In Service of Shogun 2 | History of Japan | Malayalam | Julius Manuel | HisStories

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 658

  • @UnaisaAnasUnaisa-wy9je
    @UnaisaAnasUnaisa-wy9je 4 місяці тому +52

    ജൂലിയസ് മാനുവൽ നിങ്ങളുടെ കഥകൾ ഞങ്ങളുടെ സങ്കടങ്ങളെ മായ്ച്ചുകളയുന്നു ഒരുപാട് സമയം മറ്റൊരു ലോകത്ത് ജീവിക്കുന്ന ഫീൽ തരുന്നു ആഫ്രിക്കൻ അല്ലെങ്കിൽ ആമസോൺ പര്യവേഷണങ്ങൾ

  • @aryak728
    @aryak728 4 місяці тому +23

    സർ നിങ്ങൾ ഒരു അത്ഭുതം ആണ്.. ഓരോ വീഡിയോ യും എന്ത് മാത്രം informative ആണ്.. Thanks a lot sir🥰🥰🥰🥰

  • @theunscriptedwonders3621
    @theunscriptedwonders3621 4 місяці тому +26

    The only voice i addicted to "welcome back to.........."

    • @JuliusManuel
      @JuliusManuel  4 місяці тому +3

      ❤️❤️❤️

    • @jeenas8115
      @jeenas8115 4 місяці тому +3

      കണ്ടു കഴിഞ്ഞു❤❤❤❤❤❤

    • @ArjunKA-xe4vq
      @ArjunKA-xe4vq 4 місяці тому

      History's

  • @shanilmaloor4069
    @shanilmaloor4069 4 місяці тому +52

    വയനാട്ടിലെ കഷ്ടത അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിഈ കഥ കേൾക്കുന്ന എല്ലാവരും പ്രാർത്ഥിക്കുക സഹായ്ക്കുക അവരെ🙏🙏

    • @Avdp7250
      @Avdp7250 4 місяці тому

      @@shanilmaloor4069 🙏🏻🙏🏻

  • @karthikasreenivas369
    @karthikasreenivas369 4 місяці тому +30

    വയനാടിന്റെ വിധിയോർത്തു മനസ്സ് കലുഷിതമാണ്. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പോകുന്ന കാഴ്ച കണ്ടുകൊണ്ടിരിക്കുമ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത്. കുറച്ചു നേരത്തേക്കെങ്കിലും മനസ്സിന് ഒരു ആശ്വാസമായി നിങ്ങളെത്തി.

  • @nattupaathakal1594
    @nattupaathakal1594 4 місяці тому +1

    ചരിത്രത്താളുകളിലെ ഓരോ ഏടുകൾ മറയുമ്പോഴും കാത്തിരുപ്പ് വീണ്ടും തുടരുന്നു ഒത്തിരി നന്ദി ഇതെല്ലാം പറഞ്ഞു തരുന്നതിന്.

  • @divyamol671
    @divyamol671 4 місяці тому +36

    കഴിഞ്ഞ 4,5 ദിവസങ്ങൾ ആയി വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. TV യും മൊബൈലും നോക്കാൻ പോലും തോന്നുന്നില്ല. വയനാട് നമ്മളെ അതുപോലെ വേദനിപ്പിച്ചു. ആ മലവെള്ളത്തിൽ ഒളിച്ചുപോയ ജീവനുകൾക്ക് പ്രണാമം...
    Pray for Wayanad 🙏🙏🙏🙏

    • @babu00987
      @babu00987 4 місяці тому

      അതെന്തിന് ഇവിടെ പറയുന്നേ. കഥ കേൾക്കു സഹോദരി

  • @vivekjacobalex
    @vivekjacobalex 4 місяці тому +6

    Polaris is the current North Star .Errai will become the North Star at about 3,100 AD .

