How to Grow Curry Leaf Plant | കറിവേപ്പില വീട്ടിൽ തഴച്ചുവളർത്താം | Curry Leaf Plant in Balcony

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 330

  • @abdussaleemmadathil2367
    @abdussaleemmadathil2367 3 роки тому +21

    ഗൾഫ് നാട്ടിലും കൃഷിയിൽ മുഴുകിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ .. അവതരണവും നന്നായിട്ടുണ്ട് ...🌷🌷🌷🌷🌷ASM Media

  • @kitchenmagic5999
    @kitchenmagic5999 2 роки тому +1

    Valare helpfull aayittulla video... Njaan etra nookiyittum kariveppu nannaayi verunnillaa... Idhu poley onn try cheyyanam👍🏼👍🏼👍🏼thanks for sharingg👍🏼👍🏼

  • @madathilsaleem
    @madathilsaleem 3 роки тому +16

    ഉള്ള സൗകര്യത്തിൽ കറിവേപ്പിലയെങ്കിലും നട്ട് പിടിപ്പിച്ച് പരിപാലിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ..ASM Media

  • @ca.recipes4039
    @ca.recipes4039 3 роки тому +3

    നല്ല അറിവുകൾ പകർന്നു തന്നതിന് വലിയ നന്ദി , ഞാനും ഇതുപോലെ ഒന്നു ചെയ്തു നോക്കും , നല്ല അവതരണം ആണേ ,എല്ലാ നന്മകളും നേരുന്നു 👍👍👍👌❤️

  • @Nascreative9
    @Nascreative9 3 роки тому +3

    ഈ വീഡിയോ നാട്ടിലുള്ളവർക്കും പ്രവാസികൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന നല്ലൊരു ടോപ്പിക്ക് ബാൽക്കണിയിലും കറിവേപ്പില തഴച്ചു വളരുമെന്ന് ഈയൊരു വീഡിയോയിലൂടെ മനസ്സിലായി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു thankyou Joann's Creations

  • @KumarKumar-dm5jy
    @KumarKumar-dm5jy 3 роки тому +4

    വളരെ നല്ല അവതരണം നല്ലപോലെ പറഞ്ഞു തന്നു

  • @halamol7818
    @halamol7818 3 роки тому +1

    Ellaan undayalum karivepila undayi kittaan nalla paadaan ... Thanks for thisvgreat video

  • @faizan4494
    @faizan4494 3 роки тому +1

    Very useful വീഡിയോ tku sharing

  • @OurSweetMom
    @OurSweetMom 3 роки тому +1

    Enikkum undu oru kariveppu, jan evide abudhabiyil anu. Mutta thodu podichu idarundu. Ini mattullathum ittu thudangam. Thank you for sharing.

  • @anayshaji6109
    @anayshaji6109 3 роки тому +1

    Valare useful aaya video. എനിക്ക് kariveppila നട്ടാല്‍ sheriyakarilla. Thanks for sharing..

  • @binusathi4682
    @binusathi4682 3 роки тому +1

    Kurachu sthalathum chedi nadanulla passion kanumbol valareyadhikam santhosham thonnunnu.🙏🙏🙏. Valare informative aaya video aanu.good and sincere presentation. 👍👍👍

  • @goldenflavours5649
    @goldenflavours5649 3 роки тому +1

    Kariveppu kanan thanne nalla rasamund nannayi valarunnundallo flatilum valarthamalle

  • @blossommist9817
    @blossommist9817 3 роки тому +1

    Thank you for sharing dear sharikkum ishtappettu well organised video
    Extremely brilliant presentation

  • @zamilsworld5302
    @zamilsworld5302 3 роки тому +5

    Very useful tips dearth
    You are extremely brilliant
    Thank you for sharing

  • @anuammu474
    @anuammu474 3 роки тому +1

    super presentation kariveppila chedi kaanan nalla rasamund

  • @Gardenecahome
    @Gardenecahome 3 роки тому +1

    Good presentation.Gardening ishttamullavar evideyaayalum adhu cheyum.Sdalam oru problem alla ennu kaanichu thannu.Explained well.Upeshichu poya oru jeevane rakshichille congrats.Malayalikalude favourite aanu curry leaf plant.Palarkkum adinte caring samshayamanu.Ellaam nannayi paranju thannu.Thanks for sharing.

