ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇവനായിരുന്നേനെ ഏറ്റവും വലിയ ഉയരക്കേമൻ...ഇടിവെട്ട് ജൻമം..!

Поділитися
Вставка
  • Опубліковано 1 жов 2024
  • കാണുന്നവരെയെല്ലാം തന്റെ ഉയരപ്പെരുമ കൊണ്ട് വിസ്മയിപ്പിച്ച ആനത്തിരുമകൻ ...!
    പക്ഷേ ആഗ്രഹിച്ച് സ്വന്തമാക്കിയവർ അധികവും
    തീക്കട്ട തൊണ്ടയിൽ തടഞ്ഞാലെന്നോണം ഒട്ടും വൈകാതെ കൈവിട്ടു കളഞ്ഞ കലാപകാരി...!
    അനുസരണയുള്ള അടിമയായി ....ആത്മാവ് പണയം വച്ച് ചതഞ്ഞരഞ്ഞ് നൂറുവർഷം ജീവിച്ചിരിക്കുന്നതിനേക്കാൾ ഭേദം ....
    ഒരു ദിവസമെങ്കിൽ ഒരു ദിവസം , ആത്മാഭിമാനത്തോടെ ആണുങ്ങളെ പോലെ പൊരുതി മരിക്കുന്നതാണ് എന്ന് വിശ്വസിച്ച
    കറതീർന്ന ആനവിപ്ലവകാരി ....!
    കാതലുള്ള ധിക്കാരി ...!
    ഇത് .... ശിവനാരായണൻ ... ആനലോകത്തെ വേറിട്ട ഉരുപ്പടി ...!
    #sree4elephants #elephant #elephantsinkerala #aanakeralam #aanapremi

КОМЕНТАРІ • 268

  • @SMS_777
    @SMS_777 2 роки тому +16

    കണ്ടമ്പുള്ളി എന്ന ഉയരകൊടുമുടിക്ക് ഒപ്പം പിടിച്ച തിർ സാധനം ❤️‍🔥
    ഇന്ന് ഉണ്ടായിരുന്നു എങ്കിൽ അനകേരളത്തിന്റെ വെല്യാന ❤️‍🔥
    അരുൺ ശിവനാരായണൻ ❤️‍🔥

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 роки тому +47

    തീപ്പൊരി മുതലിനെ പറ്റി തുടക്കത്തിൽ തന്നെ കേട്ട തീപ്പൊരി പാപ്പന്മാരുടെ വാക്കുകൾ ❣️❣️❣️
    കൂടെ ആ bgm 🔥🔥🔥🔥🔥🔥🔥
    സൂപ്പർ ശ്രീയേട്ടാ... തുടക്കം തന്നെ കമന്റിടാതെ വയ്യ ❣️❣️❣️❣️

  • @sujithkumar5668
    @sujithkumar5668 2 роки тому +21

    2004 ലെ പള്ളുരുത്തി ഗജമേളയിൽ വച്ചാണ് ആദ്യമായിട്ടും അവസാനമായിട്ടും കണ്ടത്...
    നല്ല ഉയരമുള്ള ആനയായിരുന്നു

  • @ekanthkumar4022
    @ekanthkumar4022 4 місяці тому +2

    ദൈവം ഇന്നും ആയുസ്സ് കൊടുത്തിരുന്നെങ്കിൽ ഇവരായിരുന്നേനെ ഇന്ന് ഉം ഭാവിയിലും ഏറ്റുവും ഉയരം ഉണ്ടാകുമായിരുന്ന സ്ഥാന പട്ടിക
    1 തിരുവമ്പാടി ഗോപാലൻകുട്ടി
    2 മറ്റം ആണ്ടവൻ
    3 അരുൺ ശിവനാരായണൻ
    4 തിരുമല രാംദാസ്
    5 തളി നീലകണ്ഠൻ
    6 ദേശമംഗലം അയ്യപ്പൻകുട്ടി
    7 പട്ടത്തു ശ്രീകൃഷ്ണൻ
    8 തളിപ്പറമ്പ് ശിവസുന്ദരം
    9 ഗുരുവായൂർ ശേഷാദ്രി
    10 പനംകുളത്തുകാരൻ ജഗന്നാഥൻ
    11 കല്ലേകുളങ്ങര രാജശേഖരൻ
    12 ഗുരുവായൂർ പ്രകാശൻ
    13കോടനാട് neelakandan
    14 കളരിക്കാവ് അമ്പാടിക്കണ്ണൻ
    15 വലിയപുരയ്ക്കൽ ദ്രുവൻ
    16 ആക്കാവിള കണ്ണൻ
    🌹🌹🌹🌹🌹🌹🌹🌹🌹🌹😭

