ഫാറ്റി ലിവർ ഉണ്ടാക്കുന്ന ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത് | fatty liver malayalam | Dr Bagya

Поділитися
Вставка
  • Опубліковано 11 вер 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക : wa.link/snjeyu
    Dr. Bhagya.S MBBS, MD, DNB, DM, MNAMS, MRCP (UK)
    Co-Founder my Sugar Clinic Mobile App
    Web: www.mysugarclinic.com
    Phone: 6238033382
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #convo_health #malayalam_health_tips #health_tips_malayalam #fatty_liver_malayalam #fatty_liver_treatment #fatty_liver_malayalam_details

КОМЕНТАРІ • 217

  • @momtazpathan2760
    @momtazpathan2760 Рік тому +7

    ഡോക്ടർ നല്ല മനസ്സിലാകുന്ന രീതിയിൽ സംസാരിച്ചു

  • @chandrashekharmenon5915
    @chandrashekharmenon5915 Рік тому +16

    Appreciate your clear presentation of the subject ! Thank you very much...

    • @vimalasr4289
      @vimalasr4289 Рік тому +3

      Which are the 2 items we should avoid ???

    • @s.mariamma1300
      @s.mariamma1300 Рік тому +2

      Nice presentation.

    • @sajinicv7949
      @sajinicv7949 Рік тому +1

      വളരെ നന്നായി മാഡം പറഞ്ഞു നല്ല ക്ലാസ്സ്‌ 👍🙏

    • @habeebbaby4810
      @habeebbaby4810 Рік тому

      ​@@s.mariamma1300s😮
      8

  • @thomaspt3619
    @thomaspt3619 Рік тому +15

    A very good presentation. 1) stop drinking 2) reduce carbohydrate 3) control diabetes 4) track calories 5) eat protens, vegetables &fruits 6) do exercise. Tracking calories and consuming food, is a good idea. Thanks🙏

    • @kumarankutty2755
      @kumarankutty2755 Рік тому

      താങ്കൾ പറഞ്ഞതിനെയും സ്വൽപ്പം കൂടുതലും ഞാൻ പുരാണ ആയുർവ്വേദ സംബന്ധിയായ ഒരു ശ്ലോകം കൊണ്ട് പറയാം.
      നാരോ ഹിതാഹാര വിഹാര സേവീ
      സമീക്ഷ്യകാരീ വിഷയേഷ്വസക്താ
      ദാതാ സത്യവാരാ ക്ഷമാവാൻ
      ആപ്തോവസീനി ച ഭാവത്വരോഗ
      നരൻ ഇഷ്ടപ്പെട്ട (മനസ്സിന് ഇണങ്ങിയ) ആഹാരം മിതമായ അളവിൽ കഴിക്കുന്നവനും വിഹാരങ്ങൾ (വ്യായാമങ്ങൾ) മുടങ്ങാതെ ചെയ്യുന്നവനും സമീക്ഷ്യകാരീ (പ്രശ്നങ്ങളെ ശാന്തമായ മനസ്സോടെ ടെൻഷൻ ഇല്ലാതെ അഭിമുഖീകരിക്കുന്നവനും) വിഷയങ്ങളിൽ (ഭോഗവസ്തുക്കളിൽ അതിയായ താൽപ്പര്യം ഇല്ലാത്തവനും ദാതാ (ദാനം) ചെയ്യുന്നവനും, സത്യം പറയുന്നവനും പ്രവർത്തിക്കുന്നവനും ക്ഷമയുള്ളയുള്ളവനും മുതിർന്നവരുടെയും ഗുരുക്കളുടെയും വാക്കിനെ അനുസരിക്കുന്നവനും ആയിരുന്നാൽ അവൻ ഭാവത്വരോഗാ: (അരോഗി -രോഗമില്ലാത്തവൻ) ആയിത്തീരും.

    • @radhikasunil9280
      @radhikasunil9280 Рік тому +1

      Drink water

    • @sujeenak3101
      @sujeenak3101 Рік тому

      Hi....cheese fatty liver ullavark kazhikamo 😢pls reply

  • @jojivarghese3494
    @jojivarghese3494 Рік тому +14

    വളരെ നല്ല അവതരണം, സാധാരണ ആൾക്കാർക്ക് മനസ്സിൽ ആകുന്ന സംസാരം. Fatty Liver നെ കുറിച്ചുള്ള നല്ല ഒരു video. Thanks.
    പക്ഷെ ഭാവിയിൽ captions കൊടുക്കുമ്പോൾ ശ്രദ്ധിക്കണം.
    അതിന്റെ ഒരു കാര്യവുമില്ലായിരുന്നു.