  • @prasanthml4981
    @prasanthml4981 4 місяці тому +12

    ദിവസംങ്ങൾ ബോറടിച്ചു തുടങ്ങിയതാണ്.. ഒരു ചാർജിങ് കിട്ടി... Thanks sir ❤

  • @manutyypklr6505
    @manutyypklr6505 4 місяці тому +9

    എവിടെയായിരുന്നു സഹോദരാ കാത്തിരുന്നു മുഷിഞ്ഞു വീഡിയോ കേട്ടിട്ട് അഭിപ്രായം പറയാം ഓക്കേ 👌🏻👌🏻

  • @Anoopsugathan
    @Anoopsugathan 4 місяці тому +6

    നന്ദി അച്ചായാ നന്ദി ഒരായിരം നന്ദി അച്ചായൻ പറയുന്ന കഥകൾ ❤️❤️❤️❤️

  • @shahulhameed2555
    @shahulhameed2555 4 місяці тому +4

    Now feeling well . Thanks Mr julius

  • @ansarkm8545
    @ansarkm8545 4 місяці тому +2

    താങ്കളുടെ അവതരണം കേൾക്കാൻ തുടങ്ങിയിട്ട് ഒരുവർഷം ആയിക്കാണും
    അന്ന്തൊട്ട് ഇന്നുവരെ ഒരു വീഡിയോ മിസ്സ്‌ ആക്കിയിട്ടില്ല
    , അതുപോലെ കണ്ടുതുടങ്ങുന്നതിനു മുൻപുള്ള വീഡിയോസ് അൽമോസ്റ് കണ്ടു തീർത്തു,
    കണ്ടുതുടങ്ങിയ സമയം മുതൽ അറിഞ്ഞ ഒരുകാര്യം, കണ്ടത് മനോഹരം കാണാൻ പോകുന്നത് അതിമനോഹരം ❤️❤️❤️
    വെയ്റ്റിംഗ്

  • @Lince.S.Kottaram
    @Lince.S.Kottaram 4 місяці тому +4

    അച്ചായാ as always super.. Bgms n ഗ്രാഫിക്സ് സൂപ്പർ ആയിരുന്നു. അച്ചായന്റെ കഥ കേട്ടാൽ time travel ചെയ്ത് past ലേക്ക് പോകും പോലെ ആണ്. അച്ചായന്റൊപ്പം ലോകത്തിന്റെ ഏതെല്ലാം സ്ഥലങ്ങളിലേക്ക് പോയിരിക്കുന്നു ഇനിയും എത്രയോ ദേശത്തേക്ക് പോകാനിരിക്കുന്നു എത്രയോ കാലഘട്ടങ്ങളിലൂടെ പോകാനിരിക്കുന്നു. രോമാഞ്ഫിക്കേഷൻ max pro ആണ്..

  • @Huzi_mgl
    @Huzi_mgl 4 місяці тому +4

    പുതിയ അപ്‌ലോഡ്സ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ❤❤❤

  • @stainysimon4084
    @stainysimon4084 4 місяці тому +1

    Am so thankful to you. Adutha idakkaanu thangalude channel shradhichath. Njan vere oru channelilum comments idarilla but ivide parayanamennu thonni. Ente pappa vayikaan ishtapettath adventurous stories aanu athupole thanne yathra cheyyanum. Appaneyum kettipidichu aa kathakal vayichu kelkumbol njan nerittu kandathum anubavichathum pole thonnum athrakkum gambeeryamulla shabdham ayirunnu. Kazhinjakollam pappa ennekumayi njangalevittupoyi. Aaa shabdham ini kelkaan pattillennath oru vedhanayanu ennum. Pakshe innu divasavum rathriyil kannadachu ee kadhakal kelkumbol ente pappa aduthirunnu parayunnathupole thonnum. ❤

    • @JuliusManuel
      @JuliusManuel  4 місяці тому

      ❤️❤️❤️❤️❤️🙏

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 4 місяці тому +2

    എത്രപ്രാവശ്യം കേട്ടുവെന്ന് എനിക്ക് നിശ്ചയമില്ല, കേട്ടിട്ടും കേട്ടിട്ടുംമതിയാകുന്നില്ല ........ ഒരു ദിവസം അച്ചായൻ്റെ മഹത്തായ ഉദ്യമത്തിന് ആദ്യത്തെ ലൈക്ക് ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം -

