എക്സ്ട്രാ ഫിറ്റിങ്ങുകൾ വാറന്റിയെ ബാധിക്കുമോ?ന്യൂട്രൽഗിയറിൽ ഓട്ടോമാറ്റിക് ഓടിച്ചാൽ ഇന്ധനം ലാഭിക്കാമോ?

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 266

  • @sibisundaran
    @sibisundaran 3 роки тому +206

    00:00 Start
    00:08 Diesel or Petrol?
    00:51 Why petrol engines are popular?
    01:50 Automatic Cars Resale Value
    02:56 Second hand Luxury SUV
    Benz GLI or Range Rover Evoque?
    07:16 MG Astor
    If After market IRVM,ORVM and Dash Cam will void Warranty?
    12:03 Driving in Neutral Gear in slopes has any advantages?
    16:50 Upgrade from Honda Jazz
    to SCross or Brezza or Urban Cruiser ?
    Will Scross stop production soon?
    21:19 If Toyota Yaris Hatchback will come in India?

  • @colours9690
    @colours9690 3 роки тому +22

    15:57 to 16:25
    YOU ARE WRONG !! Or u might be mistaken
    Automatic വാഹനങ്ങൾ traffic red signal il neutral
    Gear il ഇടുന്നത് ആണ് ഇപ്പോഴും നല്ലത് കാരണം .
    Drive mode il ഇട്ട് brake engage aaki waiting തുടർന്നാൽ വാഹനം മുന്നോട്ട് പോകാനുള്ള power ആർജിക്കാൻ ഇടകിടെ ശ്രമിച്ച് കൊണ്ടെ ഇരിക്കുകയും തന്മൂലം clutchu മായ്‌ കോൺടാക്ട് വരികയും ചെയ്യുന്നു അന്തരഫലമായി cluctch തേയ്മാനം സ്വാഭാവികം, അതിനാൽ ട്രാഫിക് siginalukalilum കൂടുതൽ നേരം നിർത്തേണ്ടി വരുമ്പോഴും automatic വാഹനങ്ങൾ neutral mode തന്നെയാണ് ഉത്തമം

    • @ejv1963
      @ejv1963 3 роки тому

      @Colours, You should be using "park" mode rather than "neutral" mode.

    • @vishnupn1498
      @vishnupn1498 3 роки тому

      I have been using automatic for last 7 years. Won't make any difference if u put in neutral or keep on drive mode.

    • @ejv1963
      @ejv1963 3 роки тому +1

      @@vishnupn1498 I think, the OP says about AMT , which apparently has no "P" mode. I've Torque Converter and never bothered to shift to "P" or "N" as I've auto brake function which activates "P" when car's speed is zero.

    • @minhajevergreen5376
      @minhajevergreen5376 3 роки тому

      Correct answer

  • @faizals1463
    @faizals1463 3 роки тому +4

    21:19 toyota Yaris_ Bosch component test ചെയ്യുന്നതാണ്.

  • @firosshah
    @firosshah 3 роки тому +8

    ഞാൻ ഇപ്പോൾ ഓട്ടോമാറ്റിക് ആണ് ഉപയോഗിക്കുന്നത്..
    കുറച്ചു കാലം ഓട്ടോമാറ്റിക് ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ആരും manual ലോട്ട് പോകില്ല...

  • @sreejithnnair6956
    @sreejithnnair6956 Рік тому

    ചോദ്യോത്തര പരിപാടി നന്നാവുന്നുണ്ട് താങ്കളുടെ അവതരണ ശൈലി വളരെ വ്യത്യസ്തവും മനോഹരവും ആണ്

  • @aravindkrishnan85
    @aravindkrishnan85 3 роки тому +7

    Just a suggestion when you talk about specific vehicle try to add the photo for couple of seconds in between

  • @santhoshmenonr8947
    @santhoshmenonr8947 3 роки тому +13

    Haloji,
    Fuel ലാഭിക്കാൻ എന്തും ചെയ്യാൻ തയ്യാറാണ് മലയാളികൾ. എന്നാൽ പിന്നെ വാഹനം മേടിക്കാതിരുന്നാൽ പോരെ😀. അതു മാത്രമല്ല ഒരു മലയാളിയും തൻടെ വാഹനത്തെക്കുറിച്ച്, performance , ഒരിക്കലും സത്യം പറയുകയുമില്ല. ഞാൻ പെട്ടു , നിങ്ങളും പെട്ടോളൂ എന്ന മലയാളികളുടെ മനോഭാവം തന്നെ മാറണം.😡
    പിന്നെ, വണ്ടി engine off ആക്കിയാൽ, ബ്രേക്ക് failure മാത്രമല്ല , ചിലപ്പോൾ steering lock ആകുവാനുള്ള സാധ്യതയും ഏറെയാണ്. Be careful..
    A friend of Madhavan🙏.

  • @swayingstardust8873
    @swayingstardust8873 3 роки тому +1

    In dubai,rule is to keep car in neutral with the hand brake engaged when we are in a traffic red signal (in atomatic) ,it is not done for fuel savings for bettr safety.

  • @dr.sreerenganv.r3709
    @dr.sreerenganv.r3709 3 роки тому +17

    In traffic lights, it is better to keep the gear neutral because applying the brake by keeping it in drive mode can increase the temperature of the automatic transmission gearbox. Please comment.

