Top 10 KPAC Drama songs | Malayalam Audio Jukebox

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 817

  • @saregamasouth
    @saregamasouth  Рік тому +9

    The romantic song of the season 💘 #Aradhya from #Kushi is here ▶ ua-cam.com/video/wlC_eFbxwDo/v-deo.html

  • @Krishnakumari-w6y
    @Krishnakumari-w6y 10 місяців тому +7

    ഈ ഗാനങ്ങളുടെ ഈ ഒറിജിനൽ സൗണ്ട് തന്നെയാണ് നല്ലത്..🌹🌹🌹 ആസ്വാധിക്കാനും... ❤️❤️

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +20

    ഭൂതകാലത്തിനു ്് വർണ്ണച്ചിറകുകൾ നൽകാൻ പഴയ പാട്ടുകൾക്കു കഴിയുന്നു.

  • @kvatdhaka
    @kvatdhaka 7 років тому +16

    ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല......അത് ഒരു കാലമായിരുന്നു.....അത് നമ്മള്‍ക്ക് മാത്രം

  • @sureshkumart.s774
    @sureshkumart.s774 3 роки тому +4

    വലിയൊരു വിഭാഗം ജനങ്ങളുടെയും വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടു പോയത് ഇത്തരം ഗാനങ്ങളായിരുന്നു.
    ഇന്ന് പക്ഷേ.....കഷ്ടം.

  • @kadaralukkal3694
    @kadaralukkal3694 5 років тому +12

    പച്ചയായസ്നേഹവും ജീവിതവും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കാൻ ഏറ്റവും നല്ലഒരുവഴിയാണ്ഇത്തരം പ്പാട്ടുകൾ കേൾ ക്കുന്നത് ഇതിന്റെശിൽപ്പികയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ

  • @shyjur2207
    @shyjur2207 7 років тому +21

    അത്‌ഭുതപ്പെടുത്തുന്ന ഈ ഗാനങ്ങൾ ഈ ലോകം മരിച്ചാലും മരിക്കില്ല 😉😎

  • @sadanandanappu3587
    @sadanandanappu3587 3 роки тому +11

    മുമ്പ് റേഡിയോയിൽ 7.35 മുതൽ 8 മണിവരെ ശനിയാഴ്ചകളിൽ നാടകഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുമായിയുന്നു

  • @sasikumar-xi5gn
    @sasikumar-xi5gn 6 років тому +26

    പഴയ നാടക ഗാനങ്ങൾ കേൾകുമ്പോൾ ഓർമ വരുന്നത് കൊയ്ത് കാലവും കുട്ടിക്കാലവും ആണ്. ഒരിയ്ക്കലും മറക്കാൻ കഴിയില്ല. ഓർക്കുന്തോറും മാധുര്യം കൂടുന്ന പാട്ടുകൾ.
    ദീർഘമായി നിശ്വസിയ്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ.

    • @vinodrlalsalam4699
      @vinodrlalsalam4699 3 роки тому

      Poor people supporing K A C drama songs thank's,

    • @vinodrlalsalam4699
      @vinodrlalsalam4699 3 роки тому

      KPAC Drama help's the poor worker's no body supporting thum, so Lal salam for KPAC, thank's,

  • @bijukumar8751
    @bijukumar8751 5 років тому +17

    1 KPAC ജോർജ്ജ്, Kp Ac സുലോചന ഇവരുടെ മാസ്മരിക ശബ്ദവും ജീവിതവും ഈ പാട്ടുകളിൽ , പാർട്ടിയുടെ വളർച്ചയിലും -വളമായി . ആധുനിക ജന്മി സഖാക്കൾ അവരെ പുറത്താക്കി പണ്ഡം വെച്ചു. അവരുടെ അവസാന കാലഠ അവരോട് നന്ദികേട് കാട്ടി. അവരെ ദുഖിപിച്ചു.

    • @kunjappankottakuzhi4665
      @kunjappankottakuzhi4665 2 роки тому +1

      സതൃം.അവരുടെരക്തവുംശബ്ദവുംഇന്നുള്ളവർക്കറിയില്ലല്ലൊ

  • @midhun415
    @midhun415 3 роки тому +17

    2021 ൽ വീണ്ടും കേൾക്കുന്നു... എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ♥️♥️♥️♥️♥️

  • @Saro_Ganga
    @Saro_Ganga 2 роки тому

    Super songs
    Good words.

  • @asrasr6349
    @asrasr6349 6 років тому +2

    അർത്ഥ സംപൂർണമായ ഗാനങ്ങൾ

  • @bobyjohn9902
    @bobyjohn9902 8 років тому +10

    വാക്കുകളിലോതുങ്ങാത്ത നന്ദി.