  • @sugathanpg7429
    @sugathanpg7429 Рік тому +5

    വളരെ വ്യക്തമായ വിവരണം. നന്നായിട്ടുണ്ട്.

  • @ramlarv3289
    @ramlarv3289 Рік тому +11

    എനിക്കും ഫാറ്റി ലിവർ ഉണ്ട് ഞാൻ മധുരം ഒഴിവാക്കി റെഡ്മീറ്റ് കുറച്ച് ഒഴിവാക്കി ഹരിയാഹാരം കുറച്ചു ഒഴിവാക്കി ഞാൻ കള്ളന്നും കുടിക്കാറില്ല ടെൻഷൻ ഉണ്ടായാൽ ഫാറ്റിലിവർ ഉണ്ടാവുമെന്ന് തോന്നുന്നു വിറ്റാമിൻ ഈ ഉള്ള ഭക്ഷണം പറഞ്ഞുതരാമോ

  • @girijapk1591
    @girijapk1591 Рік тому +2

    നല്ല ക്ലാസ് ഉപകാരപ്രദം

  • @manjulr3154
    @manjulr3154 Рік тому +3

    Clear presentation.Thanks a lot

  • @bettyjose6118
    @bettyjose6118 Рік тому +3

    Excellent......thankyou Dr.

  • @binoyteena
    @binoyteena Рік тому +2

    Thank you doctor doctor for the useful information

  • @elizabethmammen4336
    @elizabethmammen4336 Рік тому +1

    Very good information.God bless you.

  • @SHAMEERMUHAMMED-e8k
    @SHAMEERMUHAMMED-e8k Рік тому +1

    GOOD INFORMATION , THANKS FOR SHARING.
    (ഇതിനു മെഡിസിൻ ഇല്ല 😥 മാർക്കറ്റിൽ കിട്ടുന്ന അതും ഇതും വാങ്ങി കഴിച്ചാൽ ഒടുവിൽ പണികിട്ടും)

  • @aseenayunuss2991
    @aseenayunuss2991 Рік тому +2

    Wow,thank u for the useful information.

  • @AjithAjith-mi9eh
    @AjithAjith-mi9eh Рік тому +1

    Greit Information Thank You So Much

  • @Vasantha-et9pd
    @Vasantha-et9pd Рік тому +3

    Thank you Dr very much.

  • @rasheebadeepat3262
    @rasheebadeepat3262 Рік тому +2

    Thanks dr . Very nice really needful& detailed information...may God bless you

  • @niyazatm
    @niyazatm Рік тому +2

    Good advice 👍 tnx dr

  • @ushajoshy5768
    @ushajoshy5768 Рік тому +2

    Very good presentation🙏🏽🙏🏽

  • @jayalakshmiravichandran1349
    @jayalakshmiravichandran1349 Рік тому +2

    Verygoodpresentationpleasesuggestdivinenonithisiscellulerfoodthankypuloveyougodblessyòu

  • @ubaiskasim7283
    @ubaiskasim7283 8 місяців тому +1

    Thanks doctor

  • @gamer-ry9je
    @gamer-ry9je Рік тому

    ❤❤❤❤❤ Dr. എല്ലാം പറഞ്ഞു. നന്ദി!നന്ദി !! നന്ദി!!!

  • @radhakrishnankunjukuttan1975
    @radhakrishnankunjukuttan1975 Рік тому +1

    Perfect thanks Doctor 👏👏👏

  • @madhudas8737
    @madhudas8737 Рік тому +1

    Actually people not reqd unwanted description Just answer / clear the
    right reply as per given heading.

  • @SudhaSudha-hk5pk
    @SudhaSudha-hk5pk Рік тому +3

    Very usefull Subject Doctor.Thanks a lot Madom.🙏🙏🙏🙏🙏👌👌👌👌👌

  • @lissyliya5195
    @lissyliya5195 9 місяців тому +1

    Which are the two food s.

  • @babysarada4358
    @babysarada4358 Рік тому

    Good informations, Thanks for sharing Dr🙏

  • @shindababu3203
    @shindababu3203 Рік тому +3

    Thanks

  • @susanjerry7470
    @susanjerry7470 Рік тому +4

    രണ്ടു ഭക്ഷണം..... അത് ഏതാണ്..?? എനിക്ക്. Fatty liver. ഒണ്ടേ.... Insulin എടുക്കുന്നുണ്ട്..