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 роки тому +22

    ഇറക്കത്തിൽ ന്യൂട്രൽ ആക്കി ഓടിക്കാൻ പാടില്ല വണ്ടിക്ക് ഒരു എൻജ്ജിൻ പിടുത്തം നഷ്ടപ്പെടും വണ്ടി കയ്യിൽ നിന്നും നിയന്ത്രണം വിട്ട് പോകും അപകടത്തിൽ പെടാൻ സാധ്യതയുണ്ട്

  • @JovelJose
    @JovelJose 3 роки тому +8

    ബൈജു ചേട്ടാ KIA CARNIVAL ന്റെ facelift ഓ അതോ അടുത്ത generation ഓ 2022 ൽ വെയിറ്റ് ചെയ്യണോ!!

  • @amalm9303
    @amalm9303 3 роки тому +7

    Astor inte base model mathreme illathe ullu electric folding mirror

  • @loma1234561
    @loma1234561 3 роки тому +2

    12:08 ഇറക്കത്തിൽ ബ്രേക്ക് ചെയ്ത് ഓടിക്കുമ്പോൾ കുറെ നേരം കഴിയുമ്പോൾ ബ്രേക്ക് കിട്ടില്ല. ബ്രേക്ക് ഫ്ലൂയിഡ് ചൂടാകുകയോ മറ്റോ ആണെന്ന് തോന്നുന്നു. അനുഭവസ്ഥനാണ് !!!കുറെ നേരം നിർത്തിയിട്ടതിന് ശേഷം ആണ് ok ആയത്.
    കുറെ സമയം അങ്ങനെ ഉപയോഗിക്കുന്നത് അപകടകരമാണ്.

  • @indianrailsafari308
    @indianrailsafari308 3 роки тому +3

    Hello sir, I have never missed your Q&A session and have watched all your episodes. But one thing I have noticed is you are taking a step back on promoting electric vehicles and it's need in present day scenario. Though technology on EV's is at babies steps, people like you have a major role in promoting them.

  • @ArunGeoAugustine
    @ArunGeoAugustine 3 роки тому +7

    It’s difficult to fit electrochromic IRVM (Auto Dimming). It needs external power supply.

    • @abhijithkumbukkattu42
      @abhijithkumbukkattu42 3 роки тому

      Pattumallo... Accessories aayt maruti suzuki k oke undalo

    • @aswinkisalayam7745
      @aswinkisalayam7745 3 роки тому +1

      12v socket vazhi connect cheyyan pattunna adaptor ulla auto dimming irvm und

  • @venuvs446
    @venuvs446 3 роки тому +2

    Baiju ചേട്ടാ Hyundai aura annu എന്റേത്.. അതിൽ LPG kettiyal warranty cut avuko..??

  • @nithinshoji4492
    @nithinshoji4492 3 роки тому

    Hi Baiju Chettan I have a question for you
    1. I’m using Honda CRV and Accord CVT TRANSMISSION If we doing the shifting from P to R to D as faster or doing hard shifting feel like a lag in the car is that cause transmission issues ?
    2. While driving can we change the gear from D TO S mode .
    3 . How to drive CVT Transmission to get a good mileage . If I’m filling the gas up to full tank gives me 12 gallons I can drive almost 330 mile range but it depends up on how I’m driving too ? Tips for getting good mileage and good performance.
    4.How to Park a CVT transmission in a steep hill / slope I’m asking this question because when Parked on A Hill .
    I didn’t engage my emergency break hand break just move the shifter into the P and I left to the work . When I get in to the car start the car and push the shifter from P TO D I heard a knock sound when I put it into the drive I think the weight of the car engaged in the parking gear not in the brake it will affect my transmission? Slipping Transmission ?
    Thank you I hope will get the reply from you

  • @sweetdoctor3367
    @sweetdoctor3367 3 роки тому +5

    ആഫ്റ്റർ മാർക്കറ്റ് സാധനങ്ങൾ ഷോറൂമിൽ ഫിറ്റ്‌ ചെയ്ത് തരില്ല. പിന്നെ വാറന്റി.. തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ പോട്ടെ ന്ന് വെക്കണം. വാറന്റി പോയാൽ തന്നെ എലെക്ട്രിക്കൽ വാറന്റി മാത്രം ആണ് പോകുന്നത്. എന്റെ കീ യുടെ ബാറ്ററി ചേഞ്ച്‌ ചെയ്യാൻ ഷോറൂമിൽ 500.. പുറത്തൂന്ന് 50 രൂപ. പുറത്തൂന്ന് ചെയ്താൽ കീ കേടാവും, ബോർഡ് ബെന്റാവും...ന്ന് പറഞ്ഞ് പേടിപ്പിക്കാൻ നോക്കിയ 'നല്ലവനായ' ഷോറൂം ചേട്ടനോട്.. കേടായാൽ പുതിയ കീ വാങ്ങിച്ചോളാം ന്ന് ഞാനും പറഞ്ഞു. 😂😂😂😂