    • @divakaranm3969
      @divakaranm3969 7 років тому +1

      Oldis goold

    • @udayakumaritk9047
      @udayakumaritk9047 6 років тому

      Boby John ,

    • @balushreeprobalushreepro6420
      @balushreeprobalushreepro6420 4 роки тому

      Hari Om
      the struggle, sacrice offered by the comrades led the state of Kerala, one of the best against apartheid .... such comrades of that time is only in the annals of history. those past built a state with colourful people. today, i am sixty-two yrs+
      i honour all comrades + kpac n the artists ... as long as Sun n Ganga 'xists, these meritorious personalities wl remain in our 💓 heart evermore ~ BALU CK, NT village Kavasseri 678543 distt palghat Kerala s.mbr

  • @sethumadhavan7216
    @sethumadhavan7216 5 років тому +22

    എൻറെ കുട്ടിക്കാലത്തെ ശരീരത്തിൽ ലയിച്ചുപോയി ഈ ഗാനങ്ങൾ

  • @sreekumar747
    @sreekumar747 4 роки тому +12

    തമിഴ് നാട്ടിൽ MGR സിനിമയെ രാഷ്ട്രീയതിനായി സ്വാതീനിച്ച കാലഘട്ടത്തിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരൂന്നുവൻ
    സഹായിച്ചത് ഇത്തരം വിപ്ലവകരമായ നാടക ഗാനങ്ങൾ ആയിരുന്നു...!

  • @sajidevi2097
    @sajidevi2097 3 роки тому +15

    സൂപ്പർ നമ്മുടെ നാട്ടിൽ പരസ്പരം ആൽമാർത്ഥ മായ ഒരു കലാമുണ്ടാ യിരുന്നു

  • @parvathyramachandran469
    @parvathyramachandran469 4 роки тому +9

    ഞാൻ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന അറുപതുകളിലും എഴുപതു കളിലും സ്കൂൾ വാർഷികത്തിന് ഗാനമേളക്ക് പാടുന്നത് നാടക ഗാനങ്ങൾ ആയിരുന്നു ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും എത്ര സുന്ദരമായ കാലം ആയിരുന്നു

  • @eks1019
    @eks1019 3 роки тому +35

    മനസ്സിൽ പതിഞ്ഞ ഈ നടക ഗാനങ്ങൾ
    വേറേ ഏതു സ്വരത്തിൽ കേട്ടാലും ഇത്രയും
    ആസ്വാദകരമാകില്ല

    • @happygirl3571
      @happygirl3571 7 місяців тому

      ഒരിക്കലുമില്ല......

  • @jayarajanbhargavan3096
    @jayarajanbhargavan3096 3 роки тому +36

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് പ്രചോദനമായ പാട്ട് കൾ

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +6

    കായംകുളത്തിന്റെ ഓണാട്ടുകരയുടെ അഭിമാനം kpac

  • @nithinkuwait
    @nithinkuwait 3 роки тому +16

    തലമുറകൾ എത്ര മാറിയാലും ഈ ഗാനങ്ങൾക്കു ഒരിക്കലും മരണം ഉണ്ടാകില്ല

  • @manambursuresh3241
    @manambursuresh3241 2 роки тому +3

    ഈ പാട്ടുകൾക്ക് പിന്നിൽ ഒരു ജനതയുടെ മാറ്റത്തിന് വേണ്ടിയുള്ള സ്വപ്നങ്ങളുണ്ട്. അത് ആവിഷ്കരിക്കാൻ ഒരു വലിയ പ്രസ്ഥാനമുണ്ടായിരുന്നു. അതാണ് KPAC.
    ഈ പാട്ടുകൾ അർധം ഉൾക്കൊള്ളാതെ , വിപ്ലവാവേശം ഉൾക്കൊള്ളാതെ മറ്റാര് പാടിയാലും അതൊരു കടലാസു പൂവ് പോലെ കൃത്രിമമായിരിക്കും.

  • @AntonyIndiasamphotos
    @AntonyIndiasamphotos 3 роки тому +14

    ഹൃദയഹാരിയായ ഗാനങ്ങൾ... ഇത് കേൾക്കുമ്പോൾ എന്നെ ഇത് ആ യൗവ്വനകാലത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു..🙏🙏🙏

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 роки тому +3

    ബലി കുടീരങ്ങളെ.ഈ ഗാനം kpac യുടെ അല്ല
    ഭാരത സ്വത്ര്യത്തിൻ്റെ ആഘോഷത്തിന് രക്ത സാക്ഷി മണ്ഡപം
    ഉൽഘടനത്തിന്ന് വേണ്ടി വയലാർ ദേവരാജൻ ടീം ഒരുക്കിയതാണ് ഈ അനശ്വര ഗാനം.ത്രിവർണ പതാക യും ഏന്തി ചെങ്കൊടി ആക്കി പിന്നീട് kapac അവരുടെ അവതരണ ഗാനം ആക്കുക ആയിരുന്നു.

