കാലത്തെയും ചരിത്രത്തെയും കാലിൽ കൂട്ടിപിടിച്ച് നിലത്തടിച്ച കണ്ടമ്പുള്ളിയാന...!

Поділитися
Вставка
  • Опубліковано 3 чер 2022
  • ചില നേരങ്ങളിൽ എങ്കിലും നാറാണത്ത് ഭ്രാന്തന്റേതിന് സമാനമായ വിചിത്ര സ്വഭാവം കൊണ്ട് പാപ്പാൻമാരെയും നാട്ടുകാരെയും ഒരുപോലെ വട്ടം കറക്കിയിരുന്ന
    തമ്പുരാൻ നാരായണൻ..!
    കൊടുങ്ങല്ലൂർ ഗിരീശനുമായി അത്യപൂർവ്വമായ ആത്മബന്ധം പുലർത്തിയിരുന്ന പാപ്പാൻ രാമപ്പണിക്കർ പെൻഷൻ പറ്റിയ ശേഷം ... ഗിരീശനറിയാതെ ദൂരെ മാറി നിന്ന് അവനെ കാണാൻ എത്തിയപ്പോൾ .... രണ്ടും കൽപ്പിച്ച് പാപ്പാൻ മുത്തലങ്ങോട് ഉണ്ണി നിർബന്ധപൂർവ്വം രാമപ്പണിക്കരെ ഗിരീശന്റെ മുന്നിലേക്ക് കൂട്ടികൊണ്ടു വന്നപ്പോൾ സംഭവിച്ചത് ...?
    ഓരോ ഇടച്ചിലുകളിലൂടെയും ലോകത്തെ കീഴ്മേൽ മറിച്ചിരുന്ന കണ്ടമ്പുള്ളി ബാലനാരായണൻ എന്ന ആനയെവറസ്റ്റിനെ പാട്ടിലാക്കാൻ മുത്തലങ്ങോട് ഉണ്ണി പുറത്തെടുക്കാറുള്ള മാന്ത്രികക്കുടുക്ക് .....?
    അപൂർവ്വ വിസ്മയങ്ങളുടെ അലമാലകൾ പോലെ മുത്തലങ്ങോട് ഉണ്ണിയെന്ന ആനപാപ്പാന്റെ ജീവിതം ....!
    #sree4elephants #elephantsinkerala #elephantstories
  • Домашні улюбленці та дикі тварини

КОМЕНТАРІ • 368

  • @prashobunniunni4130
    @prashobunniunni4130 8 місяців тому +4

    കണ്ടമ്പുള്ളി ബാലൻ ഇന്നത്തെ എല്ലാ ആശാന്മാരോടും കോടുചോദിച്ച കില്ലാടിയാണ്... ആണൊരുത്തൻ

  • @adwaithmenen
    @adwaithmenen 2 роки тому +46

    ഒരു കാലത്ത് ഇപ്പോഴത്തെ പുതുതലമുറ കാണാത്ത ഉയര കൊടുമുടി കണ്ടമ്പുള്ളി ബാലനാരായണൻ വഴി നടത്തിയ ഇതിഹാസ ജന്മം, ഉണ്ണിയേട്ടൻ 🔥❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      Yes.. adwait

    • @sumeshtsts640
      @sumeshtsts640 2 роки тому +1

      ഉണ്ണിയേട്ടൻ കൊണ്ടുനടക്കുബോൾ ആന അവശൻ ആണു

    • @zolzolzol8998
      @zolzolzol8998 2 роки тому +2

      @@sumeshtsts640 athinu മുൻപും ആന അവശൻ ആയി നിന്നിട്ടുണ്ട്..... ഇങ്ങേരു കൊണ്ട് നടക്കുമ്പോൾ ആനക്ക് ഒരു എടുപ്പ് ഉണ്ടായിരുന്നു....... ഈ ആനയിൽ കേറീട്ടുള്ള ആനക്കാർ ഒക്കെ ഒന്നാതരം ആനക്കാർ തന്നെ ആണ്....... ആന ആയ കാലത്തു മേടിച്ചു കൂട്ടിയ മയക്കു വെടിയുടെ..... ഒക്കെ ഫലം ആണ്...... അവസാനസമയത്തു ഉണ്ടായിരുന്നത്

    • @rizasworld2122
      @rizasworld2122 2 роки тому +2

      കളിയാറോട് ഭാസ്കരേട്ടൻ.. തോളൂർ ബാലകൃഷ്ണേട്ടൻ... മാന്നായി കുഞ്ഞുമോൻ ചേട്ടൻ.. വാടാനപ്പിള്ളി സുനി ചേട്ടൻ..കാട്ടകമ്പാൽ സതീഷേട്ടൻ.. Etc

    • @sijansimon5091
      @sijansimon5091 7 місяців тому

      ​@@Sree4Elephantsoffical🆗p😊😊😊ll

  • @dilusj3592
    @dilusj3592 2 роки тому +37

    ഇതുപോലുള്ള പുണ്യ ജന്മങ്ങൾ ആണ് ഈ ആനക്കേരളത്തിന്റെ പുണ്യം ♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      അതാണ് സത്യം ... ഡിലു... നന്ദി...

