Pampady Rajan ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാതിരുന്നത് വനം വകുപ്പ് പരിശോധന VM Pradeep Media

Поділитися
Вставка
  • Опубліковано 18 лют 2022
  • Pampadi Rajan തെറ്റായ പ്രചാരണങ്ങളുടെ വസ്തുതകൾ VM Pradeep Media
    സുന്ദരൻ പാമ്പാടി രാജനേക്കാൾ സുന്ദരനാണോ ?അപൂർവ്വ വീഡിയോ #pampadysundaran#vmpradeepmedia#anakatha
    • സുന്ദരൻ പാമ്പാടി രാജനേ...
    നിലവിളിച്ച് പാപ്പാനെ വരുത്തുന്ന കുട്ടികൊമ്പൻ konni കണ്ണൻ ഒരു വയസ്സ് VM Pradeep Media#cuteelephant
    • നിലവിളിച്ച് പാപ്പാനെ വ...

КОМЕНТАРІ • 328

  • @jijopalakkad3627
    @jijopalakkad3627 2 роки тому +60

    രാജൻ ആയുസ്സും ആരോഗ്യത്തോടും കൂടി ഇനിയും ഒരുപാട് ഒരുപാട് വർഷങ്ങൾ പൂര പറമ്പുകളിൽ നിറസാന്നിധ്യമായി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🥰🥰🥰🥰🥰💞💞💞

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      Thanks 🙏

    • @appu.c.s7999
      @appu.c.s7999 2 роки тому +1

      Rajanu. 34.വയസ്സ്. ആയിട്ട്. ഒള്ളു

    • @appu.c.s7999
      @appu.c.s7999 2 роки тому +1

      ആന.80. വയസ്സ്

    • @marsu661
      @marsu661 2 роки тому +1

      @@appu.c.s7999 50 vayassu

    • @abiabeena5640
      @abiabeena5640 2 роки тому +1

      ആമീൻ ❤️❤️❤️

  • @prasanthkaripuzha5332
    @prasanthkaripuzha5332 2 роки тому +39

    രാജന് പൂർണ ആരോഗ്യവാൻ ആകാൻ ദൈവത്തോട് പാർത്ഥിക്കുന്നു 🙏🙏🙏

  • @Hey_99999
    @Hey_99999 2 роки тому +15

    അവൻ ആറ്റുകാൽ വരണം ആയിരുന്നു🥺💦അവനു എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ🥰🐘അടുത്ത വർഷം അവൻ വരും ആറ്റുകാൽ pongalakkk🥰❤️

  • @chandraleka7802
    @chandraleka7802 2 роки тому +28

    അപ്പൂട്ടാ മിടുക്കൻ ആയിട്ടു വാ ❤❤❤ഉമ്മ, പ്രാർത്ഥന ഉണ്ട് നിന്നോടൊപ്പം

  • @sindhuchrispin2902
    @sindhuchrispin2902 2 роки тому +4

    എന്റെ പൊന്നെ appu ഞങ്ങളുടെ എല്ലാരുടെയും prayer ഉണ്ട് നിനക്ക് ❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +15

    ഒരു അസുഖവും വരൂല്ല നല്ല കുട്ടിയായി ഇരുന്നോളൂ ട്ടൊ പ്രാർത്ഥിക്കാം എന്നും

  • @sreelekhatr5594
    @sreelekhatr5594 2 роки тому +7

    അപ്പൂസ് സന്തോഷവാനാണ് , നീരെല്ലാം മാറി ആരോഗ്യം വീണ്ടെടുത്തതിൽ🙏🙏🙏 മരിയയോട് കുട്ടിക്കുറുമ്പുകാട്ടി, അവന്റെ സ്വന്തം വീട്ടിലെത്തിയ സന്തോഷം പങ്കിടൽ. ആസ്വദിച്ചു കണ്ടു.❤️❤️❤️. അപ്പൂസ് പൂർണ്ണ ആരോഗ്യവാനായിരിക്കട്ടെ...... നാടിന്റെയും ആരാധകരുടെയും നിറഞ്ഞ പ്രാർത്ഥന കൂട്ടിനുണ്ട് ...🔥🔥