  • @vishnukrvichus8180
    @vishnukrvichus8180 2 роки тому +18

    Sathyam അറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ശ്രീ 4 elephants നു ഒരുപാട് നന്ദി...... ശിവനാരായണന്ൻറെ ഓർമകൾക് മുമ്പിൽ പ്രണാമം 🙏

  • @nishantha.g3015
    @nishantha.g3015 2 роки тому +14

    നല്ലൊരു തീപ്പൊരി മുതലേ ആയിരുന്നു... പക്ഷേ ദൈവം ആയുസ്സ് കൊടുത്തില്ല പാവത്തിന് ❤❤❤

  • @sujeeshks6611
    @sujeeshks6611 2 роки тому +16

    ചെമ്പൂത്ര ദേവീദാസനെ കുറിച്ച് ഒരു episode ചെയ്യാമോ....

  • @rajeshk6566
    @rajeshk6566 Рік тому +5

    ശിവനാരായനന്റെ ഓർമ്മകൾകു മുന്നിൽ പ്രണാമം 🙏🙏🙏 ശ്രീയേട്ടാ അലിയാർ സാറും വോയ്‌സു മ്യൂസിക്ക് ഒന്നും പറയാനില്ല സൂപ്പർ♥♥♥

  • @Riyasck59
    @Riyasck59 2 роки тому +19

    കുറച്ചു വൈകിയാലും വീഡിയോസ് ഇട്ടതിനു ഒരുപാട് നന്ദി ശ്രീ ഏട്ടാ.....
    SREE 4 ELEPHANTS 🤩

  • @hareeshct3829
    @hareeshct3829 2 роки тому +12

    🔥അല്ല തീപ്പൊരി എന്നു വിളിക്കാവുന്ന ചുരുക്കം ചില മുതലുകളിൽ ഒന്ന് 🔥🔥🔥

  • @omn_journey5903
    @omn_journey5903 2 роки тому +9

    പറയാൻ വാക്കുകൾ ഇല്ല... ഇത്രയും നല്ല ഒരു ആന... കേരളത്തിൽ ഇന്നുണ്ടായിരുന്നെങ്കിൽ.. ഉയരക്കേമൻ

  • @afsalnainukunnel5912
    @afsalnainukunnel5912 2 роки тому +10

    ജീവിച്ച കാലമത്രയും ആണുങ്ങളിൽ ആണയി...

  • @jobishjose2414
    @jobishjose2414 2 роки тому +44

    എല്ലാരും മറന്ന അവനെ ഒന്നു കുടി ഓർമ്മിപ്പിച്ചതിലും കാണാൻ സാധിച്ചതിലും നന്ദി ശ്രീയേട്ടാ ...🙏

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +17

    അരുൺ ശിവനാരായണൻ 🙏🏽🙏🏽

  • @Aathish...
    @Aathish... 2 роки тому +8

    കണ്ടമ്പുള്ളി ബാലകൃഷ്ണൻ... 💪💪💪

  • @കഴുകൻ-ന7ള
    @കഴുകൻ-ന7ള 2 роки тому +9

    പഴയ ആനകളിൽ മിക്കതും പഴയ വെടിക്കെട്ട്‌ പോലെയാണ് 🙂

  • @SUBHASH680
    @SUBHASH680 2 роки тому +10

    പോയാകാലത്തിലേക്കൊരു തിരിഞ്ഞുനോട്ടം. പോയകാലത്തെ വിലകൊടുത്തു വാങ്ങാൻ ആർക്കും സാധിക്കില്ല എന്നാൽ ശ്രീ ഏട്ടൻ ❤️