    • @vparun
      @vparun 3 роки тому

      10 രൂപയിൽ താഴെ മാത്രം ആണ് സാധാരണ കാണാറുള്ള Car റിമോട്ട് ബാറ്ററി വില. Car ഷോറൂമിലോ, Pvt Car അക്‌സെസ്സറിസ് ഷോപ്പിലോ ആണെങ്കിൽ അവർക്കു തോന്നുന്നത് ആണ് വില. ഏതെങ്കിലും ഒരു ഇലക്ട്രോണിക്സ് ഷോപ്പിൽ ബാറ്ററി ഊരി കൊണ്ട് പോയാൽ 20 രൂപയിൽ താഴെ വിലക്ക് ഇത് കിട്ടും. എറണാകുളത്ത് ഇലക്ട്രോണിക്സ് സ്ട്രീറ്റിലോ (പള്ളിമുക്ക്) മറ്റോ പോയാൽ 10 രൂപക്ക് കിട്ടും. ഞാൻ അങ്ങനെ ആണ് മാറ്റിയത്. ആകെ ശ്രദ്ധിക്കേണ്ടത് റിമോട്ട് കേടുകൂടാതെ തുറക്കാനും, അതെ നമ്പറിൽ ഉള്ള ബാറ്ററി (CR 2032-3V, CR 1616 -3V etc) തന്നെ വാങ്ങാനും ആണ്. :)

    • @sweetdoctor3367
      @sweetdoctor3367 3 роки тому

      @@vparun Yes. You said it

    • @ayyappadassuresh1187
      @ayyappadassuresh1187 3 роки тому

      @@sweetdoctor3367 ethanu vandi

  • @Abhishek_Jyothish
    @Abhishek_Jyothish 3 роки тому +3

    21:20 Bosch അവരുടെ എന്തോ component Yaris hatchback-ൽ ടെസ്റ്റ് ചെയ്യുന്നത് ആണ് എന്ന് മറ്റൊരു ചാനലിൽ കേട്ടു. Bosch പണ്ടും ഇതുപോലെ ഒരു imported Golf GTD-ൽ test ചെയ്തിട്ടുണ്ട്, അന്നും ഇതുപോലെ ആ വണ്ടി VW ഇവിടെ ഇറക്കാൻ ടെസ്റ്റ് ചെയ്യുന്നത് ആണ് എന്നാണ് എല്ലാവരും കരുതിയത്.

  • @vichudevan
    @vichudevan 3 роки тому +6

    Toyota Yaris - Bosch was doing component test in Toyota Yaris hach back in India. actually, not for the vehicle debut...

  • @kollambusvideos
    @kollambusvideos 3 роки тому +27

    14:22 great Tavera story !

  • @Xav1998
    @Xav1998 3 роки тому +6

    Hello baiju chettaa automatic transmission..traffic light il nammal neutral gear ano idendath..drive mode ittal preshnam undo..neutral ittal slope anenk vandi thaanne odi pokillee erakkam anenkil.. so park ano idendath....?????

    • @hadhil4607
      @hadhil4607 3 роки тому +5

      Njan automatic aanu use cheyyunnadhu. Traffic iel neutral ittu hand brake iduka. D yil itt break chavitti vechaal clutch over heat aakum. Vandi oodikkan pattilla. Side aaki clutch heat pookunnadu varee vandikku rest kodukkandi varum. So use neutral and handbrake in traffic.

    • @minnalbabu
      @minnalbabu 3 роки тому +2

      Automatic transmission must always use neutral when let idling for say more than 10sec for clutch and gearbox life. Also these systems are intelligent but as baiju said don’t take chances as the repair costs are very high

    • @vasudevann1861
      @vasudevann1861 3 роки тому

      വീഡിയോ യിൽ ഈ വിഷയം പറയുന്നത് ശ്രദ്ധിക്കുക...

    • @ejv1963
      @ejv1963 3 роки тому

      @@hadhil4607 Why don't you use "park" mode ?

    • @hadhil4607
      @hadhil4607 3 роки тому

      @@ejv1963 my car doesn’t have park mode...

  • @sarunk3609
    @sarunk3609 3 роки тому

    Sir Toyota Yaris hatch back is testing by Bosch for their component test in India for other country.

  • @rameshprabhakaran2834
    @rameshprabhakaran2834 3 роки тому +1

    Baiju chetta…. In traffic, DSG vehicle need to put in neutral to avoid creep function / to save the gearbox life…?

  • @jalwapalakki979
    @jalwapalakki979 3 роки тому +1

    11:25. I am currently using Hyundai creta S 2020 which doesn't have autofolding mirrors. Since i wanted to fix it, i had approached showroom and local mechanics. Apparently they don't fix an autofolding ORVM. 😭

  • @nihalmurali7470
    @nihalmurali7470 3 роки тому

    Maximum engine wheel ilekk connect cheyth vekkan nokkuka... Neutral ilo clutch ilo itt vandi odikkarth kaarnam vandiyude engine breaking nashtappedum...ath kooduthal preshnangal kk kaarnam aakaam..

  • @bineshbaby4325
    @bineshbaby4325 3 роки тому +11

    യാരിസിന്റെ ഹാച്ച് ബാക്കിൽ Boch ൻറെ ഏതോ കംപോണന്റ് ടെസ്റ്റ് ചെയ്യുകയായിരുന്നു എന്നു കേൾക്കുന്നു

    • @razeen8101
      @razeen8101 3 роки тому +1

      Adhe Bosch endo component test cheyyugayanennanu kettadu

  • @adwaithkr3116
    @adwaithkr3116 3 роки тому +1

    Baiju chetta baleno adukano igins adukanao igins bs6 review Baiju Chetten chythitilla oru review chyumo igins please 🙏

  • @mrrider795
    @mrrider795 3 роки тому

    Baiju etta automatic car egane odikanam , endoke cheyanam endoke cheyan padilla enna oru VIDEO cheyumo please....

