha sambaviche🥹🥹

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 місяці тому

      എഡിറ്റ് ചെയ്തപ്പോൾ പോയതാണ് 🥺

  • @shakkeeluv8894
    @shakkeeluv8894 2 місяці тому

    Well done

  • @abhijithks6445
    @abhijithks6445 2 місяці тому

    വെട്ടിപ്പോകുന്ന പീസുകളെ സൈഡിൽ ഒരു ചെറിയ inset വച്ച് കാണിക്കാവോ?

  • @AswinMathew333
    @AswinMathew333 2 місяці тому +1

    കളിക്കാരെ കളിയാക്കുന് ഇല്ല.. പക്ഷേ ബ്ലാക്ക് കുറച്ചുകൂടെ ശ്രദ്ധിച്ചാൽ നേരത്തെ കളി തീരുന്നതാണ്. ഈ വീഡിയോയുടെ 7 മിനിട്ട് മുതൽ ബ്ലാക്ക് സുഖമായി ജയിക്കാവുന്ന കളിയായിരുന്നു.... ബ്ലാക്ക് ആരായിരുന്നു പത്തു വയസ്സുള്ള കുട്ടിയായിരുന്നു😂😂😂 white te ബുദ്ധിയിൽ അല്ല എതിരാളിയുടെ കഴിവുകേട് കൊണ്ട് വൈറ്റ് ജയിക്കുന്നു😂😂😂

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 місяці тому

      🙄🙄
      ആദ്യം Wei Yi എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയിട്ട് നിങ്ങളുടെ കമന്റ് ഒന്നൂടെ വായിച്ചു നോക്കൂ 👍

    • @AswinMathew333
      @AswinMathew333 Місяць тому +1

      @@ChessBattlesMalayalam already അറിയാം ചേട്ടാ. But ഒരു ഗ്രാൻഡ്മാസ്റ്റർ കളിയായി അതിനെ തോന്നുന്നില്ല. ഇനി താങ്കൾക്ക് well play തോന്നുന്നുണ്ടെങ്കിൽ അത് എൻറെ തെറ്റല്ല

    • @ChessBattlesMalayalam
      @ChessBattlesMalayalam  Місяць тому

      10 വയസ്സുള്ള കുട്ടി എന്നു സൂചിപ്പിച്ചത് കൊണ്ട് മാത്രം പറഞ്ഞെന്നെ ഉള്ളൂ.
      നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം.

  • @gauthamghosh820
    @gauthamghosh820 2 місяці тому +2

    Gukesh vs fabi cheyy❤

  • @Riyas711
    @Riyas711 2 місяці тому +1

    ®️🤴🫶

  • @mathewjohn2973
    @mathewjohn2973 Місяць тому +1

    Super

  • @Kuttimamas
    @Kuttimamas 2 місяці тому +2

    First comment ❤

  • @jijokadalukaaneez995
    @jijokadalukaaneez995 2 місяці тому +1

    ❤❤❤❤

  • @sajjadkp2427
    @sajjadkp2427 2 місяці тому +1

    👍

  • @JestinThomas-w9m
    @JestinThomas-w9m 2 місяці тому +1

    അഡ്മിനെ തിരക്കാ..വൈകിട്ട് 👍🏿👍🏿👍🏿👍🏿👍🏿❤️