  • @baijunair7195
    @baijunair7195 4 місяці тому +3

    ഇന്ന് സുഖമായി ഉറങ്ങാം..... thank uuuuuu achayaaa

  • @Balupadipurayil
    @Balupadipurayil 4 місяці тому +3

    ഫ്രാൻസിസ് ഡ്രേക്കിൻ്റെ സാഹസിക ജീവിതം ഞാൻ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് അച്ചായാ..♥️♥️♥️♥️

  • @adhil5085
    @adhil5085 4 місяці тому +3

    The best story teller ❤❤

  • @satheesanmtm7328
    @satheesanmtm7328 4 місяці тому +3

    ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @soumyavineesh5812
    @soumyavineesh5812 4 місяці тому +3

    ഞാൻ പഴയ വീഡിയോകൾ കണ്ടിരിക്കുകയായിരുന്നു... എന്തായാലും വന്നല്ലോ സന്തോഷം ❤️❤️

  • @VertheORUchannel
    @VertheORUchannel 4 місяці тому +4

    അച്ചായോ ഇങ്ങനെയൊരു അവസാനം പ്രതീക്ഷിച്ചില്ല 🔥🔥
    ചലച്ചിത്ര സീരിസിലെ ഓരോ എപ്പിസോഡ് കഴിയുമ്പോൾ അടുത്തതിന് കാത്തിരിക്കുന്ന അതെ അവസ്ഥ. 👌
    അത് തികച്ചും താങ്കളുടെ അവതരണത്തിന്റെ മികവ് തന്നെയാണ് 👌👌❤️
    എത്രെ അഭിനന്തിച്ചാലും മതിയാവില്ല❤
    അടുത്ത എപ്പിസോഡ് പെട്ടെന്ന് പ്രധീക്ഷിക്കുന്നു

  • @vishnumadhave3643
    @vishnumadhave3643 4 місяці тому +3

    oru pavem pravaci ya najn evide kedannu chathalum e voice kettu kete kanndakku❤

  • @vipingopinath7337
    @vipingopinath7337 4 місяці тому +2

    കാത്തിരിക്കുകയിരുന്നു അച്ചായാ ❤

  • @shajiedakkatan
    @shajiedakkatan 3 місяці тому +1

    Thanks!

  • @akshaygunni9573
    @akshaygunni9573 4 місяці тому +1

    Big fan sir,sir nte videos kanumbor kooduthal History thedi pokan aagrahikkunnu😍

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 4 місяці тому +1

    Another interesting adventures ship journey ...very interesting snd thrilling... Your story selection is excellent.. waiting for your next video...🎉🎉🎉thanks slot.....

  • @georgepaul7456
    @georgepaul7456 4 місяці тому +2

    Good 👍🏻👍🏻👍🏻♥️

  • @jobinjose5027
    @jobinjose5027 4 місяці тому +3

    Love from Luxembourg 🎉❤

  • @kodippuramshijith3135
    @kodippuramshijith3135 4 місяці тому +2

    ഭയങ്കരമായ സംഭവങ്ങൾ വരാനിരിക്കുതേയുള്ളക കാത്തിരിക്കും❤❤❤❤

  • @arundethan8367
    @arundethan8367 4 місяці тому +4

    Dear Julius❤.. Hope you doing well there... Stay safe dear 🎉❤

    • @JuliusManuel
      @JuliusManuel  4 місяці тому +1

      Yes I am. Thanks ❤️❤️

  • @dineshmanuel8585
    @dineshmanuel8585 4 місяці тому +1

    Good presentation and efforts are much appreciated

  • @sarathchandran7570
    @sarathchandran7570 4 місяці тому +2

    അടുത്ത പാർട്ട് പെട്ടന്ന് ഇടൂ അച്ചായോ,cant wait ❤❤

  • @sudhipc3831
    @sudhipc3831 4 місяці тому +2

    പോൾ ഡേ ഷിയു... മറക്കില്ല ഒരിക്കലും...