  • @annammaeyalil4702
    @annammaeyalil4702 2 роки тому +3

    ശ്രേഷ്ടമായതിനെ സ്റുഷ്ടിച്ചതു ദൈവമല്ലെ? അവന്റെ പൂർവ്വമാതാപിതാക്കൾ അതുപോലെ ശ്രേഷ്ടജന്മങ്ങളായീരുന്നു എന്നു വേണ്ടെ കരുതാൻ ???

  • @kanana.g447
    @kanana.g447 2 роки тому +11

    ആള് നല്ല ഒരു ആനക്കാരൻ തന്നെ ആണ് സമ്മതിക്കുന്നു ആന ഇത്തിത്താനത്ത് പുള്ളി കൊണ്ടുവരുന്നത് 2007 രണ്ടു അമരവും ചപ്പാത്തി വലുപ്പത്തിൽ തല്ലി പൊളിച്ചു നേരെ നിക്കാൻ ആവതില്ലാതെ അന്ന് തിടമ്പ് കൊടുത്തത് ബാസ്റ്റ്യൻ വിനയ ശങ്കർ ആനക്ക് മത്സരിച്ച ആനകൾ mk അയ്യപ്പൻ, ചിറക്കൽ കാളി, ചിറക്കൽ മഹാദേവൻ , ഗുരുജി അനന്തൻ , ഗുരുജി അയ്യപ്പൻ, കുട്ടങ്കുളങ്ങര അർജ്ജുനൻ .l, പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ പുള്ളി പറയുന്നു അന്ന് ഭങ്ങി നോക്കി കൊടുത്തത് ആണെന്ന് ഈ പറയുമ്പോൾ ഇതൊക്കെ എല്ലാരും കേൾക്കുന്നത് ആണെന്നുള്ള ഒരു ബോധം എങ്കിലും വേണ്ടേ ചുമ്മാ അങ്ങ് തള്ളി വിടുന്നു കഷ്ട്ടം തന്നെ

  • @muhammadnoufal78693
    @muhammadnoufal78693 2 роки тому +7

    കാണാത്ത കാഴ്ചകൾ കാണിച്ചു തന്നു.. ഒരിക്കലും ഈ തീപൊരി🐘 മുതലിനെ ജീവനോടെ കാണാൻ പറ്റിയില്ലല്ലോ... വീഡിയോ സൂപ്പർ 👍❤️അതിനിടക്കും അപ്പൂസ്.പാമ്പാടി രാജൻ 🐘❤️👍👍

  • @harikrishnansuresh3121
    @harikrishnansuresh3121 2 роки тому +18

    Kandapully vijayan kazhinju njan kanda etavum powerful aana sivanarayanan aanu

  • @naveensankar7102
    @naveensankar7102 2 роки тому +7

    നേരിട്ട് കണ്ട് പരിചയമില്ലെങ്കിലും പറഞ്ഞ് കേട്ട് പരിചയമായി മാറിയ ആന പെരുമ... 🥰രാജേന്ദ്രനായും, പ്രതാപനായും, ശിവനാരായണായും നിറഞ്ഞു നിന്നിരുന്ന തീപ്പൊരി ഐറ്റം...🔥 പക്ഷെ ദൈവം ആയുസ്സ് നൽകിയില്ല ഈ ആന കേരളം അടക്കിവാഴാൻ...😌💐