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      Super comment

    • @leelaka9187
      @leelaka9187 2 роки тому

      Ràjadiràjan pàmpadi suhamayi erikkatte nanmakal nerunu🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️👍👍

  • @soundboys5069
    @soundboys5069 2 роки тому +22

    ഇന്നലെ വന്നപ്പോൾ അപ്പൂസിനെ കാണാൻ പറ്റിയില്ല.... അപ്പൂസ് അവിടെ ഉണ്ട് എന്ന് അറിഞ്ഞില്ല.,,,,സുന്ദരനെ മാത്രമെ കണ്ടുള്ളൂ......

  • @lissythomas5650
    @lissythomas5650 2 роки тому +10

    അമ്മച്ചിയുടെ പൊന്നു മോനും മോന്റെ പൊന്ന് അമ്മച്ചിയും.ചക്കരെ അമ്മച്ചി കരയുന്നത് കണ്ടോ.മോന് കാലിൽ നീരു വന്നപ്പോൾ വേദനിച്ചത് അമ്മച്ചിക്ക് ആണ്. അതാണ് അവർ തമ്മിലുള്ള ആത്മ ബന്ധം.അമ്മച്ചിക്ക് അവൻ ഇന്നും മൂന്നു വയസ്സുള്ള കുട്ടി ആണ്,❤️❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  2 роки тому

      Yea 🙏🙏❤️🙏🙏❤️

  • @santhaantony1388
    @santhaantony1388 2 роки тому +14

    ദൈവമേ അപ്പൂസിനെ കാത്തു കൊള്ളണമേ..... എല്ലാവരും കണ്ണ് വെക്കുന്നുണ്ട് അതുകൊണ്ടാ... അമ്മച്ചി രാജന് ഉപ്പും മുളകും ഉഴിഞ്ഞിടണം... പ്രാർഥനകൾ എപ്പോഴുമുണ്ടാകും... ദൈവം അനുഗ്രഹിക്കട്ടെ.....

  • @vineethavineethavinu5432
    @vineethavineethavinu5432 2 роки тому +3

    എല്ലാ ആസ്വസ്ഥതകളും മാറി അപ്പുസേ മിടുക്കനായിട്ട് പരിപാടിക്ക് പോയാൽ മതി കേട്ടോ............. അവന്റ കാര്യത്തിൽ അത്രമേൽ ശ്രെദ്ധ പുലർത്തുന്ന അവന്റെ വീട്ടുകാരെ എത്ര നന്ദി പറഞ്ഞാലും അധികമാവില്ല 🙏🙏🙏🙏

  • @nabeesanabeesa7282
    @nabeesanabeesa7282 2 роки тому +6

    അപ്പൂസ് ആരോഗ്യവാനായി തല ഉയർത്തി നിൽക്കട്ടെ 😘

  • @ponnu3569
    @ponnu3569 2 роки тому +4

    അപ്പൂസിന് ഒന്നും വരില്ല എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് Appussssssss😘😘😘😘😘

  • @vinistheone
    @vinistheone 2 роки тому +19

    So cute. Please keep him healthy .