  • @clearthings9282
    @clearthings9282 3 роки тому +3

    Neutralil vandi ODIKKARUTHU, ORIKKALUM, SAFE ALLAAAAAAAAAAAAA🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 PRATHYEKICHU VELLAVUM , VAZHUKKUM ULLA VAZHIKALILLL

  • @shanossk
    @shanossk 3 роки тому +6

    Old Brezza edukkan kollaamo?

  • @dl_jo
    @dl_jo 3 роки тому

    Yaris Bosch entho components test chyun konduvanathaa athu evide varilaa...

  • @sonyjoseph2997
    @sonyjoseph2997 3 роки тому +1

    Automatic or cvt which is better? MG Astor CVT and Automatic എന്നീ രണ്ടു options ഉണ്ട്, what is the difference? ഏതാണ് നല്ലത്?

    • @ejv1963
      @ejv1963 3 роки тому +1

      The "automatic" is a torque converter gearbox

    • @sonyjoseph2997
      @sonyjoseph2997 3 роки тому

      @@ejv1963 which is good? Cvt or automatic?

    • @ejv1963
      @ejv1963 3 роки тому

      @@sonyjoseph2997 Depends on what you want of it. CVT is more fuel efficient, but Torque Converters are better to drive. Almost all high end cars use torque converters.

  • @jayakrishnan7431
    @jayakrishnan7431 3 роки тому

    Sir ente oru doubt aanu ini Resale value inu oru 5 kollam kazhinjal prasakthi undo, 2030 oode fully electric aakan ulla paddhathikal itekkuna central govt ,fuel price rocket pole kayarunnu. EV ilekk marumpol pinne IC vehicles inu vila illalo arkkum vendathe aakille so resale inu prasakthi undo.

  • @tech-ym6dn
    @tech-ym6dn 3 роки тому +2

    Bro njan thodupuzha kaarananu ente budget 2500000 manu tata harrier anu ishtam appol Mahindra XUV700 varunnundennu kettu ithill ethu edukkanam

    • @manojm6722
      @manojm6722 3 роки тому

      Please wait for another year for XUV700.

  • @amqautos2953
    @amqautos2953 3 роки тому +4

    In fact recent data shows a sharp decline in Diesel Vehicle's market share in India (a good 40%) owing to rise in Diesel price.

    • @Abhishek_Jyothish
      @Abhishek_Jyothish 3 роки тому +1

      That's probably because manufacturers such as Maruti Suzuki and VAG group are no longer producing diesel engines, also BS6 diesel engines are having DPF problems. A lot of people are also of the opinion that there is a possibility for the diesel engines to be banned. When buying a new car, everyone would do research on these kind of stuffs and finally most of them end up buying petrol cars.

    • @amqautos2953
      @amqautos2953 3 роки тому +1

      @@Abhishek_Jyothish Yeah..Even though I'm more inclined towards the diesel vehicles it's a nasty fuel for the environment.

  • @goapnkrishna1006
    @goapnkrishna1006 3 роки тому

    Seltos ൽ Dash cam ഫിറ്റ് ചെയ്യാമോ? വയർ കട്ട് ചെയ്യാതെ ഏത് ബ്രാൻഡ് ? വില?

  • @adwaithkr3116
    @adwaithkr3116 3 роки тому +1

    Baleno istam ahhnu CVT gearbox ollath kond but look kore kandu maduth paksya vandi look ahh oru verity illa

    • @manojm6722
      @manojm6722 3 роки тому

      Check recent crash-test results of Baleno!

  • @MOTORHEADSYT
    @MOTORHEADSYT 3 роки тому

    aa yaris bosch kond vannathan for testing their product
    pand ithupole oru golf kond vannittund

  • @ajithnarayanan3756
    @ajithnarayanan3756 3 роки тому

    Some cars clutch is tight and some are less tight. What is benifit of loose clutch?

  • @vishnuprasad.p.s4218
    @vishnuprasad.p.s4218 3 роки тому

    Extra fitting ne kurichu chothichappo tata nu same anubhavamanu idayathu

  • @rkmrkm3983
    @rkmrkm3983 3 роки тому

    Vahanagalude reviewcheyyan Me engineering OR Automobile Engineering birudamveno

  • @MIKHAEL_ANGEL
    @MIKHAEL_ANGEL 3 роки тому

    Baiju chetta njan kottarakarayil ninum ann peru bharath innova crysta 2018 model 16000 km odiya vandi finance karu pidichu companyil etta vandi 16 lakhs adukunath kond valla kuzhapam undo bhudhikaram anno v ann model diesel

    • @MIKHAEL_ANGEL
      @MIKHAEL_ANGEL 3 роки тому

      Adutha q and a parayale njan wait cheyum

  • @ttGG9
    @ttGG9 3 роки тому +6

    കാറുകളെപ്പറ്റി പറയുമ്പോൾ അതിന്റെ ചിത്രങ്ങളും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു...ഉദാഹരണം യാരിസിന്റെ ഹാച്ച്ബാക്കിനെ പറ്റി പറഞ്ഞപ്പോൾഅത് കാണാൻ ആഗ്രഹിച്ചു..