  • @Prajeesh2Wheel
    @Prajeesh2Wheel 4 місяці тому +1

    പനി പിടിച്ചിരിക്കുവാണ് സർ, സുഖമായിക്കഴിഞ്ഞ് കേൾക്കാം ...... ഇപ്പോ കേട്ടാൽ ഓർമ്മ നിൽക്കില്ല🙏🙏❤️❤️

  • @sarathjack3985
    @sarathjack3985 4 місяці тому +2

    അദ്ദേഹത്തിൻ്റെ കഥകളിലേക്ക് സ്വാഗതം അല്ലെങ്കിൽ ചരിത്രത്തിലേക്ക് സ്വാഗതം....🎉

  • @Enlightened-homosapien
    @Enlightened-homosapien 4 місяці тому +2

    ചേട്ടായി...കഴിഞ്ഞ കുറേ നാളായി എല്ലാ ദിവസവും ചേട്ടന്റെ ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ ഉറങ്ങുന്നത്. എല്ലാ വിഡിയോസും ഒരുപാട്തവണ കേട്ടുകഴിഞ്ഞു . ഈ ശബ്ദം ഒരു കൂടെപ്പിറപ്പിന്റെ ശബ്ദമായി മാറിപ്പോയിരിക്കുന്നു ❤️❤️❤️ ഇഷ്ടം ❤️❤️❤️

    • @JuliusManuel
      @JuliusManuel  4 місяці тому

      ❤️❤️❤️❤️

    • @Sanal-m3y
      @Sanal-m3y 4 місяці тому

      ഞാൻ ഇപ്പോൾ

  • @ratheeshms9879
    @ratheeshms9879 4 місяці тому +3

    Sir 🙋🏻‍♂️👌🏻❤️

  • @shuhailnandi
    @shuhailnandi 4 місяці тому +2

    Magellen series was the best ♥️

  • @prasanthmadambi7281
    @prasanthmadambi7281 4 місяці тому +3

    Story king❤

  • @jeenas8115
    @jeenas8115 4 місяці тому +2

    👍👍👍കാണുന്നു,❤❤❤❤

  • @mudandafromavunda5891
    @mudandafromavunda5891 4 місяці тому +1

    ആഴ്ചയിൽ ഒരിക്കൽ ഒരു വീഡിയോ ഇടാൻ ശ്രദ്ദിക്കണ്ടേ അംബാനെ ❤😂😂

  • @nithinkannoth9027
    @nithinkannoth9027 4 місяці тому +3

    ❤❤❤excellent

  • @parvathyvinod-eu5yz
    @parvathyvinod-eu5yz 4 місяці тому +4

    Thank you ❤

  • @moorthyva
    @moorthyva 4 місяці тому +2

    Captivating as always...
    Also please do an episode on admiral Yi sun sin

  • @jaisnaturehunt1520
    @jaisnaturehunt1520 4 місяці тому +1

    കാത്തിരിക്കുക ആയിരുന്നു❤❤

  • @rahulmuraliofficial
    @rahulmuraliofficial 4 місяці тому +4

    അക്ഷരം തെറ്റാതെ വിളിക്കാം ഞങ്ങടെ അച്ചായൻ എന്നു...love frm pala sellers..❤

  • @kbiiie
    @kbiiie 4 місяці тому +2

    Respect Button ✅

  • @bittagebk8379
    @bittagebk8379 4 місяці тому +2

    കാത്തിരിപ്പിൻ്റെ സുഖം കിട്ടുന്നത് അച്ചായൻ്റെ കഥ കേട്ട് കഴിയുമ്പോൾ ആണ്❤

  • @ലൂപ്പ
    @ലൂപ്പ 4 місяці тому +2

    Thank You Sir 🌹🌹🌹

  • @anshamolpa3517
    @anshamolpa3517 4 місяці тому +1

    ❤❤❤🎉🎉🎉
    ശുഭരാത്രി അച്ചായാ

  • @prasanthmanimani4357
    @prasanthmanimani4357 4 місяці тому +3

    ❤❤❤സൂപ്പർ 🌹🌹🌹❤️❤️❤️❤️🥰🥰🥰

  • @sujisuran1834
    @sujisuran1834 4 місяці тому

    Sir welcome to his-stories👌🙏🙏🙏

  • @maduraj1387
    @maduraj1387 4 місяці тому +2

    നമസ്കാരം സുഹൃത്തേ🌹🌹🌹❤🙏

  • @raafigain555
    @raafigain555 4 місяці тому +2

    Sir അവിടെ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ ല്ലേ? എല്ലാവർക്കും വേണ്ടി പ്രാർത്ഥനയോടെ ❤️❤️❤️❤️