  • @nasserusman8056
    @nasserusman8056 Рік тому +2

    Thank you very much Dr for your valuable information ❤️👍👍

  • @devalathay4035
    @devalathay4035 Рік тому

    an excellent presentation and very informative too. Better to change the title related to milk.

  • @kitchentricks1514
    @kitchentricks1514 Рік тому +1

    Thank you Dr.

  • @souminim7069
    @souminim7069 Рік тому

    Class ishtamayi

  • @3828933
    @3828933 10 місяців тому

    doctor അങ് പറയുന്നത് വളരെയധികം ഉൾകൊള്ളാൻ സാധിക്കുന്നു,സ്ത്റീകളുടെവലത്ഭാഗത്തെബ്റസ്റ്റ്റിനുതാഴെ വേദന എന്തകൊണ്ടാണ്

  • @Joycetp3489
    @Joycetp3489 9 місяців тому +1

    What about fatty liver due to medicine, treatment of etc.

    • @Shraddha860
      @Shraddha860 8 місяців тому +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @kareemkaladi465
    @kareemkaladi465 Рік тому +2

    Well portrayed 👏👏👏

  • @jayarammayonnur7551
    @jayarammayonnur7551 8 місяців тому +1

    Dr. തൊലിക്കു പുറത്ത് കാണുന്ന കറുത്ത പാടും ചൊറിച്ചിലും ഫാറ്റിലിവർ കൊണ്ട് വരുന്നത് കൊണ്ട് ആണോ.... ഐൻഹേലർ ഉപയോഗിക്കാറുണ്ട് ദിവസവും.. അതുകൊണ്ട് വരുമോ.... മദ്യ പാനമോ.., ഒന്നും ഇല്ല..... Pls reply.

    • @Shraddha860
      @Shraddha860 8 місяців тому

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @DachuzVlog-zk1jc
    @DachuzVlog-zk1jc 4 місяці тому

    Very good information

  • @aboutcure
    @aboutcure 5 місяців тому

    good explanation🙏

  • @momtazpathan2760
    @momtazpathan2760 Рік тому

    ഒരു നല്ല അവതരണം

  • @thankamchacko4636
    @thankamchacko4636 4 місяці тому

    Heading is very good but information is different

  • @minishaji5631
    @minishaji5631 Рік тому +1

    Good information. Thank you doctor.

  • @ponnujose780
    @ponnujose780 Рік тому +7

    കഴിയ്ക്കാൻ പറ്റാത്ത ഭക്ഷണം എന്താണ്? അത് പറഞ്ഞില്ല.

    • @saumyapaul4298
      @saumyapaul4298 Рік тому

      Carbohydrates, sugar kurakkanam...rice oke quantity kurakkanam

  • @kunjalimarakar6035
    @kunjalimarakar6035 Рік тому +14

    3 ഭക്ഷണങ്ങൾ കഴിക്കരുത്
    അവ ഏതാണ്

    • @safeerkk2500
      @safeerkk2500 Рік тому +1

      അരിആഹാരം പഞ്ചസാരഫുഡ് ഓയിൽഫുഡ്

  • @pareedsaidmohamed133
    @pareedsaidmohamed133 Рік тому +2

    ഈ രണ്ട് ഭക്ഷണം ഏതാണ് എന്ന് പറയുക.

  • @rgmpvs
    @rgmpvs 9 місяців тому

    Whether merformin hcl tabs taken for diabetics will reduce nafl?

  • @vijayakumaranvk3327
    @vijayakumaranvk3327 Рік тому +4

    Good

  • @sukumarapillai314
    @sukumarapillai314 4 місяці тому

    Answer to the foods to be avoided is not mentioned .

  • @rahmathv6488
    @rahmathv6488 Рік тому +4

    Enik idayk കaliലും മുഖത്തും നീര് വരാറുണ്ട്

  • @vijayakumarpillai3669
    @vijayakumarpillai3669 9 місяців тому

    I had fatty liver. After reducing Carbo hydrates and sugar I could reverse.

  • @vahidasalim2227
    @vahidasalim2227 9 місяців тому

    Thank you so muçh 💚😍👍

  • @bettyjose6118
    @bettyjose6118 Рік тому +3

    👌

  • @romeomathews55
    @romeomathews55 9 місяців тому +1

    രണ്ടു ഭക്ഷണം ഒഴിവാക്കിയാൽ ഫാറ്റിലിവർ ഇല്ലാതാക്കാം എന്നാണെല്ലോ ഡോക്ടറുടെ ഫാദർ പറഞ്ഞത്. അത് ഏതൊക്കെയാണ് ഡോക്ടർ?????