  • @nousernameleft6273
    @nousernameleft6273 3 роки тому +5

    Time stamp idunna aal vannilla.. njaan poyittu pinney varaam

  • @nihadnichu4405
    @nihadnichu4405 3 роки тому +1

    ബൈജു ചേട്ടാ എന്റെ baleno zeta മനുവൽ ഓപ്ഷൻ മൂന്ന് മാസം ആയിട്ടേ ഉള്ളൂ 4000 km ഓടിയിട്ടേ ഉള്ളൂ എനിക്ക് ബ്രേക്കിങ് അത്ര കോൺഫിഡൻസ് ഇല്ലാത്ത പോലെ ഇത് എന്റെ വണ്ടിടെ മാത്രം പ്രശ്നമാണോ ആണെങ്കിൽ എന്ത് ചെയ്യണം

  • @ayyappadass4388
    @ayyappadass4388 3 роки тому +2

    Popular hyundayil nine onnum kittula chumma thallannu # boche effect

    • @baijunnairofficial
      @baijunnairofficial  3 роки тому +1

      Give me the details..chumma thallathe

    • @ayyappadass4388
      @ayyappadass4388 3 роки тому

      @@baijunnairofficial i20 sportz ivt dual tone(white and black) from popular hyundayi perumbavoor (pullu vazhi) booking date:29/10/2021 . Booked by sreedevi S

    • @ayyappadass4388
      @ayyappadass4388 3 роки тому

      @@baijunnairofficial details ittappo reply onnum ellalo

  • @artbyabhi5327
    @artbyabhi5327 3 роки тому

    Toyota Yaris Hatchback ന്റെ test spy pictures കാണുന്നത് bosch അതിനായി ഉണ്ടാക്കുന്ന components test ചെയുന്നതിനു വേണ്ടി ഇറക്കുമതി ചെയ്തത് ആണെന് അറിയുവാൻ കഴിഞ്ഞു

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    As usual.....Q&A session adipoli!!!!!!!

  • @mohdshiyad5010
    @mohdshiyad5010 3 роки тому

    Mahindra xuv300 facelift petchan thena varumo?

  • @ramachandranpanickerk.k1427
    @ramachandranpanickerk.k1427 3 роки тому

    Which engine is better to compare with wagon r 999cc or renault triber

  • @dinukottayil8702
    @dinukottayil8702 3 роки тому +6

    22:30 TC നമ്പർ പ്ലേറ്റിനെ കുറിച്ച് പറയാമോ അടുത്ത വീഡിയോയിൽ

  • @jimilmaanaaden1061
    @jimilmaanaaden1061 3 роки тому

    Porche അവരുടെ ഏതോ accessories test ചെയ്യാൻ വേണ്ടി കൊണ്ട് വന്ന yaris ആണ് അത് വണ്ടി വരില്ല

  • @cristiasno
    @cristiasno 3 роки тому

    ഞാൻ എൻ്റെ WagonR Lxi 2016 model കൊടുത്ത് പുതിയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു
    12 lack vare aanu budget ഞാൻ അത്യാവശ്യം ഡ്രൈവിംഗ് ആസ്വദിക്കുന്ന ഒരു വ്യക്തി ആണ് മൈലേജ് പ്രാധാന്യം കൊടുക്കുന്നു
    അത് പോലെ resale value num 😁
    എൻ്റെ കൺസെപ്റ്റ് ലുളള ഒരു വാഹന നിരതന്നെ ഞാൻ താഴെ കൊടുക്കാം ഇതിലേതാണ് നിങൾ suggest ചെയ്യുക
    1 Nissan MAGNITE
    2 Honda Amaze
    3 Hundai Venue
    4 Mahindra XUV300
    5 Swift
    6 Brezza zxi
    ഇതിന് പുറമെ വേറെ വല്ല വാഹനവും ഈ പ്രൈസ് rangil ഇതിലും better ആയിട്ട് ഉണ്ടെങ്കിൽ അതും suggest ചെയ്യാം 😁

  • @turbonair369
    @turbonair369 3 роки тому +1

    Enikku thonnunu MG Astorinte base model and second base model maathrame ullu electrically foldable ORVMs illathathu baaki varunna variantsil aa feature undu pinne auto dimming IRVM standard aayitu varunilla 🤔

  • @anoopmc8054
    @anoopmc8054 3 роки тому

    ബൈജു ഏട്ടാ , സാദാരണ വണ്ടികൾ ട്രാഫിക് ബ്ലോക്കിൽ ക്ലച് ചവിട്ടി ഗിയർ ഇൽ ഇട്ട് നിൽക്കുന്നത് നല്ലതാണോ?, അതോ ന്യൂട്രൽ ഇൽ വണ്ടി നിർത്തുന്നതാണോ നല്ലത്

  • @joshuaabraham5774
    @joshuaabraham5774 3 роки тому

    Yaris hatchback Toyota alla test chyuth .. it is testing by Bosch .. oru internal part international marketsnu vendi ane ath test chyuth..

  • @niyasm8973
    @niyasm8973 3 роки тому

    Chekitathu kodukanam...angane paranjathu thane paranju kondirikuna korangamarodu..

  • @christophernolan5394
    @christophernolan5394 3 роки тому +2

    Huandei യുടെ വണ്ടികളിൽ especially I20 clutch pedal പൊട്ടുന്ന പ്രശ്നങ്ങൾ ധാരാളമായി കണ്ട് വരുന്നു..ഈയിടെ എനിക്കും പണി കിട്ടി.അതും സിറ്റിക്ക് മധ്യത്തിൽ വെച്ച്.എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..ഇനി ഇങ്ങനെ വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം..please reply sir..

