ഫാറ്റി ലിവർ ഉണ്ടെന്ന് വെച്ച് പേടിക്കണ്ട ഈ വെള്ളം കഴിച്ചാൽ ഫാറ്റി ലിവർ ഇല്ലതാകാം|fatty liver

Поділитися
Вставка
  • Опубліковано 20 сер 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5

КОМЕНТАРІ • 394

  • @user-qd1cp9rw3c
    @user-qd1cp9rw3c 2 місяці тому +8

    നല്ല നിർദ്ദേശം കാഴ്ചവെച്ച ഡോക്ടർക്ക് വളരെ നന്ദി ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @rugminianugraham5225
    @rugminianugraham5225 Рік тому +13

    നല്ല ആത്മാർത്ഥമായിട്ടാണ് Dr. അറിവുകൾ പകർന്നു നൽകുന്നത്.
    ലിവറിനെപ്പറ്റി കൂടുതൽ ഒന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല.
    ഇപ്പോൾ കുറേ കാര്യങ്ങൾ മനസ്സിലായി.
    Thank you Dr.

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc Рік тому +11

    Dr. Doctor ന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം കുറയും... Thank you so muchu Doctor 🙏🙏❤️

  • @user-sm4wk6pv4f
    @user-sm4wk6pv4f Місяць тому +2

    ചില മരുന്നുകൾ prescription ഇല്ല എന്നാലും കഴിച്ചാൽ കുഴപ്പം ഇല്ലാ... പക്ഷേ ഇങ്ങനെ പറഞ്ഞു കൊടുക്കേണ്ട എന്ന് ഒരു suggetion.
    ❤ Coconul oil

  • @bindukundany1110
    @bindukundany1110 Місяць тому +1

    informative talk .. thank you doctor.. ഏത് പഴങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് വ്യക്തമായില്ല

  • @surgigeorge9595
    @surgigeorge9595 Рік тому +9

    ഡോക്ടർക്ക് നല്ല അറിവും അത് നന്നായി മനസ്സിലാക്കിത്തരാനുള്ള കഴിവും ഉണ്ട്. അഭിനന്ദനങ്ങൾ.

  • @somathomas6488
    @somathomas6488 Рік тому +39

    Thank you Dr. നല്ല നല്ല അറിവുകൾ തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹.. God bless you🙏🙏🙏

    • @RAJESHR-tg4ss
      @RAJESHR-tg4ss Рік тому +1

      Kkkkkhkkk

    • @thangalkutty.k7638
      @thangalkutty.k7638 Рік тому

      Q

    • @DRBIBINJOSE
      @DRBIBINJOSE Рік тому

      ❤❤

    • @remadevi2690
      @remadevi2690 Рік тому

      6 9

    • @babyjoy1533
      @babyjoy1533 Рік тому

      Dr what u said is absolutely right.l " ve grade 1 fatty liver. My limbs r becoming very thin n also losing weight. Is it necessary to take medicine. Thank u for this informative video

  • @anilmancha4079
    @anilmancha4079 Рік тому +10

    Thank you very much Doctor for a very good discription about fatty liver disease. How avoid getting this disease.

  • @geethankokane6056
    @geethankokane6056 Рік тому +22

    Thank you Doctor for the very informative and interesting lecture

  • @sreedevibinesh7058
    @sreedevibinesh7058 Місяць тому +1

    Valare nannayit paranju tannu dr...thanks. ..pakshe ...fatty liver ullavarodu ee tablet onnum kazhikan nammal kanunna dr parayunnillalo....athentha...Dr...

    • @b-techpoint02
      @b-techpoint02 Місяць тому

      Sariyaa. But asteril poya mathi. Dr charls panakkal

  • @vincentva620
    @vincentva620 3 місяці тому +1

    Good information.....Doctor.
    The way you are explaining the things is so beautiful.