  • @jomonjoseph6573
    @jomonjoseph6573 Місяць тому

    തൃക്കാരിയുർ അമ്പലത്തിൽ എഴുന്നള്ളിച്ചപ്പോൾ കണ്ടിട്ടുണ്ട് 🔥

  • @vijayanp5342
    @vijayanp5342 2 роки тому +7

    ക്രൂരത അവസാന വാക്ക് മനുഷ്യൻ

  • @saranvs4641
    @saranvs4641 2 роки тому +2

    കാണാൻ പറ്റിയിട്ടുണ്ട് ഈ മുതലിനെ പെരിങ്ങോട്ടുകര പൂരത്തിന് അവിടെ തെറ്റിയിട്ടുണ്ട്

  • @sajithssd
    @sajithssd 2 роки тому +4

    അലിയാര് സാറിൻ്റെ വിവരണത്തിന് ഇടയിൽ വരുന്ന BGM ൻ്റെ സൗണ്ട് വല്ലാതെ കൂടുതലാണ് അത് വീഡിയോയുടെ ടോട്ടൽ ഫീലിനെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇനി വരുന്ന വീഡിയോകളിൽ ഇത്ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @vishnummohan344
    @vishnummohan344 Місяць тому

    അരുൺ കുമാർ അഡ്വക്കേറ്റ് ന് അരുൺ രാജേന്ദ്രൻ എന്നൊരു ആന ഉണ്ടായിരുന്നു.. രാമൻ 3 സ്ത്രീകളെ കൊന്ന പെരുമ്പാവൂർ കൂട്ടുമഠം ക്ഷേത്രം ൽ പണ്ട് സ്ഥിരം എഴുന്നള്ളിപ്പ് ആന ആയിരുന്നു അരുൺ രാജേന്ദ്രൻ.. പണ്ട് സ്കൂളിൽ നിന്നു വരുമ്പോ ശിവേലി കാണാൻ ഓടുമായിരുന്നു അമ്പലത്തിലേക്ക്.. ആ ആനപ്രാന്ത് ഇപ്പോളും കാത്തു സൂക്ഷിക്കുന്നു ❤❤

  • @aanakuttam1228
    @aanakuttam1228 2 роки тому +1

    KkR Padmanabhan ന്റെ ഒരു വിഡിയോ ചെയ്യുമോ Sreekumar sir

  • @funnycat1551
    @funnycat1551 2 роки тому +3

    എന്ത്മാത്രം തല്ല്കിട്ടിക്കാണും പാവത്തിന്

  • @vipinjpillai2874
    @vipinjpillai2874 2 роки тому +3

    ആക്കാലത്തെ തീപ്പൊരി മുതലുകളിൽ ഒരു ആന. ശിവനാരായണനും അതിനു മുകളിൽ നിൽക്കുന്ന ഒള്ളുക്കര കൃഷ്ണദാസ് ഉം

  • @ajeeshcartonix8667
    @ajeeshcartonix8667 2 роки тому +4

    എറണാകുളം ജില്ലയിലെ വല്യന ആയിരുന്നു

  • @chainsmokerzzz1318
    @chainsmokerzzz1318 2 роки тому +4

    Sathaythil njn oke nthu baagyavana Kandanpuliyem,pattathinem,Arun Sivan naraaynem,bastin vinayashankarum,sreenivasanem,sivasunadrem oke kananula baagyam undayi 😇

  • @Mr.KUMBIDI96
    @Mr.KUMBIDI96 2 роки тому +2

    പാപ്പാൻ്റെ കയ്യിൽന്ന് തോട്ടിയും വടിയും പിടിച്ച് വാങ്ങി ഒടിച്ചു കളയുന്ന ആന

  • @furiosas9481
    @furiosas9481 2 роки тому +1

    എന്നെ ഒരു ആനപ്രേമി ആക്കി മാറ്റിയ ആന. ഞങ്ങളുടെ നാട്ടിൽ അമ്പലത്തിൽ അമ്പലമുകൾ ഹരിമ റ്റം അമ്പലത്തിൽ ഉത്സവത്തിനു വന്നതാണ് അരുൺ ശിവനാരായണൻ. ആള് ഒരു കിടിലൻ ഐറ്റം ആണ് അന്ന് പാപ്പാൻ ആയി ഉണ്ടായിരുന്നത് സോമൻ ചേട്ടൻ ആയിരുന്നു....