    • @sumeshtsts640
      @sumeshtsts640 2 роки тому

      ആതന്നെ ഇദ്ദേഹം ആനയെമയിൽപീലികൊണ്ട് തഴുകി ആണ് കൊണ്ടുനടന്നിരുനിത

    • @dilusj3592
      @dilusj3592 2 роки тому

      അത് കാണുന്നവർ തീരുമാനിക്കും. എങ്ങനെ ആണ് കൊണ്ട് നടന്നത് എന്ന്.

    • @sumeshtsts640
      @sumeshtsts640 2 роки тому

      @@dilusj3592 താങ്കൾ കണ്ടിട്ടുണ്ടോ

    • @zolzolzol8998
      @zolzolzol8998 2 роки тому

      @@sumeshtsts640 ഇയാൾ കണ്ടിട്ടുണ്ടോ........ അങ്ങേര് ആന കയറിയതിന്റെ സർട്ടിഫിക്കേറ്റ് ഒന്നും താൻ കൊടുക്കണ്ട

  • @vineethvineeth8187
    @vineethvineeth8187 2 роки тому +10

    ഞായറാഴ്ച ഉച്ചക്ക് 12 മണിക്കി ടീവീകി മുഞ്ഞിൽ ഇരിക്കാൻ പ്രേരിപ്പിച്ച ഒരു ആനപൂരം. ശ്രീയേട്ട ഒരു പാട് നന്ദി

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +16

    അവതരണം മുതൽ അവസാനം വരെയും ഒരേ ഇഷ്ടത്തോടെ കാണുന്ന ഒരേയൊരു ചാനൽ അത് നിങ്ങളുടെ ഈ ചാനൽ മാത്രം.. ഇന്നല്ല കൈരളി ടീവിയിൽ തുടങ്ങിയ.. ഇഷ്ടം ഈ ആനക്കഥകളോട്.. ഇനിയുമിനിയും ഏറെ പേരിലെത്തട്ടെ നിങ്ങൾ... ആശംസകൾ ശ്രീ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ശ്രീലതാജി... എന്താണ് പറയേണ്ടതെന്നും എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്നും അറിയില്ല.
      ഈശ്വരാനുഗ്രഹം പിന്നെ നിങ്ങളുടെയൊക്കെ പ്രാർത്ഥനയുടെ ഒരു അംശവും ....

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +12

    ഒരു ഇന്റ്ർവ്യൂവിൽ കൊട്ടായി രാജു ചേട്ടൻ പറഞ്ഞ കാര്യം ഓർമ്മ വന്നു കണ്ടമ്പുള്ളിയിലെ അമ്മ പറഞ്ഞത് ബാലനാരയണനെ സ്നേഹിച്ചാൽ അവൻ തിരിച്ചും സ്നേഹിക്കും എന്ന്❤️👏🙏

  • @harin4359
    @harin4359 2 роки тому +34

    ആനയേക്കുറിച്ച് ഒന്നും അറിയാത്ത ഒരുപാട് ആളുകളെ ആനപ്രേമി കൾ ആക്കിയ ഒരേ ഒരു ചാനൽ.അഭിനന്ദനങ്ങൾ Sree 4 elephants 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +3

      ഹരീ... നല്ല വാക്കുകൾക്കും ഈ സ്നേഹത്തിനും നന്ദി....

    • @abiabeena5640
      @abiabeena5640 2 роки тому +2

      Athe❤️

    • @sumeshtsts640
      @sumeshtsts640 2 роки тому

      അലിയാരുടെ വെറുപ്പിക്കൽ ആണ് സഹിക്കാൻപറ്റാത്തത്

    • @anandhananilan7514
      @anandhananilan7514 2 роки тому +3

      @@sumeshtsts640 ആ വിവരണം കേട്ട്....ആണ് പണ്ട് കൈരളി ടീവി യിൽ.... E4 eliphant എന്ന എപ്പിസോഡുകൾ കണ്ട് ആന പ്രാന്തായത്..... അലിയാർ സാറിന്റെ വിവരണം ഇല്ലെങ്കിൽ ഇപ്പോ കണുന്ന ശ്രീ 4എലിഫന്റ് ഒന്നുംഅല്ല..........

    • @jibinjerrin328
      @jibinjerrin328 2 роки тому

      @@sumeshtsts640 Shammi hero aada kettondirikkaam devasavum randu neram.Mathiyo.

  • @rageshbabu3528
    @rageshbabu3528 2 роки тому +7

    ആനകമ്പം വല്ലാത്തൊരു വികാരം അണ് ഓരോ എപ്പിസോഡ് കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നുവാണ് പാവം ഉണ്ണിയേട്ടൻ മനോഹരമായ എപ്പിസോഡ് ആനയെ തല്ലാതെ സ്നേഹിച്ചു കൊണ്ട് നടക്കാനും ഒരു കഴിവ് വേണം ശ്രീയേട്ടാ എപ്പിസോഡ് ഗംഭീരം 😍😍❤️❤️👌👌👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +3

      വളരെ സന്തോഷം രാഗേഷ് ബാബു ... കഴിയുന്ന പോലെ ഷെയർ ചെയ്യില്ലേ

  • @vibinpullattu9937
    @vibinpullattu9937 2 роки тому +8

    എന്നും എപ്പോഴും വേറേ ലവൽ പരിപാടി.ഇതാണ് Sree 4 നെ വ്യത്യസ്തമാക്കുന്നത് ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      നന്ദി...സന്തോഷം വിബിൻ....
      ഈ സ്നേഹത്തിനും സപ്പോർട്ടിനും