  • @zayanlukman4617
    @zayanlukman4617 3 роки тому +1

    Oro stage ithrayum details aayi paranju thannathinu thanks 😊

  • @noushijavalleeth786
    @noushijavalleeth786 3 роки тому +1

    nalloru arive paranju thannathine oru paad thanks

  • @shyams5836
    @shyams5836 3 роки тому +1

    Nalla presentation. Eni engane vechunokkanam

  • @nishab4382
    @nishab4382 3 роки тому +1

    Kariveppu kandintu thanne santhosham....well presented

  • @reshmanithu6657
    @reshmanithu6657 3 роки тому +1

    Nalloru video... Valare useful aan.
    Nannaayi present cheythu....

  • @rashmiravindran9092
    @rashmiravindran9092 3 роки тому +1

    Ma eyes cant believe ...omg
    Great job dear.
    Explained well. Thank you so much for sharing.

  • @aksarm.v3744
    @aksarm.v3744 3 роки тому +1

    Aloverayum undallo nannayit

  • @misriyamisri6364
    @misriyamisri6364 3 роки тому +1

    Usefull vedio..
    nannaayitt paranju thannu 👍👍

  • @pothichoruchannel
    @pothichoruchannel 3 роки тому +1

    Chechi njan ipo oru thy vaangiyitund.ake 1 kambu ulu. Ipo thane athinte kombu cut cheythal more branches varo?

    • @joannscreations
      @joannscreations  3 роки тому

      Valare cheriya thai aanenkil ippozhe cut cheyyaruthu.... Chedi kurachu valuthaakatte

    • @pothichoruchannel
      @pothichoruchannel 3 роки тому +1

      @@joannscreations thank you chechi

  • @nasarnasar3991
    @nasarnasar3991 3 роки тому +1

    kariveppila inganeyum undaakumo adipoli

  • @jeejaanoop
    @jeejaanoop 3 роки тому +1

    നല്ല അറിവുകൾ. thanks👍

  • @murshidasafar2254
    @murshidasafar2254 3 роки тому +1

    Puthiyhayi vagiya kariveppinte thayy puthiya pot Matti mannelam Matti vekkano ....
    Vagiyathil manalanu ullath manninu pakaram

    • @joannscreations
      @joannscreations  3 роки тому

      Udane maattanda... Athil thanne nikkatte.... Just ee valangal ittu kodukkuka.... Curryveppu valuthaakunnathinanusarichu pot maattiyaal mathi

  • @SobhanaSamraj
    @SobhanaSamraj 3 роки тому +1

    Njan mathi erachi kazhukiya vellam pinne pazham kanji kanji vellathil nallonnam kay vechu jersdi athil morum cherth ellaki chutinum ozhichitu psrayarund mskkale nsllonnam kaxhicho keto ennu endhokke karikakal ellam bskiivarunnathum ellam pazhaki vachu kanji vellathil pazhakan vachitu chutinum ozhikum pinne konchu fosh athinta skin chutinum mannu mati etu kodikum satyam kunjungal othiri athsyathu tahaikal entamme kanan endhu resama evide gulfil k to njanllathu athupole katar vazha eshdam pole aake 4 thaikal eppol 40 enamayi satyama eni natil 7 masam kazhinju pokanam pinne varil enta kutikal evide kerivep and ellovera thanks dear

  • @raseenastastyworld8470
    @raseenastastyworld8470 3 роки тому +2

    Ma sha Allah
    നല്ല information. എന്റെ balcony യിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു കറി വേപ്പ്. നാട്ടില്‍ പോയിട്ട് വന്നപ്പോൾ ഉണങ്ങി പോയി 😔. ഇപ്പോൾ ഇല്ല. ഇനി വാങ്ങിച്ചിട്ട് ഇതുപോലെ ചെയ്യാം.
    ഞാനും കൂട്ടായി. അവിടെയും വരണേ

  • @bennies80
    @bennies80 2 роки тому +1

    Hello Joann.. ഞാൻ Sharjah യിൽ ആണ് എന്റെ Balconiyil ഉള്ള കറിവേപ് 4 അടിയോളം പൊക്കം ഉള്ള നല്ല പോലെ ഇലയും ഉണ്ടാരുന്നു.തണുപ്പ് ആയപ്പോൾ ഇല ഒക്കെ വേറെ color ആയി. ഇലയിൽ ഒക്കെ white dots ആയി. ഒരു Tip പറഞ്ഞു തരാമോ?