  • @midhunmathew9722
    @midhunmathew9722 2 роки тому +2

    അരുണ്‍ ശിവനാരായണന്‍ ആനയുടെ ആരോഗ്യം നോക്കിയിരുന്നത് ആ കാലത്തെ പ്രധാന Elephant Doctor ആയിരുന്നു Dr.Abraham Tharakan(എന്റെ അമ്മാവന്‍) ആയിരുന്നു. അന്നത്തെ കാലത്ത് കേരളത്തിന് അകത്തും പുറത്തും ഉള്ള വിക്ക ആനകളെയും ചികില്‍സിച്ചിരുന്നതും & ഏറ്റവും കൂടുതല്‍ ആനകളെ മയക്ക് വെടി വെച്ചതും Dr.Tharakan ആയിരുന്നു.
    Sreekumar Sir nu personally ഡോക്ടറിനെ അറിയാം എന്ന് ആണ്‌ എന്റെ വിശ്വാസം....

  • @vibinac4776
    @vibinac4776 2 роки тому +2

    വിഷ്ണുപ്പാദം പൂക്കിയ ഗജരാജൻ 😢

  • @adarshomanakuttan3361
    @adarshomanakuttan3361 2 роки тому +4

    Pazhaya BGM koode undenkil
    Oru Priyam

  • @fawasnalakath1993
    @fawasnalakath1993 2 роки тому +3

    അയ്യോ ഇന്നാണ് എനിക്ക് ഈ വിഡിയോ കാണാൻ പറ്റി എത്ര കണ്ടാലും മതിവരാത്ത കാര്യം ആണ് ആനകര്യം Thank you sree for Ealephnts 🖤❤️🖤❤️🖤

  • @Abby-mw8em
    @Abby-mw8em 2 роки тому +6

    പട്ടത് ശ്രീ കൃഷ്ണൻ story ചെയോ ചേട്ടാ

  • @priyadarsan9653
    @priyadarsan9653 4 місяці тому

    Thayenkavu manikandane kurich oru episode cheyyan patto

  • @otherakaran2933
    @otherakaran2933 2 роки тому +1

    Malayalappuzha rajante video cheyumo sree chetta

  • @ashikmurali9980
    @ashikmurali9980 2 роки тому +5

    നന്നായിട്ടുണ്ട് വീഡിയോ 👍🥰🥰🐘🐘

  • @vishnuanand9182
    @vishnuanand9182 2 роки тому +3

    തായംക്കാവ് മണികണ്ഠൻ nte സ്റ്റോറി ചെയ്യുമോ

  • @annammaeyalil4702
    @annammaeyalil4702 2 роки тому +2

    ദൈവമെ
    അതിനേയും വക വരുത്തിയൊ ഇരുകാലി ആനകൾ ??? കഷ്ടം !!!
    അവന്റെ ഇഷ്ടത്തിനു അവനെ വിട്ടു കൊടുക്കാൻ വയ്യാരുന്നൊ നിങ്ങൾക്കു്?
    മ്റുഗങ്ങൾക്കു നാവുണ്ടു്, സംസാരിക്കത്തില്ല. അവയുടെ വേദനകളും ആവശൃങ്ങളൂം സന്തോഷങ്ങളും ചേഷ്ടകൾ കാണിച്ചാണു മനുഷൃരൊടു സംസാരിക്കുന്നതു്. അതു മനസിലാക്കി അതിനെ സ്നേഹിച്ചു പരിപാലിക്കുന്നവർ ആണു് യഥാർത്ഥ പാപ്പാൻ. അവകളെ ഉപദ്രവിച്ചു കൊല്ലരുതു്. മനുഷൃർക്കു മനുഷൃനുൾപ്പെടെ അന്തൃം കുറിച്ചു കഴിയുമ്പോഴാണു നന്മ തിരിച്ചറിഞ്ഞു പൊക്കി പറഞ്ഞു നടക്കുന്നതു്.
    ഒലിപ്പു ക്റുതൃമായിട്ടില്ലാത്തതിനുള്ള ചികിത്സ ഈ വലിയ ഏമാന്മാർക്കറിയില്ലെ? മനുഷൃർക്കു ഇന്നത്തെ കാലത്തു ചികിത്സയുണ്ടു്, മ്റുഗങങൾക്കെന്താ കേരളത്തിൽ ഇല്ലാത്തതു്?