  • @steevosajan3009
    @steevosajan3009 2 роки тому +8

    ഉണ്ണി ചേട്ടന് എല്ലാവിധായായൂർരാരോഗ്യ സ്വഖ്യവും നേരുന്നു 🙏🙏🙏

  • @sulochanarajeev8611
    @sulochanarajeev8611 2 роки тому +2

    ശ്രീകുമാർജി.... ആനകളെ ക്കുറിച്ചുള്ള ഒരുവിധം എല്ലാ പരിപാടികളും കാണാറുണ്ട്. ആദ്യാവസാനം ഉദ്യോഗഭരി തമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരേ ഒരു ചാനൽ ആണിത്. ആനകളെ ജീവനെക്കാ ളേ റെ സ്നേഹിക്കുന്ന ഉണ്ണിയശാനുവേണ്ടി ഞാനും ഒരു നിമിഷം മനമുരുകി പ്രാർത്ഥിച്ചു. അർത്ഥവത്തായ രചനയും അത് മനസ്സിൽ തറക്കുന്ന രീതിയിൽ അലിയാർ സാറിന്റെ അവതരണം 🙏ശ്രീകുമാർജി ചോദിക്കുന്ന ചോദ്യങ്ങൾ 🙏എല്ലാം 👌🌹🌹🌹🙏

  • @vibinac4776
    @vibinac4776 2 роки тому +8

    ഉണ്ണി ആശാന്റെ ജീവിതം 👏👏👏👏ആനകളോട് ഉള്ള സമർപ്പണത്തിന് മുന്നിൽ പ്രണാമം 🙏🏼

  • @sunilbabu3480
    @sunilbabu3480 2 роки тому +7

    എത്ര കണ്ടാലും മതിവരാത്ത എപ്പിസോഡ്കൾ ആണ് ആണ് sree 4eliphentil. E പ്രവാസ ജീവിതത്തിൽ എല്ലാം മറന്നു കണ്ടിരിക്കുന്ന ഒരു പ്രോഗ്രാം ആണ്. 🙏🏻🙏🏻🙏🏻. Thanks for sree 4 eliphent team

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      വളരെ സന്തോഷം പ്രിയ സുനിൽ ബാബു . please suggest our channel to your near and dear ones

  • @mohammedali3848
    @mohammedali3848 2 роки тому +101

    ആകെയുള്ള ഒരു നേരമ്പോക്ക്. ഈ ചാനൽ. പ്രവാസിയായ എന്നെപ്പോലെയുള്ള ഒരുപാട് ആളുകൾ കാണുന്നുണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +13

      നന്ദി...സന്തോഷം ... പ്രിയ മുഹമ്മദ് അലി : സുഹൃത്തുക്കളോടും നാട്ടിലുള്ള ബന്ധുക്കളോടും എല്ലാം പറയണേ... ഈ ചാനലിനെ പറ്റി.

    • @jishnuchavakkatuthodi7773
      @jishnuchavakkatuthodi7773 2 роки тому +1

      Sathyam

    • @mohammedali3848
      @mohammedali3848 2 роки тому +2

      തീർച്ചയായും പറയും ചാനൽ സപ്പോർട്ട് ചെയ്യാൻ

    • @sumeshtsts640
      @sumeshtsts640 2 роки тому

      താങ്കൾ ഇപോഴും ജയനും നസിറും മരിച്ചത് അറിഞ്ഞിട്ടില്ല 🤣🤣🤣

    • @ajithsanker1909
      @ajithsanker1909 2 роки тому +1

      Me tooo

  • @shajipe6507
    @shajipe6507 2 роки тому +1

    ഒരു നല്ല ആനക്കാരൻ അതിലുപരി ഒരു ആന യെ സ്നേഹിക്കുന്ന നല്ല പാപ്പാൻ ഞാൻ പോകാതെ ഒരു കോല് കൊണ്ടു പോലുംതല്ലരുത് . ആ മനുഷ്യന്റെ കരുണയു ദയയും ഇന്നത്തെ എല്ലാ പാപ്പാൻമാരും ഒന്നു കണ്ടു പഠിക്കണം നല്ല എപ്പി സോഡ് നന്ദി ശ്രീയേട്ട ഇതുപോലെയുള്ള പാപ്പൻമാരെ ഇനിയും പരിചയപ്പെടുത്തണം

    • @anilkumer2051
      @anilkumer2051 2 роки тому +1

      👍👍👍👍😄

    • @sumeshtsts640
      @sumeshtsts640 2 роки тому

      പണ്ട് മൊബൈൽകാമറ ഒണ്ടായിരുനെകിൽ 🤣🤣🤣🤭

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear shaji

  • @sujithhockey6919
    @sujithhockey6919 Місяць тому

    ഇതുപോലെ സൗമ്യവും സ്നേഹവും ഉള്ള ഇദ്ദേഹത്തെ (ഉണ്ണി ഏട്ടനെ) നമ്മുടെ മുമ്പിൽ എത്തിച്ചതിൽ ഒരുപാട് സന്തോഷം ശ്രീ ഏട്ടാ.....