    • @JuliusManuel
      @JuliusManuel  4 місяці тому +1

      Safe ❤️❤️❤️❤️

  • @Sandeep.PSandhu
    @Sandeep.PSandhu 4 місяці тому +2

    Super❤❤❤🎉

  • @NITCpattambi
    @NITCpattambi 4 місяці тому +1

    ❤️❤️ സ്നേഹം സ്നേഹം സ്നേഹം സ്നേഹം സ്നേഹം സ്നേഹം..... ഒരു പാട്....

  • @kainadys
    @kainadys 4 місяці тому +3

    Big like.....👍

  • @Big.Y
    @Big.Y 4 місяці тому +2

    ഇരിക്കട്ടെ ഒരു കുതിരപ്പവൻ!❤

  • @akaianwar1880
    @akaianwar1880 4 місяці тому +2

    Welcome back ❤

  • @jitheshkrishna20
    @jitheshkrishna20 4 місяці тому +2

    Thanksss ❤❤❤❤😘😘😘

  • @jijosamuel4815
    @jijosamuel4815 4 місяці тому +3

    ❤❤❤❤

  • @rameshsabitha6559
    @rameshsabitha6559 4 місяці тому +1

    അസ്സോ. ലേറ്റ് ആയി... സാരമില്ല നാളെ full kelkkam😍😍😍😍

  • @prabhum7892
    @prabhum7892 4 місяці тому

    Njan one year kazhijittann ippo eee video kanunath.
    Karanam . Past my experience night history kandillengil urangan pattulayirunn.
    The great explanation..
    🎉

  • @basheerkung-fu8787
    @basheerkung-fu8787 4 місяці тому +2

    🎉🎉❤❤

  • @AbdulShaheer
    @AbdulShaheer 4 місяці тому +1

    മച്ചൂ...പേർഷൃൻ കഥകൾക്കും വേണ്ടിയും കട്ട waiting..

  • @minimol5836
    @minimol5836 4 місяці тому +1

    🌹👌❤️

  • @murshimuhammed6250
    @murshimuhammed6250 4 місяці тому +3

    Common boyzzz
    His coming 🔥🔥

  • @ck-sf3iv
    @ck-sf3iv 4 місяці тому +3

    കേട്ടു കേട്ടു. ഇപ്പൊ സ്വപ്നത്തിൽ പോലും നിങ്ങളാണ് 🥰

  • @mithunm8555
    @mithunm8555 4 місяці тому +2

    Sir,, Russia, സൈബീരിയ കീഴടക്കിയ story ഒന്നും പറയുമോ,,,❤❤
    Safari ചാനെലിൽ പണ്ട് ഒരു സിനിമ കാണിച്ചു,,ഇതേ story 😊,, പക്ഷേ കാണാൻ പറ്റിയില്ല 😢😢