    • @joannscreations
      @joannscreations  2 роки тому +1

      Hi Benny, തണുപ്പുകാലത്തെ കറിവെപ്പിന്റെ ആരോഗ്യമില്ലായ്മ കാര്യമാക്കേണ്ടതില്ല. Its in the dormant stage. തണുപ്പ് മാറിവരുമ്പോൾ പുതിയ branches വന്നുകൊള്ളും. Prune ചെയ്തുനിർത്തൂ. അപ്പോൾ അവിടെനിന്നും branches വരും. White spots കാണുന്നത് ഏതെങ്കിലും തരത്തിലുള്ള fungal infection ആയിരിക്കും. Neem oil spray ചെയ്യുന്നത് ഇത് പോകാൻ ഒരു പരിധി വരെ സഹായിക്കും. Highly infected ആണെങ്കിൽ branches എല്ലാം മുറിച്ചു കളയുന്നതാണ് നല്ലത്. നല്ല sunlight കിട്ടുന്നിടത്തു curryplant വെക്കണം. Curryplant prune ചെയ്യുന്ന ഒരു വിഡിയോയും ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. Link ഇവിടെ കൊടുക്കാം.
      ua-cam.com/video/ffExDB_F_eQ/v-deo.html

    • @joannscreations
      @joannscreations  2 роки тому

      ua-cam.com/video/ffExDB_F_eQ/v-deo.html

  • @jufkhalz4305
    @jufkhalz4305 2 роки тому +1

    Direct sunlight veno?.. Nhanum abudhabil aanu

    • @joannscreations
      @joannscreations  2 роки тому +1

      Outdoor ആണ് നല്ലത്. Balconyil vekkam.

  • @nishamanoj6016
    @nishamanoj6016 3 роки тому +1

    Mutta boil cheyyumbol salt cherkkumallo.....uppu chertha vellam ozhikkamo thanuthittu

    • @joannscreations
      @joannscreations  3 роки тому +1

      ഞാൻ മുട്ട പുഴുങ്ങുമ്പോൾ Salt ചേർക്കാറില്ല. ഇനി Salt ചേർക്കുന്നുണ്ടെങ്കിലും വല്ലപ്പോഴും മാത്രം ചെടിക്കു ഒഴിച്ച് കൊടുക്കുകയാണെങ്കിൽ പ്രശ്നം ഉണ്ടാകില്ല. വളരെ ചെറിയ amount Salt പ്രശ്നമാകില്ല. But salty water പതിവാക്കുന്നത് നല്ലതല്ല. ചെടികൾ നശിച്ചുപോകും.So its better to avoid.

  • @skottarath1508
    @skottarath1508 3 роки тому +2

    You can dry extra curry leaves in shade at least for a week and store in air tight container or zip loc bag. It will stay for many months . Varuthidanum chutneikkum okke use cheyyam

  • @rajankumaran6578
    @rajankumaran6578 3 роки тому +1

    Valichuteetarud boravum

  • @zallamehvish6785
    @zallamehvish6785 3 роки тому +1

    kariveppila chattiyilum nanayi unadakum joans adipoly

  • @gjn9150
    @gjn9150 3 роки тому +1

    Thank u
    One doubt.... Boiled egg shell can be used?