  • @aneeshk8972
    @aneeshk8972 2 роки тому +9

    അതെ ആനപ്പുറത്ത് കയറണ്ടേ എന്ന് എന്നോട് ഇങ്ങോട്ട് ചോദിച്ച ഏക മനുഷ്യൻ ഉണ്ണിയേട്ടൻ മറക്കില്ല

  • @vineethavineethavinu5432
    @vineethavineethavinu5432 2 роки тому +28

    ശ്രീയേട്ടാ... നമ്മുടെ അമ്പലത്തിൽ ഒരുപാട് വർഷം അടുപ്പിച്ചു തിടമ്പ് എടുത്ത ആനയാണ് ചാപ്പമറ്റം കൃഷ്ണൻകുട്ടി അവനെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്... ശ്രീ 4 elephntnu പറ്റിയാൽ അവനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🙏...... ഇന്നത്തെ episode powlichuttoo🥳🥳🥳🥳🥳🥳🥳

  • @vinayaker6638
    @vinayaker6638 2 роки тому +6

    സൂപ്പർ എപ്പിസോഡ് ❤❤❤ നന്നായിട്ടുണ്ട് 🙏🙏🙏

  • @pratheeshkannara7972
    @pratheeshkannara7972 2 роки тому

    എത്രയും പ്രിയപ്പെട്ട ശിവകുമാറിന്...
    ഒരായിരം അഭിനന്ദനങ്ങൾ..
    പ്രിയ സുഹൃത്തിനെ പ്രിയപ്പെട്ട ചാനലിൽ കണ്ടപ്പോൾ ഒരുപാടിഷ്ട്ടം...

  • @sreerajvr4554
    @sreerajvr4554 2 роки тому +1

    തൃപ്പുണ്ണിത്തുറക്കാരുടെ സ്വന്തം ഗിരിശൻ എന്ന അവകാശവാദം കൂടിയപ്പോഴാണ് കൊടുങ്ങല്ലൂർക്കാർ ഇടപ്പെട്ട് തിശ്ശൂർ സെക്ഷനിലേക്ക് മാറ്റിയത്. കൊടുങ്ങല്ലൂർ ദേവിയുടെ സീമന്തപുത്രൻ തന്നെയാ ഗീരിശൻ ഭഗവതിപാതത്തിൽ ലയിച്ചെങ്കിലും അവൻ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടവനാണ്.കാളിസങ്കല്പം ഉള്ളതിനാൽ ആനക്ക് അത്രനല്ലതല്ല എന്ന ദൈവഹിതത്താൽ' മാത്രമാണ് ദേവിയുടെ ആനകൾ കൊക്കർണ്ണി പറമ്പിൽ' നിൽക്കുന്നത് ഇന്നും ഗീരിശന്റെ അനുജൻന്മാരായ അച്ചുതൻകുട്ടിയും,ദേവിദാസനും കൊടുങ്ങല്ലരമ്മയുടെ മക്കൾതന്നെയാണ്...നിയമങ്ങൾ മാറി ക്ഷേത്രത്തിൽ ആനയെനടയിരുത്താം എന്ന രീതിവന്നാൽ ഇനിയും വരും ദേവിക്ക് കൊമ്പൻന്മാർ...

  • @abiabeena5640
    @abiabeena5640 2 роки тому +6

    ശ്രീ 4 🐘🐘🐘🐘🐘🔥🔥🔥🔥🔥🔥എന്നും മുന്നിൽ ❤️❤️❤️

  • @Riyasck59
    @Riyasck59 2 роки тому +10

    Sree 4 Elephants 😍😍🥰🥰💞💞💖💖

  • @_EYEN.-X_
    @_EYEN.-X_ 2 роки тому +2

    ഗംഭീര episode 😍😍😍

  • @subinnambiath23
    @subinnambiath23 2 роки тому +5

    ഉണ്ണിയേട്ടൻ ♥️♥️♥️♥️♥️

  • @rakhirakesh2048
    @rakhirakesh2048 2 роки тому

    സൂപ്പർ എപ്പിസോഡ് ആയിരുന്നു....

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 роки тому +11

    ഞാൻ subscribe ചെയ്ത യുട്യൂബ് ചാനലുകളിൽ കണ്ട എല്ലാ വീഡിയോകൾക്കും ഞാൻ ലൈക്കടിച്ച ഒരെയൊരു ചാനൽ sree 4 elephant👌👌👏👏

  • @sabup.v1161
    @sabup.v1161 2 роки тому

    ആനക്കഥകൾ കേൾക്കാൻ ഇഷ്ടപ്പെടാത്തവരും, ആനയെ കണ്ടാൽ നോക്കി നിൽക്കാത്തവരുമായി ആരുംതന്നെ ഉണ്ടാകില്ല. ഞാനും ഒരു സ്ഥിരം subscriber ആണ്. വളരുക സുഹൃത്തേ. 🌹🌹

  • @anpvlogs6823
    @anpvlogs6823 2 роки тому +2

    ഉണ്ണിയേട്ടനേ കുറിച്ച് കുടുതൽ കാര്യങ്ങൾ അറിയാൻ പറ്റിയത്തിൽ ഒരുപാട് സന്തോഷം. ഓണക്കൂർ പൊന്നൻ ചേട്ടൻ്റെയും ആറൻമുള മോഹൻദാസ ട്ടേൻ്റയും എപ്പിസോഡുകൾ പ്രതിക്ഷിക്കുന്നു. ലോക്കേഷൻ ഒരേ പൊളി.എന്താ ഭംഗി.കണ്ണൻ ചേട്ടന് ഒരു നന്ദി. അടുത്ത നല്ലൊരു ഭാഗവുമായ് കാണാം ശ്രീയേട്ടാ.