  • @jessysam
    @jessysam Рік тому +12

    Thank you doctor for this valuable advice. God bless you

  • @vmsterna1933
    @vmsterna1933 Рік тому +10

    ഡോക്ടർ വളരെ നല്ല വീഡിയോ താങ്ക്സ് .... എല്ലാവരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പറ്റിക്കപെടാതെ ഈ സപ്പ്ളിമെൻറ്സ് ഒക്കെ എവിടെ നിന്ന് വെടിക്കും ഏതു ബ്രാൻഡ് വെടിക്കും എന്നതാണ് എന്ത് കൊണ്ടാണ് ഡോക്ടർ ഉപയോഗിക്കുന്ന ബ്രാൻഡും എവിടെ നിന്നാണ് വെടിക്കുന്നതെന്നും പറയുകയോ ലിങ്ക് ഇടാതിരിക്കുകയോ ചെയ്യുന്നത് അത് കൂടി ചെയ്താൽ വളരെ usefull ആയിരിക്കും

    • @sumacsst8906
      @sumacsst8906 Рік тому

      Very good onformation

    • @mahelectronics
      @mahelectronics Рік тому +1

      പറഞാൽ മറ്റുള്ള വർ ഇതും പൂട്ടിക്കും.

  • @user-lz7oq1sb5s
    @user-lz7oq1sb5s 2 місяці тому +1

    നല്ല നിർദേശം dr ❤❤

  • @holyharpmelodies8557
    @holyharpmelodies8557 Рік тому +5

    വളരെ നന്നായിരിക്കുന്നു,God Bless, ഇതു പോലെയുള്ള വീഡിയോകൾ pratheeshikkunnu

  • @geethabalagopal9486
    @geethabalagopal9486 Рік тому +12

    Very useful tips, Thank you Doctor 👌👍🙏🙏💐💯

  • @divyam4821
    @divyam4821 10 місяців тому +5

    Very useful information and sincere presentation

  • @monishavishnu712
    @monishavishnu712 Рік тому +17

    Hi Dr glutathione and collagen details oru video plz

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +6

    How does barley help in liver disease does it help in detoxification ?

  • @basheerbushara2522
    @basheerbushara2522 Рік тому +2

    വിശദമായി പറഞ്ഞു തന്നതിൽ വളരെ നന്ദി

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 місяці тому +1

    Doctorji, Eppozhenkilum cheria Paniyo Temperature koodukayo cheithal rathri kalangalil oru half paracetamol kazhikkunnathu kuzhappamillallo. I'm asking this For old age people.

  • @user-bw8us6dh6q
    @user-bw8us6dh6q Рік тому +4

    താങ്ക്യൂ ഡോക്ടർ

  • @Heena1975
    @Heena1975 21 день тому

    Vedio orupad valichu neetathe main points paranjude

  • @ponnammabhargavi9417
    @ponnammabhargavi9417 2 місяці тому

    ഏതുവെള്ളം കുടിക്കണം എന്നു ഡോക്ടർ പറഞ്ഞില്ല, താങ്ക് യൂ ഡോക്ടർ 🙏.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 5 місяців тому +1

    Doctor, which brand of Glutathione- Collagen are you using?

  • @babumon7908
    @babumon7908 17 днів тому

    Very good information

  • @radhanair788
    @radhanair788 Рік тому +12

    Thank you Dr for the wonderful video.🙏🏻.

    • @DRBIBINJOSE
      @DRBIBINJOSE Рік тому

    • @vmsterna1933
      @vmsterna1933 Рік тому

      @@DRBIBINJOSE ഡോക്ടർ വളരെ നല്ല വീഡിയോ താങ്ക്സ് .... എല്ലാവരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പറ്റിക്കപെടാതെ ഈ സപ്പ്ളിമെൻറ്സ് ഒക്കെ എവിടെ നിന്ന് വെടിക്കും ഏതു ബ്രാൻഡ് വെടിക്കും എന്നതാണ് എന്ത് കൊണ്ടാണ് ഡോക്ടർ ഉപയോഗിക്കുന്ന ബ്രാൻഡും എവിടെ നിന്നാണ് വെടിക്കുന്നതെന്നും പറയുകയോ ലിങ്ക് ഇടാതിരിക്കുകയോ ചെയ്യുന്നത് അത് കൂടി ചെയ്താൽ വളരെ usefull ആയിരിക്കും

  • @sreedharannair2218
    @sreedharannair2218 2 місяці тому

    Thank you very much for useful information

  • @Kurup.Reload
    @Kurup.Reload 2 місяці тому

    Subi suresh oru interview (annies kitchen i think ) dinner oru robust pazham maatramey kazhikathollu ennu paranjitund...