  • @sandhyab136
    @sandhyab136 2 роки тому +1

    വിഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ കണ്ടിരുന്നു...അപ്പൂസ് ന്റെ നാട്ടിൽ വരാത്തതിൽ വിഷമം ഉണ്ടായിരുന്നു. ഈ വിഡിയോ കണ്ടപ്പോൾ അത് മാറി. എത്രയും വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു. മമ്മി എന്തിനാ കരയുന്നത് സന്തോഷമായി ഇരിക്ക്... രാജാപ്പിയുടെ അസുഖം മാറി അവൻ ആരോഗ്യവാനായിരിക്കുവാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🙏🏻

  • @subash1758
    @subash1758 2 роки тому +15

    തൃപ്പോണിത്തുറയിൽ ചെറിയ ഒരു പ്രശ്നത്തിന് തേവരുടെ ഉത്സവം ബഹിഷ്കരിക്കുക(അങ്ങനെ കേട്ടു )ചെയ്താലോ അതിനു പ്രായശ്ചിത്തം ആയി അവിടെ കൊണ്ടുപോയി ശിവേലി എഴുന്നളിക്കു 🙏🙏പൂർണത്രയേശൻ സുഖ പെടുത്തും 🙏🙏🙏

    • @A.K.CREATIONS4444
      @A.K.CREATIONS4444 2 роки тому

      Bahishkarikkano

    • @subash1758
      @subash1758 2 роки тому

      @@A.K.CREATIONS4444 words clear ayi read chaithu manasilaku

  • @remyakc5533
    @remyakc5533 2 роки тому +4

    അവനു ആയുസ്സും ആരോഗ്യവും കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @priya-wo4hv
    @priya-wo4hv 2 роки тому +4

    നമ്മുടെ രാജൻ ...🙏🙏🙏🐘🐘🐘🐘🐘🌷🌷🌷🌷

  • @jerin4078
    @jerin4078 2 роки тому +8

    രാജാപ്പി❤️👌

  • @abhiram2821
    @abhiram2821 2 роки тому +20

    രാജൻ പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰🥰പ്രാർത്ഥിക്കുന്നു 🥰🥰🥰🙏🙏🙏

  • @govindsree1479
    @govindsree1479 2 роки тому +36

    Pampady rajan fans like adi♥️

  • @saniantony9326
    @saniantony9326 2 роки тому +8

    ആ രണ്ടാം പാപ്പാൻ ഒരു മനുഷ്യത്വം ഇല്ലാത്തതുപോലെ... ആ രതീഷ് എത്രയോ നന്നായി രാജനോട് പെരുമാറുന്നു..

    • @VMPRADEEP
      @VMPRADEEP  2 роки тому +3

      ഇത് ആനയാണ് സുഹൃത്തേ ക്ളാസ് വൺ വിഭാഗത്തിൽപെട്ട വന്യജീവി

  • @ratheesh.c3560
    @ratheesh.c3560 2 роки тому +6

    Appukuttan😍

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому +12

    മൊത്തത്തിൽ രാജൻ ഒന്ന് ക്ഷീണിച്ചു 🥺

  • @RameshRameshSurya
    @RameshRameshSurya 2 роки тому +6

    God blees rajappe

  • @abhiramiselvaraj533
    @abhiramiselvaraj533 2 роки тому +5

    Pavam Rajan 😔😔🌝

  • @sruthykuriakose3181
    @sruthykuriakose3181 2 роки тому +3

    Randu perum orumichullaaa video edddd😍😍😍😍😍😍😍😍😍😍.....appuzzzzzz😘😘😘😘😘😘😘😘😘😘😘😘

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +3

    Guruvayoor kesavan kazhinjal ye lokathu ithreyum sowndhariyem niranjathum peru ollathum Aaradhakal ullathum pambadi rajananu... Malayalikal hridhayathil chertha gajaveeran... 💥💥💥💥🌺🌺🌺🌺❤❤❤

  • @nairkumar4191
    @nairkumar4191 2 роки тому +3

    Rajan we love God with you

  • @onestar9763
    @onestar9763 2 роки тому +1

    Udamestharkk oru salute

  • @anjali_appusz.07
    @anjali_appusz.07 2 роки тому +6

    അപ്പൂസ് എന്നും ആരോഗ്യത്തോട് കൂടി ഇരിക്കണം.. നമുക്ക് അതേ വേണ്ടൂ.. പൊന്നുമുത്തിനെ കാത്തോളണേ 🙏🏻.. അവന് വയ്യെന്ന് അറിഞ്ഞപ്പോൾ മുതൽ ഒരു വിങ്ങൽ ആണ്.. എല്ലാം വേഗം മാറട്ടെ.. പഴയതിലും ഉഷാർ ആയി തന്നെ അപ്പൂസ് തിരിച്ച് വരട്ടെ 🙏🏻🙏🏻 ...