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 👌👌🤩🤩🤩🥰🥰🥰🥰🥰💞💞💞🐘🐘🐘🐘🐘🐘🐘

  • @sreekrishnan929sreee4
    @sreekrishnan929sreee4 Рік тому

    ശ്രീകുമാർ ജി വിഡിയോ, ശബ്‌ദം -👍👍👍ബെസ്റ്റ് ക്വാളിറ്റി
    സന്തോഷം

  • @ratheeshkumar2947
    @ratheeshkumar2947 2 роки тому +5

    ഉണ്ണിയേട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും കൊടുക്കട്ടെ ഭഗവാൻ... 🙏🙏🙏

  • @nishaammu6516
    @nishaammu6516 Рік тому +1

    ഈ ചാനൽ അടിപൊളിയാണ് 🐘😘

  • @Hazelnut225
    @Hazelnut225 2 роки тому +6

    Sree etta very interesting episode ♥️

  • @nakulk.b7987
    @nakulk.b7987 2 роки тому +8

    Unniyettan + balanarayanan .......🔥🔥🔥

  • @adwaithkb1451
    @adwaithkb1451 2 роки тому +3

    Good one......💕

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 8 місяців тому

    Nalla oru episode ആയിരുന്നു

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 місяці тому

    പ്രായം ഉള്ളവരോട് പഴയ കഥകൾ ചോദിച്ചറിയാൻ നല്ല രസമാണ് അവരുടെ കുട്ടിക്കാലത്തെ അവരുടെ കഥകളും നാട്ടിലെ കഥകളും എല്ലാം കേൾക്കാൻ നമ്മൾ പ്രായമായവരുടെ അടുത്തിരുന്ന് അവരോട് സംസാരിക്കുക അത് അവർക്ക് ഒരുപാട് സന്തോഷം നൽകും ❤❤❤

  • @arkdecvlog6783
    @arkdecvlog6783 Рік тому

    Your all vids are varitey
    Please do more and more...

  • @ancyshylesh5579
    @ancyshylesh5579 2 роки тому

    Super episode.. Kidukki👌👌👌♥️♥️

  • @tvadarsh1358
    @tvadarsh1358 2 роки тому +5

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്ന്
    ശേഖരനും ഉണ്ണിയേട്ടനും

  • @jeromeantony9960
    @jeromeantony9960 2 роки тому +2

    Sreeyetta pwoli episode

  • @ravikumarravi4121
    @ravikumarravi4121 2 роки тому +1

    സൂപ്പർ

  • @sandeepasokan2928
    @sandeepasokan2928 2 роки тому +1

    നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @jossygeorge9776
    @jossygeorge9776 2 роки тому +1

    ❤❤നന്ദി.. ശ്രീ കുമാർ ചേട്ടാ ❤❤❤
    ഉണ്ണിയേട്ടന് സൗഖ്യവും സമാധാനവും ജഗദീശ്വരൻ നൽകുമാറാകട്ടെ 🙏

  • @prasanthk3103
    @prasanthk3103 2 роки тому

    I was late to watch this video….thanks again to Sree for elephants team🥰🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear ❤️ Prasanth... for your support and appreciation ❤️

  • @aneeshnarayanan2698
    @aneeshnarayanan2698 2 роки тому

    കട്ട വെയ്റ്റിംഗ് ആണ് ശ്രീ ഏട്ടാ ❤

  • @adwaithmenen
    @adwaithmenen 2 роки тому +1

    ഇന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നിൽക്കുന്ന സമയത്ത് puthupally kesavan സ്കോർ ചെയ്തപോലെ അന്ന് കണ്ടമ്പുള്ളി ബാലനാരായണൻ അവസാനകാലം ആയപ്പോൾ രാമൻ സ്കോർ ചെയ്യുന്നത് കാണുമ്പോൾ ഒരു വിഷമം .. അതൊക്കെ ഒരു കാലം.. ഒരുപാട് ആനകളും ഉത്സവങ്ങളും..❣️❣️ TIME FLIES EVERYTHING CHANGES EVEN THE POSITIONS. ബാലനാരായണൻ അവസാന കാലഘട്ടങ്ങൾ 😔 രാമൻറെ നല്ല കാലഘട്ടങ്ങൾ ❣️ ഇന്നിപ്പോൾ രാമൻ ക്ഷീണിച്ചു അന്നത്തെ ബാലനാരായണൻ പോലെ പ്രായമായി..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      മാറ്റം. കാലത്തിന്റെ അനിവാര്യ നിയമം

  • @adwaithkb1451
    @adwaithkb1451 2 роки тому +4

    ..1.cherupathill thanne aneye ishtapettu...varunavarale..ottumikkabannapappamarum..pinne annaye...sneham mathram alla mardhanavum vendivarum...vazhiyakkan ..ennu ariyumnol ulla manasikavashtha.2.kattil anakal manu variyanu potheve kullikarau...nattil..anel..2 manikoorum mattum chakiryum oke thechu.. kullikarau...?3.munnu keriya annapappanmar pinneyum pazhaya..anyilek..varumbol..pettanu thanne azhichu.2 munno divasaaglkullil ppd edkan pattinath enth kond. Ee 3 kartagalum ...thagalk uchithamennu thonnuna enthgelium pappanond varuna episodill chodikamo.