    • @sudheeravanoor1479
      @sudheeravanoor1479 3 роки тому

      എനിക്കും ഇതേ പണി kitti

    • @christophernolan5394
      @christophernolan5394 3 роки тому +1

      @@sudheeravanoor1479 ith scene aan

    • @vishnuprasad3777
      @vishnuprasad3777 3 роки тому +1

      It's a common issue for petrol i20,due to clutch slave cylinder material problem.mainly for low usage vehicle.I faced this issue 2 times,& I contacted many i20 owners & most of them faced the same issue..now from dealership I got the slave cylinder part replaced with new material part.they claims that issue is resolved permanently.don't know,it's true nor not.
      To solve this issue either u have to use vehicle atleast once in 2,3days or slave cylinder to be replaced..

    • @christophernolan5394
      @christophernolan5394 3 роки тому

      @@vishnuprasad3777ith diesel aan bro..paranjath pole slave cylinder heat aavumbo clutch jamm aavaan...then push kodkkumbo pottunnu

    • @christophernolan5394
      @christophernolan5394 3 роки тому

      @@vishnuprasad3777 aa plastic materialnu pakaram ivark metal kodthoode

  • @akhiljohn1042
    @akhiljohn1042 3 роки тому

    I need to purchase a compact SUV having price less than 10 lakh on road..
    Please guide on selecting between nissan magnite XV and renault kiger RXT manual models.. Is there is any other better options within this price range

    • @amalthomas455
      @amalthomas455 3 роки тому

      Second hand diesel Brazza , will be a sensible option.

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +3

    Honda ഇൻഡ്യ വിടാൻ സാദ്ധ്യത ഉണ്ടോ?

    • @snobinsno7116
      @snobinsno7116 3 роки тому +4

      Talking cars kanarundo😀😀
      Honda pokk atra rasamala

    • @binoyvishnu.
      @binoyvishnu. 3 роки тому

      Yes

    • @yadu2020
      @yadu2020 3 роки тому +2

      Cheriya chance und!
      Avarkk nalla suv illa. Eppo Indiayude trending Suv aanallo.suv illathe pidichnikkan paada.

    • @snobinsno7116
      @snobinsno7116 3 роки тому

      Atonnumala
      Build quality hype maatram aayi churungi
      Service mosham aayi
      Parts kitan 2 masam. Kitiyal maatan service charge

  • @vargeeseulahannan1806
    @vargeeseulahannan1806 2 роки тому

    Which 7 seater car is better price under in 15 laks

  • @sonyjoseph485
    @sonyjoseph485 3 роки тому

    👍 👍 👍 ❤️ ❤️ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ.. Breeza automatic എടുക്കാൻ തീരുമാനിച്ച് ഇരിക്കുകയാണ്.. അടുത്ത വര്‍ഷം പുതിയ face lift വരുമെന്ന് കേള്‍ക്കുന്നു.. ശെരിയാണോ.. മറുപടി കിട്ടുമെന്ന് പ്രതീക്ഷയോടെ 👍👍

  • @omarsaju7819
    @omarsaju7819 3 роки тому

    Kia seltos innu resale value ondoo . please reply anyone

  • @blessenbenny3087
    @blessenbenny3087 3 роки тому

    Jimny enn varum baiju chettaaa.... Pls reply

  • @sivandas2300
    @sivandas2300 3 роки тому

    എനിക്കും ഉണ്ടായി ഇത് പോലെ വയനാട് ഇറക്കത്തിൽ വണ്ടി ഓഫ് ആയി പോയി പിന്നെ ബ്രേക്ക് ചവിട്ടിയിട്ടു കിട്ടിയില്ല, മുന്നിൽ പോയിരുന്ന പിതിയ ടൈഗോയിൽ പോയി ഇടിച്ചു നിന്നു. ഇപ്പോഴും ഒരു പേടി സവപ്നമായി നിൽക്കുന്നു, അതിനു ശേഷം ഇറക്കം ഇറങ്ങുമ്പോൾ ഇക്കാര്യം ഓർമ വരും.

  • @rajeevg2281
    @rajeevg2281 3 роки тому

    Air fuel ratio( stoichiometric ratio) of petrol engine 👇
    Starting Up -9:1
    Neutral(Idling)-12:1
    Accelerating -11:1 to 14:1(1 to 5th gear)
    ന്യൂട്രൽ ഗിയറിൽ പോയാലും. പെട്രോൾ അധികം ലാഭിക്കാൻ സാധിക്കില്ല.
    ഒരു വാഹനം എത്രാമത്തെ ഗിയർ ഉപേയാഗിച്ചാണോ കയറ്റം കയറുന്നതു അതേ ഗിയറിൽ വേണം ആ കയറ്റം ഇറങ്ങേണ്ടത്.

  • @yuriboyka2676
    @yuriboyka2676 3 роки тому

    Nejin Somanath
    From Banglore
    നമസ്ക്കാരം ബൈജുച്ചേട്ടാ
    Gearbox swapping എന്നത് possible ആണോ ??
    Automatic ഗിയർ ബോക്സുള്ള ഒരു വാഹനത്തിൽ manual ഗിയർബോക്സ് ഘടിപ്പിക്കാൻ സാധിക്കുമോ ??
    Volkswagen 1.2 TSI with DSG വാഹനമാണ് ഞാൻ ഉപയോഗിക്കുന്നത് . 1.2 TSI il DSG മാത്രമേ ഉണ്ടായിരുന്നുള്ളു , ഇപ്പോഴുള്ള 1.0 TSI le Manual ഗിയർബോക്സ് 1.2 TSI വണ്ടിയിൽ ഘടിപ്പിക്കാൻ സാധിക്കുമോ ??
    അഥവാ പറ്റുമെങ്കിൽ ഇതിൽ നിയമ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ??