  • @moosankutty9091
    @moosankutty9091 Рік тому +20

    ഡോക്ടറുടെ നല്ല അറിവുകൾക്ക് അഭിനന്ദനങ്ങൾ ഡോക്ടർ മാങ്ങ മാമ്പഴം സീസൺ ഫുഡ് അല്ലേ അത് കഴിച്ചിരിക്കണ്ടേ അതേപോലെ ഈത്തപ്പഴവും

    • @lalithask
      @lalithask Рік тому +1

      ❤bhul

    • @sajna8446
      @sajna8446 Рік тому +5

      മാങ്ങയും, ഈത്തപ്പഴവും കൂട്ടിക്കലർത്തരുത്, ഈത്തപ്പഴം ഏതവസ്ഥയിലും epo വേണേലും കഴിക്കാം, എന്നാൽ മാങ്ങാ ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പാടില്ല, അത് sugar കൂട്ടാൻ കാരണമാകും

    • @subhasuju8274
      @subhasuju8274 Рік тому

      P♥️

    • @marykutty1886
      @marykutty1886 Рік тому

      ​@@sajna8446 😊

    • @c.psuresh2751
      @c.psuresh2751 5 місяців тому

      😁@@sajna8446

  • @thomasbabu8392
    @thomasbabu8392 Рік тому +4

    പല കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @jalajasajeev1208
    @jalajasajeev1208 18 днів тому

    Iddeham vaidyavidyardhikalku padam padippikukayanennu thonnunnu. Muzhivan emglishauam. Visadayi kettal maushyanu manassilakenta vasthuthakal anchilonnu samayathil theerkan pattum.

  • @bindusudhir5842
    @bindusudhir5842 Рік тому +3

    Nice information you have given. Thank you..

  • @lailan6957
    @lailan6957 Рік тому +6

    Please share the brand of collagen and glutathione

  • @mrsclarama1953
    @mrsclarama1953 Рік тому +6

    Threefila Ayurveda medicine kazhikamo

  • @taxtech1180
    @taxtech1180 Рік тому +12

    Really informative. Thank you Doctor . Pls advise about chakkapazham since its regular consumption is highly effective for constipation and gas problem

    • @aswin3641
      @aswin3641 Рік тому +1

      ഭാഗ്യം. അതുകൊണ്ട് വീഡിയോ കാണുന്നില്ല.

    • @valsammapanicker4729
      @valsammapanicker4729 Рік тому

      ​@@aswin3641q

  • @josephk.joseph1976
    @josephk.joseph1976 Місяць тому

    Very informative.

  • @bijusukumaran4732
    @bijusukumaran4732 Рік тому +9

    ആ വെള്ളം ഏതാണെന്ന് ഡോക്ടർ പറഞ്ഞു തരുമോ

    • @nairsadasivan
      @nairsadasivan 11 місяців тому

      ഞാനപളം 😜😜😜
      പഴത്തിന്റെ പേര് ആദ്യമേ പറഞ്ഞാൽ വീഡിയോ ആരും കേൾക്കില്ല ബ്രോ

  • @mashrafmooppan2313
    @mashrafmooppan2313 Рік тому +3

    🌹Very Good Informative 👌Thank You Doctor 😎GodbLe$$🤲

  • @sheebasaji5954
    @sheebasaji5954 Рік тому +9

    Thank you Doctor 🙏🙏🙏🙏🙏

  • @redmismartphone2862
    @redmismartphone2862 Рік тому +14

    Which brand of glutathione - collagen sachet is good.