  • @jolleeeZ
    @jolleeeZ Рік тому +1

    Please suggest an App for it

  • @lissyliya5195
    @lissyliya5195 9 місяців тому

    😢calories track cheyyunnath enginaeyanu? Enthu test aanu cheyyendath.?

  • @ajitharavindran3502
    @ajitharavindran3502 7 місяців тому

    അരിയാഹാവും മധുരപലഹാരവും മാംസഹാരവും കുറച്ചാൽ മാറ്റമുണ്ടാവുമെന്ന്പറയുന്നത് ശരിയാണോ ഡോക്ടർ

  • @radhakrishnanrkn4448
    @radhakrishnanrkn4448 Рік тому +63

    നിങ്ങളുടെ heading ആയിട്ടു ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആണ് പ്രതിഫക്തിച്ചിരിക്കുന്നത് this not fare

    • @thomasmt5939
      @thomasmt5939 Рік тому +6

      Ya, y this people are like this

    • @sudhamathee1558
      @sudhamathee1558 Рік тому +3

      U listen properly. Dr talked about symptoms, reasons & treatment of fatty liver.why ??

    • @sheebam3579
      @sheebam3579 Рік тому +1

      സത്യം

    • @iamanindian.9878
      @iamanindian.9878 Рік тому +15

      ഏതൊക്കെ ഭക്ഷണം ആയിരിക്കും അതെന്ന് അറിയാനുള്ള ആകാംക്ഷയിൽ വീഡിയോ skip ചെയ്യാതെ കാണാനുള്ള തന്ത്രം അതിന് പറയുന്ന ഒരു പേര് കുരുട്ടു ബുദ്ധി ചിലർ കൊണോത്തിലെ പരിപാടി എന്നും പറയും 😄

    • @divyasv3485
      @divyasv3485 Рік тому +1

      Yes

  • @ChilliChilliMedia
    @ChilliChilliMedia 10 місяців тому +1

    ദക്ഷണം പറഞ്ഞില്ലാ

  • @sugandhimadhavan3813
    @sugandhimadhavan3813 Рік тому +4

    Thank u doctor

  • @pankajavallycs6249
    @pankajavallycs6249 Рік тому +7

    എന്തു ഭക്ഷണമാണ് ആ രണ്ടു ഭക്ഷണം.
    Dr. ചെറുപ്പമല്ലേ തുടർന്നു നീണ്ട കാലത്തേയ്ക്കീ ജോലി തുടരേണ്ടതല്ലേ?എന്നിട്ടീ രീതി തുടരുന്നതു ശരിയല്ല.

  • @shanteydhingra3022
    @shanteydhingra3022 Рік тому +9

    You didn't mention about how milk can control fatty liver

    • @catherinechacko2184
      @catherinechacko2184 Рік тому

      Very vood information t👌

    • @gyanimohan5337
      @gyanimohan5337 Рік тому

      Milk അത്ര നല്ലതാണെന്നു തോന്നുന്നില്ല pcod ഒക്കെ ഉള്ളവർക്ക് milk നല്ലതല്ല

  • @hevilinlinto3096
    @hevilinlinto3096 Рік тому +5

    App name correct one parayo calories track Athe thanne anoo

  • @Mohammedashrafkannadan-fu4ix

    Good explanation ❤

  • @ABCD-cv2ef
    @ABCD-cv2ef Рік тому +3

    Sspr vedio 👍 sugar _145 aanuto.????????Dr🌈

  • @khairabik
    @khairabik Рік тому

    താങ്ക് യു ഡോക്ടർ

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому +5

    ഫാറ്റി ലിവർ ഉണ്ടാക്കുന്ന ഭക്ഷണം ഡാകിട്ടർ പറഞ്ഞു തന്നാലും എനിക്ക് കഴിക്കാൻ ആണ് ഫാറ്റി ലിവർ ഉണ്ടെങ്കിൽ അധികം വരുന്ന ലിവർ മുറിച് ലിവർ പോയ കള്ള് കുടിയൻമാർക്ക്‌ കൊടുത്തു കാശ് ഉണ്ടാക്കാം... എപ്പിടി ഡാകിട്ടരേ നമ്മ ഐഡിയ സൊള്ള്...