  • @lakshminair5315
    @lakshminair5315 3 роки тому

    Super

  • @gireeshsurendranpillai2282
    @gireeshsurendranpillai2282 3 роки тому

    താമര താമര താമര

  • @anandapadmanabhan1651
    @anandapadmanabhan1651 4 роки тому +5

    Lyrical meaning plus simple music impact of these songs always fresh!

    • @jahangirmohammed2095
      @jahangirmohammed2095 3 роки тому

      A very beautiful songs. I was singing these songs at the age of 10 on our happy brothers team(HBT) i request the new generation to listen these songs .

  • @thajusblog2415
    @thajusblog2415 5 років тому +18

    ഗൃഹാതുരത്വം തുളുമ്പുന്ന എവർഗ്രീൻ ഗാനങ്ങൾ ........ ഒരിക്കലും മറക്കാനാകില്ല.

  • @AbdulRahman-ju8or
    @AbdulRahman-ju8or 4 роки тому +17

    ഞാൻ എന്നും കേൾക്കാൻ
    ആഗ്രഹിക്കുന്ന ഗാനങ്ങള്‍
    ഇന്നും കേള്‍ക്കുന്നു
    Thanks k p a c❤️❤️

  • @govindanvk4138
    @govindanvk4138 4 роки тому +32

    ആ പഴയ നാടക ഗാനങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമാണ് ഈ ഗാനങ്ങjളാന്നും ഒരിക്കലും നശിക്കില്ല

  • @shajisvlog2178
    @shajisvlog2178 4 роки тому +14

    ഈ കൊറോണ കാലത്ത് മനസ്സിന് ആത്മസംതൃപ്തിയും, ധൈര്യവും, സമാധാനവും നൽകുന്ന ഗാനങ്ങൾ..
    ഒത്തിരി ഓർമ്മകളെ തലോടി ജീവിതത്തിലെ കുറെ നല്ല നിമിഷങ്ങളെ സ്വപ്നങ്ങളിലേക്ക് ആവാഹിച്ച ഈണങ്ങളും.. വരികളും..

  • @sanjeevks6024
    @sanjeevks6024 2 роки тому +3

    വളരെ മനോഹരമായ ഈ ഗാനങ്ങൾ കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ ഭാഗമായിരുന്നു എന്നു തന്നെ പറയാം.

  • @somasekarannair1862
    @somasekarannair1862 3 роки тому

    K. P. A. C. യുടെ പഴയ നാ ട ക ഗാനം കേൾക്കു മ്പോൾ ഉള്ള സുഖം മറ്റേ തു ഗാനം കേട്ടാലും കിട്ടില്ല ഇപ്പോൾ ഇതെല്ലാം കേൾക്കാൻ കഴിയുന്നത് ഒരു മഹാ ഭാഗ്യ മാ ണ്........

  • @pathrosethomas1944
    @pathrosethomas1944 4 роки тому +4

    Lalsalam these songs laid foundation in human heart to great revolution in kerala

  • @rajeevan.vmaruthayi1091
    @rajeevan.vmaruthayi1091 3 роки тому +21

    ഈ ഗാനം കേട്ടപ്പോൾ കുറെ ഓർമ്മകൾ കടന്നുവന്നു

  • @shibukumary2579
    @shibukumary2579 2 роки тому

    അനശ്വരം

  • @കെ.കെ.പ്രദീപ്കുമാർ

    ഈ ഗാനങ്ങൾ ഇന്നത്തെ തലമുറ തീർച്ചയായും കേട്ടിരിക്കണം ഇന്ന് നിലനിൽക്കുന്ന കേരളം സൃഷ്ടിക്കാൻ വേണ്ടി കെ.പി.എ.സി. എന്ന പ്രസ്ഥാനം നടത്തിയിട്ടുള്ള പോരാട്ടം കേരളത്തിന്റെ ചരിത്രത്തിൽ രക്ത ലിപികളിൽ എഴുതി ചേർത്തനാമധേയമാണ്.