  • @silpashaji6870
    @silpashaji6870 2 роки тому +1

    Hy chechi..Nze😍😍Njn m abudhabiyil aanu..Evidunnu aan soil okke kittunnath..Enikkum curry plant valarthanam enn ind..Plz rply

    • @joannscreations
      @joannscreations  2 роки тому

      Soil lulu and carrefour il okke available aanu

  • @umakp7969
    @umakp7969 3 роки тому +1

    Good presantation👏👍🌷🌷gulf natilum.... കൃഷി ചെയ്യാൻ പെടാപാട് pedunna..dear❤️❤️❤️

  • @aliavkc4601
    @aliavkc4601 3 роки тому +3

    മാഡം, കറിവേപ്പില ഒരു പവിത്രമായ ചെടിയാണ്. മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. ഞാൻ 100%യോജിക്കുന്നു. ഈ അവസ്‌ഥ തന്നെയാണ് സൗദിയിലും. വളം എല്ലാം വളരെ correct ആണ്‌. ബ്രുനിങ്ങും correct aanu. തണുപ്പ് കാലത്തു എന്തെങ്കിലും പ്ലാസ്റ്റിക് വച്ച് രാത്രികാലങ്ങളിൽ മൂടിവെക്കണം. Sunrise ആകുമ്പോൾ മൂടി എടുക്കണം. മീൻ വെള്ളം, ഇറച്ചി കഴുകിയ വെള്ളം എന്നിവ മാക്സിമം ഒഴിവാക്കണം. ഞാൻ ഒരു പത്തു തൈ വച്ച്.9വരെ വിജയിച്ചില്ല. Insha അള്ളാഹ്,,10മത്തെ ഒരു ഇല വന്നു. ചിലപ്പോൾ കരിഞ്ഞു പോകാനും ചാൻസ് ഉണ്ട്

  • @saranyabinoy9780
    @saranyabinoy9780 3 роки тому +2

    Thanks for sharing such helpful information with us...

  • @creativecraftsfoods
    @creativecraftsfoods 3 роки тому +1

    Try cheythu nokkam

  • @melbaraju8591
    @melbaraju8591 3 роки тому +1

    സത്യമായിട്ടും ഇട് ഇതുവരെ എനിക്ക് അറിയില്ലായിരുന്നു പലപ്പോഴും അടുത്തുള്ള വീടുകളിൽ നിന്ന് എടുക്കുകയാണ് പതിവ് ഞാൻ ഇനിയും ഇത് ട്രൈ ചെയ്യും താങ്ക്സ്

    • @joannscreations
      @joannscreations  3 роки тому

      Try these methods... You will definitely get good results

  • @minurajesh3659
    @minurajesh3659 3 роки тому +1

    Hai. Roominullil curry leaf plant valarumo(without sunlight )

    • @joannscreations
      @joannscreations  3 роки тому

      My curry plant is in my balcony. If you keep beside sunny window in hot climatic area, it will grow but wont be healthy like outdoor curry plant.

  • @fathipathu9554
    @fathipathu9554 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @yahyak.v8389
    @yahyak.v8389 3 роки тому +2

    Thank you for sharing this very helpful information

  • @lavender3439
    @lavender3439 3 роки тому +1

    Thank you so much..I was searching for a remedy for my curry leaves

  • @BeingL3X
    @BeingL3X 2 роки тому +2

    Balcony illa...roomil valarthaan pattumo

    • @joannscreations
      @joannscreations  2 роки тому +1

      റൂമിൽ morning വെയിൽ കിട്ടുന്ന ജനലിനരികിൽ വെക്കാം. Window ഇടയ്ക്കിടയ്ക്ക് തുറന്നിടണം. ഇല്ലെങ്കിൽ ഇലകൾ gradually കൊഴിഞ്ഞു പോകും. പിന്നെ പുറത്തു നിൽക്കുന്നതിന്റെ അത്രയും വളർച്ചയും ആരോഗ്യവും ഉണ്ടാകില്ല.

    • @BeingL3X
      @BeingL3X 2 роки тому

      @@joannscreations Thanks

  • @rajitharajitha7899
    @rajitharajitha7899 3 роки тому +2

    Nice voice and explanation

  • @prpr8961
    @prpr8961 3 роки тому +1

    valare useful anu ee information

  • @herhoop4851
    @herhoop4851 3 роки тому +1

    Shopil ninn kundvannathe ollu...... Athil ninn yappo ila pottich use cheyan patto???