  • @gopikakrishnan5444
    @gopikakrishnan5444 2 роки тому

    Ayusum arogyavum nalki eswaran anugrahikkette ❤❤🙏🙏appuzz🔥🔥

  • @babupvarghese4920
    @babupvarghese4920 2 роки тому +3

    അപ്പൂസ് പെട്ടന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤❤❤❤❤

  • @HariKrishnan-by9er
    @HariKrishnan-by9er 2 роки тому +3

    അപ്പൂസ് 🥰🥰🥰❤❤❤

  • @faisalfaisal4743
    @faisalfaisal4743 2 роки тому +1

    ഉഷാറായി

  • @abdulsalamsalam2589
    @abdulsalamsalam2589 2 роки тому +3

    നമ്മുടെ പ്രധിബ് ചേട്ടൻ ആണ് രാജന്റെ എല്ലാം

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      ഉടമസ്ഥരും പാപ്പാൻമാരും ആണ് രാജന്റെ പ്രിയപ്പെട്ടവർ

  • @renjithasukumaran6354
    @renjithasukumaran6354 2 роки тому +2

    അപ്പൂസേ മുത്തേ😘😘

  • @petworld5915
    @petworld5915 2 роки тому +2

    Kidu

  • @mercyjingle3950
    @mercyjingle3950 2 роки тому +7

    അപ്പൂസ് 🥰

  • @lathasuresh2769
    @lathasuresh2769 2 роки тому +4

    രാജൻ ❤️❤️❤️❤️❤️❤️❤️

  • @aanakkaran926
    @aanakkaran926 2 роки тому +1

    ഞാൻ തിരുവല്ല prds പരിപാടിക്ക് രാജൻ വരുന്നത് കാണാൻ പോയിരുന്നു എന്നാൽ രാജൻ പകരം സുന്ദരൻ ആണ് വന്നത്

  • @arunpj6121
    @arunpj6121 2 роки тому +1

    അപ്പൂസ് 😍😍😍😘😘😘😘

  • @bindhubindhu3662
    @bindhubindhu3662 2 роки тому +6

    God bless you Raja, take a rest and coming soon 🙏🙏🙏🙏

  • @sajithkumar1891
    @sajithkumar1891 2 роки тому +7

    Pampady rajan and pampady sudaran fans like അടി 🐘🐘

  • @jinimol8799
    @jinimol8799 2 роки тому +1

    Good. sugamayierikatte rajan

  • @prasanthottukullm9734
    @prasanthottukullm9734 2 роки тому +2

    അപ്പൂസ് ജീവന്റെ ജീവൻ ഭൂമിയിൽ ജിവനേളംഞാൻസ്നേഹിക്കുന്നു

  • @vaijyantikudalkar5861
    @vaijyantikudalkar5861 2 роки тому +4

    So sweet 🐘🐘🐘❤
    Please Take care for

  • @cindiboyi5451
    @cindiboyi5451 2 роки тому +4

    Tq sir love U Appusssssss ummaaaaaaaa 🥰🥰🥰🥰🥰❤❤❤❤❤❤🥰❤🙏🙏🙏🙏🙏🙏

  • @vanivisakh11
    @vanivisakh11 2 роки тому +5

    Raja get well soon ❤️❤️❤️❤️

  • @user-jy5kq1xu6r
    @user-jy5kq1xu6r 2 роки тому +4

    Nice p

  • @suryadevs3900
    @suryadevs3900 2 роки тому +1

    Innale aaane kanduu♥️

  • @alshifk3373
    @alshifk3373 2 роки тому +4

    ❤️❤️

  • @ajithkkajithajith9503
    @ajithkkajithajith9503 2 роки тому +2

    ❤👌😊

  • @lekshmibabu5689
    @lekshmibabu5689 2 роки тому +5

    ❤️❤️❤️

  • @jojothomas5309
    @jojothomas5309 2 роки тому +3

    👍👍

  • @sivasankarap5571
    @sivasankarap5571 2 роки тому

    രാജുട്ടാ.....