    • @vinodrlalsalam4699
      @vinodrlalsalam4699 3 роки тому

      Very strong KPAC work for poor peoples in our India, Jai Hind,

  • @solomakeoverstudio3418
    @solomakeoverstudio3418 3 роки тому

    ട്രൗസർ ഇട്ട് നടന്ന കാലത്ത് എന്റെ അച്ചൻ പാടുന്നത് കേട്ട് പഠിച്ച ഗാനങ്ങൾ....ഇന്ന് ഈ പാട്ടുകൾ ഒരിക്കൽ കൂടി കേൾക്കാൻ പറ്റുമോയെന്ന് എന്നോട് ചോദിച്ചപ്പോൾ ,അപ്പനോടൊപ്പമിരുന്ന് ഒരിക്കൽ കൂടി ഈ ഗാനം ആസ്വദിക്കാൻ സാധിച്ചു....

  • @itsmejilna5646
    @itsmejilna5646 4 роки тому

    സൂപ്പർ ഗാനങ്ങൾ

  • @sureshkpattar3124
    @sureshkpattar3124 8 років тому +20

    മരിച്ചാലും മറക്കില്ല എന്റെ അസ്തികളിൽ ലയിച്ച ഗാനങ്ങൾ

  • @prajeeshp6326
    @prajeeshp6326 2 роки тому +1

    Supersuper👌👌👌👌

  • @tkmoosatkmoosa3333
    @tkmoosatkmoosa3333 7 років тому +3

    എന്നും കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ

  • @shivaprasadthalavady6067
    @shivaprasadthalavady6067 2 роки тому

    ഇന്നും എല്ലാവരുടെയും മനസ്സിൽ ഉള്ള കുറെ പാട്ടുകൾ ഒരിക്കലും മായാത്ത ഗാനങ്ങൾ

  • @bijucherian7586
    @bijucherian7586 4 роки тому +8

    ഈ ഗാനങ്ങൾമലയാളികൾക്ക് സമ്മാനിച്ചഅനശ്വരകലാകാരന്മാരെസ്മരണാഞ്ജലികൾലാൽസലാം

  • @sureshchandran4976
    @sureshchandran4976 3 роки тому +4

    എന്താ ഒരു സുഖം ഈ പാട്ടൊക്കെ കേൾക്കാൻ, നാട്ടിലെ ഓർമ്മകൾ പെട്ടന്ന് വന്നു.

  • @shajik1424
    @shajik1424 4 роки тому +1

    Very innocent people and life on those olden days. Those stage shows in remote village areas with lot of enjoyments.

  • @sankarradhakrishnan9295
    @sankarradhakrishnan9295 7 років тому +3

    Super songs in original voice

  • @VijayanTN-i3i
    @VijayanTN-i3i 3 місяці тому +1

    ഭുതകല സ്വപ്നങ്ങളിൽ എവിടെയോ ചാരoമൂടിയ കനലുകൾ പോലെ തോന്നിക്കക്കുന്ന സുന്ദരമായ പാട്ടുകൾ

  • @sjonkuruvila
    @sjonkuruvila 5 років тому +15

    എത്രയെത്ര ഓർമ്മകളെയാണ് ഈ ഒരു അരമണിക്കൂർ എനിക്ക് കൂട്ടികൊണ്ടുവന്നുതന്നത് .....ഇവർ ഇതിഹാസങ്ങൾ ഭൂമിയിൽ നമ്മുക്കായി ബാക്കിവെച്ച് കടന്നുപോയവർ ....മനസ്സിനും ശരീരത്തിനും ഒരു റിലീഫ്

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 роки тому +9

    2021 ജനുവരിയി ലും തുടർന്നും ഞാൻ കേൾക്കും

  • @sajikumarpv7234
    @sajikumarpv7234 4 роки тому +41

    കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാൻ ജീവ വായു ആയ വിപ്ലവ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച മൺമറഞ്ഞ ധീര സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. മരണകിടക്കയിൽ കിടക്കുമ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ..

  • @saregamasouth
    @saregamasouth  2 роки тому +1

    Latest Song #Pranavalaya from #ShyamSinghaRoy is here - ua-cam.com/video/NxgyR-kkqe0/v-deo.html

  • @lijovarghese8045
    @lijovarghese8045 3 роки тому +15

    Pattu eshtapattavar like here
    👇👇👇

  • @comedyraja134
    @comedyraja134 2 роки тому

    ഈ ഗാനങ്ങൾ മറ്റ് ആർക്കും പാടി ഭലിപ്പിക്കാൻ പറ്റില്ല

  • @muhammednishad2969
    @muhammednishad2969 3 роки тому

    🤩🤩

  • @sanijansanijan7141
    @sanijansanijan7141 2 роки тому

    🙏🙏

  • @അജുഅബിഡോട്ട്കോം

    കുട്ടിക്കാലത്തെ ദാരിദ്ര്യം നിറഞ്ഞ മഴക്കാലത്തിൻെറ ഓർമ്മകളിലേക്കു കൂട്ടി കൊണ്ടുപോകുന്നു ഈ ഗാനങ്ങൾ...മറക്കില്ല ഒരിക്കലും...