  • @nandujithu4290
    @nandujithu4290 3 роки тому

    ഞാൻ 2020 മോഡൽ i20 വാങ്ങാൻ ഉദ്ദേശിക്കുന്നത്. 1.2L petrol or 1L turbo engine option ഉണ്ടല്ലോ. ഇതിൽ ഏതു എടുക്കുന്നത് നല്ലത്?? Cash പരിമിതമാണ്..കൂടുതൽ ഇക്കണോമിക് എൻജിൻ എതാണ്

    • @manojm6722
      @manojm6722 3 роки тому +1

      Please go for i20 diesel .

    • @nandujithu4290
      @nandujithu4290 3 роки тому

      @@manojm6722 👍monthly വണ്ടിക് ഓട്ടം കുറവാണ് .അത് കൊണ്ടാ പെട്രോൾ എൻജിൻ എടുകം എന്ന് വച്ചേ. Thanks for your cmt

  • @dheerajd081
    @dheerajd081 3 роки тому +1

    Balano Glanza avumbol safety rating il change undavumo???
    😅😅😅

    • @sweetdoctor3367
      @sweetdoctor3367 3 роки тому +1

      ബാഡ്ജ് മാത്രം മാറ്റം 😇

    • @manojm6722
      @manojm6722 3 роки тому

      " Balam No "- Baleno ☺️

  • @niyasm8973
    @niyasm8973 3 роки тому

    Diesel engine more torquei anu...nalla initial pulling and driving thril kittum

  • @minniealex7907
    @minniealex7907 3 роки тому

    Jojuvintethu theernno?

  • @VishnuTechyVlogs
    @VishnuTechyVlogs 3 роки тому +7

    Good fun to watch without asking any questions 😌💥

  • @roanvlogs4655
    @roanvlogs4655 3 роки тому +2

    ഹായ് ബൈജേട്ടാ 💪✌🏻️♥️

  • @ithalsquotes1676
    @ithalsquotes1676 3 роки тому

    10:20 popular hyundai ലും അങ്ങനെയാണോ?😆

  • @manumohanmohan4330
    @manumohanmohan4330 3 роки тому

    Good morning baiju chetta..

  • @GP-ry8wt
    @GP-ry8wt 3 роки тому

    Do a best cars to buy under 10 lakhs video!

  • @rahilrahi6132
    @rahilrahi6132 3 роки тому

    Nutre ittal brake pad pressure kodukkendi veru

  • @vichudevan
    @vichudevan 3 роки тому +2

    Biju etta, Toyota S presso ennu varum....😛

  • @shibeeshvd
    @shibeeshvd 3 роки тому

    എനിക്കും brezza വേണോ അതോ urban cruiser വാങ്ങണോ എന്ന് doubt ഉണ്ടായിരുന്നു. ഒടുവിൽ brezza zxi AT. വാങ്ങി. RATE IS HIGHER IN UC.

  • @pradeepputhumana5782
    @pradeepputhumana5782 3 роки тому +8

    സൂപ്പർ മാർക്കറ്റിൽ പോയി അവിടെ ഇല്ലാത്ത ഒരു ബ്രാൻഡ് സാധനം അപ്പുറത്തെ ഗ്രോസറി പോയി എടുത്താൽ കുഴപ്പം ഉണ്ടോ എന്ന് അവരോട് ചോദിച്ചാൽ അവർ സമ്മതിക്കുമോ 😂😂

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 3 роки тому

    ഞാൻ കിയാ sonet ബുക്ക് ചെയതിട്ടുണ്ട്, IMT ആയിരുന്നു ഉദ്ദേശിച്ചത്, പക്ഷെ സെയിൽസ് എക്സിക്യൂട്ടീവ് പറഞ്ഞു IMT പണി തരാൻ ചാൻസ് ഉണ്ട് എന്ന്. അങ്ങിനെ manual book ചെയ്തു, ഓട്ടോമാറ്റിക് milege കുറവാണ് എന്ന കാരണത്താൽ ആണ് manual book ചെയ്തത്,Imt എടുക്കാമോ??

  • @sebastianmathew156
    @sebastianmathew156 3 роки тому

    Biju sir oru 5lakhs vangan pattiya vehicle paranju tharamo

  • @aryandevkrishna2362
    @aryandevkrishna2362 3 роки тому

    MG Aster or Kia seltos

  • @snobinsno7116
    @snobinsno7116 3 роки тому

    DPF complaint nthaa diesel ill?