  • @sujathakp9491
    @sujathakp9491 2 роки тому +4

    👍♥️♥️♥️

  • @murukana4205
    @murukana4205 2 роки тому +14

    ഞാൻ ആറ്റുകാൽക്ഷേത്രത്തിന്റെ അടുത്താണ് താമസം രാജനില്ലാതെ എന്താഘോഷം

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      🙏🙏🙏

    • @vj6678
      @vj6678 2 роки тому +1

      Raju vannallo

  • @sijisiji5662
    @sijisiji5662 2 роки тому +6

    പൊങ്കാല അല്ല പ്രധാനം രാജന്റെ ആരോഗ്യമാണ് ♥♥

  • @sasidharanp.r8674
    @sasidharanp.r8674 2 роки тому +4

    കഴിഞ്ഞദിവസം ഒരു വീഡിയോ കണ്ടിരുന്നു പാപ്പാൻമാർ ഒരു ടാർപ്പായിൽ കിടത്താനായി പാപ്പാൻ രാജന്റെ മുൻ കാലിന്റെ അകത്തു വശത്തെ മടക്കിന് അടിയ്ക്കുന്നത് കണ്ടു, പ്രഗൽഭരായ ചാട്ടക്കാർ പറയുന്നത് അതായിത് മണിബന്ധത്തിന് അടിയ്ക്കരുത് എന്നാണ്

  • @sreejithvt6805
    @sreejithvt6805 2 роки тому

    😍😍😍😍

  • @rohithjayan5240
    @rohithjayan5240 2 роки тому +4

    ❤️❤️❤️❤️❤️

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +4

    👍

  • @amalanandamal5016
    @amalanandamal5016 2 роки тому +1

    ❤️🐘❤️

  • @sandeepsanthosh9874
    @sandeepsanthosh9874 2 роки тому +1

    🔥💕

  • @sathimol7438
    @sathimol7438 2 роки тому +1

    Ratheesh. Parayunnapole. അച്ചൂന്. Ellavidha. ആയുരാരോഗ്യസൗഖ്യവും. Jegadeeshwaran. നൽകട്ടെ.

  • @Titandevu777
    @Titandevu777 2 роки тому +4

    🥰🥰🥰🥰❤❤

  • @arjunsarath08
    @arjunsarath08 2 роки тому +5

    First commnt...appuz😍

  • @viralsvision846
    @viralsvision846 2 роки тому +2

    തേങ്ങാ കൊല. ഒരു ദിവസം പോലും ഒഴിവില്ലാതെയാണ് രാജനെ കൊണ്ട് പരിപാടി എടുപ്പിക്കുന്നത്. ഇന്ന് കാസർകോഡ് ആണെങ്കിൽ നാളെ തിരുവനതപുരം പിന്നെ മറ്റന്നാൾ വീണ്ടും കാസർഗോഡ്. ഇതുപോലെ ഒടി നടന്നാണ് രാജനെ കൊണ്ട് ഒരു വിശ്രമവും നൽകാതെ പണിയെടുപ്പിക്കുന്നത്.ഇപ്പൊ ഇങ്ങനെ വിശ്രമം കൊടുത്തിട്ടുണ്ടെങ്കിൽ അത് അത്രയും വയ്യാത്തത്കൊണ്ടാണ്