  • @ram-sf7gj
    @ram-sf7gj 2 роки тому

    Super 😍

  • @fairuzbinabdullah2729
    @fairuzbinabdullah2729 Рік тому

    ക്യാമറമാൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു... കിടിലൻ ഷോട്ട്സ് ✌🏻

  • @user-lo2mt1ld2u
    @user-lo2mt1ld2u 2 роки тому +4

    കണ്ടംപുള്ളി ബാലനാരായണനെ തൃശ്ശൂർ പൂരം കണിമംഗലം ശാസ്താവിനെ കേറ്റി എഴുന്നള്ളിച്ച ആൺപിറപ്പ് ഉണ്ണിയേട്ടൻ 🔥🔥🔥🔥🥰🥰🥰🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      അതാണ് സത്യം.'' ....രാവണം...... രാമൻ

    • @sumeshtsts640
      @sumeshtsts640 2 роки тому +1

      അതിനു മുൻപ് ആരും ചെയ്തിട്ടില്ല എന്നു തോന്നുന്നു 🤔

    • @user-lo2mt1ld2u
      @user-lo2mt1ld2u 2 роки тому +1

      അതേ മത്സര പൂരങ്ങളും വരവു പൂരങ്ങളും അല്ലാതെ നല്ല ചിട്ട ഉള്ള ഉത്സവങ്ങൾക്ക് ആനകെ ആരും എടുക്കില്ലായിരുന്നു, തൃശ്ശൂർ പൂരപ്പറമ്പിൽ പോലും കേറ്റില്ലായിരുന്നു

  • @sureshathili
    @sureshathili 2 роки тому

    Super presentation. 🙏🙏🙏

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg Рік тому

    നല്ല,,ചട്ടകാരൻ,,,,ഒരു,,,,,നല്ല,,,,മനുഷ്യൻ

  • @abielanad2339
    @abielanad2339 2 роки тому +1

    Waiting ❤

  • @ajithsanker1909
    @ajithsanker1909 2 роки тому

    Aana premikalde swantham channel ❣Pandu kairali yil episodes nu vendi wait cheytha oru samayam ondarunu.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      നന്ദി...സന്തോഷം അജിത്...
      പക്ഷേ ഇനി എത്ര കാലം കൂടി ഇങ്ങനെ മുന്നോട്ട് പോകുമെന്നത് ചോദ്യച്ചിഹ്നമാണ്.
      കനത്ത സാമ്പത്തിക ബാധ്യതയിലൂടെയാണ് ഈ പോക്ക്... so.......

  • @avinashalappattu7223
    @avinashalappattu7223 2 роки тому +3

    ആനപ്പണിയിലെ സൗമ്യത ❤️ ഉണ്ണിയേട്ടൻ 🙏❤️

  • @muhammadnoufal78693
    @muhammadnoufal78693 2 роки тому +1

    ഉണ്ണി ഏട്ടനെ പോലെ ഉള്ള നല്ല ചട്ടക്കാർ ഓരോ ആനക്കും വേണ്ടത്...അതിനെ ദ്രോഹിച്ചു വഴി ആക്കാതെ സ്നേഹിച്ചു വഴി ആകുന്നവർ...🐘🐘 നല്ല മനുഷ്യൻ ❤️❤️വീഡിയോ സൂപ്പർ...❤️❤️👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      അത് തന്നെയാണ് വേണ്ടത് മുഹമ്മദ് നൗഫൽ

  • @adarshsantos3979
    @adarshsantos3979 2 роки тому +3

    ഉണ്ണിയേട്ടൻ, നല്ലൊരു മനുഷ്യൻ

  • @asishks8567
    @asishks8567 2 роки тому +5

    💚💚💚

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 2 роки тому +1

    കണ്ടംപുള്ളി ബാലനാരായണൻ എന്ന അതികായൻ..25 വർഷം തുടർച്ചയായി എന്റെ നാട്ടിലെ തൃക്കൂർ മതിക്കുന്ന് വേലക്ക് തിടമ്പെടുത്ത ഉയരകേമൻ ❤️sree4 elephants ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      കൊള്ളാല്ലോ അഭിനവ് ... മതിക്കുന്ന് എന്ന പറയുമ്പോൾ ... ഏതു ജില്ല

    • @abhinavradhakrishnan5567
      @abhinavradhakrishnan5567 2 роки тому +1

      @@Sree4Elephantsoffical തൃശൂർ ജില്ലയിലെ തൃക്കൂർ മതിക്കുന്ന് ശ്രീ ഏട്ടാ

    • @SMS_777
      @SMS_777 Рік тому +1

      ഞാൻ 2016 തൊട്ട് ആണ് സ്ഥിരമായി മതിക്കുന്ന് വേലക്ക് പോകുന്നത് അന്ന് ഞങളുടെ സമാജം ( യുവജന സമാജം ) ആണ് അന്ന് തൊട്ട് ഇന്ന് വരെ 2 കൊല്ലും മാത്രം ഒഴിച്ച് ബാക്കി ഈ കൊല്ലം വരെ വന്ന് അനയാണ് തിരുവമ്പാടി ചന്ദ്രശേഖരൻ 🙂❤️
      പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട് ( പള്ളിയറ സമാജം )
      ആയിരുന്നു കണ്ടമ്പുള്ളി ബാലനാരായണൻ വന്ന സമാജം എന്ന് കേട്ടിട്ടുണ്ട്.... ❤️👀🔥