    • @joannscreations
      @joannscreations  3 роки тому

      Valare cheriya chedi aanenkil udane pottikkathirikkunnathanu nallathu... Oru medium chedi aanenkil pottikkam. Where do you live?

  • @Elizabeth-hr3tc
    @Elizabeth-hr3tc 3 роки тому +1

    Egg boil cheyyunna vellathil salt undenkil kuzhappamilley?

    • @joannscreations
      @joannscreations  3 роки тому

      If you added salt in that water, then do not use for plants

  • @jithinvm3686
    @jithinvm3686 2 роки тому +1

    Good information
    Good presentation

  • @anvithasaravanan3472
    @anvithasaravanan3472 3 роки тому +1

    Hi sister, ur videos is informative thank you so much 🙏🏻. I’m also in uae , can u share the soil mixture ratio for curry plant??

    • @joannscreations
      @joannscreations  3 роки тому +1

      Thank you... The soil I used is mix of potting soil which bought from shop and red sand.

    • @anvithasaravanan3472
      @anvithasaravanan3472 3 роки тому +2

      @@joannscreations Thank u so much.. keep on rocking sister 💐😊...

    • @joannscreations
      @joannscreations  3 роки тому +1

      ☺️

  • @Friend-fs7lr
    @Friend-fs7lr 3 роки тому +2

    സൂപ്പറാട്ട cheyth nokkatte🤩✌️

  • @rojanjacob1443
    @rojanjacob1443 3 роки тому +1

    Can we keep inside flat... Is ac Ok for curry leaves

    • @joannscreations
      @joannscreations  3 роки тому

      I have noticed loosing its leaves when kept in a closed room with ac. Adequate sunlight with frequently opened window can help the curry plant to grow, but there wont be a heavy growth. Hope I answered your question well.

  • @abdulhaque9104
    @abdulhaque9104 3 роки тому +1

    ഞാൻ ഖത്തറിൽ നിന്നും കറിവേപ്പില ചെടി വാങ്ങിച്ചു വലിയ ചെടി ചട്ടിയിൽ നട്ടു പക്ഷെ ഒരു മാസം തളിർ ഒക്കെ വന്നു അതിന് ശേഷം ഇല ഗൾ കൊഴിന്നുപോവുന്ന അവസ്ഥ ചൂട്‌ കൂടുതൽ ആയത് കൊണ്ടാണോ. എന്താണ് പോംവഴി

    • @joannscreations
      @joannscreations  3 роки тому

      Extreme ചൂടിൽ ഇലകൾ കൊഴിഞ്ഞുപോകും. Nannayi വെള്ളമൊഴിച്ചു കൊടുക്കണം. Curryleaves summer care video ഈ channelil ഇട്ടിട്ടുണ്ട്. Onnu കണ്ടു നോക്കു.

  • @shaheesha2641
    @shaheesha2641 2 роки тому +1

    Nannytnd Thnks chechi 🥰

  • @mohdsharafudheen2287
    @mohdsharafudheen2287 3 роки тому +1

    എന്റെ (ഗൾഫ്) ലെ ചെടി ഒരു ഒന്നര മീറ്ററോളം ഒറ്റത്തടിയായി വളർന്ന് മുകൾ അറ്റത്ത് കുറെ ഇലകൾ. താഴെ നിന്ന് എത്ര നീളത്തിൽ വെച്ച് മുറിച്ചു കളയാം ?

    • @joannscreations
      @joannscreations  3 роки тому +1

      40 cm il ആണ് എന്റെ കറിവേപ്പില ചെടിയെ മുറിച്ചത്. താങ്കളുടെ ചെടിയുടെ കമ്പിൽ കട്ടി കുറഞ്ഞു തുടങ്ങുന്നിടത്തു വെച്ച് മുറിച്ചു നോക്കു. എവിടെ വെച്ച് മുറിക്കുന്നോ അവിടെ നിന്നാണ് ശിഖരങ്ങൾ ഉണ്ടാകുന്നത്. കൂട്ടത്തിൽ വീഡിയോ യിൽ പറഞ്ഞ പോലുള്ള home made വളങ്ങളും ചേർത്താൽ മാത്രമേ പുതിയതായി വരുന്ന branch healthy ആയി വരുകയുള്ളു. കൂടുതൽ ചൂട് കാലം ആകുന്നതിനു മുന്നേ ഇപ്പോൾ തന്നെ മുറിക്കുന്നതാണ് നല്ലത്.