  • @rajuprabhakaran3726
    @rajuprabhakaran3726 2 роки тому +1

    💕💕💕💕💕

  • @mollysabina2148
    @mollysabina2148 2 роки тому +3

    അയ്യൊ അപ്പൂ സെ മോൻ സുഖം ആയിട്ട് മാറാൻ പ്രാത്ഥിക്കുന്നു🙏🙏🙏🙏🙏

  • @fishnhunt9140
    @fishnhunt9140 2 роки тому +1

    Attukal pongala kayinu njn Rajan varunatum kattu ninuu apoya Arokyo parayuna kattatu Rajan varilanuu, apol kurachu vishamam toniynkilum epol atuu marrii,, Enntinekalum valute Rajante Arogiyamane... 2023 il Rajan Nalla Arogiyatode varran Attukal Ammayode prartikamm🙏🙏🙏 Rajan uyir😍😍😍😍

  • @subinms8082
    @subinms8082 2 роки тому +3

    ആറ്റുകാൽ വന്നില്ല അല്ലെ.... 😏.... ഇനി എപ്പോൾ ട്രിവാൻഡ്രം വരും.... അപ്പുസേ.....അമരത്തിന് നീര്.... എന്നറിഞ്ഞു..... വേഗം സുഖമായി ഗോദയിൽ ഇറങ്ങാൻ പ്രാർത്ഥിക്കുന്നു 🙏..... നിന്നെ കാണാൻ പറ്റിയില്ല.... പകരം ശിവരാജു നെ കണ്ടു..... ♥️👌

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому +13

    രാജൻ വേഗം തിരിച്ചു വരട്ടെ ❤️

  • @kkochi
    @kkochi 2 роки тому +1

    😍😍

  • @abhiramma4410
    @abhiramma4410 2 роки тому +4

    🔥

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      Thanks 🙏

    • @abhiramma4410
      @abhiramma4410 2 роки тому

      @@VMPRADEEP waiting ayirnn sathiyam ariyanvendi thankuu ❣️

  • @user-vn8nl2bf7b
    @user-vn8nl2bf7b 2 роки тому +2

    വന്നില്ലേലും സാരല്ല ആരോഗ്യത്തോടെ ഇരുന്നാൽ മതി എല്ലാ. പ്രാർത്ഥനയും ഉണ്ടാകും 🙏🙏🙏🙏🥰🥰🥰🥰❤️❤️

  • @fathimaks2464
    @fathimaks2464 Рік тому +1

    🌹🥰❤️👌

  • @surabhir2640
    @surabhir2640 2 роки тому +1

    🤗🥰

  • @nibudevasia8722
    @nibudevasia8722 2 роки тому +1

    Rajan poornna arogyanai daivam anugrahikate🙏🙏🙏

  • @shoukatreef3384
    @shoukatreef3384 2 роки тому +1

    🥰🥰🥰

  • @jaykumarmanu4929
    @jaykumarmanu4929 2 роки тому +1

    😘😘😘😘😘😘😘

  • @ni_ght__y
    @ni_ght__y 2 роки тому +2

    🙏

  • @sindhusunil6529
    @sindhusunil6529 2 роки тому +1

    Vayyathath arinjilla appuse😢sundarante video kandappozha manassilayath appunu vayyannu..enthayalum sugayallo.santhosham🥰🥰🥰🤗🤗

  • @asokanp7352
    @asokanp7352 2 роки тому +1

    💯😊❤❤❤❤❤❤

  • @dhanyasarat140
    @dhanyasarat140 2 роки тому +3

    രണ്ടു മൂന്ന് കൊല്ലമായി തെച്ചിക്കോടൻ ആരുന്നു target.... ഇനി അത് തന്നെയാണോ അപ്പൂസിനോടും കാണിക്കുന്നത്....