  • @meenakshiriju3222
    @meenakshiriju3222 2 роки тому +1

    എനിക് one week sick ലീവ് ആരുന്നു ..കോഇൻസിഡൻസ് അസയിട്ട ആണ് e ചനാൽ കണ്ടത് എന്ന് 5 ദിവസം ഞാൻ ..നിങ്ങൾ 2 ഭാഗം തുടങ്ങിയ 56 എപ്പിസോഡ് കണ്ടു തീർത്തു.. ഞാൻ ഒരു ആന പ്രേമി ആണ് ..പ്രേമി അല്ല ആന എനിക് ഭ്രാന്ത് ആണ് ..അലിയാർ സാറിന്റെ വിവരണം ഗുരുവായൂർ പതംനാഭന്റെയും പിന്നെ ..കർണ്ണന്റെയും ..അവസാന വീഡിയോ കണ്ടു ഞാൻ ഒത്തിരി കരഞ്ഞു.... ഇന്ത്യയിൽ എന്ന് വന്നലും ഞാൻ aana കോട്ടയിൽ പോകാറുണ്ട് അടുത്ത വരവിനു രാമനെ കാണാൻ പോകണം അതാ ആഗ്രഹം ..നിങ്ങളുടെ ഓരോ എപ്പിസോഡും ..നമ്മളെ വേറെ ഒരു ലോകത്തേക് കിബ്ദുപോകുന്നു ...ഇ വളിച്ച സീരിയലും tiktok okke ഉപേക്ഷിച്ചു ..ഈ പ്രോഗ്രാം കാണാൻ ഞാൻ എന്റെ ഫ്രണ്ട്സ് നെ ഒക്കെ ഉപദേശിക്കറിൻഡ്... നന്ദി . ശ്രീ കുമാർ ഏട്ടനും. മാടമ്പ് സാറിനെയും.. ദൈവം അനുഗ്രഹിക്കട്ടെ..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      സന്തോഷം .... സ്നേഹം മീനാക്ഷി.
      നല്ല വാക്കുകൾക്ക് നന്ദി.
      പറയുവാൻ സ്വാതന്ത്ര്യമുളവർക്കെല്ലാം സജസ്റ്റ് ചെയ്യണം.
      അതിൽ മാത്രമാണ് പ്രതീക്ഷ.
      വ്യൂസ് കൂടിയില്ലെങ്കിൽ ഏതു സമയവും നിലച്ചു പോകാവുന്ന പ്രതിസന്ധി കൂടെത്തന്നെയുണ്ട്.

  • @sarathanjana4336
    @sarathanjana4336 2 роки тому +2

    😍😍😍

  • @balan8640
    @balan8640 Рік тому

    Randu kidilan vismayagl oral poraliyum mateyal villaliyum

  • @anandhananilan7514
    @anandhananilan7514 2 роки тому +2

    തമ്പുരാൻ ആനയെ കൊണ്ട് നടന്ന വേറൊരു തീപ്പൊരി... ഇണ്ട് തിരൂർ അനി 🔥.... ഇതിൽ ആനയെ കാണിക്കുന്ന ഫോട്ടോസിലും അനി ചേട്ടൻ ആണ്...... ഇപ്പോ രവിപുരം ഗോവിന്ദൻ ആനക്ക് ഇടച്ചട്ടം......

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      നോക്കട്ടെ .... ശ്രമിക്കാം

    • @yadukrishnang1713
      @yadukrishnang1713 2 роки тому

      അതെ അനിയേട്ടൻ ഒരു മുതലാണ് 💥💥 സരസൻ , കൂടാതെ ഫലിതപ്രിയൻ

  • @dr.vinugovind7270
    @dr.vinugovind7270 2 роки тому +1

    👏👏

  • @sangeethmg8320
    @sangeethmg8320 2 роки тому +1

    ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear Sangeet for your support and appreciation 💞

  • @rakhirakesh2048
    @rakhirakesh2048 2 роки тому +1

    ഉണ്ണിയേട്ടൻ നല്ല മനസ് ....

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 роки тому +4

    ഉണ്ണിയേട്ടൻ ❣️❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear Akshay
      .. for your support and appreciation ❤️

  • @krunni3406
    @krunni3406 2 роки тому +1

    👏👏👏👏👏👏👏

  • @sureshbabupk691
    @sureshbabupk691 Рік тому

    🙏

  • @renjithkrishnan5265
    @renjithkrishnan5265 2 роки тому +1

    😍

  • @arjunakku6575
    @arjunakku6575 2 роки тому +1

    🥰❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear 💕 Arjun for your support and appreciation.

  • @meenapillai4726
    @meenapillai4726 2 роки тому +1

    🥰

  • @akhilmohandas4165
    @akhilmohandas4165 11 місяців тому

    🙏🏻🙏🏻🙏🏻

  • @vaisakhanmv
    @vaisakhanmv 2 роки тому

    Guruvandanam

  • @indusuji8746
    @indusuji8746 2 роки тому +1

    🙏🙏🙏❤️❤️❤️

  • @sunilap6192
    @sunilap6192 2 роки тому +2

    🙏🙏🙏😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear 💓 Sunil

    • @sunilap6192
      @sunilap6192 2 роки тому

      @@Sree4Elephantsoffical 😍🙏🙏🙏🙏നല്ല കാഴ്ചകൾ കാണിച്ചുതരുന്ന നിങ്ങളോടാണ് നന്ദി... 😍🙏🙏🙏🙏

  • @mohanmohan7770
    @mohanmohan7770 Рік тому

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 2 роки тому

    👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear Shivaprasad for your support and appreciation 💞

  • @nigilbabunigilbabu4090
    @nigilbabunigilbabu4090 2 роки тому

    👌👌👌

  • @rijeeshcunnikrishnan4447
    @rijeeshcunnikrishnan4447 2 роки тому +3

    My grand father❤‍🔥

  • @ajithcs3648
    @ajithcs3648 2 роки тому

    unni ettane othri ishttam...