  • @FasilaMubi-ho3wu
    @FasilaMubi-ho3wu 5 місяців тому

    Food paranjille eathaanennu

  • @viswanathanviswan4055
    @viswanathanviswan4055 Рік тому

    Pacreatites rogathint oru veediyo cheyamo pleas

  • @sasidharank3835
    @sasidharank3835 Рік тому +8

    നിങ്ങളുടെ തലക്കെട്ട് കാണിക്കുന്നത് പോലെ ഏത് ഭക്ഷണമാണ് ഫാറ്റി ലിവറിന് കാരണമാകുന്നതെന്ന് ദയവായി വ്യക്തമാക്കുക

    • @zebromics
      @zebromics Рік тому

      അത് പറയില്ല വെറും പരസ്യം മാത്രം 😜🤪😝

  • @vargheseeluvathingal3933
    @vargheseeluvathingal3933 7 місяців тому

    Milk enthu cheyanamennu paranjilla

  • @sonysomarajan8398
    @sonysomarajan8398 Рік тому

    Doctor prostate patient greentea daily etracup kudikka sadikkum .please your earliest reply thank you

  • @sajisaji2800
    @sajisaji2800 Рік тому +1

    വീഡിയോ കാണാം എന്ന് കരുതി ഓപ്പൺ ചെയ്തതാ എന്നാൽ ആദ്യത്തെ കമന്റ് കണ്ടതോടുകൂടി വേണ്ടാന്ന് വെച്ചു 😄

  • @ubaiskasim7283
    @ubaiskasim7283 8 місяців тому

    One glass milk?

  • @johnnelson3395
    @johnnelson3395 Рік тому

    What food I have to eat. Important is say name of 2 foods. I have faty liver and diabetes.

  • @ritaaccathara8532
    @ritaaccathara8532 Рік тому +1

    Can recommend an app appropriate for Kerala food please

  • @mathewchathamalil6376
    @mathewchathamalil6376 Рік тому +2

    ഏതൊക്കെ food ഒഴിവാക്കണം എന്ന് പറഞ്ഞില്ലാലോ

  • @ansammathomas2141
    @ansammathomas2141 Рік тому

    What are the two food

  • @ranjithranji4052
    @ranjithranji4052 Рік тому +1

    Super Doctor,
    Doctor faty ,annallo.

  • @Safeya67
    @Safeya67 Місяць тому

    👍👍👍

  • @ABCD-cv2ef
    @ABCD-cv2ef Рік тому +4

    Dr.Spleeno megaly nthanu .Ethu marumo ? Fattyliver2 undu.pinne Utressfibroid undu.sugar _LDL_200 .reply me 🌈?????????😊

    • @serinjacob9366
      @serinjacob9366 Рік тому +1

      Spleenomagaly means enlarged spleen than it's normal size

  • @reenajohny1508
    @reenajohny1508 Рік тому +1

    Faty liver nu anthu kazhikkanm athu paranjillallo

  • @MrSuresh1541
    @MrSuresh1541 Рік тому +5

    👍🙏

  • @vimalababykutty-po5ln
    @vimalababykutty-po5ln Рік тому +1

    Heading alla message

  • @kunjachant.k.1519
    @kunjachant.k.1519 9 місяців тому

    സാധാരണക്കാരനും കൂടി മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി പറയുകയും തലക്കെട്ടിൽ കൊടുത്തിരിക്കുന്ന വസ്തുത വ്യക്തമായി പറയണം ഡോക്ടറുടെ അവതരണം ഇത് കേട്ടിട്ടുള്ള ഭൂരിഭാഗം ആളുകൾക്കും മനസ്സിലായിട്ടില്ല എന്ന് കമന്റുകൾ വായിച്ചാൽ അറിയാം കാര്യങ്ങൾ ലളിതമായി പറയാതെ വളഞ്ഞു മൂക്കാൻ പിടിക്കേണ്ട കാര്യമില്ലല്ലോ

  • @rb483
    @rb483 Рік тому +4

    ഇതൊക്കെ എല്ലാർക്കും അറിയാവുന്നതല്ലേ... പ്രത്യേകിച്ച് ഒരു information ഉം ഈ video യിൽ ഇല്ല.... Waste of time...

  • @prasannakumare.v.5313
    @prasannakumare.v.5313 Рік тому

    Ellavarum cash undakkanvendi oru liverum kondu engu erangiyirikkukaya

  • @muhammedsali4090
    @muhammedsali4090 Рік тому +1

    എനിക്ക് sgpt 114 ആണ്

  • @padmajapk4678
    @padmajapk4678 Рік тому +1

    🙏🙏🙏🙏

  • @vjsebastian5646
    @vjsebastian5646 Рік тому +20

    "ഈ രണ്ട് ഭക്ഷണം ഒഴിവാക്കിയാൽ " ഏതു രണ്ടു് ഭക്ഷണം?