    • @mohdsharafudheen2287
      @mohdsharafudheen2287 3 роки тому +1

      @@joannscreations Thanks. വളം ശരിയാക്കി വെച്ചിട്ടുണ്ട്. ചായപ്പൊടി, മുട്ടത്തോട്, കഞ്ഞിവെള്ളം എന്നിവ മുൻപും ഇടാറുണ്ട്. Regards

    • @joannscreations
      @joannscreations  3 роки тому

      👍

  • @jomyajish3844
    @jomyajish3844 3 роки тому +1

    Good Idea.... Thank you so much

  • @huskyfan1661
    @huskyfan1661 3 роки тому +1

    wow nalla useful video...nannayitundu

  • @sandramariya5981
    @sandramariya5981 3 роки тому +2

    Really useful, Thank you for sharing

  • @januarymedia2035
    @januarymedia2035 3 роки тому +2

    സൂപ്പർ അവതാരണം ❤

  • @tesmiprasad8153
    @tesmiprasad8153 3 роки тому +1

    Veruthe oru kambu kithiyal leaf root varo

    • @joannscreations
      @joannscreations  3 роки тому

      Varaarundu.... But very less chance... Curryveppu roottil ninnum pottikilichum seedil ninnum aanu kooduthal thaikal undaakunnathu

  • @shafnamohammed6454
    @shafnamohammed6454 2 роки тому +1

    What type of soil are u using? Potting soil?

    • @joannscreations
      @joannscreations  2 роки тому

      The soil I am using is the one which is available in the market... Mostly it is cocopeat mix. Then I add that soil with red sand.

  • @jaseejasii9976
    @jaseejasii9976 3 роки тому +1

    Ithonn cheyth nokkattetoo

  • @fouzialatheef4055
    @fouzialatheef4055 3 роки тому +1

    പഴത്തൊലി മിക്സിയിൽ അടിച്ചു ഇടാമോ

    • @joannscreations
      @joannscreations  3 роки тому

      ഇടാം .... കുറഞ്ഞ അളവിൽ കുറച്ചു gap വിട്ടു ഇട്ടിട്ടു മണ്ണിട്ടു മൂടുക. Banana peel dry ആക്കി സൂക്ഷിച്ചു അതിന്റ powder ഉം ഇട്ടു കൊടുക്കാം.

  • @shilvyphilip9882
    @shilvyphilip9882 3 роки тому +1

    When should you prune the curry plant the very first time?

    • @joannscreations
      @joannscreations  3 роки тому

      40 cm il ആണ് എന്റെ കറിവേപ്പില ചെടിയെ മുറിച്ചത്. താങ്കളുടെ ചെടിയുടെ കമ്പിൽ കട്ടി കുറഞ്ഞു തുടങ്ങുന്നിടത്തു വെച്ച് മുറിച്ചു നോക്കു. എവിടെ വെച്ച് മുറിക്കുന്നോ അവിടെ നിന്നാണ് ശിഖരങ്ങൾ ഉണ്ടാകുന്നത്. കൂട്ടത്തിൽ വീഡിയോ യിൽ പറഞ്ഞ പോലുള്ള home made വളങ്ങളും ചേർത്താൽ മാത്രമേ പുതിയതായി വരുന്ന branch healthy ആയി വരുകയുള്ളു.You can prune when the main stem looks little healthy.

  • @angelisha4654
    @angelisha4654 Рік тому +1

    Wowww

  • @jufkhalz4305
    @jufkhalz4305 2 роки тому +1

    Nice video... Thanks...