  • @sreekumarg3647
    @sreekumarg3647 2 роки тому

    Kannu kittathae drushta sakthikaludae saapm kittathae dheerkkayusodae jeevikkan anugrahikkanae daivangalae!🙏🙏

  • @vishakhvenu3999
    @vishakhvenu3999 2 роки тому +1

    Nalla otha shariravum nalla neelam ulla kombum🔥 azhakinte ravanam azhagiya Perumal pambadi rajan

  • @BlindJoker2.0
    @BlindJoker2.0 2 роки тому +2

    ഹലോ പ്രദീപ്‌ ബ്രോ..

  • @muralykrishna8809
    @muralykrishna8809 2 роки тому +1

    🙏🙏🙏

  • @remyakc5533
    @remyakc5533 2 роки тому +2

    Appusine kanan jest miss ayi poyi 😭

  • @subash1758
    @subash1758 2 роки тому +13

    ലോറിയിൽ നിന്നും ഇറക്കുബോയും ശ്രദ്ധിച്ചാൽ പിനീട് ദുഖിക്കേണ്ടിവരില്ല 🙏🙏

    • @vishnuv507
      @vishnuv507 2 роки тому +1

      Sathyam, iramgumbol oru step venam..athu vaykanam

    • @JohnLuther2255
      @JohnLuther2255 2 роки тому +3

      @@vishnuv507 സ്റ്റെപ് വെച്ചതാ അവന് പേടിയാ സ്റ്റെപ്പിൽ ചവിട്ടി കയറാൻ അതുകൊണ്ട് സ്റ്റെപ് എടുത്തു മാറ്റി

    • @vinistheone
      @vinistheone 2 роки тому +1

      Yes. Very correct.

    • @subash1758
      @subash1758 2 роки тому +3

      @@vinistheone മുൻപ് ഞാൻ പറഞ്ഞത് ആണ് അപ്പോൾ ഇവർ പറഞ്ഞു സ്റ്റെപ് വെച്ചാൽ കേറില്ല എന്നൊക്കെ ഇതു ഇറക്കുബോൾ എന്തോ സംഭവിച്ചിട്ടുണ് അതാണ് അമരത്തിൽ നീര് വരാൻ കാരണം

    • @vinistheone
      @vinistheone 2 роки тому +1

      @@subash1758 so sorry for his condition. Should always keep himsafe and healthy. Restless travel for making money.

  • @saralavb7686
    @saralavb7686 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 2 роки тому +2

    🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤❤

  • @deepsJins
    @deepsJins 2 роки тому +1

    🙏🙏🙏🥰🥰❤❤❤😘😘

  • @vishnuv507
    @vishnuv507 2 роки тому +7

    Hi Pradeepetta, ithepol eduthae video aanu..Rajan poornamayum okay aayo..njangalde prarthana undarnu avanu 🙏🙏..e video kandapol samadhanamai

    • @VMPRADEEP
      @VMPRADEEP  2 роки тому +2

      ഏറ്റവും പുതിയ വീഡിയോ രാജന് ഇപ്പോൾ ഒരു കുഴപ്പവും ഇല്ല

  • @abhiramkrishnaas8499
    @abhiramkrishnaas8499 2 роки тому +4

    Hi

  • @mobileonly1401
    @mobileonly1401 2 роки тому +1

    Rajan is getting old and his size will affect his arthritis this should be considered while getting him involved in any activity, as always well done video.

  • @vinod.mmaheswaranpillai5657
    @vinod.mmaheswaranpillai5657 2 роки тому +1

    Hai pradeep chetta videos ellam onninonnum michamanu appusinte karyangal ariyan correct aayi pattum

  • @joymon8471
    @joymon8471 2 роки тому +1

    എന്ത് തന്നെയായാലും അപ്പൂസിന് നല്ല ക്ഷീണം ഉണ്ട്, പഴയ ആ ഊർജം ഒന്നും കാണുന്നില്ല, എന്ത് പറ്റിയാണോ എന്തോ... പാവം അപ്പൂസ്‌ 😔😔