    • @vimalasr4289
      @vimalasr4289 Рік тому +1

      Very good 🙏🙏🙏 Explanation 🙏🙏🙏 Thanks a lot 🙏🙏🙏

    • @rejismusic2461
      @rejismusic2461 Рік тому

      ഈ രണ്ട് ഭക്ഷണം അടുത്ത വിഡിയോയിൽ

    • @vijayakrishnannair976
      @vijayakrishnannair976 Рік тому

      Very nice explanation

    • @wouldurathe4
      @wouldurathe4 Рік тому

      Avoid Alcohol and reduce
      Carbohydrates

    • @sajeevandrews3674
      @sajeevandrews3674 Рік тому

      The caption is to draw our attention. Good illustration.

  • @positive721
    @positive721 Рік тому

    Dress പൊളിച്ചു...

  • @mathewpalexander4323
    @mathewpalexander4323 Рік тому

    Be concise

  • @naseemanasi6312
    @naseemanasi6312 Рік тому

    താങ്ക് യു Dr . 🙏🙏🙏

  • @rajank-cv5pq
    @rajank-cv5pq Рік тому +5

    മനുഷ്യരെ പറ്റിക്കാതെ ആ രണ്ടു ഒഴിവാക്കേണ്ട ഭക്ഷണം ഇതൊക്കെയാണെന്നു പറയാമോ?

    • @muhammedali7934
      @muhammedali7934 Рік тому

      അരിഭക്ഷണവും കൊഴുപ്പടങ്ങിയ മത്സ്യം ,മാംസം തുടങ്ങിയവ നിയന്ത്രിക്കുക .പച്ചക്കറി ,fruits , പഴങ്ങൾ, വെള്ളം തുടങ്ങിയവ നല്ലപോലെ കഴിക്കുക .

    • @jobymbabu406
      @jobymbabu406 4 місяці тому

      അത് ഡോക്ടർ വ്യക്തമായി പറയുന്നുണ്ട്

    • @jobymbabu406
      @jobymbabu406 4 місяці тому

      ധാന്യങ്ങൾ, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവ

  • @ranjusha2727
    @ranjusha2727 3 місяці тому

    ഫാറ്റി ലിവർ patient ഡ്രിങ്ക് tea, cofee, മിൽക്ക് please comments

  • @ElsyThomas-te5ot
    @ElsyThomas-te5ot Місяць тому

    🎉❤

  • @sreekala.b.ksreekala.b.k2617
    @sreekala.b.ksreekala.b.k2617 Рік тому +22

    ഹെഡിഗിൽ പറയുന്നതുമായി ഒരു ബന്ധവും ഇല്ല

    • @infothahir1086
      @infothahir1086 Рік тому +2

      അപ്പോൾ time കളയണ്ട അല്ലേ? 😊

    • @radhikasunil9280
      @radhikasunil9280 Рік тому +2

      Carbohydrate ഉണ്ടാക്കുന്ന ഭക്ഷണം കുറയ്ക്കാൻ പറയുന്നു ...

    • @MsobibMommhad
      @MsobibMommhad Рік тому +1

      ​@infothahir1086

    • @MsobibMommhad
      @MsobibMommhad Рік тому

      ​@@infothahir1086😊

    • @MsobibMommhad
      @MsobibMommhad Рік тому

      ​😊

  • @prasanthv5375
    @prasanthv5375 Рік тому +4

    🙌🙌🙌

  • @muraleedharanc537
    @muraleedharanc537 Рік тому +1

    എന്താണ് പറയുന്നത്. ഏതാണ് ഈ രണ്ടു ഭക്ഷണം

  • @vinodedakkandiyil2555
    @vinodedakkandiyil2555 8 місяців тому

    ഡോക്ടർ ഏത് ഭക്ഷണമാണ് ഒഴിവാക്കേണ്ടത് അത് അറിയാത്തതുകൊണ്ട് ഭക്ഷണത്തെ പറ്റി സംസാരിച്ചില്ല😅

  • @abdulshukoor-lw5qr
    @abdulshukoor-lw5qr Рік тому

    Muskoldesgood

  • @danforcetruck214driver9
    @danforcetruck214driver9 Рік тому

    Heading is not related your talk, copy cater from other video talk