    • @devakikesseri6592
      @devakikesseri6592 2 роки тому +1

      വളരെ കാലത്തിനു ശേഷം നല്ല പാട്ടുകൾ കേട്ടു. സന്തോഷമായി

    • @devarajannair2033
      @devarajannair2033 2 роки тому +1

      കേരളം മുഴുവൻ പട്ടിണി അനുഭവപ്പെട്ട സമയത്ത് പട്ടിണിമരണം ഇല്ലാതെ കേട്ട ഗാനങ്ങൾ

    • @viswanpv4144
      @viswanpv4144 2 роки тому +1

      വിരഹം പ്രണയം എല്ലാം നിറഞ്ഞ പഴയ കാലങ്ങളിലേക്ക് അറിയാതെ തന്നെ നമ്മൾ തിരിച്ചു പോകുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലങ്ങൾ

  • @narayanakrishnapillai1177
    @narayanakrishnapillai1177 4 роки тому

    Evergreen songs

  • @malayalees8587
    @malayalees8587 3 роки тому +19

    ഈ 2021 ലും കേൾക്കുന്ന ആരൊകെ ഉണ്ട് മനസ്സിൽ ആ പഴയ ചെറുപ്പകാലം ഉണർത്തുന്ന ഈ ഗാനങ്ങൾ നമ്മൾ മൺ മറിഞ്ഞാലും ഈ ഭൂമുഖത്ത് ഇങ്ങനെ കാണും തലയും പൊക്കി പിടിച്ച്

  • @vijojoy9070
    @vijojoy9070 5 років тому +15

    ലാൽസലാം..
    വേറെ ഒന്നും പറയാനില്ല.

  • @arjunks3797
    @arjunks3797 2 роки тому

    ❤️

  • @YoyoGirlzzz
    @YoyoGirlzzz 3 роки тому +2

    *ഈ ഗാനങ്ങൾ എല്ലാം കേട്ടില്ലേൽ അത് വലിയ നഷ്ടം തന്നെ ആണ്. I liked songs are.. ബലി കുടീരങ്ങളെ, തലക്ക് മീതെ, പൊന്നരിവാൾ അമ്പിളി, ചില്ലിമുളം കാടുകളിൽ, പാമ്പുകൾക് മാളമുണ്ട്*

  • @harikumarm.v5566
    @harikumarm.v5566 5 років тому +17

    KPAC-നാടകഗാനം കേൾക്കാൻ നല്ലസുഖമാണ്. പഴയ കാലം ഓർക്കൻ ഇ നിയും ഒരു പുതിയ കാലം വരുമോ... ഈ തലമുറക്ക്

  • @mission9951
    @mission9951 4 роки тому +6

    ഈ കാലഘട്ടത്തിൽ ചെറുപ്പക്കാർ ആയിരുന്ന എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ

  • @rajammaks7060
    @rajammaks7060 3 роки тому +19

    എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റിയ നാടകഗാനങ്ങൾ

  • @dexterdev
    @dexterdev 9 років тому +14

    Why people dislikes these works?

    • @varghesethomas1088
      @varghesethomas1088 7 років тому

      Devanand T

    • @RaveendranNair
      @RaveendranNair 3 роки тому +1

      കമ്മ്യൂണിസ്റ് വിരോധം..... പിന്നെ അവരുടെ ലെവൽ ഓഫ് thinking വേറെ ആണ്. അവർ സാമ്പത്തികമായി സമൃദ്ധമായ കാലം മാത്രം കണ്ടവർ ആണ്.... നമ്മളെ പോലെ അല്ല.

  • @gopakumar6723
    @gopakumar6723 2 роки тому

    എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടുകളുടെ സംഗീതം ആര് കേട്ടാലും ഒന്ന് ശ്രദ്ധിച്ചേ പോകൂ...

  • @akhilcm6440
    @akhilcm6440 4 роки тому +7

    എന്നും ഞായറാഴ്ച ഉണ്ടാരുന്നു നാടക ഗാനങ്ങൾ

  • @sasindranv9588
    @sasindranv9588 6 років тому +4

    ആ ഒരു കാലം ഇനി എന്ന് വരും. ആ ഒരു കാലത്തിനായ് പ്രാർത്ഥിക്കുന്നു. ഇന്നത്തെ തലമുറ എന്താണ് ഇങ്ങനെ ആയത് ?