  • @sujithkumar96
    @sujithkumar96 4 місяці тому +2

    ഇച്ചായൻ പവർ ❤❤❤

  • @tijopaul4397
    @tijopaul4397 4 місяці тому +2

    Waiting 4 next part

  • @jj.IND.007
    @jj.IND.007 4 місяці тому +1

    Drake oru bayankaran thanne🔥
    Good vedio . Thankyou julius chetta 👍

  • @aniltg319
    @aniltg319 4 місяці тому +2

    Thanks sir

  • @പൊന്തുവള്ളക്കാരൻ

    അച്ചായാ orikal🎉താങ്കളെ നേരിൽ കാണാൻ ഞാൻ വരും ❤❤

  • @santhoshneelima7946
    @santhoshneelima7946 4 місяці тому +1

    Super story 👌🏻❤❤

  • @rejureju1649
    @rejureju1649 4 місяці тому +2

    🌹🌹🌹

  • @althafsha5115
    @althafsha5115 3 місяці тому +1

    Thank you teacher...❤❤❤

  • @noostalgiaaa
    @noostalgiaaa 2 дні тому +2

  • @AbuthahirM-o9k
    @AbuthahirM-o9k 4 місяці тому +1

    Hay.juliyes.❤❤❤🎉🎉

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 4 місяці тому +84

    അച്ചായോ തോമാച്ചൻ കേൾക്കാൻ തുടങ്ങുന്നതിനു മുൻപ് ഒരു ലൈക്ക്

  • @mujeebpv2785
    @mujeebpv2785 4 місяці тому +1

    👍👍❤❤

  • @mubarakmubooos
    @mubarakmubooos 4 місяці тому +1

    Thanks Julias, subtitle ആവശ്യമില്ലാത്ത ഒന്നാണെന്ന് തോന്നുന്നു. ഒരു അസ്വസ്ഥത. ഇനി അതിന് ആവശ്യക്കാർ ഉണ്ടെങ്കിൽ ഓകെ അങ്ങനെ തന്നെ, എന്തിനും ഞങൾ കൂടെയുണ്ട്

    • @JuliusManuel
      @JuliusManuel  4 місяці тому +1

      ഓഫ് ചെയ്യാമല്ലോ. താഴെ അതിനുള്ള ഓപ്ഷൻ ഉണ്ട് cc ബട്ടൺ.

    • @mubarakmubooos
      @mubarakmubooos 4 місяці тому

      ​@@JuliusManuelThanks

    • @Parthav1947
      @Parthav1947 4 місяці тому +1

      മലയാളം.videok മലയാളം സബ് ആവിശ്യം ഉണ്ടോ. ഇംഗ്ലീഷ് sub കൊടുക്കണം. റീച് കൂടും. ഇതൊക്കെ ഭാഷാഭേദം ഇല്ലാതെ മനുഷ്യർ അറിയണ്ട ചരിത്രങ്ങളാണ്.

  • @Worldgamer2022
    @Worldgamer2022 4 місяці тому +2

    ❤️💖💕

  • @abicemangala4167
    @abicemangala4167 4 місяці тому

    Welcome Back ❤❤❤

  • @BharathRAW
    @BharathRAW 4 місяці тому +1

    ❤🙏❤

  • @sophiasunny7549
    @sophiasunny7549 4 місяці тому +2

    Achaayan ishttam ❤

  • @UmeshKannan-nk2fy
    @UmeshKannan-nk2fy 4 місяці тому +1

    അച്ചായാ,,,എല്ലാ..ആഴ്ച യും ഒരു വീഡിയോ ചെയ്തുടെ ❤️❤️❤️🌹🙏

  • @Lince.S.Kottaram
    @Lince.S.Kottaram 4 місяці тому +2

    Second Time Watching ❤️

  • @jojivarghese-dl6md
    @jojivarghese-dl6md 4 місяці тому +1

    😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @rogygeorge2870
    @rogygeorge2870 4 місяці тому +1

    Thanks

  • @anandhuchandrasekher1819
    @anandhuchandrasekher1819 4 місяці тому +4

    🎉

  • @SanthuThoni
    @SanthuThoni 4 місяці тому +1

    The king of story maker. Mr. Julius❤❤

  • @francisdavid8477
    @francisdavid8477 Місяць тому

    Thank You! ❤🙏

  • @amjethchittoor5625
    @amjethchittoor5625 4 місяці тому +1

    Videos ഇടാൻ ഒരുപാട് കാലതാമസം വരുന്നുണ്ട് അച്ചായാ, ഇത്രയും late ആവല്ലേ

  • @jayarajvirat18vm88
    @jayarajvirat18vm88 4 місяці тому +1

    ചേട്ടാ magallane. നെ കുറിച്ച് ഇനിയു വീഡിയോ ചെയ്യാമോ 🙏..😊😊😊

  • @achoosachu2743
    @achoosachu2743 4 місяці тому +3

    👍👌

  • @shijooa4817
    @shijooa4817 4 місяці тому +1

    Super❤

  • @shajushah5056
    @shajushah5056 4 місяці тому +1

    🙏🌹🌹🙏