  • @antonyphilip2642
    @antonyphilip2642 Рік тому

    🙏👍

  • @jayaramjayaram7604
    @jayaramjayaram7604 2 роки тому

    God bless you chatta big salute

  • @nikhilblan258
    @nikhilblan258 2 роки тому +4

    Onnakoor ponnan ആശാന്റെ വീഡിയോ cheyyanam

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      എത്രയോ ചാനലുകളിൽ വന്നു കഴിഞ്ഞു. ഇനി നമ്മൾ ചെയ്യുമ്പോൾ ആവർത്തനമാവരുതല്ലോ... വരട്ടെ... നോക്കാം

    • @nikhilblan258
      @nikhilblan258 2 роки тому

      @@Sree4Elephantsoffical ആശാൻ പറയാത്തത് കുറെ വിവരങ്ങൾ ഉണ്ട്. പിന്നെ അങ്ങേരു എത്ര പറഞ്ഞാലും ആവർത്തന വിരസത തോന്നില്ല

    • @sumeshtsts640
      @sumeshtsts640 2 роки тому

      @@nikhilblan258 ആ ചെന്ന് കേറിക്കൊടുക്

  • @aravindkarukachal
    @aravindkarukachal 2 роки тому

    🙏🙏🙏🥰

  • @premjithparimanam4197
    @premjithparimanam4197 2 роки тому +4

    ഈ എപ്പിസോഡിൻറ ഒരു പ്രത്യേകത എന്നത് ഇവർ ആരും ചെരുപ്പ് ഇടുന്നില്ല അത് കണ്ടോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      അത് .... പ്രേംജിത്ത് --... വഴുക്കലുള്ള ആ വരമ്പിലൂടെ ചെരുപ്പിട്ട് നടന്നാൽ തെന്നുമെന്നതു കൊണ്ടല്ലേ.

    • @premjithparimanam4197
      @premjithparimanam4197 2 роки тому

      ചിലർ കൃഷി ചെയ്യുന്ന സ്ഥലത്ത് ചെരുപ്പ് ഇടില്ല ഞാൻ അങ്ങനെ ആണ് എന്ന് വെച്ച്

  • @sujishvijayan7100
    @sujishvijayan7100 2 роки тому

    Unniyettanu nalathu varate👌👌👌

  • @vishnucnair5645
    @vishnucnair5645 2 роки тому

    ❤️❤️❤️👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear Vishnu for your support and appreciation ❤️

  • @charandas123
    @charandas123 2 роки тому

    മുത്തലങ്ങോട് ഉണ്ണിയേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️👍

  • @bennythomas2789
    @bennythomas2789 2 роки тому

    👍👍👍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear Benny Thomas
      .. for your support and appreciation 💞

  • @nishantha.g3015
    @nishantha.g3015 2 роки тому

    ❤❤❤❤

  • @manumaniyanpillai1996
    @manumaniyanpillai1996 2 роки тому

    Chetta thappana kalude pappanmarudeyum avarude anufavangaludeyum video cheyamoo😊😊😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      നോക്കാം. ഇപ്പോൾ ആ ശ്രേണിയിൽ ഉള്ള പാപ്പാൻമാർ വളരെ കുറവല്ലേ

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 роки тому

    ❤️🔥🔥

  • @sreeharikv7695
    @sreeharikv7695 2 роки тому +1

    Guruvayoor Nandhanete video onnu chyo sreettaaa......plz

  • @renjithramachandran7652
    @renjithramachandran7652 2 роки тому +1

    പാപ്പാൻ ഒർജിനൽ 👍❤

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому

    👌💯

  • @babuullattil8979
    @babuullattil8979 Рік тому

    ആന പാപ്പാൻ ന്മാരുടെ യാതൊരു അഹങ്കാരവും ജാഡയും ഇല്ലാത്ത നല്ല മനുഷ്യൻ .... ഒത്തിരി ബഹുമാനം ---. ഇഷ്ടം...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      Thank you so much dear Babu ullattil for your support and appreciation ❤️

  • @vishwanath7193
    @vishwanath7193 2 роки тому +4

    GURUVAYOOR RAJASHEKHARAN PLEASE DO A PROGRAM.... THE NEW UPCOMING SUPERSTAR 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Let's see....shall try

    • @prasanthk3103
      @prasanthk3103 2 роки тому

      I recently saw some videos about this elephant, looks like “oru theepori item “ this is my request too to know more about this elephant. Ee aanayum Sree 4 elephant nte avatharanavum episode vere level aakum…. I am waiting…..😊😊

    • @josephkollannur5475
      @josephkollannur5475 Рік тому

      "ഗുരുവായൂർ രാജശേഖരൻ "പുതു *നക്ഷത്രം*.