    • @sumeshtsts640
      @sumeshtsts640 2 роки тому

      താങ്കൾ അന് ജനിച്ചിട്ടില്ല 🤣🤣🤣🤣

  • @ansilansi7254
    @ansilansi7254 2 роки тому +1

    ഇപ്പോഴത്തെ അമ്പാടി ബാലനാരായണനെ പോലെയുണ്ട്

  • @2xbearth
    @2xbearth 7 місяців тому

    Mullath Ganapathi video must !?

  • @sijisiji5662
    @sijisiji5662 2 роки тому +18

    ആനക്കേരളത്തിന്റെ നഷ്ടത്തിന്റെ പട്ടികയിൽ മുൻപന്തിയിൽ വരുന്ന ആന അരുൺ പരമേശ്വരന്റെ കഥയും അറിയാൻ താൽപ്പര്യമുണ്ട് 👍🏻👍🏻👍🏻

  • @hellovysakh1
    @hellovysakh1 2 роки тому +4

    ഒരാന ആയിരുന്നു 🔥

  • @arunmenon9098
    @arunmenon9098 2 роки тому +2

    Super episode....manissery Rajendran oru episode chaiyumo sreeyetta......

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +14

    ആനക്കഥകളിൽ വീര കഥകൾ കേൾക്കുമ്പോൾ തോന്നും കഴിഞ്ഞ തവണ കേട്ടതൊന്നുമല്ല ഇവനാണ് ഏറ്റവും വലിയ വീരശൂര പരാക്രമിയെന്ന് ഇത് അവസാനം ആയപ്പോൾ സങ്കടമായിപ്പോയി ആരോ കണ്ണുവെച്ചു കാണും ശിവസുന്ദറിനെ പോലെ മനസ്സിൽ ഒരു നോവായി.. അവനും.. നല്ല എപ്പിസോഡ്

  • @asmedia6758
    @asmedia6758 2 роки тому +3

    ഇന്നുണ്ടായിരുന്നെങ്കിൽ ❤‍🔥

  • @AnilKumar-od6fj
    @AnilKumar-od6fj 2 роки тому +2

    വളരെ നല്ല vivaranam👍
    പ്രണാമം 🌹🌹🌹🙏🙏🙏🙏

  • @saronammat2316
    @saronammat2316 2 роки тому +2

    അന്ന് പന്തല്ലൂർ വിറപ്പിച്ചു 🔥

  • @nisanthghosh
    @nisanthghosh 2 роки тому +3

    ആണൊരുത്തൻ

  • @akhildavid7048
    @akhildavid7048 2 роки тому +2

    Chentheepori ARUN SIVANARAYANAN💜💜💜💜💜💜💜

  • @ajithabhi2332
    @ajithabhi2332 2 роки тому +1

    പറളി ബാലകൃഷ്ണൻ ഏട്ടന്റെ എപ്പിസോഡ് ചെയ്യാമോ...

  • @jayeshe.p131
    @jayeshe.p131 2 роки тому +4

    പൊളി ഒന്നും പറയാനില്ല 💕💕👏👍

  • @lekhamariajoseph6778
    @lekhamariajoseph6778 6 місяців тому

    ❤❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹

  • @pradeepchandran8025
    @pradeepchandran8025 2 роки тому +5

    ശ്രീ ഏട്ടാ... ഒരു റിക്വസ്റ്റ് ഉണ്ട്. ഗുരുവായൂർ ആനക്കോട്ടയിലെ മുറിവാലൻ മുകുന്ദനെ കുറിച്ച് ഒരു വീഡിയോ ഇടണേ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +3

      എളുപ്പമല്ല. നമ്മുടെ അക്സസിന് അപ്പുറത്താണ് അവനെ നിരുത്തിയിരിക്കുന്നത്.