  • @mumsclubbyreema7433
    @mumsclubbyreema7433 3 роки тому +1

    Kattarvaza growth vdio cheyyamo

  • @safeedayounus4666
    @safeedayounus4666 3 роки тому

    Oru plant vangiyit adym thanne mele murikkan patuooo branches varan

    • @joannscreations
      @joannscreations  3 роки тому

      40 cm il ആണ് എന്റെ കറിവേപ്പില ചെടിയെ മുറിച്ചത്. താങ്കളുടെ ചെടിയുടെ കമ്പിൽ കട്ടി കുറഞ്ഞു തുടങ്ങുന്നിടത്തു വെച്ച് മുറിച്ചു നോക്കു. എവിടെ വെച്ച് മുറിക്കുന്നോ അവിടെ നിന്നാണ് ശിഖരങ്ങൾ ഉണ്ടാകുന്നത്. കൂട്ടത്തിൽ വീഡിയോ യിൽ പറഞ്ഞ പോലുള്ള home made വളങ്ങളും ചേർത്താൽ മാത്രമേ പുതിയതായി വരുന്ന branch healthy ആയി വരുകയുള്ളു. കൂടുതൽ ചൂട് കാലം ആകുന്നതിനു മുന്നേ ഇപ്പോൾ തന്നെ മുറിക്കുന്നതാണ് നല്ലത്.

    • @safeedayounus4666
      @safeedayounus4666 3 роки тому

      @@joannscreations thnku

  • @rehanabasheer7589
    @rehanabasheer7589 3 роки тому +1

    Thank you great information

  • @khadheeja1039
    @khadheeja1039 10 місяців тому

    Nice presentation ❤️

  • @smithamiriammammen8736
    @smithamiriammammen8736 3 роки тому +2

    Very useful..please do a video about growing pudina...I'm an utter failure in growing. Thrice I tried and every time it failed...waiting..

    • @joannscreations
      @joannscreations  3 роки тому +1

      Pudina or mint plant needs well drained soil. Do not let the soil settle so hard. It is preferred to keep the soil slightly wet. Do not allow the soil to dry out. Pudina plant needs full sun, but provide partial shade during hot summer specially noon time. Do not hesitate to prune the branches as it will enhance fresh new growth. Dried cow dung manuer is a good fertilizer.
      Please excuse for not uploading a video as i don't have a pudina plant right now.

    • @smithamiriammammen8736
      @smithamiriammammen8736 3 роки тому +1

      @@joannscreations Thank you....will try out again and let you know.😁

  • @surayyasury1856
    @surayyasury1856 3 роки тому +1

    എന്റെ കറിവേപ് 3yrs ആയി ഒരേ വലുപ്പം. അതിൽ കായ വന്നപ്പോൾ ഞാൻ പൊട്ടിച്ചു കൊടുത്തു, അതിന്റെ അടുത്ത് തന്നെ രണ്ട് മൂന്നു തൈകൾ വന്നു അതും അതെ വലുപ്പത്തിൽ നില്കുന്നു, എന്താണ് ഇതിന്റെ pblm

    • @joannscreations
      @joannscreations  3 роки тому +1

      മണ്ണ് ഉറഞ്ഞുപോയെങ്കിൽ ഇളക്കി കൊടുക്കണം... എന്നിട്ട് video ഇൽ പറഞ്ഞ പോലുള്ള വളങ്ങൾ ചെയ്യൂ. വളരെ ചെറിയ ചട്ടി ആണെങ്കിൽ ഒന്ന് മാറ്റി നട്ടു നോക്കു.

    • @surayyasury1856
      @surayyasury1856 3 роки тому

      ചാറ്റിയിലല്ല മണ്ണിലാണ്, നല്ല വെയിൽ ഉള്ള സ്ഥലത്തും, ഇലകളിൽ പുഴുക്കൾ ഉണ്ടാവാറുമുണ്ട് മഴക്കാലം ആകുമ്പോൾ nalla ഇല ആയിക്കിട്ടും

  • @dhanyavinod7539
    @dhanyavinod7539 3 роки тому +1

    Use ful tips..thanks for sharing

  • @jahabarnachiya7844
    @jahabarnachiya7844 2 роки тому +1

    Sunlight yappadi vaikalama

  • @amnasalibross6787
    @amnasalibross6787 3 роки тому +1

    കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ ഉപ്പ് ചേർത്ത വെള്ളം ഉപയോഗിക്കമോ? അതുപോലെ മുട്ട പുഴുങ്ങുപോൽ അതിലും നമ്മൾ ഉപ്പ് ചേർക്കും.