    • @iceland8085
      @iceland8085 Рік тому

      😊😊 വി വി വി ന

    • @saralanair4150
      @saralanair4150 Рік тому

      ​@@iceland8085ni ni😮ouk ini🎉😢

  • @santharamachandran2427
    @santharamachandran2427 Рік тому +4

    Good Post, Doctor…

  • @rinakamath5973
    @rinakamath5973 2 місяці тому

    Well explained thank u sir

  • @sajukunnam1822
    @sajukunnam1822 Рік тому +4

    Ee vellum kudichal ee fruit kazhichal eefood kazhichal.

  • @prakashkizhil9889
    @prakashkizhil9889 5 днів тому

    What fruits?

  • @shijiaugustine1445
    @shijiaugustine1445 5 місяців тому +1

    Thank you Doctor for your useful information 👍👍👍

  • @soumyapc9230
    @soumyapc9230 Рік тому +1

    Good information sr

  • @ruththomas4572
    @ruththomas4572 Рік тому +7

    Hello Dr.
    Pls let me know your opinion about metformin extended release.
    Is it cancers.
    My friend told side effects cancers.
    Pls let me know this is true.thak you.

    • @pihu3318
      @pihu3318 Рік тому

      Hi , im taking glucophage xr 500mg everyday for 3 months i need to take as a part of pcos treatment. Before also i have taken this medicine , this medicine may cause stomach issues for some and as you know these kind of medicine give stress to our liver and kidneys, but benefits are higher than risk. Now my doctor is saying than once i finish this we will move to intermittent fasting with no added sugar diet .

  • @georgejohn7522
    @georgejohn7522 Рік тому +49

    സാറിന്റെ വീഡിയോ യുടെ സൗണ്ട് തീരെ കുറവാണ് ☹️ അല്പം കൂടി സൗണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയാൽ നന്നായിരുന്നു 😇

    • @SURESHKumar-ir2kz
      @SURESHKumar-ir2kz Рік тому +6

      Verigood

    • @tessykurian32
      @tessykurian32 Рік тому +2

      Title and content, no connection... Manoj Johnson nte aara..?

    • @kochappan075
      @kochappan075 Рік тому

      , .

    • @rmariabasil4080
      @rmariabasil4080 Рік тому +2

      ​@@tessykurian32 2perum ore naattukaraanu . Aa naattile way of talk itharam trick aayirikkum. 😅😂

    • @vimalasr4289
      @vimalasr4289 Рік тому +3

      Super 🙏 Thanks a lot Dr 👍

  • @thaslima5210
    @thaslima5210 Рік тому +3

    Thanku Dr. 🐦🐦🍇🍒

  • @vidyasavithrirajan3924
    @vidyasavithrirajan3924 25 днів тому

    Thank u doctor

  • @DrAleyzabathu
    @DrAleyzabathu Місяць тому

    What will happen if u take the whole egg?? The yellow of the egg is highly nutritious and provide enough. Nutrients. . Both white and yellow are essential for the development of a Chick.. so white of the egg