    • @vinodrlalsalam4699
      @vinodrlalsalam4699 3 роки тому

      No never comes back, no problem new generaton will clear it all,

  • @dinesalgurajal734
    @dinesalgurajal734 2 роки тому

    👍

  • @entekrishna679
    @entekrishna679 4 роки тому

    Super

  • @jayachandranjayachandran6495
    @jayachandranjayachandran6495 3 роки тому

    We understand

  • @prayaandev
    @prayaandev 3 роки тому

    നന്നിയുണ്ട് ഈ സോങ്‌സ് upload cheithathinu

  • @rameshanpk9206
    @rameshanpk9206 6 років тому +4

    സാമൂഹിക പശ്ചാത്തലത്തിലേ ഗാനങ്ങളായാലും നാടകമായാലും മനസ്സിൽ നിൽക്കൂ

  • @madhunair7748
    @madhunair7748 3 роки тому

    Beautiful

  • @thahakolleth7795
    @thahakolleth7795 4 роки тому +6

    മലയാളിയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ പാട്ടുകൾ...

    • @rajagopalanezhuvanthala7518
      @rajagopalanezhuvanthala7518 2 роки тому

      സമകാലീന സ്വാർത്ഥഅഭിനവ കമ്മ്യൂണിസ്റ്റുകളിൽ നിന്നും നമ്മെ അകറ്റി യഥാർത്ഥ കമ്മ്യൂണിസ്റ്റ് വികാരത്തിൽ എത്തിക്കാൻ പറ്റിയ പാട്ടുകൾ

  • @vinodrlalsalam4699
    @vinodrlalsalam4699 3 роки тому +4

    സ്വീറ്റ് സോങ്‌സ് KPAC ഡ്രാമഗ്രുപ്പിനു നന്ദി,

  • @hariprasad1998
    @hariprasad1998 6 років тому +61

    ഒരു കാലത്ത് ആകാശവാണി തൃശൂർ നിലയം രാവിലെ 7-05നു ഇത്തരം നാടക ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുമായിരുന്നു .അതോക്കെ ഒരു നല്ല കാലം .പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കാലം

  • @axnsmanchu
    @axnsmanchu 7 років тому +51

    ഞാൻ ഒരു നൂ ജനറെഷനാണു...പക്ഷെ ഇത്‌ പോലുള്ള ഗാനം,വിഡിഒ കാണുബോൾ കൊതിച്ചു പോവുന്നു ആ കലത്‌ ജീവിക്കുവാൻ.....കെട്ടറിവിലൂടെ ഞാനും പോവുന്നു....

    • @MalluStyleMultiMedia
      @MalluStyleMultiMedia 5 років тому

      👍

    • @ajig.s6638
      @ajig.s6638 5 років тому +2

      ആകാലത്തെ ഗാനം മാത്രമല്ല കൂട്ടുകുടുംബം പരസ്പര സ്നേഹം. എല്ലാം ഉണ്ടായിരുന്ന കാലം.....സു വർണകാലം. തോടുകൾ. ഉണ്ടായിരുന്നു.: കശുമാവിൻ തോട്ടങ്ങൾ.iiiiiiഉള്ള .പ്രദേശങ്ങൾ .ഇന്ന് .റബ്ബർ തോട്ടമായി.. പരസ്പര സ്നേഹം കുറഞ്ഞു.പാരവയ്പുകൾ. കൂടി. അന്ന്യൻ്റെ ''ഉയർച്ചയിൽ. അസഹിഷ്ണുത കൂടി.

  • @RaveendranNair
    @RaveendranNair 9 років тому +218

    സുഹൃത്തുക്കളെ, ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല......അത് ഒരു കാലമായിരുന്നു.....അത് നമ്മള്‍ക്ക് മാത്രം ഉള്ള "നൊസ്റ്റാള്‍ജിയ " ആയിരിക്കും. ആ കാലത്തേ ദാരിദ്ര്യം, തൊഴിലില്ലായ്മ ഓരോ രൂപയും കിട്ടനുണ്ടാ യിരുന്ന വിഷമങ്ങള്‍, എന്നി കാര്യങ്ങള്‍ നമുക്ക് മറ്റുള്ളവരെ എങ്ങിനെ പറഞ്ഞു മനസില്ലാക്കാന്‍ കഴിയും. അതരിയ്യാന്‍ അന്നത്തെ കാലത്തുള്ള നോവേല്കള്‍ വായിക്കണം. അല്ലെങ്കില്‍ സിനിമ കാണണം. പുതിയ തലമുറ ഇത് രണ്ടും ചെയ്യാന്‍ പോകുന്നില്ല.........അത് കൊണ്ട് നമുക്ക് നമ്മുടെ സ്വന്തം അനുഭവങ്ങള്‍ നമ്മുടെ മനസ്സിലെ കുറച്ചു മധുരിക്കുന്ന ഓര്‍മകള്‍ എന്നാ രീതിയില്‍ രഹസ്യമായി സൂക്ഷിക്കാം......