    • @joannscreations
      @joannscreations  3 роки тому

      I dont add salt. Its better to use without salt.

  • @KalpanaVeni
    @KalpanaVeni 3 роки тому +2

    Wow very nice plant super it is

  • @SweetKitchenSK
    @SweetKitchenSK 3 роки тому +1

    Valare useful aya video

  • @hamdanhamna6524
    @hamdanhamna6524 3 роки тому +1

    Masha Allah , very useful and informative video , well presented too, keep going....

  • @ourworldoffour6569
    @ourworldoffour6569 3 роки тому +1

    Very useful tips... Good presentation

  • @annammachacko4981
    @annammachacko4981 3 роки тому +1

    Thank u very much

  • @Dintathomas
    @Dintathomas 3 роки тому +1

    Eth evidunnu vangy curry veppinte thandu

  • @shylajoseph690
    @shylajoseph690 3 роки тому +1

    Valare eshttamayyi

  • @santhoshkadavil1848
    @santhoshkadavil1848 3 роки тому +1

    Super useful dear. I will also try

  • @praminairprami8331
    @praminairprami8331 3 роки тому +1

    എപ്പോൾ മുതൽ കമ്പ് ഒടിച്ച് ഉപയോഗിക്കാൻ പറ്റും. ചിലർ പറയുന്നു 3 വർഷത്തേക്ക് ഒടിക്കരുതെന്ന്.

    • @joannscreations
      @joannscreations  3 роки тому +1

      Njan cheriya curryveppila chedi ente kayyil kittiya aadya varsham thanne odichu...Naatilokke vereyum curryveppila chedi oru veettil undenkil athu praayogikamaakaam. But gulf countryil parimitha sthalathu 3 years weight cheyyunnathu praayogikamalla. Njan annu athu odichathukondaanu innenikku orupaadu branches ulla curry veppila chedi kittiyathu.

  • @salamathvkd132
    @salamathvkd132 3 роки тому +1

    Good video.. Adipoli tips

  • @dhanyadreams7868
    @dhanyadreams7868 3 роки тому +1

    Well explained..thnks for sharing

  • @jufkhalz4305
    @jufkhalz4305 2 роки тому +1

    Stem ano seed ano... Plant chythath...

    • @joannscreations
      @joannscreations  2 роки тому

      ചെറിയ ഒരു plant വാങ്ങിയതാണ്

  • @aksarm.v3744
    @aksarm.v3744 3 роки тому +1

    Gulfil evideyaanu

  • @parvathyjayan921
    @parvathyjayan921 3 роки тому +1

    Thank you for sharing this useful video

  • @Najanaju876
    @Najanaju876 3 роки тому +1

    നിങ്ങൾ കറിവേപ്പില കുഴിച്ചിട്ട ബക്കറ്റ് ഓട്ടആക്കിയിട്ടുണ്ട് ഇല്ലാതെയാണോ കുഴിച്ചിട്ടത് പ്ലീസ് റിപ്ലൈ??

  • @himarajesh3081
    @himarajesh3081 3 роки тому +1

    orupadu tips kitty

  • @jahabarnachiya7844
    @jahabarnachiya7844 2 роки тому +1

    Illa sunlight illatha idathil vaikava

  • @sairashaji
    @sairashaji 3 роки тому +2

    Useful tips. Well explained

  • @haizumonhisana552
    @haizumonhisana552 3 роки тому +1

    Useful vedio for women

  • @asmashafeeq887
    @asmashafeeq887 3 роки тому +1

    Masha allah. Very use full vedio

  • @GameBoy-YT-7
    @GameBoy-YT-7 3 роки тому +1

    Nalla avatharanam