  • @vinnyaugustine6957
    @vinnyaugustine6957 Рік тому +1

    Very good information .. Thank you Doctor

  • @padmakumariamma9963
    @padmakumariamma9963 Рік тому +2

    Thank u so much

  • @sobhamenon7479
    @sobhamenon7479 Рік тому +3

    Thank you Dr for giving good information 👍

  • @palakizh
    @palakizh Рік тому +4

    Useful information

  • @ahamadali7033
    @ahamadali7033 Рік тому +6

    Thank you dr

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Рік тому +7

    Congratuilations, doctor 🙏🏻🙏🏻🙏🏻

  • @ambikats831
    @ambikats831 Рік тому +4

    Thankyou Sir🙏🏻

  • @rushdarishadrishad247
    @rushdarishadrishad247 7 місяців тому +1

    Thanks ❤

  • @jineshputhukkulangara9093
    @jineshputhukkulangara9093 8 місяців тому +1

    Thanks

  • @manjus8888
    @manjus8888 2 місяці тому

    വളരെ നല്ല അറിവ് തേ ടി നടന്നത് അറിഞ്ഞു കാലിൽ കറുത്ത പാട് ചൊറിച്ചിൽ

  • @BibinThomas-zj6ei
    @BibinThomas-zj6ei Місяць тому

    Good doctor

  • @user-bw8us6dh6q
    @user-bw8us6dh6q Рік тому

    മൽബറി ലീവ്സ് കഴിക്കാൻ സർ യുട്യൂബിൽ പറഞ്ഞല്ലോ ഞാൻ കഴിച്ചുനോക്കി ഷുഗർ പ്രഷർ നോർമലായി.😊

  • @nishamanoj5265
    @nishamanoj5265 11 місяців тому +2

    Valare nalla upadhesham thanku

  • @sujathanair1426
    @sujathanair1426 4 місяці тому

    Thanku so much doctor

  • @beenaanand8267
    @beenaanand8267 Рік тому +1

    Thanks for the information 🙏

  • @elizabethfrancis1541
    @elizabethfrancis1541 Рік тому +1

    Good thanks for the useful information ❤❤👍👍🙏God bless you Dr

  • @thomasponnan
    @thomasponnan Рік тому +1

    Metformin is good and fruits are bad.. best doctor

  • @taratara9689
    @taratara9689 Рік тому +5

    നന്ദി dr,🙏🙏🙏🙏🙏

  • @SujatasekarPillai
    @SujatasekarPillai 3 місяці тому +1

    Thanku
    . Sir. Very
    . Vry. Good. Vedeo. Okby

  • @indiranarayanapillai482
    @indiranarayanapillai482 2 місяці тому

    Good class

  • @ramlarv3289
    @ramlarv3289 Рік тому +2

    സാറേ നിങ്ങൾ പറഞ്ഞ മാതിരി നിന്നാൽ നാലാം മാസം കഴിഞ്ഞ് ഒന്നുകൂടി ടെസ്റ്റ് ചെയ്യണം എത്ര മാസം കഴിഞ്ഞിട്ടാണ് സ്കാൻ ചെയ്യേണ്ടത്

  • @leeladevileela7033
    @leeladevileela7033 Рік тому +1

    Thisclass is. Very. Good

  • @user-sr8re8jq2f
    @user-sr8re8jq2f Місяць тому

    ഇപ്പഴല്ലെ സർ ൻ്റെ സൗന്ദര്യത്തിൻ്റെ രഹസ്യം മനസ്സിലായത്

  • @rajibabu4337
    @rajibabu4337 Рік тому +1

    Thank you doctor good information

  • @paasif
    @paasif Рік тому +4

    Thank You very much doctor,🙏

  • @user-hl2op9yj3e
    @user-hl2op9yj3e 2 місяці тому +1

    കുമ്പളങ്ങാ verumvayattil ജൂസ് ആക്കി കുടിച്ചാൽ മതി yenik നല്ല മാറ്റമുണ്ട്

  • @elsystephen3426
    @elsystephen3426 Рік тому +1

    Thanks Dr

  • @hemamalini250
    @hemamalini250 Рік тому +4

    Thanks doctor

  • @mathewcschundakkara8699
    @mathewcschundakkara8699 11 місяців тому +1

    പരിഭാഷ അർത്ഥം കൂടി പറയു, foctor

  • @p.s.georgesebastian5647
    @p.s.georgesebastian5647 Рік тому +1

    Very good

  • @josephinejohn5503
    @josephinejohn5503 Рік тому +3

    Thank you doctor

  • @pushpashaji4137
    @pushpashaji4137 10 місяців тому +1

    Sir എന്റെ Husന്non alcoholic CLD anu, 20 വർഷമായിട്ട് Sugar ഉണ്ട് blood report ellam normal anu,CT ചെയ്ത പ്പോൾ മനസ്സിലായത് എന്ത് food ആണ് കഴിക്കേണ്ടത്