  • @musafirahamed6871
    @musafirahamed6871 4 роки тому +6

    കാലണക്ക് നല്ല വിലയുള്ള കാലത്തെ പാട്ടുകൾ

    • @kunjappankottakuzhi4665
      @kunjappankottakuzhi4665 Рік тому

      കാലണഅതായത്ഒന്നരപൈസഅക്കാലത്ത്അതുകിട്ടാനില്ലഅതിന്റെവിലവലുതായിരുന്നു

  • @franciesmk603
    @franciesmk603 3 роки тому +10

    ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പഴയ നടകഗാനങ്ങൾ👍

  • @manojk1327
    @manojk1327 7 років тому +3

    amazing.

  • @stephanstephan8908
    @stephanstephan8908 6 років тому +10

    ഈഗാനങ്ങള്‍ എത്രകേട്ടാലും മതിവരില്ല മധുരം കൂടി കൂടി വരും

  • @niranjananair4706
    @niranjananair4706 4 роки тому +22

    ഇതിന്റെ ഒർജിനൽ റേഡിയോയിൽ ഇടുന്ന കാസ്സെറ്റ് ഇപ്പോളും കയ്യിൽ ഉണ്ട് പക്ഷെ ഇപ്പോൾ റേഡിയോ വർക്കിംഗ്‌ അല്ല 😁

    • @niranjansuresh3178
      @niranjansuresh3178 4 роки тому +1

      റേഡിയോ വേണമെങ്കില്‍ ഞാന്‍ ശരിയാക്കി തരാം

    • @niranjansuresh3178
      @niranjansuresh3178 4 роки тому +1

      റേഡിയോ വേണമെങ്കില്‍ ഞാന്‍ ശരിയിക്കിത്തരാം

    • @niranjananair4706
      @niranjananair4706 4 роки тому +1

      റേഡിയോ യിൽ കാസറ്റ്‌ പ്ലേ ചെയ്യിക്കാൻ പറ്റില്ല സ്വിച്ചിന്റെ എന്തോ പ്രശ്നം ആണ് ബാക്കി Fm ഒക്കെ കിട്ടും

    • @sineshtk691
      @sineshtk691 4 роки тому

      Mole lalsalam

    • @prasanthv9207
      @prasanthv9207 3 роки тому +1

      Good

  • @mehamoodnholayil8844
    @mehamoodnholayil8844 7 років тому +43

    എത്രകേട്ടലൂം മതിവരാത്ത
    അതി മനോഹര ഗാനങ്ങൾ
    ഇതെന്റ ശില്പികളെ എത്ര
    അനുമോദിച്ചാലൂം അധികമാവില്ല

  • @RaveendranNair
    @RaveendranNair 9 років тому +37

    പക്ഷെ നമുക്ക് ഇതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല.......കാരണം "മാറ്റം" അത് മാത്രമേ ഈ ലോകത്തില്‍ സ്ഥിരം ആ യിട്ടുള്ളത് . മാറ്റം ഇല്ലാത്തതു ഈ പഞ്ച ഭൂതങ്ങള്‍ മാത്രം.....ഈ ഭൂമി, ഈ ആകാശം, ഈ ജലം, ഈ വായു, ഈ അഗ്നി മുതലായവ ഒക്കെ അത് പോലെ എന്നും ഉണ്ട് . നമ്മള്‍ അതിനെ പല രൂപത്തില്‍ ആകി ഉപയോഗിക്കുന്നു എന്ന് മാത്രം.......അത് കൊണ്ട് ഇവയുടെ രൂപ ഭാവ ഭേദങ്ങള്‍ മാറുമെങ്കിലും അവസാന ആക തുക ക്കു വ്യത്യാസമില്ല........ (വേദാന്തം അല്ല ഒരു സത്യം മാത്രം)

    • @kvatdhaka
      @kvatdhaka 8 років тому +2

      +Raveendran Nair , we the new generation has polluted the air, water,, soil and polluted the sky noise pollution. It is very difficult to purify them.