  • @santhoshm7179
    @santhoshm7179 2 роки тому +3

    ശിവനാരായണൻ 🙏🙏🙏

  • @vinuvinu842
    @vinuvinu842 2 роки тому +3

    Sarasari karanilninnum Rajavayavan RAMAN

    • @vinuvinu842
      @vinuvinu842 2 роки тому

      YES RAMAN ORE ORU RAJAVU RAM G

  • @akshaisaji5231
    @akshaisaji5231 2 роки тому +3

    തുടക്കത്തിലെ ബിജിഎം 🥵🥵

  • @nevilsabu7815
    @nevilsabu7815 2 роки тому +4

    ഇന്നും ഓർമ്മയിൽ💔

  • @subash1758
    @subash1758 2 роки тому +1

    29.00കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കി

  • @adwaithmenen
    @adwaithmenen 2 роки тому +1

    ചെറുതിൽ അരുൺ ശിവനാരായണനും വോൾഗ അരുണും(ഇന്നത്തെ മച്ചാട് ഗോപാലൻ) ഒരു ഉടമസ്ഥന്റെ ആയിരുന്നു എന്ന് വിചാരിച്ചിരുന്ന ലേ ഞാൻ😁

    • @harikrishnan9498
      @harikrishnan9498 2 роки тому

      Pakshe ee 2 aalakalum perumbavoor ninnitund.. Olappura gopalan ayitum arun sivanarayanan ayitum.. Angne kettitund..

  • @RahulRaj-if4sn
    @RahulRaj-if4sn 2 роки тому +3

    പാവം 😓💔

  • @SathishkumarPalanii
    @SathishkumarPalanii 2 роки тому +1

    All videos sounds fluctuate speaking low music high

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Very sorry to say..not all videos having such audio problem..but we will admit with out any hesitation that this particular video have some trouble with its sound track

  • @jackdanial9362
    @jackdanial9362 Рік тому +1

    രാമനേക്കാൾ ഉയരം ഉണ്ടാവാൻ സാധ്യത ഉള്ള എല്ലാ ആനകളേയ്ക് തുടച്ച് നീക്കിയ ആ കറുത്ത കരങ്ങൾ 😶

  • @vishnuiv1983
    @vishnuiv1983 2 роки тому +3

    ശിവനാരായണൻ 🔥

  • @vishnukannan4274
    @vishnukannan4274 2 роки тому +1

    ഗുരുജി പ്രശാന്ത് ഏട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @amrithkiran4772
    @amrithkiran4772 2 роки тому +3

    Nice.super episode💥
    Keep going👌

  • @vishakjayaraj.pjayaraj.p9697
    @vishakjayaraj.pjayaraj.p9697 2 роки тому +2

    Sivanarayanan….oru muthal aayirunuuu🔥🔥🔥🔥

  • @nithinraj1515
    @nithinraj1515 2 роки тому +2

    Adipoli introo sree chettoi

  • @jithuprasad9175
    @jithuprasad9175 2 роки тому +3

    മറക്കാനാകുവോ അവനെ ♥️🔥

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    ആഹാ അടിപൊളി വീഡിയോ 👌👌👌👌🥰🥰🥰🥰🥰🥰💞💞💞💞🐘🐘🐘🐘🐘🐘

  • @sreejithsreebhadra1514
    @sreejithsreebhadra1514 2 роки тому +2

    Ettavum Priyappettavan ❤️

  • @blueboy9303
    @blueboy9303 Рік тому +1

    Eeee Anna palakkad vechu ayirunu cherinjathu 2021 llu anu palakkad thirupurakal Rajendran enayirunu Peru oru atuo driver vagichatha pattika pettu 60 vayasu ulla anaku 50 vayasu paranju koduthathaa

    • @virtuousman794
      @virtuousman794 4 місяці тому

      അത് വേറെ ആന ആണ്...