  • @rajishahul6953
    @rajishahul6953 Рік тому

    Nice presentation

  • @Guest-uo3rp
    @Guest-uo3rp Рік тому +23

    ഇതൊക്കെ യൂ ട്യൂബ് വരുമാനം ഉണ്ടാക്കാൻ misleading ടൈറ്റിൽസ് വെക്കുന്നു, ശ്രദ്ധ പിടിച്ചു പറ്റാൻ

    • @daisykoshy2454
      @daisykoshy2454 10 місяців тому

      May b all peoples r trying to dis you tube lottery..but 90%fake...nt all

    • @LalimmaGeroge
      @LalimmaGeroge 10 місяців тому

      ​@@daisykoshy2454800.0

  • @saradapisharody6817
    @saradapisharody6817 Рік тому +2

    heading says this water if u drink fatty liver will go which water?

    • @minir5094
      @minir5094 11 місяців тому

      20kg ബോഡി വെയിറ്റ് ഉള്ള ആൾ 1 ലിറ്റർ വെള്ളം.. ഈ ക്രമത്തിൽ വെയിറ്റ് അനുസരിച്ചു വെള്ളം കുടിക്കാം

  • @Woodpecker478
    @Woodpecker478 Рік тому +3

    Vedeo yude length kurach karyamathra prasakthamayi parayu. Ethrem meram kelkanulla KSHAMAYILLA

  • @prakasankolavattath3893
    @prakasankolavattath3893 Рік тому +9

    Clopidogrel, atorvastatin മരുന്നുകൾ കൊണ്ട് ഫാറ്റി ലിവർ ഉണ്ടാകാൻ സാദ്ധ്യത ഉണ്ടോ .

    • @sheebam.r1943
      @sheebam.r1943 Рік тому +1

      ഇല്ല. തീറ്റി കുറച്ചാൽ മതി

  • @girijabhai9482
    @girijabhai9482 3 місяці тому

    Veedio kanan vendi 'ee vellam kudichaal' anneram nammal nokku mallo....pakshe aavellam enthanennu parayunnilla.

  • @prasannakumare.v.5313
    @prasannakumare.v.5313 Рік тому +4

    Fruits nte perokke malayalathil parayu sir

  • @sreedharanp4333
    @sreedharanp4333 Рік тому +12

    Sir, sar മുൻപൊരിക്കൽ എഴുതിയ മാതിരി,,,, ഡെയിലി, ചെമ്പരുത്തിയുട പൂവ് ചൂട് വെള്ളത്തിൽ ഇട്ട്, ഇപ്പോൾ ചെറു നാരങ്ങ ചേർക്കാറില്ല,,60ദിവസത്തോളമായി ഡെയിലി കഴിച്ചുകൊണ്ടിരിക്കുന്നു,,,, തുടർന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ,,,,,,, കാത്തിരിക്കാം,,,,

  • @tessyphjc6644
    @tessyphjc6644 10 місяців тому

    Such good information thank you sir.

  • @sankaranmanipuzha5958
    @sankaranmanipuzha5958 11 місяців тому

    All these explanations and discussions seems to be from the angle of "Medical Science" WHICH IS NOT AT ALL "Health Science"....

  • @namonews7069
    @namonews7069 Рік тому +12

    Glutathione is good for liver or not?

  • @lailald5595
    @lailald5595 Рік тому

    താങ്ക്യു സാർ

  • @ramlathubeevi2763
    @ramlathubeevi2763 11 місяців тому

    Thank you Dr.

  • @vinu181
    @vinu181 8 місяців тому

    Thanks Dr. Bibin 👍

  • @jameelai5750
    @jameelai5750 Рік тому +24

    അതേ ഡോക്ടറെ എന്ത് വെള്ളം കുടിച്ചാൽ ആ വെള്ളം ഏതാണെന്ന് ഡോക്ടർ പറഞ്ഞു തരുമോ

  • @godfirst9502
    @godfirst9502 Місяць тому

    Than poado..
    Iny kaikondu thodilla fork upayogichu thinnam ..