    • @harikumarrraghavakurup5155
      @harikumarrraghavakurup5155 7 років тому +1

      ONV , ദേവരാജൻ വയലാർ തുടങ്ങിയ മഹാരഥന്മാരുടെ വളരെ മനോഹരവും അപാരവുമായ കഴിവ് തന്നെ !! ഒരുപക്ഷേ കേരളത്തില്‍ കമ്യൂണിസ്റ്റ് (പസ്ഥാനത്തിന് വേരോട്ടം കിട്ടുന്നതിന് ഈ പാട്ടുകള്‍ ഒക്കെ തന്നെ നിർണായക സ്വാധീനം ചെലുത്തി!!

    • @mathewmlpulinthanam6916
      @mathewmlpulinthanam6916 7 років тому +1

      Raveendran Nair

    • @janankonnath3785
      @janankonnath3785 6 років тому

      OK very good

    • @johnytc9603
      @johnytc9603 6 років тому

      Janan Konnath by by

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Рік тому +1

    K. S. George നെപരമാവധി ഉപയോഗിച്ച്, പിന്നെ പുഴുത്തു ചവാൻ ഇട്ട കമ്മ്യൂണിസ്റ്കാരെ മറക്കാനാവില്ലല്ലോ.

  • @cvsajeev4332
    @cvsajeev4332 3 роки тому

    🚩🚩🚩🚩🚩🚩💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @ajithfocus3873
    @ajithfocus3873 6 років тому +4

    miss you acha... ee pattukal kelkumpol achan koode ulla oru feeling

  • @anilkumarg5359
    @anilkumarg5359 8 років тому +43

    മലയാള നാടകങ്ങളിലൂടെ വിപ്ളവം സൃഷ്ടിച്ച അനശ്വര ഗാനങ്ങൾ...ഇന്നും ജീവിക്കുന്നു....

    • @joymathew7582
      @joymathew7582 5 років тому

      Eee nadaka ganangal orikalum orikalum Manasinte aazhangalil ninnu verpeduthanavilla , pazhaya smriti kal romanjam kollikunnathane, Aa kalam ini ennum manasinte oru konil thanne undakum, kalam marri 🥨🍷🥤🍻 poyi, enthe cheyyan pattum.

  • @mdkchand3086
    @mdkchand3086 8 років тому +157

    ഇന്നിന്റെ ആവശ്യമാണ് ഈ ഗാനങ്ങൾ ,കാരണം ഇന്നത്തെ നേതാക്കന്മാർക്ക് അറിയില്ല ഈ വിപ്ലവ ഗാനത്തിന്റെ മാഹാത്മ്യം, ചോരയുടെയും ചേറിന്റെയും മണമുള്ള ഒരുപിടി മനോഹര ഗാനങ്ങൾ .

  • @udeshudeshp235
    @udeshudeshp235 9 років тому +128

    സമൂഹമനസ്സില്‍ ഇത്രയേറെ ആഴത്തില്‍ സ്വാദീനിച്ച സബ്ദങ്ങളില്ല.പറയുവാന്‍ വാക്കുകളില്ല .............മണ്‍മറഞ് നമ്മെ വിട്ടുപോയവരെ ലാല്‍സലാം .....

  • @saregamasouth
    @saregamasouth  2 роки тому +2

    Here's #EdoEdo Lyrical Song from #ShyamSinghaRoy
    ua-cam.com/video/wljleZlniKE/v-deo.html

  • @velayudhanpk6045
    @velayudhanpk6045 3 роки тому +1

    Munkaala nalla gayakar ullathukond aanu, nammale pole ulla kelkunna aswadhikunna chettakal ippozhum ullath.

  • @Abdulrahman-zk4in
    @Abdulrahman-zk4in 4 роки тому

    Ente kpac namichu🤱🤱🤱

  • @MalluStyleMultiMedia
    @MalluStyleMultiMedia Рік тому +5

    who is listening in 2023??????

  • @funnyvideosfrombaburaj7010
    @funnyvideosfrombaburaj7010 6 років тому +7

    നമുക്ക് ആസ്വദിക്കാൻ ഈ പാട്ടുകൾ ഉണ്ട്. വരും തലമുറക്ക് എന്തുണ്ട് ആസ്വദിക്കാൻ??

  • @venugopalpillai4393
    @venugopalpillai4393 6 років тому +4

    പേരുംകൈനിറയെകാശുംപ്രശസ്തിയും വഴികാട്ടിയ വരെ മറക്കുന്ന ന്യു ജനറേഷൻ