  • @rahilrahi6132
    @rahilrahi6132 3 роки тому

    Ac itte aano irikkaar vandiyil

  • @muhamedfaizal1
    @muhamedfaizal1 3 роки тому +1

    Used cars അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കൊണ്ട് വരാനുള്ള നൂലമാലകൾ എന്തൊക്കെയാണ്? ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഒരു വണ്ടി കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ എത്ര tax കൊടുക്കേണ്ടി വരും? പണം കൊടുത്ത് used കാർ വാങ്ങിയത് തൊട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നത് വരെ മറ്റു ചിലവുകൾ എന്തൊക്കെയാണ്?
    Faisal from Thalassery

  • @sumesh_390
    @sumesh_390 3 роки тому +2

    First...😎😎😎👌👌👌

  • @ajutk8638
    @ajutk8638 3 роки тому

    മൊതലാളി...നാദുല പാസ്സ് വീഡിയോ ഇടോ... കട്ട വെയ്റ്റിംഗ്

  • @454545ify
    @454545ify 3 роки тому

    ക്രാഷ് ടെസ്റ്റിൽ ബലിനോ സ്വിഫ്റ്റ് സീറോ ആണ് കിട്ടിയത് ഞാനും നിങ്ങളെപ്പോലെ ബലിനോ ഓണർ ആണ് എന്താണ് നിങ്ങളുടെ അഭിപ്രായം

  • @MrAmaljose
    @MrAmaljose 3 роки тому +7

    Baiju chettan പലപ്പോളും പലതാണല്ലോ പറയുന്നേ QA45,19.36 പറഞ്ഞു ഓട്ടോമാറ്റിക് വണ്ടിക്ക് മൈലേജ് കിട്ടാൻ സിഗ്നലിൽ വണ്ടി ന്യൂട്ടറിൽ ഇടണമെന്ന് എന്നാൽ ഇന്ന് 16.30 പറഞ്ഞു ന്യൂട്ടറിൽ ഇട്ടിട്ടു കാര്യം ഇല്ല എന്ന് അപ്പോൾ ഇതു കേൾക്കുന്ന ഞങ്ങൾ ഏതു വിശ്വസിക്കണം

    • @muhamedfaizal1
      @muhamedfaizal1 3 роки тому

      ഏത് ഗിയർ (Manual or Auto) ആയാലും ന്യൂട്ടർ ഗിയറിൽ ആണെങ്കിൽ ഇന്ധനം ലാഭിക്കാം

    • @whysarooj
      @whysarooj 3 роки тому

      Sharityaanu
      Nhaanum aalochichu

    • @dileep237
      @dileep237 3 роки тому

      Automatic വണ്ടികൾ കുറേ സമയം Traffic ൽ കിടക്കുമ്പോൾ തീർച്ചയായും ruetral ൽ ഇടണം ഇല്ലങ്കിൽ Gearbox complaint വരും

  • @Bharathsujay
    @Bharathsujay 3 роки тому

    Yaris india il varilla atu Bosch inde eando part testing aierunuuuu 🤧🤧

  • @praseedeltr8075
    @praseedeltr8075 3 роки тому +1

    ചൈന ബോഡർ വീഡിയോ എവിടെ?

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 3 роки тому +2

    ആട്ടോമാറ്റിക്ക് വാഹനങ്ങളിൽ ട്രാഫിക്കിൽ drive mode ൽ തന്നെ വച്ചിരുന്നാൽ പ്രഷർ പ്ലെയ്റ്റ്കാലക്രമേണ തകരാറാകുമെന്ന് പറയുന്നുണ്ട്. അതിനാൽ കൂടുതൽ നേരമുള്ള നിർത്തലിൽ drive mode ൽ നിന്നും മാറ്റുന്ന പ്രവണതയാണ് (ഗൾഫിൽ) കാണുന്നത്.

  • @binoyvishnu.
    @binoyvishnu. 3 роки тому

    TATA company ഉടൻ തന്നെ പുറത്തിറക്കും എന്ന് പറയുന്ന Tiago CNG version എന്ന് പുറത്തിറങ്ങും ? Any update ?

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +1

    ബൈജു ചേട്ടാ ...ജോജോ , പ്രാക്കാട്ട് team സിക്കിം ടൂർ കഴിഞ്ഞോ

  • @usefullaliragesh8934
    @usefullaliragesh8934 3 роки тому

    എനിക്ക് ഗൾഫിൽ kia mohave suv ഉണ്ട്. മൂന്നരലക്ഷം klmtr ഓടിയിട്ടുണ്ട്. Automatic ആണ്,, ഇപ്പോൾ റേഡിയേറ്റർ ഇൽ oil mix ആയി വരുന്നു. പുതിയ റേഡിയേറ്റർ വച്ചു, engine cooler പുതിയത് വച്ചു...3 തവണ ഇപ്പോൾ റേഡിയേറ്റർ കഴുകി.. മെക്കാനിക് പറയുന്നു ഏഴു എട്ട് തവണ കഴുകാൻ . ശെരിക്കും എന്താ പ്രശ്നം.

    • @paulbaby5178
      @paulbaby5178 3 роки тому

      Engine gasket leak ayit, engine oil coolant il mix akunnathavum. Engine oil nte level gradually kurayunnundo check cheyyuka, ennitt ethelum oru nalla mechanic ne kanikkuka allengil enthelum authorised dealer ship il kanikkuka

  • @johnyvtk
    @johnyvtk 3 роки тому

    ക്യാമെറ മേനോനെ... നമിച്ചു 🙏

  • @abhins7677
    @abhins7677 3 роки тому +4

    Best SUV under 13 Lakh

  • @leminthomas6387
    @leminthomas6387 3 роки тому

    Yaris hach ബാക്ക് ഒന്നും ഇൻഡ്യയിൽ വരില്ല അതിനുള്ള യോഗം ഒന്നും നമ്മുക്ക് ഇല്ല.