  • @shanavasshanavassshanavass3259
    @shanavasshanavassshanavass3259 2 роки тому

    അവനെ ഒരിക്കൽ കാണാൻ പറ്റി ഒരു മുതൽ തന്നെയായിരുന്നു വീണ്ടും അവനെ കണിച്ചതിന് നന്ദി

  • @Miithunvardhan
    @Miithunvardhan 2 роки тому +2

    Always a kinggggggg......arun sivanarayanan

  • @abhishekthekkath2794
    @abhishekthekkath2794 2 роки тому +4

    Sree 4 elephants ❣️

  • @pramodperingavu9623
    @pramodperingavu9623 2 роки тому +1

    പ്ലീസ് അപ്‌ലോഡ് ബാസ്റ്റിൻ വിനയശങ്കർ എപ്പിസോഡ്

  • @ArunPiravomvlog
    @ArunPiravomvlog 2 роки тому

    ഇ ആനയുടെ ഫുൾ നേമം എന്താണ് നു ഒന്നു paryumo

  • @dhruthurajp.u3034
    @dhruthurajp.u3034 2 роки тому +1

    Vakeelu vilkarutayirunnu

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому +3

    Power episode 🔥

  • @sivan096
    @sivan096 Рік тому

    Guruji Prashanth Chettante video cheyyumo Sreekumar Chetta

  • @prasooncc8970
    @prasooncc8970 2 роки тому +2

    Kaathal ulla dikghari❤❤🙏🙏🙏

  • @shajipa5359
    @shajipa5359 2 роки тому

    കിടിലോ സ്ക്കി മുതലിനെ മലയാളിസ് യാമൻ മാർക്ക് മുമ്പിൽ പരിചയപെടുത്തിയ ശ്രീയേട്ടനും ശ്രീ ഫോർ എലിഫന്റിനും ഒരായിരം നന്ദി. ശിവനാരായണന് ഒരായിരം കണ്ണീർ പ്രണാമങ്ങൾ

  • @sudhaisaacs3269
    @sudhaisaacs3269 6 місяців тому

    Puthankulam shaji can be asked for good advice he

  • @shyamjithk3221
    @shyamjithk3221 2 роки тому +2

    🔥🔥🔥

  • @HoG299
    @HoG299 2 роки тому +1

    Chetta ethinu oru short video venam mess ayirikkum

  • @ajithcs3648
    @ajithcs3648 2 роки тому

    Njan E4 Elephant il kandittundu. Nalla Aana Aerunnu...pakshe Nashipichu kalanju...Alla Engil Ennu Ettavum valiya Aana Aerunnu Evan. Asamanya Thala eduppu......

  • @anoopk4834
    @anoopk4834 2 роки тому +2

    ❤❤

  • @adwaithkb1451
    @adwaithkb1451 2 роки тому +2

    Good one.

  • @rahuld2046
    @rahuld2046 2 роки тому +1

    First bgm + aliyar sir nte sound + sreekumar chetante avatharanam = kidilan♥️🌟

  • @iamcammando4919
    @iamcammando4919 2 роки тому +1

    arun sivanarayanan powli

  • @subodhlal5050
    @subodhlal5050 2 роки тому

    Andavanekurichoru eppisodu pratheekshikunnu

  • @pramodperigavu1808
    @pramodperigavu1808 2 роки тому +1

    Thanks for uploading super

  • @samsunga31sf8
    @samsunga31sf8 2 роки тому +3

    🔥🔥🔥

  • @sajinbharathan7101
    @sajinbharathan7101 2 роки тому +2

    Support 👍

  • @vipinlal2973
    @vipinlal2973 2 роки тому +1

    ബിജിഎം ശബ്ദം കുറച്ച് കുറക്കണം ചെവി അടിച്ചു പോയി